സീതയുടെ പരിണാമം – 3 Like

Related Posts


കളിക്കളമൊരുങ്ങുന്നു

ഗയ്സ്‌!……. ഈ ലക്കത്തില്‍ കമ്പികുറവാണ്… ഇച്ചിരി നീളോം ജാസ്തിയാണ്… സമയമുള്ളപ്പോള്‍ മാത്രം വായിക്കുക……

കഥ ഇതുവരെ:

സീതയും വിനോദും കക്കോള്‍ഡ്‌ ഫാന്റസിയുടെ ആദ്യ ചുവടുകള്‍ വെയ്ക്കുകയാണ്. വിനോദിന്‍റെ പ്രോത്സാഹനത്തില്‍ മസാജിനു സമ്മതച്ച സീത, വിനോദിന്‍റെ സാന്നിധ്യത്തില്‍ നടന്ന മസ്സാജ് ആസ്വദിക്കുകയും, മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം അനുഭവിക്കുകയും ചെയ്യുന്നു.. ശേഷം സീത അമ്ജദിന് ഹാന്‍ഡ് ജോബ്‌ ചെയ്തുകൊടുക്കുന്നു…

ഈ സംഭവത്തോടുകൂടി കക്കോള്ഡിംഗിന്‍റെ മാസ്മരികതയില്‍ സീതയും പതുക്കെ ആകൃഷ്ടയാവുകയും, വിനോദിന്‍റെ ചിരകാല അഭിലാഷമായ പരപുരുഷസംഭോഗത്തിന് പാതിസമ്മതം മൂളുകയും ചെയ്യുന്നു…

ശേഷം വായിക്കാം……..

ആദ്യപടി കടന്നിരിക്കുന്നു… ഒരന്യപുരുഷന്‍ സീതയുടെ നഗ്നതയില്‍ സ്പര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു.. ആ സ്പര്‍ശനം അവളില്‍ രതിയുണര്‍ത്തുകയും അതിനെ മൂര്‍ച്ചയില്‍ അവള്‍ ഇന്നേവരെ നേടാത്ത സുഖം നേടുകയും ചെയ്തിരിക്കുന്നു.. ആ സുഖത്തിന്‍റെ പാരമ്യത്തില്‍ വിനോദിന്‍റെ അടുത്ത ആഗ്രഹത്തിന് അവള്‍ അര്‍ദ്ധസമ്മതം മൂളുകയും ചെയ്തിരിക്കുന്നു….

അവര്‍ക്കിടയിലെ രതിയുടെ ഭാവത്തിലും മാറ്റങ്ങള്‍ സംഭവിച്ചു.. എണ്ണത്തില്‍ അധികമൊന്നും വര്‍ധനവൊന്നും തുടക്കത്തിലുണ്ടായില്ലെന്നത് സത്യംതന്നേ.. പക്ഷേ സമയദൈര്‍ഖ്യത്തില്‍, തീവ്രതയില്‍, സുഖത്തില്‍…. എല്ലാം വര്‍ധനവുണ്ടായി… കാര്യമായിത്തന്നെ…

“എല്ലാം ഭാഗ്യമാണ്…. ”

കാര്യം പറഞ്ഞപ്പോള്‍ അതായിരുന്നു ജിമ്മിന്‍റെ മറുപടി… മിക്കവര്‍ക്കും ആദ്യകടമ്പയില്‍ തന്നേ കാലിടറുകയാണ് പതിവ്.. അല്ലെങ്കില്‍ അതിനുശേഷമുള്ള നാളുകളില്‍.. പരസ്പരം സംസാരം കുറയും, മനസ്സുകളില്‍ കുറ്റബോധവും, വാക്കുകളില്‍ കയ്പ്പും നിറയും.. ഗൃഹാന്തരീക്ഷം പോകെപ്പോകെ മേഘാവൃതമാകും.. ചിലതൊക്കെ പെയ്തൊഴിയും.. വേറെ ചിലത് മിന്നലേറ്റ് ചിതറും….

ഇവരുടെ കാര്യത്തില്‍ എന്തായാലും അന്തരീക്ഷം മെച്ചപ്പെടുകയാണ് ഉണ്ടായത്.. രണ്ടാളും പരസ്പരം കൂടുതല്‍ കൂടുതല്‍ അറിയുകയായിരുന്നു… സംസാരം കൂടി. കണ്ടില്ലെന്നു നടിച്ചിരുന്ന കുറ്റങ്ങള്‍ (അല്ലെങ്കില്‍ കുറ്റമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍) അവരിപ്പോള്‍ കാണാറുണ്ട്.. പരസ്പരം പറയാറുണ്ട്.. എന്തുകൊണ്ട് മറ്റെയാള്‍ അതുചെയ്യുന്നു എന്ന് മനസ്സിലാക്കാറുണ്ട്..

സീതയിപ്പോ വിനോദിനോപ്പം സെക്സ് വിഡിയോകള്‍ കാണാറുണ്ട്.. ഇഷ്ടമില്ലാത്ത സീനുകള്‍ കാണുമ്പോള്‍ അത് തുറന്നു പറയാറുണ്ട്.. മൂഡ്‌ ഉള്ളപ്പോള്‍ രതി ചോദിച്ചു വാങ്ങാനും, ഇല്ലാത്തപ്പോള്‍ വേണ്ടെന്നു പറയാനും അവളിപ്പോള്‍ മടിക്കാറില്ല…

അവര്‍ പരസ്പരം കൂടുതല്‍ അറിയുകയായിരുന്നു.. അറിയും തോറും ആവേശവും കൂടി വന്നു.. രതിയുടെ എണ്ണവും. ഇപ്പോള്‍ ആഴ്ചയില്‍ കുറഞ്ഞത്‌ മൂന്നു നാലെണ്ണമെങ്കിലും ഉണ്ട്…..

പക്ഷെ, അധികകാലം അടങ്ങിയിരിക്കാന്‍ വിനോദിന്‍റെ ഉള്ളിലെ കക്കോള്‍ഡ്‌ന് കഴിയുമായിരുന്നില്ല… അവന്‍റെ മോഹങ്ങളിലെ അടുത്ത പടിയെപ്പറ്റി സീതയുമായി സംസാരിക്കാന്‍ അവന്‍ തക്കം പാര്‍ത്തിരുന്നു.. പക്ഷേ രണ്ടാള്‍ക്കും ഓഫീസ്സില്‍ തിരക്കുകള്‍ വന്നുപെട്ടു…

മംഗലാപുരത്തൊരു പുതിയ റിസോര്‍ട്ടിന്‍റെ പ്രാരംഭനടപടികളുമായി വിനോദിന്‍റെ ബോസായ ഫെലിക്സ് സാര്‍ തിരക്കിലായപ്പോള്‍ എറണാകുളത്തെ കോര്‍പ്പറേറ്റ് ഓഫീസിന്‍റെ കുറച്ചു ചുമതലകള്‍ താല്‍ക്കാലികമായി വിനോദിന് വന്നു ചേര്‍ന്നു. ഏതോ ഒരു ജര്‍മന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് സീതക്കും തിരക്കായി..

തിരക്കുകള്‍ സ്വാഭാവികമായും രതിയെ ബാധിക്കുമല്ലോ? എണ്ണം കുറഞ്ഞപ്പോള്‍ വിനോദിന്‍റെ ഉള്ളിലെ മോഹത്തിന്‍റെ വീര്യം കൂടിവന്നു.. അടുത്ത പടിയിലേക്ക് സീത അര്‍ദ്ധസമ്മതം മൂളി എന്നത് സത്യം തന്നേ.. പക്ഷേ എങ്ങനെ?? വിനോദിന് ഒരെത്തും പിടിയും കിട്ടിയില്ല…

എന്ത് ചെയ്യും?? പതിവ് പോലെ ഗുരുവിന്‍റെ ഉപദേശം തേടാന്‍ ശ്രമിച്ചപ്പോള്‍ ജിമ്മിന്‍റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍… ഫെയ്സ് ബുക്ക്‌ അക്കൌണ്ട് തന്നേ അപ്രത്യക്ഷം!!.. അങ്ങനെ വിനോദിന് തന്‍റെ ആകെയുണ്ടായിരുന്ന പിടിവള്ളിയും നഷ്ടപ്പെട്ടു…

ഇനിയിപ്പോ എന്താ ചെയ്യുക?? ഒരുപാട് ആലോചിച്ച് വിനോദ് ഒരു തീരുമാനം എടുത്തു.. സീതയോട് തന്നേ സംസാരിക്കാം…

തിരക്കുകള്‍ കുറഞ്ഞ ശേഷം ഒരു രാത്രി പതിവുപോലെ കിച്ചുവിനെ ഉറക്കിയിട്ട്‌ കിടക്കാന്‍ വന്ന സീത മൂടി ചീകി കെട്ടുകയായിരുന്നു.. ചുണ്ടത്തൊരു മൂളിപ്പാട്ടുണ്ട്… അന്തരീക്ഷം വലിയ കുഴപ്പമില്ലെന്ന് തോന്നിയ വിനോദ് പതുക്കെ കാര്യത്തിലേക്ക് കടന്നു…

“ഡീ.. അന്നു ഞാന്‍ പറഞ്ഞ കാര്യത്തില്‍ നീ കൂടുതലൊന്നും പറഞ്ഞില്ല?…”

“ഏത് കാര്യം??” സീത തിരിഞ്ഞു നോക്കാതെ തന്നേ ചോദിച്ചു…

“നീയിങ്ങു വന്നേ… വന്നിവിടെ ഇരിക്ക്…” വിനോദ് ബെഡ്ഡില്‍ എഴുന്നേറ്റ് ഇരുന്നു… സീത മുടിയൊതുക്കി പോണി ടെയില്‍ കെട്ടിയ ശേഷം അടുത്ത് വന്നിരുന്നു..

“എന്താ ഏട്ടാ….”

“അന്നു നമ്മള്‍ കോവളത്തൂന്നു തിരിച്ചു വരുന്ന വഴി ഞാന്‍ നിന്നോട് ഒരുകാര്യം ചോദിച്ചാരുന്നു… ഓര്‍ക്കുന്നില്ലേ?”…

“ഓ.. അതാരുന്നോ…. ഞാന്‍ പിന്നെ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല ഏട്ടാ…” അവള്‍ അധികം താല്‍പ്പര്യം ഇല്ലാത്ത മട്ടില്‍ മൊഴിഞ്ഞു…

“ഇപ്പോള്‍ ആലോചിച്ചു കൂടെ?….” വിനോദ് അവളേ ചേര്‍ത്തുപിടിച്ചു…

“അതിപ്പോ…. എന്തിനാ ഇത്ര ധൃതി?… നമുക്ക് പതുക്കെ പ്ലാന്‍ ചെയ്യാം….” അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു…

“അങ്ങനെ അല്ലെടീ.. നിന്‍റെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞാലല്ലേ എനിക്ക് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റൂ?” വിനോദ് കട്ടിലിലേക്ക് കിടന്നു.. സീത അവനോടു ചേര്‍ന്നു കിടന്നു പുതപ്പെടുത്തു പുതച്ചു…

“ഉം… എന്താ എട്ടന് അറിയണ്ടേ?? ചോദിച്ചാല്‍ ഞാന്‍ പറയാം…”

“എന്‍റെ ആഗ്രഹം നിനക്ക് അറിയാമല്ലോ?.. അല്ലെ?”

“ഹും…. എട്ടന് എന്നെ വേറൊരാള്‍ ചെയ്യുന്നത് കാണണം… അല്ലെ??” സീത പുതപ്പ് കൊണ്ട് സ്വയം കഴുത്തു വരെ മൂടി.. അതുവഴി അവള്‍ ഒരു പ്രതിബന്ധം സൃഷിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി വിനോദിന്…

“ഉം….. ഒരു ചെറിയ കറക്ഷനുണ്ട്… നീ ആസ്വദിക്കണം… അല്ലാതെ വെറുതെ സീന്‍ കണ്ടാല്‍ പോരാ… ”

സീത കുറച്ചു നേരം ചിന്തിച്ചിട്ട് ചോദിച്ചു…..

“ഏട്ടാ…. ശരിക്കും ഞാന്‍ അങ്ങനെ ചെയ്താ പിന്നെ നമ്മുടെ റിലേഷന്‍ന്‍റെ നേച്ചര്‍ മാറിയാലോ?…..” സീതയുടെ ശരിക്കുമുള്ള ഭയമായിരുന്നു അവള്‍ തുറന്നു ചോദിച്ചത്..

“മാറുമോ?” വിനോദ് ചോദിച്ചു.. “അന്നത്തെ മസ്സാജ് കഴിഞ്ഞ് ഉണ്ടായതൊക്കെ നല്ല മാറ്റങ്ങള്‍ മാത്രമല്ലെ??”

Leave a Reply

Your email address will not be published. Required fields are marked *