സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ [ Full ] Like

സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ

Sayippinte Nattil Enthum Avalo  | Author : Trickster Tom


 

ഇത് എന്‍റ്റെ കഥയല്ലാ. അല്ലാ… ആരുടെതായാല്‍ എന്താ? സംഭവിച്ചത് സംഭവിച്ചു. ഞാന്‍ അതു രെടിറ്റില്‍ വായിച്ചു… അത് ഇവിടെ ഇട്ടാല്‍ നല്ലതാവും എന്ന് തൊന്നി… സോ… യെസ്, ഐ ആം എ കൊപ്പികാറ്റ് ഐ ആം….. ട്രിക്സ്റ്റെര്‍, മാനിപ്പുലേറ്റര്‍.

സായിപ്പിന്‍റ്റെ്‌ നാട്ടില്‍ എന്തും ആവാലൊ…

 

ഞാന്‍ രവി. 29 വയസ്സ്. നാട് വിട്ടിട്ട് ഇന്നേക്ക് നാലു വര്‍ഷം. അമ്മെടെ ഫ്യുണരലിനാ അവസാനം നാട്ടില്‍ വന്നത്. അവിടെ ആരും ഇനി എനിക്ക് ഇല്ലാ. സോ… അങ്ങൊട്ട്, ഇനി ഇല്ലാ. അച്ഛന്‍ 1996ഇലെ ഫ്ലൈറ്റ് അക്സിടെന്‍റ്റില്‍ മരിച്ചു. അച്ഛന്‍റ്റെ മരണ ശേഷം അമ്മ ഒറ്റെക്കാ എന്നെ വളര്‍ത്തിയെ. പ്രേമിച്ച് കെട്ടിയതിന്‍റ്റെ ശാപം (അക്കോടിങ്ങ് റ്റു നാട്ടുക്കാര്‍).

ഐ ടൊണ്ട് ഗിവ് എ ഫക്ക്. അമ്മ തോറ്റുകൊടുക്കാന്‍ സമ്മതിച്ചില്ലാ. ഷീ വാസ് ആന്‍ അയേണ്‍ ലെടി. വീട്ടുക്കാര്‍ കൈ ഒഴിഞ്ഞു പൊയിട്ടും, ഒറ്റെക്ക് ആയിട്ടും, അമ്മ എന്നെ ഒറ്റെക്ക് വളര്‍ത്തി. എന്നെ ഒരു രാങ്ക് ഹൊള്‍ടിങ്ങ് എംബിയെക്കാരന്‍ ആക്കി. അമ്മ ഇന്ന് കൂടെ ഉണ്ടായിരുന്നു എങ്കില്‍, ചിലപ്പൊ എനിക്ക് ഇന്ന് ഈ കഥ ഉണ്ടാവില്ലായിരുന്നു. ഞാന്‍ പിന്നേം അനാഥന്‍ ആവില്ലായിരുന്നു.

 

കാമ്പസ് പ്ലയിസ്മെന്‍റ്റ് വഴി റാങ്ക് ഹൊള്‍ടറെ തേടി വന്നത് അനേകം കമ്പനികളാ. അതില്‍ എറ്റാവും നല്ലത് യുഎസ് ബേസ് ഉള്ള കമ്പനി തന്നെ ആയിരുന്നു. നാട് മടുത്ത അമ്മെക്കും അതായിരുന്നു താത്പര്യവും. ഞാന്‍ അവിടെ ചെന്ന് സെറ്റില്‍ ആയാല്‍ ഉടനെ തന്നെ അമ്മയെയും അങ്ങൊട്ട് കൊണ്ടു പൊകാന്‍ ആയിരുന്നു പ്ലാന്‍.

അമ്മെടെ വിസയും റെടിയായി അതിന്‍റ്റെ പെപര്‍ വര്‍ക്ക് മെടിക്കാന്‍ പൊയപൊഴാ ബ്രേക്ക് പൊയ ടിപ്പര്‍ ലൊറി അമ്മെടെ കാറിനെ ഇടിച്ച് തെറുപ്പിചത്. അമ്മ ഓണ്‍ തി സ്പ്പൊട്ട് മരിച്ചു. കേസൊഴിവാക്കാന്‍ ടിപ്പറിന്‍റ്റെ കമ്പനി നല്ല ഒരു തുക തന്നു. പിന്നെ അമ്മയുടെ ഇന്‍ശ്യുറന്‍സും കൂടി നല്ല ഒരു തുകയായി. അമ്മയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടില്‍ എത്തിയപ്പൊ, ഒറ്റ ചിന്തയേ ഉണ്ടായൊള്ളു – ഗുട് ബൈ കെരള.

 

ഫൊര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞ് കാശും ക്ലിയര്‍ ആയി വന്നപ്പൊ ഒരു മാസം പിടിച്ചു. റിമോട്ട് വര്‍ക്കിങ്ങ് ചെയ്യാന്‍ കമ്പനി സമ്മതിച്ചതുക്കൊണ്ട് ജൊലി പോയില്ലാ. തുടക്കം മുതലേ നാട്ടില്‍ കൂടെ എന്ന് പറയാന്‍ ആകെ അമ്മ ഒഴിച്ചാല്‍ അപ്പുറത്തെ വീട്ടിലേ ദിവാകരന്‍ ചേട്ടനും കുടുംബവും ആയിരുന്നു. ഞങ്ങളെ പൊലെ തന്നെ സ്നേഹിച്ച ആളെ കെട്ടിയ കുറ്റത്തിനു ലൊകം കൈവെടിഞ്ഞ ഒരു കുടുംബം. അവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നില്ക്കാന്‍ പറ്റാതെ മാറാന്‍ നോക്കുമ്പൊഴാ എന്‍റ്റെ അമ്മയുടെ മരണം.

ചിലപ്പൊ ഇനി അവരെ രക്ഷിക്കാനാവും എന്‍റ്റെ അമ്മയുടെ മരണം സംഭവിച്ചത്. കാരണം, അവരെ അടുത്തറിയാവുന്ന എനിക്ക് എന്‍റ്റെ വീട് എഴുതി കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ വീടൊ അതിന്‍റ്റെ പണമോ എനിക്കെന്തിനാ? ദിവാകരന്‍ ചേട്ടന്‍ ശക്തമായി എതിര്‍ത്തെങ്കില്‍ പൊലും, ഞാന്‍ ഉറച്ചു നിന്നു. ദിവാകരന്‍ ചേട്ടനു വീട് കൈമാറുമ്പൊ കെട്ടിപിടിച്ച് കരയുകായിരുന്നു ചേട്ടനും പിന്നീട് ചേട്ടന്‍റ്റെ ഭാര്യ സുധി ചേചിയും. അങ്ങനെ രണ്ട് മാസത്തിനു ശേഷം ഞാന്‍ തിരിച്ചു… എന്‍റ്റെ നാട് എന്ന് ഇനി വിളിക്കാന്‍ പൊകുന്ന കാലിഫൊര്‍ണിയയിലേക്ക്… ********

 

ഒന്നര ദിവസത്തെ യാത്രക്ക് ശെഷം ലാന്‍റ്റ് ചെയ്തപ്പൊ എന്നെ വരവേല്‍റ്റത് ഓഫീസില്‍ എനിക്ക് കൂട്ട് എന്ന് പറയുന്ന റോയി ആണ്. റോയി പകുതി മലയാളിയാ – അച്ഛന്‍ മലയാളി, അമ്മ ന്യുയോര്‍ക്ക് കാരി. മലയാളം കുറെയൊക്കെ മനസ്സിലാവും. ചെങ്ങാത്തം കൂടി എന്നെ ചിയര്‍ അപ്പ് ചെയ്യാന്‍ ആണ്‍ അവന്‍ ശ്രെമിച്ചത്. എന്നെ പബ്ബിലും ക്ലബിലും ഒക്കെ കൊണ്ടുപോകും. വണ്‍ നയ്റ്റ് സ്റ്റാന്‍റ്റുകള്‍ ഒത്തിരി ആയിട്ടും ഒന്നിനും അങ്ങ് മനസ്സ് ചാഞ്ചാടിയില്ലാ. എല്ലാം ഛുമ്മ വികാരം ഇല്ലാത്ത പോലെ.

 

അങ്ങനെ ഇരിക്കെ ആണു റോയിയുടെ ബര്‍ത്ത്ടേ സെലിബ്രേഷന്‍ വരുന്നെ. റോയിയുടെ കുറേ ഫ്രെണ്ട്സിനെ പരിചയ പെട്ടു. എല്ലാരും നല്ല കമ്പിനി. മലയാളികള്‍ ഈ കൂട്ടത്തില്‍ ഞാനെ ഒള്ളു. പെട്ടെന്നാണ്, “ഹാപ്പി ബറ്ത്ത്ടെ റൊയി.” ഒരു കിളി നാദം പുറകില്‍ നിന്ന് കേട്ടെ. തിരിഞ്ഞു നൊക്കിയ ഞാന്‍ ഒന്ന് ഞെട്ടി. ഇത്രെയും നാള്‍ കാണാത്ത ഒരു പെണ്ണ്കുട്ടി. കുട്ടി അല്ല ഒരു സമപ്രായക്കാരി. ഗ്രീന്‍ റ്റോപ്പും ബ്ലൂ ജീന്‍സും ഇട്ട ഒരു സുന്ദരി. പെട്ടെന്ന് കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പൊലെ ഇരിക്കും. അതേ നിറം, അതേ ബോടി ഷെയിപ്പ്. ആബ്സലൂട്ട്ലി ക്യുട്ട്. ഒരു 5’6′ പൊക്കം.

വൈറ്റ്‌. ഞാന്‍ എന്‍റ്റെ പേരു മാത്രെ പറഞ്ഞൊള്ളുല്ലെ? എനിക്ക് 5’11’ പൊക്കം വര്‍ക്കൌട്ട് ചെയ്ത് റ്റ്റിം ചെയ്ത ബോടി. ഇച്ചിരി റ്റാന്‍ നിറം.

അപ്പൊ കഥയില്ലേക്ക്…

അവള്‍ നെരെ ചെന്ന് റൊയിയെ കെട്ടി പിടിച്ച് വിഷ് ചെയ്തു. കുശലന്വെഷണം കഴിഞ്ഞപ്പൊ തന്നെ റൊയി പറയുന്നത് കെട്ടു, ഐ വാണ്ട് യു റ്റു മീറ്റ് സംവണ്‍. അത് എന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായപ്പൊ തന്നെ ഞാന്‍ വലിഞ്ഞു. വേറെ ഒന്നും അല്ലാ… ഞാന്‍ വായും പൊളിച്ച് നൊക്കുന്നത് അവള്‍ കണ്ടായിരുന്നു. അതുകൊണ്ട് ഒരു ചമ്മല്‍. പക്ഷെ റൊയി പിടിച്ചു.

“വാടൊ. ഇത് രവി. എന്‍റ്റെ കൂടെ വര്‍ക്ക്‌ച്ചെയുന്ന മലയാളി എന്ന് പറഞ്ഞയാള്‍.”

ഓഹൊ, അപ്പൊ എന്നെ പറ്റി നേരത്തെ തന്നെ പറഞ്ഞിട്ട് ഉണ്ടൊ? എന്ന് ഞാന്‍ ആലോചിക്കയും റൊയി തിരിഞ്ഞ് എന്നോട്, “രവി. ദിസ് ഈസ് മൈ ഫ്രെണ്ട്, അഞ്ജലി. അവളും മലയാളിയാ. ഷീ ഹാസ് ബീന്‍ മൈ ഫ്രെണ്ട് സിന്‍സ് കോളേജ്ജ്.”

“ഹല്ലൊ. നൈസ് റ്റു മീറ്റ് യു” അഞ്ജലി കൈ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാനും കൈ ഷൈക്ക് ചെയ്യാന്‍ നീട്ടി “ഹായ്” എന്ന് പറഞ്ഞു.

“തന്‍റ്റെ നോട്ടം കണ്ടപ്പൊ തന്നെ മനസ്സിലായി മലയാളി ആണെന്ന്. പക്ഷെ നമ്മള്‍ പരിചയപെടെണ്ടി വരും എന്ന് വിചാരിച്ചില്ല ഞാന്‍.”

“അത് പിന്നെ… ഞാന്‍….” ഞാന്‍ വിക്കി. “ഹെയ്, കുഴപ്പം ഇല്ല. ഞാന്‍ വെറുതെ പറഞ്ഞാ.” അഞ്ജലി പറഞ്ഞു. “അങ്ങനെ അല്ല. ഇയാളെ കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പോലുണ്ട്. അതാ അങ്ങനെ നൊക്കിയെ. ഐ ത്തൊട്ട് യു വെര്‍ ഹെര്‍” “ഒഹൊ… സൌഭാഗ്യ വെങ്കിടെഷിനേ ഇങ്ങനെയാണൊ നൊക്കുന്നെ?” അവള്‍ പിന്നേം ഗോളടിച്ചു. ധൈര്യം തിരിച്ച് വന്ന ഞാന്‍ വിട്ട് കൊടുത്തില്ലാ – “വൈ നോട്ട്? ഷീ ഇസ് ആബ്സലൂട്ട്ലി ക്യുട്ട്. അന്‍റ്റ് ഐ ലൈക്ക് ലുക്കിങ്ങ് അറ്റ് ക്യൂട്ട് തിങ്ക്സ്.”

Leave a Reply

Your email address will not be published. Required fields are marked *