വധു is a ദേവത – 29 7

പപ്പ : നിങ്ങള് ഇരിക്ക് ഞാൻ പോയി കാര്യങ്ങള് നോക്കട്ടെ

അമ്മ ശ്രദിക്കാതെ വേറെ എന്തോ നോക്കി നിന്നു

പപ്പ : halo

അമ്മ : ആഹ്…

പപ്പ : എന്താണ്

അമ്മ : ഒന്നൂല്ലാ…

പതിനൊന്ന് മണിക്ക് പൂജ തൊടങ്ങി ഉച്ച കഴിഞ്ഞ് എല്ലാം തീർന്നു…

അമ്മു അത്ര നേരം കണ്ണൻ തിരിച്ച് വന്നാ അത് ചെയ്യാ ഇത് ചെയ്യാ എന്ന് ഓരോ വഴിപാട് നേരുന്ന തെരക്കിലായി…

വൈകീട്ട് എല്ലാരും കൂടെ അമ്പലത്തില് പോയിട്ട് തൊഴ്ത് കഴിഞ്ഞ് എറങ്ങിയപ്പോ ശ്രീലത ആന്റി അമ്പലത്തില് വെളക്ക് വക്കുന്നു…

ശ്രീലത ആന്റി അച്ചുന്റെ അമ്മ ആണ്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ശ്രീലത ആന്റി : കൃഷ്ണ

അമ്മ : ആ ചേച്ചി 😊

ശ്രീലത ആന്റി : എത്ര ആയി കണ്ടിട്ട്

അമ്മ : അല്ല ചേച്ചി ഇവടെ ആണോ ഇപ്പൊ

ശ്രീലത ആന്റി : അതേ ഡോ അമ്മക്ക് വൈയ്യ

അമ്മ : ആണോ… ഉം

ശ്രീലത ആന്റി : എന്താണ് ഒരു വാട്ടം സുഖം ഇല്ലേ

അമ്മ : ഒന്നൂല്ലാ 😊

ശ്രീലത ആന്റി : അച്ചു പറഞ്ഞു സാരൂല്ല ഡീ എനിക്ക് മനസ്സിലാവും ഒന്നൂല്ലെങ്കിലും ഒരു ജോലി കിട്ടി പോയതല്ലേ സാരൂല്ല

അമ്മ : ഉം

അമ്മു : 🥹

ശ്രീലത ആന്റി : വാ വീട്ടിലേക്ക്

അമ്മ : വരാം ചേച്ചി

ശ്രീലത ആന്റി : പിന്നെ കൊച്ച് വിളിക്കുമ്പോ ഒരു thanks പറഞ്ഞേക്ക് എന്തിനാ ചോദിച്ചാ അച്ചു തിരിച്ച് പോവാൻ ഒള്ള പ്ലാൻ വേണ്ടന്ന് വച്ച് ഇവടെ കൂടിയതിന് … അമ്മേ ഇവടെ ഇന്ദ്രു നന്ദൻ ഒക്കെ ഇണ്ട് അതോണ്ട് ഞാൻ ഇനി എങ്ങോട്ടും ഇല്ല എന്ന് വന്ന് പറഞ്ഞു അന്ന്…😊

അമ്മ പൊട്ടാറായ പോലെ ആയി…

ശ്രീലത ആന്റി : ദേ ഏട്ടൻ വിളിക്കുന്നു ചെല്ല്

അമ്മ : ശെരി ചേച്ചി

അമ്മ കലങ്ങിയ കണ്ണ് തൊടച്ച് മുന്നോട്ട് പോയി…

ചെറിയച്ഛനോട് യാത്ര പറഞ്ഞ് അവര് എറങ്ങി

പപ്പ : സജു ശെരി ഡാ

ചെറിയച്ഛൻ : ശെരി ഏട്ടാ… ഡിസംബർ അവസാനം അല്ലെ ജനുവരി ആവുബോ ഉത്സവം ആവും തിയതി നോക്കീട്ട് ഞാൻ വിളിക്കാ

പപ്പ : ശെരി ഡാ

അമ്മ അവസാനം ആയി ഒന്നൂടെ ചുറ്റും നോക്കി

പപ്പ : കൃഷ്ണ വാടോ

അമ്മ : ആഹ്

കൊറച്ച് നെരം കഴിഞ്ഞതും മഹി ആന്റി അമ്മടെ നേരെ നോക്കി

അമ്മ : 😊

മഹി ആന്റി : നീ എന്താ ഡീ ഇങ്ങനെ ഇരിക്കുന്നെ മതി 🥺

അമ്മ : ഞാനെ കാലത്ത് പെട്ടെന്ന് ഒരുങ്ങി എറങ്ങിയത് എനിക്ക് ഒരു ചെറിയ പ്രേതീക്ഷ തോന്നി കണ്ണൻ നമ്മള് വരുമ്പോ അവടെ കാണും കതകിന്റെ പിന്നില് നിന്നിട്ട് ഞെട്ടിക്കും എന്തൊക്കെ ആഗ്രഹിച്ചു ഡീ

അമ്മടെ ശബ്ദം ഒക്കെ എടറി വല്ലാതായി

അമ്മു അത് കേട്ട് ഷോൾ വച്ച് വായ പൊത്തി കരയാൻ തൊടങ്ങി…

അമ്മു ഇതേ തന്നെ പ്രേതീക്ഷിച്ച് അങ്ങോട്ട് വന്ന ഒരാൾ ആയിരുന്നു…

എന്നാലും അമ്മു ദിവസങ്ങൾ എണ്ണൽ നിർത്തിയില്ല ഇനിയും നാല് ദിവസം ഇണ്ട് അമ്മു അതിൽ തന്നെ ഒറച്ച് വിശ്വസിച്ചു….

> 20:22

ദാസ് വണ്ടി ഹോട്ടലിലേക്ക് വിട് ആഹാരം വല്ലതും കഴിക്കാ

പപ്പ അങ്കിൾ-നോടായി പറഞ്ഞു….

> 22:22

രാമാ വൈകീട്ട് പ്രദീപ് വിളിച്ചിരുന്നു … അവനോട് മുട്ടാൻ പറയട്ടെ… ദാസ് അങ്കിൾ ഗ്ലാസ് വച്ച് കളിച്ചോണ്ട് ചോദിച്ചു

പപ്പ കണ്ണടച്ച് കൈയ്യിലെ വിസ്‌ക്കി ഒറ്റ കമത്ത് കമത്തി തല ആട്ടി…

ഹ്… ചൊവന്ന് തുടുത്ത കണ്ണ് കൊണ്ട് കെതച്ച് കെതച്ച് പപ്പ ചുറ്റും നോക്കി…ചുണ്ട് തൊടച്ചു…

നെഞ്ചിൽ തീയും തലയിൽ പകയും മാത്രം ആണ് ആ മനുഷ്യന്റെ വികാരം….

> അടുത്ത ദിവസം അമ്മു സൂര്യടെ വീട്ടിലേക്ക് പോയി…

ഒട്ടും ഇഷ്ട്ടം ഇല്ലാത്ത അവളെ ശ്രീ നിർബന്ധിച്ച് കൊണ്ട് പോയ്‌…

നന്ദൻ, രാമൻ രണ്ടും കുടിച്ച് ഓഫ് ആയി മൂലക്ക് ഇരിപ്പുണ്ട്

നന്ദൻ : വിടാൻ എന്നെ… എന്നെ വിടാൻ സൂര്യ നീ, ആ പറ പൊലയാടി മോൻ അങ്ങനെ സുഖം ആയിട്ട് തിന്ന് ജീവിക്കണ്ട

ശിവ : സൂര്യ നീ വിട് ഒരുത്തനെ കൂടെ കിട്ടാൻ ആണ് ഞാൻ നിന്നത്… ഞങ്ങളെ തടയാൻ മാത്രം ഒന്നും നീ ഇല്ല 😡

അകത്ത് കൊറേ നേരം ആയി ഇത് കേട്ടോണ്ട് ഇരുന്ന അമ്മു സഹിക്കെട്ട് അങ്ങോട്ട് പോയി

അമ്മു : നിനക്ക് നാണം ഇല്ലേ ഇങ്ങനെ കുടിച്ച് നടക്കാൻ…

ശ്രീ : എന്താ ഇവടെ, നന്ദ കുടിച്ചിട്ട് നടക്കാൻ ആണോ നിന്റെ പ്ലാൻ നിനക്ക് കൊറച്ച് ഉത്തരവാദിത്വം വേണ്ടേ…

സൂര്യ : ഒന്നൂല്ലാ ഇവന്മാര് ചുമ്മാ അലമ്പ് നീ പോ

നന്ദൻ : 🫡
നന്ദൻ അമ്മൂനെ നോക്കി സല്യൂട്ടടിച്ചു…
സൂര്യ : നന്ദ 👀

നന്ദൻ : വിട് ഡാ നിനക്ക് വേണേ ഇവള് വലിയ ആളാവും എനിക്ക് ഒരു കോപ്പും അല്ല നിനക്ക് അറിയാലോ അന്ന് നിന്റെ കൊച്ചിനെ വച്ച് അവര് പണിഞ്ഞപ്പൊ ഇവള് അവനെ ആട്ടി തുപ്പി…

അമ്മു : 🥹

നന്ദൻ : അന്ന് നിന്റെ ചെപ്പ അടിച്ച് പൊട്ടിക്കാൻ എനിക്ക് തോന്നിയതാ പക്ഷെ നിന്റെ വാലാട്ടി പട്ടി ഇല്ലേ ആര് ഇന്ദ്രൻ അവനോടുള്ള commitment ഒന്ന് മാത്രം കൊണ്ടാ… എടി നിന്നോട് അവൻ എത്ര കാല് പിടിച്ചടി അപ്പൊ നിനക്ക് സൂസിടെ കാലിന്റെ അടിയിലെ സാമാനം ആയിരുന്നു പ്രശ്നം എന്നിട്ട് ഇന്നലെ വന്ന ഒരു പപ്പടെ വാല് പിടിച്ച് നീ എന്തൊക്കെ അവനെ പറഞ്ഞെടി പ്രേതമേ ഏഹ്…

നന്ദൻ ഒറഞ്ഞ് തുള്ളി

സൂര്യ : നന്ദ മതി

നന്ദൻ : ഡാ രാമാ നീ വണ്ടി എട് ഈ രണ്ട് റൗണ്ട് കൊണ്ട് എനിക്ക് ഇവന്റെ ഭാര്യ ഗർഭിണി ആയ സന്തോഷം മതി ആയില്ല…. നമ്മക്ക് ഷാപ്പി പോവാ

ശിവ : 😁 വാ

സൂര്യ : നന്ദ മതി

നന്ദൻ : ഇല്ലടാ എനിക്ക് കള്ളും കഞ്ചാവും എന്തിനും ഈ സൈഡ് അവൻ വേണം ഞാൻ അങ്ങനെ ആണ് ഇത് വരെ…

ശിവ : നന്ദ നീ മാറ്… മോളെ അമ്മു എനിക്ക് നിന്നോട് ഒരു തരത്തിൽ ഒള്ള ബന്ധവും ഇല്ല എന്നാലും ഞാൻ പറയാ ഈ ലോകത്ത് ഇന്ദ്രനോട് ഏറ്റവും വലിയ തെറ്റ് ചെയ്ത രണ്ട് പേര് നീയും പിന്നെ ഒന്ന് ഞാനും ഞാൻ എങ്ങനെ വച്ചാ എന്റെ ഭാര്യ ആണ് പത്മിനി 😂 പിന്നെ നീ അവന്റെ ഭാര്യ ആണ് ഞാൻ പത്മിനിയെ ഇങ്ങോട്ട് കേറ്റി വിട്ടു പക്ഷെ നീ അവന്റെ കൂടെ നിന്ന് അവന്റെ കഴുത്തിന് വെട്ടി…

അമ്മു നിന്ന് ഉരുകി പോയി

നന്ദൻ : മതി മതി വാ

ശിവ : നിക്ക്, പറയാൻ കാരണം എന്താ അറിയോ എന്റെ ഭാര്യ അവനെ കുത്തും കുത്തും പറഞ്ഞ് കുത്തി പക്ഷെ നീ അവനെ ചിരിച്ചോണ്ട് കുത്തി…

അമ്മു ഞെട്ടി തരിച്ച് രാമുനെ നോക്കി…

അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കി

ശിവ : അന്ന് നിന്നെ സൂസി പിടിച്ചോണ്ട് പോയി ഒരു പത്ത് മിനിറ്റ് ഇണ്ട് എനിക്കറിയാ

ശ്രീ : ഡാ കുടിക്കാരന്മാരെ എറങ്ങി പോ 🙄 😐

ശിവ : ഒരു മിനിറ്റ് കുട്ടി ഒറ്റ സെക്കന്റ്‌… ആഹ് പക്ഷെ അവൻ സൂസിടെ മുന്നില് തോറ്റില്ല തോറ്റത് നിന്റെ മുന്നിലാ… അവൾടെ തന്തടെ പൊള്ളക്ക് കത്തി വക്കാൻ പോലും അവൻ മടിച്ചില്ല… 😂

അമ്മു ഒരു തരം ഞെട്ടലോടെ അവനെ നോക്കി

നന്ദൻ : ഡാ രാമാ കുടിച്ചിട്ട് ഒളറാതെ നായെ…വാ

സൂര്യ : നീ എന്താ ഇപ്പൊ പറഞ്ഞത് സൂസിടെ തന്തക്ക് 🙄

നന്ദൻ : ആ ഇവന് വട്ട് ഡാ ഞങ്ങള് പോവാ…

സൂര്യ നന്ദന്റെ കോളർ പിടിച്ച് വലിച്ചു…

നന്ദൻ : വിട്

സൂര്യ : നിനക്ക് അറിയാത്ത ഒരു കോപ്പും ഇല്ല നന്ദ പറ സൂസി എന്താ ചെയ്തത് പറയാൻ നിനക്ക് അറിയും പറ

ശ്രീ : അവനെ വിട് അവൻ പോട്ടെ

Leave a Reply

Your email address will not be published. Required fields are marked *