വധു is a ദേവത – 29 7

സൂര്യ : ഇല്ല നന്ദ എനിക്ക് അറിയണം എന്നെ അങ്ങ് മൂലക്ക് ആക്കാൻ മാത്രം ഒള്ള എന്ത് രഹസ്യം ആണെന്ന് എനിക്ക് അറിയണം

ശ്രീ : അവളെ ആദ്യം ആയിട്ടല്ല ഇവര് പിടിച്ചോണ്ട് പോണത്

സൂര്യടെ ശ്രദ്ധ പിടിച്ചോണ്ട് ശ്രീ പറഞ്ഞു

എല്ലാരും അവൾക്ക് നേരെ നോക്കി

സൂര്യ : ഏഹ് 👀

ശ്രീ : അന്ന് ചേച്ചി പ്രസവിച്ച ആ രാത്രി… ശ്രീ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു

അമ്മു വാവിട്ട് കരഞ്ഞ് ഉള്ളിലേക്ക് ഓടി…

സൂര്യ : അപ്പൊ ഇങ്ങനെ ഒക്കെ നടന്നു നന്നായി എന്നോട് ആരും പറഞ്ഞില്ല 😂

നന്ദൻ : എന്റെ പൊന്ന് മൈരേ അവൻ ആരോടും പറഞ്ഞില്ല ദേ ഇവനാ എന്നോട് പറഞ്ഞെ സത്യം ആയും… വെറുതെ ഒരു കച്ചറ വേണ്ട വച്ച്…

സൂര്യ : മിണ്ടി പോവരുത് അപ്പൊ ഞാൻ ഊമ്പൻ 😡
.
.
.
> 18:43

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അമ്മു കെടന്ന് കണ്ണ് മിഴിച്ച് ഓരോന്നും ആലോചിച്ചു…

അന്നത്തെ ആ സംഭവം recollect ചെയ്യാൻ നോക്കി…

( സോറി സോറി ഇനി ഇങ്ങനെ ചെയ്യില്ല സോറി ഞാൻ ഒരു prank എന്ന പോലെ )

അമ്മു : എന്തിനാ എന്തിനാ ഡാ എല്ലാം ഒറ്റക്ക് തലക്കകത്ത് വക്കാൻ നോക്കണേ നീ…

അമ്മൂന് വെഷമം കേറി കേറി വന്നു…

ഇന്ദ്രന്റെ അന്നത്തെ ആ സംസാരം സൂസിയോടുള്ള പെരുമാറ്റം എല്ലാം വളരെ റോങ് ആയിരുന്നു… 🥹

അമ്മു : അപ്പൊ നായികയേ രക്ഷിക്കാൻ നായകൻ കൊല്ലാൻ തയാറാ 🤣…

ശ്രീ : മോളെ നിനക്ക് അറിയില്ല ആ ചെക്കൻ എന്തും ചെയ്യും ഡീ 🥹

> 19:22

നന്ദൻ : സൂര്യ

സൂര്യ : കൈ എട് മൈരേ…

നന്ദൻ : എടാ നീ ഒക്കെ അറിഞ്ഞ് വല്യ സീൻ ആക്കണ്ട വച്ചിട്ടാ

സൂര്യ മുന്നിൽ ഇരിക്കുന്ന ശ്രീയേ നോക്കി

അമ്മു വടി പോലെ എറങ്ങി വെളിയിലേക്ക് വന്നു…

സൂര്യ : നീ എന്നോട് ഓരോന്ന് മറച്ച് വച്ചു അല്ലെ ശ്രീക്കുട്ടാ

ശ്രീ : ഇല്ല സൂര്യ ഞാൻ പറഞ്ഞതാ അവരോട് പറയാന്ന് അവൻ ഞാൻ ഗർഭിണി ആണെന്ന് നാട്ട്കാരയോട് പറയും പറഞ്ഞ് സീൻ ആക്കും പറഞ്ഞു

സൂര്യ : മണ്ണാങ്കട്ട 😡… നീ ഒരു പോത്താണ് അത് അവന് അറിയാ… 😏

അമ്മു കൈ വെരൽ ഞെരടി

എല്ലാരും അവളെ നോക്കി

സൂര്യ : ഏഹ്

അമ്മു : സൂസിടെ അടുത്തേക്ക് പോണം

ശ്രീ : എന്ത്

അമ്മു : സൂസനെ കാണണം…പറഞ്ഞത് കേട്ടില്ലേ

അമ്മു ശ്രീയെ ഒരു വല്ലാത്ത നോട്ടം നോക്കി പറഞ്ഞു…

ശ്രീ : ഇവടെ വന്നിരിക്കടി…

അമ്മു : 😣

അമ്മൂന്റെ പിടി വിട്ട് പോയി ദേഷ്യം സങ്കടം കരച്ചൽ എല്ലാം ഒരേപോലെ

സൂസിയേ കാണണം അമ്മു കണ്ണടച്ച് പല്ല് കടിച്ച് മൊരണ്ടു…

വാ… മൂലക്ക് നിന്ന് ആ ശബ്ദം അവരിലേക്ക് വന്നു

രാമൻ എണീറ്റ് അവടെക്ക് നടന്ന് വന്നു…

അമ്മു അവനെ ഭാവങ്ങൾ ഒന്നും ഇല്ലാതെ നോക്കി

അമ്മു : 🥹 😊

ശിവ : വാ 👀

അമ്മു ചുറ്റും നോക്കി സൂര്യടെ കാറിന്റെ കീ എടുത്തു…

അമ്മു : നിനക്ക് പേടി ഇണ്ടാ

ശിവ : എന്തിന്…

ശ്രീ എണീറ്റ് അവൾക്ക് നേരെ പോയി

അമ്മു : ഉം 😊

ശ്രീ : മോളെ എന്താ ഡീ നീ കാണിക്കാൻ പോണേ

അമ്മു : പേടിക്കണ്ട

ശ്രീ : ഇല്ല നിന്നെ ഞാൻ വിടില്ല അമ്മു

അമ്മു : ഇല്ല എനിക്ക് കൂട്ട് ദേ ഇത് ഇണ്ട്…

അമ്മു താലി മാല എടുത്ത് പൊക്കി കാട്ടി…

ഞാൻ ഇന്ദ്രന്റെ ഭാര്യ ആണ് അവൻ അടുത്ത് ഇണ്ടെങ്കിലും ഇല്ലെങ്കിലും അമ്മു സങ്കടം കടിച്ച് പിടിച്ച് താലി മാല ചുണ്ടത്ത് വച്ച് അമർത്തി ഉമ്മ വച്ചു…

കുട്ടു : ഞാൻ വരാ എന്റെ ചേച്ചിക്ക് തൊണ ഞാൻ മതി…

കുട്ടു വല്യ മാസ് പോലെ പറഞ്ഞു…

അതേ അവള് കൊറേ ദിവസം ആയി എന്നെ കാണണം കാണണം പറഞ്ഞോണ്ട് ഇരിക്കാ

കാർ ഓടിക്കുന്നതിന്റെ എടയിൽ രാമു അവളോട് പറഞ്ഞു

അമ്മു : വിളിക്ക് വരാ പറ

> 21:22

നീ ഇരുന്നോ ഞാൻ സംസാരിക്കാ…

രാമു വണ്ടി നിർത്തി പറഞ്ഞു

അമ്മു അവൻ പറഞ്ഞത് കേക്കാതെ എറങ്ങി നടന്നു…

കുട്ടു : എടി നീ എന്ത് ഭാവിച്ചാ ഹേ

അമ്മു : 👀

അമ്മു പോയി കോളിങ് ബെൽ അടിച്ച് ഡോറിൽ തട്ടി

അർജുൻ വന്ന് ഡോർ തൊറന്നു…

അജുൻ : 😊

അമ്മു : ഇല്ലെ

ഏതോ ഒന്ന് രണ്ട് പേര് ഉള്ളിൽ ഇരിപ്പുണ്ട്

സൂസി എറങ്ങി വന്നു

അമ്മൂനെ കണ്ട് അവളൊന്ന് പരുങ്ങി

കുട്ടു : ഇവളാണോ സൂസി

അമ്മു : ഡാ എറങ്ങി പോ

കുട്ടു : വേണ്ട ഞാൻ നിക്കാ

അമ്മു അവനെ ഒരു നോട്ടം നോക്കി

വല്ലാത്ത ജാതി നോട്ടം ആയി പോയത്….

അമ്മു : ഇരിക്ക്

സൂസി : എന്താ കാര്യം ഡാ നീ എന്തിനാ ഇവളെ ഒക്കെ കൊണ്ട് വന്നത്

ഒരൊറ്റ അടി ചെറുതായി മിസ്സ്‌ ആയി എന്നാലും മൊഖത്ത് തന്നെ കൊണ്ടു

What nonsense അവടെ ഇരുന്ന ഒരുത്തൻ എണീറ്റു

ശിവ : ഇരിക്കടാ മൈരേ അവടെ… 👀

ഏയ്‌ mind your words man…

ശിവ : സായിപ്പിന്റെ മക്കൾ ഒന്ന് എറങ്ങി പോവോ

Soosan whose this local and what the hell is going on

അമ്മു : ഡാ ഡാ വായടച്ച് അവടെ ഇരുന്നോ അല്ലെ നീയും വാങ്ങിക്കും

Bitch, wait let me call the cop’s right know

അടുത്ത സെക്കന്റ്‌ അവന്റെ തലക്ക് അടുത്ത് കൂടെ ഒരു flower vase പറന്ന് പോയി ചൊമരിൽ ഇടിച്ച് വീണു

രാമൻ അവന്റെ കഴുത്ത് പിടിച്ച് മേലോട്ട് തൂക്കി…

😡 തള്ളേ വിളിച്ച് ശീലിച്ചത് നാട്ടിലെ പെണ്ണുങ്ങളെ വിളിച്ചാ ഒണ്ടല്ലോ നാക്ക് വലിച്ച് പൊറത്തിടും തായോളി 😣 മോ.. മോനെ

രാമു അവനെ താഴെ വിട്ടു

അമ്മു : ഇരിക്ക് സൂസി 😡

സൂസി മെല്ലെ ഇരുന്നു…

അമ്മു : ഇന്ദ്രനെ നിനക്ക് വേണ്ടേ

സൂസി ഞെട്ടി അവളെ നോക്കി

അമ്മു : പറ തരാൻ ആണ് വന്നത്…

അർജുൻ : അമ്മു

അമ്മു : ✋

അമ്മു അവന് നേരെ കൈ കാട്ടി നിർത്താൻ കാണിച്ചു

അമ്മു : ഇത് ഞാനാ ഇന്ദ്രൻ അല്ല അമൃത ഇന്ദ്രജിത്

സൂസി : 😣

അമ്മു : എനിക്ക് അവന്റെ അത്ര ക്ഷമ ഇല്ല ഒന്ന് പറഞ്ഞ് രണ്ടിന് കടിച്ച് കീറിയാ ശീലം

സൂസി : 😡

അമ്മു : വായ തൊറക്കടി

സൂസി : 🙄

അമ്മു : അങ്ങനെ, ശബ്ദം വന്നാ പല്ല് തെറിക്കും…. ഞാൻ വന്നത് ഒറ്റ കാര്യം പറയാൻ ആണ് മേലാ നിന്നെ എന്റെ കൺ മുന്നില് കാണുന്നത് പോയിട്ട് ആരെങ്കിലും നിന്റെ പേര് പോലും പറഞ്ഞാ ഞാൻ എന്റെ ചരട് അങ്ങ് വിടും…. അതോടെ അവൻ ആര് നിന്റെ ഇന്ദ്രൻ നിന്നെ എന്താ ചെയ്യാ എന്ന് ഞാൻ പറഞ്ഞ് തരണ്ട കാര്യം ഇല്ലല്ലോ

സൂസി കടിച്ച് പിടിച്ച് അങ്ങ് ഇരുന്നു…

അമ്മു : ഈ ലോകത്ത് എന്നെ കാൾ നന്നായി നിനക്ക് അറിയാ ഏത് നിമിഷവും അവൻ തിരിച്ച് വരും എന്നത്… അതോണ്ട് ഇനി നിന്നെ ഞാൻ കാണാനോ കേക്കാനോ പാടില്ല…ഫോണിൽ കൂടെ പറയണ്ട കാര്യത്തിന് എന്തിനാ ഇത്ര മാസ് എന്നല്ലേ നിന്നെ ഞാൻ കൊറേ ആയി ഓങ്ങി വച്ചിട്ട് അതാ… അപ്പൊ bye for ever…

അമ്മു ആ പട്ടി ഷോ ഇട്ടവനെ ഒന്ന് നോക്കി

അമ്മു : get a life dude, next time വായിതോനിയത് വിളിച്ച് പറയുമ്പോ നോക്കിയും കണ്ടും ഒക്കെ, ചെലപ്പോ കൈയ്യും കാലും ഒടിയും കേട്ടോ,

I will call the cop’s അവൻ വീണ്ടും shout ചെയ്തു

അമ്മു : പോടാ മണ്ടാ വരുന്ന ആൾടെ കൈയ്യീന്ന് കൂടെ വാങ്ങി കൂട്ട് എന്നിട്ട്…

അമ്മു സൂസന്റെ അടുത്തേക്ക് പോയി…

Soosan പറഞ്ഞത് മറക്കണ്ട എനിക്ക് മേലും കീഴും നോക്കാൻ ഇല്ല… അവൻ എന്റെ ആണ് അത് ഇന്ദ്രന്റെ തീരുമാനം ആണ്, i hope you got my point… Ram uncle ഇത് അറിഞ്ഞാ എന്താവും അറിയാല്ലോ… നിർത്തിക്കോ നിന്റെ ഈ ഒടുക്കത്തെ കഴപ്പ് 😡….

Leave a Reply

Your email address will not be published. Required fields are marked *