വധു is a ദേവത – 23

അമ്മ : ഡാ മതി മതി…ഇങ്ങ് വാ … ഉംച്ച്…ദേ നല്ല കുട്ടി ആയി ഇരിക്കണം…

അമ്മ എന്റെ കവിളിൽ ഉമ്മ വച്ചു…

ഞാൻ തിരിച്ച് ഒരു ഉമ്മ കൊടുത്തു…

പിന്നെ അമ്മ അമ്മു ആയിട്ടുള്ള കെട്ടിപ്പിടിത്തം ഉമ്മ വക്കൽ ഒക്കെ ആയിരുന്നു…

അതെ മിനിടെ കാര്യം നോക്ക് കേട്ടോ കാര്യം ഓക്കേ ആയാ കോഡ് അയക്ക് എന്താ കോഡ് പപ്പ എന്നോട് രഹസ്യം പറഞ്ഞു

ഞാൻ : കോഡ് ഫൂഡ് കഴിച്ചു…

പപ്പ : ഓക്കേ കാശു… ഐ ലവ് യൂ…

പപ്പ എൻ്റെ തോളിൽ കൈ ഇട്ട് എന്നെ ചേർത്ത് പിടിച്ചു…

ഞാൻ കവിളത്ത് ഒരു കടി കൊടുത്തു…

പപ്പ : അയ്യോ പട്ടി കടിച്ചു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അമ്മ : മതി മതി …

പപ്പ : ബൈ മോളെ … ബൈ കാശു…😂

അവര് പോവുന്നത് നോക്കി ഞാൻ നിന്നു… എനിക്ക് ചെറിയ സങ്കടം അടിച്ച് തൊടങ്ങി…

അമ്മു തല താത്തി നിക്കുന്നു

ഞാൻ മൈൻഡ് ചെയ്യാതെ തിരിഞ്ഞ് നടന്നു…

ഞാൻ പോവുന്ന വഴിക്ക് ഒരു ഹോട്ടലിൻ്റെ മുന്നിൽ വണ്ടി നിർത്തി…

അമ്മു : എനിക്ക് മസാ

അവള് പറയുന്നത് കേക്കാതെ ഞാൻ വെളിയിലേക്ക് പോയി…

⏩ വീടെത്തി ഉള്ളിൽ കേറി ഞാൻ എൻ്റെ പാട്ടിന് പോയി കഴിക്കാൻ ഇരുന്നു … അമ്മു ചുറ്റി പറ്റി നടപ്പുണ്ട് …

മിണ്ടിയാലോ … ഞാൻ ഒന്ന് നോക്കിയാ മതി ….ഇങ്ങോട്ട് വരട്ടെ അപ്പോ നോക്കാ…ഞാൻ മനസ്സിൽ വിചാരിച്ചു…

പറഞ്ഞ് തീർന്നില്ല കഴിക്കാൻ വന്നിരുന്നു …

ഞാൻ കവറ് പിടിച്ച് തള്ളി അങ്ങോട്ട് കൊടുത്തു…

ഫുഡും കഴിച്ച് നേരെ ചാർജ് കുത്തി വച്ച് ബെഡ്ഡിൽ കേറി കെടന്നു…

കൊറെ നശിച്ച ഓർമകളും കണ്ണീരും മാത്രം ഉള്ള മുറി… ചെ… ഞാൻ കണ്ണടച്ച് ഓരോന്ന് ആലോചിച്ചു…

സൂസി ആണ് മനസ്സിൽ ഓടി വന്നത് …ഇനി ഒരു പ്രാവശ്യം കൂടെ അവൾടെ മുന്നിൽ തോൽക്കാൻ പാടില്ല അപ്പോ എൻ്റെ മനസ്സിൽ ഓടി വന്നത് വേറെ മുഖം ആണ് … എൻ്റെ ആദ്യ പോലീസ് സ്റ്റേഷൻ സന്ദർശനത്തിന് കാരണക്കാരെ…

ഒരു അനക്കം കേട്ട് ഞാൻ കണ്ണ് മറച്ച് വച്ച കൈതണ്ട മാറ്റി നോക്കി…

അമ്മു എൻ്റെ ഫോൺ മാറ്റി അവൾടെ ഫോൺ എടുത്ത് കുത്തി വച്ചു…

ഫോണിൽ ചാർജ് ഉള്ളപ്പോ കുത്തി വക്കുന്നു അപ്പോ ഒരു വഴക്ക് പ്ളാൻ ചെയ്ത് വന്നതാ അപ്പോ…

ഞാൻ വെല കൊടുക്കാതെ ചെരിഞ്ഞ് കെടന്നു…

ക്ഷമിക്കുന്നതിന് ഒരു അളവുണ്ട്…. അമ്മു പറഞ്ഞു …

പോ എന്ന പോലെ ഞാൻ കൈ വീശി കാട്ടി…

അമ്മു : മിണ്ടോ ഇല്ലെ

ഞാൻ ഇല്ലെന്ന് തള്ളവിരൽ അനക്കി കാട്ടി…

അമ്മു : ഓക്കേ ഞാൻ തിരിച്ച് പോവാ…

താങ്ക്സ് ഞാൻ തിരിയാതെ പറഞ്ഞു…

പിന്നെ ഒച്ച ഒന്നും ഇല്ലാ ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ഇടുപ്പിൽ കൈ കുത്തി നിക്കുന്നു… വില്ലത്തി…

പെട്ടെന്ന് എൻ്റെ ഫോൺ അടിച്ചു…

ഞാൻ കൈ എത്തിച്ച് അത് എടുത്ത് നോക്കി …

ഹലോ

സാർ ഇത് മിനിന്ന് ജയിംസ് ആണ് സംസാരിക്കുന്നത്

ഞാൻ : ആ .. ആ പറയൂ

ജയിംസ് : സാർ ഇന്ന് ഒരു എൻക്വയറി ചെയ്തിരുന്നു…

ഞാൻ : ഞാൻ അങ്ങോട്ട് വരാം നേരിട്ട് സംസാരിക്കാം….

ജയിംസ് : ഓക്കേ സാർ…

ഞാൻ : അതെ സാറേ ലേറ്റ് ആക്കല്ലെ എനിക്ക് പെട്ടെന്ന് തിരിച്ച് വരണം അതാ …

ജയിംസ് : സാർ വന്നാമതി എപ്പോ വേണേലും ഞാൻ ഹാഫ് ആൻ അവർ കഴിഞ്ഞാ ഓഫീസിൽ കാണും …

ഞാൻ : ഞാൻ പറഞ്ഞ 👀

അമ്മു : 👀

ഞാൻ : ഞാൻ വരാ സാറേ ശെരി…. 🔚

ഞാൻ ഫോൺ അവടെ തൂക്കി ഇട്ടിട്ട് നേരെ ബാത്റൂമിലെക്ക് കേറി…

കുളിച്ച് തിരിച്ച് വന്ന് ബനിയനും ട്രൗസറും ഇട്ട് നേരെ പൊറത്തേക്ക് നടന്നു…

അമ്മു എൻ്റെ പ്രവർത്തി നോക്കി ബെഡ്ഡിൽ ഫോണും നോക്കി കെടപ്പുണ്ട് …

ഞാൻ നേരെ കാർ എടുത്ത് പോയി അര മണിക്കൂർ കൊണ്ട് കാർ കൊണ്ട് കൊടുത്ത് മിനി നോക്കി ടോക്കൺ കൊടുത്ത് ഒരു ഓട്ടോയിൽ തിരിച്ച് വന്നു… ഉള്ളിൽ വന്ന് നോക്കുമ്പോ അമ്മു ഇല്ല… ഞാൻ അടുക്കളയിൽ പോയി നോക്കി … മുറി പിൻ ഭാഗത്ത് എല്ലാം പോയി നോക്കി…

അമ്മു അമ്മു … നേരെ മേളിൽ പോയി നോക്കി …

എവടേം അമ്മുനെ കാണാൻ ഇല്ല…

ഹരി സൂസി വിഷ്ണു പിന്നെ…

എൻ്റെ തലക്കകത്ത് ഇവരുടെ ഒക്കെ മുഖം വന്ന് വന്ന് പോയി…

എനിക്ക് ശ്വാസം മുട്ടാൻ തൊടങ്ങി …

അമ്മു ഞാൻ അലറിക്കൊണ്ട് ചുറ്റും ഓടി…

അയ്യോ …. ഈശ്വരാ…. എൻ്റെ നെഞ്ച് പെടഞ്ഞു…

അമ്മു…എൻ്റെ ശബ്ദം ഇടറി…

നെഞ്ച് കീറി ഒരു പിടിത്തം കിട്ടുന്നില്ല….

ആരായിരിക്കും അമ്മുനെ …ഹരി ഇല്ല…. വിഷ്ണു ….അതെ

🤯

പെട്ടെന്ന് ഒരു കൈ വന്ന് എന്നെ തൊട്ടു…

ഇന്ദ്ര…. ആ വിളി എന്നെ കീറി മുറിച്ചു…

ചുവന്ന് കലങ്ങിയ കണ്ണുകൾ കൊണ്ട് ഞാൻ അവളെ ഒന്ന് നോക്കി

അമ്മുൻ്റെ മുഖത്തുള്ള ചിരി പോയി…

ഞാൻ അവൾടെ നേരെ കൈ വീശി പക്ഷേ അടിക്കാൻ എൻ്റെ മനസ്സ് സമ്മതിച്ചില്ല….

അമ്മു അവൾടെ നേരെ വന്ന കൈയ്യേയും എന്നേം മാറി മാറി നോക്കി….

കൊറെ നാൾക്ക് ശേഷം എൻ്റെ കിളി പോയ പത്ത് മിനിറ്റ് പേടിച്ച് പോയി ഞാൻ എൻ്റെ കണ്ണ് നിറഞ്ഞ് വന്നു….

അത് അമ്മു കാണാതെ ഞാൻ തിരിഞ്ഞ് നടന്നു….

ഇന്ദ്ര …സോറി ….അമ്മു എൻ്റെ പിന്നാലെ വന്നു …

ഞാൻ അവളിൽ നിന്ന് മുഖം മാറ്റി ….നേരെ വാഷ് ബെയിസിൻ്റെ അടുത്തേക്ക് നടന്നു….

അമ്മു കുനിഞ്ഞ് എൻ്റെ കൈക്ക് അടിയിൽ കൂടെ മുന്നിലേക്ക് വന്നു …

അമ്മു : സോറി സോറി പ്ളീസ് നിന്നെ ചുമ്മാ ഒന്ന്

ഞാൻ അവളുടെ കൊരി എടുത്ത് എന്നോട് ചേർത്ത് പിടിച്ചു…എൻ്റെ കണ്ണീന്ന് രക്തം കണ്ണീരായി വെളിയിൽ വന്നു…

അമ്മു : ഇനി ഇങ്ങനെ ചെയ്യില്ല കണ്ണാ സോറി …

അവൾ ആദ്യം ആയി എന്റെ കണ്ണീർ കണ്ടു…

അടുത്ത സെക്കന്റ്‌ അവൾടെ കണ്ണ് നെറഞ്ഞ്

ഹേ അമൃത എന്താ ഡോ….

പെട്ടെന്ന് ഒരു ഒച്ച ഞങ്ങടെ പിന്നിൽ ആയി കേട്ടു….

ഞാൻ പെട്ടെന്ന് വിട്ട് മാറി… ടാപ്പ് തൊറന്ന് വെള്ളം മുഖത്ത് വീശി വീശി തളിച്ചു…

അമ്മു : കണ്ണിൽ പൊടി പോയി അമ്മു കണ്ണ് തൊടച്ച ശേഷം പറഞ്ഞു….

ഞാൻ മുഖം തൊടച്ച് ഹാളിലേക്ക് പോയി…

ശിവ : ഡാ നീ ഇങ്ങ് വന്നെ …

ഞാൻ : എന്താ ഡാ…

ശിവ : നീ എപ്പോ വന്നേ

ഞാൻ : ഇന്നലെ ഉച്ചയ്ക്ക്

ശിവ : നന്ദൻ പറഞ്ഞാ ഞാൻ അറിഞ്ഞേ ഞാൻ കാണും …

ഞാൻ : നാളെ പോവും

ശിവ : ഡാ എന്തായി എൻ്റെ കാര്യം

ഞാൻ : അവക്ക് എന്താ ഡാ കൊഴപ്പം

ശിവ : നീ എനിക്ക് ക്ലാസ് എടുക്കാൻ നിക്കല്ലേ… എന്തോ അറിയില്ല പിശാശിന് സൂര്യടെ കല്യാണം കഴിഞ്ഞ ശേഷം ഒടുക്കത്തെ ദേഷ്യം …നിന്നെ തന്നെ കണ്ടില്ലേ ആദ്യം കാണുന്ന ഒരാൾ എന്നൊരു വിചാരം പോലും ഇല്ലാതെ അല്ലെ…

അമ്മു : എന്താ ഒരു കള്ളത്തരം….

ശിവ : ഏയ്

അമ്മു : കുടിക്കാൻ ബ്ലാക്ക് കോഫി എടുക്കട്ടെ…

ഞാൻ : ദേ ബ്രൗണി ഒണ്ട് അത് കൊടുക്ക് അമ്മു …

പത്മിനി : 😏

ഞാൻ : ഹായ് പപ്പി

പപ്പി : ഹായ് 😏

ഞാൻ : നമ്മള് കണ്ട പരിചയം

പപ്പി : ഇല്ല …

ശിവ : വഴി ഇല്ല ഇത് ഏതോ കുന്നംകുളത്ത് ആയിരുന്നു …

പപ്പി: ശിവ … ജസ്റ്റ് ഷടാപ്പ്….

അമ്മു : എന്താ പപ്പ ഇത് …നിങ്ങടെ കല്യാണം ഒരു ക്വിക്ക് കോൺസെപ്റ്റ് ആയിരുന്നു എന്ന് വച്ച് നിങ്ങള് ഇപ്പൊ ഭാര്യാഭർത്താവാ ഇങ്ങനെ അടി ഇടല്ലേ….

പപ്പി : അമ്മു ഞാൻ വന്നത് താൻ ഹാലോവീൻ പാർട്ടിക്ക് വരുന്നോ ഇന്ന്….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.