ശ്യാമമോഹനം – 2 Like

Related Posts


ശ്യാമ എൻ്റെ സൈഡിൽ അവളുടെ കൈമുട്ട് കുത്തി അല്പം പൊങ്ങി കിടന്നുകൊണ്ട് എൻ്റെ കാലിലും തുടയിലും കയ്യോടിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകൾ എൻ്റെ മേലാകെ ഓടി നടക്കുന്നുണ്ടായിരുന്നു. അവൾ എന്നെ ആസ്വദിക്കുന്നത് പോലെ. കുത്തിക്കയറുന്ന നോട്ടങ്ങൾ എനിക്ക് പുതിയ കാര്യമല്ലായിരുന്നു. പക്ഷേ ഞാൻ ഇഷ്ടപ്പെടുന്ന ഒരാൾ, കണ്ണിൽ ആ തിളക്കത്തോടെ, ദാഹത്തോടെ എന്നെ കണ്ണുകൾ കൊണ്ട് ഉഴിയുന്നത് ഇത്രയടുത്ത് കാണുമ്പോൾ, ആ ഫീലിങ്ങ് ഒന്ന് വേറെ തന്നെയാണ്. എൻ്റെ കണ്ണുകൾ ശ്യാമയുടെ മുഖത്തായിരുന്നു. എൻ്റെ കാലുകൾക്കിടയിൽ എന്തോ ഒന്ന് വിങ്ങി പുറത്തേയ്ക്ക് വരാൻ വെമ്പുന്നതുപോലെ എനിക്ക് തോന്നി.

ശ്യാമ എൻ്റെ സ്കർട്ട് മുകളിലേയ്ക്ക് ഉയർത്തി. എൻ്റെ തുടകളിൽ കയ്യോടിച്ചു. എൻ്റെ പാൻ്റീസിനു മുകളിലൂടെ അവൾ അമർത്തി തിരുമ്മി. പാൻ്റീസ് നനഞ്ഞിരിക്കുന്നത് അവൾ ഫീൽ ചെയ്തു. ഞാൻ കാലുകൾ ലൂസാക്കി അല്പം അകത്തി കൊടുത്തു. അവൾ എൻ്റെ ടീ ഷർട്ട് മുകളിലേയ്ക്ക് പൊക്കി എൻ്റെ വയറിലേയ്ക്ക് നോക്കി. വയറിലൂടെ അവൾ കയ്യോടിച്ചപ്പോൾ ആ ടീഷർട്ട് വലിച്ചൂരിയെറിഞ്ഞ് അവളുടെ മുഖം പിടിച്ച് എൻ്റെ വയറിൽ അമർത്താൻ എനിക്ക് തോന്നി.

ശ്യാമ എൻ്റെ പൊക്കിളിനു ചുറ്റും അവളുടെ വിരലോടിച്ചു. എൻ്റെ വയറിലാകെ അവളുടെ കൈ ഓടി നടന്നു. പിന്നെ അവൾ എൻ്റെ പൊക്കിളിനു മേൽ അവളുടെ ചുണ്ടുകൾ അമർത്തി. നാവുകൊണ്ട് അതിൻ്റെ ചുറ്റും അവൾ വട്ടം വരച്ചു. ഞാനറിയാതെ എൻ്റെ തുടകൾ അടുപ്പിച്ച് പോയി. എൻ്റെ അവിടെ അവൾ ഒന്ന് അമർത്താൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു. ഞാൻ അവളുടെ കവിളിൽ എൻ്റെ കൈകൊണ്ട് തലോടി.

അവൾ എൻ്റെ ടീഷർട്ട് ഊരിയെടുക്കാൻ ശ്രമിച്ചപ്പോൾ ഞാൻ എണീറ്റിരുന്ന് കൊടുത്തു. ടീഷർട്ടിനടിയിൽ ഞാൻ ബ്രാ ഇട്ടിരുന്നില്ല. എൻ്റെ മുലകളിലേയ്ക്ക് അവൾ നോക്കുന്നത് കണ്ടപ്പോൾ ബ്രാ ഇട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. അവൾ അതുകൂടി ഊരിയെടുക്കുന്നതിൻ്റെ സുഖം അറിയാൻ. ശ്യാമ കൈ നീട്ടി എൻ്റെ ഇടത്തേ മുലയിൽ പിടിച്ചു. തള്ളവിരൽ എൻ്റെ മുലയുടെ താഴെയും നാല് വിരലുകൾ മുകളിലുമായി. തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ അവൾ എൻ്റെ മുലക്കണ്ണ് ഒന്ന് അമർത്തി. ഞാൻ അറിയാതെ ശ്വാസം ഉള്ളിലേയ്ക്കെടുത്ത് പോയി. അവൾ എൻ്റെ മുഖത്ത് നോക്കി.

“പല്ലവിയ്ക്ക് വേദനിച്ചോ?”

“ഇല്ല”

“പിന്നെ?”

“ഇഷ്ടമായി”
“ഞെക്കിയതോ?”

“എല്ലാം”, ഞാൻ ചിരിച്ചു. ശ്യാമ എൻ്റെ മുല കാണുകയായിരുന്നു. അവൾ നാല് വിരലുകളും കൊണ്ട് അതിനെ തലോടിക്കൊണ്ടിരുന്നു. അത് അവളുടെ കൈവെള്ളയിൽ ഉണ്ടാക്കിയ ഫീലിങ്ങ്സ് മനസ്സിലാക്കാൻ ശ്രമിക്കുന്നത് പോലെ. ഞാൻ കുനിഞ്ഞ് എൻ്റെ മുലയിൽ അവളുടെ കൈകൾ ഓടുന്നതും അവൾ കൗതുകത്തോടെ അതിനെ നോക്കുന്നതും മാറിമാറി നോക്കിക്കൊണ്ടിരുന്നു. ഞാൻ അവളുടെ കൈയുടെ മുകളിലൂടെ എൻ്റെ കൈ വച്ച് അവളെക്കൊണ്ട് എൻ്റെ മുല അമർത്തിച്ചു. അവൾ എൻ്റെ മുഖത്ത് നോക്കി. ഞൻ അവളുടെയും.

എൻ്റെ രണ്ട് മുലകളിലും അവൾ അമർത്താൻ തുടങ്ങി. മുലക്കണ്ണുകൾ പിടിച്ച് ഞെരിക്കാനും. പിന്നെ അവൾ എൻ്റെ മുലകളുടെ നടുവിൽ എൻ്റെ നെഞ്ചിൽ ചുംബിച്ചു. എൻ്റെ തല പിന്നോട്ട് മറിഞ്ഞു പോയി. അവൾ എൻ്റെ കഴുത്തിലും താടിയിലും അവളുടെ ചുണ്ടമർത്തി. പിന്നെ എൻ്റെ കീഴ്ച്ചുണ്ട് അവളുടെ വായിലാക്കി. പിന്നെ എൻ്റെ കവിളിൽ, ചെവിയിൽ, കഴുത്തിൻ്റെ വശങ്ങളിൽ അവളുടെ മുഖം അമർന്നപ്പോൾ എൻ്റെ കൈയിലും കഴുത്തിലും ഉള്ള രോമകൂപങ്ങളെല്ലാം പൊങ്ങിവന്നു. രോമാഞ്ചം, ലിറ്ററലി. അവൾ അത് കണ്ട് ചിരിച്ചു. എൻ്റെ മുലകളെ അവൾ ഇനിയും വിട്ടിരുന്നില്ല.

ശ്യാമ അവളുടെ മുഖം താഴേയ്ക്ക് കൊണ്ടുവന്ന് എൻ്റെ ഇടത്തേ മുലക്കണ്ണ് അവളുടെ വായിലാക്കി. ഞാൻ പുളഞ്ഞുപോയി. എനിക്ക് വേദനിച്ചോ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി. “കുടിയ്ക്ക് ശ്യാമാ..”, എൻ്റെ ക്ഷമ നശിക്കുന്നുണ്ടായിരുന്നു. എൻ്റെ ശരീരം മുഴുവൻ അവൾ എന്നെ പൊതിഞ്ഞ് പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഓരോ ഭാഗവും അവളുടെ ചുണ്ടുകളെ നോക്കി എന്നെ, എന്നെ എന്ന് ഉറക്കെ വിളിച്ചുപറയുന്നത് പോലെ. അവൾ എൻ്റെ മുലകുടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അതിൻ്റെ താഴെ എൻ്റെ കൈ പിടിച്ച് അവളുടെ വായിലേയ്ക്ക് അതിനെ അമർത്തി. അവളുടെ പല്ലുകൾ കൊണ്ട് വേദനിച്ചപ്പോൾ അവൾ തൊടുന്നതിനും മുന്നേ എനിക്ക് ആകുമെന്ന് തോന്നി.

പക്ഷേ ശ്യാമയ്ക്ക് എന്തെങ്കിലും തിരക്കുള്ളത് പോലെ എനിക്ക് തോന്നിയില്ല. അവൾ എൻ്റെ ഓരോ മുക്കും മൂലയും അറിയാൻ ശ്രമിക്കുകയായിരുന്നു. ഞാൻ അവളുടെ മുലകളും പിടിച്ച് അമർത്താൻ തുടങ്ങി. പിന്നെ അവളെ കെട്ടിപ്പിടിച്ച് എൻ്റെ നെഞ്ചിൽ അമർത്തി. ഞങ്ങളുടെ മുലകൾ പരസ്പരം അമർന്നു. എൻ്റെ കൈകൾ അവളുടെ പുറത്തുകൂടി ഓടി നടന്നു. അവളുടെ കൈകൾ എൻ്റെ തോളിലും കൈകളിലും വയറിൻ്റെ സൈഡിലും എല്ലാം പരതിക്കൊണ്ടിരുന്നു.

ശ്യാമ എന്നെ എഴുന്നേൽപ്പിച്ച് നിർത്തി. അവളും എണീറ്റ് നിന്നിട്ട് എൻ്റെ സ്കർട്ട് അവൾ താഴേയ്ക്ക് വലിച്ചൂരി. ഞാൻ പാൻ്റീസ് മാത്രമിട്ട് അവളുടെ മുന്നിൽ നിന്നു. അവൾ എന്നെ അവളുടെ മുന്നിൽ നിർത്തിയിട്ട് കട്ടിലിൽ ഇരുന്നു. എൻ്റെ തുടകളിൽ അവൾ തലോടാനും ചുംബിക്കാനും തുടങ്ങി. പിന്നിലേയ്ക്ക് ചെന്ന അവളുടെ കൈകൾ എൻ്റെ പിൻതുടകളെ രണ്ടും പിടിച്ചമർത്തി. അവളുടെ കൈകളുടെ ബലം ഞാൻ ശരിക്കും അറിഞ്ഞു. അവൾ എൻ്റെ പാൻ്റീസിൻ്റെ സൈഡിലൂടെ കൈ ഉള്ളിൽ കയറ്റി എൻ്റെ തുടകളെ പിടിച്ച് ഞെരിക്കുകയും
തലോടുകലും ചെയ്തു. പിന്നെ കുറച്ച് സമയം എൻ്റെ പാൻ്റീസിനുമുകളിലൂടെയും അവൾ കയ്യോടിച്ചു.

ഒന്ന് വലിച്ചൂരെൻ്റെ ശ്യാമേന്ന് പറയാൻ എൻ്റെ നാവ് തരിച്ചു. ഞാൻ അവളുടെ മുഖത്തേയ്ക്ക് എൻ്റെ അരക്കെട്ട് അടുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൾ എൻ്റെ പാൻ്റീസ് താഴേയ്ക്ക് ഊരിയെടുത്തു. എൻ്റെ അപ്പത്തിൻ്റെ മേലെ അവൾ കൈവിരലുകളുടെ പിൻഭാഗം കൊണ്ട് ഓടിച്ച് നോക്കി.

“എന്ത് സ്‌മൂത്താ ഇവിടെ!”

“ഉം, ഹ്”

അവളുടെ വിരലുകൾ എൻ്റെ ഇതളുകൾക്കിടയിലൂടെ താഴേയ്ക്ക് ഓടി. അവൾ ഒന്ന് സംശയിച്ച് നിന്നു.

“നിനക്ക് എൻ്റെ പോലെ അല്ല”

“ഉം”

“പുറത്തേയ്ക്ക് ഒന്നും കാണാനില്ലല്ലോ”

“അവിടെത്തന്നെയുണ്ട്, തുറന്ന് നോക്ക്”

അവൾ രണ്ട് കൈയുടെയും തള്ളവിരലുകൾ കൊണ്ട് എൻ്റെ ഇതളുകളെ ഇരുവശത്തേയ്ക്കും മാറ്റി. അതിൻ്റെ ഉള്ളിൽ നിന്നും എൻ്റെ കന്ത് എത്തിനോക്കി. അവൾ അതിൻ്റെ മുകളിൽ വിരലമർത്തി.

എൻ്റെ കാലുകൾ തളർന്ന് പോകുന്നതുപോലെ എനിക്ക് തോന്നി. എൻ്റെ ഉള്ളിലെ നനവ് ഉറവയാകുന്നത് ഞാൻ അറിഞ്ഞു. അവൾ അതിനെ പിടിച്ചു. പിന്നെ അതിൻ്റെ മുകളിൽ നിന്നും താഴേയ്ക്ക് അവൾ വിരലോടിച്ചു. വിരൽ താഴെ എൻ്റെ യോനിയുടെ മുഖത്ത് എത്തിയപ്പോൾ ഞാൻ എൻ്റെ ഒരു കാൽ പൊക്കി കട്ടിലിൻ്റെ മേലേയ്ക്ക് വച്ചു. അവൾ ഒരു വിരൽ എൻ്റെ യോനിയുടെ ഉള്ളിലേയ്ക്ക് കയറ്റി. എൻ്റെ ചുണ്ടുകൾ പാതി തുറന്നു. ഞാൻ ഉള്ളിലേയ്ക്ക് ശ്വാസം വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *