ലേഖയുടെ പടയോട്ടം 2

ബെന്നി നാട്ടിലെ ഒരു പ്രമാണി ആണ്. പ്രായം നാല്‍പ്പത്. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസാണ് തൊഴില്‍. പല സ്ഥലങ്ങളിലും വീടും പറമ്പും വാങ്ങി ഇട്ടിട്ടുണ്ട്. ഇഷ്ടം പോലെ പണം. കാണാന്‍ നല്ല സുന്ദരിയായ ഒരു ഭാര്യ ഉണ്ടെങ്കിലും അവളില്‍ മാത്രം അവന്‍ തൃപ്തനായിരുന്നില്ല. ഏതു ചരക്ക് പെണ്ണിനെ കണ്ടാലും അവന്‍ അവളെ വശത്താക്കാന്‍ ശ്രമിക്കും. പണവും സൗന്ദര്യവും നല്ല കരുത്തും ഉള്ളത്കൊണ്ട് പല പെണ്ണുങ്ങളും അവന്റെ വലയില്‍ വീണിട്ടുമുണ്ട്.

ബെന്നിയുടെ തൊട്ടയല്‍പ്പക്കത്താണ് നാരായണന്‍ താമസിക്കുന്നത്. വീടുകള്‍ പെയിന്റ് ചെയ്യുന്ന പണിയാണ് അവന്. മുപ്പത് വയസുള്ള നാരായണന്‍ ആയിടെയായിരുന്നു കല്യാണം കഴിച്ചത്. വീട്ടില്‍ അവനും അവന്റെ അമ്മയും മാത്രമാണ് ഉള്ളത്. കാണാന്‍ വലിയ ഗുണമൊന്നും ഇല്ലാത്ത തികഞ്ഞ മദ്യപാനി ആയ നാരായണന് കിട്ടിയ പെണ്ണ് പക്ഷെ ഒരു ഊക്കന്‍ ചരക്കായിരുന്നു. സാക്ഷാല്‍ കാമദേവത തോറ്റ് പോകും അവളുടെ വന്യമായ സൌന്ദര്യത്തിന്റെ മുമ്പില്‍.

ഏതോ ബ്രോക്കര്‍ വഴി വന്ന ആലോചനയായിരുന്നു അത്. അല്പം അകലെയുള്ള ഒരു കോളനിയില്‍ താമസിക്കുന്ന ഒരു കള്ളുകുടിയന്റെ ഇളയ മകള്‍ ആയിരുന്നു അവള്‍. പെണ്ണിന് കഷ്ടിച്ച് പത്തൊമ്പത് വയസ്സേ ഉള്ളായിരുന്നെങ്കിലും ഒന്ന് പ്രസവിച്ച ഒരു ഇരുപത്തിയഞ്ചുകാരിയുടെ ശരീരപുഷ്ടി അവള്‍ക്കുണ്ടായിരുന്നു. ലേഖ എന്നായിരുന്നു അവളുടെ പേര്.

കല്യാണം കഴിഞ്ഞു നാരായണന്‍ ഭാര്യയെയും കൂട്ടി നാട്ടുനടപ്പനുസരിച്ച് അയല്‍വീടുകളില്‍ ഒക്കെ പോയശേഷം ഒടുവില്‍ ബെന്നിയുടെ വീട്ടിലും എത്തി. ബെന്നി ഉടുപ്പൊന്നും ഇടാതെ രോമാവൃതമായ തടിച്ച ശരീരവും പ്രദര്‍ശിപ്പിച്ച് സോഫയില്‍ ഇരിക്കുന്ന സമയത്താണ് നാരായണനും ലേഖയും കൂടി എത്തുന്നത്.

പെണ്ണിനെ അയാള്‍ ആദ്യമായി അടുത്ത് നിന്ന് കാണുകയാണ്. ആര്‍ത്തിയോടെ ബെന്നി നോക്കി. പച്ചക്കരിമ്പ് പോലെ വിളഞ്ഞു തുടുത്ത പെണ്ണ്. ഇരുനിറം. അഞ്ചേകാല്‍ അടി ഉയരമെങ്കിലും അവള്‍ക്ക് കാണും എന്നവന്‍ കണക്ക് കൂട്ടി. തുടുത്ത ചോര തുടിക്കുന്ന കവിളിണകള്‍. കരിയെഴുതി പിടയ്ക്കുന്ന കണ്ണുകള്‍. നീണ്ടു ലേശം വളഞ്ഞ മൂക്ക്. ഓറഞ്ച് അല്ലികള്‍ പോലെയുള്ള തുടുത്ത ചുണ്ടുകള്‍. ചുരുണ്ട് സമൃദ്ധമായി വളര്‍ന്നിരുന്ന മുടിക്ക് അവളുടെ നിതംബങ്ങള്‍ മറയ്ക്കാന്‍ തക്ക ഇറക്കം ഉണ്ടായിരുന്നു. കൊഴുത്ത കൈകളില്‍ വളര്‍ന്നിരിക്കുന്ന രോമങ്ങളില്‍ നിന്നും അവള്‍ നല്ല കടിയുള്ള ഇനമാണ്‌ എന്ന് ബെന്നിക്ക് മനസിലായി. നെഞ്ചില്‍ അവള്‍ രണ്ടു തേങ്ങകള്‍ കെട്ടി വച്ചിരിക്കുകയാണോ എന്ന് അവന്‍ സംശയിച്ചു. അത്രയ്ക്ക് തെറിച്ച് മുഴുത്തവ ആയിരുന്നു അവളുടെ മുലകള്‍. അവളെ കണ്ടമാത്രയില്‍ത്തന്നെ അവന്‍റെ അണ്ടി മൂത്ത് കഴിഞ്ഞിരുന്നു.
“ങ്ഹാ .. ഇതാര് നാരായണോ..ഇരി ഇരി…” ഒരു ചിരി പാസാക്കി ബെന്നി അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.

“വേണ്ട ബെന്നിച്ചായാ..ഞാനിവിടെ നിന്നോളാം”

നാരായണന്‍ വിനയാന്വിതനായി. അവന്‍ രാവിലെ തന്നെ കുടിച്ചിട്ടുണ്ട് എന്ന് അവനില്‍ നിന്നും വമിച്ച നാറ്റത്തില്‍ നിന്നും ബെന്നിക്ക് മനസിലായി.

“ഹ..ഇരിക്കെടാ ഊവേ..ഇരി കൊച്ചെ..”

ബെന്നി അവനെയും അവളെയും നോക്കി വീണ്ടും പറഞ്ഞു. ലേഖയുടെ കണ്ണുകള്‍ വിശാലമായ ലിവിംഗ് റൂമിന്റെ ആഡംബരങ്ങള്‍ നോക്കി കാണുകയായിരുന്നു. ആഡംബരങ്ങളോടുള്ള പെണ്ണുങ്ങളുടെ സ്വാഭാവിക ആര്‍ത്തി അവളുടെ കണ്ണുകളിലും ദൃശ്യമായിരുന്നു. ബെന്നി വിളഞ്ഞു തുടുത്ത അവളുടെ നിമ്നോന്നതങ്ങള്‍ നോക്കി ആരുമറിയാതെ അണ്ടി തടവി.

“എടി സുജേ ഇതാരാ വന്നതെന്ന് നോക്കിക്കേ..”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ലേഖ അവളുടെ ചന്തികള്‍ സോഫയിലേക്ക് വച്ചപ്പോള്‍ ഉള്ളിലേക്ക് നോക്കി ബെന്നി വിളിച്ചു പറഞ്ഞു. വിളി കേട്ട് അയാളുടെ ഭാര്യ സുജ ഇറങ്ങി വന്നു.

“ങ്ഹാ..നാരായണനോ..ഇങ്ങോട്ട് രണ്ടാളെയും കണ്ടില്ലല്ലോ എന്ന് ഇച്ചായനോട് ഞാന്‍ ഇന്ന് രാവിലെ കൂടി പറഞ്ഞതെ ഉള്ളു..” വെളുക്കെ ചിരിച്ചുകൊണ്ട് സുജ പറഞ്ഞു.

നാരയണന്‍ ചിരിച്ചു.

“കൊച്ചിന്റെ പേരെന്താ?” ലേഖയെ തെല്ലസൂയയോടെ നോക്കി സുജ ചോദിച്ചു.

“ലേഖ” ലജ്ജയോടെ അവള്‍ മൊഴിഞ്ഞു.

“വീട്ടില്‍ ആരൊക്കെ ഉണ്ട്?”

“അച്ഛനും അമ്മയും..മൂത്ത രണ്ടു ചേച്ചിമാരുണ്ട്.രണ്ടുപേരും കല്യാണം കഴിച്ചു”

സുജയോടു സംസാരിക്കുന്ന അവളെ ബെന്നിയുടെ കണ്ണുകള്‍ കോരിക്കുടിക്കുകയായിരുന്നു. അവളും ഇടയ്ക്കിടെ അയാളുടെ കരുത്തുറ്റ ശരീരത്തിലേക്ക് നോക്കുന്നുണ്ടായിരുന്നു.

“കൊച്ചു പെണ്ണ്..അല്ലെ ബെന്നിച്ചാ” സുജ ബെന്നിയെ നോക്കി പറഞ്ഞു. ലേഖ നാണിച്ചു മുഖം കുനിച്ചു.

“നാരായണാ..നീ ഭാഗ്യവാനാണ്..ഇത്ര സുന്ദരിയായ ഭാര്യയെ നിനക്ക് കിട്ടിയല്ലോ..അവളെ നന്നായി നോക്കണം കേട്ടോ” സുജ നാരായണനെ ഉപദേശിച്ചു. മറുപടിയായി നാരയണന്‍ ചിരിച്ചു. ലേഖ അവളുടെ സൌന്ദര്യത്തെപ്പറ്റി സുജ പറഞ്ഞ വാക്കുകള്‍ കേട്ട് നാണത്തോടെ വിരല്‍ കടിച്ചു.

“നീ വാചകം അടിച്ചു നില്‍ക്കാതെ അവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും എടുക്ക്” ബെന്നി ഭാര്യയെ നോക്കിപ്പറഞ്ഞു.

“യ്യോ..ഞാന്‍ അതങ്ങ് മറന്നു..ലേഖ വാ..ഞങ്ങളുടെ അടുക്കള ഒക്കെ ഒന്ന് കാണ്..” സുജ അവളെ വിളിച്ചു.

ലേഖ തലയാട്ടിയ ശേഷം എഴുന്നേറ്റ് അവളുടെ കൂടെ ഉള്ളിലേക്ക് പോകുന്നത് ബെന്നി നോക്കി. എന്ത് ഉരുപ്പടിയാണ് പെണ്ണ്. സുജയെക്കാള്‍ മുഴുപ്പുണ്ട് അവളുടെ മുലകള്‍ക്കും ചന്തികള്‍ക്കും. ഒടുക്കത്തെ ഇളക്കമാണ് അവളുടെ ഉരുണ്ട ചന്തികള്‍ക്ക്. ഉയരവും സുജയെക്കാള്‍ കൂടുതലുണ്ട് പെണ്ണിന്.
അവര്‍ അകത്തേക്ക് പോയപ്പോള്‍ ബെന്നി മനസ്സില്ലാമനസ്സോടെ നാരായണനുമായി കുശലപ്രശ്നങ്ങള്‍ നടത്തി.

സല്‍ക്കാരമൊക്കെ സ്വീകരിച്ച് രണ്ടാളും തിരികെ പോകാന്‍ ഇറങ്ങിയപ്പോള്‍ ബെന്നിയും സുജയും മുറ്റത്തേക്ക് ഇറങ്ങി നിന്നു. ലേഖയുടെ നടപ്പനുസരിച്ച് അവളുടെ ചന്തികള്‍ തമ്മിലുരുമ്മി താളത്തില്‍ കേറി ഇറങ്ങുന്നത് നോക്കി ബെന്നി വെള്ളമിറക്കി.

“ഹും..ഇവള്‍ ഇവന്റെ കൈയ്ക്ക് ഒതുങ്ങാന്‍ പോകുന്നില്ല” അയാള്‍ മനസ്സില്‍ കണക്കുകൂട്ടി.

ലേഖ പടിക്കല്‍ എത്തിയപ്പോള്‍ തിരിഞ്ഞ് ബെന്നിയെ ഒന്ന് നോക്കി. അവളുടെ ചുണ്ടുകളില്‍ ഒരു ചിരി ഉണ്ടായിരുന്നോ എന്നയാള്‍ സംശയിച്ചു.

ഏതാണ്ട് ഒരു മാസം അങ്ങനെ പോയി.

പതിവുപോലെ നാരയണന്‍ ജോലിക്ക് പോയിത്തുടങ്ങി. രാവിലെ പോയാല്‍ അവന്‍ വൈകിട്ടാണ് തിരികെ വരുന്നത്. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് വരും. അതിനിടെ ലേഖ ഒന്നുരണ്ടു തവണ സുജയെ കാണാന്‍ വന്നിരുന്നു. ബെന്നിയെ കാണുമ്പോള്‍ അവള്‍ക്ക് കടുത്ത നാണമാണ്. ആദ്യമായി തന്നെ കണ്ടപ്പോള്‍ ബെന്നി നോക്കിയ നോട്ടം ലേഖ മറന്നിരുന്നില്ല. അയാളുടെ സ്വര്‍ണ്ണ നിറവും കരുത്തുറ്റ ശരീരവും അവള്‍ കൊതിയോടെ ആണ് നോക്കി കണ്ടത്. അയാളുടെ കണ്ണുകള്‍ സ്വന്തം ശരീരത്തിന്റെ നിമ്നോന്നതങ്ങളില്‍ ഇഴഞ്ഞപ്പോഴൊക്കെ ലേഖയ്ക്ക് തന്റെ തുടയിടുക്കില്‍ നനവ് അനുഭവപ്പെടുന്നത് തടയാന്‍ കഴിഞ്ഞിരുന്നില്ല. നാരായണന്‍ തന്റെ ദാഹം ശമിപ്പിക്കാന്‍ ഒരിക്കലും മതിയാകില്ല എന്നവള്‍ക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *