സോജയുടെ പങ്കാളി – 1

മലയാളം കമ്പികഥ – സോജയുടെ പങ്കാളി – 1

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ പേര് ശാലിനി. ഇപ്പോൾ 32 വയസ്സ് പ്രായം. രണ്ടു കുട്ടികൾ, ഒരു മോനും ഒരു മോളും. അവർ ഇരട്ടകളാണ്. ഇപ്പോൾ 5 വയസ്സ് കഴിഞ്ഞു. എന്റെ ഭർത്താവ് രാജീവ്. അദ്ദേഹത്തിന് 40 വയസ്സാകുന്നു. എനിക്ക് 23 വയസുള്ളപ്പോഴാണ് ഞങ്ങളുടെ വിവാഹം നടന്നത്. രാജീവന് ബിസിനസ് ആയിരുന്നു. നല്ല കുടുംബം. എന്റെ PG കഴിഞ്ഞതിനു ശേഷമാണ് വിവാഹം നടന്നത്. എല്ലാ പെണ്‍കുട്ടികളേയും പോലെ എനിക്കും ഭർത്താവിനെപറ്റി ഒരുപാട് ധാരണകൾ ഉണ്ടായിരുന്നു. ആദ്യത്തെ 3 മാസം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.പിന്നീട് എനിക്ക് മനസ്സിലായി അവർ പറഞ്ഞ രീതിയിലുള്ള ബിസിനസ് ഒന്നും തന്നെ ഇല്ല എന്ന്.

രാജീവ് ബിസിനസ് ചെയ്ത് പരാജയപ്പെട്ടു നില്ക്കുകയാണെന്ന്. കാരണം രാജീവിന്റെ ഓഫീസ് സ്റ്റാഫ്‌ ആയിരുന്ന ഒരു പെണ്ണുമായി രാജീവ് വളരെ അടുപ്പത്തിൽ ആയിരുന്നു.അവള് നല്ലവണ്ണം കാശ് അടിച്ചു മാറ്റി, രാജീവിന്റെ തന്നെ ഒരു കൂട്ടുകാരനോടൊപ്പം നാട് വിട്ടു പോയി. പൊതുവെ ഒരു അലസവും സുഖിമാനുമായിരുന്ന എന്റെ ഭർത്താവ് എല്ലാം അവളെ ഏൽപ്പിച്ചിട്ട് കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുന്ന കൂട്ടത്തിൽ ആയിരുന്നു.സിനിമ കാണുക അല്പ്പം വെള്ളമടിക്കുക ടൂറിന് പോകുക തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നു താൽപ്പര്യം.

ബിസിനസ് രാജീവിന്റെ അച്ഛൻ തുടങ്ങി കൊടുത്തതായിരുന്നു. അമ്മായിയപ്പന്റെ സമ്പാദ്യം മുഴുവൻ മുടിയനായ പുത്രൻ നശിപ്പിച്ചു. മകനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ കുറുക്കുവഴിക്ക് ഇരയായത് ഞാനും. സ്ത്രീധനമായി കിട്ടിയ പണവും എന്റെ ആഭരണങ്ങളും ഓരോന്നായി വിറ്റ് ബിസിനസ്സിൽ ഇറക്കിയെങ്കിലും പ്രയോജനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം രാജീവിന് ഒന്നിലും തന്നെ ശ്രദ്ധ ഇല്ല എന്നതുതന്നെ. രാജീവിന്റെ സ്വഭാവം മാറ്റിയെടുക്കാൻ എന്നാൽ കഴിയുന്ന പോലെയൊക്കെ ഞാൻ ശ്രമിച്ചു. പക്ഷെ പരാജയമായിരുന്നു ഫലം.

കുടുംബ വീട്ടില് നിന്ന് മാറി നിന്നാൽ എല്ലാം ശരിയാകും എന്ന് വിചാരിച്ച് ഞങ്ങൾ ടൌണിലേക്ക് താമസം മാറി. എന്റെ ഒരു ബന്ധുവിന്റെ ഒഴിഞ്ഞു കിടന്ന ഫ്ലാറ്റിൽ ഞങ്ങൾ താമസം തുടങ്ങി. രാജീവിനോട് ജോലിക്ക് പോകാൻ പറഞ്ഞാൽ ഇഷ്ടമല്ല. സുന്ദരിയായ എന്നെ ജോലിക്ക് അയക്കാനും തയ്യാറല്ല. ഞാൻ നല്ല വെളുത്തിട്ടാണ്‌. വട്ട മുഖം. തടിച്ചു മലർന്ന അധരങ്ങൾ. വിടർന്ന കണ്ണുകൾ. മെലിഞ്ഞ ശരീരമായിരുന്നു എനിക്ക്. നല്ല നീളമുള്ള മുടിയാണ് എന്റേത്. കോളേജിലെ സ്വപ്ന സുന്ദരിയായിരുന്ന എനിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. ഞാനും രാജീവനും തമ്മിൽ കളികളൊക്കെ മുറക്ക് നടന്നു.പക്ഷെ …
ഒരിക്കൽപോലും ഞാൻ അതിന്റെ സുഖം അനുഭവിച്ചിരുന്നില്ല. വെറുതെ ഒരു ഉപകരണം മാത്രം. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞിരുന്നു.

ആ സമയത്താണ് ഞങ്ങൾ മേനോൻ സാറിനെ പരിചയപ്പെടുത്തുന്നത്. രാജീവിന്റെ ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ പോയതായിരുന്നു ഞങ്ങൾ. അന്ന് അമ്മായിയപ്പൻ ആണ് എല്ലാവരും മേനോൻ സാർ എന്ന് വിളിക്കുന്ന ആ മനുഷ്യനെ പരിചയപ്പെടുന്നത്. വെളുത്ത് തുടുത്ത മേനോൻ സാറിനു 55 വയസ്സിനു മുകളിൽ പ്രായം തോന്നിക്കും. നല്ല ക്ലീൻ ഷേവ് ചെയ്ത മുഖം. സുന്ദരനായ മേനോൻ സാറിനെ കണ്ടാൽ ഏതു പെണ്ണും ഒന്ന് നോക്കിപോകും. 6 അടിക്ക് മുകളിൽ ഉയരം, വിരിഞ്ഞ നെഞ്ച്, വയർ അൽപ്പംപോലും ചാടിയിട്ടില്ല. മുഖത്ത് ഇപ്പോഴും പുഞ്ചിരിയാണ്. മേനോൻ സാറിനു ഒരുപാട് ബിസിനസ്സുകൾ ഉണ്ടത്രേ.

എന്റെ അമ്മായിയപ്പൻ മകന്റെ അവസ്ഥ പറഞ്ഞു. മേനോൻ സാർ അതിനെ പറ്റി വിശദമായി സംസാരിക്കാം എന്ന് ഉറപ്പ് കൊടുത്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം മേനോൻ സാർ അമ്മായിയപ്പനോടൊപ്പം ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. രാജീവിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നതിനെ കുറിച്ചായിരുന്നു ചർച്ച. അവസാനം രാജീവിനെ മേനോൻ സാറിന്റെ എക്സ്പോർട്ടിംഗ് ബിസിനസ്സിൽ പങ്കു ചേര്ക്കാം എന്ന തീരുമാനത്തിൽ എത്തി. പക്ഷെ അതിനു മുതൽ മുടക്ക് വേണം. അമ്മായിയപ്പൻ എന്നെ നോക്കി പറഞ്ഞു, ശാലിനിക്ക് കുറച്ച് സ്ഥലമുണ്ട്, അത് വിറ്റാൽ കാര്യം നടക്കും. പക്ഷെ ഞാൻ അതിനെ എതിർത്തു. ഞാനും അമ്മായിയപ്പനും തമ്മിൽ സംസാരമായി. അങ്ങനെ ഒന്നിലും തീരുമാനമാകാതെ അവർ പോയി.

പക്ഷെ പിന്നീട് മേനോൻ സാറിനെ ഞാൻ കണ്ടപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ഞാൻ സംസാരിച്ചു. അങ്ങനെ ഞാനും മേനോൻ സാറും കൂടി ഒരു ബിസിനസ് തുടങ്ങാൻ ധാരണയിലെത്തി. ബിസിനസ് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാനായിരൂന്നു മേനോൻ സാറിനു താൽപ്പര്യം. ആദ്യം രാജിവ് എതിർത്തെങ്കിലും പിന്നീടു അതിനു സമ്മതിച്ചു. അങ്ങനെ ഞങ്ങൾ പുതിയ ബിസിനസ് ആരംഭിച്ചു. കാശിന്റെ കാര്യത്തിൽ ഒന്നിലും തന്നെ ഞങ്ങൾ രാജീവിനെ അടുപ്പിച്ചില്ല. പരിചയ സമ്പന്നനായ മേനോൻ സാർ ഉള്ളത് കൊണ്ട് ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോയി.
മേനോൻ സാർ ബിസിനസ് സംബന്ധമായി പലപ്പോഴും യാത്രകൾ നടത്തിയിരുന്നു.തിരിച്ചു വരുമ്പോഴൊക്കെ എനിക്ക് എന്തെങ്കിലും സമ്മാനങ്ങൾ കൊണ്ടുവന്നു തരുമായിരുന്നു.

അങ്ങനെ ഇരിക്കെയാണ് മേനോൻ സാർ ഒരു ഫാമിലി ഗെറ്റ്ടുഗതർ സംഘടിപ്പിക്കുന്നത്. അദേഹത്തിന്റെ സ്റ്റാഫുകളും, ബിസിനസ് ക്ലൈന്റ്സും അവരുടെ ഫാമിലികളുമായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിലെ ഒരു 5 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. വൈകുന്നേരമായിരുന്നു പാർട്ടി. മേനോൻ സാർ ബനാറസ്സിൽ പോയിവന്നപ്പോൾ എനിക്ക് തന്ന ചുവന്ന നിറത്തിലുള്ള കാഞ്ചീപുരം സാരി ആയിരുന്നു ഞാൻ അന്ന് ഉടുത്തിരുന്നത്. പാർട്ടിയിൽ എല്ലാവരുടെയും ശ്രദ്ധ എന്റെ മേലെയായിരുന്നു. ആണുങ്ങൾ തന്നെ നയന ഭോഗം നടത്തുന്നത് കണ്ടപ്പോൾ എനിക്ക് അൽപ്പം തലക്കനം തോന്നി തുടങ്ങിയിരുന്നു. അങ്ങനെ എല്ലാവർക്കും നയനസുഖം നൽകി ഞാൻ ഹാളിൽ ഒഴുകിനടന്നു. കുറച്ച് കഴിഞ്ഞു രാജീവ് മദ്യം നല്കുന്നിടത്തിലേക്ക് പോകുന്നത് കണ്ടു കൂടെ മേനോൻ സാറും ഉണ്ടായിരുന്നു.

പെണ്ണുങ്ങളിൽ ചിലർ ബിയർ കഴിക്കുന്നത് കണ്ടു. മറ്റു ചിലർ വൈൻ കഴിക്കുന്നു. ഞാൻ എല്ലാവരെയും നോക്കി കൊണ്ട് മാറിനിന്നു. അപ്പോൾ ഒരു സ്ത്രീ കയ്യിൽ വൈൻ ഗ്ലാസ്സുമായി എന്റെ അടുത്തേക്ക് വന്നു. മാഡം എന്താ കഴിക്കില്ലേ? ഞാൻ പറഞ്ഞു എനിക്ക് വേണ്ടാ എന്ന്. എനിക്ക് ഇങ്ങനെയുള്ള ശീലം ഒന്നുമില്ല. അവർക്ക് എന്നെ വിടാൻ ഉദ്ധേശമുണ്ടായിരുന്നില്ല. എന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ മേനോൻ സാർ അങ്ങോട്ടവന്നു. കയ്യിൽ ഒരു ഗ്ലാസ്സും ഉണ്ടായിരുന്നു. ഇത് കഴിച്ചാൽ നീ ചത്തൊന്നും പോകില്ല.. ഇത് കുടിക്ക്, മേനോൻ സാർ പറഞ്ഞു.. പിന്നെ ഞാൻ വേണ്ടാ എന്ന് പറയാൻ നിന്നില്ല. ഒറ്റ വലിക്ക് ഞാൻ അത് അകത്താക്കി. എന്തൊക്കെയോ ഒരു തോന്നൽ, മധുരമോ കയ്പ്പോ എന്ന് പറയാൻ പറ്റുന്നില്ല.
ആ സ്ത്രീ വീണ്ടും എനിക്ക് ഒരു ഗ്ലാസ്‌ തന്നു. ഞാൻ അത് കുടിച്ചു, പിന്നെയും ഒരു ഗ്ലാസ്സുകൂടി. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് തല കറങ്ങുന്നത്പോലെ തോന്നി. ഞാൻ അവിടെ ഇരുന്നു. കണ്ണടഞ്ഞു പോകുന്നു. ബാത്ത്റൂമിൽ പോയി മുഖം കഴുകാം എന്ന് വിചാരിച്ച് ഞാൻ ഉള്ളിലേക്ക് നടന്നു. ഉള്ളിലെത്തിയപ്പോൾ മേനോൻ സാർ അവിടെ നില്ക്കുന്നുണ്ടായിരുന്നു. ഞാൻ ചെറുതായി ആടുന്നുണ്ടായിരുന്നു. മേനോൻ സാറിന്റെ അടുത്ത എത്തിയപ്പോൾ ഞാൻ വീഴാൻ പോയി, പെട്ടെന്ന് തന്നെ മേനോൻ സാർ എന്നെ പിടിച്ചു. എന്നോട് ചോദിച്ചു എങ്ങോട്ടാണെന്ന്. ആവിശ്യം പറഞ്ഞപ്പോൾ മേനോൻ സാർ എന്നെ റൂമിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *