സാംസൻ – 5 1അടിപൊളി  

സാംസൻ 5

Samson Part 5 | Author : Cyril

[ Previous Part ] [ www.kambi.pw ]


“എനിക്ക് പരിചയം ഇല്ലാത്ത അവളുടെ താങ്ക്സ് ഒന്നും എനിക്ക് വേണ്ട. ആതിര ചേച്ചിയോട് ഞാൻ എല്ലാം സംസാരിച്ച് കഴിഞ്ഞു. ജോലി കിട്ടിയ ചേച്ചി തന്നെ എനിക്ക് താങ്ക്സ് പറഞ്ഞും കഴിഞ്ഞും. ഇനി വേറെ വല്ലവരും എനിക്ക് നന്ദി പറയേണ്ട കാര്യമില്ല.”

 

“അഹങ്കാരി…!!” വിനില അല്‍പ്പം കടുപ്പിച്ച് പറഞ്ഞിട്ട് കോൾ കട്ടാക്കി.

 

ചിരിച്ചു കൊണ്ട്‌ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഞാൻ വീട്ടിലേക്ക് വിട്ടു.

 

വീട്ടിലെ പോർച്ചിൽ കൊണ്ട്‌ കാറിനെ നിര്‍ത്തുമ്പോള്‍ സുമി എന്റെ ബൈക്കില്‍ ഇരുന്ന് ഹാന്‍ഡിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കളിക്കുന്നത് കണ്ടു. ജാഗ്രതയോടെ സുമിയേ വീക്ഷിച്ചു കൊണ്ട്‌ സാന്ദ്രയും തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു.

 

“സാമങ്കിൾ..!!” ഞാൻ കാറിൽ നിന്നിറങ്ങിയതും സുമി ആഹ്ലാദകരമായി വിരണ്ടു താഴെ ഇറങ്ങാന്‍ വെപ്രാളം കാണിച്ചതും സാന്ദ്ര അവളെ തൂക്കി താഴെ നിർത്തി. സുമി ചിരിച്ചു കൂവി കൊണ്ട്‌ ഓടി അടുത്തേക്ക് വന്നതും ഞാനും ചിരിച്ചു കൊണ്ട്‌ അവളെ പൊക്കിയെടുത്ത് വട്ടം കറക്കിയ ശേഷം എന്റെ മാറോട് അണച്ചു പിടിച്ചു.

 

എന്നിട്ട് ഒരു കവിളിൽ ഞാൻ ഉമ്മ കൊടുത്തതും, അവൾ എന്റെ രണ്ട് കവിളിലും വായിലും മൂക്കിലും എല്ലാം ഉമ്മ തന്നു.

 

“എടി എന്റെ വായിൽ നക്കാൻ നി പട്ടി കുഞ്ഞാണോ..?” ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചതും അവള്‍ ഊർന്ന് താഴെ ഇറങ്ങാന്‍ ശ്രമിച്ചു. അവളെ ഞാൻ താഴെ നിര്‍ത്തിയ ശേഷം എന്റെ മുഖത്ത് പറ്റിയ അവളുടെ ചാളുവ എല്ലാം തുടച്ചു കളഞ്ഞു.

 

ശേഷം സാന്ദ്രയെ നോക്കിയതും അവള്‍ എന്നെ തന്നെ മതിമറന്നു നോക്കി, മന്ദസ്‌മിതം തൂകി നില്‍ക്കുന്നതാണ് കണ്ടത്.

 

ഞാനും പുഞ്ചിരി തൂകി. ശേഷം വാങ്ങിയ സാധനങ്ങള്‍ എല്ലാം കാറിൽ നിന്ന് പുറത്തെടുത്തതും, എന്റെ കൈയിൽ നിന്നും കുറെ കവറുകളെ സാന്ദ്ര വാങ്ങിച്ചു. എന്നാൽ ഫ്രൂട്ട്സും ചോക്ലേറ്റും അടങ്ങിയ കവറിനെ എല്ലാം സുമി എന്റെ കൈയിൽ നിന്നും വാങ്ങി സന്തോഷത്തോടെ കെട്ടിപിടിച്ചു കൊണ്ട്‌ നടന്ന് വീട്ടിലേക്ക് പോയി. ബാക്കിയുണ്ടായിരുന്ന ഒരു കവറിലെ സാധനങ്ങളെ ഞാനും എടുത്തു.

 

“എങ്ങനെ ഉണ്ടായിരുന്നു സല്‍ക്കാരം..?” ഞങ്ങൾ വീട്ടിലേക്ക് നടക്കുന്നതിനിടെ സാന്ദ്ര ചോദിച്ചു.

 

ആദ്യം മനസ്സിൽ വന്നത് കാര്‍ത്തികയെ കളിച്ച കാര്യമാണ്. പക്ഷേ ആ ചിന്തകളെ എന്റെ മനസ്സിൽ തന്നെ ഞാൻ പൂഴ്ത്തി വച്ചു.

 

“ചെത്തു കള്ള് കിട്ടിയില്ല. അതുകൊണ്ട്‌ വിസ്കിയാണ് കുടിച്ചത്. ഇപ്പൊ തല പൊട്ടി പൊളിയുന്നു.”

 

“അങ്ങനെതന്നെ വേണം. അങ്ങനെതന്നെ വേദനിക്കണം. കുടിച്ച് മറിഞ്ഞാൽ തല ഇങ്ങനെ തന്നെ പൊട്ടി പൊളിയും.” സാന്ദ്ര അല്‍പ്പം കുസൃതിയും അല്‍പ്പം കാര്യമായും പറഞ്ഞു.

 

“ഒരു സ്നേഹവും ഇല്ലാത്ത കഴുത…!!” പറഞ്ഞു കൊണ്ട്‌ അവളുടെ ചന്തിക്ക് ഞാൻ നുള്ളി.

 

സാന്ദ്ര ചിരിച്ചു കൊണ്ട്‌ തുള്ളിച്ചാടി. എന്നിട്ട് മിണ്ടാതെ നടന്നു.

 

മറ്റുള്ളവരൊക്കെ ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ടിവി ഓണാക്കി വച്ചിരുന്നെങ്കിലും അതിലേക്ക് നോക്കാതെ എന്തോ കാര്യമായി ചർച്ച ചെയ്യുന്നതാണ് കണ്ടത്. എന്നെ കണ്ടതും എല്ലാവരും ചർച്ച മതിയാക്കി പുഞ്ചിരിച്ചു.

 

“എങ്ങനെ ഉണ്ടായിരുന്നു പാര്‍ട്ടി..?” അമ്മായി ചോദിച്ചു.

 

അന്നേരം ജൂലി വന്ന് എന്റെ കൈയിൽ നിന്നും കവറിനെ വാങ്ങി.

 

“അന്നേരം അടിപൊളി ആയിരുന്നു. പക്ഷെ ഇപ്പൊ, സാന്ദ്ര എന്റെ തലയ്ക്ക് ചുറ്റിക കൊണ്ട്‌ നിര്‍ത്താതെ അടിക്കുന്നത് പോലുണ്ട്.” എന്റെ തലയില്‍ തടവിക്കൊണ്ട് ഞാൻ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു.

 

എന്റെ പിന്നില്‍ നിന്ന സാന്ദ്ര ചിരി നിര്‍ത്തിയ ശേഷം എന്റെ ചന്തിക്കിട്ട് നുള്ളി.

 

“കണ്ടോ..? എന്നെ ചുറ്റിക കൊണ്ട്‌ അടിച്ചതും പോര, ഇപ്പൊ എന്റെ ചന്തിക്കിട്ട് കടിക്കുകയും ചെയ്തു.”

 

ഞാൻ പറഞ്ഞത് കേട്ട് അവിടെ ഭയങ്കരമായ കൂട്ടച്ചിരി ഉയർന്നു.

 

“അയ്യേ…. ഈ ചേട്ടൻ.” പറഞ്ഞിട്ട് ചിരി നിര്‍ത്താതെ തന്നെ സാന്ദ്ര ഒന്നും കൂടി എന്നെ നുള്ളി.

 

“ആ….” ഞാൻ തുള്ളിച്ചാടി. പക്ഷേ പെട്ടന്ന് തന്നെ തലയ്ക്ക് ഒരു ഭാരം അനുഭവപ്പെട്ടു.

 

“ഹോ.. വല്ലാത്ത തലവേദന. കുറച്ചുനേരം ഞാൻ കിടക്കട്ടെ. ഫുഡ് കഴിക്കാൻ എന്നെ വിളിക്കേണ്ട.”

 

അത്രയും പറഞ്ഞിട്ട് ഞാൻ നേരെ റൂമിൽ ചെന്ന് കിടന്നു. കിടന്നതും ഉറങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല.

 

വൈകിട്ട് നാലു മണി കഴിഞ്ഞാണ് ഉണര്‍ന്നത്. എന്റെ തലവേദന മാറിയിരുന്നു എങ്കിലും ചെറിയ ക്ഷീണം അപ്പോഴും തോന്നി. ഒന്നും കൂടി കുളിച്ചാൽ ആ ക്ഷീണവും മാറിക്കോളും.

 

അപ്പോഴാണ് സുമിയും എന്റെ അടുത്ത് കിടന്നുറങ്ങുന്നതിനെ കണ്ടത്. കഴുത്തു വരെ ബ്ലാങ്കറ്റ് മൂടിയിട്ടുണ്ട്. ഞാൻ അവളുടെ തലയില്‍ പതിയെ തടവിയ ശേഷം എഴുനേറ്റ് ബാത്റൂമിൽ കുളിക്കാന്‍ കേറി.

 

ശേഷം ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം റൂമിന്റെ പുറത്തിറങ്ങി.

 

സാന്ദ്ര ടിവിക്ക് മുന്നിലായിരുന്നു, മറ്റുള്ളവർ സിറ്റവുട്ടിലും. സിറ്റവുട്ടിൽ നിന്നും അവരുടെ സംസാരം ഒക്കെ അകത്ത് നിന്നും കേള്‍ക്കാന്‍ കഴിഞ്ഞു.

 

ഞാൻ നേരെ സാന്ദ്രയുടെ അടുത്തായി സോഫയിൽ ചെന്നിരുന്നതും അവള്‍ പുഞ്ചിരിച്ചു.

 

“കള്ളു കുടിയൻ…!” സാന്ദ്ര തമാശയ്ക്ക് വിളിച്ചതും ഞാൻ തുടയിൽ ഒരു നുള്ള് കൊടുത്തു.

 

“വലിയ കള്ള് കുടിയന്‍…!” സാന്ദ്ര പിന്നെയും വിളിച്ചു.

 

“ഇനി വിളിച്ചാല്‍ നിന്റെ വയറിൽ ഞാൻ കടിച്ചു വച്ച് തരും.”

 

“എന്നാൽ അതെനിക്ക് കാണണം — കള്ള് കുടിയന്‍..! കള്ള് കുടിയന്‍..! കള്ള് കുടിയന്‍…!!” സാന്ദ്ര അങ്ങനെ വിളിച്ചിട്ട് കൊഞ്ഞനം കുത്തി കാണിച്ചും.

 

ഉടനെ ഞാൻ അവളുടെ മടിയില്‍ വീണു കിടന്നിട്ട്.. അവളുടെ അരയിലൂടെ ചുറ്റി വരിഞ്ഞ് മുറുക്കി കൊണ്ട്‌ അവളുടെ വയറിൽ എന്റെ മുഖം ഇട്ടിളക്കി. സാന്ദ്ര പൊട്ടിച്ചിരിച്ചു.

 

അതോടെ അവളുടെ വയറിൽ പിടിച്ചൊന്ന് ഞെരിച്ചു കൊണ്ട്‌ പതിയെ ഒരു കടിയും കൊടുത്തു. എന്റെ മുടിയില്‍ മുറുകെ പിടിച്ചുകൊണ്ട് സാന്ദ്ര ചെറുതായി ഒന്ന് പുളഞ്ഞു.

 

ഉടനെ ഞാൻ അവളുടെ മടിയില്‍ നിന്നും എഴുന്നേറ്റ്‌ ശേഷം അവളുടെ ഇടുപ്പിൽ ഞാൻ ഇക്കിളി കാണിച്ചു. സാന്ദ്ര പിന്നെയും പൊട്ടിച്ചിരിച്ചു.

 

അവസാനം സാന്ദ്ര ചിരിക്കുന്നത് കേട്ട് ജൂലി എഴുനേറ്റ് വരുന്ന ശബ്ദം കേട്ടതും അവളെ വിട്ടിട്ട് ഞാൻ നേരെ ഇരുന്നു.

 

“സാമേട്ടൻ വരൂ. കഴിക്കാൻ ഞാൻ എടുത്തു വയ്ക്കാം.” പറഞ്ഞിട്ട് ജൂലി കിച്ചനിലേക്ക് നടന്നതും സാന്ദ്രയ്ക്ക് തുടയിൽ ഒരു നുള്ള് കൊടുത്തിട്ട് ഞാൻ എണീറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *