വളഞ്ഞ വഴികൾ – 36 Likeഅടിപൊളി  

വളഞ്ഞ വഴികൾ 36

Valanja Vazhikal Part 39 | Author : Trollan | Previous Part


 

അവന്റെ ബോധം നഷ്ടം ആയി… അവൻ പലതും തോന്നുന്നത് പറയാൻ തുടങ്ങി..

ഞാൻ ജൂലിയെ നോക്കി.. അവൾ ഇപ്പൊ ശെരി ആകും എന്ന് പറഞ്ഞു…

ഒരു പത്തു മിനിറ്റ് കഴിഞ്ഞ്….

ഞാൻ വീണ്ടും ചെന്ന് അവന്റെ അടുത്ത് ചോദിച്ചു.

“എന്റെ ഫാമിലിയെ ഇല്ലാതെ ആക്കിയവർ ആരൊക്കെ…”

അവൻ എന്റെ നേരെ നോക്കി…

“അതിന് നീ ആരാ…?”

“അർജുൻ..”

“ഓ ശിവ യുടെ അനിയൻ…

ഒറ്റ രാത്രി കൊണ്ടു ഒരു കുടുംബത്തെ ഇല്ലാതെ ആക്കി ഞങ്ങൾ.”

“ആരൊക്കെ???”

“ക്രിസ്ടിന, ദീപക്…., ജോർജ് സാർ..”

“ക്രിസ്ടിന???”

“ജോർജ് സാർ ന്റെ ഒറ്റ ഒരു മോൾ.. സ്വന്തം ആയി ഒരു ഹോസ്പിറ്റൽ ഉണ്ട്.. ഒപ്പം വിദേശത്തു ഒരുപാട് കമ്പനികളിൽ ഷെയർ ഉണ്ട്.”

“ആരാടാ ഈ ജോർജ് സാർ..”

“വീട്ടിൽ ഇരുന്നു രാക്ഷ്ട്ടിയം നിയന്തിച്ചു കളിക്കുന്ന ഒരു ഒറ്റയാൻ.”

“ദീപക്?”

“അയാളുടെ ബാങ്കിൽ ആണ് ശിവ ജോലി ചെയ്തിരുന്നത്… അദ്ദേഹത്തിന് ഒരുപാട് ഫിനാൻസ് കേരളത്തിൽ ഉടനീളം ഉണ്ട്.. പല പേരുകളിൽ.”

“ഇവർ തമ്മിൽ എന്താണ് ബന്ധം?”

“ദീപക് ആണ് ക്രിസ്ടിന യെ വിവാഹം ചെയ്യാൻ പോകുന്നെ. അവർ ബിസിനസ് പാർട്ണർസ് ആണ് .”

“അപ്പൊ നീ?”

“ഞാൻ അവരുടെ കൂടെ നടക്കുന്നുള്ളു.”

അപ്പോഴേക്കും അവൻ മയങ്ങി.. അവനെ തട്ടി വിളിച്ചിട്ടും അനങ്ങി ഇല്ലാ.

“ക്രിസ്ടിന, ദീപക്.. ജോർജ്..”

അപ്പൊ തന്നെ ജൂലി

“ഈ ക്രിസ്ടിന യെ അറിയുന്ന ഒരാൾ ഇപ്പൊ ഉണ്ടെന്നു തോന്നുന്നു.. കാരണം ആ ഹോസ്പിറ്റൽ ന്ന് വന്ന ഒരു ഡോക്ടർ നമ്മുടെ ഹോസ്പിറ്റൽ സർജൻ ആയി ഉണ്ട്.”

“ഉം.”

പിന്നെ ഞങ്ങൾ അവിടെ നിന്നില്ല താഴേക്കു ഇറങ്ങി…

പുറകിൽ ആരും വരുന്നില്ല എന്നാ അറിഞ്ഞ ജൂലി.

അപ്പൊ തന്നെ എന്റെ കൈ പിടിച്ചു നിർത്തിട്ട്.

എന്റെ മുഖത്തേക്ക് നോക്കിട്ട്.

“എപ്പോ തുടങ്ങി എന്റെ മാമിയും ആയി?”

“എന്ത്?”

“ഓ ഞാൻ ഒന്നും അറിയില്ല എന്ന് വെച്ചോ.

എന്റെ മാമിയുടെ ഇളക്കം കണ്ടപ്പോഴേ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു.”

“അത് പിന്നെ.”

“ഒന്നും പറയണ്ട എല്ലാം എനിക്ക് മനസിലായി.

എന്റെ ഇശോയെ…. ഞാൻ പോരത്തിന് എന്റെ അനിയത്തിയെയും കൊടുത്തു.. ദേ ഇപ്പൊ ഈ തെമ്മാടി എന്റെ അമ്മയെയും വെച്ചോണ്ട് ഇരികുവല്ലോ.”

“അത് പിന്നെ ജൂലി…”

അവൾ പതുക്കെ ചിരിച്ചിട്ട്.

“പ്രാണ നായിക തന്റെ പ്രാണനെ കാണാതെ റൂമിൽ ബഹളം ഉണ്ടാകുന്നുണ്ടെന്ന് പറഞ്ഞു സിസ്റ്റർ വിളിച്ചു….

ഇതിപ്പോ ഒടുക്കാത്ത പ്രണയം ആയി പോയാലോ. രണ്ട് പെറ്റ അമ്മയും മോളിന്റെ ചെറുപ്പക്കാരൻ ആയ ഭർത്താവും തമ്മിലുള്ള പ്രണയം… കമ്പികഥകളിലെ കേട്ടിട്ട് ഉള്ള്.”

“ജീവിതം തന്നെ ഒരു കമ്പി കഥ അല്ലെ ജൂലി യെ.”

അവൾ എന്നെ നുളി പറച്ചിട്ട്.

“ഡാ…

നിന്നെ ഉപദേശിചിട്ട് ഇനി കാര്യം ഇല്ലാ..

പക്ഷേ ഈ കോലം കാണിച്ചു കൊണ്ടു രേഖയുടെയും ദീപ്തി ചേച്ചിയും കണ്ടാൽ..

സോ.

രണ്ടാളും ഇപ്പൊ തന്നെ ഹൈ റേഞ്ചിലേക്ക് പോകോ ഒരു ആഴ്ച കഴിഞ്ഞു തലയിലെ മുറിവ് ഒക്കെ മാറി ഇങ്ങോട്ടേക്കു ഇറങ്ങിയാൽ മതി.

നാല് മണി ആകാറും ആയി.

അഞ്ചുമണിക്ക് നിന്റെ പെണിന്റെ സർപ്രൈസ് വിസിറ്റിംഗ് ഉള്ളതാ കോളേജ് കഴിഞ്ഞു. എന്റെ ഒപ്പം അല്ലെ വീട്ടിലേക് പോകുള്ളൂ.”

“ഡീ.”

“നീ പേടിക്കണ്ടടാ ദേ ഈ പെണുങ്ങൾ എല്ലാം ഈ ജൂലിയുടെ കൈയിൽ സുരക്ഷിതം ആയിരിക്കും.

പിന്നെ എന്റെ വീട്ടിൽ കയറി എന്റെ അമ്മയെയും എന്റെ ചെക്കനേയും ഈ കോലത്തിൽ ആക്കിയ ആ ബഡാ ടീമ്സ്നേ ഒന്ന് വാണിങ് എങ്കിലും കൊടുക്കണ്ടേ.

ഒന്നിലേലും എന്റെ ഗുരു അല്ലെ ഈ മുന്നിൽ ഇരിക്കുന്നെ വീട്ടിൽ കയറി എങ്ങനെ പണിയാം എന്ന് കാണിച്ചു തന്നാ അണ്ടർ വെയർ ഡോൺ.”

എന്ന് പറഞ്ഞു അവൾ ചിരിച്ചു.

ഞാൻ അവളുടെ തലക്ക് തട്ടിട്ട് ചേർത്ത് പിടിച്ചിട്ട് സ്റ്റെപ് ഇറങ്ങി. “അതെ അതെ.. അണ്ടര്‌വെയർ ഡോണിന് കൂട്ട് അന്നേരം ഈ പാന്റീസ് ഡോണി ആയിരുന്നല്ലോ.”

അപ്പോഴേക്കും പാട്ട വന്നു.

എല്ലാം നമ്മുടെ കണ്ട്രോൾലേക്ക് കൊണ്ടു വരണം.

“അതൊക്കെ നിന്നെ തൊട്ടു എന്ന് മനസിലാക്കിയ നിമിഷം ആയി കഴിഞ്ഞിരിക്കുന്നു.

ഇനി എന്താണ് പ്ലാൻ?”

“ഇവളുടെ ആവശ്യം കഴിഞ്ഞു ആ സാധനതിനെ ഡിസ്പോസ് ചെയ്തേരെ.”

“ക്രിസ്റ്റിന, ദിപക്, ജോർജ്..?”

“ഒരു ആഴ്ച ടൈം തരാം.. കിട്ടുന്ന അത്രയും വിവരങ്ങൾ ശേഖരിക്കുക.

എപ്പോഴും കണ്ണ് വേണം അവരുടെ നേരെ.

ഞാൻ റസ്റ്റ്‌ എടുക്കാൻ പോകുവാ ഒരു ആഴ്ച.

എന്താണെന്ന് അറിയില്ല നല്ല മേൽ വേദന ഒക്കെ ഉണ്ട്.

മൈരൻനമർ കൈ തിരിച്ചു പിടിച്ചു ആയിരുന്നു കെട്ടിയെ.”

“നല്ലോണം കുഴമ്പ് ഇട്ട് തിരുന്മിയാൽ മതി.”

ജൂലിക് ചിരി വന്നു.

പിന്നെ ഞാൻ എലിയായുടെ റൂമിൽ ചെന്നതും അവൾ ഓടി വന്നു കെട്ടിപിടിച്ചു.കരഞ്ഞു.

സ്വന്തം മോൾ അടുത്ത് ഉണ്ടേലും അതൊന്നും എലിയ മൈൻഡ് ചെയ്യുന്നില്ല.

“അജു നിന്നെ വേദനിപ്പിച്ചോടാ.”

അപ്പൊ തന്നെ ജൂലി ഇറക് കയറി…

“മതി മതി….

രണ്ടാളും വേഗം സ്ഥലം വിട്ടേ…”

“എങ്ങോട്.”

ഞാൻ എലിയയെയും കൂട്ടി വെളിയിലെക് നടന്നു.

“എലിയ..

ഈ രൂപത്തിൽ നമ്മളെ കണ്ടാൽ പലർക്കും വിഷമം തോന്നില്ലേ… ഒരു ആഴ്ച നമ്മൾ മാത്രം.. ഉള്ള ഒരിടത്തേക്.”

അപ്പോഴേക്കും ഹോസ്പിറ്റൽ ന്റെ ഫ്രണ്ടിൽ കാർ വന്നു നിന്ന് എന്റെ പുതിയ ബെൻസ് കാർ.

ജൂലി അമ്മക് ഉള്ള ഡ്രസ്സ്‌ ഒക്കെ അപ്പോഴേക്കും ഓഡർ ചെയ്തു വാങ്ങി ഇരുന്നു അതെല്ലാം അവിടത്തെ സ്റ്റാഫ് വണ്ടിയുടെ ഡികിയിൽ വെച്ച്.

പിന്നെ ജൂലി അവളുടെ മാമിയെ ഫ്രണ്ടിൽ കയറ്റി ഇരുത്തിയ ശേഷം പറഞ്ഞു.

“മേൽ അധികം അനക്കണ്ടാട്ടോ.”

“ഉം”

എന്ന് എലിയ തല ആട്ടി. എന്നിട്ട് എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു.

പിന്നെ എന്റെ അടുത്ത് വന്നിട്ട്.

“ഞാൻ എപ്പോഴും വിളിക്കുട്ടോ.”

“ഞാനും. ഫോൺ എടുത്തോകോളണം എല്ലാവരും.

ഗായത്രി.”

അവൾ അടുത്തേക് വന്നു.

“പേടിക്കണ്ട. പരമാവധി ഹോസ്പിറ്റൽ തന്നെ സ്റ്റേ ചെയ്യാൻ നോക്ക്. ദീപ്തി പെണ്ണിനോട് ഞാൻ ഒരു ടൂർ പോയേക്കുവാ എന്ന് പറഞ്ഞേരെ.”

“ആം ഏട്ടാ.”

എന്നിട്ട് അവൾ എന്നെ കെട്ടിപിടിച്ചു. ഒരു കിസും തന്നു കവിളിൽ.

പിന്നെ ഞാൻ വണ്ടി എടുത്തു.

പണ്ട് മരിയയെ ഒളിപ്പിച്ചു താമസിച്ച സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങൾ പോകുന്നെ.

അവിടെ ആണേൽ ഒരു സുഖമാ.

പട്ടയോട് ജൂലിയുടെ കൂടെ കാണണം എന്ന് പറഞ്ഞു.

അവൻ ഹോസ്പിറ്റൽ പരിസരത്തു തന്നെ ഉണ്ടാകും എന്ന് ഉറപ്പ് പറഞ്ഞു.

ശെരിക്കും പറഞ്ഞാൽ അവിടെ ഞാൻ ഒരു ചക്രവ്യൂഹം സൃഷ്ടിച്ചു എന്ന് വേണേൽ പറയാം… അത് താണ്ടി വന്നു എന്നെ യും അല്ല എന്റെ പെണ്ണുങ്ങളെ തൊടാൻ കഴിയില്ല എന്ന് എനിക്ക് ഉറച്ച വിശ്വസം ഉണ്ടായിരുന്നു.

അവിടത്തെ പോലിസ് സ്റ്റേഷനിൽ നിൽക്കുന്ന കോൺസ്റ്റബിൾ മുതൽ ആ നാട്ടിലെ റോട്ടിൽ കൂടെ ഓടുന്ന പ്രൈവറ്റ് ബസ് ഡ്രൈവർ തൊട്ട് ഓട്ടോ ഡ്രൈവർനമർ വരെ ഞങ്ങൾ ആളുകൾ ഉണ്ടായിരുന്നു.

അതും അല്ല എന്തിനും തയാർ ആയി നിൽക്കുന്ന ഞങ്ങളുടെ ടിപ്പേർ ഡ്രൈവർനമർ… അങ്ങനെ അങ്ങനെ..

Leave a Reply

Your email address will not be published. Required fields are marked *