വധു is a ദേവത – 29 7

പപ്പ : exactly അവന്റെ അപ്പനാ ഞാൻ 😏 ചെക്കൻ വന്ന് വന്ന് എന്റെ അപ്പനാവാൻ നോക്കാ

പപ്പ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു

അമ്മ : 👀

പപ്പ : അതെ വരുന്നുണ്ടോ താൻ

അമ്മ : ആഹ്…

> 21:45

പപ്പ : ഹലോ… പറ കാശു ആണോ… ശെരി നീ അമ്മേ വിളിച്ചോ ഞാൻ ബിസി ആണ് ആഹ്…

അമ്മ സ്പൂൺ ഇട്ട് എളക്കിക്കൊണ്ട് പപ്പേ നോക്കി

അമ്മ : ദേ അവന് ദേഷ്യം വരും കേട്ടല്ലോ

പപ്പ : അയിന് 😏

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അമ്മ : ഇങ്ങനെ ചെയ്യല്ലേന്നേ

പപ്പ : അതേ ഞാനാ അപ്പൻ അവൻ അല്ല അവനെ ഞാൻ കാണിച്ച് കൊടുക്കാ…

അമ്മ : എന്തോ ചെയ്യ് നിങ്ങള് 🙄

പപ്പ : ഓ പിന്നെ അമ്മക്ക് സ്നേഹം 😝

അമ്മ : 👀

പപ്പ : Waiter

.
.
.

>

ആഹ് ഓകെ ഡോ ശെരി ശെരി…

ഹോട്ടലിൽ നിന്ന് എറങ്ങി കൊറേ നേരം അമ്മേം അമ്മുവും കൂടെ കാറിൽ ഇരുന്നു…

പപ്പ മെല്ലെ വണ്ടിടെ അടുത്തേക്ക് വന്നു…

അമ്മ : എത്ര നേരം ആണ്

പപ്പ : തെരക്ക് ഡോ

അമ്മ : എന്താണ് ഇന്ന് ഇത്ര തെരക്ക്

പപ്പ : അത് ബാംഗ്ലൂർ ഓഫിസിന്ന് രണ്ട് മൂന്ന് പേര് വരുന്നുണ്ട്, okey let’s go 😊

അമ്മ : 👀

പപ്പ : അതേന്ന്

>23:23

പപ്പടെ ഫോൺ വീണ്ടും റിങ് ആയി…

അമ്മ : 👀 ആരാ

പപ്പ : കണ്ണൻ

അമ്മ : അവനോട് ഒരു പത്ത് മിനിറ്റ് സംസാരിക്കാൻ സമയം കിട്ടോ

പപ്പ : ആഹ് സംസാരിക്കാ… അതേ താൻ പോയി കെടന്നോ എനിക്ക് കൊറച്ച് കണക്ക് എഴുതാൻ ഇണ്ട്…ഒന്ന് രണ്ട് ഫോൺ ചെയ്യാനും ഇണ്ട്

അമ്മ : ഈ രാത്രിയിലോ

പപ്പ : എടോ തന്നോട് പറയാതെ ഇരുന്നതാ

അമ്മ : ആ വരട്ടെ എന്താ കാര്യം പറ

പപ്പ : അത്

അമ്മ : എന്താന്നേ വല്ല കൊഴപ്പം ഇണ്ടോ

പപ്പ : ഞാനെ

അമ്മ : നിങ്ങളെ

പപ്പ : തേനി ഇല്ലേ

അമ്മ : തേനി ഇണ്ട്

പപ്പ : തേനിയില് നമ്മടെ തോട്ടം ഇല്ലേ

അമ്മ : പെട്ടെന്ന് പറയോ നിങ്ങള്

പപ്പ : ആഹ് ഓകെ ഓകെ ഒന്നൂല്ലാ അവടെ ഒരു bear factory കെട്ടിയാലോ എന്നൊരു plan

അമ്മ : ഹേ 😡

പപ്പ : ഇല്ല നമ്മടെ ഇയാള് പറഞ്ഞതാ ആര് പ്രഭു അളിയൻ ഞാൻ പറഞ്ഞു ആലോചിക്കട്ടെ എന്ന്

അമ്മ : അങ്ങനെ എങ്ങാനും ചെയ്താ നിങ്ങളെ ഞാൻ വച്ചേക്കില്ല കേട്ടല്ലോ നിങ്ങളെ കൊണ്ടേ എനിക്ക് മടുത്തു ഇനി നാട്ടുകാർടെ പ്രാക്ക് കൂടെ കിട്ടാൻ ആണ് നാണം ഇല്ലല്ലോ അതെങ്ങനെ ആർത്തി വേറെ എന്ത് കാശിനോട് ആർത്തി

പപ്പ : ഇല്ല കൃഷ് plan drop ചെയ്തു സോറി

അമ്മ : വിടെന്നെ ദേ ഞാൻ… എന്നെക്കൊണ്ട് എന്തോ ചെയ്യ് 😡

അമ്മ സ്റ്റെപ്പ് കേറി പോയി…

> 00:11

എങ്ങനാ ടീച്ചറെ ഇന്ദ്രനെ ഞാൻ എന്റെ വഴിക്ക് കൊണ്ട് വരാ

അമ്മു അമ്മേ വരിഞ്ഞ് മുറുക്കിപ്പിടിച്ചോണ്ട് നെഞ്ചിൽ തല വച്ച് കെടന്ന് ചോദിച്ചു

അമ്മ : അത് നടക്കും തോന്നുന്നില്ല കുട്ടാ

അമ്മ fan നോക്കി കെടന്നോണ്ട് അമ്മൂന്റെ തല പിടിച്ച് തടവിക്കൊണ്ട് പറഞ്ഞു

അമ്മു : ഇന്നലെ എന്നെ വായി തോന്നിയത് പറഞ്ഞു

അമ്മ : ഞാൻ അറിഞ്ഞു, പോട്ടെ സാരൂല്ല…

അമ്മു : ഇല്ല എനിക്ക് സങ്കടം ആയത് ഞാൻ ഒരു കാര്യവും ഇല്ലാതെ ദീപക് എന്ന് പറഞ്ഞതാ

അമ്മ : പറഞ്ഞ് പോയില്ലേ വിട്ടേക്ക്….

അമ്മു : ഞാൻ London പോയാലോ നോക്കാ…

അമ്മ : എന്നാ പോയി നോക്ക് നീ അതിന് ധൈര്യം കാണിച്ചാ നിനക്ക് അവനെ കിട്ടും

പോട്ടെ ഞാൻ എന്നാ

അമ്മു തല പൊക്കി ചോദിച്ചു…

അമ്മ : പോടീ അങ്ങോട്ട് മുട്ട വാങ്ങാൻ വൈകീട്ട് പോവാൻ പറഞ്ഞപ്പോ പേടിയാ പറഞ്ഞ സാനം London പോണു

അമ്മു : 🤣

.
.
.
കാലത്ത് അമ്മ പോവുമ്പോ പപ്പ ബെഡില് തല കമന്ന് കെടന്ന് എന്തൊക്കെ നോക്കുന്നു അതും എഴെക്കാൽ മണിക്ക്…

അമ്മ : നിങ്ങള് ഒറങ്ങിയില്ലേ

പപ്പ : നിക്കേ. ( ആ ഹലോ, ശിവാ ഉച്ചക്ക് load കേറ്റി വിട്ടേക്ക് വൈകീട്ട് പണി കഴിയണം കേട്ടല്ലോ… ശെരി ) ആ താൻ എന്താ പറഞ്ഞത്

അമ്മ : ചായ വേണോ

പപ്പ : വേണ്ടാ, ആ good morning തങ്കോ

പപ്പ അമ്മടെ പിന്നിലെ അമ്മൂനെ നോക്കി പറഞ്ഞു

അമ്മു : സാർ ബിസി ആണല്ലോ

പപ്പ : എന്തോ ചെയ്യാൻ സഹായിക്കാൻ ആരെങ്കിലും വേണ്ടേ പാവം പപ്പ ഒറ്റക്ക് തന്നെ വേണം എല്ലാം ചെയ്യാൻ 😞

അമ്മു : ഞാൻ help ചെയ്യാ എന്നാ

പപ്പ : ഏയ്‌ വേണ്ടാ ഡോ

അമ്മു : ഇല്ലെന്ന് ,

പപ്പ : താൻ ഇവടെ നല്ല കുട്ടി ആയിട്ട് ഇരുന്നാ മതി

അമ്മു : അല്ല അങ്കിളെ ഞാൻ അങ്കിളിന്റെ helper ആയിട്ട് വരാ… അതാവുമ്പോ അങ്കിൾ ന് വർക്ക് കൊറയും എനിക്ക് കൊറച്ച് timepass ആവും

പപ്പ : അത് വേണോ

അമ്മു : വേണം

പപ്പ : അവസാനം വരുന്നില്ല പറയരുത്

അമ്മു : ഇല്ലില്ല…

.
.
എട്ട് മണിയോടെ പപ്പ റെഡി ആയി വന്നു

ചായ കുടിച്ചോണ്ട് ഗാർഡനിൽ കൊതിയും നൊണയും പറഞ്ഞോണ്ട് ഇരുന്ന അമ്മടെം അമ്മുക്കുട്ടന്റേം അടുത്തേക്ക് പപ്പ പോയി

അമ്മ : നിങ്ങള് എങ്ങോട്ടാ

പപ്പ : ടൈം ആയി പോട്ടെ

അമ്മ : ആഹാരം

പപ്പ : അതെങ്ങനെ കള്ള കൊതി പറച്ചൽ കഴിഞ്ഞ് നേരം ഇണ്ടോ ഇവടെ ഹൈ 😣 😁

അമ്മ : 😁

പപ്പ : പപ്പ പോട്ടെ മോളെ

അമ്മു :bye bye 😃

പപ്പ : അപ്പൊ കൃഷ് ഉച്ചക്ക് ഞാൻ വരാ നമ്മക്ക് എറണാകുളം പോവാ

അമ്മ : എന്തിന്

പപ്പ : എടോ തന്റെ ഏട്ടൻ രണ്ട് മൂന്ന് മണി ആവും മുന്നേ എത്തും

അമ്മ : അയിന്

പപ്പ : നമ്മക്ക് രുദ്രന്റെ വീട്ടി പോവാ

അമ്മ : അവര് ഇങ്ങോട്ട് തന്നെ അല്ലെ വരാ

പപ്പ : എന്നാലും അതല്ലല്ലോ നമ്മക്ക് കോർട്ടെഴ്സ്സില് പോയി കാണാ എന്നിട്ട് ഒരുമിച്ച് വരാ

അമ്മ : വൈയ്യ പോവാൻ ന്നേ

പപ്പ : എന്ത് സാനം ആണ് പൊന്നൂ താൻ മടി കാണിക്കാതെ ചാടി ചാടി നിക്ക്

പപ്പ അമ്മേ പിടിച്ച് നാല് കുലുക്ക് കുലുക്കി

അമ്മ : ഔ പൊട്ടും പൊട്ടും മതി

അമ്മു : 🤣

പപ്പ : ജന്തു ജന്തു

അമ്മടെ കവിളിൽ പിച്ചി പിച്ചി പപ്പ ചിരിച്ചു

അമ്മ : പ്രാന്തായോ മനുഷ്യാ

പപ്പ : 1999 August 19 അന്നാ ആദ്യം ആയിട്ട് പ്രാന്തായത് 🤣

അമ്മ : ജീവിതത്തിലെ ആദ്യത്തെ മണ്ടത്തരം 🙄

പപ്പ : 😐

അമ്മ : 😂

അമ്മു : അങ്കിൾ പേടിക്കണ്ട അങ്കിൾന് വേറെ നല്ല പെണ്ണ് ഇഷ്ട്ടം പോലെ കിട്ടിയേനെ

പപ്പ : ആഹ് അല്ലേലും ഞാൻ പണ്ടേ മണ്ടൻ ആണ്

അമ്മ : സാർ ചെല്ല്

പപ്പ : bye bye… അല്ല ഇയാള് ഇവടെ കെടപ്പാ

പപ്പ കുനിഞ്ഞ് അമ്മടെ അടുത്ത് കെടക്കുന്ന ചോക്കോനെ നോക്കി

അമ്മ : കാലത്ത് തന്നെ സാറ് കൂട് പൊളിക്കാൻ നോക്കി പിന്നെ തൊറന്ന് വെളിയില് വിട്ടു

പപ്പ : അതേ കൃഷ്ണ ഞാൻ എറങ്ങട്ടെ ടൈം ആയി അമ്മുക്കുട്ടാ പപ്പ പോവാണേ

അമ്മു : ബൈ അങ്കിൾ

പാവം അമ്മു പപ്പടെ കാർ പോണ നോക്കി പറഞ്ഞു

അമ്മ : 😊

അമ്മു : അങ്കിൾന് മാറ്റം ഒന്നും ഇല്ലാല്ലേ ആന്റി

അമ്മ : ഏയ്‌,

അമ്മു : you are lucky 😌

അമ്മ : അതേ അതേ

അമ്മു : ആന്റി ഇതിനെ ഒന്ന് പിടിക്കോ ഞാൻ ഒന്ന് പോയി ഫോൺ എടുത്തിട്ട് വരാ

അമ്മ : അവൻ ഒന്നും ചെയ്യില്ല മോള് ചെല്ല്

അമ്മു : എന്നാലും

അമ്മ : പൊക്കോന്ന്

അമ്മ ഗ്ലാസ്‌ എടുത്ത് കുടിച്ചോണ്ട് പറഞ്ഞു

അമ്മു എണീറ്റതും ചോക്കോ ഒറ്റ ചാട്ടം

അമ്മു അമ്മേന്ന് പറഞ്ഞ് ഒറ്റ അലർച്ച

പിന്നിലേക്ക് ആഞ്ഞതും പുല്ലിലേക്ക് ഒറ്റ വീഴ്ച

Leave a Reply

Your email address will not be published. Required fields are marked *