ഫോൺ ബെഡിൽ ഓൺ ആക്കി വച്ചിട്ട് അവരൊക്കെ നോക്കി ഇരുന്നു…
ജാനു : ഇനി എന്നെ block
അമ്മു : അങ്ങനെ എങ്ങാനും സംഭവിച്ചാ നിന്റെ കാര്യം പോക്കാ മോളെ
ശ്രീ : പഴയ നാക്കൊക്കെ പൊറത്ത് വന്നല്ലോ 😊
അമ്മു : ശെരിയാ 🥹 boost കിട്ടി…
സൂര്യ : എന്നാലും എന്താവും വീഡിയോ
നന്ദൻ : അവൻ വേറെ കല്യാണം കഴിച്ച് കാണോ
അമ്മു : പ്പ…
നന്ദൻ : 😁
ശ്രീ : എന്തോന്ന് ഡേയ്
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
നന്ദൻ : അപ്പൊ മറ്റന്നാ Christmas നാളെ teacher ടെ ബഡ്ഡെ രണ്ട് ദിവസം അടി പൊളി 🕺
സൂര്യ : ✋😁
പെട്ടെന്ന് ശ്രീ profile refresh ആക്കിയതും വീഡിയോ വന്നത് കണ്ടു…
അമ്മു : ആഹ്… വന്നു വന്നു 🙏 ഈശ്വരാ പ്ലീസ് പ്ലീസ്..
ശ്രീ : തൊറക്കാ…
നന്ദൻ : ഓൺ ആക്ക് ഡീ… ആരാ പെണ്ണ് നോക്കട്ടെ 😌
അമ്മു : എറങ്ങി പോടാ മൈ മൈ ദേ പറയിക്കണ്ട ചുമ്മാ ഇരുന്നോ നന്ദ. 😡
സൂര്യ : കിട്ടിയോ ഇല്ല
ജാനു : ചോദിച്ച് വാങ്ങി… 🥵
ശ്രീ : ഏയ് ഏയ് വീഡിയോ വീഡിയോ
ശ്രീ അതില് തൊട്ട് full screen ഇട്ടു…
(Reel
നന്ദൻ : ഇന്ദ്ര പ്ലീസ് തിരിച്ച് വാ
Airport ലെ അവസാന സീൻ…
വീഡിയോ അവരിൽ നിന്ന് നീങ്ങി നീങ്ങി ഉള്ളിലേക്ക് പോയി
Next scene
Self recorded video
ഇന്ദ്രു : ലാസ്റ്റ് ദിവസം ആണ് നാട്ടില് ഒരുപാട് സങ്കടം ഇണ്ട് 🥹…
പെട്ടെന്ന് മൊഖം മാറി ചിരിയായി
ഇന്ദ്രു : സീൻ ഇങ്ങനെ ആണെ അതായത് ചെറിയ personal കാരണങ്ങൾ കൊണ്ട് London പോണു എന്ന് എന്നാ അങ്ങനെ അല്ല അത് അടുത്ത സീനിൽ കാണിക്കാ…
Next scene
📍Bangalore
ഷബി : guys its time to introduce the next character വേറെ ആരുമല്ല the one and only Billa
ഒരു mass bgm with lagguage തള്ളിക്കൊണ്ട് വരുന്ന നായകൻ…
Next scene
📍Mumbai
ഹരിഹർ ഫോർട്ടിലേക്കുള്ള യാത്ര കൂട്ടത്തോടെ ഒള്ള സെൽഫി
Next scene ഏതോ private pool ലെ action scenes
അങ്ങനെ പല type cut shots ഒരു shutter sound വച്ച് വന്ന് പൊക്കൊണ്ടിരുന്നു…
Next scene
ഇന്ദ്രു : അപ്പൊ നമ്മടെ ഫ്രണ്ട്സ് ഒക്കെ goa ലക്ഷ്യം ആക്കി പോയിരിക്കാണ് സുഹൃത്തുക്കളെ നമ്മൾ ഒരു surprise കൊടുക്കാൻ ഒരു സ്ഥലം വരേ എത്തി നിക്കാ )
ശ്രീ : ഏതാടി ഈ സ്ഥലം
അമ്മു : നിക്ക് നോക്കാ അറിയില്ല
( video ല് ഒരു ഡോർ തൊറന്ന് വന്നു…
ആ video ലെ സ്ത്രീടെ കണ്ണ് വികസിച്ച് വന്നു
ഇന്ദ്രു : എന്താ നന്ദിനി മാഡം സുഖം അല്ലെ
-Next scene cooking time lapse
അടുത്ത സീൻ ജോലി കഴിഞ്ഞ് വരുന്ന മാമടെ reaction capture ചെയ്തത്….
> last day at Mumbai
ഇന്ദ്രു : അപ്പൊ ഇന്ന് നമ്മള് തിരിച്ച് പോവാ നാട്ടിലേക്ക് അപ്പൊ bye part two and bloopers soon എന്നൊരു end poster video കഴിഞ്ഞു )
നന്ദൻ : ചുമ്മാ അല്ല well planned ആണ്
ശ്രീ : അമ്മു അമ്മൂ
അമ്മു : 🥹 ഇത് ഒള്ളതല്ലേ
ജാനു : അതേ ടാ
അമ്മു പൊട്ടികരയാൻ തൊടങ്ങി…
ജാനു അമ്മൂന്റെ മേലോട്ട് കേറി അവളെ പൊത്തി പിടിച്ചു
പെട്ടെന്ന് എന്തോ ഓർത്ത പോലെ ജാനു തല പൊക്കി
ജാനു : എടാ ഒരു വട്ടം ഒരു മലയാളം പറയുന്ന ശബ്ദം ഞാൻ കേട്ടടാ അപ്പൊ അവൻ പറഞ്ഞത് roommate ആണെന്നാ
അമ്മു പെട്ടെന്ന് ജാനുനെ തള്ളി ഇട്ട് എണീറ്റ് കണ്ണ് തൊടച്ചു
അമ്മു : അയ്യോ 😨
സൂര്യ : എന്താ
അമ്മു : എടാ അവര് എത്തിക്കാണും
സൂര്യ : 🙆
അമ്മു : ആന്റിയേ വിളിക്കട്ടെ…. 😂
.
.
.
>📍 Kochi
അമ്മ : അവരോട് കൊച്ച് എവടെ ചോദിച്ചാ എന്ത് പറയുന്നേ
കാർ ഓടിക്കുന്ന പപ്പേ നോക്കി അമ്മ ചോദിച്ചു
പപ്പ : അറിയില്ല 😐
അമ്മ : നടന്നത് എല്ലാം അറിഞ്ഞാ ചേട്ടൻ വായിതോന്നിയത് പറയും…
പപ്പ : ഇല്ല ഞാൻ പറഞ്ഞോളാ
അമ്മ : അവര് എത്തില്ലേ
പപ്പ : ആ തപ്പഴേ വിളിച്ചപ്പോ നാല് കിലോമീറ്റർ എന്നാ പറഞ്ഞത്
അമ്മ : ശേ, വരണ്ടായിരുന്നു…
അമ്മ കണ്ണാടി വഴി നോക്കി ഇരുന്നു…
.
അവർടെ കാർ രുദ്രൻ മാമന്റെ വീട്ടിലേക്ക് പോയി
പപ്പ അമ്മയെ പിടിച്ച് നിർത്തി നടന്നു
പോയി കോളിങ് ബെൽ അടിച്ച് കാത്ത് നിന്നു…
ഡോർ തൊറക്കുന്ന ശബ്ദം കേട്ട് അമ്മ തല പൊക്കി നോക്കി…
അവടെ സ്വന്തം മകനെ കണ്ട് അവർക്ക് പ്രതികരിക്കാൻ പോലും പറ്റാതെ ആയി
തന്നെ നോക്കി നിക്കുന്ന മകനെ ഒരു ഭാവവും ഇല്ലാതെ നോക്കാൻ മാത്രം ആണ് അമ്മക്ക് ചെയ്യാൻ പറ്റിയത്…
.
.
ഇവടെ അമ്മു അവരൊക്കെ വിളിച്ച് നോക്കി കിട്ടാതെ പ്രാന്ത് പിടിച്ച് നടന്നു
അമ്മു : ശ്രീ എനിക്ക് പോണം ശ്രീ
ശ്രീ : എടി ചുമ്മാ ഇരി മോളെ നീ അവര് ഇങ്ങോട്ട് തന്നെ വരാ
അമ്മു : അല്ല എനിക്കറിയാ ചെലപ്പോ എന്നെ കരയിക്കാൻ വേണ്ടി അവൻ അവരെ ഒക്കെ എങ്ങോട്ട് എങ്കിലും വിളിച്ചോണ്ട് പോവും..😂
ശ്രീ : 😊 എടി നീ ഹാപ്പി അല്ലെ
അമ്മു : അയ്യോ അതേ 🙏
പെട്ടെന്ന് വാട്സാപ്പില് പപ്പ ഗ്രൂപ്പിൽ ഒരു ഫോട്ടോ ഇട്ടു…
അമ്മു ഓടി കേറി അത് എടുത്ത് നോക്കി…
അമ്മയും, പപ്പയും കൂടെ ഇരിക്കുന്ന ഫോട്ടോ
Caption : മകൻ the ക്യാമറ മേനോൻ ❤️
അമ്മു : ദേ ദേ അവര് കണ്ടു… 🥹 അവര് കണ്ടു
നന്ദൻ : എടി പോത്തേ അവര് വരും നീ ഇത്ര ഷോ കാണിക്കല്ലേ
അമ്മു : ഈ നായിന്റെ മോനെ ഞാൻ ഇന്ന് കൊല്ലും എറങ്ങി പോടാ ശവമേ
നന്ദൻ : 😂
അമ്മു : നന്ദ എന്നെ കൊച്ചില് കൊണ്ടാക്കൊ നീ
നന്ദൻ : ഞാൻ അത്
അമ്മു : പ്ലീസ് നന്ദു
നന്ദൻ : ഞാൻ നിന്നെ കൊച്ചി
അമ്മു : ആഹ് 😃
നന്ദൻ : ഇന്ന് ഒരു മൂഡില്ല നാളെ പോവാ
അമ്മു വന്ന ദേഷ്യം കടിച്ച് പിടിച്ചു
ജാനു : എടി മോളെ ഇത് കേക്ക്… അവര് വരും നീ വാ നമ്മക്ക് ചെറിയ ഷോപ്പിങ് ഒക്കെ ചെയ്ത് parlour ഒക്കെ പോയിട്ട് തിരിച്ച് വര…
അമ്മു : ഇല്ല മോളെ എനിക്ക് ഇപ്പൊ അവടെ പോണം… 😃
അമ്മു ചെറിയ വാശി പോലെ പറഞ്ഞു
അടുത്ത സെക്കന്റ് വീണ്ടും ഗ്രൂപ്പിൽ മെസേജ് വന്നു… പക്ഷെ അത് ഫ്രണ്ട്സ് ഗ്രൂപ്പിലാ
അമ്മു : ദേ കണ്ണന്റെ മെസേജ് (guys meet the new partner 🙂 )
അടുത്ത സെക്കന്റ് ഒരു pic വന്നു
ഒരു സുന്ദരി ഫ്രീക്ക് പെണ്ണിന്റെ
നന്ദൻ : ഞാൻ പറഞ്ഞില്ലേ ചെക്കന്റെ കല്യാണം കഴിഞ്ഞു
ഉള്ളിന്ന് ഒച്ച മാത്രം വന്നു കൂടെ പൊട്ടി ചിരിയും…
ശ്രീ : ആരാടി ഇത്
അമ്മു : ആ 🙄
ശ്രീ : പൊളി ആണല്ലോ
അമ്മു : ഏഹ്…
ശ്രീ : നിന്റെ അത്ര ഇല്ല
അമ്മു : പോടീ ഒന്ന്… ശോ…
.
.
> 18:22….
അമ്മു : ഹലോ, ആന്റി
അമ്മ : ആ പറ കുട്ടാ
അമ്മു : എത്ര നേരായി ടീച്ചറെ ട്രൈ ചെയ്യുണു
അമ്മ : സോറി ടാ ഫോൺ കാറിലായിരുന്നു
അമ്മു : നിങ്ങള് എറങ്ങിയോ
അമ്മ : ആ വീടെത്താനായി
അമ്മു : ആണോ…
അമ്മ : എന്താ
അമ്മു : അത്
അമ്മ : വല്ല വിശേഷം ഇണ്ടോ
അമ്മു : ആ ഇന്ന് അടിയും വെടിയും ഒരുമിച്ച് നടക്കും
അമ്മ : പെട്ടെന്ന് വാ
അമ്മു : അടുത്ത് ഇണ്ടോ
അമ്മ : ഇല്ല എന്തോ കാര്യം ഇണ്ട് പറഞ്ഞ് പോയി… (നിക്ക് ന്നേ ആ ഇന്നാ)
പപ്പ : ആ ഹലോ മോളെ
അമ്മു : ആഹ്
പപ്പ : മോൾക്ക് പപ്പ Christmas gift തന്നെ
അമ്മു : thanks 🤣
പപ്പ : ഞങ്ങള് ഒരു പത്ത് മിനിറ്റ് കൊണ്ട് എത്തും