വളഞ്ഞ വഴികൾ – 25

വളഞ്ഞ വഴികൾ 25

Valanja Vazhikal Part 25 | Author : Trollan

Previous Part

 


 

പണ്ട് എന്റെ ഒപ്പം ഇറങ്ങി വന്നാ പെണ്ണ് അല്ലാ ഗായത്രി. ഞാൻ എന്നാ ഒരു ആൻ അവളുടെ പുറകിൽ ഉണ്ടെന്ന് ഉള്ള ശക്തി അവൾക് വന്നു എന്ന് ഇപ്പൊ അവളെ വിളികുമ്പോൾ തന്നെ അറിയാം.

എല്ലാം വെട്ടി തുറന്ന് പറയുന്ന ഒരു ഭാര്യ പോലെ ആയി കഴിഞ്ഞിരിക്കുന്നു.

“നീ ഉറങ്ങില്ലെടി.”

“ആഹാ ഇങ്ങ്ങോട്ട് വിളിച്ചിട്ട് ഉറങ്ങില്ലെന്നോ.

ഡോ… ഈ പോക്കിരിയെ ഉറക്കാൻ കുറച്ച് മല്ല. പകൽ മുഴുവൻ ഉറക്കവും രാത്രി എന്റെ ഉറക്കം കളയാലും ആണ് ഈ പോക്കിരി കുഞ്ഞിന്റെ പരുപാടി.

അതൊക്കെ പോട്ടെ..

എപ്പോ എത്തി വീട്ടിൽ.”

“കുറച്ച് നേരം ആയി.. എലിസബത്തിനെ കൊണ്ട് വിട്ടേച് തിരിച്ചു വീട്ടിലേക് നടക്കുവാ.”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“എന്നിട്ട് എന്താടാ വീട്ടിൽ എത്തി എന്ന് പറഞ്ഞു വിളിക്കാതെ.”

“സോറി..

വന്നപ്പോൾ കുറച്ച് തിരക്ക് ആയ്യി പോയി.

അതല്ലേ ഇപ്പൊ വിളിക്കുന്നെ.”

“ഉം…”

“അല്ലാ നിനക്ക് പകൽ എന്നാ പരുപാടി… ആ കുഞ്ഞു ഉറങ്ങുമ്പോൾ അവന്റെ ഒപ്പം അങ്ങ് ഉറങ്ങിക്കൂടെ.”

“ഡാ വീട്ടിൽ ഇരികുമ്പോ ബോർ അടിക്കുവാ..

എന്തെങ്കിലും വഴി ഉണ്ടോ?”

“നോക്കാം.”

“അല്ലാ നിന്റെ ഒപ്പം ആയ്യിരുന്നേൽ നേരം പോയേനെ.”

“പോടീ.” അവൾ ചിരിച്ചിട്ട്.

“ഇന്ന് നിന്റെയും ജൂലിയുടെയും ഫസ്റ്റ് നൈറ്റ്‌ ആണോ?”

“ഏ..”

“ഏ….. എന്നല്ല.

ഇവിടുന്ന് രണ്ടാളും ഇറങ്ങിയത് അത് പറഞ്ഞോണ്ട..”

എന്ന് പറഞ്ഞു ഗായത്രി ചിരിച്ചു ഫോണിലൂടെ.

“ചെടാ… അവളെ കൊണ്ട് തോറ്റല്ലോ.”

“മോനെ ഇതിന് ഒക്കെ ഭാഗ്യം വേണം….

എന്നാ ശെരി ഞാൻ വെക്കുവാട്ടോടാ..

കുഞ്ഞിന് ഉറക്കം വരുന്നു ഉണ്ടെന്ന് തോന്നുന്നു.

നാളെ വിളിക്കട്ടോ.”

“ഡീ നാളെ ഞാനും ദീപ്തിയും വരുന്നുണ്ട്.”

“ഹാം.”

“എന്നാ ശെരി ഗുഡ് നൈറ്റ്‌.”

“ഗുഡ് നൈറ്റ്‌ അജു.”

അവളോട് സംസാരിച്ചു ഞാൻ വീട്ടിൽ എത്തി.

വീട് എപ്പോഴും അടച്ചിടും രാത്രി ആയാൽ. ഞാൻ പിന്നെ ദീപുനെ വിളിച്ചു. രേഖഫോൺ എടുത്തു അവൾ വന്നു കതക് തുറന്ന്.

അവൾ ഹോസ്റ്റലിൽ ഇടുന്ന ചെറിയ നികറും ബനിയനും ഇട്ടോണ്ട് വന്നു കതക് തുറന്നു.

അതിലാണേൽ അവളുടെ ഷെയിപ് മൊത്തം നന്നായി കാണാം ആയിരുന്നു.

ബ്രാ എന്നാ പറഞ്ഞ സാധനം ലെവൾ ഇടില്ലാ. അവൾക് ഫ്രീ ആയി നടക്കണം എന്ന് പറയും.

പക്ഷേ ഇതെല്ലാം വീട്ടിലെ നടക്കുള്ളു. ഇങ്ങനെ എങ്ങാനും പകൽ ഇറങ്ങിയാൽ ദീപു അവളുടെ കുണ്ടിയിൽ ചാട്ടകം പഴുപ്പിച്ചു വെക്കും എന്നുള്ള പേടി ഉണ്ട്.

എന്റെ വീട്ടിലെ അധികാരം മുഴുവനും ഞാനും രേഖയും എപ്പോഴേ ദീപ്തി ക് കൊടുത്തു.

ഞങ്ങളുടെ എല്ലാ തസ്തിക അതായത് അമ്മ, അച്ഛൻ, ചേച്ചി, ചേട്ടൻ എല്ലാം ഞങ്ങൾക് ദീപ്തി ആണ്.

 

ഉള്ളിൽ കയറിയാ ഞാൻ കാണുന്നെ മിച്ചറും തിന്നോണ്ട് ടീവി കാണുന്ന ജൂലി. കതക് തുറന്ന് തന്ന് ഓടിപോയി അവളുടെ കൈയിലെ മിച്ചർ തട്ടി പറച്ചു തിന്നുന്ന രേഖ.

ജൂലിക് അവളുടെ വീട് പോലെ ആയി എന്ന് തോന്നുന്നു എന്റെ വീട്.

ദീപ്തിയെ നോക്കി അവിടെ കണ്ടില്ല.

അപ്പൊ ആൾ അടുക്കളയിൽ തന്നെ കാണും എന്ന് ഊഹിക്കം.

“രേഖേ… ദീപു എന്ത്യേ??”

“ദീപുച്ചി ടോയ്‌ലെറ്റിൽ പോയേക്കുവാ.”

ഞാൻ അടുക്കള ഡോർന്റെ അടുത്ത് എത്തിയപോഴേക്കും ആൾ കാൽ ഒക്കെ കഴുകി വീട്ടിലേക് കയറി.

“എന്താ അജു അടുക്കളയിൽ ഒക്കെ ഒരു ചുറ്റി കറങ്ങാൽ.

കിടക്കുന്നില്ലേ!

രണ്ടാളും അവിടെ വെയ്റ്റിംഗ് ആണ് നിന്നെ കാത്തുകൊണ്ട്.”

അതും പറഞ്ഞു അവൾ തലമുടി ഒക്കെ കെട്ടി കിടക്കാൻ ഉള്ള ഭാവത്തിൽ ആണ്.

അപ്പോഴേക്കും രേഖയും ജൂലിയും വന്നു.

“ഡീ നിങ്ങൾക് കുടിക്കാൻ ഉള്ള വെള്ളം എടുത്തു കൊണ്ട് പോകോളണം.കേട്ടോ.”

“ശെരി എന്റെ ദീപ്തിച്ചി.”

“ജൂലി.. അജുനെ നോക്കിക്കോട്ടെ.”

എന്ന് പറഞ്ഞു ഒരു കള്ളാ ചിരി ചിരിച്ചു ദീപു ഉറങ്ങാൻ പോയി.

ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു ദീപുന്റെ റൂമിലേക് ചെന്ന്.

അവൾ ബെഡ് ഷീറ്റ് ഒക്കെ ശെരി ആകുവായിരുന്നു.

“നാളെ നമുക്ക് ഒരിടം വരെ പോകണം ദീപു.”

അവൾ ചെയ്യുന്ന പരിപാടി ഒക്കെ നിർത്തിട്ട് എവിടെ എന്ന് ഉള്ള ഭാവത്തിൽ എന്റെ നേരെ നോക്കി.

“കൂടെ വരണം.”

അത്‌ പറഞ്ഞിട്ട് ഞാൻ റൂമിൽ നിന്ന് പോന്നു.

ഞാൻ എന്റെ ബെഡിൽ വന്നു കിടന്നു.

അപ്പോഴാണ് രണ്ടെണം വെളിച്ചം എല്ലാം ഓഫ്‌ ചെയ്തു റൂമിലെ ബൾബ് ഓൺ ചെയ്തത്.

“ഏട്ടാ…

എന്താണ് ഇവിടെ ഒരാൾ വന്നിട്ട് ഒരു മൈൻഡ് പോലും ഇല്ലാത്തതു.”

രേഖ ആയിരുന്നു ചോദിച്ചേ. തൊട്ട് അടുത്ത് കുറച്ച് നാണത്തോടെ ജൂലി ഉണ്ട്. രണ്ടാൾക്കും സെയിം ഹൈറ്റ് ആണ്.

അവളെ എന്റെ ബെഡിലേക് ഉന്തി ഇട്ടേച് രേഖ കതകിന്റെ അടുത്ത് നിന്നോണ്ട് പറഞ്ഞു.

“ഏട്ടാ…

ദേ അവളെ ആക്രാന്തം കാണിച്ചു കൊല്ലരുത്. കേട്ടോ.”

ബെഡിലേക് വീണ ജൂലി എഴുന്നേറ്റു ഇരുന്ന ശേഷം രേഖയോട് പറഞ്ഞു.

“അതിനു ഉള്ള കരുത് ഒന്നും നിന്റെ ഏട്ടന് ഇല്ലാ മോളെ.”

“ഉം…

അങ്ങ് കയറി കൊടുക് കാണാം.

പിന്നെ എനിക്കും ദീപുനും ഉറങ്ങാൻ ഉള്ളതാ കേട്ടോ. വെറുതെ കുവി വിളിച്ചു ഞങ്ങളുടെ ഉറക്കം കളഞ്ഞേക്കരുത് കേട്ടോ. ജൂലി കുട്ടി.”

എന്ന് പറഞ്ഞു രേഖ എന്റെ നേരെ നോക്കി.

“ഞാൻ ഇന്ന് ദിപ്‌തി ചേച്ചിയുടെ കൂടെ ആട്ടോ ഏട്ടാ കിടക്കുന്നെ.”

എന്ന് പറഞ്ഞു അവൾ ഡോർ അടക്കാൻ പോയപ്പോൾ ഞാൻ എഴുന്നേറ്റു ചെന്ന് അവൾ എന്താണെന്നു ഉള്ള ഇതിൽ നോക്കി.

“രേഖേ.. നാളെ ഞാനും ദീപ്തി യും അമ്പലത്തിൽ പികുന്നുണ്ട്… എന്തിന് എന്ന് വെച്ചാൽ…”

“ഹാം…

ഞാനും വരണോ ഏട്ടാ.

വേണ്ടാ.. ഞാനും വന്നാൽ ശെരി ആക്കില്ല.. നിങ്ങൾ രാവിലെ തന്നെ പോയിട്ട് വാ.. ഞാൻ ചേച്ചിയെ റെഡി ആക്കിച്ചോളാം.”

എന്ന് പറഞ്ഞു അവൾ ദീപുന്റെ റൂമിലേക്കു പോയി.

ജൂലി എന്റെ പുറകിൽ വന്നു നിന്നിട്ട്.

“നാളെ എന്തെങ്കിലും സ്പെഷ്യൽ ഡേ ആണോ.?”

“ആയിരുന്നു..

എന്നാൽ ഇപ്പൊ അല്ലാ.

ഞാൻ ദീപ്തിയെ വിളിച്ചു ഇറക്കി കൊണ്ട് വന്നു. ചേട്ടനെ കൊണ്ട് കെട്ടിപ്പിച്ച ആ നാൾ ആണ് നാളെ.”

പിന്നെ ജൂലി ഒന്നും പറഞ്ഞില്ല. ജൂലി വന്നു കതക് ചരിട്ട്.

“വാ കിടക്കം… എനിക്ക് ഇന്ന് നല്ല ക്ഷിണം ഉണ്ട്.”

ഞാൻ അവളെ നോക്കിട്ട്.

“നിനക്കോ?”

“അവൾ നാണത്തോടെ എന്നെ തള്ളി മാറ്റിട് എന്റെ ബെഡിൽ കയറി കിടന്നു.”

“ഈ ആണുങ്ങൾ എല്ലാം ഇങ്ങനെയാണോ.. ആവോ.

ഒരു നല്ല പിസ് മുറിയിൽ കയറിട്ടും… വെറുതെ പോച്ച അടിച്ചു ഇരിക്കുന്നു… ഹും.”

“നീ എന്നെ വാശി കയറ്റാൻ നോക്കുവല്ലേ..”

അവൾ ബെഡിൽ ഇരുന്ന ശേഷം എന്നെ നോക്കിട്ട്.

“ആണെങ്കിൽ ”

ഞാനും ബെഡിൽ ഇരുന്ന് ഒരു സൈഡിലേക് കിടന്നു.

അവളും എന്റെ മുഖത്തോട് മുഖം നോക്കി എന്റെ എതിരെ കിടന്നു.

അവൾ ആണേൽ നൈറ്റ്‌ ഡ്രസ്സ്‌ ആണ് ഇട്ടേക്കുന്നെ ഒരു ഷർട്ടും പാന്റും. അതിൽ അവളുടെ മുലകൾ ഫ്രീ ആണെന്ന് ആ ചെരിഞ്ഞു എന്റെ നേരെ കിടകുമ്പോൾ തന്നെ മനസിലാകാം. ഒപ്പം അവളുടെ നൈറ്റ്‌ ഡ്രസ്സ് ന്റെ ഷർട്ട്‌ ന്ന് ഇറക്കം കുറവ് ആയത് കൊണ്ട് അവളുടെ ഇടുപ് ഉം. അതി മനോഹരം ആയ ആ പൊക്കിൾ കുഴിയും എന്റെ മുന്നിൽ എനിക്ക് കാണാം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.