വധു is a ദേവത – 29 7

അമ്മു : ഏയ്‌ വേണ്ട വേണ്ട അവർക്ക് ഒക്കെ എന്നോട് ദേഷ്യാ അവർടെ ഇന്ദ്രൻ നാട് വിട്ട് പോയത് ഞാൻ കാരണം ആണല്ലോ

കുട്ടു : അങ്ങനെ ഒന്നും ഇല്ല നീ വേണേ വന്നോ നിനക്ക് ജിമ്മില് പോയി കഴിക്കാൻ ഒള്ള കാലി തീറ്റ കൂടെ വാങ്ങിച്ചോണ്ട് വരാ…

> 19:44

ആഹാ വാ വാ കറക്കം ഒക്കെ കഴിഞ്ഞോ

പപ്പ തിരിച്ച് വന്ന കുട്ടൂനേം അമ്മുനേം നോക്കി പറഞ്ഞു…

അമ്മ : ഞാനാ ഉന്തി തള്ളി വിട്ടത്

പപ്പ : നന്നായി… അല്ല ടോ കേശു എപ്പോ എത്തുന്നേ

അമ്മ :അറിയില്ല അവൻ വരും

പപ്പ : ഞാൻ പോണോ വിളിക്കാൻ

അമ്മ : വേണ്ട അവന് വണ്ടി ഇണ്ട്…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പപ്പ : ഉം… നിങ്ങള് ഇരിക്ക് ഞാൻ ഇപ്പൊ വരാ…

അമ്മ : മഹി നിക്കേ ഞാൻ ഇപ്പൊ വരാ

അമ്മ പപ്പടെ പിന്നാലെ എണീറ്റ് പോയി…

” പൊന്നൂ ആഹാരം കഴിച്ചോ… ആണോ ദേ നല്ല പോലെ ആഹാരം കഴിച്ചോ തെണ്ടി നടന്നാ ഇണ്ടല്ലോ ”

പരുങ്ങി പരുങ്ങി അമ്മ പപ്പടെ പിന്നില് പോയി…

അമ്മ : എന്താ ഒറ്റക്ക് വന്നിട്ട്

പപ്പ : വയറ് വേദന ഡോ ഞാൻ ജോണിനെ വിളിച്ച് വല്ല solution

അമ്മ : ഫോൺ തന്നെ

പപ്പ : എന്തിന് 😃

അമ്മ : തരാൻ

പപ്പ : ഈ വയസായ കാലത്താ സംശയം

അമ്മ : താ 😡… താ 🥹

ആദ്യം ദേഷ്യത്തോടെ ഒരു ഓർഡർ പോലേം പിന്നെ കെഞ്ചുന്ന പോലേം അമ്മ പറഞ്ഞു…

പപ്പ : ഞാൻ പോട്ടെ എനിക്ക് വെള്ളം വേണം

അമ്മ : എനിക്ക് എന്റെ കൊച്ചിനോട് സംസാരിക്കണം അല്ലെ ഞാൻ ചത്ത് കളയും

പപ്പ നടത്തം നിർത്തി തിരിഞ്ഞ് നോക്കി

അമ്മ : ഞാൻ നിങ്ങടെ ഭാര്യ ആണ്, രണ്ട് മൂന്ന് ദിവസം ആയി എപ്പോ നോക്കിയാലും watsapp -ല് തന്നെ കാണും എടക്ക് ഒരു മുങ്ങല് എനിക്ക് ഒന്നും മനസ്സിലാവില്ല വിചാരിച്ചോ

പപ്പ : കൃഷ്ണ വാശി പിടിക്കല്ലേ ഞാൻ അത്ര പറഞ്ഞിട്ടാ എനിക്ക് call ചെയ്യാൻ ഒള്ള permission കിട്ടിയത് താൻ നശിപ്പിക്കല്ലേ…🙏

അമ്മ : ഓ അപ്പൊ കളി അല്ല കാര്യം ആണ്…

പപ്പ : എടോ let him breathe

അമ്മ : അപ്പൊ എനിക്കോ, എനിക്ക് ബ്രീത്തണ്ടേ… 🥹അപ്പൊ നിങ്ങള് എന്നോട് മറച്ച് വച്ചു അവൻ വിളിക്കണ കാര്യം ഉം…

പപ്പ : എന്റെ അമ്മ ആണ് സത്യം ഓരോ ദിവസവും ഞാൻ വീട്ടില് വിളിക്ക് വിളിക്ക് അമ്മോട് സംസാരിക്കാ എന്ന് പറയും കേക്കണ്ടെ നിർബന്ധം പിടിക്കാൻ പറ്റോ പിന്നെ വിളിച്ചില്ലേ എന്തോ ചെയ്യും… അതാ ഡോ ഞാൻ…

അമ്മ : ശെരി ആയിക്കോട്ടെ… അവനോട് പറ ഞാൻ ചാവുമ്പോ കൊള്ളി വക്കാൻ എങ്കിലും വാശി കാണിക്കാതെ വരാൻ…. 😡

എന്നാൽ ഇതൊന്നും അറിയാതെ അമ്മു ഇന്ദ്രൻ വരാൻ പോവുന്ന പതിനഞ്ചാം ദിവസത്തെ കാത്തിരുന്നു…

കാലത്ത് അമ്മു താഴെ പോവുമ്പോ സൂര്യ ശ്രീ രണ്ടാളും വന്നിട്ടുണ്ട്

അമ്മു : എപ്പോ വന്നു

ശ്രീ : കൊറച്ച് നേരായി…

അമ്മു : എന്താടി പെട്ടെന്ന്

ആന്റി ശ്രീക്ക് ഒരു ഗ്ലാസ് പാല് കൊണ്ട് കൊടുത്തു

സൂര്യ : എനിക്ക്

ആന്റി : നിനക്ക് പാല് വേണ്ട എന്നല്ലേ പറഞ്ഞെ

സൂര്യ : ബൂസ്റ്റ്‌ ആണേ… 😁

ആന്റി : വല്ല പണിക്കും പോടാ

സൂര്യ : അല്ലെങ്കിലും കുടുംബക്കാര് ഒന്നല്ലേ എന്നും

അമ്മ : ആഹ് എന്താ കാലത്ത് തന്നെ ഒരു ഇത്…അടി ആണാ…

പപ്പ : ആഹ് ഇതാര്

നിങ്ങള് എങ്ങോട്ട് പോയെ

ഉള്ളിലേക്ക് വന്ന അങ്കിൾ-നോടായി ആന്റി ചോദിച്ചു

അങ്കിൾ : ഓ നടക്കാൻ

പപ്പ പോയി കൈ കഴുകി വന്നു

സൂര്യ : രാമേട്ടാ ടീച്ചറെ ഒന്ന് വന്ന് നിന്നെ

അമ്മ : എന്താടാ 😃

സൂര്യ : വാ

അമ്മ പപ്പടെ അടുത്ത് പോയി നിന്നു

സൂര്യ അവരെ ചേർത്ത് നിർത്തി

അമ്മ : ഇവൻ എന്താ ഈ കാണിക്കണേ

ശ്രീയും സൂര്യയും കൂടെ അവർടെ കാല് തൊട്ട് എണീറ്റു…

പപ്പ : ഓ ഓ.. നന്നായി വരൂ എന്താ പെട്ടെന്ന്

പപ്പ അവർടെ തലയില് കൈ വച്ച് പറഞ്ഞു

ശ്രീ : ഇനി മാമനും അമ്മായിയും വാ

അവര് അവർടെ കൂടെ കാല് പിടിച്ച് എണീറ്റു

അമ്മ : എന്താടാ കാര്യം പറ

സൂര്യ : 😊 അത്

അമ്മ : ഏഹ് ഏഹ്.. 😌ന്താ ഒരു കള്ളത്തരം

ശ്രീ : അതന്നെ ഫ്യൂ… 😁

അമ്മ : ആയ് ആണോ 😂 സൂപ്പർ മക്കളെ

മഹി ആന്റി : കലക്കി ശ്രീക്കുട്ടി…

പപ്പ : ആഹാ കൊള്ളാ മിടുക്കൻ

സൂര്യ : ശേ 😨😰

അമ്മു : 😊 സൂപ്പർ ഡീ

അമ്മ : അല്ല വീട്ടി പറഞ്ഞോ

ശ്രീ : ഇല്ല ഇവടെ പറഞ്ഞിട്ട് ഇനി അങ്ങനെ അങ്ങോട്ടും പോണം

അമ്മ : കൊള്ളാ കൊള്ളാ സൂപ്പർ കേട്ടോ… ദേ നല്ല പോലെ സൂക്ഷിക്കണം കേട്ടോ

ശ്രീ : ആഹ് 😃

അമ്മ : ഡാ കള്ളാ എവടെ നോക്കട്ടെ

സൂര്യ : അയ്യേ വരണ്ടായിരുന്നു കോപ്പ് 😁😣

പപ്പ : ഓ പിന്നെ നന്നായി മോനെ very good ആഹ് പിന്നെ നല്ല പോലെ നോക്കണം കേട്ടോ എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കണം… വേണേ ഞാൻ tips പറഞ്ഞ് തരാ

സൂര്യ : അയ്യോ വേണ്ട അങ്കിളിനെ പോലെ നോക്കിയാ എന്റെ തലയില് ഇവള് കാല് വക്കും

അമ്മ : ചുമ്മ അല്ലല്ലോ ഒരു precious ഗിഫ്റ്റ് നിനക്ക് തരുന്നില്ലേ അത് തന്നെ…അപ്പൊ കൊറച്ച് ചവിട്ട് കൊള്ള്…

ഒറങ്ങിക്കെടന്ന വീട്ടിൽ അവർക്ക് ചെറിയ ഒരു സന്തോഷം ആയിരുന്നു ആ വാർത്ത…

ആന്റി, ആന്റി സങ്കടപ്പെടരുത്… ഒരിക്കലും നിങ്ങടെ കണ്ണീര് കാണാൻ വേണ്ടി ആവില്ല അനിയങ്കുട്ടൻ പോയത്… അവന് അത്രക്ക് പറ്റാത്ത കൊണ്ടാ അവനും ഒരു മനുഷ്യൻ അല്ലെ ആന്റി…

എറങ്ങാൻ നെരം ശ്രീ അമ്മടെ കൈ പിടിച്ച് പറഞ്ഞു

അമ്മ : 😊

ശ്രീ : ആന്റി നോക്കിക്കോ അവൻ ഒരു ദിവസം ആന്റി എണീക്കുമ്പോ അടുത്ത് കെടക്കുന്നുണ്ടാവും…

അമ്മ : മോൾടെ വായില് പഞ്ചസ്സാര തന്നെ ഇട്ട് തരണം… 😊 സന്തോഷം ആയി കുട്ടാ ചെല്ല്… കൊറച്ച് ദിവസം ഇവടെ വന്ന് നിക്ക് ട്ടോ

ശ്രീ : ഒറപ്പായും ആദ്യം വീട്ടി പോയി കാര്യം പറയട്ടെ… പിന്നെ കൊറച്ച് ദിവസം ആന്റിടെ സൂപ്പർ ഫുഡ് ഒക്കെ കഴിച്ച് ഇരിക്കാ 🤣

അമ്മ : പിന്നല്ല പോയിട്ട് വാ… ഡാ നോക്കി കൊണ്ട് പോണം പിന്നെ നിന്റെ ആ പീരങ്കി വണ്ടി കൊച്ചിന്റെ അടുത്ത് പോലും കൊണ്ട് പോയേക്കരുത് കേട്ടോ

സൂര്യ : ആന്റി ഞാൻ വഴി ആണ് നിങ്ങക്ക് ഇവളെ പരിചയം 😨

അമ്മ : അത് കൊണ്ട്

സൂര്യ : അല്ല പറഞ്ഞെന്ന് മാത്രം

പപ്പ : 😊

അവര് പോയതും അമ്മ ഓടി പോയി ഗാർഡനിലെ ചെയറിൽ ഇരുന്ന് കരയാൻ തൊടങ്ങി…

അമ്മു കൂടെ ഓടി അമ്മടെ അടുത്തേക്ക് പോയി

അമ്മ അമ്മൂന്റെ വയറിൽ തല അമർത്തി തേങ്ങി കരഞ്ഞു

പപ്പ : അയ്യേ എന്താടോ ഇതാണോ ഇത്ര നെരം കളിച്ച് നിന്നത്…

അമ്മ : ഇന്നലെ കല്യാണം കഴിഞ്ഞ പിള്ളേർക്ക് വരെ കുടുംബം ആയി എന്റെ കുട്ടി മാത്രം എവടെ ആണോ പോലും അറിയാതെ… 🥹

പപ്പ : സാരൂല്ല.. പോട്ടെ,

അമ്മ : ആഹ് ഞാൻ പെട്ടെന്ന്… നിങ്ങള് വാ ഞാൻ പോയി ആഹാരം എടുത്ത് വക്കാ…

അമ്മ അമ്മടെ പിന്നിൽ ആയിട്ട് ആന്റി അമ്മു ഒക്കെ ഉള്ളിലേക്ക് പോയി…

അങ്കിൾ : അയ്യേ ഇത് വല്ലാത്ത തലവേദന ആയല്ലോ ഡോ ഇത്

പപ്പ : എനിക്ക് വൈയ്യ

അങ്കിൾ : അല്ല നാളെ അല്ലെ പൂജ താൻ തറവാട്ടി പോണം പറഞ്ഞില്ലേ

പപ്പ : എന്ത് പൂജ ഡോ 😏

അങ്കിൾ : അയ് പോടാ നീ അല്ലെ കാര്യാധികാരി പോണ്ടേ

പപ്പ : ഉം പോണം…

.
.
കാലത്ത് കുട്ടു ഒഴികെ എല്ലാരും തറവാട്ടിലേക്ക് പോയി…

അമ്മ തറവാട്ടിലേക്ക് എത്തിയതും എറങ്ങി ചുറ്റും ഒക്കെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *