സീതയുടെ പരിണാമം – 1 Like

ഇതൊരു ഹോട്ട് വൈഫ് ഫാന്‍റസിയാണ്‌. ഒരു സാധാരണ ഭാര്യയില്‍ നിന്നും സമ്പൂര്‍ണ്ണ ഹോട്ട് വൈഫിലേക്കുള്ള നായികയുടെയും, അവളുടെ കക്കോള്‍ഡ്‌ ഭര്‍ത്താവിന്‍റെയും കഥ. വളരേ പതുക്കെ ഡെവലപ്പ് ചെയ്യുന്ന രീതിയില്‍, പല അദ്ധ്യായങ്ങളായി എഴുതുവാനാണ് ആഗ്രഹം.

ഈ കഥയില്‍ ചീറ്റിങ്ങോ പ്രതികാരമോ വലിയ ട്വിസ്റ്റ്കളോ പ്രതീക്ഷിക്കരുത്. കക്കോള്‍ഡ്‌ കഥകളും, സ്ലോ മൂവിംഗ് കഥകളും ഇഷ്ടമില്ലാത്തവര്‍ ദയവായി ക്ഷമിക്കുക…

ആത്യന്തികമായി ഇതൊരു കമ്പിക്കഥ മാത്രമാണ്.. ഇഷ്ടാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു..

കഥാസന്ദര്‍ഭം:

സീതാലക്ഷി എന്ന സോഫ്ട്വെയര്‍ എന്ജിനീയരും, ഭര്‍ത്താവായ വിനോദുമാണ് പ്രധാനകഥാപാത്രങ്ങള്‍. വിനോദ് എറണാകുളത്തുള്ള ഒരു റിസോര്‍ട്ടിന്റെ ജനറല്‍ മാനേജര്‍ ആണ്.. നാലു വയസ്സുള്ള മകന്‍ കിച്ചുവിനും, സീതയുടെ അമ്മയ്ക്കും, അനുജത്തി ജ്യോതിലക്ഷ്മിക്കും ഒപ്പം എറണാകുളത്ത് ഒരു വില്ലയിലാണ് അവരുടെ താമസം. കാക്കനാട് ഇന്ഫോപാര്‍ക്കിലാണ് സീതക്ക് ജോലി. സീതയുടെ ജീവിതത്തില്‍ ഭര്‍ത്താവിന്‍റെ കക്കോള്‍ഡ്‌ മോഹങ്ങള്‍ ഉണ്ടാക്കിയ മാറ്റങ്ങളാണ് കഥാതന്തു..

…………………………….

“ആന്‍ഡ് ദാറ്റ് വില്‍ ബി ഓള്‍…” മീറ്റിംഗ് അവസാനിപ്പിച്ചുകൊണ്ട് ബോസ് പറഞ്ഞു നിര്‍ത്തി.

“താങ്ക്സ് സര്‍…” സീത തിടുക്കത്തില്‍ എണീറ്റു. അരമണിക്കൂര്‍ നേരത്തിനിടെ അമ്പതു തവണയെങ്കിലും ബോസിന്‍റെ കണ്ണുകള്‍ തന്‍റെ മുലയിടുക്കിനെ തഴുകിയിട്ടുണ്ടാവും.

നാശം.. മീറ്റിംഗ് ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഇത്രേം ക്ലീവേജ് കാണുന്ന ടോപ്പ് ഇടില്ലായിരുന്നു… അവള്‍ മനസ്സില്‍ കരുതി.

ഒരുവിധത്തില്‍ പുറത്തിറങ്ങുമ്പോ സിനിയുടെ കമന്റ്…

“ബോസ്സിന് ഇന്നത്തേക്കുള്ള ഊര്‍ജ്ജം കിട്ടീട്ടുണ്ടെന്ന് തോന്നുന്നു. ഇനി ഇന്ന് മൊത്തം നല്ല മൂഡിലാരിക്കും!!.”

“പോടീ പട്ടീ…” ശബ്ദം താഴ്ത്തി അവള്‍ക്കുള്ള മറുപടി കൊടുക്കുമ്പോള്‍ സീതയുടെ മുഖത്തൊരു ചിരി വിടര്‍ന്നു…

“പോട്ടേ.. വേറെ ശല്യമൊന്നുമില്ലല്ലോ?” സിനി തുടര്‍ന്നു..

അത് സത്യമാണെന്ന് സീതയും ഓര്‍ത്തു. വിളിച്ചിരുത്തി സംസാരമോ വൃത്തികെട്ട കമന്റുകളോ ഒന്നും കക്ഷിക്കില്ല. ദര്‍ശനസുഖം പരമാവധി ആസ്വദിക്കും.. അത്രേ ഉള്ളൂ… ആയ്ക്കോട്ടെ.. നമുക്ക് ചേതമില്ലല്ലോ?…

പെട്ടെന്നാണ് തലേന്നു രാത്രി വിനോദ് പറഞ്ഞ കാര്യം ഓര്‍ത്തത്.. സീതയുടെ മനസൊന്നു പിടച്ചു..

“എന്താടീ?.. പെട്ടെന്ന് മൂഡ്‌ മാറിയല്ലോ???” സിനിയുടെ ചോദ്യം..

സീതയുടെ ചെറിയ മാറ്റങ്ങള്‍ പോലും അവള്‍ കണ്ടു പിടിക്കും. പത്തു പതിനഞ്ചു വര്‍ഷമായുള്ള സുഹൃത്താണ് സിനി. രണ്ടാളും കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഒരേ കമ്പനിയില്‍… കുടുംബ സുഹൃത്തുക്കള്‍, ഭര്‍ത്താക്കന്മാര്‍ തമ്മിലും സുഹൃത്തുക്കള്‍. രണ്ടാളുടെയും മക്കള്‍ക്ക് ഒരേ പ്രായം. അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ല..

സെക്സ് അടക്കമുള്ള കാര്യങ്ങള്‍ അവര്‍ പരസ്പരം ഷെയറു ചെയ്യുകയും, ഉപദേശം സ്വീകരിക്കുകയും ചെയ്യാറുണ്ട്… പക്ഷെ ഇക്കാര്യം എങ്ങനെയാ സിനിയോട് പറയുക?? സീത ഒരു നിമിഷം ചിന്തിച്ചു.. വേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു…

“ഒന്നുമില്ലെടീ… വെറുതെ ഓരോന്ന്..” സീത പറഞ്ഞൊഴിഞ്ഞു.

“ഉം… ആവട്ടെ..” സിനി ഇരുത്തിയൊന്ന് മൂളിയിട്ട് ക്യാബിനിലേക്ക്‌ കയറിപ്പോയി.. വിശ്വസിച്ചിട്ടില്ലെന്നു വ്യക്തം…

എങ്കിലും എന്തായിരിക്കും വിനോദേട്ടന് ഇങ്ങനെ ഒരു ആഗ്രഹം വരാനുള്ള കാരണം? ഇഷ്ടത്തിനും പ്രണയത്തിനും സെക്സിനുമൊന്നും ഒരു കുറവും ഉണ്ടായിട്ടില്ല. രണ്ടാളും എല്ലാം ഇപ്പോളും നന്നായി ആസ്വദിക്കുന്നുമുണ്ട്.. പിന്നെ??

കക്കോള്‍ഡ്‌!!! കേട്ടിട്ടുണ്ടെങ്കിലും കൂടുതലൊന്നും അറിയില്ല അതിനെപ്പറ്റി. എന്തുകൊണ്ടായിരിക്കും ആണുങ്ങള്‍ക്ക് ഇണയെ മറ്റൊരാള്‍ക്കൊപ്പം ചിന്തിക്കുമ്പോ കാമം തോന്നുന്നത്?

തലേന്നു രാത്രി വിനോദു പറഞ്ഞ കാര്യങ്ങള്‍ അവളുടെ മനസിലേക്ക് കടന്നുവന്നു………

“ഡീ.. നിന്നോട് ഒരു കാര്യം പറയണമെന്ന് കുറച്ചു നാളായി ചിന്തിക്കുന്നു…”

“എന്തേ? എന്തുകാര്യം?”

“ഞാനന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ കക്കോള്‍ഡ്‌ ഫാന്‍റസിയേപറ്റി?”

“ഉണ്ട്?.. എന്തേ??”

“അതെന്‍റെ തലക്ക് കേറി പിടിച്ചിരിക്കുവാന്നു തോന്നുന്നു…”

“ങേ?? എന്നുവെച്ചാ?” സീതയ്ക്ക് കാര്യം മനസ്സിലായില്ല..

“ഇപ്പൊ അത്തരം വീഡിയോയും കഥകളും മാത്രമേ എനിക്ക് സുഖിക്കുന്നുള്ളൂ…”

സീത ഒന്നും മിണ്ടിയില്ല… വിനോദ് തുടര്‍ന്നു…

“അത് മാത്രമല്ലെടീ… നമ്മള്‍ അങ്ങനെയൊക്കെ ചെയ്യുന്നതിനെപ്പറ്റിയൊക്കെ ഞാന്‍ ചിന്തിക്കുവാ..”

“എന്നുവെച്ചാ??”

“എന്നുവെച്ചാ നീയും ഞാനും പിന്നെ വേറെ ഒരു ആണും കൂടെയൊക്കെ…”

“അയ്യേ!!… ശ്ശെ…”

“അത്തരം മൂവീസ് കാണുമ്പോ അതിലെ പെണ്ണ് നീയാണെങ്കിലോ എന്ന് ഞാന്‍ ചിന്തിക്കും.. അപ്പൊ എനിക്ക് ഭയങ്കര ഹോട്ട് ആകും!!”

“ശ്ശേ… എന്തൊക്കെയാ ഈ പറയുന്നേ?” സീതയ്ക്ക് ദേഷ്യം വന്നു..

“ഉള്ള കാര്യം പറഞ്ഞെന്നല്ലേ ഉള്ളൂ? അതിനു നീയെന്താ കലിക്കുന്നെ??” വിനോദിന് ദേഷ്യം വന്നു..

“ഞാന്‍ കലിച്ചൊന്നുമില്ല…” സീത മോന്ത വീര്‍പ്പിച്ചു കിടന്നു…

“എന്‍റെ മനസ്സിലുള്ളത് ഞാന്‍ തുറന്നു പറഞ്ഞു.. അത്രേ ഉള്ളൂ..” വിനോദും വിട്ടുകൊടുത്തില്ല.

“ഏട്ടന്‍ അത് പറഞ്ഞു കേട്ടപ്പോ എന്തോ പോലെ.” സീത……

“ഉം.. വിട്ടുകള…” വിനോദ് അവളേ സമാധാനിപ്പിച്ചു…

സത്യത്തില്‍ അവള്‍ക്ക് ദേഷ്യം വന്നിരുന്നു.. ആകെ മൂഡ്‌ പോയി..

രാവിലെ ഉണര്‍ന്നപ്പോഴും ചെറിയ മൂഡ്‌ ഓഫ്‌ ആയിരുന്നു.. പിന്നെ പ്രഭാതത്തിരക്കില്‍ അത് മറന്നു.

എറണാകുളത്ത് ഒരു ഫോര്‍ ബെഡ്രൂം വില്ലയിലാണ് അവര്‍ താമസം. കൂടെ യൂകേജിയില്‍ പഠിക്കുന്ന മകന്‍ കിച്ചുവും, സീതയുടെ അമ്മയും, പിന്നെ സീതയുടെ അനുജത്തി ജ്യോതിയും ഉണ്ട്. സീതക്കും, വിനോദിനും, കോളേജില്‍ പഠിക്കുന്ന ജ്യോതിക്കും എട്ടു മണിയാകുമ്പോഴേക്കും റെഡിയായി ഇറങ്ങണം. കുഞ്ഞിന് ഒന്‍പതരക്കാണ് വണ്ടി.. അവന്‍റെ കാര്യം അമ്മ നോക്കിക്കോളും.

ഇന്‍ഫോപാര്‍ക്കിലെ ഒരു പ്രശസ്ത സോഫ്ട്വെയര്‍ സ്ഥാപനത്തില്‍ പ്രോജക്റ്റ് ഹെഡ് ആണ് സീത. അവളുടെ കൂട്ടുകാരിയായ സിനി അവിടെ ടെസ്റ്റിംഗ് ഹെഡും.

ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മീറ്റിംഗ് സംബന്ധമായ ചിന്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സീതയുടെ മനസ്സില്‍. മീറ്റിംഗ് കഴിഞ്ഞ് ടെന്‍ഷനൊഴിഞ്ഞപ്പോ പെട്ടെന്ന് തലേന്നത്തെ കാര്യം മനസ്സിലേക്ക് കുതിച്ചു വന്നു. അതാണ്‌ സിനി കണ്ടു പിടിച്ചത്..

ചെയറില്‍ ഇരിക്കുമ്പോള്‍ സീത വീണ്ടും ചിന്താധീനയായി.. കപ്പാസിറ്റി കുറയുമ്പോളാണ് ആണുങ്ങള്‍ക്ക് പൊതുവേ ഇങ്ങനെയൊരു ആഗ്രഹമുണ്ടാവുന്നതെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അങ്ങനെയൊരു പ്രശ്നം വിനോദിനുള്ളതായി സീതക്ക് തോന്നിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *