സ്നേഹസീമ – 1 2

സ്നേഹസീമ – 1

SnehaSeema | Author : Ashan Kumaran


 

ഒരുപാട് നാളുകളുടെ ഇടവേളക്ക് ശേഷമാണു മറ്റൊരു കഥയുടെ എഴുതിലേക്ക് കടക്കുന്നത്. സത്യം പറഞ്ഞാൽ മടിയാണ് എഴുതാൻ…. മനസ്സിൽ ഒരുപാട് കഥകൾ ഉണ്ടെങ്കിലും പേനയെടുക്കാൻ മടി…..

 

നിങ്ങളുടെ ഒക്കെ അനുവാദത്തോടെ അടുത്ത കഥ തുടങ്ങട്ടെ…


 

ക്ലോക്കിലേക്ക് നോക്കി…. സമയം 4.30പിഎം.

 

ഞാൻ ധൃതിയിൽ ഫ്ലാറ്റിന്റെ വൃത്തിയാക്കൽ തുടർന്ന് കൊണ്ടിരുന്നു. ഫ്ലാറ്റിൽ കൂടുതലും സിഗററ്റ് പാക്കുകളും കാലി കുപ്പിയും പിന്നെ കോണ്ഡം പാക്കറ്റുകളാണ്. പിന്നെ പൊടി…. ഡൽഹിയിൽ മലിനികരണതെ പറ്റി പറയേണ്ടതില്ലല്ലോ. വൃത്തിയാക്കലിന്റെ അവസാന ഘട്ടത്തിലാണ്.

 

അങ്ങനെ ഒരുവിധം എല്ലാം ക്ലീൻ ആക്കി. എന്റെ ഫ്ലാറ്റ് കണ്ടപ്പോൾ എനിക്ക് തന്നെ അതിശയം തോന്നി.

 

“ഇതിത്ര നൈസ് ആയിരുന്നോ. ”

 

ഞാൻ കുളിക്കാൻ കയറി. നല്ല സമയമെടുത്താണ് ഇന്ന് കുളിച്ചത്. കാരണം നല്ല പണിയായിരുന്നു. കുളി കഴിഞ്ഞു നല്ല ഒരു ജീൻസും ടി ഷർട്ടും എടുത്ത് പെട്ടന്ന് ഡ്രസ്സ്‌ ചെയ്തു…. എന്റെ റൂമിലും പിന്നെ രണ്ടാമത്തെ റൂമിലും റൂം സ്പ്രൈ വാരി വലിച്ചടിച്ചു.

 

“മം… നല്ല മണം. ഇപ്പൊ ഓക്കേ ആയിണ്ട്.”

 

സമയം 5 ആവുന്നു..വേഗം കാറിന്റെ കീ എടുത്ത് വിട്ടു ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക്….

 

“ട്രെയിൻ ഇത്തിരി  ലേറ്റ് ആയാ മതിയായിരുന്നു” ഞാൻ എന്നോട് തന്നെ മൊഴിഞ്ഞു

 

സമയം സന്ധ്യ ആയതിനാൽ അല്പം തിരക്കായി തുടങ്ങിയിരുന്നു. ഇന്ന് പെട്ടത് തന്നെ.

 

സോറി… ഞാൻ ആരാണ് എന്ന് പറഞ്ഞില്ലല്ലോ….

 

ഞാൻ അഖിൽ വാസുദേവൻ….. ഇവിടെ പേര് കുറച്ചു മോഡേൺ ആക്കി… അഖി വാസുദേവ്…

 

ഡൽഹിയിൽ IT ബ്രാൻഡ് ആയ Dell കമ്പനിയുടെ ASM ആയി ജോലി ചെയുന്നു…ഇപ്പൊ 4 കൊല്ലമായി ഈ കമ്പനിയിൽ. നല്ല ശമ്പളവും ഇൻസെറ്റീവും…. പിന്നെ 30 വയസ്സ് പ്രായവും….

 

പ്ലസ് ടു കഴിഞ്ഞു നാട്ടിൽ നിന്ന് ഡൽഹിയിൽ ഉള്ള ചെറിയച്ഛന്റെ അടുത്തേക്ക് വണ്ടി കയറിയതാണ്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ചെയ്തു തരക്കേടില്ലാത്ത രീതിയിൽ പാസ്സ് ഔട്ട്‌ ആയപ്പോ ഇവിടത്തെ ഒരു വലിയ കമ്പ്യൂട്ടർ ഔട്ലെറ്റിൽ സർവീസ് എഞ്ചിനീയർ ആയി കയറിയതാണ്. പിന്നീട് എന്റെ നാവിന്റെ മിടുക്കും കുറച്ചു ബുദ്ധിയും എക്സ്പീരിൻസും ഒക്കെ കണ്ടു സെയിൽസിലേക്ക് മാറ്റി… അതായിരുന്നു ടർണിങ് പോയിന്റ്. പിന്നീട് ഞാൻ നല്ലൊരു ഓഫർ Dell തന്നപ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ഭാഗ്യത്തിന് ആ ജോലിയും കിട്ടി.

 

എയർ ഫോഴ്സ് ജീവിതത്തിൽ നിന്ന് റിട്ടയർ ആയപ്പോൾ ചെറിയച്ഛനും കുടുംബവും നാട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്തതിനാൽ ഞാൻ ഡൽഹിയിൽ തനിച്ചായി. പക്ഷെ നല്ല ജോലിയുള്ളതിനാൽ ഞാൻ അവിടെ തന്നെ നിന്നു. പിന്നെ ഞാൻ സമ്പാദിച്ചിട്ടു വേണ്ട പാലക്കാട്‌ (കൊടുവായൂർ) ജന്മിയായ പുത്തൻപുരയ്ക്കൽ വാസുദേവൻ മേനോന് കുടുംബം പുലർത്താൻ.

 

അച്ഛനും എന്റെയമ്മ വനജയും പിന്നെ ചേച്ചി ആരതിയുമടങ്ങുന്ന കുടുംബം. ചേച്ചി കല്യാണം കഴിഞ്ഞിട്ടിപ്പോ 7 കൊല്ലമായി. ചേച്ചിയിപ്പോ തൃശൂർ ആണ്. അളിയൻ തൃശൂർ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ്. കുട്ടികൾ ഇതുവരെ ആയിട്ടില്ല, അത് മാത്രമാണ് ഞങ്ങളുടെ കുടുംബത്തിലുള്ള ഏക വിഷമം.. ഇപ്പൊ 6 മാസമായി നാട്ടിൽ പോയി വന്നിട്ട്. കൊല്ലത്തിൽ ഉത്സവത്തിന് ഒരു 2 ആഴ്ച അവധിയെടുത് പോകും.പിന്നെ ഇടയ്ക്ക് കൂടുതൽ ദിവസം ലീവ് ഉണ്ടെങ്കിൽ പോയി പിന്നെ ഇപ്പൊ ഈ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ കോളും ഒക്കെ ഉള്ളത് കൊണ്ട് എല്ലാരും അടുത്തുള്ള പോലെയാണ്.

 

ഞാൻ ഇവിടെ അത്യാവശ്യത്തിനു തരികിടയും വലിയും കുടിയും ബാച്‌ലർ ലൈഫും ഒക്കെ ആസ്വദിച്ചു കാര്യങ്ങൾ നല്ല സ്മൂത്ത്‌ ആയി പോകുമ്പോൾ ആയിരുന്നു കുറച്ചു ദിവസം മുമ്പുള്ള അമ്മയുടെ ആ ഫോൺ കാൾ.

 

അമ്മ : ഹലോ

 

അഖി : ഹെലോ അമ്മ… നേരത്തെ വിളിച്ചതല്ലേ… ഇപ്പൊ പത്തായില്ലേ…എന്തേലും മറന്നോ പറയാൻ…

 

അമ്മ : ഡാ ഒരു പ്രധാന പെട്ട കാര്യം വിട്ടു പോയി….മ്മുടെ വടക്കേലെ   ദാസേട്ടനില്ലേ…

 

ഞാൻ : ആ ദാസേട്ടനു എന്തു പറ്റി…..

 

അമ്മ : ദാസേട്ടന് ഒന്നും പറ്റിയിട്ടില്ല… ദാസേട്ടന്റെ ഭാര്യയില്ലേ… സീമ….. അവർക്കൊരു നിന്റെ ഒരു ഹെല്പ് വേണം….

 

ഞാൻ : സീമ ടീച്ചറോ…. ഞാൻ  എന്ത് ചെയ്യാനാ….

 

അമ്മ : ഡാ സീമയ്ക്ക് എന്തോ ഒരു പ്രൊമോഷൻ വന്നിട്ടുണ്ട്. പക്ഷെ അതിന്റെ പരീക്ഷയോ സെമിനാറോ മറ്റൊ അങ്ങ് ഡൽഹിയിൽ ആണത്രേ…. ഒരു 10 ദിവസമെങ്കിലും ഉണ്ടാവും…. അവർക്ക് അവിടെ ആരും പരിചയമില്ലെടാ..

 

 

ഞാൻ : അതിനു…..

 

എനിക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന്  പിടികിട്ടി തുടങ്ങി….

 

അമ്മ :  ഡാ മോനെ… അവർക്ക് ഒരു 10 ദിവസത്തേക്ക് നിന്റെ  അവിടെ താമസം ഒരുക്കാമോ…..

 

ഞാൻ : അമ്മ എന്തായീ പറയണേ…. ഞാൻ അവർക്ക് ഇവിടെ… അതൊന്നും ശരിയാവില്ല…

 

 

അമ്മ : അങ്ങനെ പറയല്ലേടാ… ഒന്നൂല്ലെങ്കിലും നിന്നെ പഠിപ്പിച്ചിട്ടുള്ള ടീച്ചർ അല്ലേടാ…വെറും പത്തു ദിവസത്തെ കാര്യല്ലേ….നിന്റെ അച്ഛനോടാ ദാസേട്ടൻ ഈ കാര്യം പറഞ്ഞത്. അച്ഛൻ അപ്പൊ തന്നെ ശരിയാക്കാമെന്നും പറഞ്ഞു.

 

ഞാൻ :  ഈ അച്ഛന് വേറെ പണിയൊന്നുമില്ലേ… ഇങ്ങനെ ഒരു പരോപകാരി…

 

അമ്മ : മോനെ പാവമാടാ…..സീമയ്‌ക്ക് നല്ലൊരു അവസരമാണ്. അവർക്ക് അവിടെ ആരും ഇല്ല….. ദാസേട്ടാണെങ്കിൽ കാലിനു വയ്യാത്തത് അല്ലെ…. ആകെയുള്ള ഒരു മോള് ദുബായിലും ആണ്….. അവർക്ക് അവിടെ ഒറ്റയ്ക്കു എങ്ങനെ  കാര്യങ്ങൾ നടത്താനാണ്….. എന്റെ പൊന്നു മോനല്ലേ..

 

ഞാൻ : അമ്മ എന്ത് പറഞ്ഞാലും നഹി…… യെഹ് മുജ്സെ നഹി ഹോഗാ…

 

അമ്മ: മോനെ ഞാൻ നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്…..

 

ഞാൻ : എന്തിനു അമ്മയ്ക്ക് വേറെ പണിയില്ലേ…

 

ഞാൻ : ഞാൻ എന്ത് ചെയ്യാനാ…. അച്ഛനാ നിന്നോട് പറയാൻ പറഞ്ഞെ….. നിന്റെ ഫ്ലാറ്റിൽ 2 റൂം ഇല്ലേ…ഒരു 10 ദിവസത്തെ കാര്യല്ലേ ഉള്ളു.

 

 

ഞാൻ : എന്നോട് ചോദിക്കാണ്ട് അച്ഛൻ എന്തിനാ വാക്കൊക്കെ കൊടുക്കണേ.

 

അമ്മ : ഞാൻ പറയാനുള്ളത് പറഞ്ഞു….

 

ഞാൻ : ഹെലോ അമ്മ….. ഹെലോ.

 

 

കട്ട് ആക്കി…. ഛെ… ഇതു നേരത്താണോ ആവോ…. ടീച്ചർ വരുന്നത് കൊണ്ട് എനിക്ക് വേറെ പ്രശ്നമുണ്ടായിട്ടല്ല. പക്ഷെ ഇവിടത്തെ എന്റെ ജീവിതം നാട്ടിൽ എക്സ്പോസ്ഡ് ആവും….ഇവിടെ കുടി വലി… പിന്നെ ഇടയ്ക്കുള്ള വെടിവെപ്പും ഒക്കെ ഈ ഫ്ലാറ്റിൽ തന്നെയാണ്…. പിന്നെ രാത്രിയിലെ ഔട്ടിങ് ഒക്കെ കുറച്ചു ദിവസത്തേക്ക് പണിയാകും…ഇതൊക്കെ ഇവിടെ വരുന്നവർ അറിഞ്ഞാൽ നാട്ടിൽ ചെന്ന് പറയില്ലേ…. അച്ഛന്റെ  ചെവിയിലെത്തിയാൽ പിന്നെ ഞാൻ ചാവുന്നതാ ബെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *