വെബ് സീരീസ് : അധ്യായം 3 കാസ്റ്റിംഗ് കൗച്

വെബ് സീരീസ് : അധ്യായം 3 കാസ്റ്റിംഗ് കൗച്

അനുബന്ധ കഥ

Web Series Part 3 Casting couch | Author : Grant

[ Previous Part ]

 


 

 

നമസ്‌കാരം സുഹൃത്തുക്കളേ . ക്രിക്കറ്റ് കളിക്കുന്നതിനിടെ കൈക്കു നല്ല പരിക്ക് പറ്റിയതുകൊണ്ടാണ് കഥ ഇടയ്ക്കു നിന്ന് പോയത് . അതുകൊണ്ട് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഥയുടെ മൂന്നാംഭാഗത്തിലേക്കു എല്ലാവര്ക്കും സ്വാഗതും . കഥയെ ഇരു കൈ നീട്ടി സ്വീകരിച്ച എല്ലാവർക്കും  നന്ദി . ഈ കഥ ഇവിടെ പ്രസിദ്ധീകരിച്ച അഡ്‌മിനും എഡിറ്റർസിനും നന്ദി . പിന്നെ ചിത്രങ്ങളുടെ കാര്യം വീണ്ടും പറയുന്നു ചിത്രങ്ങൾ എല്ലാം ഡിജിറ്റലി നിർമിച്ചത് ആണ് . എന്നിരുന്നാലും ചിലപ്പോൾ പലരുമായി സാദൃശ്യം നിങ്ങൾക്ക് തോന്നാം തോന്നാതിരിക്കാം അത് തികച്ചും യാദൃശ്ചികം ആണ് . ഇനി കൂടുതൽ വെറുപ്പുക്കുന്നില്ല നേരിട്ട് കഥയിലേക്ക് നടക്കുന്നു

16 തുടർച്ച

തനിക്കു നേരെ വന്നു നിന്ന സ്ത്രീ രൂപത്തെ അടിമുടി നോക്കികൊണ്ട് ഗോവിന്ദ് പറഞ്ഞു

ഗോവിന്ദ് : യെസ് ഐ ആം . ആൻഡ് ഐ ഹോപ്പ് യു ആർ മിസ്സ് ഗീത ഗോപിനാഥ് , റൈറ്റ് ?

ഗീത : യെസ് , ഐ ആം ഗീത , നൈസ് ടു മീറ്റ് യു മിസ്റ്റർ ഗോവിന്ദ് വർമ്മ

അവൾ ഷേക്ക് ഹാൻഡിന് ആയി കൈ നീട്ടി .

ഗോവിന്ദ് : നൈസ് ടു മീറ്റ് യു ടു . ഹൗ വാസ് യുവർ  ഫ്ലൈറ്റ് ??

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഗീത : യാ ഇറ്റ് വാസ് ഗ്രേറ്റ് .

ഗോവിന്ദ് : സൊ , ഏത് ഹോട്ടലിൽ ആണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് ഐ ക്യാൻ ഡ്രോപ്പ് യു തേർ …

ഗീത :  അതിനു മുൻപ് എനിക്ക് എൻറെ ജോലിയുടെ മൊത്തം സ്വഭാവം അറിയേണ്ടതുണ്ട് . പിന്നെ കുറച്ചു ടെംസ് ആൻഡ് കണ്ടിഷൻസും , മിസ്റ്റർ ഗോവിന്ദുമായി ചർച്ച ചെയ്യേണ്ടതുണ്ട് .

ഗോവിന്ദ് : ഓക്കേ ദാറ്റ് ഈസ് കൂൾ , ഒരു കോഫീ കുടിച്ചു സംസാരിക്കാം അതെല്ലാം . സൊ  ഫോളോ മി .

ഗീത : യാ ഷുവർ

17

ഗോവിന്ദ് വർമ്മ പാർക്കിങ്ങിൽ നിന്ന് കാറെടുത്തു ഗീത ഗോപിനാഥ് നിക്കുന്നിടത്തു കൊണ്ട് നിർത്തി . ഗീത തന്റെ ഒരു ട്രോളി ബാഗ് എടുത്ത് കാറിന്റെ പിന്നേൽക്കു വച്ച് എന്നിട്ട്  ഫ്രോന്റിൽ ഉള്ള  ഗോവിന്ദിസീറ്റിൽ വന്നിരുന്നു സീറ്റ് ബെൽറ്റ് ഈഡൻ തുടങ്ങി

ഗോവിന്ദ് പറഞ്ഞു തുടങ്ങി

കോഫി എറണാകുളത്തുനിന്ന് ആവാം അല്ലെ ? അവിടെ ആകുമ്പോൾ നല്ല കാംനെസ് ഉണ്ടാകും ….

ഗീത : എസ് ദാറ്റ് ഈസ് ഫൈൻ

ഗോവിന്ദ് വണ്ടി എടുത്തു . ഗീത ഒന്നും മിണ്ടാതെ വഴിയിലെ കാഴ്ചകൾ കണ്ടിരുന്നു .യാത്ര മദ്ധ്യേ നിശബ്ദത മുറിക്കാൻ വേണ്ടി ഗോവിന്ദ് വീണ്ടം സംഭാഷണം ആരംഭിച്ചു.

ഗോവിന്ദ് : സീ മിസ് ഗീത . കാര്യങ്ങൾക്കൊക്കെ വ്യക്തത വരുത്താൻ എറണാകുളം വരെ എത്തണം എന്നില്ല. യു ക്യാൻ ആസ്ക് ഇറ്റ് നൗ

ഗീത : ഓ റൈറ്റ് . സൊ മിസ്റ്റർ ഗോവിന്ദ് , നമ്മൾ ലിങ്കഡ്ഇൻ ജോബ് പോർട്ടൽ വഴി ആണല്ലോ സംസാരിച്ചത് . അതിൽ എല്ലാ കാര്യങ്ങളും ഓപ്പൺ ആയി ചോദിയ്ക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ചോദിക്കുന്നത്

ഗോവിന്ദ് : എസ് . അത് മോണിറ്ററിങ്ങോട് കൂടിയ ചാറ്റ് പോർട്ടൽ ആണെന്ന് യഹോണുന്നു. എനിക്ക് അങ്ങനെ കൃത്യമായി അറിയില്ല . സൊ ഗീതക്ക് ചോദിക്കാനുള്ളത് ചോദിച്ചോളൂ . ആൻഡ് നമുക്കീ മിസ്റ്റർ ആൻഡ് മിസ് ഒഴിവാക്കാം . യൂകാൻ സിംപ്ലി കാൾ മി ഗോവിന്ദ്

ഗീത : അയ്യോ , ഇപ്പോൾ ഞാൻ മിസ്റ്റർ ഗോവിന്ദ് എന്ന് വിളിച്ചത് ഒഫീഷ്യലി നമ്മൾ അഗ്രിമെന്റിൽ വാരത്തോണ്ട് ആണ് . എഗ്രിമെന്റ് വന്ന് കഴിഞ്ഞാൽ യു ആർ മൈ ബോസ് . സൊ പേര് വിളിക്കുന്നത് റൈറ്റ് ആണെന്ന് തോന്നുന്നില്ല

ഗോവിന്ദ് : ഞാൻ അങ്ങനെ സർ എന്ന് എന്നെ ആരെയും വിളിപ്പിക്കാറില്ല . പിന്നെ വിളിക്കുന്നവരെ ഒട്ടും തിരുത്തരും ഇല്ലാ . സൊ എന്ത് വിളിക്കണമെന്ന് ഗീതക്ക് തീരുമാനിക്കാം . ബൈ ദി വേ ആസ്ക് മി എബൌട്ട് യുവർ ഡൗബ്റ്സ്.

ഗീത : സൊ ഐ ആം സ്റ്റിക്കിങ് വിത്ത് സർ . സൊ സർ . എനിക്ക് സിനിമ ഫീൽഡിനെ പാട്ടി വലിയ അറിവൊന്നും ഇല്ല . പലരും പലതും അതിനെ പാട്ടി പറയുന്നുണ്ട് . അപ്പോൾ സത്യം എന്താണെന്നറിയാൻ ഒരു ക്യൂരിയോസിറ്റി . പിന്നെ ഞാൻ ഇത്ര കാലം അതായത്  കോളേജിൽ ബിസിനെസ്സിൽ പി ജി എടുത്ത് 6 വര്ഷം ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിൽ പി ആർ ആയി വർക്ക് ചെയ്യുക ആയിരുന്നു അത് മടുത്തു തുടങ്ങിയപ്പോഴാണ് സൈറ്റിൽ സാറിന്റെ ഹൈറിങ് പോസ്റ്റ് കണ്ടത് . സൊ …

ഗോവിന്ദ് : സീ ഗീത . കേട്ടതെല്ലാം പച്ചക്കള്ളമാണെന്നൊന്നും ഞാൻ പറയുന്നില്ല. ലൈക് ലോകത്തെല്ലാ സിനിമ മേഖലയിലും ഇതൊക്കെ ഉള്ളത് ആണ് . പക്ഷെ ചിലർ വഞ്ചിക്കപ്പെടുന്ന മറ്റു ചിലർ രക്ഷപ്പെടുന്നു . ഇപ്പോൾ കാസ്റ്റിംഗ് കച്ച ഉണ്ടോ എന്ന് ചോദിച്ചാൽ അത് ഉണ്ടെന്നും ഇല്ല എന്നും പറയാം. എല്ലാ കാര്യങ്ങളും എനിക്കിവിടെ തുറന്നു പറയാൻ പറ്റില്ല

ഗീത : സീ സർ . ഞാൻ അറിയാൻ വേണ്ടി ചോദിച്ചത് ആണ് .

ഗോവിന്ദ് : യാ ഐ നോ . അത് ആരായാലും ചോദിക്കും . കാരണം അത്തരം വാർത്തകൾ ഇപ്പോൾ കേൾക്കുന്നുണ്ടല്ലോ  . അത് ശരിയാണോ തെറ്റാണോ എന്നറിയുന്നതിനും മുൻപ് മീഡിയ കേറി അംഗ മേയും . എന്നിട്ട് കോടതി നിരപരാധി എന്ന പറഞ്ഞാലും നമുക്ക് പോകാനുള്ളതൊക്കെ പോയിട്ടുണ്ടാകും . ഈ വാർത്തകളിൽ പെട്ടവർ പുണ്യാളന്മാർ ആണെന്നല്ല പറയുന്നത് കേട്ടോ . മീഡിയ യുടെ കാര്യം പറഞ്ഞതാണ് .

ഗീത : ഓക്കേ സർ , ഐ അണ്ടർസ്റ്റുഡ്

ഗോവിന്ദ് : പിന്നെ ഞാൻ ഓപ്പൺ ആയിട്ട് പറയാം . ഞാൻ എന്റെ ആദ്യത്തെ സിനിമാക്കൊഴിച്ചു ബാക്കി രണ്ട സിനിമക്കും ചെയ്തിട്ടുണ്ട് ഈ കാസ്റ്റിങ് കൗച് . പക്ഷെ ഒരാൾ പോലും വഞ്ചിക്കപ്പെട്ടിട്ടില്ല ഇപ്പോഴും ഫെയിൽഡിൽ ഉണ്ട് . അവർക്ക് അതിനുള്ള തക്കതായ പ്രതിഫലവും കൊടുക്കുന്നുണ്ട്. അവർ സ്വമനസ്സാലെ ആണ് വഴങ്ങുന്നത്

ഗീത : ഓ ……

ഗീത ഒരു പേടിയോടെ ഗോവിന്ദിനെ നോക്കി

ഗോവിന്ദ് : ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി . തൻ പേടിക്കണ്ട തന്റെ സമ്മതമൊന്നും ഇല്ലാതെ തന്നെ ഞാൻ തൊടത്തില്ല .

ഗോവിന്ദ് അത് പറഞ്ഞു ചിരിച്ചു

ഗീതയും ചിരിച്ചു . എന്നിട്ട് പറഞ്ഞു

ഗീത : സീ ഇതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. കാരണം എല്ലാവര്ക്കും ഈ നാട്ടിൽ ജീവിക്കണ്ടേ . മയക്കുമരുന്നു കടത്തും കൊലപാതകവും ഒന്നും അല്ലല്ലോ ചെയ്യുന്നത് . അല്ലാതെ എല്ലാവര്ക്കും ഈ നാട്ടിൽ കൊള്ളാവുന്ന ജോലി കിട്ടുമോ ? ഇന്ത്യയുടെ മൊത്തം ജനസംഖ്യക്ക് അനുപാതികമായുള്ള സ്ഥാപനങ്ങൾ പോലും ഇവിടെ ഇല്ല

ഗോവിന്ദ് : വൗ ഒരു വിഷനറി ഒക്കെ കടന്നു വരുന്നുണ്ടല്ലോ സംസാരത്തിൽ

ഗീത : ഹ ഹ ഹ , ശരീരം വിറ്റും ജീവിക്കാം അത് ആണിനായാലും പെണ്ണിനായാലും , ലോകത്തെ പല വികസിത രാജ്യങ്ങളിലും അത് നടക്കുന്നുണ്ട് നിയമപരമായി . ഇവിടെ എന്നാണാവോ ബോധോദയം ഉണ്ടാവുക

ഗോവിന്ദ് : ഒരു നാൾ വരും ഇവിടെയും അത്തരം നിയമങ്ങൾ എന്ന് പ്രത്യാശിക്കാം .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.