വളഞ്ഞ വഴികൾ – 37 Likeഅടിപൊളി  

വളഞ്ഞ വഴികൾ 37

Valanja Vazhikal Part 37 | Author : Trollan | Previous Part


 

“ഏട്ടാ…. ഞാൻ പറഞ്ഞു ഒന്ന് തീർക്കട്ടെ…. ഇങ്ങനെ ടെൻഷൻ അടിക്കല്ലേ.”

“പിന്നല്ലാതെ… അവൾക്.”

“അവൾ അമ്മ ആകാൻ പോകുന്നു.”

ഞാൻ ഒരു നിമിഷം അത് കേട്ട് നിലച്ചു പോയി…

സന്തോഷം ആണോ സങ്കടം ആണോ എന്ത് പറയണം എന്ന ഫീലിംഗ് ആയി പോയി.

“അജു… അജു..”

ഫോണിൽ കൂടി ഉള്ള ഗായത്രിയുടെ വിളി ആണ് വീണ്ടും എന്നെ ഉണർത്തിയത്.

“അഹ്…”

“രണ്ടാമത്തെ സസ്പെൻസ് പറയട്ടെ?”

“അവൾ എന്ത്യേടി?”

“ഓ… അവൾ സന്തോഷത്തിൽ ദേ കിടന്ന് തലവണയെയും കെട്ടിപിടിച്ചു ചിരിക്കുന്നുണ്ട്.”

“ഫോൺ ഒന്ന് കൊടുക്കോടി…”

“കൊടുകാം പക്ഷേ.. രണ്ടാമത്തേത് കൂടി പറയും..

കോളേജിൽ നിന്ന് വിളി എത്തിയപോഴേക്കും… നിന്റെ ജൂലി പെണ്ണ് പറന്നു എത്തി… അവളെ കൊണ്ടു ഹോസ്പിറ്റൽ എത്തി…

ആദ്യം ഡൌട്ട് അടിച്ച ഡോക്ടർ ചെക്കപ്പ് ചെയ്തപ്പോൾ അല്ലെ…

ഉള്ളിൽ നിന്റെ കുരിപ്പ് മുളപ്പൊട്ടി എന്ന് മനസിലായെ…

അതിന്റെ ഒരു ഹാപ്പിനെസ് ഒന്ന് ഇവളുടെ മുഖത്ത് കാണണം ആയിരുന്നു.

ദീപ്തി ചേച്ചിയെ ഒക്കെ കെട്ടിപിടിച്ചു ഉമ്മാ കൊടുക്കൽ ആയ്യിരുന്നു.

അപ്പോഴാണ് അവൾക് ഒരു ഭൂതി… സംശയം…

ജൂലിയെയും അങ്ങ് ചെക്കപ്പ് ചെയ്ത്..

റിസൾട്ട്‌ പോസറ്റീവ്…

അവളും പ്രെഗ്നന്റ് ആട്ടോ.”

ഞാൻ ഞെട്ടി…. എന്ത് ചെയ്യണം എന്നും പോലും ആയി നിന്ന്.

പിന്നെ ഫോൺ അവളുമാർക് കൊടുത്തു..

അടങ്ങി ഇരുന്നോളണം ഞൻ വരുമ്പോഴേക്കും എന്ന് രണ്ടിനോടും പറഞ്ഞു.

ഗായത്രിയും അവളുടെ വയറ്റിൽ കുഞ്ഞു ഉണ്ടേലും. ഇവളുമാരെ രണ്ടിനെയും ഞൻ നോക്കിക്കോളാം എന്ന് പറഞ്ഞു.

അത് കേട്ട ദീപ്തി ഇവളുമാരെ മുന്നിനേയും ഞാനും മരിയയും ചട്ടം പഠിപ്പിച്ചു എടുപ്പിച്ചോളാടാവേ….

ജൂലിയെ നോക്കാൻ ആണ് കുറച്ചു മല്ലു..

എന്നാലും നോക്കിക്കോളാം ഡാ.

വേഗം വരണം കേട്ടോ. ”

“വരവേ…

എന്റെ പെണ്ണുങ്ങൾക് ഫോൺ കൊടുക്കടി ആദ്യം.”

“ദേ കൊടുത്തു.”

“ഏട്ടാ…”

“പറ മോളെ നിനക്ക് എന്ത് വേണം…. ഈ ചേട്ടൻ വാങ്ങി തരാം.”

“ഒന്നും വേണ്ടാ.. ഏട്ടൻ ഇങ് വന്നാൽ മതി…”

അപ്പൊ തന്നെ ഫോൺ മേടിച്ചിട്ട് ജൂലി.

“അതെ… നിന്റെ കാന്താരിക്ക് ഒന്നും വേണ്ടായിരിക്കും…

പക്ഷേ ദേ ജൂലി അങ്ങനെ അല്ല… ഒരു ലിസ്റ്റ് അങ്ങ് എടുത്തു തരും… കംപ്ലീറ്റ് നടത്തി യോ… വാങ്ങിയോ തന്നോളണം…

പിന്നെ ഇപ്പൊ എവിടെ ആണോ എന്ന് ഒന്നും അറിയണ്ടാ വേഗം എത്തിക്കൊള്ളണം.”

“ഏട്ടാ ഏട്ടൻ വേഗം ഒന്നും വരണ്ടട്ടോ പയ്യെ വന്നാൽ മതി… ഈ പെണ്ണ് പലതും പറയും…

ഇന്നാ ഒരു ഉമ്മാ…”

ഫോണിൽ കൂടെ ഒരു കിസ്സ്‌ എനിക്ക് കിട്ടി. തിരിച്ചു ഞാൻ കിസ്സ്‌ കൊടുത്തു.

ഇത്‌ എന്തോന്ന് എന്നാ രീതിയിൽ എലിയ കഞ്ഞി തവിയും പിടിച്ചു എളിയിൽ കൈ വെച്ച് നോക്കികൊണ്ട് ഇരിക്കുന്നു.

ഞാൻ കണ്ടു എന്നായപ്പോൾ കൈ കൊണ്ടു എന്ത് എന്ന് കാണിച്ചു.

ഞാൻ അടുത്ത് ചെന്നിട്ട് അവളെ വട്ടം ഒരു കൈ കൊണ്ട് ഇടുപ്പിൽ ചേർത്ത് പിടിച്ചു.. ഫോണിൽ കൂടെ പറഞ്ഞു.

“ദേ മൂന്നാളും അടങ്ങി ഇരുന്നോളണം ഏട്ടൻ വേഗം എത്തിയേകം.”

അവൾ ഫോൺ വെച്ച് നാളെ വിളികാം എന്ന് പറഞ്ഞു.

ഞാൻ ഫോൺ കട്ട് ചെയ്ത ശേഷം എലിയയെ കെട്ടിപിടിച്ചു പൊക്കിയ ശേഷം നിലത്തു വെച്ച്.

“എന്താ അജു…. ഇത്രയും സന്തോഷം…

പറ ഞാനും സന്തോഷിക്കട്ടെ.”

“അതോ എലിയ നീ ഒരു മുത്തശ്ശി ആകാൻ പോകുന്നു..

അതും അല്ല രേഖ അവൾക് വിശേഷം ഉണ്ട്.”

“രണ്ട് പേർക്കും….”

എലിയക് സന്തോഷം അടുക്കാൻ പറ്റാതെ എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട്..

“വീണ്ടും വീണ്ടും അച്ഛൻ ആകുന്നതിനു എന്റെ പേരിൽ ആശംസകൾ.”

അവൾ പറഞ്ഞു ചിരിച്ചു.

അവളെ പൊക്കി എടുത്തു കൊണ്ടു ഞാൻ അടുക്കളയിലേക് ചെന്ന്.

“എനിക്ക് നീ വയറും വീർപ്പിച്ചു നടക്കുന്നത് കാണാൻ ആണ് ഇഷ്ടം…

അതാകുമ്പോൾ ആരേലും ചോദിച്ചാൽ അർജുൻ കയറി പണ്ണിട്ട് പോയതിന്റെ പ്രൂഫ് അല്ലെ.

നിന്നെ വെച്ചോണ്ട് ഇരിക്കൽ മാത്രം അല്ല പെറുപ്പിക്കാൻ കൂടി പറ്റും എന്ന് നാട്ടുകാരെ കാണിച്ചു കൊടുക്കണ്ടേ എനിക്ക്.”

“ആമ്പട…

ഈ പൊട്ടി പെണ്ണ് വല്ലതും എന്നോ പറഞ്ഞു എന്ന് കരുതി പെറുപ്പിക്കാൻ പോകുവാണോ.”

“എനിക്ക് വേണമെടി നിന്റെ ചോരയിൽ ഒരു കുഞ്ഞിനെ എങ്കിലും.”

എലിയ ടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു..

അത് അവൾ തുടച് വേഗം തന്നെ പ്ലേറ്റ് എടുത്തു തന്നിട്ട് പത്രത്തിൽ കഞ്ഞി കാലത്തിൽ നിന്ന് വരി ഒഴിച്ച്… പിന്നെ അച്ചാർ അതിലേക് ഇട്ട് ഒപ്പം മോര് കൂട്ടനും ചീര തോരനും.. പിന്നെ എന്നെ വരി കഴിപ്പിക്കൽ ആയിരുന്നു അവളുടെ പണി..

“അജു…”

ഞാൻ ഫുഡ്‌ കഴിച്ചു കൊണ്ടു മുളി.. ഉം.

“എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഡാ… നിന്നെ ദേ ഇങ്ങനെ വരി തന്നു കഴിക്കാൻ..

അതും ഒരേ പത്രത്തിൽ നിന്ന്…”

 

“സത്യം പറഞ്ഞോ.. എലിയ…

നിനക്ക് എന്നോട് എപ്പോ തൊട്ട് പ്രേമം തുടങ്ങിയതാ…

നിന്റെ പെണ്ണ് ജൂലി എന്നോട് പറഞ്ഞു… മമ്മിക്ക് വലിയ ആധി ആയിരുന്നു നീ പാപ പറഞ്ഞപോലെ കള്ള ലോഡ് കൊണ്ടു പോകുമ്പോൾ…

പാപ ഒറ്റുവാണേൽ അപ്പൊ തന്നെ നിന്നെ വിളിച്ചു അറിയിക്കാൻ മമ്മി ഉറങ്ങാതെ പപ്പയുടെ റൂമിന്റെ അടുത്ത് മൊബൈലും പിടിച്ചു കൊണ്ടു ബുക്ക്‌ വായിച്ചോണ്ട് ഇരിക്കുകയും.. തിരിച്ചു ലോറി മില്ലിൽ വന്നു പാട്ട വണ്ടിയുടെ താക്കോൽ പുലർച്ചെ വന്നു കൊടുകുമ്പോഴാണ് മമ്മി ഉറങ്ങാൻ പോകുന്നെ എന്നൊക്കെ എന്നോട് പറഞ്ഞാലോ…

ആദ്യം അവൾ അങ്ങനെ ചിന്തിച്ചില്ല… പക്ഷേ വീട്ടിൽ വന്നു നിന്ന് ഓളും പെണ്ണല്ലേ പയ്യെ പയ്യെ കത്തി..

അവസാനം മോൾക് മനസിലാക്കി കൊടുത്തില്ലേ.. മമ്മി എല്ലാം എനിക്ക് കൊടുത്തു എന്ന്..

ജീവൻ വെച്ച് കളിചിച്ചത് ഒക്കെ അവൾ അറിഞ്ഞുട്ടോ.”

“അജു…

സത്യം പറയാല്ലോ… ഞാൻ ആഗ്രഹിച്ച ഒരു നിമിഷങ്ങൾ ആണ് ഈ പോയിക്കൊണ്ട് ഇരിക്കുന്നെ…”

പിന്നെ ഞങ്ങൾ പത്രം ഒക്കെ ക്ലീൻ ചെയ്തു കിടക്കാൻ പോയി..

എനിക്ക് ആണേൽ തണുത്തു വിറക്കുക ആയിരുന്നു.

“എന്താ അജു നിന്റെ തണുപ്പ് ഇതുവരെ പോയി ഇല്ലേ.”

“ഏയ്‌…”

“ഇനി ഇപ്പൊ കിടക്കുവല്ലേ ഞാൻ ചൂട് ആക്കി തന്നോളം.”

പിന്നെ ആ സിംഗിൾ ബെഡിൽ ഞങ്ങൾ കിടന്നു. ഒരു മെഴുകുതിരി ഞങ്ങൾ കത്തിച്ചു വെച്ചിട്ട് ലേറ്റ് ഓഫ്‌ ആക്കാൻ ചെന്നത്തോടെ ലേറ്റ് പോയി.

“ഓ അപ്പൊ ആന ഇറങ്ങിട്ട് ഉണ്ട്.”

“എ…”

“ആന ഇറങ്ങിയാൽ കറന്റ് ഓഫ്‌ ആകും.. ഇല്ലേ ഫോറസ്ററ് ഡിപ്പാർട്മെന്റ് പണിയ.”

ജനലിൽ കൂടെ നോക്കിയപ്പോൾ മഴയും പെയ്യുന്നുണ്ട്..

അവൾ ജനൽ ഒക്കെ അടച്ചു പിന്നെ മുടി ഒക്കെ അഴിച് ഇട്ട ശേഷം ഉള്ളിൽ ഇട്ടതെല്ലാം അഴിച്ചു എടുത്ത ശേഷം ഒൺലി നൈറ്റി മാത്രം ആയി ബെഡിൽ ഒരു ലുങ്കി ഉടുത്തു കൊണ്ടു ഇരുന്ന എന്റെ കൂടെ എന്റെ മുകളിൽ കയറി കെട്ടിപിടിച്ചു കിടന്നു..

ഒപ്പം ഒരു പുതപ്പും കൊണ്ടു മൂടി.

അപ്പോഴാണ് എന്റെ ശരീരം ഒന്ന് ചൂട് കയറിയത് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *