സ്നേഹസീമ 8
SnehaSeema Part 8 | Author : Ashan Kumaran
[ Previous Part ] [www.kambi.pw ]
HAPPY NEW YEAR…….
ചങ്കുകളെ… അങ്ങനെ സീമയുടെ യാത്ര ഇവിടെ അവസാനിക്കുകയാണ്…ഇത്രയും നാൾ സീമയോടൊപ്പം സഞ്ചരിച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി….
കഴിഞ്ഞ അദ്ധ്യായത്തിൽ എന്റെ മനസ്സിലെ ചിന്തകളെ ഞാൻ അഖിയുടെ ഭ്രാന്താക്കി മാറ്റി… അഖിയുടെ കഥാപാത്രത്തിന്റെ കാതലിനെ ഞാൻ അവഗണിച്ചു എന്നു വേണെങ്കിൽ പറയാം…മാത്രമല്ല സീമയുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു…. പക്ഷെ അത് എന്നിലെ കാമത്തിന്റെ മറ്റൊരു തലം പരീക്ഷിച്ചു നോക്കിയതെന്നു മാത്രം…… അതിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു….അതൊരു തരത്തിൽ റിസ്ക് ആയിരുന്നു… പക്ഷെ റിസ്കുകൾ എടുക്കാൻ ഇനിയും ശ്രമങ്ങൾ ഉണ്ടാകും…. നിങ്ങളുടെ ആസ്വാദനത്തിന് അത് ബംഗം വരുത്തിയെങ്കിൽ ക്ഷമിക്കുക…..
ഇതിൽ നിന്നു പാഠം പഠിക്കാനാണ് ഞാൻ ശ്രമിക്കുന്നത്….
നിങ്ങളുടെ അനുവാദത്തോടെ അവസാന ഭാഗം തുടരുന്നു……
Dec 26…. വളരെ വൈകിയാണ് ഞാൻ എണീറ്റത്…. നോക്കുമ്പോൾ സീമ നന്നായി മൂടി പുതച്ചു കിടക്കുന്നുണ്ട്… സമയം 9 കഴിഞ്ഞിരിക്കുന്നു….സീമ എണീറ്റില്ല…. ഇന്നലത്തെ കളിയുടെ തീവ്രത അത്രത്തോളം ഉണ്ടായിയുന്നു… പിന്നെ യാത്ര തന്നെ അല്ലെ… ഉറങ്ങിക്കോട്ടെ….
ഫോൺ എടുത്തതും വീണ്ടും സീമയുടെ ടിക്കറ്റ് വന്ന കാര്യം ഓർത്തു ഞാൻ ഡൾ ആയി…
ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി…. മറ്റു കാര്യങ്ങൾ ഒക്കെ ചെയ്തു പുറത്തിറങ്ങി… സീമ ഇപ്പോഴും ഉറക്കം തന്നെയാണ്…… സാധാരണ ഇത് പതിവില്ലാലോ…
ഞാൻ ചെന്നു പുതപ്പിനുള്ളിലേക്ക് കയറി…. സീമയുടെ പുറത്തു ഉമ്മ വെച്ചു…
ഞാൻ : ഗുഡ് മോർണിംഗ്….
സീമ : മം….
ക്ഷീണമുള്ള സ്വരം…
സീമയ്ക് ചെറിയ ചൂടുള്ളത് പോലെ… ഞാൻ പുതപ്പ് മാറ്റിയപ്പോൾ തണുത്തു വീണ്ടും പുതപ്പ് കയറ്റി…
ഞാൻ : ചൂടുണ്ടല്ലോ മോളു…
സീമ പതിയെ കണ്ണുകൾ തുറന്നു….
സീമ : മം…. ക്ഷീണം ഉണ്ട് ഏട്ടാ…
ഞാൻ : പനിക്കുന്നുണ്ടല്ലോ ചെറുതായിട്ട്…
സീമ : മം… ഇന്നലെ ആ പൂളിൽ മുങ്ങി തല തുവാർത്താതെ കിടന്നില്ലേ കുറച്ചു നേരം… അതിന്റെയാണെന്നു തോന്നുന്നു……
ഞാൻ : മരുന്നുണ്ടോ കയ്യിൽ…
സീമ : ബാഗിൽ കാണണം…
ഞാൻ : നീ കിടന്നോ…. ഞാൻ നോക്കാം…
ഞാൻ ബാഗിൽ നോക്കി കണ്ടു കിട്ടിയില്ല….ഞാൻ റിസപ്ഷനിൽ വിളിച്ചു കാര്യം പറഞ്ഞു….
പെട്ടെന്ന് തന്നെ അവർ മരുന്നും ചൂട് കട്ടൻ ചായയുമായി വന്നു…വന്ന പയ്യനോട് ഞാൻ ഭക്ഷണത്തിന്റെ കാര്യവും ഏല്പിച്ചു അര മണിക്കൂർ കഴിഞ്ഞു കൊണ്ടു വരുവാനും പറഞ്ഞയച്ചു…
ഞാൻ : ധാ… ഈ ചായ കുടിച്ചേ… ഇത്തിരി ആശ്വാസം ഉണ്ടാവും…
സീമ മെല്ലെ എണീറ്റു ഡ്രസ്സ് എടുത്തിട്ട് ബെഡിൽ ചാരി കിടന്നു….
ഞാൻ കൊടുത്ത ചായ മെല്ലെ കുടിച്ചു…
ഞാൻ : വേഗം ബാത്‌റൂമിൽ പോയി കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വാ…. കുളിക്കണ്ട….
സീമ ഞാൻ പറഞ്ഞതെല്ലാം കഴിഞ്ഞിറങ്ങിമ്പോഴേക്കും ഭക്ഷണവുമായി റൂം സർവീസ് എത്തി…. ഞാൻ ഡോർ തുറന്നു ഉള്ളിൽ വെച്ചോളാൻ പറഞ്ഞു..
ജിത്തുവിന്റെ റൂം ഹൌസ് ക്ലീനിങ് ടീം വൃത്തിയാക്കുവായിരുന്നു…. അതിൽ നിന്നു ജിത്തു പോയി എന്നു മനസ്സിലായി…
ഞാനും സീമയും ഭക്ഷണം കഴിഞ്ഞു സീമയ്ക്ക് മരുന്ന് കൊടുത്തു…
ഞാൻ ബ്രേക്ഫാസ്റ് കഴിഞ്ഞു കുളിക്കുവാനായി കയറി… എന്റെ പിന്നാലെ തന്നെ സീമയും കയറി…
ഞാൻ : കുളിക്കണോ..
സീമ : വേണം…. ഇന്നലെ തന്നെ അങ്ങനെ കിടന്നതാ…
ഞാൻ : എന്നാ തല നനയ്ക്കണ്ട…
സീമ : കുളിപ്പിച്ചു തരാവോ…
ഞാൻ : മം.. തരാം… വാ ഇങ്ങോട്ടു….
ഞാനും സീമയും ഒന്ന് ചുംബിച്ചിട്ട് കുളിച്ചു… അല്ലെങ്കിൽ ഞാൻ കുളിപ്പിച്ചു കൊടുത്തു…. ചൂടുവെള്ളം ആവശ്യത്തിന് ഉണ്ടായിരുന്നു… എങ്കിലും കുളി കഴിഞ്ഞപ്പോ സീമയ്ക്ക് തണുക്കുന്നുണ്ടായിരുന്നു…
സീമ : തണുക്കുന്നു ഏട്ടാ…
ഞാൻ : ഉള്ളില് പനി ഉണ്ടാവും… നീ പോയി ഡ്രസ്സ് മാറു…
ഞാൻ എന്റെ കുളി കഴിഞ്ഞു ഇറങ്ങിയപ്പോ സീമ ഒരു കുർത്തിയും പാന്റ്സും ഇട്ടു റെഡി ആയി… ഞാൻ ഒരു ജാക്കറ്റ് കൊടുത്തു…
ഞാനും റെഡി ആയി ഞങ്ങൾ ബാഗ് ഒക്കെ പാക്ക് ചെയ്തു വന്നപ്പോഴേക്കും സമയം 11 കഴിഞ്ഞു…
ഞാൻ : എന്നാ നമ്മുക്ക് വിടാം…
സീമ : മം…
സീമ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു…. ആകെ വിഷമത്തിലായിരുന്നു സീമ….
സീമ : അങ്ങനെ നമ്മുടെ ഹണി മൂൺ കഴിഞ്ഞല്ലേ ഏട്ടാ…
ഞാൻ : അത് കഴിയുന്നില്ലല്ലോ….
എനിക്ക് സങ്കടം ഉണ്ടായിരുന്നെങ്കിലും ഞാൻ തമാശയിലേക്ക് കൊണ്ട് വരാൻ ഒരു ശ്രമം ഇട്ടു…
ഞാൻ : അല്ല നിനക്ക് നാട്ടിൽ പോണം എന്ന് നിർബന്ധം ഉണ്ടോ
സീമ : പിന്നെ പോവാതെ…
ഞാൻ : അപ്പൊ നോ രക്ഷ… അല്ലെങ്കിൽ ഞാൻ ഇവിടുന്നു വേറെ സ്ഥലത്തേക്ക് വിട്ടേനെ…
സീമ : അങ്ങനെ നടക്കുമോ .. ഇനി..
ഞാൻ : നീ വിചാരിച്ചാൽ…
സീമ : ആഗ്രഹമില്ലാഞ്ഞിട്ടല്ല… പക്ഷെ…
ഞാൻ : അതെ… ഇനി പക്ഷെ പറഞ്ഞു നിൽക്കണ്ട…നമ്മുക്കിറങ്ങാം… എന്നാലേ നേരത്തിനു എത്താൻ പറ്റുള്ളു.
സീമ പതിവ് പോലെ തന്നെ എന്റെ കൂടെ ഫോട്ടോസ് എടുത്തു…
റൂം സർവീസ് ഭഗ്ഗിയുമായി വന്നു ഞങ്ങളുടെ ബാഗുകൾ കയറ്റി വെച്ചു.. ഞങ്ങൾ താഴെയിറങ്ങുമ്പോൾ സീമ ജിത്തുവിന്റെ കോട്ടേജിലേക്ക് നോക്കിയാണ് ഇറങ്ങിയത്….
ഞാൻ : പോയി…. നേരത്തേ പോയി
സീമ : മം…
സീമ എന്റെ കൈയിൽ കൈ കോർത്തു…..
ഞങ്ങൾ എല്ലാം സെറ്റൽ ചെയ്തു വണ്ടി തിരിച്ചു…. ഡൽഹിയിലേക്ക്… വന്ന വഴികളിലൂടെ തന്നെ….
________________________________________________
യാത്ര കുറച്ചു പിന്നിട്ടു കഴിഞ്ഞിരുന്നു…സീമ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു….
ഞാൻ സീമയുടെ നെറ്റിയിൽ മുട്ടിച്ചു…
ഞാൻ : മം ചെറിയ ചൂടുണ്ട്…
സീമ മറുപടിയൊന്നും തന്നില്ല…
ഞാൻ : ഹലോ… എന്തെ… മൂഡ് ഓഫ് ആണല്ലോ…
സീമ : വയ്യ…ക്ഷീണം പോലെ…
ഞാൻ : മീ കിടന്നോ…
ഞാൻ ac കുറച്ചിടാന് ഇട്ടിരുന്നത്…
സീമയുടെ ഭാഗത്തേ വാൾവ് ഞാൻ ഓഫ് ആക്കി…
യാത്രയിൽ ഉടനീളം ഞാൻ ഏകനായി തന്നെ ഓടിച്ചു പൊന്നു… എനിക്കും വലിയ സന്തോഷം ഒന്നുമില്ലായിരുന്നു… കാരണങ്ങൾ പലത്
ഒന്നാമത് നമ്മൾ ടൂർ കഴിഞ്ഞു മടങ്ങുന്നത് എപ്പോഴും മൂഡ് ഓഫ് ആയിട്ടായിരിക്കും… അതിനിടയിൽ പനിയും പിന്നെ സീമയുടെ നാട്ടിലേക്കുള്ള മടക്കവും….
ഉച്ചക്ക് ഞങ്ങൾ ഭക്ഷണം മോഹനപുരയിൽ നിന്നു കഴിച്ചു… സീമയേ ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു മരുന്ന് കൊടുത്തു….
വീണ്ടും യാത്ര തുടർന്നു..ഒറ്റ സ്‌ട്രെച്ചിന് ഞാൻ ഡ്രൈവ് ചെയ്തു 8 മണിയോടെ 300 km താണ്ടി ഡൽഹിയിൽ എത്തി….
ഡൽഹിയിൽ എത്തിയതും തണുപ്പിന്റെ കാഠിന്യം കൂടി….. കാറിൽ നിന്നറങ്ങിയതും സീമ അകത്തേക്ക് നടന്നു… ലഗ്ഗേജ് എല്ലാം ഞാൻ തന്നെ മുകളിലേക്ക് എത്തിച്ചു……
റൂമിൽ കയറി സീമ തന്നെ കാപ്പിയിട്ട് കുടിച്ചു… എനിക്കും മാറ്റിവെച്ചു…ഭക്ഷണം ഞങ്ങൾ കഴിച്ചിരുന്നു…