സ്വപ്നം പോലൊരു ട്രെയിൻ യാത്ര – 2

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2

Swapnam Poloru Train Yaathra Part 2 | Author : നീരജ് K ലാൽ

[ Previous Part ]

 


 

ഹായ് സുഹൃത്തുക്കളെ ആദ്യത്തെ പാർട്ടിൽ കുറച്ചു uploading issues ഉം കുറെയേറെ അക്ഷരത്തെറ്റും ഉണ്ടായിരുന്നു.. sorry… ഈ partil പരമാവധി മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് ….ചിലപ്പോ ഈ കഥയിൽ എല്ല കഥകളെയും പോലെ ഉള്ള ഫ്ലോ കുറവായിരിക്കും….ഈ കഥ അല്പം slow paced ആണ്… കമ്പിയിലേക്ക് എത്തുന്നതിനു മുൻപ് ഒരുപാട് സംഭവങ്ങൾ ഉണ്ട് അതുകൊണ്ട് ക്ഷമയോടെ വായിക്കുക….

സപ്പോർട്ട് ചെയ്ത എല്ലാപേർക്കും നന്ദി….

ട്രെയിൻ start ചെയ്തു, അമ്മൂമ്മമാർ എന്നോട് എവിടെ പോകുന്നു എന്തിന് പോകുന്നു തുടങ്ങി കുറെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെ ഇരുന്നു. ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ Earbuds പരമാവധി ചെവിയുടെ ഉള്ളിലേക്ക് കേറ്റി വച്ച് ഒരു പാട്ടും play ചെയ്തു ഞാൻ സീറ്റിൽ ഇരുന്നു ഒന്ന് ഉറങ്ങി….

അല്പം കഴിഞ്ഞപ്പോൾ ആരോ എന്നെ തട്ടി വിളിക്കുന്നു… കണ്ണ് തുറന്നു നോക്കിയപ്പോ… ഞെട്ടി… അശ്വതി…. ഹായ് എന്തേ ഇവിടെ….

“ഇത് മൂന്നാമത്തെ തവണയാ മോനെ കാണാൻ വേണ്ടി ഈ മോൾ വന്നത്…”

“നേരത്തെ രണ്ട് പ്രാവശ്യവും മോൾ വന്നപ്പോ മോൻ ഉറങ്ങുകയായിരുന്നു….”

അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അമ്മൂമ്മ overtake ചെയ്തു….

മൂന്ന് പ്രാവശ്യം വന്നെങ്കിൽ എന്തോ കാര്യമുണ്ട്…. മനസ്സിൽ ചെറിയ ഒരു ലഡ്ഡു പൊട്ടി

“എന്ത് പറ്റി”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“അല്ല ചേട്ടാ ചേട്ടനല്ലേ ഓട്ടോയ്ക്ക് പൈസ കൊടുത്തത് അത് തരാൻ വേണ്ടി വന്നതാ… അന്നേരം തിരക്കിൽ വിട്ടു പോയതാ സോറി….” A മൈര് ഇതിനായിരുന്നോ ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു….

അമ്മൂമ്മമാരുടെ സംസാരം അത്യാവശ്യം disturbance ആയിരുന്നൂ…

“നമുക്ക് അല്പം മാറി നിൽക്കാം” ഞാൻ അവളോട് പറഞ്ഞു…

“ok”…

അവള് മുന്നേ നടന്നു ഞാൻ പുറകെയും ഇപ്പോഴാണ് ഞാൻ അവളുടെ കുണ്ടി ശെരിക്കും കാണുന്നത് സാമാന്യം shape ഉള്ള നല്ല ഒന്നാന്തരം കുണ്ടി, എല്ലാം കൂടി ആയപ്പോ ഒരു perfect ഫിഗർ തന്നെ….. ഹൊ ഇവളെ ഒക്കെ കെട്ടുന്നവൻ്റെ സമയം….

അവള് ഡോറിൻ്റെ സൈഡിൽ ഉള്ള wall ൽ ചാരി നിന്നു നേരെ എതിരെ ഞാനും….

ആദ്യം കണ്ട അപരിചിതത്വം അല്പം കുറഞ്ഞിട്ടുണ്ട്.. ഹാവൂ അത്രയും ആശ്വാസം….

“ചേട്ടാ ഓട്ടോയ്ക്ക് എത്രയാ കൊടുത്തത് ഞാൻ കൂടി share ചെയ്യാം”

“അത് സാരമില്ലടോ”

“അത് പറ്റില്ല… ”

എന്നും പറഞ്ഞു ഒരു 500 രൂപ എൻ്റെ നേർക്ക് നീട്ടി … എന്തോ അവളിൽ നിന്നും പൈസ വാങ്ങാൻ എൻ്റെ മനസ്സ് അനുവദിച്ചില്ല… കാശ് തരാൻ വേണ്ടി എൻ്റെ കയ്യിലേക്ക് നീട്ടുനുണ്ട് ഞാൻ കൈ മാറ്റുന്നത് അനുസരിച്ച് എന്നെ തൊടാതെ തന്നെ ശ്രമിക്കുന്നുണ്ട് … അവസാനം അവള് മടുത്തു..

“ok എന്നാൽ ഫുഡ് ചേട്ടനും കൂടി ഞാൻ വാങ്ങാം ok ആണോ??” മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടി ഒന്നിച്ചിരുന്നു കഴിക്കാനുള്ള അവസരം …

പൊളി….

സത്യത്തിൽ ഞാൻ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട് പക്ഷേ അത് പറഞ്ഞാൽ ഈ അവസരം നഷ്ടപ്പെട്ടേക്കാം… തൽക്കാലം അമ്മയെ തേയ്ക്കാം…..

മനസ്സിൽ ഒരുപാട് സന്തോഷം ആയെങ്കിലും പുറത്ത് കാണിക്കാതെ ഒരു ഒഴുക്കൻ മട്ടിൽ ഞാൻ ok പറഞു, എന്തോ നേടി എടുത്ത പോലെ അവള് നല്ലോണം ഒരു ചിരി ചിരിച്ചു ഹയ് … എന്താ രസം ആ ചിരി കാണാൻ…. ഒരു നുണകുഴി ഉണ്ടോ എന്നു സംശയം…..

പിന്നെ ഞങ്ങളുടെ സംസാരം ജോലിയിലേക്കും ഫാമിലിയിലേക്കും നീണ്ടു.. ഞങ്ങൾക്ക് കോമൺ ആയി കുറച്ച് ഫ്രണ്ട്സ് ഉള്ളതായി മനസിലായി…. അതുകൊണ്ട് ആയിരിക്കും ഇപ്പോ അവള് നല്ല relaxed ആണ്…. ഇടയ്ക്ക് അവൾ മുടി കെട്ടി വയ്ക്കാനായി കൈ പിന്നിലേക്ക് ഉയർത്തി…. മുന്നിൽ ഞാൻ നിൽക്കുന്നത് കൊണ്ടാകും അല്പം ചരിഞ്ഞു പുറത്തേക്ക് നോക്കി മുടി കെട്ടി… മൈര് മുല കാണാനുള്ള ചാൻസ് പോയി…

നമ്മുടെ അവസരങ്ങൾ നമ്മൾ കണ്ടെത്തണം എന്ന് ആരോ പറഞ്ഞത് ഞാൻ അവളുടെ സാമാന്യം കൊഴുത്ത കൈകളുടെ താഴെ കക്ഷം നോക്കി… കൈ ഇറക്കം അധികം ഇല്ലാത്ത t-shirt ആയതുകൊണ്ട് 2 ഞോറികൾ ഉള്ള നല്ല വെളുത്ത കക്ഷം എനിക്ക് മുന്നിൽ അനാവൃതമായി, എൻ്റെ കുട്ടൻ വീണ്ടും തല പൊക്കി തുടങ്ങി. അവൾ തിരിയുന്നത് മുന്നേ തന്നെ ഞാൻ നോട്ടം മാറ്റി… അല്പസമയം കഴിഞ്ഞപ്പോൾ ട്രെയിൻ നാഗർകോവിൽ എത്തി.. അവിടെ engine മാറാൻ വേണ്ടി 45 മിനിറ്റ് stopping ഉണ്ട്, നാഗർകോവിൽ നല്ല സ്റ്റേഷൻ ആണ് പ്ലാറ്റ്ഫോമിൽ പൂന്തോട്ടം ഒക്കെ ഉള്ള വളരെ വൃത്തിയായി സൂക്ഷിക്കുന്ന ഒരിടം, സമയം ഏകദേശം സന്ധ്യ ആയി തുടങ്ങി… അവിടുത്തെ സ്റ്റാളിൽ അപ്പോഴേക്കും ഫുഡ് വാങ്ങാൻ ഉള്ളവരുടെ നീണ്ട ക്യൂ ആയി കഴിഞ്ഞിരുന്നു…

“നമുക്ക് അല്പം നടക്കാം തിരികെ വരുമ്പോ ഫുടും വാങ്ങാം…”

അങ്ങനെ ഞങൾ പൂന്തോട്ടത്തിലേക്ക് നടന്നു…

ദൂരേ നിന്നും 2 പട്ടികൾ പ്ലാറ്റ്ഫോമിലൂടെ ഓടി വരുന്നുണ്ടായിരുന്നു അതിനെ കണ്ടപ്പോ മുതൽ അമ്മെ എന്ന് വിളിച്ചു എൻ്റെ പിന്നിലായി അവൾ മറഞ്ഞു നിന്നു.. പട്ടികൾ അടുതെത്തിയത്തും ഞാൻ ഒരു കുസൃതി ഒപ്പിച്ചു.. പെട്ടെന്ന് അവളുടെ മുന്നിൽ നിന്നും ചാടി മാറി…. അവളും ആ പട്ടികളും അത് ഒട്ടും പ്രതീക്ഷിച്ചില്ല അതുകൊണ്ട് തന്നെ അവർ രണ്ടു പേരും ഞെട്ടി തെറിച്ചു പോയി

“അമ്മേ…” എന്നും വിളിച്ചു എൻ്റെ പിന്നിലേക്ക് ചാടി വന്നു… എൻ്റെ ഇടം കൈ രണ്ടു കൈകൾ കൊണ്ടും കെട്ടി പിടിച്ചു… അവളുടെ മുലകൾ എൻ്റെ ഇടതു കയ്യിൽ നല്ലോണം അമർന്നു… സത്യം പറയാലോ എൻ്റെ കുണ്ണ കൊടിമരം പോലെ ആയി…. എന്നാലും ആ ചാട്ടവും ആ വിളിയും കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല ഞാൻ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.. അത് കണ്ട കുറച്ചു ആൾക്കാരും ചിരിച്ചു… അവള് ആകെ ചമ്മി നാറി…. ആ സമയത്തെ അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു… നാണവും ചമ്മലും ദേഷ്യവുംഒക്കെ കൊണ്ട് അവൾ ചുമന്ന് വിയർത്തു…

എൻ്റെ പുറകിലായി തല കുനിച്ച് അവൾ നടന്നു ഞങൾ രണ്ടാളും ആ garden ൻ്റെ ബെഞ്ചിൽ ഇരുന്നു… അവള് അപ്പോഴും ചമ്മി നാറി കുനിഞ്ഞു ഇരിക്കുകയായിരുന്നു….. എന്നോട് അവൾക്ക് ദേഷ്യം കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.. ഉടനെ compromise ചെയ്യണം അല്ലേൽ കൈ വിട്ട് പോകും….

“Sorry…”

അവൾ മിണ്ടിയില്ല….

“ടോ… സോറീന്ന്….”

“ഹ്.മും…. ok…”

അൽപ സമയം നിശബ്ദത…

അവള് normal ആയെന്നു തോന്നിയപ്പോ ഞാൻ ചോദിച്ചു…

“നീ സ്കൂളിൽ സ്പോർട്സ് ന് വല്ലതും പങ്കെടുത്തിട്ടുണ്ടോ”

“ഇല്ലെ ചേട്ടാ എന്തേ?…”

“അല്ല ആ പട്ടി വന്നപ്പോ നിൻ്റെ ചാട്ടം കണ്ട് ചോദിച്ചതാ……” “സ്പോർട്സിന് പങ്കെടുത്തിരുന്നെങ്കിൽ ഹൈ ജമ്പ്പിന് ഒന്നാം സമ്മാനം നിൻ്റെ വീട്ടിലെ അലമാരയിൽ ഇരുന്നേനെ….” “അല്ല ഇനിയും അവസരം ഉണ്ട് ഒന്ന് ശ്രമിച്ചു നോക്കൂ പക്ഷേ കൂടെ ഒരു പറ്റിയും കൂടി വേണം…..”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.