സീത കല്യാണം – 2 Like

Related Posts


ഇനി കഥയിലേക്ക്…..അതിന് മുമ്പ് ഇത്രയും വൈകിയത് കൊണ്ട് കഥ ഇതുവരെ ഒന്ന് ചുരുക്കി പറയാം….

നമ്മുടെ നായകൻ ദേവ നാരായണൻ….ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നു മൊബൈൽ കളിച്ചതിന് അവൻ്റെ സഹധർമിണിയും കൂടാതെ അവൻ്റെ ടുട്ടറും കൂടിയായ ജാനകി അവനെ ക്ലാസ്സിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചു….അത് ക്ലാസ്സിൽ ശ്രദ്ധിക്കാഞ്ഞെൻ്റെ അമർഷം കൊണ്ടല്ല…..ഇന്നലെ അവൻ്റെ ക്ലാസ്സിൽ പഠിക്കുന്ന നിമ്മി എന്നൊരു കുട്ടി അവനെ പ്രൊപോസ് ചെയ്യുകയും അതിന് അവൻ നൽകിയ മറുപടിയും കാരണം ഇന്നലെ രാത്രി തന്നെ ഭാര്യയും ഭർത്താവും തമ്മിൽ കുഴപ്പമില്ലാത്ത ഒരു ഒടക്ക് ആയി…..പിന്നെ ഇന്ന് രാവിലെ മെച്ചമില്ലാത്ത രീതിയിൽ വീണ്ടും നല്ലൊരു അടി കൂടി കഴിഞ്ഞു…..അതിൻ്റെ അമർഷമാണ് ജാനകി ഇപ്പൊൾ ഗെറ്റ് ഔട്ട് അടിച്ചത്. പിന്നെ അന്ന് അവൻ്റെ അളിയനും ചങ്കും ആയ രഞ്ജുനോട് എല്ലാം തുറന്നു പറഞ്ഞു,..,അവൻ ഒരു പോം വഴി ഉണ്ടാക്കാമെന്നു ഉറപ്പും കൊടുത്തു….. അന്ന് ഉച്ചക്ക് ക്ലാസിലോട്ട് തിരിച്ചു നടക്കുമ്പോൾ ആള് ഒഴിഞ്ഞ കോറിഡോർ വെച്ച് ജാനി അവളുടെ ദേഷ്യത്തിന്റെ

ഒരു പങ്ക് അവൻ്റെ പുറത്ത് തീർത്തു….. അന്ന് വൈകിട്ട് പാർക്കിങ്ങിൽ ഇരുന്നപ്പോൾ നിമ്മി വന്നു ദേവൻ്റെ ബൈക്കിൽ കേറുകയും എത്ര ഒഴിഞ്ഞു
മാറാൻ ശ്രമിച്ചിട്ടും അവന് അവളെ ഡ്രോപ്പ് ചെയ്യേണ്ടി വന്നു…..പക്ഷേ ഇത് കണ്ട ജാനിയുടെ ടെമ്പർ തെറ്റുകയും വീട്ടിൽ എത്തിയപ്പോൾ ദേവന് കവിളിൽ ഒരു പൊളി കീറു കൊടുത്തിട്ട് ദേവൻ്റെ വീട്ടിൻ്റെ കോമ്പൗണ്ടിൽ തന്നെയുള്ള ജാനിയിടെ വീട്ടിലേക്ക് പോയി…..രാത്രി ഏറെ വൈകിയാണ് ദേവന് ബോധോദയം വന്നതും അവൻ അവളെ തിരിച്ചു വിളിച്ചു അടി തീർക്കാൻ അവളുടെ വീട്ടിലേക്കു പോയി…..മാമിയുടെ സഹായത്തോടെ ജാനിയുടെ റൂമിൽ കേറി പറ്റിയ ദേവൻ കുറ സെൻ്റി ഡയലോഗ് അടിച്ചു അടി തീർക്കാൻ നോക്കി…..ലാസ്റ്റ്….. ജാനി അവന് നല്ല മൂന്ന് കീറു കൊടുത്തു പ്രശ്നം അവസാനിപ്പിച്ചു….. അന്ന് രാത്രി ആരോടും പറയാതെ രണ്ടും കൂടി വീട്ടിൽ നിന്ന് ഇറങ്ങി…. പോകുന്ന വഴി ഫുഡും തട്ടിയിട്ട് ദേവൻ്റെ സുഹൃത്തിൻ്റെ വർക്കലയിൽ ഉള്ള ഒരു റിസോർട്ടിലെക്ക് പോയി…..പിറ്റേന്ന് അവർ രണ്ടും കമിതാക്കളെ പോലെ ആടി കറങ്ങി ഉല്ലഹസിച്ച് നടന്നു….. അന്ന് രാത്രി ജാനിയൂടെ ആഗ്രഹ രീതിയിൽ ദേവൻ്റെ ആഗ്രഹം അവർ രണ്ടു ശരീരത്തിൽ നിന്നും ഒന്നായി അലിഞ്ഞു ചേർന്നു….. സോറി….ഒരു കാര്യം പറയാൻ വിട്ടു പോയി…..ദേവൻ്റെയും ജനകിയുടെയും കല്യാണം ഒരു രഹസ്യമാണ്….. ഇരു കുടുംബങ്ങൾക്കും മാത്രം അറിയുന്ന ഒന്ന്…..

ഇനി ബാക്കി കഥയിലേക്ക്….

സീത കല്യാണം 2

ചെവിക്ക് പുറകിലൂടെ നനുത്ത കരസ്പർശം അറിഞ്ഞാണ് ഞാൻ പതിയെ ഉറക്കം ഉണർന്നത് ….പക്ഷേ കണ്ണു തുറക്കാതെ പരമാവധി എയർ പിടിച്ചു കിടന്നു…..

പതിയെ ആ തണുത്ത കൈവിരലുകൾ ചെവിക്ക് പുറകിൽ നിന്നും സഞ്ചരിച്ചു എൻ്റെ ചെവിയിലെത്തി…

ഞാൻ ഒരു കണ്ണ് ലേശം തുറന്നു ഒളി കണ്ണിട്ടു നോക്കി.

പെണ്ണ് രാവിലെ കുളിച്ചു ഒരു ചന്ദന കള്ളർ ചുരിദാറും ഇട്ട് ഇറെൻ മുടി വിടർത്തി എൻ്റെ മുമ്പിൽ നിൽക്കുവാണ്… എന്റെ കാതിൽ പിടിക്കാൻ കുനിഞ്ഞപ്പോൾ ഞാൻ കണ്ടു അവളുടെ കഴുത്തിൽ തൂങ്ങി ആടുന്ന നേരിയ സ്വർണ മാല അതിന്റെ അറ്റത് തങ്കതാലി… അവളുടെ ഓരോ ചലനത്തിനും അനുസരിച്ചു താലി മാല ആടികളിക്കുകയാണ്….. എപ്പോഴും ഉടുപ്പിൻ്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന താലി എൻ്റെ മുമ്പിൽ നിന്നു ആടി കളിക്കുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞു….
“””തക്കു എണീക്കെടാ… അല്ലേ ദേ എന്റേന്ന് നല്ല നുള്ള് കിട്ടുട്ടോ””” …

അതും പറഞ്ഞു കൊണ്ടു അവൾ മൃദുവായി എൻ്റെ ചെവിയിൽ നുള്ളി…ഒപ്പം അവളുടെ അധരങ്ങളിൽ ചെറുപുഞ്ചിരി വിടർന്നു.

അതോടെ പിടിച്ചു നിൽക്കാനാവാതെ ചിരി പൊട്ടിയ ഞാൻ തിരിഞ്ഞു അവളെയും പിടിച്ചു മേലോട്ട് വലിച്ചിട്ടു… ഒപ്പം ഞൊടിയിടയിൽ അവളെയും പിടിച്ചു ഉരുണ്ട് അവളെ എന്റെ താഴെയാക്കി…ഞാൻ അവളുടെ മുകളിൽ അവളെ ഇറുക്കിഅണച്ചു കിടന്നു.

“””അയ്യടാ ചെക്കാ… മാറിക്കെ അങ്ങോട്ട്…മനുഷ്യന് ശ്വാസം മുട്ടുന്നു…രാവിലെ അവൻ്റെയൊരു അഭ്യാസം”””…..

എന്റെ നീക്കം പെണ്ണ് സ്വപ്നത്തീകൂടി വിചാരിച്ചിട്ടുണ്ടാവില്ല. അതിന്റെ ഒരു അമ്പരപ്പ് അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്.

ഞാൻ ചെറു ചിരിയോടെ അവളുടെ മൂക്കിൽ എന്റെ മൂക്ക് വെച്ചു ഉരസി.

“””എൻ്റെ വാവ എണീറ്റ് പോയി കുളിച്ചു റെഡി ആയി വാ…എന്നിട്ട് ജാനിയെ ഒന്ന് അമ്പലത്തിൽ കൊണ്ട് പോകണം”””….

അവൾ ശാന്തമായി സ്നേഹത്തോടെ എന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
“”””ങ്ങുഹും “”””

ഞാൻ സമ്മതം അല്ല എന്നർത്ഥത്തിൽ മൂളികൊണ്ട് തലയാട്ടി ശേഷം പുതപ്പ് വലിച്ചു കയറ്റി ഇരുവരെയും മൂടിക്കൊണ്ട് പറഞ്ഞു…

“””വേണ്ട ജാനൂട്ടി… നമ്മുക്ക് എവിടേം പോണ്ടാ…. എനിക്ക് ഇങ്ങനെ നിന്നേം ചുറ്റിപിടിച് കിടന്നാമതി… നിന്നെ കെട്ടിപിടിച്ചു കിടക്കാൻ നല്ല രസമാടി….നമ്മുക്ക് ഇങ്ങനെ കിടക്കാം”””….

ഞാൻ അതും പറഞ്ഞു അവളുടെ മാറിനെ കൈ ഉയർത്തി തലോടി…

അന്നേരം അവളുടെ ശ്വാസോച്ഛ്വാസം വർദ്ധിച്ചു… അതിനൊപ്പം വേഗത്തിൽ അവളുടെ മാറ് ഉയർന്നു താഴാൻ തുടങ്ങി… അവളുടെ മുലകളുടെ ചലനം എന്റെ കണ്ണിന് കുളിർമ നൽകി.

“”ദേ… കളിക്കല്ലേ…ചെക്കാ…എന്റേന്ന് നല്ല അടി കിട്ടുട്ടോ..”””””

എന്റെ നോട്ടം അവളുടെ മാറിൽ ആണെന്ന് തിരിച്ചറിഞ്ഞതും അവൾ പരിഭ്രമത്തോടെ ഒപ്പം അതിൽ ദേഷ്യം കലർത്തി എന്നെ നോക്കി പറഞ്ഞു.

പക്ഷേ അപ്പോളേക്കും എന്റെ കൈകൾ അവളുടെ ചുരിദാറിന് ഉള്ളിലേക്ക് കടന്നു അവളുടെ നഗ്നമായ വയറിൽ എത്തിയിരുന്നു….
എൻ്റെ കൈകൾ അവളുടെ അണിവയറിൽ സ്പർശിച്ചതും ജാനിടെ ശരീരം ചെറുതായി വിറക്കൊണ്ടു….പതിയെ ആ അണിവയറിൽ കൂടി പരതി എൻ്റെ വിരലുകൾ അവളുടെ നാഭി ചുഴിയിൽ എത്തി….ഒരു വിരൽ ചുഴിയിലോട്ട് കടത്തിയതും ജാനി അരകെട്ട് അൽപ്പം ഉയർത്തി കണ്ണുകൾ കൂമ്പി അടച്ചു എരുവ് വലിച്ചു…. സ്സ്….

ഞാൻ അവളുടെ കൂമ്പി അടഞ്ഞ കണ്ണുകളിൽ നോക്കി കൊണ്ട് തല താഴ്ത്തി ആ തിരു നെറ്റിയിൽ ചുംബിച്ചു….എൻ്റെ അധരങ്ങൾ നെറ്റിയിൽ സ്പർശിച്ചതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു അത് ഏറ്റുവാങ്ങി….

ഞാൻ അല്പം താന്ന് അടഞ്ഞിരിക്കുന്ന അഞ്ജനമെഴുതിയ മയിൽ പീലി കണ്ണുകളിൽ ചുംബിച്ചു…..പിന്നെ പതിയെ അവളുടെ വിറക്കുന്ന തത്തമ്മ ച്ചുണ്ടുകളിലേക്ക് എൻ്റെ ചുണ്ടുകൾ അടുപ്പിച്ചു…..

പെട്ടന്ന് അവൾ എന്നെ തള്ളിമാറ്റി അല്പം നീങ്ങി കിടന്നു….

“””ഛി….പോ തെമ്മാടി ….. നാറുന്ന്….””””അവൾ വായിൽ കൈ വെച്ചു പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *