വധു is a ദേവത – 23

ഞാൻ : ആരാ

അമ്മു : പപ്പ

ഞാൻ : അതെ ഈ പപ്പ അത്ര അങ്ങോട്ട് വേണ്ട കേട്ടല്ലോ

അമ്മു : അതെന്താ

ഞാൻ : അവള് ഇന്നോ നാളെ ആയിട്ട് ശിവയെ ഇട്ടിട്ട് പോവും…

അമ്മു : അങ്ങനെ ഒന്നും പോവില്ല നിങ്ങളായിട്ട് ഓടിക്കാതെ വിട്ടാ മതി…

ഞാൻ : എന്താ ഡാ വൈയ്യേ….

പടം കഴിഞ്ഞ് ഞങ്ങള് പോവുന്ന വഴിക്ക് ഞാൻ അമ്മുനെ നോക്കി ചോദിച്ചു…

അമ്മു : ഏയ് തല വേദന പോലെ…

ഞാൻ : കോഫി വാങ്ങി തരാ വാ…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അമ്മു : വേണ്ട ജസ്റ്റ് ആ കൈ ഒന്ന് താ

അമ്മു എൻ്റെ കൈ പിടിച്ച് കവിളിൽ വച്ച് ചേർത്ത് പിടിച്ച് ഇങ്ങനെ ഇരുന്നു….

ഞാൻ വണ്ടി സൈഡാക്കി…

ഞാൻ : എന്താ കൊച്ചിന്

ഞാൻ അവൾടെ നെറ്റിയിൽ തൊട്ട് നോക്കി പറഞ്ഞു …

ഞാൻ : ഇല്ലല്ലോ ചൂടൊന്നും ഇല്ല….

അമ്മു : എനിക്ക് എന്തോ ഒരു സങ്കടം പോലെ കണ്ണാ …

ഞാൻ : എന്തിനാ എൻ്റെ അമ്മുക്കുട്ടന് സങ്കടം

അമ്മു : എനിക്ക് നിന്നെ പിരിഞ്ഞ് ജീവിക്കാൻ പറ്റില്ല

ഞാൻ : അതാണോ അതിപ്പോ എനിക്കും അങ്ങനെ തന്നെ…

അമ്മു : അതല്ല കണ്ണാ …

ഞാൻ : പിന്നെ

അമ്മു എന്നെ തല പൊക്കി ഒന്ന് നോക്കി …

അമ്മു : ഇന്ദ്ര നമ്മക്ക് എല്ലാ കാര്യവും സോൾവ് ചെയ്യാ അല്ലെങ്കിൽ നമ്മക്ക് നീ പറഞ്ഞ പോലെ കാനടക്ക് പോവാ … ഇവടെ എന്തോ ഒരു പേടി എനിക്ക്…

ഞാൻ : അമ്മു എനിക്ക് മനസ്സിലാവും …ആരും ഒന്നും ചെയ്യില്ല … അങ്ങനെ ആരെങ്കിലും വന്നാ

അമ്മു : വന്നാ

ഞാൻ : രുദ്രൻ മാമൻ നോക്കിക്കോളും….🙂

അമ്മു : ഉംച്ച് …

ഞാൻ : ഇങ്ങോട്ട് നോക്കിയേ..ദേ മാമൻ അങ്ങോട്ട് വരാം പോവാ… അതിൻ്റെ കൂടെ കാര്യത്തിനാ പപ്പ ഹൈട്രബാദ് പോയത് …

അമ്മു : ആണോ

ഞാൻ : അതെ

അമ്മു : അമ്മാവൻ എന്തെങ്കിലും ഉപദ്രവിക്കും എനിക്ക് പേടി ആണ്…

ഞാൻ : നമ്മക്ക് ഇത്ര പേരില്ലേ പോട്ടെ എന്നെ നന്ദൻ നോക്കും

അമ്മു : അപ്പോ എന്നെ

ഞാൻ : നിന്നെ നോക്കാൻ അല്ലേ ഞാൻ …

അമ്മു : ആണോ 😐

ഞാൻ : ആ…

അമ്മു : എനിക്ക് ഒരു ചായ വാങ്ങി താ അപ്പോ…

ഞാൻ : ഒരു നല്ല മൊളക് ബജ്ജി കൂടെ വാങ്ങി തരും…

ചായ കടി ഒക്കെ കഴിച്ച ഞങ്ങള് തിരിച്ചു കാറിന്റെ അടുത്തത്തി

അമ്മു : ഞാൻ ഓടിക്കട്ടെ

ഞാൻ : നീ ഓടിക്കോ

അമ്മു : ഓടിക്കാടാ 😄

ഞാൻ : ശെരി ശെരി…

അമ്മു പതുക്കെ വണ്ടി ഓടിച്ച് കേറ്റി… പിന്നെ ഓക്കേ ആയി

> കാലത്ത് നേരത്തെ ഉള്ള കുളി അമ്പലത്തിൽ ഉള്ള മഞ്ഞുക്കൊള്ളൽ അമ്മു വീക്കായി…

ഗുരുവായൂർ വൈബ് പിടിച്ചു ഉച്ചയോടെ ഞങ്ങള് തിരിച്ച് കൊച്ചി എത്തി…

> 16:23

അടുക്കളയിൽ എന്തോ ഗാസിൽ ഉണ്ടാക്കുന്ന അമ്മുനെ ഞാൻ പിന്നിൽ പോയി കെട്ടി പിടിച്ചു…

അമ്മു : ഫീലിങ്ങ്സ്സായാ

ഞാൻ : ഏയ്‌ ഇല്ല…

ഞാൻ അമ്മുന്റെ ഇടുപ്പിൽ കൈ വച്ച് ട്രാക്ക് പാന്റിന്റെ ഉള്ളിൽ കൈ ഇട്ടു.. അമ്മു ശ്വാസം വലിച്ച് എന്റെ മേത്ത് ചാരി…

ഒന്നരാഴ്ചത്തെ മൂപ്പ് കാണും ഉള്ളിൽ

അമ്മു :കണ്ണാ

ഞാൻ : ഓ

അമ്മു : വേണോ

ഞാൻ : നോ

അമ്മു :വേണം പറ പൊന്നു

ഞാൻ : വേണ്ട കുട്ടാ

അമ്മു : ഞാൻ റേപ്പ് ചെയ്യുവേ…

ഞാൻ കൈ വെളിയിലേക്ക് വലിച്ച് അവളെ പിടിച്ച് തിരിച്ചു…

അമ്മു ഗ്യാസ് ഓഫ് ആക്കി തിരിഞ്ഞു…

ഞാൻ അവളെ ഇടുപ്പിൽ പിടിച്ച് പൊക്കി അമ്മു എന്റെ ഇടുപ്പിൽ കേറി ഇരുന്നു…

അമ്മു എന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു….

പെട്ടെന്ന് അമ്മുന്റെ കണ്ണിന്റെ അറ്റത് നിന്ന് വെള്ളം ഒഴുകി…

ഞാൻ അവളെ താഴെ വിട്ട് മൊഖം പിടിച്ച് പൊക്കി….

അമ്മു : വിട്

ഞാൻ : പറ എന്താ

അമ്മു തള്ളി മാറ്റി നടക്കാൻ നോക്കി….

പോവില്ല നീ

അമ്മു : ഒന്നൂല്ലാ

ഞാൻ : നോ

അമ്മു എന്നെ ഒന്ന് നോക്കി

പെട്ടെന്ന് എന്റെ നെഞ്ചിൽ ചാഞ്ഞു….

അമ്മു : എനിക്ക് ജീവിക്കാൻ പറ്റില്ല ഇന്ദ്രാ പ്ലീസ് ഇനി ആരേം വെറുപ്പിക്കല്ലേ അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി…

ഞാൻ : അമ്മു അമ്മു നോർമൽ ആവ് ശ്വാസം മുട്ടും നിനക്ക് വാ

ഞാൻ അവൾടെ പൊറത്ത് തട്ടിക്കൊണ്ട് പറഞ്ഞു…

അമ്മു ഒച്ച വച്ച് കരയാൻ തൊടങ്ങി….

ഞാൻ : 🤙 ഹലോ സൂസി നിന്റെ പ്ലാൻ ഏറ്റു ഈ പോത്ത് പേടിച്ചു… നമ്മക്ക് കല്യാണം കഴിക്കാ എല്ലാം പറഞ്ഞ പോലെ…. ബൈ

അമ്മു തേങ്ങി തേങ്ങി എന്നെ നോക്കി

ഞാൻ അപ്പൊ തന്നെ ഓടി…

ഡാ നാറി അപ്പൊ എല്ലാം അറിയാ നിന്നെ ഞാൻ കൊല്ലും പട്ടി മര്യാദക്ക് നിന്നോ

ഞാൻ ഓടി ഹോളിൽ പോയി തിരിഞ്ഞ് ഓടി വന്ന അമ്മൂനെ പിടിച്ചു…

അവള് ചിരിച്ചോണ്ട് എന്നെ തന്നെ നോക്കി നിന്നു…

എനിക്ക് സങ്കടം വരുമ്പോ എന്നും നീ എന്നെ സന്തോഷിപ്പിച്ചു കണ്ണാ നിനക്ക് സങ്കടം വരുമ്പോ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും ആരും ഉണ്ടായിട്ടില്ല …അമ്മു കണ്ണ് നെറച്ചു…

ഞാൻ : എനിക്ക് നീ ഇല്ലേ മുത്തേ…

അമ്മു : നീ എന്നെ ജീവനായി കാണുന്നു ഞാനോ കിട്ടിയ ഭാഗ്യം തട്ടാൻ നോക്കിയ വിഡ്ഢി

അമ്മുന്റെ കണ്ണിൽ നിന്ന് തുള്ളി തുള്ളി ആയി വെള്ളം വെളിയിലേക്ക് ചാടി…

അശ്ശീ…. ദേ എന്റെ മുത്തിനെ കരയിക്കില്ല ഞാൻ വാക്ക് കൊടുത്തതാ…അവളുടെ കണ്ണുകൾ തൊടച്ച ശേഷം ഒരു ഉമ്മ കൊടുത്ത് ഞാൻ പറഞ്ഞു

അമ്മു : ആരോട്

ഞാൻ : നിന്റെ കാമുകൻ തെണ്ടിക്ക്…

അമ്മു : താങ്ക്സ് ബ്രോ എന്റെ എല്ലാം ആയതിന്

ഞാൻ : ബ്രോ

അമ്മു : ഹാ ബ്രോ…. ഒരു ചേട്ടനെ പോലെ എന്നെ ചേർത്ത് പിടിച്ചതിന്, ഒരു അച്ഛനെ പോലെ നേർവഴി കാണിച്ച് തരുന്നതിന്, ഒരു അമ്മേ പോലെ അളവില്ലാത്ത വാത്സല്യം + കരുതൽ തരുന്നതിന് എല്ലാത്തിനും മേലെ ഒരു നല്ല കാമുകനും ഭർത്താവും ആയി എന്നെ ജീവന് തുല്യം നോ നിന്റെ ജീവനെക്കാൾ സ്നേഹിക്കുന്നതിന് …

ഞാൻ : അമ്മു എനിക്ക് ദേഷ്യം വരുന്നുണ്ട്

അമ്മു : ഇല്ല ഞാൻ നിർത്തി… എനിക്കൊരു ആഗ്രഹം ഒണ്ട് പറയട്ടെ

ഞാൻ : പ്ളീസ്

അമ്മു : എന്തെങ്കിലും നിവർത്തി ഒണ്ടേ നമ്മക്ക് ഈ വീട്ടിലേക്ക് ഇനി വരണ്ടാ ഇന്ദ്ര എന്റെ പിടി വിട്ട് പോണു…

ഞാൻ : ശെരി… നിനക്ക് വേണ്ടേ എനിക്കും വേണ്ട ശെരി ആണ് ഇത് വേണ്ട ഒരു പണി ചെയ്യാ സൂര്യ വീട് ചോദിച്ചിരുന്നു വേണേ അവർക്ക് കൊടുക്കാ…

അമ്മു : ആണോ ശെരിയാ അവർക്ക് ഒരുപാട് ഗുഡ് മെമ്മറി ഉള്ളതാ ഇവടെ…. അങ്കിളിനോട് ചോദിക്ക്

ഞാൻ :ഒറപ്പില്ല അങ്ങനെ പപ്പ ഓക്കെ അല്ലെങ്കി നമ്മക്ക് ഇങ്ങോട്ട് വരണ്ട അത് ചെയ്യാ

അമ്മു : ഡൺ 😊

ഞാൻ : എന്തോന്ന് ഇത് ഉള്ളിൽ ഒന്നൂല്ലേ ഡീ… കുത്തുന്നു

അമ്മു : ഇവടെ സീരിയസ് ആയി സംസാരിക്കുമ്പോ മാടിന്റെ sradda🫡എവടാ നോക്കിക്കേ… 😡

ഞാൻ അവൾടെ ചുണ്ടിൽ പിടിച്ച് ചുരുക്കി പിടിച്ചു…

അമ്മു : അത്വ വിട് ഞാൻ പൊട്ടി നിക്കാ വിട് വിട്…

ഞാൻ അവൾടെ തൊട ഇടുക്കിൽ ഒറ്റ പിടി പിടിച്ചു…

അമ്മു : വിട് കണ്ണാ ഇസ് ഹ ഹ ഹാ…

ഞാൻ അവൾടെ അവടെ അമർത്തി അമർത്തി കഴുത്തിൽ അമർത്തി ഉമ്മ വച്ചു…

അവളുടെ ഉൾ കഴുത്തിൽ ഞാൻ നാവ് വച്ച് നക്കി…

അമ്മു എന്നെ തള്ളി മാറ്റി

ഞാൻ : വേണ്ടേ

അമ്മു : രാത്രി ഫ്ലാറ്റിൽ പോയിട്ട് മതി എനിക്ക് ഇന്ന് എന്റെ കണ്ണനെ ഒരുപാട് നേരം തേൻ ഊട്ടണം 😊

> 21:23

അമ്മു ടൈം ആയി ഫ്‌ളൈറ്റ് എത്താറായി വാ ഞാൻ റൂമിലേക്ക് പറഞ്ഞോണ്ട് കേറി…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.