വധു is a ദേവത – 29 7

അമ്മു അവൾടെ തൊട്ട് മുന്നേ പോലെ നിന്ന് പറഞ്ഞു

അർജുൻ ഒരു കൈ അവർക്ക് എടയിൽ വച്ചു വച്ചില്ല എന്നപോലെ നിന്നു…
.
.
.
“അത് ഒരു പുതിയ തൊടക്കം ആയിരുന്നു എല്ലാം കൊണ്ടും…”

അമ്മു എന്ന പാവം കുട്ടിയിൽ നിന്ന് ഇന്ദ്രന്റെ ഭാര്യ എന്ന പവറിലേക്കുള്ള യാത്ര

അടുത്ത ദിവസം രാവിലെ ആറര…

അമ്മു എണീറ്റ് ഇന്ദ്രൻ അവസാനം ആയി ഇട്ട ബനിയൻ അടുത്തുള്ള പില്ലോക്ക് ഇട്ട് കൂടെ കെടത്തിയ ആ imaginary fraanth -നെ നോക്കി ചിരിച്ചു

അമ്മു : ഹേ ഗുഡ് മോണിങ് 😊… ഇന്ന് തൊട്ട് കാലത്ത് workout തൊടങ്ങാ…

അമ്മു അതിനെ ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു…

അമ്മു : halo boss ഞാനെ ഒന്ന് വർക്ക് ഔട്ട്‌ ചെയ്തിട്ട് വരാവേ…🫡

.
.
> 19:22

പപ്പ : അടുക്കളയിൽ നിക്കുന്നവർക്ക് എടയിലേക്ക് കേറി പോയി

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പപ്പ : കൃഷ്ണ

അമ്മ മെല്ലെ ഒന്ന് തിരിഞ്ഞ് നോക്കി

പപ്പ : ദേ കാശു ലൈനിൽ ഇണ്ട് അവന് തന്നോട് സംസാരിക്കണം എന്ന്

അമ്മ ഒരു സെക്കന്റ്‌ തരിച്ച് പോയി…

അമ്മു ഡയനിങ് ടേബിളിൽ നിന്ന് എണീറ്റ് ഓടി വന്നു

പപ്പ : പിടിക്ക് ഡോ…

അമ്മ : വേണ്ട വരാൻ പറ നേരിട്ട് സംസാരിക്കാ പറ

പപ്പ : എന്താ ഡോ ഇത് ദേ ഇത്ര ദിവസം സംസാരിക്കണം പറഞ്ഞിട്ട്

അമ്മ : ഉം.. ഉം

അമ്മ മെല്ലെ ഫോൺ വാങ്ങി ചെവിയിൽ വക്കാൻ പോയതും halo എന്ന് എല്ലാരും കേട്ടു

പപ്പ : സ്പീക്കറിലാ 😊

അമ്മു : 🥹

അമ്മ : ഹൽ.. ല്ലോ

എന്താണ് സംസാരിക്കാൻ ഒരു മടി പോലെ ദേഷ്യാ

അമ്മ : ഏയ്‌ ഇല്ല പറഞ്ഞോ

സോറി, മ്മാ…

അമ്മ : ആഹ്

കൈ വിട്ട് അമ്മ കരയാൻ തൊടങ്ങി…

ഞാൻ പറഞ്ഞില്ലേ അമ്മയോട് ഇന്ന് വരെ സംസാരിക്കാൻ എനിക്ക് പറ്റില്ലാ അതിന് കാരണം ഇണ്ട്

അമ്മ : എന്ത് കാരണം അതന്നെ നിനക്ക് ദേഷ്യം

അതല്ല

അമ്മ : പിന്നെ

ഇന്ന് എന്റെ agreement sign ചെയ്യുന്ന ദിവസം ആയിരുന്നു

അമ്മ പപ്പേ ഞെട്ടലോടെ നോക്കി

പപ്പ രണ്ട് കൈയ്യും മേലെ ആക്കി ആവോ എന്ന പോലെ നിന്നു…

അമ്മ : ഏഹ്…

ആഹ്… ജോലി കിട്ടി 😂

അമ്മ : കള്ളം പറയല്ലേ കണ്ണാ

അല്ലെന്ന്…

അമ്മ : ഇല്ലാ ഞാൻ വിശ്വസിക്കില്ല നീ പൊറത്ത് എവിടൊ നിപ്പുണ്ട്

ഇല്ലെന്ന്, ഒരു രണ്ട് കൊല്ലം ഒന്ന് വിട്ട് നിന്നാ പലതും മാറും പലതും മറക്കും വൈയ്യ അടി കൊണ്ട് കൊണ്ട് മതിയായി

അമ്മ : എന്തിനാ ഇന്ദ്ര നീ ആവശ്യം ഇല്ലാത്ത ഓരോന്ന് ചെയ്യുന്നേ എന്ത് സുഖാ നിനക്ക് ഞങ്ങളെ വേദനിപ്പിക്കുമ്പോ കിട്ടുന്നത്…

ഇത് വേദന ആണ് എനിക്ക്… എത്ര കൊണ്ടാലും എനിക്ക് ബോധം ഇല്ല അർഹത ഇല്ലാത്ത പലതും നേടാൻ നോക്കി ചെലത് കിട്ടി കൈവിട്ട് പോയി…

അമ്മു ഞെട്ടലോടെ ഒക്കെ കേട്ട് വായ പൊത്തി ചൊമരിൽ ചാരി നിന്നു…

അമ്മ : എനിക്ക് ഒന്നും അറിയില്ല നീ എന്റെ മോൻ ആണേ നാളെ നീ വീട്ടി കാണും

അയ്യോ അയ്യോ അങ്ങനെ ഒന്നും പറയല്ലേ ഞാൻ sign ചെയ്ത് പോയി ഇപ്പൊ മണ്ടത്തരം ആണെന്ന് തോന്നുന്നുണ്ട് പക്ഷെ no രക്ഷ

അമ്മ : അതാ ഞാൻ പറഞ്ഞത് നീ ഇന്ന് തന്നെ തിരിച്ചോ വേറെ സംസാരം ഒന്നും ഇല്ല

ഏയ്‌ ഏയ്‌ ഇല്ലില്ല ഈ രണ്ട് കൊല്ലം പണി എടുത്തേ പറ്റു അല്ലെ heavy compensation കൊടുക്കണ്ട വരും

പപ്പ : അത് നമ്മക്ക് എന്തേലും ചെയ്യാ ഡാ നീ വാ മോനെ ഇവടെ എല്ലാരും ചത്ത പോലെ ആണ് കേശു ഒണ്ടായിരുന്നു രണ്ട് ദിവസം ദേ അവൻ ഇന്ന് പോവേം ചെയ്തു

ഒന്നൂല്ലാ നിങ്ങള് ഒന്ന് ശ്രമിക്ക് രണ്ട് കൊല്ലം അല്ലെ അതങ്ങ് പൊക്കോളും, ഞാൻ വക്കാ ആന്റി, അങ്കിൾ അവരോട് പറയണേ ബൈ

അമ്മ : ഹലൊ… ഹലോ കണ്ണാ listen ഹലോ

മര്യാദക്ക് നാളെ വന്നോ – അമ്മ ഫോണിലേക്ക് നോക്കി അലറി പറഞ്ഞു

പപ്പ : രണ്ട് കൊല്ലം… 🥹 രണ്ട് കൊല്ലം…. 😏

എല്ലാരും പപ്പേ നോക്കി

പപ്പ : ഈ രണ്ട് കൊല്ലത്തി ഞാൻ ചത്താ അവനെ കാണിക്കരുത് കേട്ടല്ലോ പ്ലീസ് കാണിക്കരുത്…🙏

പപ്പ മൊഖം വീർപ്പിച്ച് പറഞ്ഞു…

അമ്മു അടുക്കള വിട്ട് ഓടി പോയി റൂമില് കേറി ബെഡിലേക്ക് നോക്കി

ദേഷ്യം സങ്കടം രണ്ടും കലർന്ന നോട്ടം

ചതിച്ചല്ലെ എന്നെ ചതിച്ചല്ലെ ഡാ പട്ടി

അമ്മു പല്ല് കടിച്ച് ആ തലേണ ബൊമ്മേ തൂക്കി എടുത്ത് തറയില് വലിച്ചെറിഞ്ഞു…

കട്ടിലിൽ ഇരുന്ന് തേങ്ങി കരഞ്ഞു

രണ്ട് മിനിറ്റ് കഴിഞ്ഞതും അവളതിനെ മെല്ലെ നോക്കി

അവൾക്ക് അതിന്റെ കെടത്തം കണ്ട് സങ്കടം തോന്നി…

അമ്മു : സോറി സോറി…

അമ്മു കരഞ്ഞോണ്ട് ഓടി പോയി അതിനെ കൈയ്യിൽ എടുത്തു…പൊടി തട്ടി…

അമ്മു : ഒന്ന് വന്നൂടെ ഞാൻ പൊന്ന് പോലെ നോക്കാ എനിക്ക് വേണ്ടി വന്നൂടെ… വന്നൂടെ വന്നൂടെ

അമ്മു അതിനെ ആഞ്ഞാഞ്ഞ് തല്ലി…അമർത്തി കെട്ടിപ്പിടിച്ചു….

.
.

ദിവസങ്ങൾ കടന്ന് പോയി

എല്ലാരും അതിനോട് പൊരുത്തപ്പെട്ട് തൊടങ്ങി എന്ന് വേണേ പറയാ…

ആകെ ഉള്ള ആശ്വാസം ഇപ്പോ കാലത്തും വൈകീട്ടും ഒള്ള ഫോൺ വിളി മാത്രം…

ഒരാഴ്ച കഴിഞ്ഞുള്ള ആ ദിവസം…

ഓഫിസ് വിട്ട് വരുമ്പോ പപ്പ അമ്മ ഗാർഡനിൽ നിന്ന് ഉള്ളിലേക്ക് കേറി പോയി

പപ്പ : എന്താണ് എന്തോ ഒണ്ടല്ലോ

അങ്കിൾ : പന്തി അല്ല പിന്നെ വന്നാലോ

പപ്പ : ഓ പിന്നെ… 😏 വാടോ

അമ്മ ഉള്ളിൽ ഊഞ്ഞാലിൽ കേറി ഇരുന്ന് നോക്കി പപ്പ കേറി അടുത്തേക്ക് പോയി…

അമ്മ ഒന്ന് നോക്കി… വീണ്ടും തറ നോക്കി കാലാട്ടിക്കൊണ്ടിരുന്നു…

പപ്പ : കുഞ്ഞു വിളിച്ചോ ഡോ

അമ്മ ഒന്നും പറഞ്ഞില്ല

പപ്പ : കൃഷ്ണ

അമ്മു അടുക്കളയിൽ നിന്ന് വന്നു

അമ്മ : ഒന്ന് പിടിച്ചേ മോളെ കാല് വൈയ്യ

പപ്പ : ഹലോ ഞാൻ നിക്കണ കണ്ടില്ലേ

അമ്മ : രാത്രിക്ക് ദോശ ഒണ്ടാക്കാല്ലെ

അമ്മു : ഉം

അമ്മ : അല്ലെ വേണ്ട വാറ്റ് ചാരായം പിന്നെ നല്ല മാൻ എറച്ചിയും ആക്കാ

പപ്പ : എന്താ ഡോ വാറ്റോ എന്താ തനിക്ക് പറ്റിയത്

അങ്കിൾ : എന്താ രാമാ കാര്യം എന്താ ഇവടെ

പപ്പ :എനിക്കറിയോ കണ്ടിട്ട് മിണ്ടണില്ല ഒന്നും പറയുന്നുമില്ല

അമ്മ : മോളെ എന്റെ ഫോൺ ഒന്ന് എടുത്തോണ്ട് വാ…

പപ്പ : കൃഷ്ണ this is too much ശെരിയാ ഇന്നലെ രാത്രി പിന്നേം പോയി ഞാൻ രണ്ട് small അടിച്ചു…

അമ്മ : മണ്ണാങ്കട്ട 😡

പപ്പ : സോറി 🙏

അമ്മ : നിങ്ങള് എന്നാ ഒരു ക്രിമിനൽ ആയത് ഹേ

പപ്പ: what

അമ്മ : എന്നാ നിങ്ങള് നാട്ട്കാരെ വേദനിപ്പിച്ച് സന്തോഷിക്കാൻ തൊടങ്ങിയത്…

പപ്പ : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല

അമ്മ : മതി നിർത്തിക്കോ മോന്റെ പേരിൽ ഒള്ള കൂത്ത് ഇനി നിങ്ങള് ആ കുട്ടിടെ വീട്ടില് ആളെ വിട്ടാ

പപ്പടെ ചിരി അങ്ങനെ മാറി

അമ്മ : എന്താ ചിരി പോയത്

ഒന്ന് നിർത്തോ എന്തൊരു ഒച്ച ആണ് ആന്റി റൂമിന്ന് വിളിച്ച് പറഞ്ഞു

അമ്മ : പറ പറയാൻ നിങ്ങക്ക് പ്രതികാരം ചെയ്യണോ

അമ്മ : തനിക്ക് വട്ട് പോ പോ stupid 😃

അമ്മ പപ്പടെ കൈ പിടിച്ച് നിർത്തി…

എവടെ എവടെ പോണേ പറ

അമ്മ പപ്പടെ നേരെ ചാടി

പപ്പ : തന്നോട് ആരാ ഈ കള്ളം ഒക്കെ പറഞ്ഞത് ദേ ആൾക്കാർ പലതും പറയും 😏

അമ്മ : നിങ്ങടെ മോൻ

പപ്പ : 😐

അമ്മ : അവൻ ഉച്ചക്ക് വിളിച്ചപ്പോ ചോദിക്കാ എന്റെ അപ്പൻ ഒരു ക്രിമിനൽ ആയത് എന്നാന്ന്… നാണം ഇല്ലല്ലോ പ്രതികാരം തീർക്കാൻ… കൊറേ പാവങ്ങളെ കൊല്ലാകൊല ചെയ്തിട്ടല്ല മകന് വേണ്ടി

Leave a Reply

Your email address will not be published. Required fields are marked *