വധു is a ദേവത – 23

അമ്മ : ബൾബ് എറിഞ്ഞിട് അപ്പോ ലൈറ്റ് ഓഫാവും….

പപ്പ : കറക്റ്റ് 💯….

⏩ 1:12

ഒറങ്ങി കെടക്കുന്ന എൻ്റെ മുടിയിൽ തടവിക്കൊണ്ട് അമ്മ നിറകണ്ണുകളോടെ എൻ്റെ ചേർത്ത് പിടിച്ച് കെടന്നു…

പപ്പ : എന്താടോ തനിക്ക് … ഇത്ര നേരം ഒക്കെ ആയിരുന്നല്ലോ താൻ…

അമ്മ : ഒന്നൂല്ലാ … നമ്മടെ മക്കൾടെ ജാതകത്തിൽ വല്ല ദോഷം ഒണ്ടോ ന്നേ

പപ്പ : ഏയ് ഇല്ല എന്താ

അമ്മ :അല്ല കല്യാണം കഴിഞ്ഞ മുതൽക്ക് അവർക്ക് ഒരു സമാധാനവും ഇല്ല …

പപ്പ : അതൊക്കെ തൻ്റെ വെറും തോന്നല്ലാ…

അമ്മ : ആയിരിക്കും പക്ഷേ എന്തോ വലുത് വരാൻ പോവുന്ന പോലെ ഒരു തോന്നൽ എനിക്ക് ….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പപ്പ : ഒന്നും വരില്ല ഞാൻ ഇല്ലെ

അമ്മ : നിങ്ങള് ഒണ്ട് എന്ത് കാര്യം സ്വന്തം മോൻ പത്ത് പതിനഞ്ച് ദൂസം എവടെ പോയി എന്ന് പോലും നിങ്ങളെ കൊണ്ട് കണ്ട് പിടിക്കാൻ പറ്റിയോ

പപ്പ : എടോ ഞാൻ ഒരു മരവിപ്പിൽ ആയിരുന്നു ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ ആയി പോയി ….

അമ്മ : പാവം എൻ്റെ കുട്ടൻ ഈ ചെറു പ്രായത്തിൽ എന്തൊക്കെ അനുഭവിച്ച് കഴിഞ്ഞു ആര്ടെ ഒക്കെ ശാഭം എടുത്ത് തലയിൽ വച്ചു…

പപ്പ : താൻ നല്ലൊരു ദൂസം നശിപ്പിക്കല്ലെ…. എന്തൊക്കെ സംഭവിച്ചു ഇന്ന് നല്ലത് നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ് ഓൺ ആയി …ശരൺ ഒക്കെ നമ്മടെ മോനെ പറ്റി പറയുന്നത് കേക്കണം … … അമ്മ : അനിത ചേച്ചീ എന്നോട് പറയാ ഇന്ദ്രനെ പോലെ ഒരു മോൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എൻ്റെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ….

പപ്പ : പിള്ളേര് ഹാപ്പി ആണ് അവര് തമ്മില് ഒരു കൊഴപ്പവും ഇല്ല….അത് തന്നെ വലിയ കാര്യം ഇന്ന് തന്നെ കണ്ടില്ലേ ഗിഫ്റ്റ് കൊടുത്തതും എല്ലാം …

അമ്മ : അവൻ അവൻ്റെ ചുറ്റും ഉള്ളവരെ ഹാപ്പി ആക്കുന്നു …പക്ഷേ എൻ്റെ കുട്ടിയെ സന്തോഷിപ്പിക്കാൻ ആരും ഇല്ല …

അമ്മ കൈ കൊണ്ട് കണ്ണ് തൊടച്ചു….

പപ്പ : അതെ അവൻ കേക്കണ്ട അത് മതി പിന്നെ ….

അമ്മ : എല്ലാം കേട്ടോണ്ട് കണ്ണും അടച്ച് കെടക്കാ എനിക്ക് അറിയാം …

പപ്പ എന്നെ ഒന്ന് നോക്കി

പപ്പ : ഏയ് ഇല്ല നല്ല ഒറക്കം ആണ്… എന്തൊക്കെ ആണ് കല്യാണ വീട്ടിൽ മോൻ കാണിച്ചത് അറിഞ്ഞോ

അമ്മ : അറിഞ്ഞു…

പപ്പ : ആരേം പേടി ഇല്ല ചെക്കന്…

അമ്മ : നമ്മളെ പേടി.ഇല്ലെ

പപ്പ : എനിക്ക് തോന്നുന്നില്ല എന്നെ എന്തായാലും പേടി ഇല്ല ….

അമ്മ : ആരെയും അവന് പേടി ഇല്ല … നമ്മള് പറയുന്നത് കേക്കുന്നത് പേടി അല്ല അളവില്ലാത്ത സ്നേഹം അത്ര മാത്രം …

അമ്മ എൻ്റെ മുടി മാറ്റി തലയിൽ ഉമ്മ വച്ചു….

പപ്പ : അയാളെ കൊല്ലും എന്നൊക്കെ പറഞ്ഞെന്ന് ദാസ് പറഞ്ഞു ….

ഞാൻ : അങ്ങനെ പറഞ്ഞില്ല തല അടിച്ച് പൊളിക്കും എന്നെ പറഞ്ഞുള്ളൂ….

🤣🤣🤣🤣🤣🤣🤣🤣🤣🤣

അമ്മ പൊട്ടി ചിരിക്കാൻ തൊടങ്ങി….

പപ്പ : നിർത്തടാ… രാമനാഥൻ്റെ മോൻ ഒരു ഗുണ്ട അല്ല ….

ഞാൻ : രാധിക കൃഷ്ണടെ മോൻ ഒരു ഗുണ്ട ആണ് …

പപ്പ : ആ ബെസ്റ്റ്….😮‍💨

അമ്മ : അമ്മേടെ പാപ്പക്കുട്ടി എല്ലാം കേട്ടോണ്ട് കെടക്കാ ..😍

ഞാൻ : അതെ ഞാൻ ഒരു കാര്യം എല്ലാരോടും പറയാ ഞാൻ വളരെ ഹാപ്പി ആണ് …. നിങ്ങള് ആവശ്യം ഇല്ലാതെ ഓവർ തിങ്ക് ചെയ്യാ…

അമ്മ : പ്രോമിസ് ആയും …

ഞാൻ : അതെ

പപ്പ : കണ്ടോ എൻ്റെ മോൻ സൂപ്പർ സ്റ്റാർ ആണ് ….

ഞാൻ : പിന്നെ എനിക്ക് ഒരു സങ്കടം പറയാൻ ഒണ്ട്

അമ്മ : എന്താ കുട്ടാ ചക്കര പറ….

ഞാൻ : അമ്മ പറഞ്ഞത് ശെരി ആണ് എനിക്ക് ഗിഫ്റ്റ് തരാൻ ആരും ഇല്ല

അമ്മ : അത് കൊണ്ട്

ഞാൻ : അമ്മ ഫോൺ എടുത്തേ എൻ്റെ

അമ്മ ഫോൺ എടുത്ത് തന്നു

ഞാൻ : ഇത് കണ്ടോ

അമ്മ : കാണണ്ട …പോ

പപ്പ : ഞാൻ ഈ കളിക്കില്ല പപ്പ തിരിഞ്ഞ് പൊതച്ച് കെടന്നു….

ഞാൻ : അല്ലെങ്കിലും എൻ്റെ സങ്കടം കാണാൻ ആരും ഇല്ലല്ലോ….

അമ്മ എൻ്റെ ഫോൺ വാങ്ങി ടേബിളിൽ ഇട്ടു….എന്നെ വലിച്ച് പൊതപ്പിൻ്റെ ഉള്ളിലേക്ക് ആക്കി ….

⏩ കാലത്ത് പപ്പ എണീറ്റ ഒച്ചയിൽ ഞാനും എണീറ്റു….

ഞാൻ മേളിൽ പോയി ഫ്രഷ് ആയി തിരിച്ച് വന്ന രണ്ട് കപ്പ് ബൂസ്റ്റ് ഒണ്ടാക്കി ഗാർഡനിലെക്ക് പോയി…

പപ്പ ചെടിക്ക് വെള്ളം ഒഴിക്കുച്ച് കഴിഞ്ഞ് വെള്ളം ഓഫ് ആക്കി എൻ്റെ അടുത്തേക്ക് വന്നു…

ഞാൻ : പപ്പാ ഉം

പപ്പ : താങ്ക്സ് സ്വീറ്റ് ഹാർട്ട് … ഇരിക്ക്

ഞാൻ വണ്ടികൾ രണ്ടും ഇങ്ങനെ നോക്കി

പപ്പ : എന്താ ഒരു നോട്ടം …

ഞാൻ : പപ്പ വണ്ടിക്ക് സ്‌പോയിലർ വച്ചോട്ടെ പപ്പ

പപ്പ : വച്ചോ ഞാൻ അന്നെ പറഞ്ഞല്ലോ….

ഞാൻ : താങ്ക്സ് പപ്പ…

പപ്പ : എന്ത്ടാ നിനക്ക് പറ്റിയത്

ഞാൻ : ഒന്നൂല്ലാ…

പപ്പ : എന്തോ ഒണ്ടല്ലോ പറ

ഞാൻ : വണ്ടി കഴുകാൻ ടൈം ഒണ്ടോ എന്ന് ആലോചിക്കാ

പപ്പ : അതാണോ അതൊക്കെ ഒണ്ട് ആറല്ലെ ആയുള്ളൂ…

ഞാൻ : പപ്പ എന്തിന് ചെടിക്ക് വെള്ളം ഒഴിച്ച് അതും ഇപ്പൊ

പപ്പ : നമ്മള് ഇന്ന് ബിസി അല്ലേ …പാവം അവർക്കും വേണ്ടെ വെള്ളം ഒക്കെ …

ഞാൻ : അങ്ങനെ

പപ്പ : അതെ പറയാൻ മറന്നു ബാംഗ്ലൂർ പ്രൊജക്റ്റ് അപ്രൂവായി

ഞാൻ : എനിക്ക് ഇന്നലെ കാലത്ത് തന്നെ അറിഞ്ഞു …

പപ്പ : ഹൗ മൂർത്തി എന്നെ വൈകുന്നേരം ആണ് വിളിച്ചത് …

ഞാൻ : താര കൃഷ്ണകുമാർ അങ്കിളിൻ്റെ മോൾ വിളിച്ച് പറഞ്ഞു

പപ്പ : കൊള്ളാം …ഒരു വാക്ക് പറഞ്ഞില്ലല്ലോ നീ

ഞാൻ : പപ്പ പറഞ്ഞോ

പപ്പ : നീ ഷേറ് ചോദിക്കും അത് കൊണ്ട് പറഞ്ഞില്ല …

ഞാൻ : കൊള്ളാം നല്ല പപ്പ ….പപ്പ ആണ് പപ്പ പപ്പൻ…

പപ്പ : ജസ്റ്റ് ജോക്ക് ടാ….

ഞാൻ : ഉവ്വ്….എനിക്ക് കമ്മീഷൻ വേണം ….

പപ്പ : അതൊന്നും ഇല്ല പോടാ

ഞാൻ : എന്നാ ഞാൻ ഈ എസ് ക്ളാസ്സ് എൻ്റെ പേരിൽ ആക്കും 😃

പപ്പ : നിന്നെ വിശ്വസിച്ച് എനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ

ഞാൻ : ഫൺ ഫൺ….

പപ്പ : 😂 ശെരി എന്താ വേണ്ടത്

ഞാൻ : എനിക്കൊന്നും വേണ്ട അമ്മക്ക് ഒരു കാർ വാങ്ങി കൊടുക്കാ ബഡ്ഡെ അല്ലേ അടുത്ത മാസം …

പപ്പ : അത് വേണോ

ഞാൻ : അമ്മ ഇപ്പൊ സ്ഥിരം കാറിൽ അല്ലേ പോണത് അപ്പോ ഒരു സ്ഥിരം വണ്ടി ഇരുന്നോട്ടെ …

പപ്പ : അത് പൊളിക്കാൻ സാധ്യത ഇണ്ട്ട്ടാ കുഞ്ഞു…. അമ്മക്ക് കോമ്പസ് നല്ല ബുദ്ധിമുട്ട് ആണ് എന്ന് പറയുന്നത് കേട്ടു ട്രാഫിക്കിൽ ഒക്കെ ..പിന്നെ മോനൂ പപ്പ നാളെ കാലത്ത് ഹൈദരബാദ് പോവും കേട്ടോ …

ഞാൻ : അമ്മ പറഞ്ഞു ജോസഫ് അങ്കിളിൻ്റെ മോൾടെ എങ്കെജ്മെൻ്റ് അല്ലേ ….

പപ്പ : അതെ അപ്പോ കാലത്ത് പോണം …

ഞാൻ : എന്തിന് എറണാകുളത്ത് വീട്ടിൽ സ്റ്റേ അടിച്ച് കാലത്ത് കാബ് വിളിച്ച് പോവാല്ലോ

പപ്പ : അത് തകർക്കാൻ സാധ്യത ഇണ്ട്ട്ടാ …ഞാൻ അമ്മോട് പറയാ…

⏩ വണ്ടി കഴുകി ഫ്രഷ് ആയി ഞാൻ നേരെ സൂര്യടെ വീട്ടിലേക്ക് പോയി …

ഒരു ചെറിയ രീതിക്ക് ഉള്ള ഒച്ച വീട്ടിൽ ഒണ്ട് …

ഞാൻ നേരെ ഉള്ളിലേക്ക് പോയി …

എല്ലാരും ഒരുക്കത്തിൽ ആണ് …

ഞാൻ : എന്താ മിസ്റ്റർ റെമോ ബോയ് ഒരുക്കത്തിൽ ആണല്ലോ

റെമോ : പിന്നെ ഇല്ലെ … ഇന്ന് മണ്ടൻ്റെ കല്യാണം അല്ലേ ….

സൂര്യ : മണ്ടൻ നിൻ്റെ അപ്പൻ …

നന്ദൻ : വന്നല്ലോ ഷോ സ്‌റ്റീലർ തെണ്ടി… ഇന്നും അണ്ണൻ്റെ പിന്നാലെ കൊറേ എണ്ണം കാണും …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.