സ്ത്രീയെ അറിയാന്‍ – [ കമ്പി അറിവുകള്‍ ]

കമ്പികഥ – സ്ത്രീയെ അറിയാന്‍ – [ കമ്പി അറിവുകള്‍ ]

സ്ത്രീ ശരീരം മുഴുവൻ വികാര ബിന്ദുക്കളാണ് ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങൾ പല പുരുഷൻമാരും ചുണ്ടത്തും കവിളത്തും നാല് ഉമ്മ കൊടുത്ത് രണ്ട് മിനിറ്റ് മാറിടങ്ങളെ ലാളിച്ചു നേരെ കാര്യത്തിലോട്ടു കടക്കും. എന്നാൽ പുരുഷ സ്പർശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങൾ സ്ത്രീ ശരീരത്തിലുണ്ട് എല്ലാവർക്കും അറിയുന്ന യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിർത്തി പുരുഷ സ്പർശം ഏൽക്കാൻ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്

തല
സ്ത്രീയുടെ രതി മൂർച്ച തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു.തലയിലെ ഒരോ തലോടലും സ്ത്രിയിൽ ലൈംഗിക മോഹം ഉണർത്താൻ സഹായകരമാണു .ഒരു കൈ കൊണ്ട് പുറം താങ്ങി മറ്റേ കൈ കൊണ്ട് തല മെല്ലെ തലോടുകയും മുടി ഇഴകളിലൂടെ പതിയെ വിരലോടിക്കുകയും ചെയ്യുക ഒപ്പം തന്നെ നെറ്റിയിലും നെറുകിലും മൃദു ചുംബനങ്ങളും നൽകുക ഇങ്ങനെ ചെയ്യുന്നത് മൂലം സ്ത്രീക്ക് ലൈംഗിക ആനന്ദത്തിന് ഒപ്പം തന്നെ മനസിനു അശ്വാസവും ധൈര്യവും കിട്ടും

ചെവികൾ
ചെവി കേൾക്കാൻ മാത്രമുള്ളതല്ല സ്ത്രീ ലൈംഗികതയിൽ ചെവിക്കുള്ള പ്രാധാന്യം തിരിച്ചരിയപ്പെടാതെ പോകുകയാണ് ചെവിയിലെ സ്പർശനവും ചുംബനവും സ്ത്രീ ശരീരമാകെ പ്രകമ്പനമുണ്ടാക്കുന്നു സ്ത്രീയെ ഇക്കിളി പെടുത്തുന്നു. തള്ളവിരൽ ഉപയോഗിച്ചു പുറം ചെവിയും ചൂണ്ടാണി വിരൽ ഉപയോഗിച്ച് ചെവിയുടെ ഉൾഭാഗവും ഒരേസമയത്ത് തലോടി കോടുക്കുക ഒപ്പംതന്നെ മറു ചെവിയിൽ ചുംബിക്കുകയും ചെവിക്കുൾവശം നാവു കൊണ്ട് ഉഴിയുകയും ചെയ്യുക കടലിലൂടെ ശാന്തമായി പോയിക്കൊണ്ടിരിക്കുന്ന കപ്പൽ പെട്ടന്ന് തല കുത്തനെ മറയുന്നത് പോലുളള മാറ്റം സ്ത്രീ ശരീരത്തിൽ നാവുകൊണ്ടുള്ള ഉഴിയൽ കൊണ്ട് ഉണ്ടാകുന്നു അത് കൊണ്ട് നാവു കൊണ്ടുള്ള പ്രയോഗം ‘കപ്പൽ മറക്കൽ’ എന്നും അറിയപ്പെടുന്നു

കഴുത്ത്
സ്ത്രീ ശരീരത്തിലെ സെൻസിറ്റീവ് ഭാഗമായ കഴുത്തിൽ നിരവധി ഞരമ്പുകളും ബ്ളഡ് വെസലുകളും ഉണ്ട് അത് കൊണ്ട് തന്നെ കഴുത്തിലെ മൃദുല സ്പർശം പോലും സ്ത്രീയെ പെട്ടന്ന് ഉത്തേജിതയാക്കും.കഴുത്തിൽ പതിയെ കൈകൊണ്ട് തലോടി കൊടുക്കുക മുൻ കഴുത്തിലെ തലോടൽ മാറിടത്തിന്റെ മുൻഭാഗം വരെയും പിൻ കഴുത്തിലെ തലോടൽ തോളുവരെയും തുടരുക കഴുത്തിൽ ചുംബിക്കുന്നതിനു ഒപ്പം തന്നെ ചുണ്ടുകൾ കൊണ്ട് മെല്ലെ ഉരസുക

മുതുക്
മുതുകും സ്പൈനും പ്രധാന വികാര കേന്ദ്രങ്ങളാണ് ലൈംഗികതയെ ഉണർത്തുന്നു ഒട്ടേറെ നാഡികൾ ഇവിടെ പിണഞ്ഞുകിടക്കുന്നു ഇവിടത്തെ ഒരോസ്പർശനവും സ്ത്രീയെ ഉണർത്തുന്നു തലോടലിനു ഒപ്പം തന്നെ വിരൽ തുമ്പു കൊണ്ടു ചെറിയ സ്ട്രോക്കുകൾ നൽകുന്നത് സ്ത്രീക്കു കുടുതൽ ആനന്ദം നൽകും,പുറത്തെ തലോടൽ മനസിനും ശരീരത്തിനും മൊത്തമായി ഒരു ‘റിഫ്രഷ്നസ്’ നൽകുന്നു

വാരി ഭാഗം
പൊതുവെ ശരീറാം മുഴുവൻ മൃദുല സ്പർശം ആഗ്രഹിക്കുന്ന സ്ത്രീ കുറച്ച് ‘ഹാർഡ് ‘ ആയ സ്പർശനം കൊതിക്കുന്ന ഭാഗമാണ് വാരിഭാഗം , ഈ ഭാഗത്തെ സ്പർശനം കൊണ്ട് സ്ത്രീയെ വികാര തരളിതയാക്കാം.വാരി ഭാഗത്ത് അമർത്തി ചുംബിക്കുന്നത്‌ സ്ത്രീയെ കൂടുതൽ മോഹിപ്പിക്കും വാരി ഭാഗത്ത് മെല്ലെ തലോടുന്നതിന്റെ ഇടക്ക് പെട്ടന്ന് ശക്തിയായി അമർത്തുമ്പോൾ സ്ത്രീക്കു ഉണ്ടാകുന്ന ഭാവമാറ്റം വിവരണാതീതമായിരിക്കും

തുട
തുടകളിൽ കൈ കൊണ്ട് തഴുക്കുന്നതും ചുംബിക്കുന്നതും സ്ത്രികൾക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ചു നിതംബത്തിന് തൊട്ടു താഴെയുള്ള തുടഭാഗത്ത് തുടയിലെ ഒരോ സ്പർശനവും ചുംബനവും കൂടുതൽ സ്നേഹ പരിചരണങ്ങൽ ആവശ്യപ്പെടാൻ സ്ത്രീയെ നിർബന്ധിതയാക്കും
കാൽമുട്ടിന് പുറകു വശം
സ്ത്രീ ശരീരത്തിലെ മടക്കുകളിൽ കാമദേവൻ ഒളിഞ്ഞിരിക്കുന്നുവെന്ന് പറയപ്പെടുന്നു അതിൽ ഏറ്റവും പ്രാധാന ഭാഗമാണ് നിരവധി ഞരമ്പുകൾ അവസാനിക്കുന്ന കാൽമുട്ടിന് പുറകു വശം സ്ത്രീയെ ഉത്തേജനത്തിന്റെ പരകോടിയിൽ എത്തിക്കാൻ കാൽമുട്ടിന് പുറകു വശത്തെ ഒരു ചെറിയ തലോടൽ മാത്രം മതി തലോടുന്നതിനു ഒപ്പം തന്നെ നാവുകൊണ്ട് തഴുകുന്നതും സ്ത്രീക്ക് വളരെ ഇഷ്ടമാണ്

പാദങ്ങൾ
പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു അത് കൊണ്ട് തന്നെ പാദത്തിലെ സ്പർശനം തലച്ചോറിൽ പ്രകമ്പനം ഉണ്ടാക്കും സ്ത്രീയിൽ വികാര മുണർത്താൻ പാകം

1 വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ് കിടപ്പറയിൽ കയറുന്നതിനു മുൻപ് ചെറു ചൂടു വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയിൽ കയറാൻ കുളി സഹായിക്കും

2 വസ്ത്ര ധാരണത്തിനു സെക്സിൽ വലിയ പ്രാധാന്യം ഉണ്ട് രാവിലെ മുതൽ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയിൽ കയറരുത് വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ചു കിടപ്പറയിൽ കയറാം വൃത്തി ഹീനമായ വസ്ത്രങ്ങൾ പരസ്പരം ആകർഷണീയത കുറക്കുന്നു,ഇഷ്ടവസ്ത്രം ധരിച്ചു നില്ക്കുന്ന സ്ത്രീ പുരുഷനെ ഉത്തേജിതനാക്കുന്നു

3 അനാവശ്യ ചിന്തകളും ആധികളും വാതിൽക്കൽ ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയിൽ കയറാൻ ,കയറികഴിഞ്ഞാൽ സെക്സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി

4 ഭക്ഷണം കഴിച്ച് ഒരു മണിക്കുറിനു ശേഷം മാത്രം സെക്സിൽ ഏർപ്പെടുക അല്ലാതെ വയറു നിറയെ ഭക്ഷണം കഴിച്ചു ഉടൻ തന്നെ സെക്സിൽ ഏർപ്പെടരുത്

5 മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്സിന് നല്ലത് , വെളിച്ചത്തിലൊ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാൾ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും

6 സ്വന്തം ശരീര ഭാഗങ്ങളെ കുറിച്ചോ പെർഫോമൻസിനെ കുറിച്ചോ യാതൊരു അപഹർഷതാ ബോധവും നാണക്കേടും പാടില്ല,ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളൊ ചെറിയ ലിംഗമോ ഒന്നും ലൈഗികതയെ ബാധിക്കില്ല ഒരു തരി പോലും രസം ചോർത്തില്ല

7 സെക്സിന്റെ ആരംഭത്തിൽ തന്നെ പൂർണ്ണ നഗ്നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂർണ്ണ നഗ്നരാവണം

8 എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകൾ തെരെഞ്ഞെടുക്കുക,പൊസിഷനുകൾ തെരെഞ്ഞെടുക്കുംബോൾ രണ്ട് പേർക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്സിൽ ഏർപ്പെടാൻ കഴിയുന്ന പൊസിഷനുകൾ തെരെഞ്ഞെടുക്കുക

9 തികച്ചും ഭാവാത്മകമായി സെക്സിനെ സമീപിക്കുക്ക,താൻ എന്ത് ചെയ്യാൻ

11രതിമൂർച്ഛ അരക്കെട്ടിൽ സംഭവിക്കുന്ന വികാരവിസ്ഫോടനമായി കാണാതെ ശരീരം മുഴുവൻ നിറയുന്ന അനുഭൂതിയായി കാണുക ,ഈ ഒരു മനസ്ഥിതി ഉണ്ടായാൽ സെക്സിനു നിങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും

12എല്ലാ ലൈംഗിക ബന്ധവും സ്ത്രീയെ രതി മൂർച്ഛയിൽ എത്തിക്കണമെന്നില്ല സംയോഗം കൊണ്ട് ലഭിച്ചില്ലെങ്കിൽ കൃസരി ഉത്തേജിപ്പിച്ചു സ്ത്രീയെ രതി മൂർച്ഛയിൽ എത്തിക്കാം , സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട് മാത്രം ചില സ്ത്രീകളെ രതി മൂർച്ഛയിൽ എത്തിക്കാം
13സമയം എടുത്തു സെക്സിൽ ഏർപ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക

14സ്ത്രീയെ വികാരത്തിന്റെ പരകോടിയിൽ എത്തിക്കാൻ കഴിയുന്ന പ്രധാന ഭാഗങ്ങൾ യോനി ദളങ്ങൾ ,കൃസരി,യോനീമുഖ ഭാഗങ്ങൾ സ്തനങ്ങൾ എന്നിവയാണു
ചെവികൾ ,തുടകൾ ,കഴുത്ത് ,കക്ഷം ,മുഖം, വിരൽതുംബ് , ഇവയാണ് സ്ത്രീയുടെയും പുരുഷന്റെയും പൊതുവായ ഉത്തേജന ഭാഗങ്ങൾ

16യോനികവാടത്തിനുള്ളിലെ മുകൾ ഭാഗത്തെ ഭിത്തിയിലാണ് സ്ത്രീ ശരീരത്തിലെ വികാരത്തിന്റെ പ്രധാന കേന്ദ്രമായ ജി സ്പോട്ട് സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്തെ ഉത്തേജിപ്പിച്ചാൽ സ്ത്രീക്കു പെട്ടന്ന് രതി മൂർച്ച ലഭിക്കും (ജി സ്പോട്ട് ഇല്ല എന്നും ഗവേഷണ മതമുണ്ട് )

17സ്ത്രീയുടെ പിൻഭാഗത്ത് കുടി യോനിയിലേക്ക് ലിംഗം പ്രവേശിപ്പിച്ചു ബന്ധപെട്ടാൽ ജി സ്പോട്ട് പെട്ടന്ന് ഉത്തേജിതമാകും എന്ന്
പറയപ്പെടുന്നു

18പങ്കാളി വികാരത്താൽ ഉത്തേജിപ്പിക്കപെടുന്നത് നേരിട്ടു കാണാൻ ശ്രമിക്കുക ആ കാഴ്ച്ച മാത്രം മതി നമ്മളും ഉത്തേജിതരാവാൻ

19ലൈംഗിക ഉണർവ് വർദ്ധിപ്പിക്കാനുള്ള ഒരു കുഞ്ഞു വ്യായാമം

ആദ്യ ഘട്ടത്തിൽ ഘട്ടത്തിൽ ലൈംഗിക അവയവങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ പങ്കാളികൾ ഓരോരുത്തരായി തഴുകിയും മസാജ് ചെയ്തും ആനന്ദിക്കുക രണ്ടാം ഘട്ടത്തിൽ ലൈംഗിക അവയവങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ കൈകൊണ്ട് അമർത്തിയും ചുംബിച്ചും ചുണ്ട് കൊണ്ട് ഉരസിയും രസിക്കുക മൂന്നാം ഘട്ടത്തിൽ ലൈംഗിക അവയവങ്ങളെ പരസ്പരം തലോടുക ഇവക്കു ശേഷം ബന്ധപ്പെടുക

20 ലൈംഗിക ബന്ധത്തിനിടയിൽ ഉണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും ചേഷ്ടകളും പരസ്പരം മറച്ചു വെക്കരുത് എല്ലാം പ്രകടിപ്പിക്കണം അപ്പോൾ സെക്സ് കൂടുതൽ ആസ്വാദ്യകരമാകും

21പെട്ടന്ന് സ്ത്രീയെ രതി സന്നദ്ധയാക്കാൻ അമർത്തിയുള്ള ചുംബനങ്ങൾ ഒഴിവാക്കി മൃദുവായി ചുംബിക്കുക,പുരുഷൻ ഉത്തേജിതനായി എന്ന് അവളെ അറിയിക്കുക ഒരു ചുംബനം നല്കി അല്പസമയം അടുത്ത ചുംബനത്തിനായി അവളെ കാത്തു നിർത്തുക ഈ കാത്തിരിപ്പ് അവളിൽ ഉത്തേജനം ഉണ്ടാക്കും

22സ്ത്രീ ശ്വാസഗതി നിയത്രിക്കാൻ പഠിച്ചാൽ അവൾക്ക് ഈ നിയന്ത്രണം കൊണ്ട് രതി മൂർച്ഛയും നിയന്ത്രിക്കാം

23ശീഘ്ര സ്ഖലനം ഉള്ള പുരുഷൻമാർ ലൈംഗിക ബന്ധത്തിനിടക്കു കൂടുതൽ ചലിക്കാതെ കിടക്കയിൽ കിടന്നു കൂടുതൽ ചലനങ്ങൾക്ക് സ്ത്രീയെ പ്രേരിപ്പിക്കുക ഒരു പരിധി വരെ ശീഘ്ര സ്ഖലനം ഒഴിവാകാൻ കഴിയും

24ലൈംഗിക വേളയിൽ മാത്രം വികാര ഉത്തേജനത്തിലോട്ടു ഓണ്‍ ചെയ്യാനാകുന്ന സ്വിച്ച് ഒന്നും സ്ത്രീയിൽ ഇല്ല ഇല്ല അവൾ പതുക്കെ ചൂടായി തിളങ്ങുന്ന ലോഹം പോലെയാണു അതിനായി ബാഹ്യകേളികൾ കൂടിയെ തീരൂ .എത്രത്തോളം ബാഹ്യ കേളികൾ രസകരമാകുന്നോ അത്രത്തോളം ലൈംഗിക ബന്ധം ആനന്ദകരമാകും

25രതി പൂർവ്വ ലീലകൾ പോലെ തന്നെ സ്ത്രീക്കു പ്രധാനമാണ് ലൈംഗിക ബന്ധത്തിനു ശേഷമുള്ള സ്നേഹ പ്രകടനങ്ങളും ആലിംഗനവും കൊച്ചു വർത്തമാനങ്ങളും ഇണയുടെ ലാളനകൾ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാൻ സ്ത്രീകൾ ഈ ഘട്ടത്തിൽ വല്ലാതെ ആഗ്രഹിക്കും…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.