സീതയുടെ പരിണാമം – 7 1

Related Posts


കൊറോണയുണ്ടാക്കിയ തൊഴില്‍പരമായ പ്രതിസന്ധികള്‍ക്കൊപ്പം ഒരടുത്ത ബന്ധുവിന്‍റെ അനാരോഗ്യം കൂടിയായപ്പോള്‍ ഈ ഭാഗം വല്ലാണ്ട് താമസിച്ചു… ദയവായി ക്ഷമിക്കുക…

സീതയും വിനോദും പുതിയ, തികച്ചും വ്യത്യസ്തമായ ചില മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ് ഇനി.. എല്ലാം ഭാവനാസൃഷ്ടികള്‍ മാത്രമാണ്… ചിലപ്പോഴൊക്കെ “ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ?” എന്നുള്ള സംശയങ്ങള്‍ വന്നേക്കാം… ദയവായി സമ്പൂര്‍ണ്ണ റിയാലിറ്റി പ്രതീക്ഷിക്കരുത്..

കുക്കോള്‍ഡ്‌ എന്ന യോണറിനുള്ളില്‍ത്തന്നെ നിന്നുകൊണ്ടുള്ള ഒരു കഥയാണിത്.. കഥയേ കഴിയുന്നത്ര “ഫീല്‍ ഗുഡ്” ലെവലില്‍ കൊണ്ടുപോകാനാണ്‌ ശ്രമം..

(കഥ ഇതുവരെ..)

വിനോദും സീതയും കുക്കോള്‍ഡ്‌ഡിന്‍റെ പാതയില്‍ നടന്നു തുടങ്ങുന്ന ദമ്പതികളാണ്. വിനോദ് സീതയെ ഹരി എന്നൊരു എന്ജിനീയറിംഗ് വിദ്യാര്‍ഥിയുമായി പരിചയപ്പെടുത്തുകയും, അവര്‍ തമ്മില്‍ മംഗലാപുരത്തുള്ള ബീച്ച് ഹൌസില്‍വച്ചും എറണാകുളത്ത് വിനോദിന്‍റെ വീട്ടില്‍ വച്ചും ബന്ധപ്പെടുന്നു.. സീത ഹോട്ട് വൈഫ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നു…

ശേഷം വായിക്കാം…

………………………………………………………..

പെട്ടെന്നായിരുന്നു ജീവിതത്തിലെ തിരക്കുകള്‍ വര്‍ദ്ധിച്ചത്.. ജ്യോതിക്കും കിച്ചൂവിനും വര്‍ഷാന്തപ്പരീക്ഷയുടെ തിരക്കുകള്‍.. സീതയ്ക്ക് പുതിയൊരു പ്രോജക്റ്റ് വന്നതിന്‍റെ തിരക്കുകള്‍…

വിനോദിനും തിരക്കായിരുന്നു… ഇത്രയും റിസോര്‍ട്ടുകളുടെ ഉത്തരവാദിത്വം എന്നുവെച്ചാല്‍ ചില്ലറയല്ലല്ലോ?…. ഓരോയിടത്തെയും മാനേജര്‍മാര്‍ക്ക് പരിഹരിക്കുവാന്‍ കഴിയാത്ത പ്രശ്നങ്ങളാണ് അവന്‍റെ അടുത്തേക്ക് വരിക.. അതേപോലെതന്നേ ഫണ്ട്, കൂടുതല്‍ സ്റ്റാഫ്, പുതിയ കോട്ടേജുകള്‍, മെഷീനറികളുടെ വാങ്ങല്‍, അങ്ങനെയങ്ങനെ ഒരായിരം പ്രശ്നങ്ങള്‍..

ജിന്‍സി മൂന്നാര്‍ റിസോര്‍ട്ടില്‍ ട്രെയിനിയായി ജോയിന്‍ ചെയ്തിരുന്നു. മൂന്നാറില്‍ വിനോദ് നോക്കിവെച്ച വീടും സ്ഥലവും ഇരുപത്തിയൊന്നു ലക്ഷത്തിനു കച്ചവടം ഉറപ്പിച്ച് അഡ്വാന്‍സ് കൊടുത്തെങ്കിലും ആധാരം ചെയ്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

എറണാകുളം വന്നുപോയത്തിനു ശേഷം ഹരിയും തിരക്കിലായി. അവനും പരീക്ഷക്കാലമായിരുന്നു… ചാറ്റും ഫോണ്‍ കോളുമൊക്കെ പരീക്ഷ കഴിഞ്ഞിട്ടു മതിയെന്നു സീത ഉത്തരവിട്ടതോടെ, അവന്‍ കാമമൊക്കെ മടക്കി പോക്കറ്റിലിട്ട് നല്ലകുട്ടിയായി പുസ്തകം കയ്യിലെടുത്തു… വേറെ വഴിയില്ലല്ലോ?…
എന്തൊക്കെ തിരക്കായാലും സീത വര്‍ക്ക് ഔട്ട് മുടക്കാറില്ല.. രാവിലത്തെ പണികള്‍ തീര്‍ത്തു വെച്ചിട്ട് എട്ടുമണിയോടെ ജിമ്മിലെത്തും. ഒന്‍പതു കഴിയുമ്പോ തീര്‍ത്തിറങ്ങുകയും ചെയ്യും.. ഓഫീസിലെ ടൈമിംഗ് പതിനൊന്ന് മുതല്‍ ഏഴുവരെയാക്കിയിരുന്നു…

സീതയുടെ തിക്ക് ഫ്രണ്ട് ആയ സിനിയും കുറച്ചുനാളായി ജിമ്മില്‍ വരാറുണ്ട്.. വ്യായാമം സീതയുടെ സ്ട്രക്ച്ചറില്‍ വരുത്തിയ മാറ്റങ്ങള്‍ ഓഫീസില്‍ ചര്‍ച്ചയായിരുന്നു.. അതില്‍ നിന്നും പ്രോത്സാഹനം ഉള്‍ക്കൊണ്ടാണ് സിനിയുടെ വരവ്… സിനി രാവിലെ നേരത്തേ വരും. സീത ചെല്ലുമ്പോള്‍ മിക്കവാറും അവള്‍ ഇറങ്ങുകയാവും….

ഒരുശനിയാഴ്ച പതിവുപോലെ സീതയുടെ വാമപ്പും സിനിയുടെ കൂള്‍ ഡൌണ്‍ സ്ട്രച്ചിങ്ങും ഒരുമിച്ചു നടക്കുകയായിരുന്നു…..

“എന്തേ.. ഇന്ന് നല്ലപോലെ വിയര്‍ത്തല്ലോ?.. പതിവില്ലാണ്ടേ ദേഹമനങ്ങിയോ?….” സീത സിനിയെ കളിയാക്കി… വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ സിനി മടിച്ചിയാണ്…

“ഉം…. ഇന്ന് ഭയങ്കര വര്‍ക്ക് ഔട്ട്‌ ആരുന്നു…. ഹി ഹി…” സിനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. പിന്നെ കണ്ണുകൊണ്ട് ജിമ്മിന്റെ മറ്റേ ഭാഗത്തേക്ക് ആംഗ്യം കാട്ടി.. വെയിറ്റ് ട്രെയിനിംഗ് സെക്ഷനില്‍ പുള്ളപ്പ് എടുത്തുകൊണ്ടിരിക്കുന്ന ആജാനബാഹുവായ ഒരു യുവാവിന്‍റെ നേര്‍ക്കാണ് സിനി കണ്ണു കാണിച്ചത്…

“ഓ… അങ്ങനെ!….. എന്നിട്ട് വല്ല പ്രയോജനോം ഉണ്ടായോ?…..” സീത ചോദിച്ചു..

“എവിടുന്ന്?… ചുമ്മാ വിയര്‍ത്തത് മിച്ചം… കക്ഷിക്ക് നോ മൈന്‍ഡ്…….” സിനി വിഷമഭാവത്തില്‍ പറഞ്ഞു..

“ഹ ഹ… അങ്ങനെ വേണം…..” സീത കളിയാക്കി…

ജിമ്മിന്റെ ഓണര്‍ ആണ് മേല്‍പ്പറഞ്ഞ കക്ഷി… ദീപക് എന്നാണ് പേര്.. ഒറ്റനോട്ടത്തില്‍ ഫിലിം സ്റ്റാര്‍ ആണെന്ന് തോന്നും. ആറടിക്ക് മേല്‍ ഉയരവും, ഒത്ത വണ്ണവും ഉള്ള സുന്ദരന്‍.. ഗോതമ്പിന്റെ നിറമാണ്.. നല്ല ലുക്കും ഗ്ലാമറും.. ജിമ്മില്‍ വരുന്ന തരുണീമണികളുടെ ഹോട്ട് ഷോട്ട്….

“ഇങ്ങേര്‍ക്കൊരു പംക്ച്വാലിറ്റി ഇല്ലല്ലോ?… റെഗുലറായി വന്നിരുന്നേല്‍ നമുക്കൊക്കെ വര്‍ക്ക് ഔട്ട് ചെയ്യാനൊരു ഊര്‍ജമാരുന്നു… ഹി ഹി… “ സിനിയുടെ കണ്ണുകള്‍ ഇപ്പോഴും അയാളുടെ നേര്‍ക്കാണ്…

“മതിയെടീ ഒലിപ്പിച്ചത്… പോകാന്‍ നോക്ക്…” സീത അവളേ കളിയാക്കി…

“പിന്നെ ഒലിപ്പിക്കാതെ?… എന്നാ ഗ്ലാമറാടീ?… ആളെങ്ങാനും ചോദിച്ചാ ഞാന്‍ ചിലപ്പോ കൊടുത്തെന്നിരിക്കും!!!!” ടവല്‍ കൊണ്ട് കഴുത്തിലെ വിയര്‍പ്പൊപ്പി, സീതയുടെ അടുത്തേക്ക് ചേര്‍ന്നുനിന്ന് സിനി പറഞ്ഞു…
“ശ്ശോ.. ഈ പെണ്ണിന്‍റെ നാവ്‌!!… ആരേലും കേക്കും…” സീത ചുറ്റും ആരേലും ഉണ്ടോന്ന് നോക്കി..

“പിന്നേ….. നീയൊന്നു പോടീ.. ങ്ങ്ഹാ.. നോക്കി വെള്ളം വിഴുങ്ങലുമാത്രേ നടക്കൂ… കക്ഷി ആരേം മൈന്‍ഡ് ചെയ്യുന്നുപോലുമില്ല… എടീ നമ്മുടെ മുംതാസ് ഇല്ലേ?… ബ്യൂട്ടി പാര്‍ലര്‍?… അവളു കേറി മുട്ടിനോക്കിയെന്നും, ചീറ്റിപ്പോയെന്നുമാണ് വിവരം….”

“ഓ… നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു?… ഒരുമാസമല്ലേ ആയോള്ളൂ വന്നിട്ട്?..”

“ഇച്ചിരി ഗോസിപ്പിനോക്കെ കൂടണം മോളേ.. അല്ലാണ്ട് വെറുതെ വര്‍ക്ക് ഔട്ട്‌ ചെയ്തു തിരിച്ചു പോയാല്‍ മാത്രം പോര… ഹി ഹി…”

“ഓ.. അങ്ങനെ… എന്നിട്ട്? ആളെന്തു പറഞ്ഞെന്നാ മുംതാസിനോട് ?.. ” സീതക്കും ആകാംഷയായി…

“അതൊന്നും അറിയില്ല.. എന്തായാലും സംഗതി ചീറ്റിപ്പോയി… അതവിടെ നിക്കട്ടെ, മാഡത്തിനെന്താ ഒരിന്‍ററസ്റ്റ്?… ഹി ഹി…”

“അല്ല,… അവളു കേറി മുട്ടിനോക്കീന്നറിഞ്ഞപ്പോ… ” സീത പെട്ടന്ന് ചമ്മി..

“ഓ… അത്രേ ഉള്ളൂ???.. സമ്മതിച്ചേ…. ” സിനി കളിയാക്കി…

“പോടീ പോ… വീട്ടിപ്പോകാന്‍ നോക്ക്…” സീത അവളേ ഓടിച്ചു വിട്ടു..

“ഉം… ഉം…. നീയും ഒന്ന് മുട്ടി നോക്ക്… കിട്ടിയാല്‍ ഊട്ടി…. ഹ ഹ…” സീതയുടെ ചന്തിക്ക് ഒരു പിച്ചും കൊടുത്തിട്ടാണ് സിനി ഇറങ്ങിപ്പോയത്…

ആളെ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും സീത അത്രയങ്ങ് ശ്രദ്ധിച്ചിരുന്നില്ല… സിനിയുടെ ദയലോഗ് കാരണമാവാം, ഇന്ന് കൂടുതല്‍ ശ്രദ്ധിച്ചു…

ദീപു സാര്‍ എന്നാണ് സ്റ്റാഫൊക്കെ വിളിക്കുന്നത്.. വലിയ കോടീശ്വരനാണത്രേ. ജിമ്മിലെ കോമളവല്ലികള്‍ പലരും മുട്ടാന്‍ നോക്കി പരാജയപ്പെട്ടതാണ്.. അവിവാഹിതനാണെന്നും ഏതോ ഒരു നടിയോ മോഡലോ മറ്റോ ആയി അഫയറില്‍ ആണെന്നും കേട്ടിരുന്നു…

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *