വെറുതെ അർച്ചന – 1
Veruthe Archana | Author : Kamber
ഇത് തികച്ചും ഒരു യഥാർത്ഥ കഥയല്ല…
എന്നാൽ തീർത്തും സാങ്കല്പികവുമല്ല..
അല്പസ്വല്പം പൊടിപ്പും തൊങ്ങലും ചേർത്ത ഒരു കഥ…
തിരുവനതപുരം ജില്ലയിൽ നെടുമങ്ങാട് പട്ടണത്തിനടുത്ത് വെമ്പായം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്…
സർക്കാർ ജോലി കിട്ടി അവിടെ എത്തിപ്പെടുന്ന ശ്രീകുമാർ എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് സംഭവങ്ങൾ ചുരുളഴിയുന്നത്…
വെമ്പായം വില്ലേജ് ഓഫീസിൽ ഗുമസ്തനായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചു…
നിത്യവും വന്ന് പോകാൻ കഴിയുന്ന ദൂരമല്ല, ശ്രീയുടെ വീട്..
സ്വാഭാവികമായും കുറഞ്ഞ വാടകയ്ക്ക് ഒരു താമസ സൗകര്യം ആണ് ശ്രീയുടെ മനസ്സിൽ…
ഒരു കിടപ്പ് മുറിയും ഹാളും അടുക്കളയും എറായവും ഉള്ള ഒരു കൊച്ചു വീട് തരപ്പെട്ടു……, ശ്രീയുടെ കൊക്കിൽ ഒതുങ്ങുന്ന ഒരെണ്ണം…
പിന്നെ ആകെ കൂടി പറയാനായി ഒരു ബുദ്ധിമുട്ട് ഓഫീസിലേക്ക് ഒന്നര കിലോ മീറ്റർ ദൂരം ഉള്ളതാണ്..
ഓഫീസൽ സഹപ്രവത്തകരായി വേറെ മൂന്ന് പേർ മാത്രം…..,
വില്ലേജ് ഓഫീസർ രാമചന്ദ്രൻ അമ്പത് പിന്നിട്ട മധ്യ വയസ്കൻ… പിരിയും മുമ്പ് ഡെപ്യൂട്ടി തഹസിൽദാർ പട്ടം കാത്ത് കഴിയുന്നു..
വില്ലേജ് ഓഫീസറുടെ അഭാവത്തിൽ പകരക്കാരൻ എന്ന് സ്വയം സമാധാനിക്കുന്ന ഹാഷിം…
റിക്കാർഡ് പ്രകാരം റാഷിദ ഭാര്യയാണെങ്കിലും റിക്കാർഡിൽ അല്ലാതെ ആമിന എന്ന ഒരുവൾ കൂടി ഉണ്ടെന്ന് റാഷിദ ക്കും അറിയാം…
എവിടെ കള്ളക്കോലുമായി പോയാലും തന്റെ ചൂടേറ്റ് ഉറങ്ങാൻ മാത്രമല്ല… ഭോഗിച്ച് തളർത്താനും “കള്ളൻ ” ഇങ്ങെത്തും എന്ന് റാഷിദക്ക് അറിയാം…
അത് കൊണ്ട് തന്നെ പിണക്കിയാൽ തനിക്ക് തന്നെയാ ചേതം എന്നാണ് റാഷിദ മനസ്സിലാക്കിയിട്ടുള്ളത്……
28 കാരനായ ശ്രീ കുമാറിനേക്കാൾ ഒന്നു രണ്ട് വയസ്സിന് മൂത്ത രമണി….
നല്ല മുലകളും അതിന് ഒത്ത ബാലൻസ് ചെയ്യാൻ പാകത്തിലുള്ള ചന്തിയും സ്വന്തമായുള്ള രമണി ഒന്നാന്തരം കഴപ്പിയാണെന്ന് കണ്ടാലറിയാം…
ജോലിയിലുള്ളതിലും താല്പര്യം മറ്റ് കാര്യങ്ങളിലാണ്…
ആണുങ്ങളെ തന്നിലേക്ക് അടുപ്പിക്കാൻ പാകത്തിൽ ഒരുങ്ങി തന്നെയാണ് രമണിയുടെ വരവ്..
കൂട്ടു പുരികത്തിന് ഇത്രയും ഭംഗി ഉണ്ടെന്ന് രമണിയുടെ പാർലറിൽ ഷേപ്പ് ചെയ്ത പുരികം കണ്ടാൽ തോന്നിപ്പോകും
പ്യൂൺ ചാക്കോ ഒരു ടിപ്പിക്കൽ കഥാപാത്രമാണ്…
എന്ത് സഹായവും ചെയ്ത് കൊടുക്കാൻ സദാ സന്നദ്ധൻ…
ചാക്കോയുടെ ദ്വയാർത്ഥം ഉള്ള കമ്പി വർത്തമാനം രമണിക്ക് കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്…
കാരണം സൗദി അറേബ്യയിൽ ജോലി എടുക്കുന്ന ഭർത്താവ് വിമലിനെ ഓർത്ത് സ്വയം ഭോഗം ചെയ്ത് കടി അകറ്റുന്ന രമണിക്ക് വിരലിടാൻ കഴിയാത്ത പകൽ സമയത്ത് ചാക്കോ ഒരു മരുപ്പച്ച തന്നെ…
വീട്ട് വിശേഷം പറയാൻ അരികിൽ എത്തുന്ന ചാക്കോ…. സ്വന്തം കുട്ടനെ കൃത്യം രമണിയുടെ മേശയുടെ മൂലയിൽ ഉരസുന്നത് കാണാൻ രമണിക്ക് വലിയ രസമാണ്..
” ഒത്തിരി അമർത്തി കേടാക്കാതെ…… സിസിലിക്ക് വച്ചേക്കണേ… ”
അത് കണ്ട് തരിപ്പ് കേറുമ്പോൾ നിലവിട്ട് രമണി പറഞ്ഞു പോകും..
” സിസിലി എടുത്തേന്റെ ബാക്കിയാ… ”
കൂസലില്ലാതെ ചാക്കോ പറയും…
” പയ്യെ പറ ചാക്കോ…അല്ലേലും പറഞ്ഞ് ജയിക്കാൻ ഞാൻ… ആളല്ല… ”
ചാക്കോയുടെ കണ്ണിൽ നോക്കി രമണി പറയും…
ചാക്കോയെ രമണിക്ക് ഇഷ്ടമാ..
വിമൽ ഗൾഫിൽ നിന്നും കെ കൊണ്ടുവരുന്ന ബ്ലേഡുകൾ രമണി ചാക്കോയ്ക്ക് കൊടുക്കും…
“രമണിക്കും വേണ്ടേ… ?”
കള്ളച്ചിരിയോടെ ചാക്കോ ചോദിക്കും..
” അയ്യോടാ… ഓർത്ത് മനക്കോട്ട കെട്ടിന്ന് തോന്നുന്നല്ലോ… അല്ലേലും ഈ ആണുങ്ങൾ ഇങ്ങനാ… വഷളത്തരേ പറയൂ… ”
ചിലപ്പോൾ ചാക്കോ മാണ്ട് നടക്കുമ്പോൾ രമണി കിള്ളി കിള്ളി ചോദിക്കും…,
” എന്താ… ചാക്കോ….. വല്ലാതിരിക്കുന്നു…. ?”
” ഓ… ഒന്നും പറയേണ്ട… സാറെ…….”
” ങാ… എന്ത് പറ്റി.. ?”
” ഞാൻ അല്പം പിടിച്ച് TV കണ്ടോണ്ട് ചെല്ലുമ്പോ… അവൾ വെട്ടിയിട്ട പോലെ മലമലാ കിടന്ന് കൂർക്കം വലിക്കുന്നു……. സാധാരണ കാൽ പെരുമാറ്റം കേട്ട് ഉണരുന്നതാ…. ഞാൻ ഉരുട്ടി വിളിച്ചു…”
” അവിടെങ്ങാൻ അടങ്ങി കിടക്ക് മനുഷ്യാ…… സന്ധ്യക്ക്… ആയിരുന്നു….”
” ബാക്കി പറയേണ്ട… എനിക്കറിയാം….”
ഇടക്ക് കയറി രമണി പറഞ്ഞു…
ചോദിച്ചാൽ എന്താവും ചാക്കോയുടെ മറുപടി എന്ന് അറിഞ്ഞു കൊണ്ട് രമണി ചോദിച്ചത് ഉള്ളിൽ തികട്ടി വരുന്ന കാമാവേശത്തിന് കരഞ്ഞ് തീർക്കും പോലെ ഒരു താല്കാലിക പ്രതിവിധി ഉദ്ദേശിച്ച് തന്നെ ആയിരുന്നു…