പപ്പ മെല്ലെ മെല്ലെ റൂമിലേക്ക് പോയി…
അമ്മ കണ്ണൊക്കെ തൊടച്ച് എണീറ്റ് സ്റ്റെപ്പ് കേറി റൂമിലേക്ക് അമ്മൂനെ കൂട്ടിക്കൊണ്ട് പോയി..
അമ്മ : ഒന്നും കാര്യം ആക്കണ്ട വിട്ടേക്ക്
അമ്മു : karma ആണ് ആന്റി 😊 പണ്ട് ഇന്ദ്രനെ ചെയ്യാത്ത കുറ്റത്തിന് നമ്മള് രണ്ടാളും എന്തൊക്കെ പറഞ്ഞു എന്തൊക്കെ ചെയ്തു അതിന്റെ ആണ്… പാവം ഒരാളും ഒന്ന് കേക്കാൻ പോലും… 🤣 🥹ഞാൻ ഒറപ്പിച്ചു എത്ര കാലം കഴിഞ്ഞിട്ടോ വരട്ടെ ഞാൻ കാത്തിരിക്കാ… ഈ വേദന കുത്ത് വാക്ക് എല്ലാം കേട്ട്, അനുഭവിച്ച്.. ഇവടെ തന്നെ… ഞാൻ അർഹിക്കുന്നതാ ഇത്… 😊..
അമ്മ : ഇല്ല മോളെ ഒക്കെ കൃഷ്ണന്റെ കളിയാ നമ്മക്ക് എല്ലാർക്കും നല്ലതേ വരൂ ദോഷം ആണ് എല്ലാം…
അമ്മു : ആന്റി രണ്ട് കൊല്ലം ആന്റി… നമ്മള് എങ്ങനെ ആന്റി 🥹 അയ്യോ എനിക്ക് പറ്റില്ല എനിക്ക് പറ്റില്ലാ..
അമ്മു അമ്മേ അള്ളി പിടിച്ച് കരഞ്ഞു
ഇല്ല കുട്ടാ എല്ലാം കളി ആണ് അല്ലേലും അവന് ആര് പണി കൊടുക്കാൻ… നമ്മക്ക് ശെരി ആക്കാ ഡാ കരയല്ലേ മോളെ…
അമ്മ അമ്മൂനെ ചേർത്ത് പിടിച്ച് തട്ടി കൊടുത്തു…
> 00:34
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
അമ്മ താഴെയും അമ്മു മേളിലും ആയിട്ട് കെടന്ന് അവർടെ തെറ്റ് ഓർത്ത് കരഞ്ഞു…
ഇനി എന്ത് എന്നൊരു ചിന്ത മാത്രം ബാക്കി…
കാലത്ത് അമ്മ എണീറ്റപ്പോ പപ്പ റെഡി ആവുന്നു
അമ്മ : നിങ്ങള് എങ്ങോട്ടാ
പപ്പ : ഏഹ് ഞാൻ London
അമ്മ : എന്താ ന്നെ നിങ്ങള്
പപ്പ ഫോൺ എടുത്ത് അമ്മടെ നേരെ ഇട്ടു
അമ്മ അത് എടുത്ത് നോക്കി…
Kaashikkunj : reached London 😉
വാട്സാപ്പില് മോൻ ഗ്രൂപ്പിൽ ഇട്ട ഫോട്ടോ ആണ് അമ്മടെ കണി
പപ്പ : അവനെ ഇണ്ടല്ലോ അടിച്ച് ഞാൻ 😡 നിക്ക് നിക്ക് എത്തട്ടെ രണ്ടിലൊന്ന് അറിഞ്ഞിട്ട് ആ rascal ന്റെ ചെവിക്ക് പിടിച്ച് ഞാൻ കൊണ്ടോരും…
അമ്മ എണീറ്റ് പപ്പടെ അടുത്തേക്ക് പോയി
അമ്മ : ഏഹ് നിങ്ങള് മണ്ടത്തരം കാണിക്കല്ലേ, ദേ ഇട്ടിട്ട് പോയാ ഞാൻ വല്ലതും ചെയ്യും പറഞ്ഞേക്കാ… 🥹 ഹ് 😖
> 16 :00
അമ്മ : എന്നാലും ഞാൻ ഒരു അമ്മ അല്ലെ എന്നോട് ഒന്ന് ക്ഷമിച്ചൂടെ അവന്
പപ്പ : ഒരു കാര്യം ചെയ്യ് താൻ പോയി വല്ലതും കഴിക്ക് ഞാൻ ഒന്ന് വെളിയില് പോയിട്ട് വരാ.. ദാസ് വാ
അമ്മ : വേണ്ട പോണ്ട കഴിക്കാൻ അല്ലെ വേണ്ട 🥹
പപ്പ : ഇല്ലെന്ന് ഓഫിസിൽ പോയിട്ട് വരട്ടെ ആ നന്ദു പറഞ്ഞപോലെ ഓ ഒരു ഇന്ദ്രൻ പോവാൻ പറ 😏
അമ്മ : സോറി പ്ലീസ് സോറി 🙏
പപ്പ : ഏയ് വിടടോ
അമ്മ : ഞാൻ കാരണം നിങ്ങക്ക് കൂടെ സങ്കടം ആയി
പപ്പ : ഇല്ലെന്ന് ഒരു കാര്യം ചെയ്യ് താൻ ഇവരെ ഒക്കെ കൂട്ടി ഒന്ന് ബീച്ചിലൊക്കെ പോയിട്ട് വാ വൈകുന്നേരം
ആന്റി : ഞാൻ ഇല്ല എങ്ങോട്ടും…
.
.
.
ഇന്നേക്ക് രണ്ട് ദിവസം കഴിഞ്ഞു അവന്റെ വല്ല വിവരം ഇണ്ടോ കൃഷ്ണ
ആന്റി ഗാർഡനിൽ അമ്മടെ അടുത്ത് ഇരുന്ന് ചോദിച്ചു
അമ്മ : എനിക്ക് അറിയില്ല മഹി അവന് എന്നെ കണ്ണിന് നേരെ കണ്ടൂടാ… അല്ല ശെരിയാ എന്റെ മണ്ടത്തരം ആണ് അവന്റെ കുടുംബം നാശം ആയത്…
ആന്റി : പോട്ടെ, അയ്യോ എന്റെ കൊച്ച് സന്തോഷത്തോടെ ഇരുന്നാ മതി
അമ്മ : ഒരിക്കലും ഇല്ല 🥹 അവന്റെ ഏറ്റവും വലിയ സന്തോഷം ഇവടെ ആണ് നീ ഞാൻ രാമേട്ടൻ ദാസേട്ടൻ അമർ അമ്മു.. ഫ്രണ്ട്സ്…
ആന്റി : എനിക്ക് ഒന്നും വിശ്വസിക്കാനെ പറ്റുന്നില്ല… കൊച്ച് ഇവടെ ഇല്ലാത്ത കാര്യം… എടി ഞാൻ പൊക്കോട്ടെ എനിക്ക് എന്തോ ഒരു മാതിരി ഇണ്ട് ഡീ എന്റെ വീട്ടി പോയാ കൊറച്ച് സമാദാനം കിട്ടും…
അമ്മ : ഉം പൊക്കോ…
ആന്റി : ശേ, ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞതാ വിട്ടേക്ക്
അമ്മ : എടി നീ മോളോട് കൊറച്ച് മാന്യമായിട്ട് പെരുമാറിക്കൊ പറഞ്ഞേക്കാ അല്ലെങ്കി തന്നെ അവള് പൊട്ടി നിക്കാ
ആന്റി : പൊട്ടി നിക്കുന്നു വലിച്ച് കീറാ വേണ്ടത്…
അമ്മ : ഏയ് പോട്ടെ
ആന്റി : നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ
അമ്മ : ചോദിക്ക്
ആന്റി : നിനക്ക് എന്റെ മോളോട് വെറുപ്പ് തോന്നിട്ടിണ്ടോ ഡീ
അമ്മ : ഏയ്
ആന്റി : ഒരിക്കെ പോലും
അമ്മ : ഇണ്ട് ഞാൻ ഹോസ്പിറ്റലിൽ വച്ച് വിളിച്ച് പറഞ്ഞത് കേട്ട് എന്റെ മോനെ വിട്ട് പോവാൻ അവള് തീരുമാനിച്ച ആ നിമിഷം…. നീ ആലോചിച്ച് നോക്ക് അവൻ എത്ര സങ്കടപ്പെട്ട് കാണും അറിയോ അത് അറിഞ്ഞാ…
ആന്റി : 🥹
അമ്മ : അത് വിട് എല്ലാം ശെരി ആവും…
.
.
.
.
After 1 week
ഒരു രാത്രി…
അമ്മു ഒറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും കെടന്ന് എണീറ്റ് അപ്പറം ഒള്ള ഡ്രസ്സ് സെക്ഷൻ ഉള്ള സ്ഥലത്തേക്ക് പോയി അലമാറ തൊറന്ന് നോക്കി…
ഗോവക്ക് പോവുമ്പോ എടുത്ത ഫോട്ടോ അവടെ കെടന്ന് തൂങ്ങുന്നു
അമ്മു മെല്ലെ ഉള്ളിലേ റാക്ക് തൊറന്ന് ബാഗ് തപ്പി നോക്കി…
ഡയറി ആയിരുന്നു ലക്ഷ്യം
അവക്ക് അത് കൈയ്യില് കിട്ടി…
അമ്മു എടുത്ത് തൊറന്ന് നോക്കി വല്ല hint കിട്ടോന്ന് തപ്പാനാ ഉദ്ദേശം…
എവടന്ന് ഒന്നൂല്ലാ
അമ്മു ബാഗ് ഫുൾ കൊട്ടി നോക്കി…
അതില് കാറിന്റെ user manual, check book, marriage certificate, passport പിന്നെ ഒന്ന് രണ്ട് പേപ്പർ ഒക്കെ ആണ് ഒള്ളത് അമ്മു മെല്ലെ ഓരോന്നായി എടുത്ത് നോക്കി അതേ പോലെ തിരിച്ച് വച്ച് വന്ന് കെടന്നു…
ഇന്ദ്രൻ പോയ അന്ന് തൊട്ട് അവള് മൊടങ്ങാതെ ചെയ്യുന്ന ഒന്നാ എന്നും രാത്രി sorry എന്ന് watsapp -ല് അയക്കല്…
ഒരു സോറി കൂടെ എടുത്ത് അയച്ചിട്ട് അമ്മു തിരിഞ്ഞ് കെടന്ന് ഗാലറി എടുത്ത് നോക്കി…
മാറ്റി മാറ്റി ശ്രീടെ കല്യാണ തലേന്ന് കാറില് വച്ച് കിസ്സ് അടിച്ചപ്പോ എടുത്ത ഫോട്ടോ വന്നു
അമ്മു ഒരു ചെറിയ ചിരിയോടെ അത് zoom ചെയ്ത് നോക്കി കെടന്നു…
പിന്നെ ഇൻസ്റ്റാഗ്രാം എടുത്ത് റീൽ നോക്കി നോക്കി സമയം കളഞ്ഞു… ഒന്നും മനസ്സോടെ അല്ല attention മാറ്റി വേറെ എന്തിലേക്കെങ്കിലും കൊണ്ടോവാൻ ആണ്…
കാലത്ത് അമ്മ ഫുഡ് ഇണ്ടാക്കി നിക്കുമ്പോ അമ്മു പിന്നാലെ വന്നു
അമ്മ : ചായ തരട്ടെ മോളെ
അമ്മു : വേണ്ട
അമ്മ : എന്താണ് സ്വരത്തിന് ഒരു കട്ടി
അമ്മു : ഞാൻ ജിമ്മില് പോവാൻ പോവാ
അമ്മ അവളെ ഒന്ന് തിരിഞ്ഞ് നോക്കി
അമ്മ : എന്താ
അമ്മ : വെറും ഒരു ഇന്ദ്രന് വേണ്ടി കളയാൻ ഉള്ളതല്ല എന്റെ ജീവിതം…
കുട്ടുന്റെ ചിരി വന്നു
അമ്മ : എന്താടാ
കുട്ടു : ഇത് ഒന്നൂല്ലാ അമ്മായി ഇതാണ് motivation കിട്ടിയ ചേച്ചി
അമ്മു : ഇല്ല ആന്റി എന്നെ തിരിഞ്ഞ് നോക്കാത്ത ഇന്ദ്രന് വേണ്ടി ഞാൻ കരയില്ല ജിം ആണ് അതിന് പറ്റിയ വഴി…
അമ്മ : മോളെ എനിക്കറിയാ നീ ഈ കോപ്രായം മുഴുവൻ കാണിക്കുന്നത് വീട് ഒന്ന് ഓണാക്കാനും കൂടെ നിന്റെ സങ്കടം മറക്കാനും ആണ്
അമ്മു : സങ്കടം എന്ത് സങ്കടം 😁 🥹
അമ്മ : പോട്ടെ പോട്ടെ
അമ്മു : ഞാനെ പലതും ചെയ്ത് നോക്കുന്നുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് മെന ആവുന്നില്ല സജിയേ
അമ്മു ചിരിച്ചോണ്ട് കരച്ചൽ അടക്കാൻ നോക്കി…
അമ്മ : തൽക്കാലം മോള് കുട്ടൂന്റെ കൂടെ ശ്രീടെ വീട്ടി പോ