സുഖം ഒരു ബിസിനസ് 2
Sukham Oru Business Part 2 | Author : Nayan Er
[ Previous Part ] [ www.kambi.pw ]
** എന്റെ ആദ്യ കഥ ഇത്രത്തോളം എത്തും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു … തന്ന സപ്പോർട്ടിന് നന്ദി … ഇപ്പോഴും. ഞാൻ ഒരു കൺഫയൂഷനിൽ ആണ് … കഥയുടെ ത്രെഡ് കയ്യിലുണ്ട് … രണ്ടു മൂന്നു തലങ്ങളിലേക്ക് കൊണ്ടുപോവാൻ കഴിയുന്ന ത്രെഡ് … പക്ഷെ എങ്ങനെ ഏതൊക്കെ അണി നിരത്തണം എന്ന് ഒരു സംശയം .. എന്തായാലും കഥ തുടരുന്നു ….**
തിങ്കൾ …..
രാവിലെ കുളിച്ചൊരുങ്ങി അമൽ ബാഗും തോളിൽ ഇട്ടു ബൈക്കും എടുത്തു ഓഫീസിലേക്ക് വച്ച് പിടിച്ചു … തിങ്കൾ ദിവസം ഓഫീസിൽ മീറ്റിങ്ങും ആ ആഴ്ചത്തെ പണികളെ പറ്റിയുള്ള ചർച്ചകളും, കഴിഞ്ഞ ആഴ്ച നടത്തിയ സെയിൽസ് ന്റെ ജാതകം തോണ്ടലും എല്ലാം ആയി വൈകുന്നേരം ആവും ….. അവനു ഓഫീസിൽ പോവാൻ തീരെ താല്പര്യം ഇല്ല … ഓഫീസിൽ കേറി പഞ്ച് ചെയ്തു അവന്റെ ടേബിളിൽ വന്നിരുന്നു … മാസം പകുതി ആയപ്പോഴേക്കും ഈ മാസത്തെ ടാർജറ്റ് അവൻ നേടിക്കഴിഞ്ഞിരുന്നു … അതോണ്ട് ഓരോന്ന് ആലോചിച്ചു ലാപ്ടോപ്പിൽ ചുമ്മാ കുത്തി കളിച്ചു ….സ്റ്റാഫുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു ….
പത്തു മണി ആയപ്പോൾ HR കേറിവന്നു … കൂടെ ഒരു പെൺകുട്ടിയും ….
HR : “എല്ലാവരും ഒരു മിനുട്ട് ഇവിടെ ……… ഇത് അമേയ … നമ്മുടെ പുതിയ സ്റ്റാഫ് ആണ് … സംഗീതയുടെ ടീമിൽ ട്രെയിനി ആയി ജോയിൻ ചെയ്യുന്നു …. give her a big clapp ……..”
എല്ലാരും ഒരു പ്രഹസനം കണക്കെ കയ്യടിച്ചു … കാരണം ട്രെയിനീ എന്ന് പറഞ്ഞാൽ അടിമ ആണല്ലോ … പാവം …..അതും സംഗീതയുടെ ടീമിൽ … ഈ സംഗീത ഒരു പരുക്കൻ ആണ് … കാര്യം ഉണ്ടേലും ഇല്ലേലും ചുമ്മാ ചൊറിഞ്ഞു കൊണ്ടിരിക്കും ..അവരുടെ ടീമിലെ സെയിൽസ് മാൻ ആണ് അമൽ ..അവനു തീരെ താല്പര്യം ഇല്ല .. അവന്റെ സ്വഭാവം വച്ച് അവൻ തിരിച്ചും ചൊറിയാറുണ്ട് …
HR : “അമേയ … പ്ലീസ് ഇൻട്രൊഡ്യൂസ് യൂർസെൽഫ് …..”
അമേയ മുന്നോട്ടു കേറി നിന്നു…
” ഹായ് … ഞാൻ അമേയ … വൈക്കം ആണ് സ്വദേശം …. BA എക്കണോമിൿസ് ആയിരുന്നു … ഇത് എന്റെ ആദ്യത്തെ ജോലി ആണ് … ത്രയും വല്യ കമ്പനിയിൽ ജോലി ലഭിച്ചതിൽ ഞാൻ വളരെ ഹാപ്പി ആണ് … ജോലിയുടെ സ്വഭാവം മനസ്സിലാക്കി നല്ലരീതിയിൽ എന്റെ ഭാഗം ഞാൻ വൃത്തിയായി ചെയ്യാൻ ശ്രമിക്കും … പിന്നെ എന്തെങ്കിലും തെറ്റുകൾ വന്നാൽ ക്ഷമിക്കണം ”
അമേയയെ HR സംഗീതക്ക് പരിചയപ്പെടുത്തി .. ഗൗനിക്കാതെ സംഗീത അവളെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു …
“ഹായ് സാർ … ഞാൻ …..”
“വാ .. ഇരിക്ക് …. ഞാൻ അമൽ …നമ്മുടെ ടീമിലെ സെയിൽസ് ഹെഡ് ആണ് …. കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം …….”
അവളെഇരുത്തിഅമലോരോഓഫീസിൽകാര്യങ്ങളുംഡ്യൂട്ടികളുംപറഞ്ഞുകൊടുത്തു.
വൈകുന്നേരം ആയപ്പോഴേക്കും അമേയ എല്ലാരും ആയി കമ്പനി ആയി … കാര്യങ്ങൾ എല്ലാം പെട്ടെന്ന് മനസ്സിലാക്കി നോക്കിയും കണ്ടും ചെയ്യുന്നു … ഒരു സ്മാർട്ട് കുട്ടി …..
സമയം കഴിഞ്ഞപ്പോൾ അമൽ ബൈക്കും എടുത്തു റൂമിലേക്ക് പുറപ്പെട്ടു ….
റൂമിൽ എത്തി കുളിച്ചു മാറി ബെഡിൽ കിടന്നുകൊണ്ട് അഴിഞ്ഞ ദിവസത്തെ മസാജിനെ പറ്റി ഓർത്തു .. ഒന്നുകൂടി പോയാലോ …. വേണ്ട … പണം ഒരുപാടു പൊടിയും … മാസം അവസാനം ആയി തുടങ്ങി … അങ്ങനെ പലതും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അവന്റെ തലച്ചോർ അവനോടു തന്നെ ഒരു ചോദ്യം ഇട്ടു … ഇതുപോലെ ലേഡീസ് നും ഉണ്ടാവില്ലേ മസ്സാജ് സെന്ററുകൾ ????
അവൻ വേഗം ഫോൺ എടുത്തു തിരഞ്ഞു ഗൂഗിളിൽ …. നിരാശയായിരുന്നു ഫലം … എങ്കിൽ എന്തുകൊണ്ട് ഒരെണ്ണം എനിക്ക് തുടങ്ങിക്കൂടാ … ഫ്രീലാൻസ് ആയിട്ട് … കോഴിക്കോട് ആണേൽ അധികം ആരെയും പരിചയം ഇല്ലല്ലോ … പേടിക്കാനും ഇല്ല … അവൻ ലാപ്ടോപ്പ് തുറന്നു … യൂടൂബിൽ മസാജിന്റെ ഓരോ വീഡിയോകൾ കണ്ടു തുടങ്ങി ….ഒടുക്കം ഒരു പേര് അവന്റെ മനസ്സിൽ തടഞ്ഞു … അരോമ … അരോമ …അവൻ ആ പേരിൽ ഒരു മെയിൽ ഐഡി ഉണ്ടാക്കി … അതിന്റെ കൂടെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും .”massage relief for ladies by an experinced male massager – Aroma“ കൂടെ കുറച്ചു ഇറോട്ടിക് മസ്സാജ് ന്റെ വീഡിയോസ് ഡൌൺലോഡ് ചെയ്തു ആ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
അങ്ങനെ ദിവസങ്ങൾ നീങ്ങി ….അവന്റെ ജോലികൾ വൃത്തിയായി ചെയ്തുകൊണ്ടിരുന്നു …അതിന്റെ കൂടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും കൃത്യമായി അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു .. കാര്യമായ ഫോളോവേഴ്സ് ഒന്നും ഇല്ല .. എന്നിരുന്നാലും കുറെ കോഴികൾ ചെക്കന്മാർ ഉണ്ടായിരുന്നു
ചില വൈകുന്നേരങ്ങളിൽ ഓഫീസിൽ മുഖം കാണിച്ചു … അമേയയുമായി അവൻ കമ്പനി ആയി …… അവളൊരു പാവം കുട്ടി …ഒരു പാലക്കാട്ടുകാരി .. കോഴിക്കോട് നടക്കാവിൽ എവിടെയോ പിജി ആണ് അവളുടെ താമസം …. അവളുടെ കണ്ണിനു പ്രത്യേക അകഴായിരുന്നു … കൂടുതൽ മേക്കപ്പ് ഒന്നും ഇല്ലാതെ കണ്ണ് മാത്രം കരിമഷിയിൽ എഴുതി ഒതുങ്ങി നടക്കുന്ന ഒരു നാട്ടിൻപുറത്തുകാരി …. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ എല്ലാം അവൾ പെട്ടെന്ന് മനസ്സിലാക്കി അവരുടെ ടീമിന്റെ ഭാഗം ആയി … ഇടക്ക് സംഗീതയുടെ അടുത്ത് നിന്ന് ചീത്ത കേൾപ്പിക്കും … അമേയ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല എന്നത് കണ്ടു നിൽക്കുന്ന എല്ലാവര്ക്കും അറിയാം ….അത് അങ്ങനെ ഒരു ജന്മം …
ഒരു ശനിയാഴ്ച അമൽ ഉച്ചക്ക് ഓഫീസിൽ എത്തി … റിപോർട്ടുകൾ എല്ലാം സംഗീതക്ക് കൊടുത്തിട്ടു തന്റെ സീറ്റിൽ വന്നിരുന്നു …പണികൾ ഒന്നും ഇല്ലാത്തതിനാൽ ലാപ്ടോപ്പ് തുറന്നു .. തന്റെ അരോമ ഇൻസ്റ്റാഗ്രാം പേജിലേക്ക് ഒരു മസ്സാജിങ് പരസ്യത്തിന്റെ പോസ്റ്റർ ഉണ്ടാക്കാൻ തുടങ്ങി ….
പണിയിൽശ്രദ്ധിച്ചുകൊണ്ടിരുന്നഅമലിന്റെപിറകിൽഅമേയവന്നത്അവൻഅറിഞ്ഞില്ല
” അമലേട്ടാ … ഇതെന്താ ?”
ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കിയപ്പോൾ അമേയ ….എന്താ ഇപ്പൊ അവളോട് പറയുക … കിംഗ്ലയറിൽദിലീപിന്ഐഡിയകിട്ടിയപോലെഅമലിന്റെതലയിൽവെള്ളിവെളിച്ചംവീശി
“ഇതോ … ഇത് എന്റെ നാട്ടിലെ ഞങളുടെ പാരമ്പര്യ ചിലക്‌സാ കേന്ദ്രത്തിലേക്കുള്ള പരസ്യം ആണ് …ഇൻസ്റ്റാഗ്രാമിൽ ഇടാൻ …”
“നിങ്ങൾ വൈദ്യന്മാർ ആണോ ഏട്ടാ ”
ഏയ് … കളരി ആണ് … ഉഴിച്ചിലും പിഴിച്ചിലും മറ്റുമായി ഇപ്പൊ ചെറിയ ഒരു സ്ഥാപനം ഉണ്ട് … വല്യച്ഛൻ ആണ് നോക്കി നടക്കുന്നെ ”
“ആഹാ … ഏട്ടൻ കളരി പഠിച്ചിട്ടുണ്ടോ ”
“കുട്ടിക്കാലം മുതൽ പ്ലസ് ടു വരെ പഠിച്ചിരുന്നു … പിന്നെ വിട്ടു … ഇപ്പൊ ഒന്നും ഇല്ല ….എന്നാലും അറിയാം “
“അപ്പൊ ചികിത്സയോ ?”
“അറിയാം … ഉളുക്കും ചതവും എല്ലാം ശരിയാക്കാൻ അറിയാ ”
“അഹ് …അപ്പൊ അത്യാവശ്യത്തിനു ഒരു മുറിവൈദ്യൻ ആണല്ലേ ,,”
അമൽ ഒന്ന് ചിരിച്ചു …” എന്തേ ”
“ഏയ് ഒന്നുല്ല ”