വർഷങ്ങൾ നീണ്ട ഒരു രാത്രി Like

ഇവിടെ പറയുന്നത് ഒരു യഥാർത്ഥ കഥയാണ്..ഒരു പത്തു വർഷം മുൻപ് ആണ് ഈ കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്..ഇത് ഒരു റിയൽ ലൈഫ് കപ്പിൾസ് സ്റ്റോറി ആണ്..അതുപോലേ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്. അതിനാൽ തന്നെ കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ടാവും എല്ലാവരും സഹകരിക്കുക.

സുലോചന അതാണ് അവളുടെ പേര് ഒരു സാധാരണ കുടുംബത്തിൽ ആണ് അവൾ ജനിച്ചത് .അവളുടെ വിവാഹം അറേൻജ്‌ഡ്‌ ആയിരുന്നു,വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 9 വർഷമായി. അവളുടെ ഭർത്താവ് ജോസ് അവൻ ഗൾഫിലാണ്.ഇടയ്ക്കു പല പ്രവ്ശ്യം അവൻ വന്നുപോയി എങ്കിലും, ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു അവൻ വന്നു പോയിട്ട്… സുലോചനക്കു ഇപ്പോൾ 34 വയസ്സായി. 25 വയസ്സിൽ ആയിരുന്നു അവളുടെ വിവാഹം..ജോസിനു ഇപ്പോളും 32 വയസ്സേ ആയിട്ടുള്ളു.,

അതിനുള്ള കാരണം നിങ്ങൾക്ക് വഴിയെ മനസ്സിലാകും. അവർക്ക് ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്,രണ്ടു വർഷത്തിനു മുൻപ് ജോസ് നാട്ടിൽ വന്നപ്പോൾ ആയിരുന്നു അവരുടെ പുതിയ വീടിൻറെ ഹൗസ്‌ വാർമിംഗ്..പക്ഷെ ജോസ് നാട്ടിൽ വരുമ്പോളും അവരുടെ വീടിൻറെ പണി കഴിഞ്ഞിട്ടില്ല ആയിരുന്നു.,അവൻ നാട്ടിലെത്തി കഴിഞ്ഞാണ് വീടിന്റെ ബാക്കി പണി തീർന്നത്..അതുകൊണ്ടു തന്നെ ഹൗസ്‌ വാമിങ് നേരത്തെ ഉറപ്പച്ചതിലും നീണ്ടു പോയി..,അവനു തിരിച്ചു പോകാൻ 4 ദിവസങ്ങൾ ബാക്കി ഉള്ളപ്പോൾ ആയിരുന്നു അത് നടത്തിയത് .. അത് സുലോചനക്ക് വല്യ സങ്കടായി.,

നാട്ടിൽ എത്തിയ 2 3 ദിവസം എന്തോ ചെയ്തത് അല്ലാതെ.,പിന്നെ ഒന്ന് ശെരിക്കു ബന്ധപ്പെടാൻ പോലും പോലും അവർക്ക് സാധിച്ചില്ലായിരുന്നു … ഹൗസ്‌ വാമിങ് കഴിഞ്ഞു ഉള്ള ആ നാലു ദിവസം അവർക്കു ഒന്നും ചെയ്യാൻ മനസ് വന്നില്ല.. പോകുന്ന തലേ ദിവസം അവൾ കരയുന്നത് കണ്ടു അവനും ബുദ്ധിമുട്ട് ആയി.,കരയണ്ട 2 വര്ഷം ഇതാ എന്ന് പറഞ്ഞു പോകുമെന്ന് ഒക്കെ പറഞ്ഞു അവൻ അവളെ ആശ്വസിപ്പിച്ചു..

അങ്ങനെ അവൻ തിരിച്ചു ഗൾഫിലോട്ടു യാത്രയായി… അവൾക്കു കുറച്ചു ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല, പഴയ ഓരോ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്കു അത് സഹിക്കാൻ കഴിഞ്ഞില്ല.,അവസാനം ആ വിഷമം എല്ലാം ഉള്ളിൽ ഒതുക്കി ഓരോ ദിവസവും അവൾ തള്ളി നീക്കുവായിരുന്നു…

അവൾക്ക് രണ്ടു മക്കൾ ആണ്…മൂത്തത് ആൺ ആണ് ഇപ്പോൾ 8 വയസ് ആയി ഇളയത് പെണ്ണും 6 വയസ്.. 2 വയസ്സിന്റെ വ്യതാസമേ അവർ തമ്മിൽ ഉള്ളു., ഇനി ഇവരെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ട് അവളുടെ വീട്ടിൽ..അവളുടെ ചേച്ചിടെ മോൻ ജിത്തു., അവൻ ഇവിടെ നിന്ന് ആണ് പഠിക്കുന്നത്,അവൻ ഇപ്പോൾ പ്ലസ് വണ്ണിൽ ആണ്.. ചേച്ചിടെ നിർബന്ധ പ്രകാരമാണ് അവൾ അവനെ ഇവിടെ നിർത്തി പഠിപ്പിക്കുന്നത്.,

മാത്രമല്ല കുഞ്ഞു നാൾ മുതലേ അവനെ വളർത്തിയതും നോക്കിയതുമൊക്കെ അവൾ ആണ്,ചേച്ചിക്ക് ജോലി ഉണ്ടായിരുന്നു,അതുകൊണ്ടു തന്നെ അവനു 1 വയസു കഴിന്ജപ്പോൾ മുതൽ അമ്മയേക്കാൾ കൂടുതൽ സമയം അവളോട് കൂടെ ആയിരുന്നു.. അതുകൊണ്ടു ആവാം അവനു കുഞ്ഞമ്മ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു…അവൾക്കു തിരിച്ചും അങ്ങനെ തന്നെ ആണ്., അമ്മയേക്കാൾ സ്നേഹമാണ് അവനു കുഞ്ഞമ്മയോടു …

വീട് പണി കഴിഞ്ഞു ജോസ് പോയതോടെ ആ വലിയ വീട്ടിൽ അവളും കുഞ്ഞുങ്ങളും ഒറ്റയ്ക്കു ആയതു പോലെ ആയി, അങ്ങനെ ആണ് അവളുടെ ചേച്ചി അവനെ അവിടെ നിർത്തി പഠിപ്പിക്കുന്ന കാര്യം പറയുന്നത്., അതാവുമ്പോൾ അവൾക്കു ഒരു കൂട്ടും ആകുമല്ലോ എന്നു അവളും വിചാരിച്ചു സുലോചന അതിനു ഓക്കേയും പറഞ്ഞു…

ജിത്തു നു 7 വയസു ഉള്ളപ്പോൾ ആയിരുന്നു അവളുടെ വിവാഹം..വിവാഹം കഴിഞ്ഞ അന്ന് അവൻ(ജിത്തു)കരഞ്ഞത് ഓർത്താൽ അവൾക്കു ഇപ്പോളും സഹിക്കില്ല… കുഞ്ഞമ്മനെ കാണാമെന്നു പറഞ്ഞു ആ രാത്രി മുഴുവൻ അവൻ വാശി പിടിച്ചു കരഞ്ഞു..ആ കാര്യം ചേച്ചി ആണ് അവളോട് പറഞ്ഞത് അത് അവൾ ഇപ്പോളും ഓർക്കുന്നുണ്ട്.,അന്ന് കുറച്ചു ദിവസങ്ങൾ തന്നെ എടുത്തു അവന്റെ വാശി മാറാൻ…

സുലോചന പ്രീ ഡിഗ്രി വരെ പഠിച്ചതാണ്..എന്നാൽ ചേച്ചിയെ പഠിപ്പിച്ചും കെട്ടിച്ചു വിട്ടും ഒക്കെ വന്നപ്പോൾ അവളെ പിന്നെ കൂടുതൽ പഠിപ്പിക്കാൻ ഉള്ള ശേഷി അവളുടെ അച്ഛനെ ഇല്ലാതെ ആയിപോയിരുന്നു …അതുകൊണ്ട് തന്നെ അവൾക്കു 22 വയസ് കഴിഞ്ഞപ്പോൾ മുതലേ അവളുടെ അച്ഛൻ വിവാഹം ആലോചിച്ചു തുടങ്ങിരുന്നു..,പക്ഷെ നല്ല ആലോചന ഒത്തു വന്നപ്പോൾ 25 ആകാറായി അവൾക്കു.. ചെക്കൻ കുറച്ചു കറുത്തിട്ട് ആയിരുന്നു നല്ല പൊക്കമാണ് അവന്

പ്രായം ഒരു 26 ഒക്കെ തോന്നുളളു അന്ന്.,

ആള് കുറച്ചു കറുത്തതു ആണെങ്കിലും കാണാൻ സുന്ദരൻ ആയിരുന്നു..അവൾക് പ്രായം കൂടി വരുന്നകൊണ്ടു അച്ഛനും അധികം എതിർപ്പ് ഒന്നും തോന്നില്ല.,അവൾക്കും അവന്‌ കുറച്ചു അധികം പൊക്കം കൂടുതലാണ്,പിന്നെ ലേശം കറുപ്പും..,എങ്കിലും കാണാൻ സുമുഖനാണ്,നല്ല സ്വഭാവവും.,അതുകൊണ്ട് തന്നെ വേറെ കുറവ് ഒന്നും അന്ന് തോന്നില്ല…അവൾ അന്നേ കുറച്ചു അധികം പൊക്കം കുറഞ്ഞിട്ടു സ്വൽപ്പം ഉരുണ്ട ശരീര പ്രകൃതിയാണ്..കെട്ടിയോൾ ആണ് എന്റെ മാലാഖയിലും,t സുനാമിയിലും,അതുപോലെ ഓപ്പറേഷൻ ജാവയിലൊക്കെ ഉള്ള സ്മിനു സിജോ ഇല്ലേ അവർ വണ്ണമില്ലാതെ ഇരുന്നാൽ എങ്ങനെ ഉണ്ടാവും(പക്ഷെ അവരേലും കുറച്ചു വെളുത്തതാണ് )അതുപോലെ ഇരിക്കും അന്ന്…

എങ്കിലും അവൾക്കു അന്നേ അവന്റെ തോളിനു ഒപ്പമേ പൊക്കം ഉള്ളായിരുന്നു…അങ്ങനെ വിവാഹം കഴിഞ്ഞു ജീവിതം പതുക്കെ മുന്നോട്ടു നീങ്ങി..കുറച്ചു നാൾ കഴിഞ്ഞാണ്(ആദ്യത്തെ കുഞ്ഞു ജനിച്ച ശേഷം)അവൾ ആ സത്യം അറിയാൻ ഇടയായത്..തന്റെ ഭർത്താവ് തന്നെക്കാളും 2 വയസിന് ഇളയതാണ് എന്നുള്ള കാര്യം.,ഒരു ദിവസം അവന്റെ പത്താം ക്ലാസ് സെർട്ടിഫിക്കറ്റിൽ ആണ് അവന്റ ശെരിക്കുള്ള പ്രായം അവൾ കാണുന്നത്.. അന്ന് അതിനെ കുറിച്ച് അവൾ അവനോടു സംസാരിച്ചപ്പോളാണ്, അവന്റെ വീട്ടുകാർ പറഞ്ഞകൊണ്ടാണ് അന്ന് അവൻ അത് അവളോട് പറയാൻ മറച്ചതെന്നും അല്ലാതെ ചതിക്കാൻ ചെയ്തതല്ല എന്നും അറിയാൻ കഴിഞ്ഞത്…

അവനു അന്ന് വിവാഹത്തിന് മുന്നേ തന്നെ നല്ല പൊക്കവും മീശയുമൊക്കെ ഉള്ള്കൊണ്ടു അവൾക്കും വീട്ടുകാർക്കും ഈ കാര്യത്തിൽ യാതൊരു സംശയവും തോന്നിരുന്നില്ല …അവനു അന്ന് 3 പെങ്ങൾ മാർ ഉള്ളതിൽ 2 എണ്ണത്തിനെ കെട്ടിക്കാൻ ഉണ്ടായിരുന്നു.,അവരെ അന്ന് കെട്ടിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ സമയത്താണ് അവനു അവളുടെ ആലോചന വന്നത്..അന്ന് തരക്കേടില്ലാത്ത ഒരു സ്ത്രീധനവും അവളുടെ അച്ഛൻ കൊടുക്കാമെന്ന് പറഞ്ഞു. അവന്റെ അച്ഛൻ ആണേൽ അന്ന് മോന് നല്ല സ്ത്രീധനം വാങ്ങി കെട്ടണം എന്ന് ആയിരുന്നു ആഗ്രഹം..അതിനു വേണ്ടിയാണ് അവന്റെ അച്ഛൻ അന്ന് അങ്ങനെ ചെയ്യിപ്പിച്ചത്.,അതും അവന്റെ പെങ്ങള്മാര്ക്കുവേണ്ടി…

ഇതെല്ലാം ആ സമയത്തു അവൻ അവളോട് പറഞ്ഞപ്പോൾ തന്നോടും വീട്ടുകാരോടും പ്രായം കുറച്ചു പറഞ്ഞു അവളെ കെട്ടി എന്നുള്ള ചതിയേക്കാൾ അവന്റെ നല്ല മനസാണ് അവൾക്കു ഇഷ്ടമായത്….അതുകൊണ്ടു തന്നെ അവൾ പിന്നെ ഇതിനെപറ്റി ആരോടും ഒന്നും പറയാനും ചോദിക്കാനും പോയില്ല…. പിന്നീട് വിവാഹം കഴിഞ്ഞു 2 വര്ഷം ആയപ്പോൾ ആയിരുന്നു അവൻ ആദ്യം ആയിട്ട് ഗൾഫിലോട്ടു പോയത് … അത് കഴിഞ്ഞു അവൻ പല പ്രാവിശ്യം വന്നു പോയെങ്കിലും ആദ്യമായിട്ടാണ് അവൾക്കു ഇത്രയും വല്യ ഒരു ഫീൽ ഉണ്ടാകുന്നത്, ഇപ്പോൾ അവൻ പോയിട്ട് 2 വർഷം ആവുന്നേ ഉള്ളെങ്കിലും.. അവൾക്ക് എന്തോ ഒത്തിരി വർഷം ആയതുപോലെ ഒരു തോന്നൽ …..

Leave a Reply

Your email address will not be published. Required fields are marked *