സാഹിറയുടെ ആഗ്രഹം – 4 1

സാഹിറയുടെ ആഗ്രഹം 6

Sahirayude Aagraham Part 6 | Author : Love

[ Previous Part ] [ www.kambi.pw ]


 

ഹായ് കഴിഞ്ഞ പാർട്ടിൽ എഴുതിയതിനല്പം സ്പീഡ് കൂടി പോയി സമയവും കടന്നു പോകുന്നത് കൊണ്ടാണ്‌ കുറച്ചു സ്പീഡിൽ ആയി തോന്നിയത്തും.

അത് കൊണ്ടുതന്നെ എനിക്ക് ഒരു ദിവസം നടന്ന കാര്യങ്ങളേഴുതാൻ സാധിച്ചില അതുകൊണ്ട് തന്നെ ആദ്യത്തെ ദിവസം നടന്ന സംഭവങ്ങൾ രണ്ടാം ദിവസത്തിൽ കേറി വരുന്നു ണ്ട്.

സ്റ്റോറി വായിക്കാൻ ഇഷ്ടമില്ലാത്തവരും സ്റ്റോറി പലവിധം ആക്കാം എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു എന്താണോ നിഷിദ്ധം ആക്കിയത് അതെ എഴുതു. കഥയുടെ ആദ്യ ഭാഗം കണ്ടു തെറ്റിദ്ധരിക്കണ്ട കഥയുടെ തീം എങ്ങനെ ആണോ അതുപോലെയെ വരൂ അനുഭവം മാറ്റുന്നതല്ല കൂട്ടി ചേർക്കലും പറ്റില്ല.

 

തുടരുന്നു..

സാഹിറ അവര്കുള്ള ചായ മേശയിൽ വച്ചിട്ട് അവനെ വിനുവിനെ ഒന്നുടെ നോക്കിയിട്ട് സാഹിറ റൂം വിട്ടു പോയി. ഏതാണ്ട് 9മണി കഴിഞ്ഞപ്പോഴാണ് വിനു എഴുനേൽക്കുന്നത്.

 

ടൂർ പരുപാടി കുളമായതിന്റെ ദേഷ്യം ശഹലിന്റെ മുഖതും മനസിലും ഉണ്ടായിട്ടുണ്ട് എന്ന് വിനുവിന് തോന്നി. അവന്റെ പെരുമാറ്റത്തിൽ മനസിലായി അത്.

വിനു എഴുനേറ്റു ചായ കുടിച്ച ശേഷം ശഹലിനെ നോക്കി.

ശഹൽ : എന്തുറക്കം ആട കോപ്പേ. ഇന്നലെ എല്ലാം പറഞ്ഞു സെറ്റക്കിയിട്ട് ഇപ്പോ എല്ലാം കൊളം ആയില്ലേ.

വിനു : ഹാ ടാ സോറി  ടാ മനഃപൂർവം അല്ല ഇന്നലെ ഉറങ്ങാൻ വൈകി

ശഹൽ : ആവുലോ അല്ലേലും ഏതേലും ഒരുത്തിയോട് ചാറ്റ് കൊണ്ടിരുന്നാൽ പിന്നെ ഉറക്കം വരില്ലല്ലോ കോപ്പ് ഉമ്മയോട് ഇനി എന്ത് പറയും ഇന്ന് പോവും എന്നൊക്കെ കുറെ തള്ളിയതാ.

വിനു : പോവില്ലന്ന് പറഞ്ഞില്ലല്ലോ നാളെ പോകാലോ

ശഹൽ : നാളെയോ

വിനു : ആ നാളെ എന്താ

ശഹൽ : ഇന്ന് പോയാലോ അധികം സമയംനായിട്ടും ഇല്ലല്ലോ

വിനു : ടാ അത് അത് പറ്റില്ല വെളുപ്പിനെ പോയ അവിടെ ചെല്ലാൻ പറ്റു കോട ഒക്കെ കണ്ടു പോരാം പിന്നെ ഇപ്പോ പോയാൽ ബ്ലോക്ക്‌ കൂടുതലും വണ്ടിയും കടത്തി വിടുമോ എന്നറിയില്ല. നേരത്തെ പോയില്ലേൽ ഒന്നും കാണാൻ പറ്റില്ല

ശഹൽ : ഇനി പറഞ്ഞിട്ട് എന്താ കാര്യം നിന്റെ ഉറക്കം കാരണം കിട്ടിയ അവസരം പാഴായി ഇനി പോകാൻ ഉമ്മി സമ്മതിക്കുമോ ആവോ

വിനു : അതൊക്കെ സമ്മതിക്കും നാളെ വെളുപ്പിന് തന്നെ പോകാം.

ശഹൽ :ഇനി എന്താ ചെയ്യാ നീ വീട്ടിൽ പോകുവല്ലേ

വിനു : പിന്നെ പോയാൽ സെരിയാവില്ല

ശഹൽ : അതെന്താ

വിനു : ട്രിപ്പ്‌ ക്യാൻസൽ ആവും വീട്ടിൽ ചെന്ന പിന്നെ വിടില്ല. എങ്ങോട്ടും

ശഹൽ : പിന്നെന്തു ചെയ്യാനാ

വിനു : നമുക്ക് ഇവിടെ ഇരിക്കാ ഗ്രൗണ്ടിലും പോയി ഇരിക്കാം ഇന്ന് ഒരു ദിവസം തള്ളി നീക്കണം നാളത്തെ കാര്യം ഞാനേറ്റു.

ശഹൽ : ഉറപ്പാണോ അതോ നാളേം ഏതേലും ഒരുത്തി ഉണ്ടാക്കാൻ വരുമോ

വിനു : ഏയ്യ് ഇല്ലെന്നേ ഇന്ന് എല്ലാം റെഡി ആക്കിക്കോളാം.

ശഹൽ : ഗ്രൗണ്ടിൽ വിടുമോ എന്നറിയില്ല പഠിക്കാൻ പറയും ഉമ്മി

വിനു : ഉമ്മി ഭയങ്കര സ്ട്രിക്ട് ആണോടാ

Shahal: കുറച്ചു എന്നാൽ പാവവും ആണ്

വിനു ചിരിച്ചു കൊണ്ട് നിന്ന്

ശഹൽ : എന്താടാ ചിരിക്കൂന്നേ

വിനു : ഞന്റെ ഉമ്മ സ്ട്രിക്ട് ആണോന്നു ആലോചിച്ചു ചിരിച്ചതാ

ശഹൽ : അത് നിനക്ക് അറിയാത്ത കൊണ്ട

പിന്നെ രണ്ടു പേരും ബ്രെഷ് ചെയ്തു ഹാളിലേക്ക്. ചെന്നു.അവിടെ സാഹിറ ടീവി കാണുന്നുണ്ടായിരുന്നു  അവരെ കണ്ടപ്പോഴേക്കും അവൾ എണീറ്റു.

അവൾ അവരോടായി. ചോദിച്ചു കഴിക്കാൻ എടുക്കട്ടേ. ശഹൽ എടുത്തോളാൻ പറഞ്ഞു ടീവിയിൽ നോക്കി.

വിനു ആണേൽ അവളുടെ മുഖത്തു നോക്കി മുലയും

സാഹിറ അവനു മുഖം കൊടുക്കാതെ നടന്നു കിച്ചണിലേക്ക്.

ചായ കുടിയൊക്കെ കഴിഞ്ഞു അവർ രണ്ടാളും റൂമിൽ കേറി ചില പുസ്തകങ്ങൾ നോട്സ് വായിച്ചു. പിന്നെ അതിനിടയിൽ ഫോൺ കളിയും ഉണ്ടായിരുന്നു.

ഇടയ്ക്കു വിനു വെള്ളം ചോദിച്ചു ശഹൽ ആണ് എടുത്തു കൊടുത്തത് പകൽ ആണേൽ അങ്ങനെ കണ്ടില്ല അവർ സാഹിറക്ക് എന്ത് പറ്റി ഇനി ഇന്നലത്തെ ആവുമോ ചിലപോ അതാവും എന്ന് കരുതി.

പകൽ ഒന്നും അധികം അവളെ കണ്ടില്ല ഇടക്കിടെ വിനു പുറത്തേക്കിറങ്ങി നോകിയെങ്കിലും കാണാൻ കാഴിഞ്ഞില്ല.

അവനും ആകെ വിഷമം തോന്നി ഒരു സോറി പറയണം എന്ന് തോന്നി പക്ഷെ ഒറ്റയ്ക്ക് കിട്ടണ്ടേ.

എന്തേലും ഒരു അവസരം ഉണ്ടാക്കി കിട്ടിയാലേ അവളോട്‌ മിണ്ടാൻ പറ്റു എന്ന് അവനു തോന്നി.

അവൻ ശഹലിനെ കുറച്ചു നേരം മാറ്റി നിർത്താനുള്ള പരിപാടികൾ ആലോചിച്ചു.

ഇടക്ക് അവനു വലിക്കണം സിഗരറ്റ് മേടിച്ചു വരാമോ എന്ന് ചോദിച്ചു ശഹൽ സമ്മതിക്കാൻ കൂട്ടാക്കിയില്ല വീട്ടിൽ പറ്റില്ല ഉമ്മ എങ്ങാനും കണ്ടാലോ അറിഞ്ഞാലോ കൊല്ലും എന്ന് വരെ പറഞ്ഞു.

അങ്ങനെ വൈകുന്നേരം ആയപ്പോഴാണ് ഒരു അവസരം അവനെ ത്തേടി എത്തുന്നേ.

സാഹിറ റൂമിൽ നിന്നും വന്നു ഷാലിന്റെ റൂമിൽ മുട്ട് കേട്ടപ്പോ തന്നെ ഉമ്മയാണെന്നു മനസിലായി വാതിൽ തുറന്നു.

സാഹിറ : എന്താണ് പരുപാടി രണ്ടാൾക്കും

ശഹൽ : പടിക്കുവായിരുന്നു ഉമ്മി കുറച്ചു നോട്സ് ഒക്കെ.

വിനു : ആ അതെ ഇത്ത

സാഹിറ : ടാ പോയി കടയിൽ നിന്നും കഴിക്കാനുള്ളതും പാലും മേടിച്ചു കൊണ്ട് വാ.

ചെറിയൊരു മടിയോടെ ആണേലും ശഹൽ സമ്മതിച്ചു

ശഹൽ : ടാ നീയും വാ

വിനു : ഏയ്യ് ഞാനില്ലടാ നീ പോയി വാ

ശഹൽ : പ്ലീസ് ടാ ഒറ്റക് പോകാൻ മടി ആയിട്ടാ

വിനു : ടാ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് കാലിനും ചെറിയ വേദന നീ പോയി വാ

ശഹൽ : പിന്നെ ഒന്നും പറയാൻ പോയില്ല ഉമ്മിയുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി പുറത്തേക്ക് പോയി.

ശഹൽ പോകുന്നവരെ റൂമിൽ ആയിരുന്നു വിനു

ശഹൽ പോയെന്നു ഉറപ്പിച്ചു തന്നെ വിനു പുറത്തിറങ്ങി നേരെ സാഹിറയുടെ റൂമിൽ ചെന്നു പക്ഷെ അവിടെ സാഹിറ ഇല്ലായിരുന്നു.

പിന്നെ അവൻ നേരെ കിച്ചണിലേക്ക് ചെന്നു.

അവിടെ സാഹിറ പാത്രങ്ങൾ കഴുകി വെക്കുവായിരുന്നു.

അവൻ അവളുടെ മുഖത്തേക്ക് നോക്കി

ചുണ്ടുകളുടെ നീര് കുറഞ്ഞിട്ടുണ്ടെന്നു അവനു മനസിലായി.

അവൻ നേരെ സാഹിറയുടെ അടുത്തേക്ക് നീങ്ങി ചെന്നു.

സാഹിറ അവന്റെ വരവ് ശ്രെദ്ധിച്ചിരുന്നു.

സാഹിറ : എന്താടാ നീ പോയില്ലേ

വിനു : ഇല്ല

സാഹിറ : അതെന്തേ

വിനു : ഇത്തയെ ഒന്ന് കാണണം മിണ്ടണം എന്ന് തോന്നി

സാഹിറ : എന്നെ എന്തിനു കാണണം എന്ത് സംസാരിക്കാൻ

വിനു : അത് അത് ഇത്ത ഞാൻ

സാഹിറ : കാര്യം എന്താണെന്നു വച്ച പറ എനിക്ക് കുറെ ജോലിയുണ്ട്

വിനു :+അത് ഇത്ത ഇന്നലെ

സാഹിറ :+ഇന്നലെ 🤨

വിനു : അത് മനഃപൂർവം അല്ല അറിയണ്ട പറ്റിയതാ

സാഹിറ : അയോയാണ്ടോ എന്നിട്ട് ആണോടാ എന്നെ അങ്ങനൊക്കെ കാണിച്ചേ

വിനു : ഇത്ത ഞാൻ സോറി പറയാൻ വന്നതാ സോറി എന്റെ ഭാഗത്തെ തെറ്റിന് ഷെമിച്ചേക്കു

സാഹിറ : മേലാൽ ഇനി ഉണ്ടാവരുത് എനിക്ക് കേൾക്കുകയും വേണ്ട നാളെ നേരം വെളുത്തു കഴിഞ്ഞു നിന്നെ ഇവിടെ കാണരുത്.

Leave a Reply

Your email address will not be published. Required fields are marked *