വധു is a ദേവത 22
Vadhu Is Devatha Part 22 | Author : Doli
[Previous Part] [www.kambi.pw]
വധു – ചില പ്രത്യേക സാഹചര്യം കാരണം ..പിന്നെ ഒറ്റ രാത്രി കൊണ്ട് എഴുതിയ കഥ ആയത് കൊണ്ടും മുന്നേ എഴുതിയ പാർട്ട് ഫോൺ അടക്കം പോയത് കൊണ്ടും ….ഇത് ഒരു ചവർ പാർട്ട് ആയി മാറി എന്നാണ് എൻ്റെ ഒരു ഇത് അപ്പോ സമയം ഉളളവർ മാത്രം വായിക്കുക
തുടർച്ച ആയുള്ള ഫോൺ അടി കേട്ടാണ് ഞാൻ എണീറ്റത് എനിക്ക് എണീക്കാൻ പറ്റുന്നില്ല എൻ്റെ ഓള് എൻ്റെ മേത്താ….
ഞാൻ : അമ്മു ഒന്ന് മാറടാ ….
അവളൊന്ന് കുറുകി പക്ഷേ മാറിയില്ല ….
ഞാൻ : കൈ എത്തിച്ച് ഫോൺ എടുത്തു …ഇവൻ എന്തിനാ ഇപ്പൊ വിളിക്കുന്നത് …
ഞാൻ ; ഹലോ …
സൂര്യ : എത്ര നേരം ആയടാ വിളിക്കുന്നു … മൈരേ
ഞാൻ : എന്ത്ര കാര്യം
സൂര്യ ; അളിയാ നീ പെട്ടെന്ന് വീട്ടിലേക്ക് വാ കാര്യം ഒണ്ട്
ഞാൻ : നീ ഇങ്ങോട്ട് വാ
സൂര്യ : മൈരേ പറ്റില്ല നീ വാ
ഞാൻ ; എനിക്ക് സൗകര്യം ഇല്ല
സൂര്യ ; നായിൻ്റെ മോനേ ഒന്ന് വാടാ…
ഞാൻ; എന്താ ടാ വല്ല പ്രശ്നം ഒണ്ടോ ….
സൂര്യ. : ഹാ വാ …
ഞാൻ ; ശെരി ദാ വന്നു …
സൂര്യ : വേം വന്നെ…. 🔚
ഞാൻ : ച്… ഉം….
ഞാൻ താഴേക്ക് ഒന്ന് നോക്കി …എന്ത് വെയിറ്റ് ….
അമ്മു : ആരാ
ഞാൻ : സൂര്യ
അമ്മു : എന്താ അവന്
ഞാൻ ; അറിഞ്ഞൂടാ എന്നെ അങ്ങോട്ട് വരാൻ പറഞ്ഞു ഞാൻ പോയിട്ട് വേകം വരാം … അമ്മു തല ഒന്ന് പൊക്കി എന്നെ നോക്കി …എന്താ എനി തിങ്. സീരിയസ്
ഞാൻ : ഉം….
അമ്മു ; അപ്പോ റെഡി ആവ് …പോയിട്ട് വരാം
ഞാൻ : നീ വരണ്ട
അമ്മു ; വാ ടാ പോയിട്ട് വരാം …
ഞാൻ : വേണ്ടെന്ന് നമ്മള് ഒരുമിച്ച് പോയാ ഡൗട്ടാവും …
അമ്മു : എന്നാ നീ പോയിട്ട് വാ
ഞാൻ ; മാറ് അങ്ങോട്ട്
പോ അമ്മു എറങ്ങി താഴേക്ക് കെടന്നു….
ഞാൻ ഫ്രഷ് ആയി പൊറത്തേക്ക് എറങ്ങി…
പപ്പയും അങ്കിളും ഉമ്മറത്ത് തന്നെ ഒണ്ട്…
പപ്പ : ഹാ വന്നോ എന്താടാ രാവിലെ വന്നില്ല
ഞാൻ : ലേറ്റായി പപ്പ … കല്യാണ വീഡിയോ കണ്ടിരുന്നു പോയി … മൂന് മണി ആയി കെടന്നപ്പോ….
പപ്പ : കേട്ടോ ദാസ് ഇവനും മൂങ്ങയും ഒരുപോലെ ആണ് നൈറ്റ് ഷിഫ്റ്റാ…
അങ്കിൾ : മോനെ ഒരുപാട് ലേറ്റ് ആയിട്ട് കെടക്കാൻ പാടില്ല മോനെ…
ഞാൻ : അങ്കിൾ ലേറ്റ് ആയിട്ട് വല്ലപ്പോഴെ ഉള്ളു
അങ്കിൾ ; ശെരി ശെരി പറഞ്ഞെന്ന് മാത്രം …
ഞാൻ : പപ്പ ഞാൻ ഒന്ന് പൊറത്ത് പോയിട്ട് വരാമേ…
പപ്പ ; എങ്ങോട്ടാ
ഞാൻ ; ഇപ്പ വരാന്ന്… സൺഡേ അല്ലേ ആൻ്റി ഇന്നലെ എന്നോട് കുറച്ച് ബീഫ് കറി ഉണ്ടാക്കി തരോ ചോദിച്ചു അപ്പോ അതിൻ്റെ സാധനം ഒക്കെ വാങ്ങണം പിന്നെ കൂട്ടത്തിൽ സൂര്യയെ കാണാൻ പോണം
പപ്പ : അത് തന്നെ കാര്യം
ഞാൻ ; അതല്ല വണ്ടി മറ്റേത് എന്താ സ്റ്റിക്കർ അടിക്കാൻ കൊടുക്കണ്ടേ അപ്പോ ഇന്ന് ഞാൻ പോവുന്ന കൂട്ടത്തിൽ അത് കൊണ്ട് കൊടുത്തിട്ട് വരാം അപ്പോ അച്ചുൻ്റ് കൈയ്യില് നിന്ന് നമ്പർ വാങ്ങണം….
പപ്പ : കണ്ടോ ദാസ് എൻ്റെ മോൻ ഉത്തരവാതിത്വം ഇല്ല എന്ന് ആരാ പറഞ്ഞത് …
ഞാൻ ; കളിയാക്കി കഴിഞ്ഞെങ്കിൽ പൊക്കോട്ടെ
പപ്പ.: ശെരി ശെരി … പിന്നെ പെറ്റി വന്നിട്ടുണ്ട് ഇനി ഒരെണ്ണം കൂടെ വന്നാ വണ്ടി ഞാൻ വണ്ടിക്ക് തീ ഇടും ….പറഞ്ഞില്ല എന്ന് വേണ്ട
ഞാൻ ; അയ്യോ സോറി ഞാൻ സൂക്ഷിച്ചെക്കാം
ഞാൻ വണ്ടി എടുത്ത് നേരെ സൂര്യയുടെ വീട്ടിലേക്ക് പോയി …
സൂര്യ : എത്ര നേരം ആയി ടാ …
ഞാൻ : വീട്ടില് പണ്ടതെ പോലെ അല്ല കാര്യം പറ ….
സൂര്യ : കാര്യം എനിക്ക് അറിയില്ല
ഞാൻ : വാട്ട് ദ ഫക്ക് ബ്രോ …
സൂര്യ ; ടാ നീ വന്നെ പറയട്ടെ
ഞാനും അവനും കൂടെ ഉള്ളിലേക്ക് പോയി …
റെമോ : ഹാ എന്താടാ നീ ഇപ്പൊ …
ഞാൻ : അറിയില്ല ഈ വാഴ വിളിച്ച് ശല്യം ചെയ്തിട്ട് വന്നതാ …
ഞാൻ, : ഹാ മറിയാമ ഇവടെ ഒണ്ടോ
മറി : ഹായ് … മിണ്ടാലോ അല്ലേ …
ഞാൻ ; അതൊക്കെ വിട് അന്ന് എനിക്ക് ഇത്തിരി കട്ട് ആയിരുന്നു …സോറി …
മറി : ഏയ് ….
റെമോ : അവള് രാവിലെ വന്നു ….
ഞാൻ ; സമയം എട്ടായോ…എന്താ സൂര്യ കാര്യം
സൂര്യ ; അവള് ഇപ്പൊ വരും
ഞാൻ ; അവളോ ഏത് അവള്…. ഒ സിക്കു…അപ്പോ അവളില്ലെ….
സൂര്യ : അവളെ ഈ കറങ്ങി നടക്കണ്ട എന്ന് അമ്മ പറഞ്ഞു അപ്പോ ഇന്നലെ രാത്രി അവടെ നിന്ന് വീട്ടിൽ കൊണ്ടാക്കി….
ഞാൻ : നന്നായി …ഞാൻ നേരെ അടുക്കളയിലേക്ക് പോയി ബൂസ്റ്റ് ഒണ്ടാക്കാൻ തൊടങ്ങി …
സൂര്യ : എന്തായിരിക്കും …കാര്യം
ഞാൻ : എനിക്ക് അറിയോ
സൂര്യ ; ചെ രാവിലെ തന്നെ …
ഞാൻ : ഇനി വേറെ ആരെങ്കിലും ആയിട്ട് കല്യാണം
സൂര്യ ; ഏയ്… ആയിരിക്കോ
ഞാൻ : അറിഞ്ഞില്ല നോക്കാം …നിനക്ക് വേണോ…
സൂര്യ : വേണം …അല്ലെങ്കിൽ വേണ്ട …
ഞാൻ : എന്തെടാ നിനക്ക് വേണോ വേണ്ടേ
സൂര്യ : വേണം …
ഞാൻ : ശെരി ..
സൂര്യ : ഇനി അവള് സത്യം അറിഞ്ഞു കാണോ …നിന്നെ വിളിച്ച് വരുത്താൻ ആണ് എന്നോട് പറഞ്ഞത് ..
ഞാൻ : എങ്കിൽ ഞാൻ ശ്രീജയക്ക് ഒരു കഥ എഴുതും….😂
സൂര്യ : നാറി നിനക്ക് കാമടി….
ഞാൻ ; നാണം ഒണ്ടോ ഇങ്ങനെ പേടിക്കാതെ ആദ്യം അവളൊന്ന് വരട്ടേ…
ഞാൻ അവന് ഗ്ളാസ് കൊടുത്തിട്ട് ഹാളിലേക്ക് നടന്നു…
ഞാൻ ; ദേ വരുന്നു ….
ഞാൻ ; ഹലോ സക്കരെ ….
അവളെൻ്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ച് കൊണ്ട് പോയി ….
ശ്രീ : സൂര്യ വാ ….
സൂര്യ ; അത് തന്നെ …. പെട്ട്….
ശ്രീ : റെമോ നീ ഇവളെ കൂട്ടി പോയി ഫൂഡ് വാങ്ങിക്കൊണ്ട് വാ അത്യാവശ്യം ആണ് പ്ളീസ്
റെമോ : ഒഴിവാക്കാ അല്ലേ സജി
ഞാൻ : ടാ പോയിട്ട് വാ ടാ …
റെമോ : ശെരി …ചാവി താ ..
ഞാൻ : ഇന്നാ ….ഞാൻ വിളിച്ചിട്ട് വാ ….
റെമോ ; ശെരി ….ചെല്ലക്കിളി പോവാം….
അവര് വണ്ടി എടുത്ത് പോയി ഉടൻ തന്നെ അവള് പോയി ഉമ്മറത്തെ കതകടച്ചു…
സൂര്യ : അളിയാ പെട്ട് കേട്ടോ…
അവൾ ഞങളെ നോക്കി അടുത്തേക്ക് വന്നു …
ഞാൻ : തിരക്കഥക്ക് പേരിട്ട് കേട്ടു…. സൂര്യ ആൻഡ് എക്സ് ജി എഫ്….
സൂര്യ : പോടാ പട്ടി….
ഞാൻ : ഡീ നീ കാര്യം പറ എന്താ നിൻ്റെ പ്രശ്നം …
ശ്രീ : പറയാം എന്നെ ഹെൽപ് ചെയ്യണം അതിന് എനിക്ക് നിൻ്റെ സഹായം വേണം …
ഞാൻ ; പറഞ്ഞ് തൊലക്ക്…. ചിക്കു എനിക്ക് വൈയ്യാ…
ശ്രീ : അത്
സൂര്യ : എന്താടോ വീട്ടിൽ വേറെ ആരെയെങ്കിലും അതോ എന്നെ വേണ്ട പറഞ്ഞോ
ശ്രീ : അതൊന്നും അല്ല …
ഞാൻ : പിന്നെ കറങ്ങണ്ട എന്ന് പറഞ്ഞോ
ശ്രീ : അതൊന്നും അല്ല
സൂര്യ : പറ മൈരേ കൊറേ നേരം ആയി
ഞാൻ ; ടാ …. ചിക്കൂ എന്ത് തന്നെ ആണെങ്കിലും പറ ഞാൻ ഇറ്ക്ക് പറഞ്ഞോ പോരട്ടെ
ശ്രീ : അത് അത് ….
സൂര്യ ; ഒന്ന് പറമ്മാ സീക്ക്റം…
ഞാൻ അവളുടെ അടുത്തേക്ക് നടന്നു നീ വാ ഇരിക്ക് ഞാൻ അവളുടെ കൈ പിടിച്ച് സോഫയിൽ ഇരുത്തി….
ഞാൻ : പറ എന്താ ചിക്കൂൻ്റെ പ്രശ്നം
ശ്രീ : 🥺 ഇന്ദ്ര അത് അത് …
സൂര്യ : ഇവളെ ഞാൻ കൊല്ലും
ഞാൻ : ടാ സൂര്യ കാം ഡൗൺ ടാ…
ശ്രീ : അത് അത് …
ഞാൻ : പറഞ്ഞോ
ശ്രീ : ഞാൻ പ്രഗ്നൻൻ്റാണോ എന്നൊരു സംശയം….
സൂര്യ : 😨 വാട്ട്
ശ്രീ : അതെ സൂര്യ