സാറ്…. സിബ്ബ്… ഇട്ടില് – 3

സാറ്…. സിബ്ബ്… ഇട്ടില്ല 3

Sir Sib Ettittilla Part 3 | Author : Shyama

[ Previous Part ]

 


 

ആദ്യമേ    എന്റെ   പ്രിയ വായനക്കാരോട്    ക്ഷമ   ചോദിക്കുകയാണ്.., വൈകിയതിൽ…

മനഃപൂർവം    അല്ല..

ഹസ്സുമൊത്തു    ബൈക്കിൽ   പോയപ്പോൾ    പട്ടി  കുറുക്കിന്  ചാടി…. ഒരു  അപകടം..

ഹസ്സിന്   നിസ്സാര പരിക്ക്  മാത്രം..

എന്റെ  കയ്യാണെങ്കിൽ രണ്ടും   ചരലിൽ    ഉരഞ്ഞു   കെട്ടി വച്ചു…

എല്ലാറ്റിനും   ” മൂപ്പർ ” വേണം..

പന്തം   കണക്കുള്ള   കൈ കൊണ്ട്  എന്താ  ചെയ്യുക..? ( എന്റെ  ഈ കമ്പി പരിപാടി   പുള്ളിക്കാരന്   അറിയില്ല..)

” മറ്റു  പരിപാടികൾ ” മുറ തെറ്റാതെ    നടക്കുമായിരുന്നു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഇപ്പോൾ  കൈ   ഭേദമായപ്പോൾ   എഴുതി   തുടങ്ങുന്നു…

എന്റെ   മാന്യ  വായനക്കാർ    സദയം    പൊറുക്കാൻ   താല്പര്യം….

ഇനി   കഥയിലേക്ക്..

ഈ   പാർട്ടിൽ   കമ്പി  സംസാരമോ   പ്രവർത്തിയോ   ഇല്ല..

വരും  ഭാഗങ്ങളിൽ     കുടിശിഖ    തീർക്കുന്നതായിരിക്കും…

കമ്പനിയിലെ   പുതിയ    മാനേജിങ്    ഡയറക്ടർ    സുനിൽ   മഹാപത്രയെ    വരവേൽക്കാൻ    പോർട്ടിക്കോയിൽ    കൂടി    നിന്നവർക്ക്     മുന്നിൽ   എല്ലാറ്റിനുമായി     സൂസൻ    ഓടി ചാടി   നടപ്പുണ്ടായിരുന്നു..

ആവും   വിധം    ഒരുങ്ങി   ഇറങ്ങിയത്     കൊണ്ട്    തന്നെ,    ഏവരുടെയും    ശ്രദ്ധാ കേന്ദ്രം    സൂസൻ     ആയിരുന്നു   എന്നതാ   സത്യം…

പുതിയ    MD യുടെ   രൂപത്തെയും    ഭാവത്തെയും     കുറിച്ച്      കേട്ടു കേൾവിക്കും    ഊഹാപോഹത്തിനും     അറുതി    വരുത്തിക്കൊണ്ട്       MD യെയും      കൊണ്ടുള്ള   വാഹനം    പോർട്ടിക്കോയിൽ   വന്നു നിന്നപ്പോൾ,  എല്ലാർക്കും     അമ്പരപ്പ്….

പത്തു മുപ്പതു  വയസ്സിനകത്തു    പ്രായമുള്ള,   സിനിമാ   നടന്റെ    കൂട്ടുള്ള     ഒരു   ചുള്ളൻ…!

MD യുടെ    ചാർജ്   താത്കാലികമായി   വഹിക്കുന്ന   ആളിന്   ശേഷം,  സാറിനെ   സ്വീകരിച്ചത്      സെക്രട്ടറി   സൂസൻ   ആയിരുന്നു…

നിമിഷർദ്ധ   നേരത്തിനുള്ളിൽ, അവർ   അന്യോന്യം   പുഞ്ചിരി  കൈമാറി…

അതോടൊപ്പം    സാറിന്റെ  കണ്ണുകൾ    സൂസന്റെ    വെണ്ണകക്ഷത്തിൽ      പതിയുന്നത്,  സൂസൻ    കള്ളക്കണ്ണ്  കൊണ്ട്   കാണുകയും   ചെയ്തു…

മിക്കവാറും   ജീവനക്കാർ    പോർട്ടിക്കോയിൽ    എത്തിയിരുന്നു…

അദ്ദേഹം   എല്ലാരേയും   വിഷ്  ചെയ്തു… ഉടൻ   തന്നെ   നമുക്ക്   മീറ്റ്  ചെയ്യാമെന്ന്   പറഞ്ഞു,   ഓഫീസ്    ബ്ലോക്കിലേക്ക്   പോയി…

ലഘു   ഭക്ഷണത്തിനും    അൽപ്പം   വിശ്രമത്തിനും   ശേഷം   ഓഫിസ്ഴ്‌സ്   മീറ്റ്  കൂടി

MD യുടെ  ഒരു  വശത്തു   നിലവിൽ    ചാർജ്   വഹിക്കുന്ന   സാമിയും   മറു വശത്തു     സൂസനുമായിരുന്നു…

ഓഫിസർമാരെ   എല്ലാം   പരിചയപ്പെടാനും        പെട്ടെന്ന്    ചെയ്തു  തീർക്കാനും   ഉള്ള   കാര്യങ്ങൾക്ക്    ശേഷം   മീറ്റിംഗ്  പിരിഞ്ഞു…

എല്ലാരും   പോയി കഴിഞ്ഞു…

MD യും    സെക്രട്ടറി   സൂസനും    മാത്രം    ബാക്കിയായി…

പെട്ടെന്നാണ്     സൂസൻ    ഒരു  കാര്യം   ശ്രദ്ധിച്ചത്…

അൽപ്പം    മടിയോടെ,  സൂസൻ    അറച്ചറച്ചു   പറഞ്ഞു…,

” എസ്ക്യൂസ്‌   മീ… സാർ…. സാറ്… സിബ്ബ്   ഇട്ടില്ല…!”

നാവിൻ    തുമ്പ്   കടിച്ചു,   സൂസൻ     അത്   പറയുമ്പോൾ…. അദേഹത്തിന്റെ     ചമ്മൽ     ഒന്ന്   കാണേണ്ടതായിരുന്നു…

” സോറി,  മാഡം.. ”

തിരിഞ്ഞു   നിന്ന്      സിബ്ബ്   വലിച്ചിട്ട്      MD  പറഞ്ഞു….

പിന്നീട്    ഇരുവരും    MD യുടെ   കേബിനിലേക്ക്    പോയി…

കേബിനിൽ    MD    സുനിൽ   മഹാപത്രയുടെ    എതിരെ   സൂസൻ    ഇരുന്നു…

” ഒഫീഷ്യൽ    ആയ    കാര്യങ്ങളിലേക്ക്   പോകും  മുമ്പ്,   തികച്ചും     പ്രൈവറ്റ്    ആയ    കാര്യങ്ങൾ   സംസാരിക്കാൻ   വിരോധമുണ്ടോ…? “

MD  ചോദിച്ചു…

അൽപനേരം      എന്താണ്   സാർ   ഉദ്ദേശിക്കുന്നത്     എന്ന്   ഊഹിക്കാൻ   ആവാതെ         സൂസൻ    പകച്ചു   നിന്നു..

” സാർ   പറഞ്ഞോളൂ… ”

ചിരിച്ചു കൊണ്ട്,    സൂസൻ    പറഞ്ഞു..

” സൂസൻ…, താങ്കൾ   ക്യൂട്ട്   ആയിരിക്കുന്നു!”

MD  യുടെ   പ്രശംസ    സൂസന്   നന്നായി  ബോധിച്ചു….

” താങ്ക് യൂ  സർ.. ”

” സൂസന്    നന്നായി   ഇണങ്ങുക സ്ലീവലെസ്  ആണ്… കാരണം,  താങ്കൾക്ക്    മനോഹരമായ   ഒരു   ജോഡി   കക്ഷമുണ്ട്…!”

അത്  കേട്ട്,    സൂസൻ    നാണിച്ചു,  തല   കുനിച്ചിരുന്നു…

” ഞാൻ   വല്ല   അബദ്ധവും    പറഞ്ഞോ…? ”

അൽപ്പം   പതറിക്കൊണ്ട്,   MD    ചോദിച്ചു

” നോ… സർ… അങ്ങ്  പറഞ്ഞത്   ഞാൻ   അനുസരിക്കാം.. ”

ഇത്തവണ   അൽപ്പം  ബോൾഡായി     സൂസൻ   പറഞ്ഞു…

” ഇനി.. ഞാൻ.. ഒന്ന്   പറഞ്ഞോട്ടെ… സാർ…? ”

കെഞ്ചുന്ന   സ്വരത്തിൽ    സൂസൻ    ചോദിച്ചു…

” ഓഫ്‌കോഴ്സ്..!”

ഉടനെ    സാറിന്റെ     മറുപടി    വന്നു….

” സാർ… എക്സ്ട്രാ   സ്മാർട്ടും   ക്യൂട്ടുമാണ്..!”

കൊതി   പറയും    പോലെ   സൂസൻ    പറഞ്ഞു…

” സന്തോഷം… ”

സൂസന്റെ    കോംപ്ലിമെന്റ്   സ്വീകരിച്ച   പോലെ….    MD   പുഞ്ചിരിച്ചു….

” സൂസൻ     താമസിക്കുന്നത്   എവിടെയാ…? ”

” കമ്പനി   ക്വാർട്ടേഴ്സിൽ.. ”

” തനിച്ചാണോ..? ”

അത്  കേട്ടപ്പോൾ… മനസ്സ്   ഒന്നു   പിടഞ്ഞു..

” ഇങ്ങേര്   ഇതൊക്കെ   അന്വേഷിക്കുന്നത്   എന്തിനാ…? ”

ഉള്ളിൽ   അങ്ങനെ  തോന്നിയെങ്കിലും  മറുപടി  പറഞ്ഞു,

” ഹമ്.. ”

” മാരീഡ്   അല്ല..? ”

” അല്ല…!”

” സാറ്   മാരീഡ്   ആണോ…? ”     എന്ന്   ചോദിക്കാൻ   തോന്നിയെങ്കിലും….. അത്   മറ്റൊരു   അവസരത്തിൽ    ആകാം   എന്ന്  കരുതി,  അവധിക്ക്   വച്ചു…

”   സൂസൻ    ഇപ്പോൾ     ചിന്തിച്ചത്   എന്താണ്   എന്ന്     ഞാൻ   പറയട്ടെ…..? “

മുഖം   കുനിച്ചു,  കണ്ണുകൾ   മാത്രം  ഉയർത്തി,    സൂസൻ    സാറിനെ   നോക്കി..

” എങ്കിൽ… അതൊന്ന്   അറിഞ്ഞിട്ട്   തന്നെ   കാര്യം… ”

എന്ന   മട്ടിൽ…

” സാറ്   മാരീഡ്   ആണോ…? ”

എന്നല്ലേ?

സൂസൻ    മൗനം   പൂണ്ടിരുന്നു

മൗനത്തിന്റെ    വാചാലമായ    അർത്ഥം   മനസിലാക്കാൻ     MD ക്ക് പ്രയാസം  ഇല്ലായിരുന്നു…

MD യുടെ   കള്ള നോട്ടം   ഏറ്റു വാങ്ങാതിരിക്കാൻ     ചമ്മലോടെ     സൂസൻ    മുഖം  കുനിച്ചു  ഇരുന്നു…

” എത്ര  പെട്ടെന്നാണ്   കാര്യങ്ങൾ   ഗ്രഹിച്ചത്..?  ചുമ്മാതല്ല,  ഈ  കൊച്ചു പ്രായത്തിൽ     MD   ആയത്..!”

സൂസൻ    ചിന്തിച്ചു…

” എന്തായാലും… ക്വാർട്ടേഴ്സിൽ   ആയതിനാൽ… എന്നെ   സഹായിക്കാൻ     ധാരാളം  സമയം  കിട്ടുമല്ലോ…. പ്രത്യേകിച്ച്   ഞാനും   മാരീഡ്    അല്ലാത്തപ്പോൾ…?’

ചുണ്ട്  നനച്ചു,   സാർ     പറഞ്ഞതിന്      ഒന്നിലേറെ   അർത്ഥതലങ്ങൾ      ഉണ്ടെന്ന്      സൂസൻ     ഊഹിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.