ഞാൻ : അയ്യോ എനിക്ക് ഇതൊന്നും
രാംക്രി അങ്കിൾ : അല്ല മോൻ പറഞ്ഞത് ശെരി ആണ് മക്കളെക്കാളും വലുതല്ല അളിയൻ അത് ശെരി ആണ് പക്ഷെ ഞാൻ അവരെ എന്തെങ്കിലും പറഞ്ഞാ അത് ചേച്ചിക്ക് വല്ലാത്ത വെഷമം ആവും… അതാ ഞാൻ …
ഞാൻ അങ്ങോട്ട് നോക്കിയതും അമ്മുൻ്റെ തോളിൽ കൈ ഇട്ട് ഫോൺ നോക്കുന്ന ശ്രീ …അവളെന്നെ കണ്ടു ഞാൻ കൈ കാണിച്ച് അടുത്തേക്ക് വിളിച്ചു…
അവളെൻ്റെ അടുത്തേക്ക് വന്നു …
ഞാൻ : അത് ശെരി തന്നെ അങ്കിള് പറഞ്ഞത് … പക്ഷേ ഇവള് ഒരു ന്യായം അർഹിക്കുന്നില്ലേ അങ്കിളെ … അങ്കിള് തന്നെ ആലോചിക്ക് ശ്രീ അങ്കിളിൻ്റെ മോൾ ജീവിതത്തിൽ ഇവൾക്ക് ഇതിലും വലിയ നാണക്കേട് ഇനി വരാൻ ഇല്ല …
ശ്രീ : 🥺
ഞാൻ : ഇവൾക്ക് ഒരു ബോയ് ഫ്രണ്ട് ഒണ്ട് അവൻ അത്യാവശ്യം ലോക വിവരം ഉള്ള ഒരുത്തൻ ആയത് കൊണ്ടും ഇവളെ വിശ്വസിക്കുന്നത് കൊണ്ടും മാത്രം നാളെ ഇവൾക്ക് ഇവൾടെ ഇഷ്ടത്തിന് ഒരു കല്യാണം നടക്കും അല്ലെങ്കിൽ അങ്കിൾ ഒന്ന് ആലോചിച്ച് അങ്കിളിൻ്റെ അച്ഛൻ്റെ പ്രായം ഉള്ള ആര്ടെ എങ്കിലും തലയിൽ കെട്ടി വക്കണ്ടി വരും …അല്ലെങ്കിൽ വല്ല രണ്ടാം കെട്ട് കാരൻ വരും…എന്റെ വളരെ അടുത്ത കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം മൊടങ്ങി ഈ എടക്ക് എന്താ കാര്യം അറിയോ എന്റെ കൂട്ടുകാരന്റെ കൂട്ട്കാരൻ എന്തോ കേസിൽ പെട്ടു അപ്പൊ അവനും ഇത് പോലെ ആവും എന്ന് കരുതിയിട്ട് ഓർക്കണം ഇത് നടന്നത് കല്യാണത്തിന് ഒരാഴ്ച ബാക്കി ഉള്ളപ്പോ.. എനിക്ക് അത്ര വേണ്ടപ്പെട്ട ആളാ ഇത് ഇതാ കാലം….
രാംക്രി അങ്കിൾ : ശെരി ആണ് മോനെ …. ഈശ്വരാനഗ്രഹം കൊണ്ട് എല്ലാം ശെരി ആയി നടന്നു… അതില് മോൻ്റെ പങ്ക് ചെറുതല്ല …..
ഞാൻ : ഇവള് അമ്മൂൻ്റെ ചേച്ചി മാത്രം അല്ലല്ലോ അങ്കിളെ ….എനിക്ക് അറിയാം പിന്നെ ഒരിക്കൽ പോലും അങ്കിളിന് ഇവളെ ഓർത്ത് സങ്കടപ്പെടണ്ടി വരില്ല കാരണം അവള് അവൾക്ക് ഇഷ്ട്ടം ഉള്ള ഒരാളുടെ കൂടെ ആണ് ജീവിക്കാൻ പോവുന്നത് നിങൾ കണ്ട് പിടിക്കുന്ന ആരെക്കാളും യോഗ്യനും ആണ് അവൻ … പിന്നെ ഒറ്റ സങ്കടം അങ്കിളിൻ്റെ ചേച്ചിടെ മോൻ അവൻ ചെയ്ത തെറ്റ് ഇത്ര അഭിമാനത്തോടെ വിളിച്ച് പറയുമ്പോ അങ്കിൾടെ മൗനം അത് മോശം ആയി …..അങ്കിൾ ചേച്ചിയോട് കൂറ് കാണിച്ചപ്പ ഇവൾക്ക് നഷ്ട്ടം ആയത് ഒരു കരുതൽ അല്ലേ അങ്കിൾ ..അങ്കിളിൻ്റെ മൗനം അവന് ..അവന് മാത്രം അല്ല ആർക്കും ഇവളോട് എന്തും ആവാം എന്നുള്ള ഒരു ലൈസെൻസ്സല്ലെ …ഞാൻ പറഞ്ഞെന്ന് മാത്രം ….
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
രാംക്രി അങ്കിൾ : മോനെ നീ സൂപ്പറാ… ഈ ചെറിയ പ്രായത്തിൽ എന്നെ വരെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ആണ് നിൻ്റെ കൈയ്യിൽ ഉള്ളത് …. അമ്മുക്കുട്ടിടെ ഭാഗ്യം ആണ്… നീ മാത്രം അല്ല മോൻ്റെ അച്ഛൻ അമ്മ എല്ലാരും …ഇത്ര ഒക്കെ ആയിട്ടും ഞങ്ങളോട് ഒരു നോട്ടം കൊണ്ട് പോലും മോൻ്റെ അച്ഛനും അമ്മയും അനിഷ്ട്ടം കാണിച്ചിട്ടില്ല…
ഞാൻ : നിങ്ങളും ഞങ്ങളെ പോലെ തന്നെ അല്ലേ അങ്കിൾ …ഞാൻ ഒരു ചെറിയ കാര്യം കൂടെ പറഞ്ഞോട്ടെ അങ്കിൾ…
രാംക്രി അങ്കിൾ : എന്താ മോനെ
ഞാൻ : അവര് നാളെ വല്ലതും പ്രശ്നം ഒണ്ടാക്കാൻ വന്നാ എന്താ ചെയ്യണ്ടത് ഞാൻ വേണേ രുദ്രൻ മാമനെ അറിയില്ലേ അമ്മടെ
രാംക്രി അങ്കിൾ : അറിയാ അറിയാ …
ഞാൻ : മാമനെ വിളിച്ച് അവനെ ഒന്ന് വെരട്ടാൻ പറയട്ടെ
രാംക്രി അങ്കിൾ : ഇല്ല മോനെ അവര് ഇനി വരില്ല ഞാൻ അളിയനോട് പറഞ്ഞിട്ടുണ്ട് …
ഞാൻ : അല്ല അതവ വന്നാ
രാംക്രി അങ്കിൾ : ഇല്ലെന്ന് ….
ഞാൻ : പക്ഷേ അവൻ ഇത്ര ഒക്കെ പറഞ്ഞിട്ടും അങ്കിളിൻ്റെ മൗനം അത് എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഒണ്ടാക്കി ….
രാംക്രി അങ്കിൾ : അത് മോനെ എനിക്കും ദേഷ്യം വന്നതാ പക്ഷേ ഒരു കല്യാണം നടക്കാൻ പോവുന്ന വീട്ടിൽ ഒരു അടി വേണ്ട എന്ന് വച്ചാ ഞാൻ …
ഞാൻ : ശെരി അല്ല പറഞ്ഞെന്ന് മാത്രം ..പക്ഷേ അങ്കിൾ എൻ്റെ പപ്പ നല്ല ആളാ എന്നത് എനിക്ക് ചെറ്റത്തരം കാണിക്കാൻ ഉള്ള ലൈസൻസ് അല്ലല്ലോ
രാംക്രി അങ്കിൾ : ശെരിയാണ്…
ഞാൻ : ശെരി അങ്കിൾ നമ്മക്ക് നാളെ ഗംഭീരം ആക്കാം പോട്ടെ…
രാംക്രി അങ്കിൾ : ശെരി മോനെ അവടെ പണി നടക്കാ പോട്ടെ…
ഞാൻ : ആയ്ക്കൊട്ടെ….അങ്കിൾ
അയാള് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി…
ഞാൻ : നാളെ മുതൽ ശ്രീ എൻ്റെ കൂട്ടുകാരൻ്റെ ഭാര്യ കൂടെ ആണ് അപ്പോ ഇവർക്ക് ഒരു പ്രശ്നം വന്നാ ഒരുപാട് പേര് കൂടെ കാണും സഹായത്തിന് പ്രശ്നം ഒണ്ടാക്കാൻ വരുന്നവരെ നേരിടാൻ ഞങ്ങൾക്ക് ഞങ്ങടെ രീതികൾ ഒണ്ട് അങ്കിൾ അവർക്ക് വേണ്ടി സംസാരിക്കാൻ വരില്ല എന്നൊരു ഒറപ്പ് മാത്രം വേണം …
രാംക്രി അങ്കിൾ : മോനെ നാളെ കല്യാണം കഴിഞ്ഞ പിന്നെ എന്ത് സംഭവിച്ചാലും ആർക്ക് വേണ്ടിയും വക്കാലത്തും ആയിട്ട് ഞാൻ വരില്ല …..
ഞാൻ : അത് മതി ….
രാംക്രി അങ്കിൾ : ശെരി …
അയാള് പോയി
ഞാൻ ശ്രീയെ ഒന്ന് നോക്കി …
ശ്രീ നിറകണ്ണുകളും ആയി എന്നെ നോക്കി
ഞാൻ : എന്താ മോളെ പൂങ്കാവനം
ശ്രീ : സൂസി നിന്നെ പ്രേമിച്ചിതിലും കെട്ടിയ ശേഷവും നിന്നെ മണപ്പിച്ച് നടക്കുന്നതിലും ഞാൻ ഒരു അൽഭുതം കാണുന്നില്ല …
ഞാൻ : അതെന്ത് ടോക്ക് ആണ് പൂങ്കാവനം
ശ്രീ : കോസ് യൂ ആർ ടൂ ഗുഡ് ടൂ ടൂ ഗുഡ് ടാ …
ഞാൻ : ഞാൻ ഹാപ്പി ആണ്
ശ്രീ : അതെന്താ
ഞാൻ : രണ്ട് കാര്യം ഒണ്ട് ….
ശ്രീ : എന്താ
ഞാൻ : ഒന്ന് നാളെ നിൻ്റെ കെട്ട് കഴിഞ്ഞാ നിൻ്റെ മൊറ മൈരൻ ഫക്ക്ഡ് അപ്പ്
ശ്രീ : രണ്ട്
ഞാൻ : നിൻ്റെ ആപ്പൻ രാംക്രിടെ തന്തക്ക് വിളിച്ചത് …
ശ്രീ : ടാ ശവമേ 😂
ഞാൻ : പിന്നല്ലേ സ്വന്തം മോൾടെ ജീവിതം നശിപ്പിച്ച ഒരുത്തൻ പ്രസംഗിക്കുമ്പോ വായും നോക്കി നിക്കുന്നു കെഴങ് സാർ
ശ്രീ : ഇന്ദ്ര അടി വാങ്ങും നീ … ….. നീ പറഞ്ഞത് അച്ഛന് നല്ല പോലെ കൊണ്ട്….
ഞാൻ : നീ നോക്കിക്കോ മോളെ നാളെ അവൻ വരും അവൻ്റെ അ nd ഇങ്ങേര് അടിച്ച് വായിൽ ആക്കും
ശ്രീ : ഏയ് ഇല്ല…. ഞാൻ : കണ്ടോ നീ ….
ഞങ്ങള് നടന്ന് ഉമ്മറത്ത് നിക്കുന്നവരുടെ അടുത്തേക്ക് പോയി….
അമ്മു : എന്താ ഒരു ചർച്ച
ഞാൻ : എനിക്ക് വേറെ പെണ്ണ് നോക്കിയത്
അമ്മു : സന്തോഷം കല്യാണത്തിന് വിളിക്കണെ
ഞാൻ : ശെരി 😂
ശ്രീ : അതെ എനിക്കും പുതിയ ഫോണിൻ്റെ ആവശ്യം ഒണ്ട് ….
ചേച്ചി സ്റ്റെപ് എറങ്ങി വരുന്നത് ഞാൻ കണ്ടത് ഞാൻ പോയി പിടിച്ച് താഴെ എറക്കി …
ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു… ശരൺ ചേട്ടൻ വന്ന് പിടിച്ചു….ഞാൻ തിരിച്ച് അമ്മുൻ്റെ അടുത്തേക്ക് നടന്നു….
ഞാൻ : അത് നിൻ്റെ കെട്ടിയവൻ ഇല്ലെ ആ കെളിക്കാരൻ പട്ടിയോട് പറ…ഐഫോൺ വാങ്ങി തരാൻ…
അമ്മു : 😂
അമ്മ : ഇന്ദ്ര വാ മതി…
ഞാൻ : പൂങ്കാവനം പാക്കലാം
ശ്രീ : ശെരി …😂
ഞാൻ : ഉംച്ച്… പോട്ടെ ഡാർലിങ് …. 🫂
അമ്മു : ബൈ…. ഉംച്ച്… 💋 ഗുഡ് നൈറ്റ്….
അമ്മ : മതി മതി …
ഞാൻ : ബൈ…
അമ്മു : ബൈ….
⏩ അമ്മു : ബൈ ഇന്ദ്ര ബൈ ആൻ്റി അങ്കിൾ ….🥺
വണ്ടി പോവുമ്പോ പിന്നിൽ നിന്ന് അമ്മു ഒച്ച വച്ച് പറഞ്ഞു…