വധു is a ദേവത – 23

വധു is a ദേവത 23

Vadhu Is Devatha Part 23  | Author : Doli

[Previous Part] [www.kambi.pw]


 

അതെ അങ്ങനെ പോയാലോ വിഷ്ണു പെട്ടെന്ന് വണ്ടിക്ക് മുന്നിലേക്ക് കേറി നിന്നു

ഞാൻ : എന്താ ടാ നിനക്ക് മതിയായില്ലെ

വിഷ്ണു : ഞാൻ നിന്നോട് ചെയ്ത് തെറ്റ് തന്നെ …

ഞാൻ : തെറ്റല്ല തന്ത ഇല്ലായ്മ

വിഷ്ണു : ശെരി …നീ അതിന് എനിക്ക് ഇട്ട് വച്ചലോ അപ്പോ അത് ശെരി ആയി ഇനി നിന്നേ ഞാൻ ചുമ്മാ വിടണം എങ്കിൽ നീ ആയിട്ട് ഉണ്ടാക്കിയ ഈ കല്യാണം നീ ആയിട്ട് മൊടക്കി തരണം … അവളെ എനിക്ക് വേണം അങ്ങനെ ആണേ സെറ്റ് എന്താ പറ്റോ….

നിനക്ക് നാണം ഒണ്ടോ നായിൻ്റെ മോനേ ഞാൻ വണ്ടിയിൽ നിന്ന് വെളിയിലേക്ക് എറങ്ങി

നന്ദൻ : ഇന്ദ്ര വേണ്ട ….വിട്ടേക്ക്

ഞാൻ : ഇല്ല നിക്ക് …. ടാ മൈരേ അവൾടെ കല്യാണം കഴിഞ്ഞ്… നിനക്കും അറിയുന്നത് അല്ലേ …അപ്പോ ഒഫീഷ്യലി അവള് ആൻ്റി ആണ് നിനക്ക് ഒരു ആൻ്റിയെ ആണോ വേണ്ടത് ….

വിഷ്ണു : നിൻ്റെ ഈ പൂറ്റിലേ ന്യായം ഒന്നും വേണ്ട …ഒന്നും ഇല്ലെങ്കിലും നീ എൻ്റെ അമ്മുൻ്റെ ഭർത്താവ് ആയി പോയില്ലേ അല്ലെങ്കിൽ നിന്നെ ഞാൻ എറങ്ങിയ അന്നെ അടിച്ച് കൊന്നിരിക്കും…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

നന്ദൻ : കോപ്പാണ് …. ടാ നാറി നിൻ്റെ ചീഞ്ഞ ഷോ കാണാൻ ഞങ്ങക്ക് ടൈം ഇല്ല മാറ്….

വിഷ്ണു : എന്താ ടാ പേടിച്ച് പോയോ എല്ലാം ഇപ്പൊ തീർത്ത് തരാടാ എല്ലാം എല്ലാം… മക്കള് വണ്ടിയിൽ നിന്ന് ഒന്ന് എറങ്ങി വാ … ടാ ഇന്ദ്ര നിൻ്റെ ഈ അതി ബുദ്ധി ഒണ്ടല്ലോ ഞാൻ തീർത്ത് തരാ ടാ ….അവൻ നടന്ന് ഉള്ളിലേക്ക് പോയി …

വിഷ്ണു : എല്ലാരും ഒന്ന് വന്നെ മാന്യ മഹാ വെക്തികൾ എല്ലാം വന്നോ ..വാ വാ ….

നന്ദൻ : എന്താ ടാ അവന് ഇത്ര കോൺഫിഡൻസ് ഹേ…

സൂര്യ : പണി ആവോ

ഞാൻ : ആയാ എന്ത് കല്യാണം നിക്കും അത്ര അല്ലേ ..അത് സീൻ ഇല്ല …

സൂര്യ : ടാ മൈരേ…നിൻ്റെ ഒരു പ്രതി 👀

ഞാൻ : നോക്കണ്ട അവന് അറിയും

സൂര്യ : പ്രതികാരം ….

ഞാൻ കാറിൽ കൈ വച്ച് നിന്നു….

വിഷ്ണു : എല്ലാരും വാ …പറയട്ടെ ….വാ

ദാസ് അങ്കിൾ : ടാ ടാ. വീട്ടി പോടാ അവൻ്റെ ഒരു വേഷക്കെട്ട്….

ശ്രീടെ അച്ഛൻ : എന്താ ടാ നിനക്ക് ഇനി …

ഉള്ളിൽ ഉള്ള എല്ലാരും വന്നു…

വിഷ്ണു : എല്ലാരും വന്നല്ലോ ഹാ… ഞാൻ കൊള്ളരുതാത്തവൻ തന്നെ സമ്മതിച്ചു …ഇപ്പൊ നിലവിൽ വൃത്തികെട്ട ഒരുത്തൻ തന്നെ ….

ദേവി ചേച്ചി : ടാ ടാ ചെലപ്പ് നിർത്ത്….പറയാൻ ഉള്ളത് പറഞ്ഞിട്ട് പോ …

വിഷ്ണു : പറയാം …പറയ … ഞാൻ പറയുന്നത് ആരൊക്കെ വിശ്വസിക്കും എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയാം ….

പട്ടാളം അങ്ങോട്ട് വന്നു …

വിഷ്ണു : അച്ഛാ ഇവൻ ഇല്ലെ ഈ പട്ടി ഇവനും ഇവരും ഒക്കെ കൂടെ ചേർന്ന് കളിക്കുന്ന നാടകം ആണ് ഇതൊക്കെ …അവൻ എന്നെ നോക്കി പറഞ്ഞു ….

ഞാൻ : 😼

സൂര്യ : 👀

ഞാൻ : 😱

സൂര്യ : മൂഞ്ചി….

നന്ദൻ : സൂര്യ വണ്ടി എടുക്കട്ടെ….

സൂര്യ : പോടാ മൈരേ….

വിഷ്ണു : നിങ്ങള് എല്ലാം മണ്ടന്മാർ ആണ് …, ഹഹഹ….

ദാസ് അങ്കിൾ : ഇവനെ ഒന്ന് …. പൊട്ടിച്ചാലെ ശെരി ആവൂ ….

ശ്രീടെ അച്ഛൻ : അളിയാ അടിയും പിടിയും ഒന്നും വേണ്ട ടാ എന്താ നിനക്ക് പറയാൻ ഉള്ളത് എൻ്റെ ക്ഷമ പരീക്ഷിക്കരുത് നീ …

വിഷ്ണു : ഇവളില്ലെ ശ്രീ ഇവള് നിങ്ങളെ ഒക്കെ പറ്റിച്ച് ഇവനും ആയി രജിസ്റ്റർ മാരേജ് ചെയ്തു …

എല്ലാരും ഞെട്ടി …അമ്മുവും ശ്രീയും പേടിച്ച് പരസ്പ്പരം നോക്കി …

നന്ദൻ : അളിയാ തേഞ്ഞ്

ദേവി ചേച്ചി : ദേ തോന്യാസം പറയരുത് ….

വിഷ്ണു : നീ അങ്ങനെ അല്ലേ പറയൂ…അല്ലെന്ന് ഇവള് പറയട്ടെ …. ഡീ പറ ഡീ നീ ഇവനും ആയി കല്യാണം കഴിച്ചില്ലെ …

ആരും ആയിട്ട് ഞാൻ പെട്ടെന്ന് എടയില് കേറി പറഞ്ഞു …

പട്ടാളം : നീ മിണ്ടരുത് കഴുവേറി മോനെ നിന്നെ ഞാൻ വച്ചേക്കില്ല….

നന്ദൻ : ഇയാള് ഒണ്ടാക്കും ….

ഞാൻ : നന്ദ …നീ മിണ്ടാതെ ഇരി ….

ഞാൻ : പറ ടാ ആരും ആയിട്ട് ഞാനും ആയിട്ട് ആണോ …പറ നിനക്ക് ഇനിയും മതി ആയില്ലേ ഇതിനാണോ പോവാൻ ഒരുങ്ങിയ എന്നെ നീ പിടിച്ച് നിർത്തിയത് …സൂര്യ നീ ഇത് വിശ്വസിക്കല്ലെ ഇവൻ്റെ ലക്ഷ്യം ഈ കല്യാണം മൊടക്കുക എന്നത് മാത്രം ആണ് …😉

സൂര്യ : പിന്നല്ലാതെ … എനിക്കറിഞ്ഞൂടെ സ്വന്തം കൂടേ പെറന്നതിനെ കള്ളക്കേസിൽ കുടുക്കി നാണം കെടുത്തിയ ഇവൻ പറയുന്നത് മണ്ടന്മാരെ വിശ്വസിക്കൂ….😡

വിഷ്ണു : ടാ ടാ നീ ഒരുപാട് അങ് നാടകം കളിക്കാതെ …

ദാസ് അങ്കിൾ : ടാ ടാ മതി നിൻ്റെ ചെലപ്പ് നിർത്ത്…

വിഷ്ണു : അച്ഛ അച്ഛാ … ഇവര് തമ്മിൽ കല്യാണം കഴിച്ചതാ അച്ഛാ …എനിക്ക് അറിയാം അച്ഛ …

പട്ടാളം : കൊള്ളാം കണ്ടിടം നെരങ്ങിയതും പോരാഞ്ഞ് തന്നിഷ്ട്ടത്തിന് കല്യാണം വരെ ആയി ഇതാണോ രാമകൃഷ്ണ തൻ്റെ വളർത്ത് ഗുണം കൊള്ളാം ….

ദേവി ചേച്ചി : അച്ഛ അച്ഛൻ ഈ തെണ്ടിടെ വാക്ക് കേൾക്കാൻ നിക്കല്ലേ… ഇവൻ ഈ കല്യാണം മൊടക്കാൻ നോക്കാ…ടാ നിനക്ക് മതി ആയില്ലേ ഇനിയും …

വിഷ്ണു : അയ്യോ എന്നെ ഒന്ന് വിശ്വസിക്ക് ….

അമ്മു : നിൻ്റെ ഒന്നും ഇവടെ കേക്കണ്ട നീ പോടാ …

വിഷ്ണു : നീ മിണ്ടാൻ നിക്കണ്ട നീ ഉൾപ്പടെ എല്ലാത്തിനെയും അവൻ മയക്കി വച്ചിരിക്കാ…

ശ്രീ : നിനക്ക് എന്നെ ഇത്രയും നാണം കെടുത്തിയിട്ടും മതി ആയില്ലേ ടാ… ഇത്ര കാലം ഒരു ചേട്ടനെ പോലെ കണ്ടിട്ട് നീ തന്നെ എന്നോട് ഇങ്ങനെ ചെയ്യണം ….

വിഷ്ണു : ഞാൻ എന്ത് ചെയ്തെന്നാ നീ പറയുന്നത് …

ഞാൻ : ഒന്നും ചെയ്തില്ല അപ്പോ …നിനക്ക് ഇവൾടെ മൊഖത്ത് നോക്കി പറയാൻ പറ്റോ അന്ന് എന്നെ വച്ച് ഇവൾക്ക് കൊടുത്ത സമ്മാനം നീ അല്ല ചെയ്തത് നീ അറിഞ്ഞ് പോലും ഇല്ല എന്ന് പറ്റോ..

.വിഷ്ണു : 😶

ഞാൻ : പറ പറയാൻ …

പട്ടാളം : ഇങ്ങനെ ഒക്കെ പറഞ്ഞാ അത് നീ അല്ല എന്ന് ആവോ…ടാ ഭാര്യടെ ചേച്ചിയെ കൊണ്ട് പെഴപ്പിച്ചിട്ട് വാദിച്ച് ജെയിക്കാൻ നോക്കല്ലെ …

സൂര്യ : ഡോ തോന്യാസം പറഞ്ഞ അടിച്ച് പല്ല് താഴെ ഇടും … പ്രായം ഒന്നും നോക്കില്ല …

പട്ടാളം : വാടാ കുത്തി മലത്തും ഞാൻ….

നന്ദൻ : എന്നാ വാടോ….😡

ശ്രീടെ അച്ഛൻ : ഏയ് ഏയ് മോനെ ആവശ്യം ഇല്ലാത്ത പ്രശ്നം ഒണ്ടാക്കല്ലെ അയാള് സൂര്യയെ നോക്കി പറഞ്ഞു ….

ഞാൻ : ശെരി ഇവള് ഇത്രക്ക് മോശം ആണെങ്കിൽ നീ എന്തിന് ഇവൾടെ പിന്നാലെ നടക്കുന്നത് …. ഒരു പെഴച്ച പെണ്ണിനെ നിനക്ക് വേണോ …പറ

വിഷ്ണു : നിർത്ത്….ഇനി അത് ഒരു പ്രാവശ്യം കൂടെ പറഞ്ഞാ നിൻ്റെ തല ഞാൻ അടിച്ച് പൊളിക്കും … അതെ ഇവളെ കിട്ടാനും നിനക്ക് ഒരു പണി തരാൻ കൂടെ വേണ്ടി തന്നെ ആണ് ഞങ്ങള് പ്ളാൻ ഇട്ട് അത് ചെയ്

പറഞ്ഞ് തീരും മുന്നേ അവൻ്റെ കരണം പൊകഞ്ഞു … അത്ര നേരം മിണ്ടാതെ നിന്ന ശരൺ ചേട്ടൻ ആയിരുന്നു അത് ….

ശരൺ ചേട്ടൻ : മിണ്ടി പോവരുത് … കഴുവേറി മോനെ ഉള്ള നാറിയ പണി മുഴുവൻ ചെയ്തിട്ട് ന്യായം പറയുന്നോ ….

പട്ടാളം : ടാ നീ എൻ്റെ മോനെ തല്ലി അല്ലേ ….

ശരൺ ചേട്ടൻ : മിണ്ടി പോവരുത് താനും കേട്ടത് അല്ലേ ഇവൻ പറഞ്ഞത് ഇവളെ സ്വന്തം ആക്കാൻ കൂട്ടത്തിൽ ഈ ചെക്കനെ പണിയാൻ എങ്ങനെ പണിയാൻ വേണ്ടി ഞങ്ങള് ചെയ്തതാ ഇതൊക്കെ എന്ന് …തനിക്ക് നാണം ഒണ്ടോ ഇത് പോലെ ഒരു തന്തയില്ലത്തവന് വേണ്ടി ഇവടെ വന്ന് കൊരക്കാൻ ….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.