സ്വപ്നം പോലൊരു ട്രെയിൻ യാത്ര – 3

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3

Swapnam Poloru Train Yaathra Part 3 | Author : Neeraj K Lal

[ Previous Part ]


 

 

കഴിഞ്ഞ പാർട്ടിന് കിട്ടിയ അപ്രതീക്ഷിത പ്രോത്സാഹനത്തിനും സ്വീകാര്യതയ്ക്കും ഒരുപാട് നന്ദി…. ഈ ഭാഗത്തിൽ കമ്പി ഇല്ല പക്ഷെ ഈ ഭാഗം ഒഴിവാക്കാനാവില്ല… അതുകൊണ്ടുതന്നെ ക്ഷമിക്കുക…

ഞാൻ സമയം നോക്കി രാത്രി 1 മണി കഴിഞ്ഞിരിക്കുന്നു…. അവൾ എൻ്റെ നെഞ്ചില് കിടക്കുന്നു….ഇടയ്ക്ക് അവൾ തേങ്ങിയത് പോലെ തോന്നി…

“മോളു….”

“മ്മ്മ…. മം…”

“നീ കരയുകയാണോ….??…”

“അല്ലടാ…….”

ഞാൻ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരി എടുത്തുകൊണ്ട് കവിളിൽ ഉമ്മ വച്ചു…..

നല്ല ഉപ്പ് രസം….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അതെ അവൾ കരയുകയാണ്……

“എന്താടീ…..”

അവൾ മിണ്ടിയില്ല….

“എന്ത് ചെയ്യണം എന്നറിയില്ല….”

ഭൂമി പിളർന്ന് താഴേക്ക് പോയ പോലെ……

ജീവിതത്തിൽ ആദ്യമായി ഒരുപാട് സുഖകരമായ കാര്യങ്ങൾ നടന്ന അന്ന് തന്നെ ഞാൻ കാരണം ഒരു പെണ്ണ് കരയുന്നു അവൾക്ക് ഇഷ്ടമല്ലാത്തിരുന്നിട്ടും ഞാനായിട്ട് ഓരോന്ന് ചെയ്യിച്ചു…….. കുറച്ചു നേരം ഞാൻ ഞാനല്ലാതെ ആയി…

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി……

“മോളു എന്നോട് ക്ഷമിക്കൂ…. പ്ലീസ്…. ഞാൻ കാല് പിടിക്കാം……”

“ഞാൻ വൃത്തികെട്ടവൻ ആണ്…. അല്ലെങ്കിൽ ഒരു പെണ്ണിൻ്റെ സമ്മതം ഇല്ലാതെ അവളെ ഇങ്ങനെ ഒക്കെ ചെയ്യാമോ…..”

“I hate myself…..”

“ഞാൻ ചെയ്ത തെറ്റിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് എനിക്ക് മനസ്സിലാകുന്നു…..”

“ഞാനിനി ഒരിക്കലും നിൻ്റെ മുന്നിൽ വരില്ല….”

“എന്നോട് ക്ഷമിമ്മ്മ്………..”

പറഞ്ഞു മുഴുമിക്കുന്നതിന് മുന്നേ അവള് എൻ്റെ ചുണ്ട് ചപ്പി കഴിഞ്ഞിരുന്നു……….

ഒരു ദീർഘ ചുംബനത്തിന് ശേഷം ഇടറിയ ശബ്ദത്തിൽ അവള് എന്നോട് പറഞ്ഞു…..

“ഞാൻ കരഞ്ഞത് നീ എന്നോട് തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടല്ല….”

“പിന്നെ……???”

അതിശയത്തോടെ ഞാൻ ചോദിച്ചു….

“അത് പറയാം പക്ഷേ അതിന് മുന്നേ…”

“Thanks… Thank you so much…..”

“എനിക്ക് ഒന്നും മനസിലാകുന്നില്ല……”

“എന്തിനാ നീ കരഞ്ഞത്…???”

“എന്തിനാ thanks…?”

“ടാ.. wait….”

“നീ ഇപ്പൊൾ ചിന്തിക്കുന്നുണ്ടാകും എനിക്ക് വട്ടാണോ എന്ന് അല്ലേ…..”

അവൾ ചിരിച്ചു….

“അതെ എനിക്ക് വട്ടാണ്….”

“Treatment നടക്കുന്നു….”

അവൾ വീണ്ടും ചിരിച്ചു…..

സത്യത്തിൽ എൻ്റെ കിളി പോയി…. എനിക്ക് ഒന്നും മനസിലാകുന്നില്ല… ശെരിക്കും ഇവൾക്ക് വട്ടാണോ…. ഈശ്വരാ…. ഞാൻ പെട്ടോ….

“I am not virgin….” ചിരിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു….

എൻ്റെ തലയിൽ ഇടിത്തീ പോലെ ആ വാക്കുകൾ കടന്നു പോയി….

എൻ്റെ ശ്വാസം നിലച്ചു….

“But this is my first experience….”

“എടീ മൈരേ…. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയ്….”

“ടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു….”

“അതുകൊണ്ടാണ് നമ്മൾ ഇത്രയൊക്കെ ചെയ്തതും… പക്ഷേ അതുകൊണ്ട് മാത്രമല്ല കേട്ടോ…..”

“ദേണ്ടെ കിടക്കുന്നു വീണ്ടും സസ്പെൻസ്…”

“കാര്യം എന്താണെന്ന് പറഞ്ഞു തൊലക്ക്…”

“അവള് ചിരിച്ചു….”

“ഇനി ഒട്ടും തമാശ ഇല്ലാത്ത കുറച്ചു കാര്യങ്ങൾ പറയാം…”

അവൾ പറഞ്ഞു തുടങ്ങി……

“നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തിരിച്ചു Love you too… എന്ന് പറയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ സത്യമായും ആഗ്രഹിച്ചു…..”

പക്ഷേ എനിക്കാരെയും ചതിക്കാൻ കഴിയില്ല… സ്നേഹിക്കാനും…..

നീ ഒന്ന് തൊട്ടപ്പോൾ നിനക്ക് വേണ്ടി കിടന്നു തരുന്ന ഒരു പെണ്ണായിട്ടയിരിക്കും നിൻ്റെ മനസ്സിൽ എൻ്റെ സ്ഥാനം….

“അല്ലേ…..???”

“ഒരിക്കലും അല്ലടി…..”

അവള് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു … കുഞ്ഞുങ്ങൾ അമ്മയുടെ നെഞ്ചില് കിടക്കും പോലെ ഞാൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്….

അൽപനേത്തെ നിശബ്ദതയ്ക്ക് ഒടുവിൽ അവൾ പറഞ്ഞു തുടങ്ങി….

എല്ലാ പെൺകുട്ടികളെയും പോലെ എൻ്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എൻ്റെ കോളേജ് ലൈഫ് തന്നെ ആയിരുന്നു….

എനിക്കും ഉണ്ടായിരുന്നു ഒരു ബെസ്റ്റ് ഫ്രണ്ട്…….. ടീന … കാണാൻ ഏകദേശം എന്നെ പോലെ തന്നെ… കോളജിൽ ഞങ്ങളെ twins എന്നാ വിളിച്ചിരുന്നത് … അവളുടെ വീട്ടിൽ പപ്പ, മമ്മി,അവളുടെ ബ്രദർ ടിജോ എന്നിവർ ആയിരുന്നു…. അവർ എല്ലാം ദുബൈയിൽ ആയിരുന്നു… അവിടുത്തെ ബിസിനെസ്സ് എല്ലാം നിർത്തി ഇപ്പൊ നാട്ടിൽ settled ആണ്… അവർ എല്ലാപേരും തന്നെ എന്നെ അവരുടെ കുടുംബത്തിലെ ഒരാളെ പോലെ ആണ് കണ്ടതും… എനിക്കും അങ്ങനെ തന്നെ ആയിരുന്നു… ഞാൻ ഒരുപാട് തവണ അവരുടെ വീട്ടിൽ പോയിട്ടുണ്ട്…..

എൻ്റെ തേർഡ് സെമസ്റ്റർ നടക്കുന്ന സമയം എനിക്കും ഉണ്ടായിരുന്നു എന്നെ ഏറെ സ്നേഹിച്ച ഒരാൾ അല്ല ഞാൻ ഏറെ സ്നേഹിച്ച ഒരാൾ…. “റാം..” എന്നായിരുന്നു അവൻ്റെ പേര്… എൻ്റെ സീനിയർ ആയിരുന്നു കക്ഷി… മാത്രവുമല്ല അവൻ്റെ അമ്മ ഞങ്ങടെ പ്രൊഫസർ ആയിരുന്നു…. ഞങ്ങടെ റിലേഷൻ ഒരാളും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നു….

ഞാൻ ഈ വിവരം എല്ലാപേരിൽ നിന്നും മറച്ചു വച്ചു എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയ ടീനയിൽ നിന്ന് പോലും….. എല്ലാ പേരും കരുതിയത് ഞാൻ സിംഗിൾ ആണെന്നാണ്… അതിനാൽ അത്യാവശ്യം proposals എല്ലാം വരുമായിരുന്നു…..

അങ്ങനെ ഒരു ദിവസം ഞാൻ ടീനയുടെ വീട്ടിൽ വന്നപ്പോൾ ടീനയും ടിജോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഞങ്ങളും എന്നത്തേയും പോലെ തമാശകളോക്കെ പറഞ്ഞുകൊണ്ടിരുന്നു……

എന്തോ ആവശ്യത്തിന് ടീന ഒന്ന് മാറിയപ്പോൾ ടീജോ എൻ്റെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് പറഞ്ഞു…..

“അശ്വതി….”

“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ഞാൻ ഇന്ന് night നിന്നെ വിളിക്കും….”

എനിക്കെന്തോ പന്തികേട് തോന്നി….

സാധാരണ ബോയ്സിനെ പോലെ ഒലിപ്പിക്കാൻ ആണോ…. യെയ്…. അവൻ ആ ടൈപ്പ് അല്ല…..

ആ എന്താണെന്ന് നോക്കാം….

രാത്രി ഏകദേശം 10മണി ആയപ്പോ അവൻ്റെ കോൾ വന്നു…

അൽപ സമയം normal സംസാരം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു… എന്താ പറയാനുണ്ടെന്ന് പറഞ്ഞത്….???

കുറെ മുഖവുരയ്ക്ക് ശേഷം ഞാൻ പ്രതീക്ഷിച്ചത് പോലെ എന്നോട്… അവൻ ഇഷ്ടമാണെന്ന് പറഞ്ഞു…. ഞാൻ എൻ്റെ ചേട്ടനെ പോലെ മാത്രം കണ്ടിട്ടുള്ള അവനെ എനിക്ക് മറ്റൊരു രീതിയിൽ കാണാൻ പറ്റില്ല മാത്രവുമല്ല ഞാൻ ആൾറെഡി committed ആണെന്ന് അവനോട് പറയാനും പറ്റില്ല….

ഞാൻ പരമാവധി ഒഴിയാൻ നോക്കി… പക്ഷേ അവൻ വിട്ടില്ല… അവസാനം ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു കട്ട് ചെയ്തു…. റാം വീട്ടിൽ present ചെയ്യുന്നത് വരെ ആരും അറിയരുത് എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ആകെ ത്രിശങ്കു സ്വർഗത്തിലായി…

ടീനയോട് പറഞ്ഞാലോ എന്ന് ഓർത്തു… അതിനായി ഒരു ദിവസം അവളോട് ടീജോയെ പറ്റി ചോദിച്ചു…. അവള് എന്തൊക്കെയോ മറയ്ക്കുന്നതയി തോന്നി മാത്രവുമല്ല ഇവൻ കാരണമാണ് ദുബൈയിലെ ബിസിനെസ്സ് മതിയാക്കി നാട്ടിലേക്ക് വരേണ്ടി വന്നത് എന്ന് കൂടി അറിഞ്ഞപ്പോൾ എനിക്ക് ഏകദേശം ധാരണ കിട്ടി പക്ഷേ അവൻ എന്ത് പറഞ്ഞാലും പപ്പയും മമ്മിയും അതേ വിശ്വസിക്കൂ… അവൻ പരമാവധി അത് മുതലെടുക്കാറും ഉണ്ട്….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.