വേലക്കാരൻ വീട്ടുകാരൻ- 3 1

Related Posts


കഥാ പാത്രങ്ങൾ
റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25 റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42 ബിനോയ് ചേട്ടൻ (ഡ്രൈവർ) ഷാജി ചേട്ടൻ ( പിയൂൺ)…..

ഇനി ഞങ്ങൾക്ക് ഉള്ള ബെഡ് ആണ് കിട്ടേണ്ടത് വില കൂടരുത് എന്നാൽ കട്ടിയും വേണം …
ഒടുവിൽ സ്ലീപ് വെല്ലിൻ്റ് 2500 രൂപ വരുന്ന ബെഡ് ഇഷ്ടമായി …..

പിന്നെ പാത്രങ്ങൾ ബെഡ് ഷീറ്റ് , ടേബിൾ ഷീറ്റ് മാറ്റ്..
എല്ലാം എടുത്ത് വച്ച്……
മറ്റന്നാൾ ശനിയാഴ്ച ഉച്ചക്ക് ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പറഞ്ഞു…..
@@@@@@ reshma raj @@@@@@
തുടരും…..

ഞാൻ ഷോപ്പ് മാനേജരുമായി സംസാരിച്ചു ….

ഇതിനിടക്ക് ബിനോയ് ചേട്ടനുമായി രജി നല്ല കമ്പനി ആയി……..

എപ്പോഴും മാഡം എന്ന് വിളിക്കുന്നത് കേട്ട് കേട്ട് മടുത്തത് കൊണ്ട് രജി തന്നെ ബിനോയ് ചേട്ടനോട് പറഞ്ഞു…….

ബിനോയ് ചേട്ടാ.. ..

എന്നെ ഇനി പേര് വിളിച്ചാൽ മതി……

ഈ മാഡം വിളി വേണ്ട …..

ബിനോയ് ചേട്ടൻ തലയാട്ടി….

അതല്ല ,രജി മോളെ ഞാൻ വിളിച്ചു ശീലിച്ചു പോയി,,….

സാറ് വരും മുൻപ് ഒരു മാഡം ആയിരുന്നു ഇവിടെ സബ് കലക്ടർ, അതിനു മുൻപ് ഇപ്പോഴത്തെ വയനാട് ജില്ലാ കളക്ടർ ആയിരുന്നു……

ആ,, സാറിൻ്റെ ഭാര്യയെ വിളിച്ചു ശീലിച്ച്പോയി ……
അത് പിന്നീട് അനുഗ്രഹം ആയി.മാഡം ചാർജ് എടുക്കുമ്പോൾ……..

എന്താണ് കാര്യമായി ഒരു ഗൂഢാലോചന എന്ന് ചോതിച്ച് ഞാൻ അങ്ങോട്ട് ചെന്ന്……

ഒന്നും ഇല്ല ഇച്ചായ …..

ഞാൻ ബിനോയ് ചേട്ടനോട്ട് മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ പറഞ്ഞതാണ്…….

അങ്ങിനെ ഞങൾ പുറത്തിറങ്ങി….

സാറേ,,, ഞാൻ വണ്ടി എടുത്ത് വരാം……

ഞാനും രജിയും
ഷോപ്പിന് മുന്നിൽ നിന്നു…….

എന്താടോ…..
ഒരു തെളിച്ചം ഉണ്ടല്ലോ മുഖത്ത്…..

ഒന്നുല്യ,,,,, ഇച്ചായ ….

രജീഷ ഇപ്പൊൾ ജിജോ എന്നും ഇച്ചായ എന്നൊക്കെ വിളിക്കുന്നു…..

നോക്കിയ സാധനങ്ങൾ എല്ലാം ഓക്കേ അല്ലേ ടോ….

ഇന്നലെ മമ്മി പറഞ്ഞു തന്നത് എല്ലാം നമ്മൾ എടുത്തിട്ടുണ്ട്..

ഇനി എന്തെകിലും ഉണ്ടെങ്കിൽ പിന്നീട് നോക്കാം…..

അപ്പോഴേക്കും ബിനോയ് ചേട്ടൻ വണ്ടിയുമായി വന്നു…..

പുള്ളി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്നു….

സാർ,, നിങ്ങള് പോകില്ലേ,, എനിക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്……

അതിനെന്താ, ബിനോയ് ചേട്ടാ,,.. നിങ്ങളുടെ കാര്യം നടക്കട്ടെ…..

ചേട്ടാ,, കോട്ടേഴ്‌സിൽ പോകുമ്പോൾ ഗസ്റ്റ് ഹൗസിൽ ഒന്ന് കയറി നോക്കണേ,,,

മറ്റന്നാൾ തീരും എന്നൊക്കെ പറഞ്ഞിട്ടുണ്ട്…

സാറേ, ഞാൻ നോക്കാം…

എന്നാൽ രാവിലെ കാണാം…

ശരി സാർ..

രജീഷ പോവാം….
ഞാനും രജീഷയും വണ്ടിയിൽ കയറി….

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു…..

വണ്ടി പെരിന്തൽമണ്ണ പാലക്കാട് ഹൈവേയിലൂടെ യാത്ര തുടർന്നു….

ഇച്ചായ…

എന്താ പെണ്ണേ,,,

അതെ,, ..

ഇചായന് എന്നോട് ഇഷ്ടകുറവു എന്തെങ്കിലും ഉണ്ടോ…

അതെന്താ ടോ ഇപ്പൊൾ ഇങ്ങനെ തോന്നാൻ…

ഒന്നും ഇല്ലെന്നെ….

എന്നാലും…

രജീഷ നാണത്തോടെ പറഞ്ഞു..

അതെ..

നമ്മുടേ കല്യാണം കഴിഞ്ഞു ഒരാഴ്ച്ച ആകാറായി.. ഹോസ്പിറ്റലിൽ നിന്നും കൊളിക്സ് ചോതിച്ച് തുടങ്ങി, ഹണി മൂൺ പ്ലാൻ ചെയ്യുന്നില്ലേ എന്ന്…

പെണ്ണ് റൊമാൻ്റിക് ആയി വരുന്നു…..

അതിനു നീ എന്ത് പറഞ്ഞു..

ഇച്ചായന് ലീവ് കിട്ടുന്നില്ല, അതിന് അനുസരിച്ച് പ്ലാൻ ചെയ്യണം എന്ന്….

ഓഹോ…

അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്…..

ഞാൻ ഫോൺ അറ്റൻ്റ് ചെയ്തു ലൗട് സ്പീക്കറിൽ ഇട്ടു….

ഹലോ,,,

ആ.. ജിജോ , ഞാൻ നിതിൻ ആണ്…

ഇതേത് നമ്പർ ..

അമ്മയുടെ നംബർ ആണ്….

പറയെടാ..

അതെ അങ്കിള്നേ കണ്ടിരുന്നു , നിൻ്റെ ബെർത്ത് ഡേ ആണ്, ചെറിയ ഒരു പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട് ഞാനും അവനും ഉണ്ടാകണം എന്ന്..

ആ.. ഞാൻ വൈകീട്ട് വീട്ടിൽ എത്തിയിട്ട് വിളിക്കണം എന്ന് കരുതിയതാണ്…..

എന്തായാലും അങ്കിള് വിളിച്ചല്ലോ …

ഡാ.. പിന്നെ കാര്യങ്ങള് നടന്നോ. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആകുന്നു….

അതോ ,, നിങൾ…

ഞാൻ വിഷയം മാറ്റാൻ നോക്കി…

പിന്നെ എന്താടാ വിശേഷം….

ഫോൺ ലൗഡ് സ്പീക്കറിൽ ആണെന്നും.. രജീഷ അടുത്ത് ഇരുന്നു കൊണ്ട് എല്ലാം കേൾക്കുന്നുണ്ട് എന്നും എനിക്കല്ലേ അറിയൂ…..

ഇത് കേട്ടപ്പോൾ തന്നെ രജി മുഖം വീർപ്പിച്ച് ഇരിക്കാൻ തുടങ്ങി……

വീണ്ടും അവൻ ചോതിച്ച്….

ഡാ,, ജിജോ , സീല് പോട്ടിച്ചോ നീ…

എടാ അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ….

പിന്നെ നമ്മുടെ കൂട്ടത്തിൽ നിൻ്റെ കല്യാണം മാത്രമേ കഴിഞ്ഞൊള്ളൂ…..

മറുപടി കൊടുത്തില്ല എങ്കിൽ അവൻ നിർത്തില്ല എന്ന് അറിയുന്നത് കൊണ്ട്…

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

അതൊക്കെ ഞായറാഴ്ച രാത്രി ഹി ഹി…..

നിതിൻ ഞാൻ വിളിക്കാം..

ഓക്കേ ടാ

ഫോൺ കട്ട് ചെയ്തു…

ഞാൻ ഇടത്തോട്ട് ചരിഞ്ഞ് രജിഷയെ നോക്കി….

ഞാൻ ഫോണിലൂടെ നിതിനോട് പറഞ്ഞത് തീരേ ഇഷ്ടായിട്ടില്ല മുഖം വീർപ്പിച്ചാണ് പെണ്ണിന്റെ ഇരുപ്പ്……

ഞാൻ രജിഷയുടെ കൈയ്യിൽ പതിയെ തോണ്ടി കൊണ്ട് പറഞ്ഞു……

അതെ,, ക്ഷമിക്കു രജിഷ…

നാവിന്ന് അങ്ങിനെ പോയി അവൻ ആരോടും പറയില്ല….

പെണ്ണ് മറുപടിയൊന്നും പറയാതെ അപ്പുറത്തെ സൈഡിലേക്ക് തല വെട്ടിച്ച് ഇരുന്നു…..

ഞാൻ വീണ്ടും തോണ്ടി കൊണ്ട് പറഞ്ഞു….

അതേ, എന്തെങ്കിലും പറയെടാ ..

പെണ്ണ് ഒന്ന് റൊമാൻ്റിക് ആയി വന്നതായിരുന്നു…

അതും തീരുമാനമായി..

പെണ്ണ് ഒന്നും മിണ്ടാതെ പിണങ്ങി അതേ ഇരുപ്പ്….

എന്റെ രജീഷ ഞാൻ അങ്ങനെ പറഞ്ഞതിനാണോ നീ പിണങ്ങി ഇരിക്കുന്നേ…..

നീ ഒരു മെഡിക്കൽ മേഖലയിൽ ജോലിചെയ്യുന്ന ആളല്ലേ….

അതോടെ പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് ഇരുന്നിട്ട്…

ജിജോ നീ എന്തിനാ അവനോട്
അങ്ങനെ എല്ലാം പറഞ്ഞത്..

ഞാൻ ഒന്ന് ചിരിച്ചു …

പിന്നെ ജിജോ കിടന്ന് ഉരുളല്ലേ, എന്തിനാ നിതിനോട് അങിനെ പറഞ്ഞത്…

പെണ്ണ് ദേഷ്യപ്പെട്ടു കൊണ്ട് ചോതിച്ച്…

അതിനിപ്പോ എന്താ രജീഷ…

കല്യാണം കഴിഞ്ഞാൽ കൂട്ടുകാർ ചോതിക്കും,,.
നിന്നോട് ചോതിച്ചില്ലെ?….

ഇതിനോക്കെ ഞാൻ നിൻ്റെ ഇഷ്ടത്തിനും സമ്മതത്തിനും വേണ്ടി കാത്തിരിക്കുന്നതാണ് എന്ന് നമ്മൾ മാത്രം അറിഞ്ഞാൽ പോരെ……

പെണ്ണിൻ്റെ മനസ്സിൽ ഇടം നേടിയാൽ മാത്രമേ ലൈംഗീക – കുടുംബ ജീവിതം സുഗമമായി നടത്താൻ കഴിയൂ എന്ന ബോധ്യം എനിക്കും നിനക്കും ഉള്ളത്കൊണ്ട് മാത്രമല്ലേ ഇപ്പോഴും…..

എൻ്റ പെട്ടന്നുള്ള വാക്കുകൾ പെണ്ണിനെ സങ്കടത്തിലാക്കി….

രജീഷയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി…

ഞാൻ കാറ് പതിയെ സൈഡാക്കി നിർത്തി ..

രജീഷയുടെ കൈ പിടിച്ചു കൊണ്ട് സോറി പറഞ്ഞു..

അതൊന്നും മൈൻഡ് ചെയ്യാതെ രജീഷ എൻ്റ കൈ തട്ടി മാറ്റി…

പിന്നെ ഞാനൊന്നും നോക്കിയില്ല അല്പം കടന്ന കയ്യാണ് , രജീഷയെ കെട്ടി പിടിച്ച് എന്നിലേക്ക് അടിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *