സീതയെ തേടി – 1 1

Related Posts

None found


നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു..

അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു..

ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു…

“ഹേയ് ബേബി…”

ഞാൻ തിരിഞ്ഞു നോക്കി.. അതാ അവൾ.. എന്റെ കാമുകി.. ഒരു ഫാഷൻ ചാനൽ മോഡലിനെപോലെ ചാടി ചാടി വന്നു എനിക്ക് ഒരു ഉമ്മയും തന്നു ബൈക്കിന്റെ പുറകിലേക്ക് ഏണിയിൽ കയറുന്നതുപോലെ കയറി..

അവളുടെ കൈകൾ എന്നെ ചുറ്റി വരിഞ്ഞു…

“ബേബി ലെറ്റസ്‌ ഗോ…”

“ഓക്കേ ഹണി…”

എന്ന് പറഞ്ഞു ഞാൻ ക്ലച്ച് വിട്ടു ആക്സിലറേറ്റർ ആഞ്ഞു ഞെരിച്ചു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ബൈക്ക് ഒരു ഇരമ്പലോടെ മുൻപും പൊക്കി ചാടിയപ്പോൾ എന്റെ ഹണി.. എന്റെ ഗേൾഫ്രണ്ട് നടുവും ഇടിച്ചു റോഡിൽ വീണു..

ബൈക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി എന്നെയും കൊണ്ട് മറിഞ്ഞു വീണു..

ഞാൻ അങ്ങനെ കിടക്കുകയാണ്.. അവൾ എണീറ്റ് ഓടി വന്നു

“യു സ്റ്റുപ്പിഡ് ഡോർക്… ഫക്ക് യു..” എന്ന് അലറിക്കൊണ്ട് എന്റെ അടുത്ത് വന്നു.. ഞാൻ ഒരു അനക്കവും ഇല്ലാതെ കിടക്കുന്നു…

അവൾ ഒരുനിമിഷം നിന്ന ശേഷം നിലത്തിരുന്നു എന്നെ കുലുക്കി വിളിച്ചു..

“ബേബി.. വെക് അപ്പ് ബേബി.. , എണീക്കു ബേബി…”

എനിക്ക് അനക്കം ഒന്നും ഇല്ല..

“ഡാ.. എണീക്കടാ… നിനക്ക് ജോലിക്കു പോകണ്ടേ?”

ങേ? ഇവളുടെ ശബ്ദത്തിന് എന്താ ഒരു മാറ്റം?

“ഡാ ജീവേ… നീ എണീക്കുന്നോ അതോ വെള്ളം കോരി ഒഴിക്കണോ???”

ശബ്ദം കനത്തു.. ഞാൻ കണ്ണ് തുറന്നു നോക്കി.. എവിടെ? എന്റെ ഫാഷൻ ചാനൽ മോഡൽ? എവിടെ എന്റെ 20 ലക്ഷത്തിന്റെ ബൈക്ക്???

ലോകം തെളിഞ്ഞു വന്നു.. ഞാൻ കിടക്കുന്നതു എന്റെ റൂമിൽ ആണെന്നും എന്നെ കുലുക്കി വിളിക്കുന്നത് എന്റെ അമ്മ ആണെന്നും ബോധ്യം വന്നു..

ഞാൻ ചാടി എണീറ്റു…

“അമ്മ ആയിരുന്നോ? അയ്യേ…”

“ഡാ കിട്ടും നിനക്ക്.. എണീക്ക്… “

എന്റെ അമ്മ സീതാദേവി കലിപ്പിൽ ആണ്..

“എണീറ്റു അമ്മെ.. കുളിക്കട്ടെ…”
എന്ന് പറഞ്ഞപ്പോൾ സീതാദേവി ഒന്ന് ഇരുത്തി നോക്കിയ ശേഷം റൂമിൽ നിന്നും ഇറങ്ങിപ്പോയി…

എല്ലാം സ്വപ്നത്തിന്റെ മുകളിൽ വേറൊരു സ്വപ്നം ആയിരുന്നു എന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു… അമ്മയും ഇല്ല ആരും ഇല്ല….

ഞാൻ ഒന്നും കൂടി അവിടെ കിടന്നു ഭിത്തിയിലെ ഒരു പെയിന്റിങ് നോക്കി..

ഓർമകളിലേക്ക് ഒന്ന് പോയി…

****

ഒരു പഴയ തറവാട് ആയിരുന്നു ഞങ്ങളുടെ.. ഞങ്ങളുടെ എന്ന് പറഞ്ഞാൽ എന്റെ അച്ഛന്റെ…

ഒരു സാധാരണ/ അസാധാരണ കുടുംബത്തിലെ അംഗം ആണ് ഞാൻ..

എന്റെ പേര് ജീവൻ കോശി നൈനാൻ എന്നാണ്.. കാണാൻ എങ്ങനെ എന്ന് ചോദിച്ചാൽ ഇരുനിറം.. വലിയ ഭംഗി ഒന്നും പറയാനില്ല.. ഒരു സാധാരണക്കാരൻ.. ആറു അടിയോളം പൊക്കം..

നല്ല ഭംഗി ഉണ്ട് എന്നും ഹനുമാന്റെ ശക്തി ആണ് എന്റെ മോന് എന്നും അമ്മ പറയും..

എന്നാലും കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞു എന്നൊക്കെ അല്ലെ?

എന്ന് കരുതി അമ്മ കാക്ക ഒന്നും അല്ല.. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് അതിസുന്ദരി ആണ് എന്റെ അമ്മ..

58 വയസായിട്ടു പോലും ആ സൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല..

അറിഞ്ഞിട്ട പേരും.. സീതാദേവി.

സീതാദേവിയെ പോലെ തരുണി ആണ് എന്റെ അമ്മ എന്ന് എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും..

എന്നാൽ അച്ഛൻ ഒരു കൃഷിക്കാരൻ ആണ്. പറയുമ്പോൾ വലിയ കൃഷിക്കാരൻ എന്ന് ഭാവിക്കും എന്നാൽ ഒരു ചുക്കും അറിയില്ല..

എല്ലാം പണിക്കാരെ വച്ചാണ് ചെയ്യുന്നത്..

അച്ഛന്റെ അപ്പൻ കൊടുത്ത സ്ഥലവും കെട്ടിപിടിച്ചു ഇന്നും ഇരിക്കുന്നു..

അതൊരു ആറു ഏക്കറോളം വരും…

നല്ല വരുമാനവും ഉണ്ട് കേട്ടോ.. മൊത്തം കാപ്പിയും കുരുമുളകും ആണ്..

ഏതോ വലിയ കുടുംബം ആണ് എന്ന് പറഞ്ഞു വൻ അഹങ്കാരവും ആണ് എന്റെ ഗ്രേറ്റ് ഫാദറിന്..

സംഗതി സത്യമാണ്.. കോട്ടയത്തെ ഏതോ വലിയ തറവാട്ടുകാർ ആണ്.

ഒരു കാര്യവും ഇല്ല.. പണ്ട് അപ്പന്റെ അപ്പൻ അവിടുന്നൊക്കെ തെറ്റി വന്നു.. എങ്ങോട്ടു? വയനാട്ടിലേക്ക്..
വയനാടിന് മോശം ഒന്നും ഉണ്ടായിട്ടല്ല എന്നാലും കോട്ടയത്ത് നിന്നും ഇവിടെ വന്നത് കുറച്ചു മോശം ആയില്ലേ എന്ന് എന്നും എനിക്ക് തോന്നാറുണ്ട്..

എന്റെ തറവാട് വൻ സെറ്റപ്പ് ഒക്കെ ആണെന്ന് ദിവസവും ഇവിടെ ഇരുന്നു പറയും..

എന്നിട്ടു ഇവിടെ എന്ത് കാര്യം? അപ്പന്മാർ ആണെങ്കിൽ കുറച്ചു കാര്യപ്രാപ്തി വേണം.. ഇത് അതൊന്നും ഇല്ല..

വലിയ ബ്രാൻഡ് ഷർട്ട് ഒക്കെ ഇട്ടേ നടക്കു.. എന്നാൽ എനിക്ക് ഓർമ്മവച്ച കാലം മുതൽ എനിക്കൊന്നും വാങ്ങി തന്നിട്ടില്ല..

ഏട്ടന് കൊടുക്കുമായിരുന്നു.. ഏട്ടനെ എല്ലാവർക്കും നല്ല ഇഷ്ടമാണ്..

അമ്മയുടെ നിറം അതുപോലെ ഏട്ടന് കിട്ടിയിട്ടുണ്ട്..

എന്നാൽ എനിക്ക് ചെറുപ്പത്തിൽ വല്ലാതെ അസുഖം വന്നു കുറെ അതികം മരുന്ന് കയറ്റി…

അതായിരിക്കാം എന്റെ കളർ കുടുംബത്തിന് ചേരാത്തത് ആയിപോയതു..

എന്നെ തവിടു കൊടുത്തു വാങ്ങിയതാണോ എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്..

കാരണം ഏട്ടന്റെ എല്ലാ ബർത്ത്ഡേയ്ക്കും അങ്ങേരു പോയി സ്വന്തം പൈസക്ക് ലൂയിസ് ഫിലിപ്പ് ഷർട്ട് ഒക്കെ വാങ്ങി അവനു കൊടുക്കും..

എന്റെ ബർത്ത്ഡേ വരുമ്പോൾ സ്ഥിരം ക്ലിഷേ..

“അഞ്ചു പൈസ ഇല്ല കയ്യിൽ…!”

ഞാൻ പിന്നെ ഒന്നിനും പരാതി പറയാതെ ജീവിച്ചു..

എന്റെ അമ്മയാണ് എനിക്ക് എല്ലാം.. അമ്മയുടെ എല്ലാം ആണ് ഞാനും..

ഏട്ടനെപ്പറ്റി പറഞ്ഞല്ലോ.. എനിക്ക് പാര അല്ലാതെ വേറെ ഒന്നും ഉണ്ടാക്കിയിട്ടില്ല..

പ്ലസ് ടു കഴിഞ്ഞു എന്നെ നല്ല ജോലി കിട്ടും എന്നും പറഞ്ഞു ബാംഗ്ലൂർ കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് പഠിക്കാൻ വിട്ടു.. അവൻ ആണ് ആ പണി തന്നത്..

ബി എ ഇംഗ്ലീഷ് എടുക്കണം അത് കഴിഞ്ഞു ബി എഡ് ചെയ്തു ഒരു ടീച്ചർ ആകണം എന്ന എന്റെ ആഗ്രഹം കടയോടെ നുള്ളി അവൻ..

എന്റെ അമ്മ ഒത്തിരി പറഞ്ഞു അച്ഛനോട് അവനെ അവൻ ആഗ്രഹിക്കുന്ന വഴിയേ വിട് എന്ന്..

“എന്റെ കയ്യിൽ ഡിഗ്രി പഠിപ്പിക്കാൻ ഒന്നും പൈസ ഇല്ല..!”

പതിവ് ക്ലിഷേ….

എന്നാൽ ഏട്ടനെ ഇങ്ങേരു ഡിഗ്രിയും അതിന്റെ മുകളിലെ ഡിഗ്രിയും പഠിപ്പിച്ചതാണ് എന്ന് ഓർക്കണം?

അച്ഛന്റെ സഹോദരൻ ഉണ്ട്.. എന്റെ അങ്കിൾ.. കല്യാണം ഒന്നും കഴിച്ചിട്ടില്ല..

ബാങ്ക് മാനേജർ ആണ്.. പുള്ളിക്കാരൻ ആണ് ബാംഗ്ലൂരിൽ പോകാനുള്ള എല്ലാ ചിലവും എടുത്തത്..
ഞാൻ അത് സമ്മതിച്ചു.. അല്ലെങ്കിൽ പഠിക്കാനുള്ള എന്റെ ആഗ്രഹം അങ്ങ് പോകുമല്ലോ..

അങ്ങനെ ബാംഗ്ലൂര് നഗരത്തിലേക്ക് ഞാൻ വണ്ടി കയറി..

മൊബൈൽ ഫോൺ ഇല്ല.. നല്ല ഷർട്ടുകൾ ഇല്ല.. ഒരു മൈ%%ഉം ഇല്ലാതെ ബാംഗ്ലൂർ പഠിക്കാൻ പോയ ഏക വെക്തി ഞാൻ ആയിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *