പപ്പ : മോള് കുളിക്കാൻ പോയില്ലേ
അമ്മു : ഇല്ല അങ്കിളെ
അമ്മ : അമ്മു വഴക്ക് കൂടല്ലേ
പപ്പ : അതാ നല്ലത്
അമ്മു : അവര് എന്താ എന്നെ തള്ളി പറയാത്തത് എന്നല്ലേ അമ്മക്ക് അറിയണ്ടത് എന്താ വച്ചാ അവർടെ മോന്റെ ഭാര്യ ആണ് ഞാൻ + അവർടെ മോളാ പിന്നേ വേറെ ഒന്ന് നിങ്ങടെ ഇഷ്ട്ടത്തിന് കല്യാണം കഴിക്കുന്ന പോലെ അഭിനയിച്ച രണ്ടാൾക്കാർ ആണ് ഞങള്… എന്നാ ഏറ്റവും കല്യാണം കഴിക്കാൻ മുട്ടി നിന്നവരും അതോണ്ട് ഞങ്ങടെ ഇഷ്ട്ടം സ്നേഹം ഒന്നും അമ്മക്ക് അറിയില്ല ഇവർക്ക് അറിയാ അതോണ്ട്…😃
ആന്റി : എന്നിട്ട് എവടെ പോയി സ്നേഹിച്ച ആള് ചവിട്ടി വെളിയിൽ ആക്കിയില്ലേ എന്റെ പൊന്ന് മോള്
അമ്മു : ഇല്ല, എനിക്ക് ഒറപ്പാ വരും
ആന്റി : നോക്കി ഇരുന്നോ വരും
പപ്പ : ഏയ് ഏയ് മഹി, മോളെ stop നമ്മക്ക് ഈ സംസാരം ഇവടെ നിർത്താ…
പപ്പ ഫോൺ എടുത്ത് ഉള്ളിലേക്ക് കേറി പോയി…
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
> 21:22
അമ്മ : ആഹാരം കഴിച്ചോ കുട്ടാ
ഇന്ദ്രൻ : ആഹ്
തിരിച്ച് വരാൻ പറ 🙏🥹
അമ്മു അടുത്ത് നിന്ന് ഗോഷ്ട്ടി കാട്ടി…
അമ്മ : പൊന്നൂ
ഇന്ദ്രു : ഓ
അമ്മ : കൊച്ചിന് തിരിച്ച് വന്നൂടെ കുട്ടാ
ഇന്ദ്രു : ഫോൺ വെക്കട്ടെ
അമ്മ : വേണ്ട വേണ്ട…
ഇന്ദ്രു : ഇതാ ഞാൻ അമ്മോട് സംസാരിക്കാൻ നിക്കാത്തത് കൊറേ ദിവസം ആയി മര്യാദക്ക് പൊക്കൊണ്ട് ഇരുന്നതാ
അമ്മ : എടോ ഒരു മാസം കഴിഞ്ഞില്ലേ പൊന്നൂവേ അമ്മക്ക് കുട്ടനെ കാണണ്ടേ
ഇന്ദ്രു : video call ചെയ്യാലോ
അമ്മ : പറ്റില്ല എന്നോട് ഇഷ്ട്ടം ഒണ്ടേ എന്റെ മോൻ വരും ഇല്ലെങ്കി…
അമ്മ ഫോൺ കട്ടാക്കി
അമ്മു : ഇല്ലല്ലേ
അമ്മ : ഏഹ്, വരും വരും
അമ്മു : കൊഴപ്പം ഇല്ല…😊
.
.
> അടുത്ത ദിവസം കാലത്ത് ഒരു പത്ത് പത്തേകാൽ ആയപ്പോ പപ്പ തിരിച്ച് വന്നു…
അമ്മ : എന്താന്നെ പെട്ടെന്ന്
പപ്പ : ഏയ് ഒന്നൂല്ലാ, കാലത്ത് എനിക്ക് ഹൈദ്രബാദ് മീറ്റിങ് ആണ്
അമ്മ : എന്താ പെട്ടെന്ന്
പപ്പ : പ്രഭു അളിയൻ ആ partnership എന്തായി എന്തായി പറഞ്ഞ് ചോദിച്ചു…
അമ്മ : അത് വേണ്ടെന്ന് വച്ചതല്ലേ
പപ്പ : അതല്ല കല്യാണം നടക്കാൻ പോവേല്ലേ അതോണ്ട് ഇനി അത് കൊണ്ട് ഒരു മുഷിപ്പ് വേണ്ട അതാ ഞാൻ വിചാരിച്ചത്…
അമ്മ : വേണ്ടന്നെ ഒരിക്കെ വേണ്ട പറഞ്ഞത് പിന്നെ ചെയ്യാൻ നിക്കണ്ട
പപ്പ : ആഹ് നോക്കട്ടെ എന്തായാലും പോയി നോക്കാ…
അമ്മ : നിങ്ങള് പോയാ
പപ്പ : two days
അമ്മ : അതെന്താ two days
പപ്പ : അങ്ങനെ ബാംഗ്ലൂർ പോയി മൂർത്തി സാറിനെ ഒന്ന് കാണണം പിന്നെ നമ്മടെ ജോസഫ്ന്റെ മോൾടെം അയാൾടെ മോന്റേം കല്യാണം അല്ലെ jan ല് അപ്പൊ ഒന്ന് കണ്ട് വിഷ് ചെയ്തിട്ട് വരാ പിന്നെ ബിൽ ഒക്കെ ചെക്ക് ചെയ്യണം site കൂടെ പോയി കണ്ടിട്ട് വരാ
അമ്മ : അതേ നിങ്ങള് ഇരുന്നേ
പപ്പ : എന്താ ഡോ
അമ്മ : അതേ എന്നോട് വല്ല ദേഷ്യം ഒണ്ടേ പറയണേ അല്ലാതെ മോനെപ്പോലെ നിങ്ങളും ഓടി പോവോ
പപ്പ : പ്ലാൻ എങ്ങനെ മനസ്സിലായി 🤣
അമ്മ : കൊല്ലും ഞാൻ 🥹
പപ്പ : പോട്ടെ ഡോ ഒക്കെ ശെരി ആവും എനിക്ക് ഒറപ്പാ അവൻ വരും ആ കുരുത്തംകെട്ട തെണ്ടി
അമ്മ : വീട്ടി കേറ്റില്ലല്ലോ ഞാൻ
അമ്മ പപ്പടെ തോളിൽ ചാരി ഇരുന്നു
പപ്പ : ഷോപ്പിങ് പോവാ
അമ്മ : എനിക്ക് വൈയ്യ
പപ്പ : ദേ Monday തൊട്ട് സ്കൂളി പൊക്കോ മോനുനോട് പ്രോമിസ് ചെയ്തതാ
അമ്മ : എനിക്ക് പറ്റുന്നില്ല
പപ്പ : അതേ നമ്മള് തെറ്റ് ചെയ്തു so we are responsible for the consequences
അമ്മ : ഉം…
പപ്പ : shopping പോയാലോ
അമ്മ : എന്തിന്
പപ്പ : മീറ്റിങ്ന് പോവാൻ ഒരു ചെറിയ പെട്ടി വാങ്ങണം വാ
അമ്മ : കൊച്ചിനെ വിളിക്കട്ടെ
പപ്പ : ചെല്ല് സുന്ദരി ആയിട്ട് വാ.. അയാളെ കൂടെ കൂട്ടിക്കോ…
അമ്മു മേലെ അവൾടെ ആയിട്ടുള്ള ലോകത്താ
ലാപ്ടോപ് വച്ച് കല്യാണ വീഡിയോ കണ്ടോണ്ട് ഇരിക്കാ…
അമ്മു : കണ്ടോ എനിക്ക് ജീവിതത്തി മറക്കാൻ പറ്റില്ല ഈ moment
അമ്മു തലേണ നോക്കി പറഞ്ഞു…
പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ട് അവളൊന്ന് നോട്ടം മാറ്റി
അമ്മു പോയി ഡോർ തൊറന്ന് നോക്കി…
അമ്മു : എന്താ ടീച്ചറെ
അമ്മ : റെഡി ആയി വാ നമ്മക്ക് ഒന്ന് വെളിയില് പോയിട്ട് വരാ
അമ്മു : ഓ ഞാൻ ഇല്ല
അമ്മ : വരുന്നോ ഇല്ലേ എന്നല്ല വരാൻ പറയാനാ വന്നത് പെട്ടെന്ന് വാ 😝
അമ്മു : ചൂടാവല്ലേ ടീച്ചറെ
അമ്മ : എന്നാ വാ 😃
അമ്മു : ഉം 😊
അമ്മു അമ്മ പോയതും തിരിഞ്ഞ് നോക്കി
ഞാൻ പോട്ടെ അമ്മു കൂട്ട്കാരനോട് ചോദിച്ചു
> 11:22
ആഹ് മോളെ, വന്നല്ലോ വാ വാ
പപ്പ പേപ്പറിൽ നിന്ന് കണ്ണ് മാറ്റി
അമ്മ : അതേ നമ്മക്ക് വരുന്ന വഴി പാർലർ വരെ ഒന്ന് പോണം കേട്ടോന്നേ
പപ്പ : ശെരിയാ എനിക്ക് ഒന്ന് മുടി വെട്ടണം
അമ്മ : നിങ്ങക്കല്ല കൊച്ചിനാ
അമ്മു : വേണ്ടാന്റി…
അമ്മ : വേണം ഞാൻ മഹോട് വരാൻ പറയാ…
അമ്മു : 😊
അമ്മ : പോവാ
പപ്പ : ഏയ് ഞാൻ ഇല്ല അതും നിങ്ങടെ ഒക്കെ കൂടെ
അമ്മ : അയ്യോ നിങ്ങള് കാറില് കെടന്ന് ഒറങ്ങിക്കോ
പപ്പ : thats a good idea…ഒറങ്ങാൻ നല്ലത് benz ആണ് അപ്പൊ…വാ 😊
അവര് നേരെ അടുത്തുള്ള shopping mall പോയി
അമ്മ അമ്മൂന് കൊറേ ഡ്രസ്സ് എടുത്ത് കൂട്ടി
പപ്പ : ഞാനെ നിങ്ങടെ കൂടെ വന്നതാ തെറ്റായത് കണ്ണൻ പറഞ്ഞത് ശെരിയാ
അമ്മ : അവൻ എന്ത് പറഞ്ഞു
പപ്പ : അല്ല അമ്മടെ കൂടെ ഡ്രസ്സ് എടുക്കാൻ പോയാ പിന്നെ ഒരു തിരിച്ച് പോക്കില്ല എന്നത്
അമ്മ : അതേ കൂടുതൽ സംസാരം ഒന്നും വേണ്ട നിങ്ങളെ കൊണ്ട് വന്നത് വണ്ടി തള്ളാൻ ആണ് തള്ളിക്കൊ 😊
പപ്പ : ഓ 🙄
അവര് ആഹാരം കഴിക്കാൻ എന്ന് പറഞ്ഞ് എറങ്ങി നേരെ ബ്യൂട്ടിപാർലറിലേക്ക് പോയി
അമ്മ തിരിച്ച് വരുമ്പോ പപ്പ ബാക്ക് സീറ്റിൽ നീണ്ട് കെടന്ന് പാട്ട് ഏസി ഒക്കെ ഇട്ട് നല്ല ഒറക്കം…
അമ്മ ഡോർ തൊറന്ന് നോക്കി
അമ്മ : ഹലോ
പപ്പ : ഹാ ആരാ അത് ആ മൂഡ് അങ്ങ് കളഞ്ഞു 😣
അമ്മ : മതി മതി പോവാ
പപ്പ : എടോ ഇങ്ങോട്ട് നോക്ക് ഇതിന് ഒരുപാട് സെറ്റപ്പ് ഇണ്ട് ട്ടാ നമ്മള് കരുതിയ പോലെ അല്ലെ
അമ്മ : ആണോ എന്നാ മോൻ എറങ്ങിക്കോ ഞാൻ കേറട്ടെ
പപ്പ : ഡോ ഒന്ന് ഓടിക്ക് just ten kilometers അല്ലെ പ്ലീസ് നല്ല സുഖം കെടക്കാൻ…
അമ്മ : ശെരി ശെരി… കേറ് മോളെ
പപ്പ വീണ്ടും നീണ്ട് കെടന്നു
പപ്പ : അതേ സൂക്ഷിച്ച് പോണം ഒരു വര വീണ മൊയ്ലാളി വരും എന്റെ ഡ്രൈവർ പണി പോവും പറഞ്ഞേക്കാ 😝
അമ്മ : ഓ 🙄
പപ്പ : മോളെ
അമ്മു : ഓ 😊
പപ്പ : സുന്ദരി ആയോ
അമ്മു : ഓ 😊
പപ്പ : ഗുഡ് ഗേൾ ഹാപ്പി ആയി ഇരിക്കണം കേട്ടല്ലോ… ദേ നോക്ക് എല്ലാം മോൾടെ ഈ പപ്പ ശെരി ആക്കും മോൾടെ സങ്കടം മാറാൻ എന്താ വേണ്ടത് ഒരു മിനി കുപ്പർ എടുത്ത് തരട്ടെ
അമ്മു : വേണ്ട
പപ്പ : പിന്നെ എന്താ വേണ്ടത്
അമ്മു : പറയും പക്ഷെ വേണം
പപ്പ : അറിയാ മോളെ it’s out of my hands ഞാൻ എന്നും പറയാറ്ണ്ട് ഡോ പക്ഷെ ഈ പ്രാവശ്യം മോള് കാണിച്ചത് ഇത്തിരി കടന്ന് പോയി ദേ പപ്പക്ക് ദേഷ്യം ഇല്ല because അത് നിങ്ങടെ ഫാമിലി കാര്യം…