സെക്സ്ടിങ്ങിലൂടെ ഒരു കളി – 3

Related Posts


ഈ ഭാഗം ഒരുപാട് വൈകി പോയി. പല പല കാരണങ്ങളാൽ എഴുതാൻ പറ്റിയില്ല. ഈ കഥ എല്ലാവരും മറന്നു പോയി കാണും അത് കൊണ്ട് ലിങ്ക് ഇവിടെ കൊടുക്കുന്നു. ആദ്യ ഭാഗങ്ങള്‍ വായിച്ചതിനു ശേഷം തുടര്‍ന്ന് വായിക്കുക. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് തുടരുന്നു.

കഥയിലേക്ക്‌ കയറാം. ഞാനും ശ്രീജയും കുറെയേറെ നേരം ആ കിടപ്പു കിടന്നു. മടുത്തു പോയോ ചേച്ചി ന്നുള്ള എന്റെ ചോദ്യത്തിന് ഞാൻ ഇത് വരെ ഇങ്ങനെ ഒന്ന് ഉടഞ്ഞിട്ടില്ല ഡാ ന്നു പറഞ്ഞു. ഒരു കുണ്ണ കയറാതെയും ഒരു പെണ്ണിന് ഇങ്ങനെ സുഖിക്കാം എന്ന് ഇപ്പോഴാണ് മനസിലായത്. നിന്നെ ഞാൻ സുഖിപ്പിച്ചു കൊല്ലുമെടി ശ്രീക്കുട്ടിന്നു പറഞ്ഞ ഞാൻ ആ നെറ്റിയിൽ ചുംബിച്ചു. നിനക്കെന്നോട് കാമം മാത്രമല്ല അല്ലേടാ തെണ്ടി എന്നുള്ള അവളുടെ ചോദ്യത്തിൽ ഞാൻ ഒന്ന് കുഴങ്ങി. എന്ത് പറ്റി ന്നു ചോദിച്ചപ്പോ ശ്രീജ പറഞ്ഞു ഇപ്പോൾ പോലും നീയെന്റെ ചുണ്ടിലോ മൂലയിലോ അല്ല എന്റെ നെറ്റിയിലാണ് ചുംബിച്ചത്. ആ സ്നേഹം വേറെയാണ് മോനെ ന്നു പറഞ്ഞു അവൾ എന്റെ കുണ്ണക്കിട്ടു പതുക്കെ കാലു കൊണ്ട് തട്ടി. ശേഷം എന്റെ കണ്ണിലേക്കു നോക്കി അവൾ പറഞ്ഞു നമ്മൾ തമ്മിൽ കാമം മാത്രം മതി. Friends with Benefit. അതിൽ കൂടുതൽ വേണ്ട ഇല്ലെങ്കിൽ ശെരിയാവില്ല.

എനിക്ക് ചേച്ചിയോട് ബഹുമാനം തോന്നി ഒപ്പം ആശ്വാസവും. തലയിലാവില്ലല്ലോ. ഞാൻ പതിയെ ആ ചുണ്ടിൽ ഒരു ചെറുമുത്തം കൊടുത്തു. ചേച്ചി ഒന്ന് മന്ദഹസിച്ചു പറഞ്ഞു എന്റെ ചെറുക്കൻ റെഡിയായല്ലേ. ഇന്ന് നീയെന്നെ ഒരു വെറും പെണ്ണാക്കണം. എന്റെ ഒരു പുഞ്ചിരിയും മുത്തവും ആയിരുന്നു അതിന്റെ മറുപടി. നിനക്കെന്താടി ചേച്ചി വേണ്ടത് വേണ്ടതൊക്കെ ഞാൻ തരും. ചേച്ചി പതുക്കെ കിടക്കയിൽ എഴുന്നേറ്റിരുന്നു പുറകോട്ടു കിടന്ന മുടിയെടുത്തു ഒരു വശത്തേക്കിട്ടു ഒരു മുല മറച്ചു ഇരുന്നു പതുക്കെ എന്റെ കുണ്ണയിലൊന്നു തലോടി. പതുക്കെ ബെഡ്ഷീറ്റെടുത്തു മുലകച്ച പോലുടുത്തു ബാത്റൂമിലേക്കു പോയി. ഞാൻ ചാടി എഴുന്നേറ്റു ബെഡ്ഷീറ്റിൽ പിടിച്ചു കൊണ്ട് ചോദിച്ചു. എന്തിനാ മൂടിപുതക്കുന്നെ ഞാൻ കാണാത്തതൊന്നുമല്ലല്ലോ. എന്നെ ഒന്ന് നോക്കി ഏതോ ഒരു ഭാവത്തോടെ ചേച്ചി എന്നോട് പറഞ്ഞു ഞാൻ വേശ്യ അല്ലാ. എന്റെ ബെഡ് ഷീറ്റിലെ പിടി അറിയാതെ വിട്ടു പോയി.
ബാത്‌റൂമിൽ കയറിയ ശ്രീജ ആലോചിച്ചു. ഞാൻ എന്താണ് ജിനുവിനോട് പറഞ്ഞത്. എനിക്ക് വേണ്ടി, ഞാനിന്നോളം അനുഭവിക്കാത്ത സുഖം എനിക്ക് പകർന്നു തന്ന അവനോടു പറയാവുന്നതാണോ ഞാൻ പറഞ്ഞത്. അവൾക്കു വിഷമം തോന്നി. മൂത്രമൊഴിച്ചു നൈറ്റി ഇട്ടു പുറത്തു വന്ന അവൾ ബെഡ്‌റൂമിൽ അവനെ കണ്ടില്ല. ഊരിയിട്ടിരുന്ന അവന്റെ ഡ്രസ്സ് കണ്ടില്ല. ഒരു നിമിഷം അവളുടെ ഉള്ളൊന്നു പിടഞ്ഞു. നോക്കുമ്പോൾ ജിനു ലുങ്കിയും ടി ഷർട്ടും ഇട്ടു സോഫയിൽ ഇരിക്കുന്നു. അവളുടെ മനസ്സൊന്നു തണുത്തു. ശ്രീജ ജിനുവിന്റെ അടുത്ത് പോയിരുന്നു. എവിടെ പോകുവാടാ നീ. അവളുടെ ചോദ്യത്തിന് മൗനം മാത്രമായിരുന്നു ജിനുവിന്റെ മറുപടി. ഞാനൊരു ചായ ഇടാമെന്നു പറഞ്ഞു അവൾ ജിനുവിനെ കുറച്ചു നേരം വെറുതെ വിട്ടു. ചായയും കുറച്ചു കശുവണ്ടിയും നന്നായി പഴുത്ത ഒരു നേന്ത്ര പഴവും കൊണ്ട് അവൾ വന്നു. അവന്റെ കൂടെ ഇരിക്കാതെ അവനു അഭിമുഖമായി ഇരുന്നു കൊണ്ടവൾ പറഞ്ഞു തുടങ്ങി.

Kambikathakal:  കൊതിച്ചിയാ – 4

ഡാ ജിനു, ഞാൻ ഒരു ഭാര്യ ആണ്. ഒരു അമ്മയാണ്. എന്റെ കെട്ടിയോനെ നാട്ടിലേക്ക് പറഞ്ഞു വിട്ടു നിന്റെ കൂടെ കിടക്കുന്ന എന്റെ മനസ്സിലൂടെ എന്തൊക്കെയാ ഓടുന്നെ എന്ന് നിനക്കറിയാമോ. എന്റെ മനസ്സൊരു അഗ്നിപർവതം ആണെടാ. അങ്ങനെ പെട്ടെന്ന് വന്ന വിഷമത്തിൽ ഞാൻ പറഞ്ഞു പോയതാടാ. നീയങ്ങു ക്ഷമിക്കു. ജിനു ഒന്നും മിണ്ടാതെ ചായ കുടിച്ചു കൊണ്ടിരുന്നു. കുടിച്ചു കഴിഞ്ഞ ശേഷം അവൻ പറഞ്ഞു. എന്റെ ശ്രീജേച്ചി, ഒന്ന് രണ്ടു കാര്യം ഞാൻ പറയട്ടെ. നമ്മൾ നല്ല സുഹൃത്തുക്കൾ അല്ലെ. എപ്പോഴോ നമ്മൾക്കിടയിൽ സെക്സ് വന്നു. അല്ലാതെ ഞാനോ ചേച്ചിയോ കഴപ്പ് മൂത്തു നടക്കുവല്ല. ചേച്ചി പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ ഞാൻ വല്ലാതായി പോയി എന്നുള്ളത് നേരാണ്. പക്ഷെ ചേച്ചിയെ എനിക്ക് മനസ്സിലാക്കാൻ പറ്റും. നമുക്ക് വെറുതെ കൂട്ടുകാരെ പോലെ വെറുതെ ഓരോ ചളിയൊക്കെ അടിച്ചിരിക്കാം. ഇനി അതല്ല ഞാൻ പോകണമെങ്കിൽ ചേച്ചി പറഞ്ഞാൽ മതി. ഇത് കേട്ട ശ്രീജ പറഞ്ഞു. നീ പറഞ്ഞത് ശെരിയാടാ. നമുക്ക് വെറുതെ വർത്തനമൊക്കെ പറഞ്ഞു ചുമ്മാ ഇരിക്കാം. പക്ഷെ വീണു കിട്ടിയ കുണ്ണ എന്തിനു വേണ്ടെന്നു വെക്കണം അല്ലേടാ. ഞങ്ങൾ രണ്ടു പേരും കൂടി ഇരുന്ന് പൊട്ടി ചിരിച്ചു.
ഞാൻ ശ്രീജേച്ചിയെ പിടിച്ചു എന്റെ അടുത്തിരുത്തി. നേന്ത്ര പഴം പകുതി മുറിച്ചു കൊടുത്തു. അത് കഴിച്ചു കൊണ്ട് ചേച്ചി എന്നെ തന്നെ നോക്കിയിരുന്നു എന്നിട്ടു ഡിന്നർ എന്താടാ വേണ്ടതെന്നു ചോദിച്ചു. ഇപ്പൊ തുടങ്ങിയാൽ നേരത്തെ തീർക്കാം. നേരത്തെ തീർത്തിട്ടെന്തിനാ എനിക്ക് ധൃതിയില്ലെന്നു ഞാൻ പറഞ്ഞു. നിനക്ക് ക്ഷീണമില്ലായിരിക്കാം പക്ഷെ എനിക്ക് ക്ഷീണമുണ്ട് അത് കൊണ്ട് ഉറങ്ങണം. വെറുതെ കിടന്നുറങ്ങാനാണോ ഇത്ര കഷ്ടപ്പെട്ട് ഞാൻ വന്നത്. പിന്നെ നീയെന്തിനാടാ വന്നതെന്ന് ശ്രീജ എന്നോട് കൊഞ്ചി കൊണ്ട് ചോദിച്ചു. ജിനു – എനിക്കൊരു കൂട്ടുകാരിയുണ്ട്, അവളുടെ കൂടെ കുറെ സമയം ചെലവഴിക്കണം. പിന്നെ കുറെ നാളുകൾ കൊണ്ട് പറയുന്ന കുറെ കാര്യങ്ങൾ ചെയ്യണം. രണ്ടു പേർക്കും ഒന്ന് സന്തോഷിക്കണം. സുഖിക്കണം. ശ്രീജ – എന്നിട്ടു സുഖിച്ചോ. ജിനു – കൂട്ടുകാരി സുഖിച്ചു. കൂട്ടത്തിൽ ഞാനും. ശ്രീജ – അവൾ സുഖിച്ചു നിനക്കെങ്ങനെ അറിയാം. ജിനു – അത് ഞാനവളുടെ മുഖത്ത് കണ്ടു. പിന്നെ അതിന്റെ അടയാളങ്ങൾ വേറെ പലയിടത്തും. ശ്രീജ – അടയാളം കണ്ടു പിടിക്കാൻ നീയാര് ജ്യോത്സനോ. ജിനു – അല്ലെടി ഞാൻ നിന്റെ മറ്റവൻ. ശ്രീജ – ശെരി. എന്റെ മറ്റവന് എന്താണ് കഴിക്കാൻ വേണ്ടത്. ജിനു – (ഒരു കള്ളച്ചിരിയോടെ) നല്ല വരിക്ക ചക്ക ചുള കിട്ടിയിരുന്നെങ്കിൽ…. ശ്രീജ – ആദ്യം കഴിച്ചത് മതിയായില്ലേ. ജിനു – നല്ല ചക്ക കിട്ടിയാൽ എത്രയായാലും മതിവരില്ല. വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. ശ്രീജ – എനിക്ക് ചക്ക വേണ്ട. പകരം നല്ല മുഴുത്ത ഏത്തക്ക മതി. അതാണിഷ്ടം. ജിനു ചേച്ചിയെ ചേർത്ത് പിടിച്ചു അവളുടെ കൈ ലുങ്കിക്കു മുകളിലൂടെ അവന്റെ കമ്പിയായ കുണ്ണയിൽ പിടിപ്പിച്ചു. അടങ്ങിയിരിക്കെടാ കൊതിയാ ന്നു പറഞ്ഞു അവൾ എന്നെ ചുംബിച്ചു കൊണ്ട് വീണ്ടും ഡിന്നർ ദോശ ആക്കട്ടെ എന്ന് ചോദിച്ചു. നിന്റെ ഇഷ്ടം പോലെ ആവട്ടേന്നു ഞാനും പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടും കൂടെ അടുക്കളയിൽ പോയി ഞാൻ ദോശയും അവൾ ചമ്മന്തിയും ഉണ്ടാക്കി അടുക്കളയിലെ പണികളൊക്കെ തീർത്തു. നീയാണോ ഞാനാണോ ആദ്യം കുളിക്കുന്നെ എന്ന് ശ്രീജേച്ചി എന്നോട് ചോദിച്ചു. കുളിക്കുന്നെങ്കിൽ ഒന്നിച്ചേയുള്ളൂന്നു ഞാനും പറഞ്ഞു. ഞാന്‍ ഇത് വരെ അങ്ങനെ കുളിച്ചിട്ടില്ല എന്ന് ചേച്ചി പറഞ്ഞു. ആഹ അടിപൊളി. എന്നാല്‍ നമുക്ക് രണ്ടു പേര്‍ക്കും പുതിയത് ട്രൈ ചെയ്യാമെന്ന് പറഞ്ഞു. ശ്രീജ ഒന്നാലോചിച്ച ശേഷം ഇനി ഒരുമിച്ചുള്ള കുളിയുടെ സുഖം അറിഞ്ഞില്ലെന്നു വേണ്ട ന്നു പറഞ്ഞു മാറാനുള്ള തുണി എടുത്തു ബാത്‌റൂമില്‍ കയറി. തിരിഞ്ഞു എന്നെ നോക്കിയിട്ട് പറഞ്ഞു. നിനക്ക് ഇനി ക്ഷണക്കത്ത് വേണോ. വന്നു കുളിക്കെടാ ന്നു.
ഞാന്‍ ഓടി ബാത്രൂമില്‍ കയറി തലവഴി ടി ഷര്‍ട്ട്‌ ഊരാന്‍ തുടങ്ങിയപ്പോ ശ്രീജ പറഞ്ഞു ഞാന്‍ നിന്റെ തുണിയുരിയാമെന്നു. എന്നിട്ട് എന്റെ ടി ഷര്‍ട്ട്‌ ഊരി മാറ്റി. എന്റെ നെഞ്ചത്തൂടെ അവളുടെ വിരലുകള്‍ ഓടി നടന്നു. എന്റെ മുലകണ്ണുകള്‍ എഴുന്നു നിന്നു തുടങ്ങി. അവളുടെ വിരലുകള്‍ എന്റെ ശരീരത്തു കൂടി ചിത്രങ്ങള്‍ വരച്ചു. തുടര്‍ന്ന് അവള്‍ എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ നെഞ്ചത്ത് ഉമ്മ വെക്കാനും എന്റെ മുലകള്‍ ചപ്പാനും തുടങ്ങി. അങ്ങനെ ഒരു സുഖം ആദ്യമായിട്ടായിരുന്നു എനിക്ക്. എന്റെ കുണ്ണ തല പൊക്കി അവളുടെ വയറ്റില്‍ കുത്താന്‍ തുടങ്ങി. അവള്‍ എന്റെ ലുങ്കിയും പറിച്ചു പുറത്തേക്കെറിഞ്ഞു. എന്നെ നഗ്നനാക്കി ബാത്രൂമിന്റെ നടുക്ക് നിര്‍ത്തി അവളെന്റെ ചന്തികളില്‍ പിടിച്ചു അവയുടെ ബലവും ഷേപും അളന്ന ശേഷം ശ്രീജേച്ചി അവളുടെ നൈറ്റി തല വഴി ഊരി പുറത്തേക്കിട്ടു എന്നെ നോക്കി ചിരിച്ചു.

Kambikathakal:  അനുമോളുടെ ദിവസങ്ങൾ – 1

ജിനു – എന്താ ചേച്ചി പെണ്ണെ ഉദ്ദേശം ശ്രീജ – ദുരുദ്ദേശം തന്നെ. ജിനു – ഇങ്ങനെ നിന്നാല്‍ മതിയോ കുളിക്കണ്ടേ. ശ്രീജ – എന്തിനാട ഇത്ര ധൃതി. ജിനു – കുറച്ചു മുന്‍പ് ചെചിക്കായിരുന്നല്ലോ ആക്രാന്തം. എന്നെ എന്തൊക്കെയാ ചെയ്തെ. ശ്രീജ – അതൊക്കെ ഒരു രസമല്ലേട. എനിക്കിത് പോലെ പിന്നെ പറ്റില്ലല്ലോ. അപ്പൊ എങ്ങനാ കുളി മാത്രമേ ഉള്ളോ അതോ ….. ജിനു – (ജയന്റെ സ്റ്റൈലില്‍) കുളിയും പറ്റിയാല്‍ ഒരു കളിയും…… ശ്രീജ – ചിരിച്ചു കൊണ്ട് ഷീല സ്റ്റൈലില്‍ – ഹെന്‍റെ ജിനുവേട്ടാ…. ജിനു – കൂറ കൊമെടിയാണല്ലോ ചേച്ചി. ശ്രീജ – നിനക്ക് ഇത് തന്നെ ധാരാളം. ജിനു – ഷവര്‍ തുറക്കട്ടെ. ശ്രീജ – പക്ഷേ ആര് ആദ്യം കുളിക്കും. നീയോ ഞാനോ. ആ ചോദ്യം കേട്ട് ഞാന്‍ ഒന്ന് ചിരിച്ചു. ജിനു – എന്റെ പൊട്ടി പെണ്ണെ, നമ്മള്‍ ഒന്നിച്ചു നില്‍ക്കും. എനിട്ട്‌ ഷവര്‍ തുറക്കും. അത്ര തന്നെ ബാക്കിയൊക്കെ വഴിയെ. ശ്രീജ – ശെരി രാജാവേ.
ഇതും പറഞ്ഞു കൊണ്ട് ശ്രീജ എന്നിലേക്ക്‌ ചേര്‍ന്ന് നിന്നു. ഞാന്‍ അവളെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു കൊണ്ട് ഷവര്‍ തുറന്നു. പെട്ടെന്ന് തന്നെ ശ്രീജേച്ചി തിരിഞ്ഞു നിന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു. ജലം ധാര ധാരയായി ഞങ്ങളിലൂടെ ഒഴുകി. കുറച്ചു നേരം അങ്ങനെ തന്നെ നിന്ന ശേഷം ഷവര്‍ നിര്‍ത്തി ഞങ്ങള്‍ അടര്‍ന്നു മാറി. ഞാന്‍ ശ്രീജയെ പതുക്കെ ചുണ്ടില്‍ ചുംബിച്ചു. അവള്‍ ആ ചുംബനം ഏറ്റു വാങ്ങി എന്നെ വരിഞ്ഞു മുറുക്കി. ഏതാനും നിമിഷത്തെ ചുംബനത്തിനു ശേഷം ഞങ്ങള്‍ ശ്വാസം എടുത്തു.

ജിനു – എടി ചേച്ചി സോപ്പ് തേപ്പിക്കട്ടെ. എനിക്ക് കൊതിയാവുന്നു. ശ്രീജ – എന്തിനു സോപിടാനോ. അതല്ലേ നമ്മള്‍ പരിചയപ്പെട്ടപ്പോള്‍ തൊട്ടു നീ ചെയ്യുന്നത്. സോപിട്ടു സോപിട്ടു എന്റെ ബാത്‌റൂമില്‍ വരെ നീയെത്തിയല്ലോ. ജിനു – ഓഹോ. ഞാന്‍ നിന്റെ ബാത്രൂം വരെയല്ലേ എത്തിയുള്ളൂ. നീ എന്റെ കുണ്ണയില്‍ വരെയെത്തിയില്ലേ. അത് ചില്ലറ കാര്യമാണോ. ശ്രീജ – ഡാ ഡാ വേണ്ട വേണ്ട. സോപ്പ് തേക്കെടാ. ജിനു – നിന്റെ ദേഹത്ത് സോപ്പ് ഇട്ടു തീരുന്ന വരെ ഞാന്‍ പറയുന്നത് പോലെ നീ കേട്ടോണം കേട്ടോടി ചേച്ചി. ശ്രീജ – ഡാ ഡാ നീയെന്നെ എന്ത് ചെയ്യാനാ പ്ലാന്‍ ജിനു – സോപിടാന്‍. ശ്രീജ – എന്നാല്‍ ശെരി.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.