അങ്കിൾ :എടാ ആ മൂർത്തി സാറിനെ വിളിക്ക്
പപ്പ : അയാള് വിളിക്കും
അങ്കിൾ : അല്ല ഡോ കുട്ടി വന്നില്ലേ എന്തോ ചെയ്യും..
പപ്പ : വന്നില്ലേ ഞാൻ അങ്ങ് പോവും ലണ്ടൻലോട്ട്
അങ്കിൾ : ഇല്ലില്ല അവൻ വരും… നീ ഓരോന്ന് പറയാതെ ഇരി…
പപ്പ : എന്ത് സംശയം ഒണ്ടോ ഞാൻ കേറി പോവും എനിക്ക് നാടും വീടും ഒന്നും വിഷവേ അല്ല, എന്റെ കൊച്ച് ഈശ്വരാ തിരിച്ച് വരണേ നൂറ്റൊന്ന് ലിറ്ററ് പാല് കൃഷ്ണന് നേർന്നേക്കാ… 🙏
അമ്മ : ഇല്ല അവൻ വരും… അവൻ എന്റെ മോൻ ആണേ വരും… 🥹 വരാതിരിക്കാൻ അവന് പറ്റില്ല…
പപ്പ അമ്മേ തുറിച്ചു നോക്കി എറങ്ങി പോയി…
> 00:23
പപ്പ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ചുമ്മാ നടന്നു…
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
അങ്കിൾ : ഡാ മതി പോയി കെടക്കാൻ നോക്ക് നേരായി
പപ്പ : ഏയ് ഇല്ലില്ല… കണ്ണ് അടഞ്ഞ് പോവില്ല… എടാ ജോൺ എന്നോട് എത്ര വട്ടം ജോ പോവുമ്പോ അവനെ കൂടെ medicine പഠിക്കാൻ കൂടെ വിടാൻ പറഞ്ഞതാ നിനക്ക് അറിയാലോ
അങ്കിൾ ഒന്ന് മൂളി
പപ്പ : ഞാൻ selfish ആയി അവനെ ഒരു ഗുണവും ഇല്ലാത്ത ഡിക്രിക്ക് വിട്ടത് എനിക്ക് എന്റെ കൊച്ചിനെ എന്നും കാണാനാ… എന്നിട്ട് ഓരോരുത്തര് കാരണം 🥹….
അമ്മ പെട്ടെന്ന് കരയാൻ തൊടങ്ങി…
പപ്പ : എന്താ ഡോ
അമ്മ ഫോൺ പപ്പക്ക് നേരെ നീട്ടി…
പപ്പ : 😨
എന്താടോ പപ്പടെ നോട്ടം കണ്ട് അങ്കിൾ ചോദിച്ചു
പപ്പ : ഗ്രൂപ്പില് bye bye എന്നൊരു മെസേജ് flight -ന്റെ ഒരു pic കൂടെ…
പപ്പ : അപ്പൊ ഇനി നോക്കി ഇരുന്നിട്ട് കാര്യം ഇല്ല 😁 ശെരി
അങ്കിൾ : ഇതൊക്കെ ചുമ്മാ ഓ പിന്നെ നീ അവടെ ഇരുന്നേ നാളെ രാവിലെ ആള് വരും…
ഒട്ടും തെളിച്ചം confidence ഒന്നും ഇല്ലാത്ത വെറും ഒരു പറച്ചിൽ ദാസ് അങ്കിൾ പറഞ്ഞ് നിർത്തി…
> 01:11
അമ്മ : sorry ഞാൻ
പപ്പ : ആഹ് താൻ എന്ത് ചെയ്യും…
അമ്മ : അല്ല ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു…
പപ്പ : പോട്ടെ പോട്ടെ കെടക്ക് നേരായി
അമ്മ : നിങ്ങക്ക് എന്നെ ഒന്ന് തല്ലിക്കൂടെ അല്ലെ നാല് വഴക്ക് പറഞ്ഞൂടെ എന്റെ ഒരു എനിക്ക് കൊറച്ച് സമാദാനം ആയേനെ
പപ്പ : ശേ എന്താടോ അയ്യേ ഞാൻ ദേഷ്യം കൊണ്ട് ഓരോന്ന് പറഞ്ഞതല്ലേ ഓ പിന്നെ ഒരു മോൻ അല്ലെങ്കിലും തന്തേടെം തള്ളേടെം സങ്കടം കാണാത്ത അവൻ എന്ത് മോനാ 😡
അമ്മ : എനിക്കറിയാ അവനെ കാണാതെ നിങ്ങക്ക് ഒറങ്ങാൻ പറ്റില്ല ഞാൻ കാരണം
പപ്പ : എന്ന് ആര് പറഞ്ഞു… ദേ ഇയാള് കരച്ചല് നിർത്തിക്കെ… എനിക്ക് ഏറ്റവും ഇഷ്ട്ടം ഇയാളെ അല്ലെ പിന്നെ അല്ലെ ആ തെണ്ടി അടക്കം ആരും…
അമ്മ : എനിക്ക് എന്റെ മോനുനെ തിരിച്ച് കൊണ്ട് താ രാമേട്ടാ പ്ലീസ് ഞാൻ കാല് പിടിക്കാ…
അമ്മ തേങ്ങി കരഞ്ഞോണ്ട് പപ്പടെ നെഞ്ചത്ത് പൊത്തിപിടിച്ച് കരയാൻ തൊടങ്ങി…
പപ്പ : വരും, വരാതെ എവടെ പോവാൻ അന്ന് നടന്നത് എന്താ അതെ തന്നെ ഇപ്പഴും നടക്കും ഒരാഴ്ച നമ്മള് തീ തിന്ന് വയറ് ഫുൾ ആയി ഇരിക്കുമ്പോ മെല്ലേ തല പോക്കും… ദേ കരഞ്ഞ് വെറുതെ ഓരോന്ന് വരുത്തി വക്കല്ലേ വാ താൻ കെടക്ക്…
.
.
.
കാലത്ത് അമ്മ എണീറ്റപ്പോ തലക്ക് വല്ലാത്ത ഭാരം പോലെ നോക്കിയപ്പോ ആറെ മുക്കാൽ…
ഫ്രഷ് ആയി വെളിയില് വരുമ്പോ മഹി ആന്റി വെളിയില് ഇരിക്കുന്നു
അമ്മ : എന്താ ടീ ഇവടെ ഇരിക്കണേ
ആന്റി : അല്ല കൊച്ചിന്റെ കാര്യം ഒന്നും അറിഞ്ഞില്ല തപ്പി പോയവരെ കാണാനില്ല
അമ്മ : തപ്പി പോയോ
ആന്റി : ആഹ് രാമേട്ടനും ദാസേട്ടനും
അമ്മ : എനിക്ക് വല്ലാത്ത തലവേദന പോലെ അമ്മോ…
ആന്റി : ചായ തരാ വാ
ആന്റി : എന്നാലും എന്തിനാ ഡീ അവൻ പോയത്
ചായ തെളക്കുന്നത് നോക്കി ആന്റി ചോദിച്ചു
അമ്മ : സന്തോഷം ആയിട്ട് ഇരിക്കട്ടെ… ഇനി അത്ര അല്ലെ പറയാൻ പറ്റൂ…😊
.
.
>08:22
അമ്മു എന്തോ സ്വപ്നം കണ്ടപോലെ ഞെട്ടി എണീറ്റ് ചുറ്റും നോക്കി…
അമ്മ അവൾടെ അടുത്ത് ഇരിപ്പുണ്ട്
അമ്മു അമ്മേ ഒന്ന് നോക്കി
അമ്മ : 😊
അമ്മു : വന്നോ
അമ്മു ഒരു നിരാശ പോലെ ചോദിച്ചു
അമ്മ ഒന്നും പറഞ്ഞില്ല
അമ്മു : എന്നോട് ദേഷ്യാണോ
അമ്മ : ഇല്ല കുട്ടാ
അമ്മ അവളെ കോരി ചേർത്ത് പിടിച്ചു
അമ്മു : ഞാൻ ഒരു രാശി ഇല്ലാത്തവളാ… എന്ന് വന്ന് കേറിയോ അന്ന് തൊടങ്ങി ദുരന്തം
തേങ്ങി കരഞ്ഞോണ്ട് അമ്മു അമ്മയെ പൊത്തി പിടിച്ച് കരഞ്ഞോണ്ട് പറഞ്ഞു…
അമ്മ : അങ്ങനെ ഒന്നും ഇല്ല ദേ നോക്ക് ഈ വീട്ടില് ആർക്കും നമ്മളെ രണ്ടാളേം ഇഷ്ട്ടല്ല 😂
അമ്മു : ഞാൻ അല്ലെ ആന്റി എല്ലാം ചെയ്തത്…
അമ്മ : പോട്ടെ നടന്നത് നടന്നു
അമ്മു : ആന്റി പ്ലീസ് ഒന്ന് വരാൻ പറ ഞാൻ അഹങ്കാരം കാണിച്ചതല്ല ഞാൻ കാരണം ഒരുപാടായി അതോണ്ടാ കൊല്ലുന്ന പോലെ തോന്നിയിട്ടും ഞാൻ അങ്ങനെ ചെയ്തത് പിന്നെ ദീപക് അതാരാ പോലും എനിക്ക് അറിയില്ല പപ്പ അന്ന് അവനെ ട്രിഗ്ഗർ ആക്കാൻ പറഞ്ഞ പേരാ ഞാൻ എങ്ങനെ എങ്കിലും കണ്ണൻ എന്നെ വെറുക്കട്ടെ വച്ച് ചെയ്തതാ
അമ്മ അവളെ അമർത്തി പിടിച്ചു
അമ്മ : മണ്ടി നീ മണ്ടി തന്നെ ഇങ്ങനെ പറഞ്ഞാ വെറുക്കോ… ആഹ് പോട്ടെ ദേ പത്ത് മിനിറ്റ് തരാ ഫ്രഷ് ആയിട്ട് വാ… നമ്മള് ഒറ്റ കെട്ടായിട്ട് വേണം നിക്കാൻ അല്ലെ ഇവര് ശെരി ആക്കും നമ്മളെ…. 😊
> 12:22
മഹി ആന്റി : എങ്ങോട്ട് പോയത് 😡
അമ്മ : ആദ്യം ആശൂത്രി പോയി പിന്നെ നിന്റെ പേരില് പരാതി കൊടുക്കാൻ എന്റെ കൊച്ചിനെ അടിച്ചതിന്
മഹി ആന്റി : ഓ വരട്ടെ… നിനക്ക് നാണം ഇല്ലേ കൃഷ്ണേ ഇതിനെ ഒക്കെ എടുത്ത് തലേല് വക്കാൻ
അമ്മ : ഞങ്ങള് ഒരു കൈ ആണ് ഇനി തൊട്ട് നീ സൂക്ഷിച്ച് നിന്നോ.. 😊 മോള് പോയി കെടന്നോ
അമ്മു തല ആട്ടി കേറി പോയി
മഹി ആന്റി : വാ…
അമ്മ : അയ്യോ…
ശ്വാസം വലിച്ച് വിട്ട് അമ്മ മഹി ആന്റിയേ നോക്കി
പെട്ടെന്ന് കണ്ണൊക്കെ നെറഞ്ഞു
മഹി ആന്റി : ഉം
അമ്മ : എനിക്ക് അറിയില്ല മോളെ എന്റെ കൊച്ച് എങ്ങനെ ആണ് ഈ പ്രശ്നം മുഴുവൻ മനസ്സി വച്ച് ചിരിച്ച് കളിച്ച് വെൾ.. വെളിയി..🥹
അമ്മടെ ഒച്ച എടറി…
മഹി ആന്റി : പോട്ടെ ഡീ
അമ്മ : ഇല്ല അവനെ മനസിലാക്കാൻ ഒരു തള്ള ആയിട്ട് എനിക്ക് പറ്റീല്ല….
> കാലത്ത് പോയ പപ്പയും അങ്കിളും വൈകീട്ടാ വന്നത്
ആഹ്… കൃഷ്ണൻ ഇവടെ ഇണ്ടോ…
അമ്മേ നോക്കി കൈ കൂപ്പി പപ്പ പറഞ്ഞു
ഇങ്ങനെ കുടിച്ച് ബോധം ഇല്ലാത്ത ഒരാളെ അമ്മ ആദ്യം ആയിട്ടാ കാണുന്നത്
പപ്പ : പോയി രാമന്റെ പിടിയിൽ കിട്ടാത്ത ദൂരത്തേക്ക് മകൻ പോയി… ഒരു വിവരവും ഇല്ല…
അങ്കിൾ : നിനക്ക് സമാദാനം ആയല്ലോ ഇപ്പൊ ദേ ഈ കാലം വരേം ഞാൻ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല അത് കാണിച്ച് തന്നല്ലോ മോളെ നീ
ദൂരെ ഇരിക്കണ അമ്മൂനെ നോക്കി അങ്കിൾ പറഞ്ഞു
അങ്കിൾ പപ്പേ പിടിച്ച് നിർത്തി
പപ്പ : വിട് വിട് അങ്ങനെ ഒന്നും വീഴില്ല രാമനെ വീഴ്ത്താന്ന് നോക്കണ്ട ഡാ ഇന്ദ്ര പട്ടി rascal… ആദ്യം ഈ തെണ്ടിക്കൊക്കെ പൈസ കൊടുത്ത അവന്റെ വീട്ട്കാരെ പറയണം അഹങ്കാരിയെ ഒക്കെ സ്നേഹിച്ച തന്തേ ആദ്യം അടിക്കണം… തെണ്ടിത്തരം കാണിച്ചിട്ട് പോയില്ലേ പോയില്ലേ.. 🥹… ആഹ് പോട്ടെ പോണ എല്ലാരും പോട്ടെ ആരും വേണ്ട ഒരു നായിന്റെ മക്കളും വേണ്ട എനിക്ക്…