സിനിമക്കളികൾ- 4

Related Posts


ക്ലാസ്സ്‌ കഴിയുന്ന സമയം രഞ്ജിത് വീഡിയോ കാൾ വിളിച്ചു.. അവൾ വീഡിയോ കാളിൽ അവനെ അവിടുത്തെ ക്ലാസ്സ്‌ കാണിച്ചു.. മുറ്റത്തു ക്യാമറക്ക് മുന്നിൽ കുട്ടികൾ അഭിനയിക്കുന്നു.. മകന്റെ അഭിനയം കണ്ട രഞ്ജിത് സന്തോഷവാനായി..

കൊള്ളാല്ലോ മോൻ.. നല്ല പെർഫോമൻസ് ആണെ വേറെ പടത്തിനും വിടാം അല്ലെ.. രഞ്ജിത്

സാറിനോട് ചോദിക്കു..

സാറിന്റെ മാത്രം അല്ലല്ലോ പടം ഉള്ളത്..വേറെ എത്രയോ സിനിമകൾ..

അവൾക്കു ദേഷ്യം വന്നു.. മോൻ അഭിനയം തുടങ്ങിയില്ല.. അതിനു മുന്നേ

മോൻ അഭിനയിക്കുന്ന കാര്യം എന്റെ ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അതിൽ ഒരുത്തന്റെ ഉറ്റ ഫ്രണ്ട ഡയറക്ടർ റ്റിജു ജോസഫ്..സൂപ്പർ സ്റ്റാർ പടം മാത്രം ചെയ്യുന്ന

എനിക്കറിയാം.. രഞ്ജിനി പറഞ്ഞു

ആ.. പുള്ളിക്കാരൻ റ്റിജു ജോസഫ്നോട് പറഞ്ഞ് മോന് ചാൻസ് വാങ്ങി തരാന്ന് പറഞ്ഞു

രഞ്ജിത്തേട്ട.. ഇരിക്കുന്നെന് മുന്നേ കാലു നീട്ടല്ലേ

അതെന്ന നീ അങ്ങിനെ പറഞ്ഞെ

അല്ല വേറെ സിനിമയിൽ അഭിനയിപ്പിക്കാൻ ഇപ്പളെ കിനാവ് കണ്ടത് കൊണ്ട് പറഞ്ഞതാ

റ്റിജു ജോസഫ് സൂപ്പർ ഡയറക്ടർ അല്ലെടീ.. ഇയാളുടെ പേര് ഉമേഷ്‌ ജി.. ചെയ്ത പടത്തിന്റെ പേര് പറഞ്ഞാലേ ഇയാളെ അറിയൂ..

അവൾക് വിറഞ്ഞു കയറി.. ഉമേഷിനെ അയാൾ താഴ്ത്തി കെട്ടിയത് അവൾക്ക് രസിച്ചില്ല

രഞ്ജിത്തേട്ട.. ഈ ചാൻസ് വാങ്ങി തരാന്ന് പറഞ്ഞ ഫ്രണ്ട് ഇതിനു മുൻപ് ചേട്ടന്റെ കൂടെ ഉണ്ടാരുന്നോ

ഉവ്വ്

ഈ റ്റിജു ജോസഫ് ഉണ്ടാരുന്നോ

ഉവ്വ്
മോനെ അഭിനയിപ്പിക്കാൻ ആഗ്രഹം ഉണ്ടാരുന്നെന്നു ഫ്രണ്ടിന് അറിയാരുന്നോ

അവനു അറിയം. ഞാൻ പറഞ്ഞിട്ടുണ്ട്

അന്നേരം നിങ്ങടെ ഫ്രണ്ടിന്റെ വായിൽ പഴം കുത്തി വെച്ചിരിക്കുവാരുന്നോ

അതെന്ന.. നീ ദേഷ്യത്തിൽ ആണന്നു തോന്നുന്നു

അതെ രഞ്ജിത്തേട്ട.. അന്നും നിങ്ങൾക്കു ഫ്രണ്ട് ഉണ്ടാരുന്നു.. അന്നെന്ന പറയാഞ്ഞേ റ്റിജു ജോസെഫിന്റെ കാര്യം.. എന്നാൽ മോനുമായി ഞാൻ ഇവിടെക്ക് വരേണ്ടി വരില്ലായിരുന്നല്ലോ..

അവളുടെ ശബ്ദം ഉമേഷ്‌ കേട്ടു.. അത് മനസിലാക്കി അവൾ ശബ്ദം താഴ്ത്തി പറഞ്ഞു

രഞ്ജിത്തേട്ട.. ഒരു അവസരം വരുമ്പോൾ അതിന് നന്ദി പറയണം.. അല്ലാതെ അഹങ്കാരം അല്ല പറയേണ്ടത്.. ഞാൻ മോനുമായി ഇവിടുന്നു ഇറങ്ങുവാ.. മോന് നിങ്ങൾ റ്റിജു ജോസെഫിന്റെ പടത്തിൽ ചാൻസ് വാങ്ങി കൊടുക്കു.. ഫ്രണ്ടിനെ കൊണ്ട്..

അവൾ ഫോൺ കട്ട്‌ ചെയ്തു.. രഞ്ജിത് തുടരെ വിളിച്ചു.. അവൾ എടുത്തില്ല.. അവൾ മുറിയിലേക്ക് വന്നു പൊട്ടിക്കരഞ്ഞു.

താൻ ഉമേഷ്‌ സാറുമായി ബന്ധപ്പെട്ടു.. ആ സാഹചര്യം ഉണ്ടായതു ഇവിടെ വരേണ്ടി വന്നതിനാണ്.. അതും വിനോദ് സാർ വഴി.. ഇത്രയും വലിയ ബന്ധം ഉള്ള രഞ്ജിത് ചേട്ടൻ ആ വഴി നോക്കിയിരുന്നെങ്കിൽ.. എല്ലാരും ഇങ്ങനെ ആണ്.. അവസരം കിട്ടിയാൽ അഹങ്കാരം.. അതുവരെ കെഞ്ചും.. കിട്ടി കഴിഞ്ഞാൽ പിന്നെ അവസരം കൊടുക്കുന്നവൻ കൊള്ളരുതാത്തവൻ.. അയാളെ പിന്നെ താഴ്ത്തി കെട്ടുക.. ചുമ്മാതല്ല ഉമേഷ്‌ സാർ പറഞ്ഞപോലെ വരുന്നവരോട് പൈസ വാങ്ങുന്നതും പെണ്ണുങ്ങളെ കളിക്കുന്നതും.അവൾക്കു അയാളോട് ബഹുമാനം വർധിച്ചു.. എത്ര പേർക്ക് സാർ അവസരം കൊടുത്തു.. എത്ര പേര് സ്റ്റാർ ആയി.. അവസരം കൊടുക്കാൻ ആളുള്ളതുകൊണ്ട് അല്ലെ.. ഉമേഷ്‌ സാറും സൂപ്പർസ്റ്ററിനെ വെച്ച് മാത്രം പടം ചെയ്താൽ പുതുമുഖങ്ങൾക് അവസരം കുറയല്ലേ

അവളുടെ മനസ്സിൽ സിനിമയിൽ അഭിനയിക്കാൻ പോയി ഗീർവാണം വിടുന്ന പല ആർട്ടിസ്റ്റുകളും വന്നു..ഞങ്ങൾ സ്വൊയം വളർന്നതാണ്.. സിനിമയിലെ ചൂഷണം തടയും.. പൈസ കൊടുത്തു അഭിനയിക്കേണ്ട കാര്യം ഇല്ല.. അതിനുള്ള മറുപടി ആണ് ഇപ്പോൾ തനിക്കു മുന്നിൽ വന്നത്.

വീണ്ടും രഞ്ജിത്തിന്റെ വോയിസ്‌ കാൾ.. അവൾ എടുത്തു

നീ എന്താ ഫോൺ എടുക്കാത്തത്.. രഞ്ജിനി കൂട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞന്നേ ഉള്ളു.. രഞ്ജിത്തേ നീ ചെറിയ പടങ്ങളിൽ മോനെ വിടരുത്.. വലിയ പടങ്ങളിൽ വിട് എന്ന്… അന്നേരം ആണ് റ്റിജു ജോസെഫിന്റെ കാര്യം പറഞ്ഞത്..

ആയിക്കോട്ടെ രഞ്ജിത്തേട്ട.. അതാണ് ഞാൻ പറഞ്ഞെ . നമുക്ക് മോനെ ആ പടത്തിൽ വിടാം.. ഇത് നമുക്ക് വേണ്ടാന്ന് വെക്കാം.. ഞാൻ ഇറങ്ങാൻ പോകുവാ

എടീ നീ എടുത്തു ചാടി ഉള്ള അവസരം കളയല്ലേ.. മറ്റേ പടം കിട്ടിയാലല്ലേ ഉള്ളു..

അപ്പോൾ അത് രഞ്ജിത്തേട്ടന് ഉറപ്പില്ല

അതില്ല..
എങ്കിൽ ഇങ്ങനെ മറ്റൊരാളെ താഴ്ത്തി കെട്ടി സംസാരിക്കരുത്.

ശെരി ശെരി.. ഇന്നത്തെ മോന്റെ ക്ലാസ്സ്‌ കഴിഞ്ഞോ..

ഉം

ഞാൻ വൈകിട്ട് വിളിക്കാം

ശെരി

കാൾ കട്ടായി..മുഖം കഴുകി അവൾ വെളിയിൽ ഇറങ്ങുമ്പോൾ രഞ്ചൻ ടി വി കാണുന്നു.. മറ്റേ കുട്ടിയും അമ്മയും പോയിരിക്കുന്നു.

സാർ എവിടെ മോനെ..

റൂമിൽ ഉണ്ടമ്മേ

രഞ്ജിനി ഉമേഷിന്റെ റൂം ഡോർ തട്ടി

അയാൾ വാതിൽ തുറന്നു.. ഡ്രെസ് മാറുകയായിരുന്നു അയാൾ.

ബാത്‌റൂമിൽ പോണം

അവൾ പറഞ്ഞു

അയാൾ മാറിക്കൊടുത്തു കൊണ്ട് പാന്റ് ഊരി..

ബാത്‌റൂമിൽ പോയി അവൾ തിരികെ വരുമ്പോൾ അയാൾ ചോദിച്ചു.. എന്താ രഞ്ജിത്തുമായി

ഒന്നും ഇല്ല സാർ.. ചുമ്മ.. എന്നേ ചൂടാക്കാൻ

അതാണോ റൂമിൽ പോയി കരഞ്ഞത്.എന്താ രഞ്ചു

ഒന്നും ഇല്ല വെറുതെ ഓരോന്നും.. അവളുടെ കണ്ണ് നിറഞ്ഞു

ഓക്കേ ഓക്കേ.. പറയണ്ട.. വാ ചായ കുടിക്കാം

അവർ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി കുടിച്ചു..

മോന് എന്തെങ്കിലും വാങ്ങണോ. സ്പെഷ്യൽ

വേണ്ട സാർ. ബിസ്‌ക്കറ്റും പഴവും ഒക്കെയുണ്ടല്ലോ.

നാളെ തിരുവനന്തപുരം ടീം വരും.. ഉമേഷ്‌ പറഞ്ഞു

ഉം.. അവൾ മൂളി

വൈകിട്ട് ഭക്ഷണം കഴിച്ചു തീരുമ്പോൾ രഞ്ജിത് ലാൻഡ് ഫോണിൽ വിളിച്ചു.

രഞ്ജിനി ഫോൺ ഔട്ട്‌ ഓഫ് റേഞ്ച് ആക്കിയിരുന്നു.. ഫോണിൽ രഞ്ജിനി സംസാരിക്കുമ്പോൾ ഭാര്യയും ആയി സംസാരിക്കാൻ ഉമേഷ്‌ പുറത്തേക്കിറങ്ങി.

രഞ്ജിനിക്കു അധികം സംസാരിക്കാൻ തോന്നിയില്ല.. ചേട്ടാ.. കുളിക്കണം..

ഓക്കേ
ഫോൺ കട്ട്‌ ആയി

അവൾ നോക്കുമ്പോൾ ഉമേഷ്‌ ഫോണിലാണ്.. അവൾ മോനെ നോക്കി. അവൻ ഉറക്കം പിടിച്ചിരുന്നു.

അവൾ കുളിക്കാനായി ഉമേഷിന്റെ റൂം ഡോർ തുറന്നു കുളിമുറിയിൽ കയറി.

പൂർണ്ണ നഗ്നയായി ഷവറിന് താഴെ അവൾ നിന്നു.. കുളിമുറി ലോക്ക് തുറക്കുന്ന ശബ്ദം.. അവൾ തിരിഞ്ഞു നോക്കി.ഡോർ തുറന്നു കുളിമുറിയിലേക്ക് കയറുന്ന ഉമേഷ്‌.. പൂർണ നഗ്നനായ അയാൾ അവളെ തന്റെ ശരീരത്തേക്ക് വലിച്ചിട്ടു .. പിന്നെ ഉമ്മകൾ കൊണ്ട് മൂടി.. രണ്ടുപേരും വെള്ളത്താൽ കുളിച്ചു.. അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. എന്നാൽ ആ വെള്ളം ഒഴുകുന്ന സമയം അയാൾക്കതു മനസിലായില്ല..

ചുണ്ടുകൾ കോർത്തു കൊണ്ട് രണ്ടുപേരും ശരീരം പരസ്പരം ഉരച്ചു.. പിന്നെ ഇരുവരും പരസ്പരം സോപ്പ് തേച്ചു.. ഒന്നിച്ചുള്ള കുളി.. ഇരു മൈയും ഒന്ന് ചേർന്ന് കുളി.. അയാൾ കൈ അവളുടെ പൂവിലേക്കു വെച്ച് കഴുകി..വെള്ളം ഒഴുകുന്നതൊപ്പം അയാളുടെ വിരലുകളുടെ സ്പർശനം അവളെ വികാരഭരതയാക്കി.

Leave a Reply

Your email address will not be published. Required fields are marked *