വധു is a ദേവത – 29 7

അമ്മു : ആഹ് നല്ലതാ ആന്റി അവടെ

അമ്മ : ആദ്യം കോളേജില് പോവാ എന്നിട്ട് ബാക്കി ഒക്കെ പിന്നെ…നമ്മടെ ജാനകി വന്ന കൊണ്ട് അവളെ ഒന്ന് പോയി കണ്ടിട്ട് ബാക്കി ഒക്കെ…

.
.
.
> 12:03

അമ്മ : ഹലോ

പപ്പ : ആഹ്

അമ്മ : എത്തിയോന്നേ

പപ്പ : ആഹ്

അമ്മ : പിന്നെ ഞങ്ങള് കൊച്ചി പൊക്കോട്ടെ

പപ്പ : ഏഹ് രുദ്രനെ കാണാനാ

അമ്മ : അല്ല അവടെ ഒരു ayurvedic resort ഇണ്ടെന്ന് അമ്മു പറഞ്ഞു അപ്പൊ പോയി ഈ കാലൊന്ന് കാണിക്കാ വച്ചിട്ട്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പപ്പ : just send me the details

അമ്മ : അയ്യോ വേണ്ടാ ഞങ്ങള് സ്വയം പൊക്കോളാ

പപ്പ : പോവാൻ ആണേ five star ല് പോ ഞാൻ ബുക്ക് ചെയ്ത് അയക്കാ

അമ്മ : ആഹ് എന്തേലും ചെയ്യ്

പപ്പ : ഞാൻ പിന്നെ വിളിക്കാ നോക്കി പോണം

അമ്മ : ഉം…

.
.
.> 02:23

അമ്മ : ഇതാ തോന്നുന്നു

മധു ആന്റി : അഹ് ഇതന്നെ ഇതന്നെ

അവര് ഒരു resort ലെക്ക് വണ്ടി ഓടിച്ച് കേറ്റി

മഹി : അമ്മോ ആന്റിയേ ചെക്കൻ ഇവടെ ഇല്ലെങ്കിലും സ്ഥലം കൊള്ളാ

മധു ആന്റി : അവനല്ല അങ്കിളാ മോളെ

അമ്മ : അല്ല പപ്പ വിളിച്ച് പറഞ്ഞ് മോൻ ആണ്

അമ്മു : ഭദ്രദീപം ayurvedic resort

.
.
> 18:23

മധു ആന്റി : എന്താ ഡീ ഇങ്ങനെ അവൻ ഇനി ഇങ്ങോട്ട് ഇല്ല എന്നാ

അമ്മ : ഇന്നലെ രാത്രി കൂടെ അങ്ങനാ പറഞ്ഞത് ഞാൻ എങ്ങനെ ഡീ ഇതൊക്കെ ബാക്കി ഉള്ളവരോട് പറയാ മഹി ആണേ കടിച്ച് കീറാൻ നിക്കാ

മധു ആന്റി : ഇതാ ഞാൻ പറഞ്ഞത് ഒന്നും എടുത്ത് ചാടി ചെയ്യരുത് എന്ന്… കളിച്ച് നടക്കുന്ന പിള്ളേരെ പിടിച്ച് കെട്ടിച്ചാ ഇങ്ങനാ അവർക്ക് താങ്ങാൻ പറ്റുന്ന ഒന്നല്ല മോളെ കല്യാണം

അമ്മ : നിനക്ക് അറിയാലോ ഞങ്ങക്ക് അമ്മൂന്റെ ഫാമിലി അന്യരല്ല… At one point അവർക്ക് ഒരു മാതിരി പേടി ഒക്കെ പോലെ ആയി അവർക്ക് പറഞ്ഞാ മഹിക്ക് എന്താ പറഞ്ഞ കണ്ണനെ വിട്ട് കൊടുക്കാൻ അവള് ഒരുക്കം അല്ല അതിന്റെ ഒക്കെ ആണ് എടി നീ പറഞ്ഞ പോലെ ഒന്നും അല്ല…. പ്രശ്നങ്ങൾ കൊണ്ടാ..

മധു ആന്റി : എനിക്ക് വല്യ ആഗ്രഹം ആയിരുന്നു അവനെ ആഹ് പോട്ടെ കിട്ടിയത് മര്യാദക്ക് ആയോ അതും ഇല്ല…

അമ്മ : നീ അത് വിട്

മധു ആന്റി : മഹ ആ ഷോക്കിന്ന് recover ആവാൻ തന്നെ ഒരുപാട് ടൈം എടുത്തു

അമ്മ ഞെട്ടലോടെ അത് കേട്ടു

മധു ആന്റി : എന്തെ 🥹 സത്യം നിന്നെ പറഞ്ഞ് സങ്കടപെടുത്താൻ വൈയ്യാത്ത കൊണ്ടാ she was so down.. At one point she lost her mind…

അമ്മ : ഹേ

ഞാൻ പൊട്ടിയത് എവടാ അറിയോ കിച്ചു…

മധു ആന്റി കൊറേ നെരം പൂൾ നോക്കി ഇരുന്നിട്ട് പറഞ്ഞു

മധു ആന്റി : ഞാൻ പൊട്ടിയത് എന്നാ അറിയോ ഏഹ്…” എന്നെ വെറുക്കണം മഹാ നീ ഞാൻ നിന്നെ തേച്ചു അല്ലെ ഞാൻ നിന്നേ cheat ചെയ്തു എന്ന് വിചാരിച്ച് വെറുക്ക് ശപിക്ക് അപ്പൊ നീ okey ആവും” നിന്റെ മോൻ എന്റെ മോളോട് പറഞ്ഞതാ… ഒരാൾക്ക് എങ്ങനെ ഡീ ഇങ്ങനെ ആവാൻ പറ്റാ that guy is a once im while thing

അമ്മ : 🥹

മധു ആന്റി : എനിക്ക് അറിയില്ല ഡീ പക്ഷെ കിച്ചു നീ എന്ത് കണ്ടിട്ടാ ഇനിയും

അമ്മ : നീ എന്താ പറയുന്നേ മധു

മധു ആന്റി : ദേ നോക്ക് നീ അങ്ങനെ ഒരു തീരുമാനം എടുത്താ പിന്നെ എന്നോട് സംസാരിക്കാൻ വരണ്ട

അമ്മ : എന്ത് തീരുമാനം

മഹാ : അമ്മാ അമ്മാ ദേ ഇവടെ ഇണ്ടോ

അമ്മ : ഡീ മതി കൊച്ച് വരുന്നുണ്ടേ

മഹാ : എന്താണ് സംസാരം

അമ്മ : ഒന്നൂല്ല മോളെ ഇഷ്ട്ടപ്പെട്ടോ സ്ഥലം ഒക്കെ

മഹാ : സെറ്റ് ഞാൻ കണ്ടിട്ടൊള്ളതാ ഇത് വന്നിട്ടില്ലാ മാത്രം അല്ല മസാജ് എങ്ങനെ ഇണ്ടായിരുന്നു

അമ്മ : ഓ അടിപൊളി നല്ല relief ഇണ്ട്

മഹാ : ഉം അമ്മക്കോ അമ്മാ

അമ്മ : അല്ല അമ്മു എവടെ

മഹാ : അവള് അവടെ ഇണ്ട് പാവം

അമ്മ : മോളെ അവളെ ഒന്ന് on ആക്കി എടുക്കെ

മഹാ : done done

അമ്മ : ഡീ മധു വാ…പോവാ

.
.
> 19:22

അമ്മടെ ഫോൺ അടിക്കുന്ന കേട്ട് അമ്മു അടുത്തേക്ക് പോയി…

Sundari calling….

അമ്മുന് ആകെ ടെൻഷൻ പോലെ ഒക്കെ ആയി… എത്ര ദിവസം ആയി ഒന്ന് സംസാരിച്ചിട്ട്…

അമ്മു ഫോൺ കൈയ്യിൽ എടുത്തിട്ട് contact picture നോക്കി നിന്നു…

പണ്ട് ice cream കഴിച്ച് അമ്മു അമ്മ രണ്ടാളും കൂടെ രണ്ട് സൈഡിൽ ആയി ഉമ്മ കൊടുത്ത ഫോട്ടോ…

അമ്മു ചൊമരിൽ ചാരി അത് നോക്കി ചിരിച്ചു…

കണ്ണൊക്കെ കലങ്ങിപ്പോയി…

സ്വന്തം കുഴി വെട്ടിയ മണ്ടി അമ്മു സ്വയം പ്രാകി…

അമ്മു ഫോൺ എടുത്തോണ്ട് കോട്ടേജിന്റെ വെളിയിലേക്ക് പോയി

വീണ്ടും കോൾ വന്നു…

അമ്മു എടുത്ത് ചെവിയിൽ വച്ചു

ഹലോ….

അമ്മു കണ്ണടച്ച് ആ തണുത്ത കാറ്റ് ആസ്വദിച്ചു…

ഹലോ,

അമ്മു : ഹലോ ഇന്ദ്രാ….

അമ്മു നെഞ്ച് പൊട്ടി മെല്ലെ ഫോണിലേക്ക് പറഞ്ഞു

അവടെ നിന്നും ഒരു വാക്കും വന്നില്ല full silence

അമ്മു : സംസാരിക്ക് കണ്ണാ പ്ലീസ്… i beg

എന്നാ കല്യാണം

അമ്മു : സോറി സോറി സോറി എന്റെ intension അതല്ലായിരുന്നു നിനക്ക് തോന്നുന്നുണ്ടോ എന്നെക്കൊണ്ട് വേറെ ഒരുത്തനെ സ്നേഹിക്കാൻ പറ്റും എന്നൊക്കെ…

ഫോൺ കൊടുക്ക്

അമ്മു : ഞാൻ ഒന്ന് പറയട്ടെ … എനിക്ക് കാണണം പ്ലീസ് എനിക്ക് അവസാനം ആയിട്ട് ഒരു chance താ ഞാൻ ചെയ്ത എല്ലാ തെറ്റും ഞാൻ rectify ചെയ്യാ പ്ലീസ്… ഇത്ര ദിവസം ആയിട്ട് എനിക്ക് ജീവിക്കുന്നത് എന്തിനാ പോലും അറിയില്ലായിരുന്നു അറിയോ… മരിക്കാത്തത് എന്നെങ്കിലും നീ തിരിച്ച് വന്നാ നിന്റെ വീട്ടിലെ പണിക്കാരി ആയിട്ടെങ്കിലും ജീവിക്കാ എന്നാലേ ഞാൻ ചെയ്ത തെറ്റിനൊക്കെ ഒരു ഇതാവൂ…

ശേ

അമ്മു : കള്ള കരച്ചിൽ അല്ല സത്യം ആണ്… നീ പറ ഞാൻ എനിക്ക് മാപ്പ് തരില്ല എന്നാണെ ഞാൻ ഇപ്പൊ എന്ത് വേണേലും ചെയ്യാ മരിക്കാൻ മാത്രം പറയരുത് എനിക്ക് പറ്റില്ല അത് മാത്രം ഇത്ര നല്ല ഒരു ലൈഫ് വേണ്ടാ വച്ച് മരിക്കാൻ മാത്രം എനിക്ക് പറ്റില്ല

Enjoy your holiday

ഫോൺ കട്ടായി…

> 22:11

അമ്മ : ഹലോ

പപ്പ : എന്താണ്

അമ്മ : നിങ്ങക്ക് ബോധം ഇല്ലേ എത്ര വട്ടം ആയി വിളിക്കുന്നു കാലത്ത് വിളിച്ചിട്ട് പിന്നെ വിളിച്ചോ

പപ്പ : ഇവടെ തെരക്കായി ഡോ

അമ്മ : സത്യം പറ നിങ്ങള് എവടെ ആണ് പോയത്

പപ്പ : ഞാൻ എങ്ങോട്ട് പോവാൻ Hyderabad തന്നെ

അമ്മ : അല്ല വല്ല ഫ്രണ്ട്സ് ആയിട്ട് കറങ്ങി കുടിച്ച് നടക്കാണോ ഇനി

പപ്പ : നല്ല പല്ലി ഇട്ട് വാറ്റിയ വാറ്റ് കിട്ടി എന്തെ

അമ്മ : ആണോ മിടുക്കൻ കുടി കുടി ഗുഡ് നൈറ്റ്…

പപ്പ : ശെരി

അമ്മ ശെരി പറഞ്ഞതും പപ്പ ഫോൺ കട്ടാക്കിയത് കണ്ട് അമ്മ ഷോക്കായി…

രണ്ട് ദിവസത്തെ ബോർ ട്രിപ്പ്‌ കഴിഞ്ഞ് അവര് വീട്ടിലേക്ക് എത്തി

> 12:22

അമ്മ : ശെരിക്കും നല്ല ബേധം ഇണ്ടെന്ന്

പപ്പ : നന്നായി every six months നമ്മടെ full body check up ടൈമില് നമ്മക്ക് പോയി ഉഴിയാ ഇനി

അമ്മ : ഇത് എങ്ങനാന്നേ കണ്ട് പിടിച്ചത്

പപ്പ : ഇത് നമ്മടെ ദേവന്റെ ആണെന്ന്… കാശു പറഞ്ഞപ്പഴാ ഞാൻ ഓർത്തത് പിന്നെ അവൻ തന്നെ ദേവനോട് ഒരു premium private plot വിളിച്ച് പറഞ്ഞ് സെറ്റാക്കി…

Leave a Reply

Your email address will not be published. Required fields are marked *