വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 1

ടൈറ്റിയിൽ പറയുന്നതുപോലെ തന്നെ ഞാനും എന്റെ ജോലിക്കാരിയുംതമ്മിൽ ഉണ്ടായ അനുരാഗം
തന്നെ ആണ്.

അപ്പോൾ കഥയിൽ ലേക്ക് കടക്കാം അല്ലേ. എന്റെ പേര് സാമൂൽജോൺ. പ്രായം
26.നിസ്കോകമ്പനിയിൽ മെഡിക്കൽറപ്പ് ആയി ജോലി ചെയ്യുന്നു. അത്ര മോശം ഒന്നും
അല്ല എന്നെ കാണാൻ.

എല്ലാ കഥയിൽയുള്ള പോലെ ഉരുക്ക്ബോഡിയും ഒന്നും അല്ലേ. ഒരു ആവറേജ് പയ്യൻ അത്ര
മാത്രം.

എന്റെ വീട്ടിൽ അപ്പൻ ജോൺ മത്തായി മമ്മി ഡെയ്സി ജോൺ. അപ്പൻ റിയൽ എസ്റ്റേറ്റ്
ബിസ്സിനെസ്സ് നോക്കി നടത്തുന്നു.

അമ്മ ഹൌസ് വൈഫ്‌ ആണ്. പിന്നെ ഞങ്ങളുടെ വേലക്കാരി സൂസമ്മ. 30 നോട് അടുത്ത പ്രായം
അവിവാഹിതയും അനാഥയും ആയിരുന്നു.

അവളുടെ കഷ്ട്ടപ്പാട്കേട്ടത് കൊണ്ടു മനസ്സ്അലിഞ്ഞ് ജോലി കൊടുത്തതാണ് എന്റെ
മമ്മി ഇ ജോലി.

അപ്പന്റെ വീട്ടുകാർ കാശ്ഉള്ള ടീംസ് ആണ്. തേവള്ളിപറമ്പിൽ ജെയിംസ്യിന്റെ
സന്തതിപരമ്പരയിൽ പെട്ട ആൾ ആണ് എന്റെ പപ്പാ.

അത് കൊണ്ടു തന്നെ അത്യാവശ്യം യുള്ള നിലയും വിലയും തന്നെ ഉണ്ടായിരുന്നു. അത് പോലെ
ശത്രുക്കളും.

എല്ലാരും എന്നോട് പറയും അപ്പന്റെ ഒപ്പം റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സ് നോക്കാൻ.
എന്നാൽ എനിക്ക് സ്വന്തം കാലിൽ നിൽക്കാനാണ് എനിക്ക് ആഗ്രഹം.

അങ്ങനെ നന്നായി തന്നെയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. അ ദിവസം എന്നെ വല്ലാതെ
മാറ്റി കളഞ്ഞു.

അന്ന് ഒരു ഞായറാഴ്ചയായിരുന്നു. പതിവ് പോലെ തന്നെ ഞാൻ എഴുന്നേറ്റ്. പ്രഭാത
കർമ്മങ്ങൾ എല്ലാം തന്നെ കഴിഞ്ഞു ജോഗിങ് തയ്യാറാകുമ്പോൾ ആയിരുന്നു മമ്മി
താഴെയെന്നു വിളിക്കുന്നത്.

അങ്ങനെ ഡ്രസിങ് എല്ലാം കഴിഞ്ഞു താഴെ എത്തിപ്പോൾ ആയിരുന്നു.

മമ്മി എന്നോട് അ കാര്യം പറയുന്നത്. എന്ത് എന്നാൽ അപ്പൻ മൂന്നാർലേക്ക് ഒരു
ട്രിപ്പ്‌ പ്ലാൻ ചെയിതുണ്ട് എന്ന്.

വല്ലപ്പോഴം മാത്രം ആണ് പപ്പാ ഇങ്ങനെ ട്രിപ്പ്‌ പോകുന്നെ.

അതിനാൽ തന്നെ നേരെത്തെ ജോഗിങ് കഴിഞ്ഞു. വന്നു വേഗം റെഡി ആകണം എന്ന് പറയുവാൻ
വേണ്ടി ആണ് എന്നെ വിളിച്ചതെ.പക്ഷേ അ തീരുമാനം തെറ്റാണെന്ന് കാലം തെളിയിച്ചു.

നേരെത്തെ വരാം എന്റെ പൊന്നു അമ്മച്ചി എന്ന് പറഞ്ഞു അമ്മച്ചിയുടെ കവിൾ വലിച്ചു
വിട്ടു കൊണ്ടു ആണ് ജോഗിങ്ങിനെ ഇറങ്ങിയത്. ജോഗിങ് പോകുമ്പോൾ എന്റെ മനസ്സ്
വല്ലാത്ത സന്തോഷം ആയിരുന്നു.

എന്റെ ജീവിതത്തിലെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചേ സ്ഥലം ആയിരുന്നു മൂന്നാർ.

അതിൽ ഏറ്റവും നല്ല കാര്യം എന്ത് എന്നാൽ ഞാൻ ആദ്യമായി അറിഞ്ഞ പെണ്ണും ആയിയുള്ള
ട്രിപ്പ്‌ തന്നെ ആയിരുന്നു.

എല്ലാം പിള്ളേരുംയും പോലെ കോളേജ് ലൈഫ് തന്നെ ആയിരുന്നു എന്റെ ജീവിതത്തിലെ
ഏറ്റവും മനോഹരമായ കാലവും.

അന്ന് ആണ് ചെമ്പനീർമുട്ട് പോലത്തെ ചിരി യുള്ള ജാസ്മിൻ എന്റെ
ജീവിതത്തിൽലേക്ക് കടന്നു വരുന്നുന്നത്.

വിരസതകൾ നിറഞ്ഞ് എന്റെ ജീവിതത്തിലേക്കു വന്നു നിറദീപം ആയിരുന്നു അവൾ.

അന്ന് കോളേജ് ഡേയിൽ ആയിരുന്നു അവളെ കാണുന്ന. ചന്ദന നിറംയുള്ള നിറം വെള്ളാരം
കണ്ണുകൾ യുള്ള പേടമാൻ മിഴികൾ. അവളുടെ ഒരു നോട്ടം ഉണ്ട്‌ സാറേ ജീവൻ പോകുന്നു പോലെ.

അ മുല്ല മുട്ട് പോലത്തെ ചിരി ആരെയും മയക്കുന്നത് ആണ്.

മുഴുത്ത മാറിടവും, ഉരുണ്ട ഒരു തല തിരിച്ചു വെച്ച ഹൃദയ ആകൃതിയിൽ ഉള്ള നിതംബവും തന്നെ
അവളുടെ ഭംഗി കൂട്ടിയിരുന്നു.

അങ്ങനെ കോളേജ് ഡേ നടക്കുന്നെ ടൈംയിൽ ആയിരുന്നു അവളും ആയി സംസാരിച്ചത് തന്നെ.

സെയിം ക്ലാസ്സിൽ ആണ്ങ്കിലും എന്തോ മിണ്ടാൻ ഒരു മടി.

പക്ഷേ അവളെയോട് മിണ്ടണം വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു അവൾ
എന്നോട് സംസാരിച്ചത്.

ജാസ്മിൻ : എന്താടോ താൻ ഇവിടെ നിലയ്ക്കുന്നു.

ഞാൻ : തന്നെ കാണാൻ വന്നത്.

ജാസ്മിൻ : ക്ലാസ്സിൽ പോലും താൻ എന്നോട് മിണ്ടിട്ടില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ.
വല്ലോ പ്രേമം വല്ലോം അന്നോ. അങ്ങനെ ആണ് എങ്കിൽ പറയെടോ.

ഞാൻ : അത് പിന്നെ പിന്നെ.

ജാസ്മിൻ : ഒത്തിരി ബ ബ ബ ബ അടി ഒന്നും വേണ്ട. ഞാൻ കാര്യം പറയാം എനിക്ക് തന്നെ
ഇഷ്ടം ആണ്. താൻ എന്ത് പറയുന്നു.

ഞാൻ : (പറഞ്ഞത് എന്താ എന്ന് അവസ്ഥയിൽ ആയിരുന്നു. പിന്നെ മനസ്സിനെ ദൃഡ പെടുത്തി
പറഞ്ഞു.) എനിക്ക് തന്നെ ഇഷ്ടം ആണ്. ഐ ലവ് യു.

അല്ല തന്നിക്ക് മനസ്സിൽ ആയി എനിക്ക് തന്നോട് ഇഷ്ടം ആണ് എന്ന്.

ജാസ്മിൻ : തന്റെ നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിൽ ആയി. ക്ലാസ്സിൽ
താൻ എന്നെ നോക്കുന്നതും പിന്നെ ഇവിടെ പമ്മി പമ്മി എന്നെ നോക്കുന്നെ
കണ്ടാരുന്നു.

ഞാൻ പ്ലിംഗ് ആയി എന്നാലും അവളെ എനിക്ക് സ്വന്തം ആയി അല്ലോ അത് മതി.

അങ്ങനെ പ്രേമം നിറഞ്ഞ ദിവസങ്ങൾ കടന്നു പോകേണ്ടേ യിരുന്നു.

ഞാൻ അവളെ അറിഞ്ഞ ദിവസം.

അന്ന് കോളേജിൽ സ്ട്രൈക്ക് ആയിരുന്നു. അതിനാൽ തന്നെ അവളും ആയി നാട് ചുറ്റാൻ
ആയിരുന്നു പ്ലാൻ.

ഞാൻ : ഡി ഏതെയായാലും ഇന്ന് സ്ട്രൈക്ക് ആണ്. നമ്മുക്ക് ബീച്ചിൽ പോയാലോ.

ജാസ്മിൻ : അത് വേണ്ടടാ.

ഞാൻ : പിന്നെ ഇവിടെ പോകും നീ പറ.

ജാസ്മിൻ : ഡാ എന്റെ വീട്ടിലേക്ക് പോകാം. വീട്ടിൽ ഞാൻ മാത്രം ഉള്ളു. പപ്പയും
മമ്മിയും ടൂർ യിൽ ആണ്. അവർ വൈകിട്ടേ വരൂ.

പിന്നെ ഒന്നും നോക്കാതെ അവളുടെ വീട്ടിലേക് പോയി. എന്റെ നെഞ്ചു പട പട
ഇടിക്കുന്നുണ്ടാരുന്നു. ഇതു എന്താ ആകും എന്ന് ഓർത്ത്..

നല്ല ഗംഭീര വീട് തന്നെ ആയിരുന്നു അവളുടെ വീട് . എന്ന് ഇരുന്നാലും
വല്ലാത്ത മൂകത നിറഞ്ഞ സ്ഥലമായിരുന്നു.

അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയിതിട്ടു വരാം എന്ന് പറഞ്ഞു അവൾ റൂമിൽലേക്ക് കേറി
പോയി.

അവിടെ ഞാനും അവളും മാത്രം ഉണ്ടാരുന്നു ഉള്ളു. അവിടത്തെ സോഫയിൽ
ഇരിക്കുമ്പോൾ ആയിരുന്നു അവൾ ജ്യൂസുമായി വരുന്നതേ.

അപ്പോൾ അവൾടെ ഡ്രസ്സ്‌ വല്ലാത്ത രസം തന്നെ ആയിരുന്നു. തോട് വരെയുള്ള ഷോർട്സും
പിന്നെ ലൂസ് ടീഷർട്ട് .

അവളുടെ ശരീരഘടന മൊത്തം അ ഡ്രസ്സയിൽ കാണാൻ പറ്റും. അത്ര ട്രാൻസ്‌പേരെന്റ്റ്
ആയിരുന്നു അവളുടെ ടീഷർട്ട്.

അവളുടെ വെള്ള തുടകൾ അ ഷോർട്സിൽ എടുത്തു കാണിക്കുന്നു.

അവളുടെ ഷെഡ്‌ഡി അ ഷോർട്സിൽ എടുത്തു കാണിക്കുന്നുണ്ട്. ഉരുണ്ട ഒരു തല തിരിച്ചു
വെച്ച ഹൃദയ ആകൃതിയിൽ ഉള്ള നിതംബം അ ഷോർട്സിൽ കാണാൻ തന്നെ മനോഹരം ആയിരുന്നു.

മുഴുത്ത മാറിടം അ ടീഷർട്ടിയിൽ തുള്ളി കളിക്കുന്നെ കണ്ടിട്ട് എന്റെ കുഞ്ഞു സാമു
കൊടിമരം ആയി നിന്നു.

ഡാ നീ ഇവിടെ ഒന്നും അല്ലേ എന്ന് ചോദിച്ചു കൊണ്ടു അവൾ അടിച്ചപ്പോൾ ആയിരുന്നു
എനിക്ക് സ്ഥലകാലബോധം തന്നെ വന്നേ.

ഞാൻ : ഇ ഡ്രസ്സ്‌ നിനക്കു വല്ലാതെ നിനക്കു ചേരുന്നുണ്ട്.

ജാസ്മിൻ : തള്ളാതെ നിന്റെ നോട്ടം എങ്ങോട്ട് എന്ന് ഞാൻ കണ്ടു.

ഞാൻ വീണ്ടും പ്ലിംഗ് ആയി. ഇങ്ങനെ പ്ലിംഗ് അകാൻ വീണ്ടും സാമു വിന്റെ ജീവിതം
ബാക്കി എന്ന് അവൾ പറഞ്ഞു ചിരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *