വധു is a ദേവത – 29 7

നന്ദൻ ഫോൺ കട്ടാക്കി പറഞ്ഞു

സൂര്യ : എന്താ ടാ

നന്ദൻ : മൂമ്മു വിളിച്ചത് youtube ല് പുതിയ video ഇട്ട്ണ്ട് കാണാൻ

.
.
അമ്മു ജാനു ശ്രീ മൂന്നാളും കൂടെ ഇരുന്നു

അമ്മു : പിന്നെ എന്നാ കല്യാണം

ജാനു : ഇപ്പൊ ഇല്ല ഒടനെ കാണത്തും ഇല്ല പക്ഷെ ഇനി തിരിച്ച് പോണില്ല ഞാൻ

അമ്മു : ഐവാ set set 👏

ജാനു : 😁

അമ്മു : അല്ല അച്ചു എവടെ

ജാനു : അവൻ passport ല് വെള്ളം വീണു അപ്പൊ അത് ഒണക്കാൻ നോക്കി സംഭവം കൊളം ആയി അപ്പൊ re – issue ചെയ്യാൻ പോയിരിക്കാ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അമ്മു : ഉം… 🙄 ഏഹ്… 😨

പെട്ടെന്ന് അമ്മു Jackie Chan ല് Drago ചെല ടൈമില് lost ആവുന്ന പോലെ ഇരുന്നു

ശ്രീ : ഇവക്കെന്താ അമ്മു അമ്മൂസ് അമ്മൂസ്സേ

അമ്മു പെട്ടെന്ന് തിരിഞ്ഞ് അവളെ നോക്കി

ശ്രീ : എന്താ വെള്ളം വേണോ

അമ്മു : 🥹… ശ്രീ 🤣

അമ്മു ഇരുന്ന ഇരിപ്പിൽ ചാടി തുള്ളി

ശ്രീ : 🤣 എന്താ

അമ്മു : passport

സന്തോഷ കണ്ണീരോടെ അമ്മു പറഞ്ഞു

ശ്രീ : ആഹ്

അമ്മു : എടി passport ഡീ 🥹

അമ്മുന്റെ മനസ്സ് നെറഞ്ഞു…

ശ്രീ : കാര്യം പറ

അമ്മു വായ പൊത്തി കരയാൻ തൊടങ്ങി

ശ്രീ : എന്താ

അമ്മു : ഇന്ദ്രൻ 😂, വൈക്കത്തപ്പാ 🙏 ഈശ്വരാ 🙏

ശ്രീ : സൂര്യാ സൂര്യാ

എന്താ എന്താ 😨 അവൻ ഓടി പെടഞ്ഞ് വന്നു

ശ്രീ : ദേ ഇവള്…

അമ്മുന്റെ ഇരിപ്പ് കണ്ട് സൂര്യ അമ്മൂന്റെ നേരെ നോക്കി…

സൂര്യ : എന്താ ഡീ നിനക്ക്

സംശയത്തോടെ നോക്കി ചോദിച്ചു

അമ്മു സൂര്യേ തിരിഞ്ഞ് നോക്കി…

സൂര്യാ ഇത് പറ ലണ്ടൻ പോവാൻ passport വേണോ വേണ്ടേ

ദിർഡിപിടിച്ച് അമ്മൂന്റെ ചോദ്യം വന്നു

സൂര്യ : വേണം എന്നാ എന്റെ ഒരു വിശ്വാസം എന്താ

ശ്രീ : പിന്നെ വേണ്ടേ, എന്താ ഡീ

അമ്മു കൈകൊട്ടി ചിരിച്ചോണ്ട് രണ്ട് ചാട്ടം ചാടി…

ശ്രീ എണീറ്റ് പോയി അവളെ പിടിച്ച് നിർത്തി…

അമ്മു : 🥹 🤣

ശ്രീ : 🥺 എന്താ ഡീ

അമ്മു : ഇന്നാള് certificates ഇട്ട് വക്കുന്ന ബാഗ് എടുത്ത് നോക്കിയപ്പോ

ശ്രീ : നോക്കിയപ്പോ

അമ്മു : അതില് ഒരു സാദനം കണ്ടു

ശ്രീ : കൊച്ചിന്റെ passport ആണെന്ന് മാത്രം പറയല്ലേ 🤣

അമ്മു അവളെ കെട്ടിപ്പിടിക്കാൻ പോയിട്ട് വേണ്ടാ വച്ച് ജാനുന്റെ മേലേക്ക് ചാടി

ജാനു : 🤣

അമ്മു : നീ ആണ് മോളെ എന്റെ ലക്കി ചാം….

ജാനു : തെങ്ക്സ്…

സൂര്യ : നന്ദ എടാ നന്ദ 🥹

അവൻ emotional ആയി…

ശ്രീ : ഡീ ഒറപ്പല്ലേ

അമ്മു : അതെന്ന് എനിക്ക് പാസ്സ്പോർട്ടും കോപ്പും ഒന്നും ഇല്ല…

ശ്രീ : സൂര്യാ

സൂര്യ : പൊക്കിയിരിക്കും 😂

അമ്മു : സൂര്യാ പ്ലീസ് 🙏

സൂര്യ : ഇത് ചെയ്തില്ലേ ഞാൻ എന്തിനാടീ 😃… എടാ നന്ദ മൈരേ…

നന്ദൻ മെല്ലെ ഉള്ളിലേക്ക് കേറി വന്നു…

നന്ദൻ : 🙄

സൂര്യ : എടാ

നന്ദൻ അവനെ വെലക്കി

സൂര്യ : എടാ

നന്ദൻ ഫോൺ അവന് നേരെ കാട്ടി

സൂര്യ : ഇതെന്ത്

നന്ദൻ : കണ്ട് നോക്ക്

നന്ദൻ ഒരു വീഡിയോ കണ്ട് നിർത്തിയത് പാതിയിൽ നിന്ന് ആദ്യത്തേക്ക് വലിച്ച് അവർക്ക് നേരെ നീട്ടി…

നന്ദൻ : നീയാ കാണണ്ടത്

അവൻ അമ്മൂനെ നോക്കി പറഞ്ഞു

എല്ലാരും സ്ക്രീനിലേക്ക് ആകാംശയോടെ നോക്കി…

ശ്രീ : ഇതൊക്കെ ആര് ടാ

സൂര്യ : എന്ത് ടാ നിനക്ക് വിക്രുനെ അറിയില്ലാ, mall mall goa

ശ്രീ : ആഹ് ആഹ്

സൂര്യ : അവന്റേം പെണ്ണിന്റേം youtube channel ആണ് അല്ലെ ടാ

നന്ദൻ നഖം കടിച്ചോണ്ട് തല ആട്ടി

ജാനു : എടാ നന്ദ

നന്ദൻ : ✋ കാണ് കാണ്

(” വീഡിയോ

മൂമു : ഹലോ, നമസ്ക്കാരം… എല്ലാർക്കും cupple cakes ലേക്ക് സ്വാഗതം ഇന്നാണ് നമ്മടെ ട്രിപ്പ്‌ തൊടങ്ങുന്നത് ഇൻഷാ അള്ളാ എല്ലാരും പ്രാർത്ഥിക്കണം…അല്ലെ വിക്കു

വിക്രം : അതേ അപ്പൊ നമ്മക്ക് തൊടങാ )

അമ്മു : ഇതെന്ത് കുന്തം ആണ്

നന്ദൻ അവൾടെ കൈക്ക് പിടിച്ച് അവടെ നിർത്തി

കാണ് കണ്ടിട്ട് പോയാ മതി…

നന്ദൻ അവളെ പിടിച്ച് നിർത്തി പറഞു

( വീഡിയോ
മൂമു : Day 1 അപ്പൊ നമ്മള് ഇന്ന് Kochi -ന്ന് ഇന്ന് start ചെയ്യും… നമ്മടെ കൂടെ ഷബി ക്കാ ഇണ്ട്… ദേ വണ്ടികൾ ഒക്കെ റെഡി…

വിക്രു : അതേ ദേ നമ്മടെ സ്വന്തം zonh, panther ഇണ്ട് പിന്നെ അവന്റെ പാപ്പാൻ സനൽ,

സനൽ : ഹലോ ഹലോ ഹലോ 🙏

മൂമു : ദേ പിന്നെ നമ്മടെ സിങ്കക്കുട്ടി sCar ഇവടെ കെടപ്പുണ്ട് )

നന്ദൻ വന്ന് ഫോൺ പിടിച്ച് വാങ്ങി ഓടിച്ച് വിട്ട് തിരിച്ച് കൊടുത്തു

( വീഡിയോ

മൂമ്മു : Day 4.. ഷബിക്കാ ഇന്നെന്താ സംഭവം

ഷബി : ഇന്ന് ആദ്യം ആദ്യം airport പിന്നെ

മൂമു : പിന്നെ

ഷബി : പിന്നെ s…s പറയണോ പറയണോ

മൂമു : പറഞ്ഞോ

വേണ്ടാ വേണ്ടാ വിക്രൂ ഓടി വന്ന് അയാൾടെ വാ പൊത്തി…

മൂമു : അപ്പൊ airport എത്തീട്ട് കാണാ…

> 19:23

വിക്രു : അപ്പൊ guys ഇന്നത്തെ പരിപാടി നമ്മൾ എയർപോർട്ടിൽ ആണ് നമ്മള് ഒരു തെണ്ടിക്ക് വേണ്ടി കാത്ത് നിപ്പാ ഷബി ആരാണ് അത്

ഷബി : ആരാണയാൾ

സിദ്ധു : ഒരു തെണ്ടി 🤣

ഷബി : കൊറച്ച് മാസ് കേറ്റി ഇടാ… ദേ വന്നു അപ്പൊ lets welcome the one and only Billa… ചങ് ചങ് ചാങ്…)

ക്യാമറ ചിരിച്ചതും എല്ലാരും ഞെട്ടി

ഒരു white cooling glass same colour half sleeve shirt ഒരു red cargo ഇട്ട് നമ്മടെ ആള്…

നന്ദൻ ഫോൺ വാങ്ങി അവരെ നോക്കി ചിരിച്ചു…

സൂര്യ : 😊

നന്ദൻ : 😊

അമ്മു : എടാ ഇവരെ വിളിക്ക് ടാ… എന്നിട്ട് ചോദിക്ക് പ്ലീസ്…

പെട്ടെന്ന് നന്ദന്റെ ഫോണിലേക്ക് അച്ചൂന്റെ കോൾ വന്നു

നന്ദൻ : നിക്ക് നിക്ക്… ദേ ദേ അച്ചു വിളിക്കുന്നു, ഹലോ…ആഹ് നിക്ക് നിക്ക് നോക്കട്ടെ

സൂര്യ : എന്താ ടാ

നന്ദൻ : എടാ ആ മൈര് എന്തോ ഇൻസ്റ്റഗ്രാമില് വീഡിയോ വരുംന്ന് സ്റ്റോറി ഇട്ടിരിക്കുന്നു…

സൂര്യ പോക്കറ്റിലെ ഫോൺ എടുത്ത് നോക്കി

എല്ലാരും അവരവർടെ ഫോൺ എടുത്ത് നോക്കി

നന്ദൻ : എന്നെ ബ്ലോക്ക് ആക്കി ഇട്ടിരിക്കാ

സൂര്യ : അതെന്ത്

നന്ദൻ : daily രാത്രി അപ്പനെ വിളിച്ചാ 😡 പൊലയാടി ബ്ലോക്ക് ആക്കി

ശ്രീ : അയ്യോ എന്റേൽ കാണാൻ ഇല്ല

സൂര്യ : നീ എന്താ അയച്ചത്

ശ്രീ : ഞാൻ ഒന്നും അയച്ചില്ല just തിരിച്ച് വാ ന്ന് ഒരു രണ്ട് വട്ടം പറഞ്ഞു

സൂര്യ : bloody jokers, wait

ജാനു : 🤣

ശ്രീ : എന്താ ഡീ

ജാനു : guys നിങ്ങൾ എല്ലാരേം block ആക്കി ഇട്ടിരിക്കാ എനിക്ക് അറിയാ 😌

അമ്മു : അത് നിനക്ക് എങ്ങനെ അറിയാ

ജാനു : because അവൻ എന്നോട് പറഞ്ഞു… നമ്മടെ friends group ല് ഞാൻ, അച്ചു , പിന്നെ മായക്കുട്ടി, അശ്വതി നാല് പേര് മാത്രെ ഉള്ളു അവന്റെ contacts ല്

അമ്മു : അയ്യ… 😡 അതേ പട്ടി ഷോ നിർത്തി ഒന്ന് ഇൻസ്റ്റാഗ്രാം ഒണ്ടാക്കൊ ഒന്ന്

ജാനു : പോടീ… ഇത്ര അഹങ്കാരം ആണെ എനിക്ക് നല്ല സൗകര്യം ഇല്ല 😏

അമ്മു : താടി ഫോൺ…

ജാനു : ഇല്ല…

അമ്മു : തരാൻ

ജാനു : കാല് പിടി എന്നാ തരാ…

അമ്മു : കാലല്ല നിന്റെ കൈ ഞാൻ പിടിക്കും

അമ്മു ജാനുന്റെ കൈ തടവി തടവി പിടിച്ച് ഒറ്റ തിരി

ജാനു : ദേ ദേ ഒടിയും വിട്… ഇന്നാ ഇന്നാ ആ

ശ്രീ അത് പിടിച്ച് വാങ്ങി എടുത്ത് നോക്കി…

> പത്ത് മിനിറ്റ് ഏതാണ്ട് അവര് നോക്കി ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *