വധു is a ദേവത – 23

അമ്മു : അതെ അതെ …നീ വാ നമ്മക്ക് തകർക്കാം … കൈ താ വെൽക്കം ടു വീൽസ്സ് & ബോയ്സ്…

ശ്രീ : അതെന്ത്…

അമ്മു : അതാണ് ക്ലബിൻ്റെ പേര്…അവൻ പറഞ്ഞിട്ടില്ലേ

ശ്രീ : ഇല്ല …

അമ്മു : അങ്ങനെ ആണ് ….

ശ്രീ : നീ ഓക്കെ അല്ലെ…

അമ്മു : അതെ ഇപ്പൊ ശെരി ആയി.. ഇന്ദ്രൻ പറഞ്ഞു നാളെ കഴിഞ്ഞാനമ്മളും നമ്മടെ ഫാമിലിയും പിന്നെ ഫ്രണ്ട്സ്സും ഇവരെ ഒന്നും കാണാൻ പോലും പോണില്ല അപ്പൊ എന്തിന് ചുമ്മാ റോട്ടിൽ പോണത്കൾ പറയണകേട്ട് കരയാൻ നിക്കുന്നെ ഓർത്തപ്പോ അത് കറക്റ്റാ… ഇപ്പൊ ഞാൻ ഓക്കെ ആയി…

ശ്രീ : ആ അവന് ബുദ്ദി ഒണ്ടേ…. 😊

അമ്മു : വാ വാ പോയേക്കാം …

അവര് രണ്ടും ചുരുക്കിൽ കൂടെ നടന്ന് പോയി…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

വീട്ടിലേക്ക് പോയി അമ്മു നേരെ ആൻ്റിടെ അടുത്തേക്ക് പോയി…

അമ്മു : അമ്മ എന്താ വിളിച്ചത്…

ആൻ്റി : ഞാൻ വിളിച്ചില്ലല്ലോ മോളെ …

അമ്മു : വിളിച്ചില്ലെ… ചിത്തു വന്ന് പറഞ്ഞല്ലോ….

ആൻ്റി : ഞാൻ പറഞ്ഞില്ല…

Indran calling….

അമ്മു : 😊ഹലോ എവടെ നിക്കണെ

ഞാൻ : 😂 വെളിയില് ….

അമ്മു : ദുഷ്ട്ട കൊരങ്ങേ… 🔚

പത്ത് സെക്കൻ്റ് കഴിഞ്ഞതും അമ്മു ഉമ്മറത്ത് വന്ന് എന്നെ നോക്കി….

ഞാൻ : ഹലോ എവടെ….

അമ്മു എന്നെയും എൻ്റെ അടുത്ത് നിൽക്കുന്ന ശരൺ ചേട്ടനെയും നോക്കി ….

അമ്മു : എപ്പോ വന്നു

ഞാൻ : ഇപ്പൊ വന്നെ ഉള്ളൂ …

(അങ്കിൾ : വരൂ വരൂ ഇപ്പഴാണോ വരുന്നത് …)

അമ്മു : ആ സുഷു കുഞ്ഞമ്മേ

ശുശു കുഞ്ഞമ്മ 😂 : എന്താ ഡീ നിനക്ക് വിശേഷം വല്ലതും ആയോ അവര് അമ്മുൻ്റെ വയറ് തടവി കൊണ്ട് പറഞ്ഞു ….

അമ്മു ഒന്ന് ചിരിക്ക മാത്രം ചെയ്തു …

അവര് നേരെ എൻ്റെ നേരെ വന്നു

സുഷു കുഞ്ഞമ്മ : എന്താ ടാ ചെക്കാ കുട്ടികൾ ഒന്നും വേണ്ടെ ….

ഞാൻ : വേണ്ട കുഞ്ഞമ്മ …. അതൊക്കെ വലിയ ബുദ്ധിമുട്ടാ …

കുട്ടു വണ്ടിയും ആയി വന്നു…

ഞാൻ അവൻ്റെ അങ്ങോട്ട് പോയി…

ഞാൻ : അങ്കിൾ ഒന്ന് ഇങ്ങ് വന്നെ

അങ്കിളും ശരൻ ചേട്ടനും വെളിയിലേക്ക് വന്നു …

അങ്കിൾ : എന്താ ഡോ

ഞാൻ : ഇവൻ എൻ്റെ വണ്ടി എടുത്തോണ്ട് വന്നിട്ടുണ്ട്

അങ്കിൾ : ടാ എന്തിനാ ടാ എടുത്തത്

ഞാൻ : സൂക്ഷിച്ച് ഓടിച്ചോ കുട്ടു വണ്ടിക്ക് വല്ലതും പറ്റിയ നിന്നെ ഞാൻ അടിച്ച് പൊട്ടിക്കും

അങ്കിൾ : 😂😡 അത് തന്നേ നിനക്ക് ഞാൻ ഒരു വണ്ടി വാങ്ങി തന്നല്ലോ

കുട്ടു : അച്ഛ ഇത് നാളെ കല്യാണം ആയത് കൊണ്ടാ …

ശരൺ ചേട്ടൻ : ഇത് കൊള്ളാല്ലോ ഇത് സൂപ്പർ ബൈക്കാ

കുട്ടു : ഇത് കാവസാക്കി നിഞ്ച z 900 10 ലക്ഷം രൂപ

ഞാൻ : ഞാൻ എടുക്കുമ്പോ പത്തായി ഇപ്പൊ 12 വരും

ശരൺ ചേട്ടൻ : സെറ്റപ്പ് കൊള്ളാല്ലോ…

ഞാൻ : ഓടിച്ച് നോക്കുന്ന ചേട്ടാ

ശരൺ ചേട്ടൻ : പിന്നെ ആവാ….കേട്ടോ അങ്കിൾ പണ്ട് എനിക്ക് ഈ കരിഷ്മ വാങ്ങാൻ വലിയ ആഗ്രഹം ആയിരുന്നു ഹീറോ ഹോണ്ട പിന്നെ അത് ബുള്ളറ്റ് ആയി

ഞാൻ : എന്നിട്ട് എന്ത് വാങ്ങി

ശരൺ ചേട്ടൻ : പിന്നെ പൾസർ വാങ്ങി

ഞാൻ : ബെസ്റ്റ് …ഒരെണ്ണം എട്ക്ക് ചേട്ടാ ഒരു 1000rr എട്ക്ക്

കുട്ടു : കൊള്ളാം

ശരൺ ചേട്ടൻ : എന്താ ടാ നിനക്ക് ഒരു കളിയാക്കൽ

കുട്ടു : നിങ്ങള് ഇത് എന്ത് അറിഞ്ഞിട്ട് ആണ് ചേട്ടാ ഇന്ദ്രൻ ചേട്ടൻ പറഞ്ഞത് 30 ലക്ഷം രൂപടെ 1000cc വണ്ടി ആണ്…

ശരൺ ചേട്ടൻ : കൊള്ളാം നടന്നത് തന്നെ …ഞാൻ ഒരു ഫ്ളാറ്റ് വാങ്ങാൻ പെടാപാടില്ലാ അപ്പോ ആണ്

ഞാൻ : അപ്പോ നിങ്ങള് ഇപ്പൊ ഉള്ളത് റെൻ്റ് ആണോ

ശരൺ ചേട്ടൻ : അല്ല അത് കൊറച്ച് ഉള്ളിലല്ലേ …

ഞാൻ : ഞാൻ ഒരു നമ്പർ തരാവേ ചേട്ടാ അവരെ വിളിച്ചോ നല്ല ബെസ്റ്റ് വില്ല അല്ലേ ഫ്ളാറ്റ് കൊച്ചില് കിട്ടും …ഞാൻ വാട്ട്സ്ആപ് ചെയ്യാം

ശരൺ ചേട്ടൻ : അയച്ചേക്ക്

അമ്മു : എന്ത് അയക്കാൻ

കുട്ടു : ഇന്ദ്രൻ ചേട്ടൻ ഇങ്ങേരോട് 30 ലക്ഷത്തിൻ്റെ വണ്ടി വാങ്ങാൻ പറഞ്ഞത്

അമ്മു : എൻ്റെ കൈക്ക് ചെറുതായി തല്ലി …നിനക്ക് എന്തിൻ്റെ കേടാ ചേട്ടനെ കൂടെ നശിപ്പിച്ചാലേ നിനക്ക് സമാധാനം ആവൂ….

ഞാൻ : ഞാൻ ചുമ്മാ … മാമ ഞങ്ങള് ഒന്ന് പോയിട്ട് ഇപ്പൊ വരാ…

അമ്മു : എങ്ങോട്ടാ

ഞാൻ : പറയാം … പോട്ടെ അങ്കിൾ . അങ്കിൾ : ഇതിനൊക്കെ ചോദിക്കാൻ ഒണ്ടോ

ഞാൻ : എന്നാലും

അങ്കിൾ : പോയിട്ട് വാടോ…

കുട്ടു : എങ്ങോട്ടാ …

ഞാൻ : നിനക്ക് ഒരു പെണ്ണ് നോക്കാൻ …

കുട്ടു : അത് ശെരി …

ഞാൻ : പോയി വണ്ടി കഴുകട…

അമ്മു : അതെ ഇവന് എന്തിനാ വണ്ടി കൊടുത്തത്

കുട്ടു : നീ പോടി…

ഞാൻ : കുട്ടു …..

കുട്ടു : അതെ ചേട്ടാ നാളെ ശ്രീടെ ഒരുപാട് ഫ്രണ്ട്സ് വരുന്നുണ്ട് അപ്പോ മെസ്സ് കാണിക്കാൻ വേണേ ഒരു മേക്ക് ഓവർ നടത്തിക്കോ

ഞാൻ : ശെ ചിക്കാ. …

കുട്ടു : യാ

അമ്മു : രണ്ടിനെയും കൊന്നളയും ഓടിക്കോ

ഞാൻ : അല്ലെങ്കിലും ആർക്ക് വേണം എനിക്ക് അമ്മുക്കുട്ടൻ ഇല്ലെ അത് മതി….

അമ്മു : ശെരി ശെരി

ഞാൻ : വാ പോവാം

അമ്മു : ഞാനും വരണോ

ഞാൻ : അറിയാത്ത പോലെ

അമ്മു : 😌

ഞാൻ : അതെ മാമ ചേട്ടാ പോയിട്ട് ഇപ്പൊ തന്നെ വരാം …

അമ്മു അവരോട് പറഞ്ഞിട്ട് വന്നു…ഞങ്ങള് എറങ്ങി

⏩ ചെറിയ ചാറ്റൽ മഴ വണ്ടിടെ പിൻ സീറ്റിൽ ഡോറിൽ ചാരി ഇരിക്കുന്ന ഞാൻ എൻ്റെ മേലെ ചരി എൻ്റെ കാലിൻ്റെ എടയിൽ ഇരിക്കുന്ന അമ്മു …

അമ്മു : അതെ…

….

അമ്മു. : അതെ

ഞാൻ : പറ

അമ്മു :സങ്കടം ഒണ്ടോ കുഞ്ഞു

ഞാൻ : എന്തിന്

അമ്മു : അല്ല അവര് എത്ര മോശം ആയിട്ട് ആണ് നിന്നെ പറഞ്ഞത്…

ഞാൻ : പലപട്ടികൾ പലതും പറയും നമ്മക്ക് അതൊന്നും ആലോചിച്ച് ടൈം കളയണ്ട കേട്ടോ

ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു…

അമ്മു കണ്ണടച്ച് എൻ്റെ തല പിടിച്ച് അമർത്തി …

ഞാൻ : ചക്കരെ ചക്കര എന്താ ഈ ദാവണി ഒക്കെ ഉടുത്ത്

അമ്മു : ഞങ്ങള് അമ്പലത്തിൽ പോയിട്ട് വന്നതാ അപ്പഴാ ഇവടെ ഒരേ ഒച്ചയും ബഹളവും എന്നെ കണ്ടതും അവൻ ചാടി എൻ്റെ നേരെ വന്നു അച്ഛ ആണ് അവനെ പിടിച്ച് മാറ്റിയത്…

ഞാൻ : അവൻ എന്തെങ്കിലും ചെയ്തോ

അമ്മു : ഏയ് ഇല്ല നിൻ്റെ കെട്ടിവൻ ആണ് എൻ്റെ ജീവിതം നശിപ്പിച്ചത് അവനെ ഞാൻ വെറുതെ വിടില്ല എന്നൊക്കെ …ശരൺ ചേട്ടൻ ഓടി വന്ന് അവനെ പിടിച്ച് മാറ്റി ഞങ്ങളോട് കേറി പോവാൻ പറഞ്ഞു അപ്പോ ആണ് ശ്രീ സൂര്യയേ വിളിച്ച് പറഞ്ഞത് …

ഞാൻ : പോട്ടെ …നാളെ അടിച്ച് പൊളിക്കാം കേട്ടൊ നല്ല കിടിലൻ ചിക്ക്സ്സ് വരും ഒന്ന് വൃത്തിക്ക് ഒരുങ്ങണം…

അമ്മു : എന്നെ ഡൈവേർട്ട് ചെയ്യാൻ അല്ലേ … എനിക്ക് സങ്കടം ഒന്നും ഇല്ല …

ഞാൻ : പ്രോമിസ്

അമ്മു : ഉം..നിനക്ക് സങ്കടം ആയോ എന്നാ എൻ്റെ ഒരു ഇത് …

ഞാൻ : എനിക്ക് എന്ത് സങ്കടം …അവൻ്റെ മുന്നിൽ വച്ച് അവൻ എന്തിന് വേണ്ടി എന്നെ ഊമ്പിച്ചോ അത് നഷ്ട്ടം ആവുന്നത് കാണുന്നത് സന്തോഷം അല്ലേ

അമ്മു : എങ്ങനെ കണ്ണാ ഒരാളുടെ സങ്കടത്തിൽ നമ്മക്ക് സന്തോഷിക്കാൻ പറ്റാ…

ഞാൻ : അവര് നമ്മടെ സഹതാപം അർഹിക്കുന്നില്ല അങ്ങനെ ആണെങ്കിൽ…

അമ്മു : നമ്മള് ആർക്കും ദോഷം ചെയ്യാൻ നിക്കണ്ട….

ഞാൻ : എനിക്ക് അറിയാം നിനക്ക് ഇപ്പഴും അവനെ ആണ് ഇഷ്ട്ടം

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.