സമർപ്പണം – 2 Likeഅടിപൊളി  

സമർപ്പണം 2

Samarppanam Part 2 | Author : Shafi

[ Previous Part ] [ www.kambi.pw ]


 

വല്ലാത്ത ഒരു അവസ്ഥ, തോന്നിവാസത്തിന് ചെയ്തതാണ് എന്തെങ്കിലും ഒന്ന് എടുത്തു ഉടുക്കാമായിരുന്നു,!!!!!! ഇങ്ങനെയങ്ങാടിയിലേക്ക് താഴ്ന്നു പോയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി , ഇരുമ്പ് കോണിയിൽ കൂടെ ആരോ കയറി വരുന്ന ശബ്ദം ഞാൻ കേട്ടു, പെട്ടെന്ന് തന്നെ ഒരു കുഞ്ഞിൻറെ കരച്ചിലും, കൈകളൊന്ന് ഊന്നി ഉയർന്ന് എഴുന്നേറ്റ് തൊട്ടടുത്ത് കിടന്ന നേരത്തെ ഷിഫ വലിച്ചെറിഞ്ഞ തോർത്തുമുണ്ട് എടുത്ത് അരയിൽ ചുറ്റി ,

എല്ലാം പെട്ടെന്ന് ആയിരുന്നു, അതിനുശേഷം ആണ് ഞാൻ ആ ശബ്ദത്തിന്റെ ഉടമയെ നോക്കുന്നത്, മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഉരുണ്ട കണ്ണുകളും അത്യാവശ്യം നീളവും ഉള്ള ഒരു യുവതി . കയ്യിൽ ഒരു കുഞ്ഞുണ്ട്, അത് അമ്മയുടെ താളിമാലയിൽ കളിക്കുകയാണ്, കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, ആ യുവതി കണ്ണുകൾ പരമാവധി അത് തുറന്നു പിടിച്ചിട്ടുണ്ട്,

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റിക്കളഞ്ഞു , തിരിഞ്ഞ് ധൃതിയിൽ റൂമിന്റെ പുറത്തേക്ക് നടക്കാൻ തുടങ്ങി, എൻറെ നഗ്നത രണ്ടാമത് ഒരാൾ കൂടെ കണ്ടിരിക്കുന്നു . ഞാൻ വേഗം ബാത്റൂമിലോട്ട് കയറി, അപ്പോഴേക്കും ചവിട്ടി മെതിച്ചു കൊണ്ട് ഷിഫ റൂമിന്റെ വാതിൽക്കൽ എത്തി ,

“”അല്ല നീലു …….!!! നീ എപ്പോൾ വന്നു?!!, ഞാൻ തുണി വിരിക്കാൻ പോയതായിരുന്നു, അല്ല നീയാണോ സൗണ്ട് ഉണ്ടാക്കിയെ?!!!

അവളുടെ വെപ്രാളം അപ്പോഴും അവസാനിച്ചിരുന്നില്ല , “അതെ …………!!! ഞാൻ…….. !!!പെട്ടെന്ന് ……….!!!!

“എന്തു പറ്റിയെടീ ?!!!!……

“അല്ല നന്ദു ഇവിടെ ഇല്ലല്ലോ?!……. പെട്ടെന്ന് ആരെയോ കണ്ടപ്പോൾ !!……?റൂമിൽ?!

” അതാണോ ?! അതിൻറെ ഫ്രണ്ട് ആണ്, ഓഫീസിൽ വർക്ക് ചെയ്യുന്ന ആളാ. പേര് സണ്ണി , ഇന്നലെ ഇവിടെ ആ മഴയത്ത് ഇവിടെ കുടുങ്ങിയത് ആണ് ,!!

അപ്പോഴേക്കും അവൾ സാധാരണ നിലയിലേക്ക് എത്തിയിരുന്നു, ഞാൻ ബാത്ത്‌റൂമിന്റെ മറവിൽ നിന്ന് അവൾ ഇനി ഇത് കണ്ടതെങ്ങാനും പറയുമോ ?! എന്ന് പേടിച്ചിരിക്കുകയായിരുന്നു .

“അല്ല നീ അവനെ എവിടെയാ കണ്ടേ?!

ഇനി ഞാനെങ്ങാനും അതേപടി കിടന്നത് കണ്ടെന്നോ മറ്റോ തോന്നിയിട്ട് ആകാം ഷിഫാ അങ്ങനെ ചോദിച്ചത് .

“ഇല്ലടെ , ഞാൻ കയറി വരുമ്പോൾ ഒരാൾ ബാത്റൂമിലോട്ട് പോകുന്നു!! പെട്ടെന്ന് എനിക്ക് ആളെ കത്തിയില്ല ,അതാ ഞാൻ സൗണ്ട് എടുത്തു പോയത്,!

” ഞങ്ങൾക്ക് ഓഫീസിൽ പോകാൻ ആയല്ലോ ! അവൻ കുളിക്കാൻ പോയതാവും,!

” അല്ല നീ എന്താ വന്നേ ?!!

“എടി നിൻറെ കയ്യിൽ വയറുവേദന ഗുളിക ഉണ്ടോ ?!

“ആയോടി നിനക്ക് ?!

“ആടി ഇന്ന് രാവിലെ !! ഭയങ്കര പെയിൻ, … പിന്നെ അവരെന്തോ കുറെ നാട്ടുവർത്തനങ്ങൾ പറഞ്ഞു ,ഞാൻ എൻറെ പ്രഭാതകൃത്യങ്ങളിലോട്ട് കടന്നു. ഞാൻ പുറത്തിറങ്ങുംപോയേക്കും അവൾ പോയിരുന്നു, ഷിഫ ഓഫീസിൽ പോകാൻ തയ്യാറായി.

” എടാ പൊട്ടാ , ഒന്ന് വേഗം നോക്കടാ,,,!

അവൾ വിളിച്ചു പറഞ്ഞു ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. എന്തോ പറയാൻ തുടങ്ങി പുറത്തേക്ക് വന്ന എന്നെ ശിഫ കാണുന്നത് തോർത്തുമുണ്ട് മാത്രമെടുത്ത് ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് .ഒരു നിമിഷം ഒന്ന് സ്റ്റക്കായ പോലെ അവൾ അവിടെനിന്നു. ആ കണ്ണുകൾ എൻറെ നെഞ്ചിലെ രോമക്കൂട്ടിൽ ആയിരുന്നു.

പെട്ടെന്ന് തന്നെ സ്വബോധത്തിലോട്ട് തിരിച്ചുവന്ന അവൾ “”കരടി കുട്ടൻ “” എന്നും പറഞ്ഞ് എൻറെ പുറത്തൊന്നു തട്ടി അടുക്കളയിലോട്ട് പോയി രണ്ടു പ്ലേറ്റിൽ ബ്രഡ് ഓംലെറ്റും എടുത്ത് തിരികെ വന്നു. ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഞാൻ ഡ്രസ്സ് ചെയ്തു, ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. എൻറെ ഓപ്പോസിറ്റ് ആയി അവളും വന്നിരുന്നു , ഞാൻ തല കുമ്പിട്ട് ആണിരുന്നത്

“എന്താണ് ഒരു നാണം എല്ലാം ?!!

ഞാനൊന്നും മിണ്ടിയില്ല എനിക്കൊന്നും മിണ്ടാനില്ലായിരുന്നു,

” എടാ മുത്തുമണി !………. – “ഞാനൊന്നും കണ്ടിട്ടില്ല , അങ്ങനെയൊരു സംഭവം നടന്നിട്ടില്ല പോരെ?!…

എന്നിട്ടും ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ പറഞ്ഞു ” “നമ്മളെ പോലുള്ള എല്ലാവരും ഇതൊക്കെ ചെയ്യുന്നത് തന്നെയാണ്, എനിക്കറിയാം. പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് ചിരി വന്നു അത്രയേ ഉള്ളൂ ,..

താഴോട്ട് നോക്കികൊണ്ടിരുന്ന ഞാൻ പതുക്കെ കണ്ണുകൾ ഉയർത്തിയ അവളെ ഒന്ന് നോക്കി , അവൾ ചിരിച്ചു അപ്പോഴേക്കും അവൾ അവളുടെ ഓംപ്ലേറ്റ് വിഴുങ്ങിയിരുന്നു, പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ പതിയെ പതിയെ എൻറെ മനസ്സിലെ ആ നാണക്കേട് ഇല്ലാതാക്കി ,

“പോയാലോ ? സമയമായി !” അവൾ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി കൂടെ ഞാനും, ഇന്നലെ നനഞ്ഞ ഡ്രസ്സ് വിരിച്ചിട്ടതുകൊണ്ട് അതുതന്നെ ഇന്ന് ഇടാനായി ,താഴെ പോയി നോക്കിയപ്പോൾ ബൈക്ക് നനഞ്ഞു കുളിർന്നു കിടക്കുന്നു പെട്ടെന്ന് തന്നെ അവൾ തൻറെ ശാൾ എടുത്ത് സീറ്റ് തുടച്ച് ഞങ്ങൾ ഞങ്ങൾ പെട്ടത് തന്നെ യാത്രയായി, ഒരു നോർമൽ സ്പീഡിൽ അങ്ങനെ പോവുകയാണ് പെട്ടെന്ന് തന്നെ ഒരു പോക്കറ്റ് റോഡ് കേറി ബ്ലു ഐ 20 കാർ ഞങ്ങളെ പാസ് ചെയ്തു പോയി, പാസ് ചെയ്തു പോയപ്പോഴാണ് എനിക്ക് തോന്നിയത് അത് മാഡത്തിന്റെ കാർ ആണോ എന്നുള്ളത് ? ! സെയിം കാർ ആയിരുന്നു മേടത്തിന്റെതും ,ഞാൻ മനസ്സിൽ പറഞ്ഞു ‘”ഹെൽമറ്റ് വെച്ചത് നന്നായി “”

ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ ഒരു നാലഞ്ച് ആർ വൺ ഫൈവ് ബൈക്കുമായി ചെക്കന്മാർ പോകുന്നതും കണ്ടു , ഞാൻ പതുക്കെ നമ്മുടെ വണ്ടി സൈഡ് ആക്കി കൊടുത്തു, ലാസ്റ്റ് പോയ ബൈക്ക് ഞങ്ങളുടെ മൂട്ടിൽ നിന്നാണ് കട്ട് ചെയ്തു കേറ്റിയത് ഷിഫാ ആകെ പേടിച്ചുപോയി , ആ ബൈക്കിനു പുറകിൽ ഇരിക്കുന്ന ചെക്കൻ കൈകൾ കൊണ്ട് നടുവിരൽ പ്രണാമം ചെയ്തു കാണിച്ചു , തലച്ചോറിൽ നിന്നും രക്ത പ്രവാഹം ഇരച്ചു കയറിയെങ്കിലും ഷിഫയുടെ കൈകൾ എൻറെ വയറ്റിലൂടെ മുറുകിയതും എൻറെ ചെവിയിൽ “വേണ്ട ,വിട്ടേക്ക്,” എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു , അവർ വിട്ട് പോയി, അപ്പോൾ ഒരു തമാശ എന്നോണം അവൾ പറഞ്ഞു “ഞാൻ നിൻറെ ഗിയർ ഡൗൺ ചെയ്യുന്നതെല്ലാം കണ്ടപ്പോൾ അവരുടെ പുറകെ പോകും എന്ന് കരുതി, അതാ “വേണ്ടെന്ന് ” പറഞ്ഞത് നീ ചുമ്മാ ഗിയർ ചേഞ്ച് ചെയ്തതാണല്ലേ കള്ളാ “?! അവൾ പൊട്ടിച്ചിരിച്ചു കൂടെ ഞാനും, കഥകൾ പറഞ്ഞ് പതുക്കെ മുൻപോട്ടു പോയി , ഞങ്ങളുടെ ഓഫീസ് എത്തുന്നതിനു മുൻപേ ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു പാതയുണ്ട് ഒരു രണ്ടു കിലോമീറ്റർ കാണും, അതിന് അടുത്ത് എത്താൻ ആയപ്പോൾ പെട്ടെന്ന് തന്നെ മുൻപ് പോയ ബൈക്കുകളുടെ കൂടെയുള്ള ആളാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഒരു ഹിമാലയ ഞങ്ങളുടെ പുറകിൽ കുതിച്ചു വരുന്നതായി എനിക്ക് തോന്നി,

Leave a Reply

Your email address will not be published. Required fields are marked *