Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

സ്വപ്നദേവത മിഷേൽ

മലയാളം കമ്പികഥ – സ്വപ്നദേവത മിഷേൽ

എന്നത്തേയും പോലെ വണ്ടി സാധാരണ ഇടുന്ന അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ കൊണ്ട് ഇട്ടു. ഇറങ്ങി ബാഗുമെടുത്ത് വണ്ടി ലോക്ക് ചെയ്ത് ലിഫ്റ്റിന്റെ അടുക്കലേക്ക് നടന്നു. വാതിൽ തുറക്കാനായി ബാഗിൽ നിന്നും ബാഡ്ജ് എടുത്ത് സെക്യൂരിറ്റി സ്ലോട്ടിൽ കാണിച്ചു. കീ കീ എന്ന് സാധാരണ കേൾക്കുന്ന സൗണ്ടിനൊപ്പം വാതിലും തുറന്നു. ലിഫ്റ്റിന്റെ ബട്ടണിൽ മെല്ലെ അമർത്തി. ലിഫ്റ്റ് വരുന്നതിന്റെ സ്‌ക്രീനിൽ ഓരോ നമ്പേഴ്സ് കുറഞ്ഞു വരുന്നത് നോക്കി നിന്നു. -2 എന്ന് കാണിച്ചപ്പോ വാതിൽ തുറക്കുന്നത് നോക്കി. അകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോ ആണ് പെട്ടന്ന് പുറകിൽ ആരോ വാതിലും തുറന്നു വരുന്ന സൗണ്ട് കേട്ടത്. ആരാണ് ഇത്രയും രാവിലെ വരുന്നതെന്നറിയാൻ തിരിഞ്ഞു നോക്കി. ഞങ്ങളുടെ സെക്ഷന്റെ നേരെ ഓപ്പോസിറ്റ് സെക്ഷനിൽ ഉള്ള മിഷേൽ ആണ്. ആള് ഒരു ആറ്റൻ ചരക്കാണ്. ഇടയ്ക്കൊക്കെ ബ്രേക്കിലും അല്ലെങ്കിൽ കോറിഡോറിലും വെച്ച് കാണുമ്പോ ചിരിക്കാറുണ്ട് ഒരു ഹൈ പറയാറുണ്ട്. പക്ഷെ ഇത് വരെ ആളോട് സംസാരിച്ചിട്ടില്ല.

ഇനി മിഷേലിനെ കുറിച്ച്. ആര് നോക്കിയാലും ആദ്യം നോക്കുന്നത് അവളുടെ ബോഡി സ്ട്രക്ച്ചർ ആണ്. ഷേപ്പ് എന്നൊക്കെ പറഞ്ഞാൽ പെർഫെക്റ്റ് ഷേപ്പ്. നമ്മൾ ചരക്ക് പെൺപിള്ളേരെ കുറിച്ച് പറയുമ്പോ ഷേപ്പ് കാണിക്കാൻ വേണ്ടി വായുവിൽ രണ്ടു കയ്യും കൊണ്ട് വരച്ചു കാണിക്കാറില്ല? ശെരിക്കും അതുപോലത്തെ ഷേപ്പ്. അവൾ നടക്കുമ്പോ നോക്കാത്തവരായി ഞങ്ങളുടെ ബിൽഡിങ്ങിൽ ആരുമുണ്ടാവില്ല എന്ന് നൂറു ശതമാനം ഉറപ്പാണ്. പെണ്ണുങ്ങൾ പോലും കൊതിച്ചു പോവുന്ന ഷേപ്പ്. എപ്പഴും വിചാരിക്കും അവളോട് ചോദിക്കണം എങ്ങനെ മൈന്റൈൻ ചെയ്യുന്നു ഈ സ്ട്രക്ച്ചർ എന്ന്? അവളുടെ ചുണ്ടുകൾക്ക് എപ്പഴും ഒരു നനവ് ഉണ്ട്. ഓരോ പ്രാവശ്യവും കാണുമ്പോ വിചാരിക്കും ആ ചുണ്ടുകളിലെ മധുരം ആസ്വദിക്കണമെന്നു. മനസ്സിൽ ഒരുപാട് തവണ അവളുടെ തെറിച്ചു നിൽക്കുന്ന മുലകളും, വിരിഞ്ഞ കുണ്ടികളും പിടിച്ചുടച്ചിട്ടുണ്ട്. പെണ്ണെന്നു പറഞ്ഞാ ഇതാണ് പെണ്ണ്. ഇവളെ കണ്ടിട്ട് അണ്ടി പൊങ്ങാത്തവൻ ഒന്നെങ്കിൽ ഷണ്ഠനോ അല്ലെങ്കിൽ ഗേ-യോ ആയിരിക്കും ഉറപ്പ്.

ഏതായാലും അവള് വരട്ടെ എന്നിട്ടു ഒരുമിച്ചു ലിഫ്റ്റിൽ പോവാം. അവളും ആഗ്രഹിക്കുന്നുണ്ടാവൂല്ലോ. ഇല്ലേ? ഉണ്ടോ? ഉണ്ടായിരിക്കും എന്ന് മനസ്സിൽ വിചാരിച്ചു കൊറച്ചു മസില് പിടിച്ചു ആ ലിഫ്റ്റിന്റെ തുറന്ന വാതിൽ അടയാതിരിക്കാൻ സമരക്കാര് വഴി തടയാൻ റോഡിന് കുറുകെ നിൽക്കുന്നത് പോലെ വാതിലിന് കുറുകെ കേറി നിന്നു. ഞാൻ ലിഫ്റ്റ് അവൾക്കായി കൂടി തുറന്നു പിടിച്ചിരിക്കുന്നത് കണ്ടോണ്ട് അവൾ അവളുടെ നടത്തം ചെറിയ ഒരു ഓട്ടമാക്കി. എന്നെ കൂടുതൽ സമയം വെയിറ്റ് ചെയ്യിക്കണ്ടല്ലോ എന്ന് കരുതിയാവണം. പക്ഷെ അവൾ അങ്ങനെ ഓടുമെന്നു അറിഞ്ഞിരുന്നെങ്കിൽ വൈകുന്നേരം വരെ ലിഫ്റ്റിനെതിരെ ഈ നെഞ്ചും വിരിച്ചു ഞാൻ നിന്നേനെ. ആ ഇളം ബ്ലൂ ഷിർട്ടിനുള്ളിൽ നിന്നും തെറിച്ചു നിൽക്കുന്ന രണ്ടു മുലക്കുന്നുകൾ ആ ഓട്ടത്തിന്റെ താളത്തിനൊത്ത് ചാടിക്കളിച്ചു. അവയവങ്ങളുടെ രൂപഭംഗി അതെ പടി എടുത്തു കാണിക്കുന്ന തരത്തിലുള്ള ഇങ്ങനത്തെ ഇറുകിയ ഡ്രസ്സ് എന്തിനാ കൊച്ചെ നീ ഇടുന്നത്. ഞാൻ ഒരു പാവം ചെറുപ്പക്കാരനല്ലേ. നീ എന്തിനാ ഇങ്ങനെ പരീക്ഷിക്കണേ.

ഇനിയുള്ള സംഭാഷണം നിങ്ങളുടെ എളുപ്പത്തിന് വേണ്ടി മലയാളത്തിലേയ്ക്ക് മാറ്റുന്നു. അപ്പം നിങ്ങൾ ചോദിച്ചേക്കാം ഇത് വരെ പ്രസിഡൻറ് ചൈനീസ് ഭാഷയിലാണോ എഴുതിയതെന്ന്… നോ… ഞാൻ അതല്ല മീൻ ചെയ്തത്. ഞാൻ താമസിക്കുന്ന സ്ഥലത്തെ ഭാഷ ഇന്ത്യൻ ഭാഷകളോ ഇംഗ്ലീഷോ അല്ല. അല്ലാതെ എനിക്ക് ആ ഭാഷ അറിയില്ലാത്ത കൊണ്ടാണെന്ന് ആരും കരുതരുത്. ഹൗഎവെർ തമിഴ് സിനിമയിലെ ധീര നായകനെ പോലെ അല്ലെങ്കിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന മൂവിയിലെ ജലപീരങ്കിലേ വെള്ളത്തെ തടഞ്ഞു നിറുത്തിയ ദുൽഖറിനെ പോലെ ഞാൻ ലിഫ്റ്റിനെ തടഞ്ഞു നിറുത്തി. അവളെ കാണുമ്പോ കാണുമ്പോ ഞാൻ വിചാരിക്കാറുണ്ട് അവൾ ഈ രാജ്യത്തെ പെണ്ണല്ല, എന്റെ സൂക്ഷ്മ കൂർമ്മ നിരീക്ഷണ പാടവം കൊണ്ട് ഞാൻ തന്നെ മനസ്സിൽ കരുതിയത് അവൾ ഒരു ജൂതപ്പെൺകുട്ടി ആണെന്നാണ്. എന്താ അവളുടെ കളർ. ഹോ… വെളുപ്പുന്ന് പറഞ്ഞാ… ശെരിക്കുള്ള വെളുപ്പ് തോറ്റുപോവും, അമ്മാതിരി വെളുപ്പ്. ഇവളുടെ മുലക്കണ്ണുകൾക്ക് ഏതു കളർ ആയിരിക്കും? ആർക്കറിയാം ഇനി ഇവൾക്ക് ബോയ്‌ഫ്രണ്ട്‌ ഉണ്ടോ? ചോദിക്കണോ? മോശമാവുമോ? ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്ന ഞാൻ അവൾ വന്നു ലിഫ്റ്റിനെ തടഞ്ഞു നിറുത്തിയിരുന്ന എന്റെ കയ്യുടെ അടിയിലൂടെ ലിഫ്റ്റിന്റെ ഉള്ളിൽ കയറിയത് അറിഞ്ഞില്ല.

“ആരെങ്കിലും വരാനുണ്ടോ?” അവളുടെ ആ ചോദ്യമാണ് എന്നെ ദിവാസ്വപ്നത്തിൽ നിന്നുണർത്തിയത്.

“ആരാന്ന്…?”

“ഹലോ… നിങ്ങൾ ഇവിടെങ്ങുമല്ലേ? ആരും വരാനില്ലെങ്കിൽ നമുക്ക് പോവാം.” ഞാൻ അവളുടെ മായ വലയത്തിൽ ആണെന്ന് അവൾക്ക് മനസ്സിലായത് കൊണ്ട് നമ്മളെ ഒരുമാതിരി ആക്കിയുള്ള ഒരു ചിരിയോടെ അവൾ പറഞ്ഞു. ഇമ്മാതിരി എത്ര സംഭവങ്ങൾ അവൾ ഓരോ ദിവസവും കാണുന്നുണ്ടാവും.

ഈ ഇരുട്ടിനെന്തൊരു ഇരുട്ടാണ് എന്ന് ചാർളി സിനിമയിലെ പുസ്തകത്തിൽ എഴുതിയത് പോലെ ഈ പെണ്ണിന്റെ വെളുപ്പിനെന്തൊരു വെളുപ്പാണ്? എന്റെ ദൈവമേ… നിന്ന നില്പിൽ “യാത്തെ യാത്തെ യാത്തെ എന്നാച്ചോ… ” പാട്ട് പാടി ഡാൻസ് കളിയ്ക്കാൻ തോന്നിയ എന്റെ കാലുകളെ അടക്കി നിറുത്തി.

“സോറി, ഞാൻ വേറെന്തോ പെട്ടന്ന് ചിന്തിച്ചു”

ഞങ്ങൾ രണ്ടു പേരും ജോലി ചെയ്യുന്നത് 12-ത് ഫ്ലോറിൽ ആണ്. ഞാൻ 12ഇൽ കുത്തി. ലിഫ്റ്റിന്റെ ഡോർ മെല്ലെയടഞ്ഞു. ഇവിടുത്തെ ആളുകൾ പിന്നെ പണ്ടേ ഭയങ്കര ഡീസന്റ് ആണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലെ എന്തും ചോദിക്കൂ പറയൂ ചെയ്യൂ. ഇവളോട് എന്തെങ്കിലും മിണ്ടണമല്ലോ.

“ഹൈ ഞാൻ ജിതിൻ, ജിത്തൂന്ന് വിളിക്കും. യു ആർ മിഷേൽ റൈറ്റ്?”

“അതെ, എന്റെ പേര് എങ്ങനെ അറിയാം?”

നിന്റെ പേര് മാത്രമല്ല പെണ്ണേ, നിന്റെ ജാതകം വരെ എനിക്കറിയാം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് പേര് മാത്രമല്ലേ അറിയൂ…

“എനിക്ക് തോന്നുന്നു നമ്മൾ ഒരു വട്ടം ടെലിഫോണിൽ സംസാരിച്ചിട്ടുണ്ട്, ലാസ്റ്റ് ഇയറിലെ ആ —- പ്രൊജക്റ്റിന്റെ ഭാഗമായി, ഞാനായിരുന്നു ആ പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് മാനേജർ”

“ശെരിക്കും? ഞാൻ ഓർക്കുന്നില്ല”

ചമ്മൽ വെളിയിൽ കാണിക്കാതെ “സാരമില്ല, ഒരു കാര്യം ചോദിച്ചാൽ നിങ്ങളുടെ പ്രൈവസിയിൽ കൈ കടത്തുകയാണെന്ന് തോന്നരുത്” ഞാൻ ഒരു തുടക്കമിട്ടു.

“ഇല്ല ചോദിച്ചോളൂ” ഇടയ്ക്ക് ഫോണിൽ കുത്തിക്കൊണ്ട് ഇത് വരെ സംസാരിച്ചിരുന്ന അവൾ അത് മാറ്റി വെച്ചിട്ട് എന്റെ കണ്ണിലേക്ക് നോക്കി.

നീ ഇങ്ങനെ നോക്കല്ലേ പെണ്ണേ, എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ഇവൾ എന്നെ ഒരു ബാലൻ.കെ.നായരാക്കും. ലാലേട്ടന്റെ ആറാം തമ്പുരാനിലെ ഡയലോഗ് പറയാനാണ് തോന്നിയത്. ഞാൻ എന്റെയുള്ളിൽ ചങ്ങലക്കിട്ടു കിടത്തിരിക്കുന്ന മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം, അതിനെ പുറത്തെടുക്കാതെടി പെണ്ണെ. ഞാനും അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു.

“നിന്റെ ഒറിജിൻ എവിടെയാ? നീ ഈ രാജ്യക്കാരിയല്ല എന്ന് മനസ്സിലായി. എത്ര നാളായി ഇവിടെ വന്നിട്ട്?”

“ആഹ്… ഞാൻ ബേസിക്കലി ഇസ്രായേലിൽ നിന്നാണ്.” എന്റെ കണക്കു കൂട്ടലുകൾ തെറ്റിയില്ല, ഇവൾ ഒരു ജൂതപ്പെൺകൊടി തന്നെ…

“ഓക്കേ”

“ഇവിടെ വന്നിട്ട് ഏകദേശം 10 വർഷത്തോളമായി.”

“ഓഹ് ശെരിക്കും? ഞാൻ ഗസ്സ്‌ ചെയ്തു നീ ഇസ്രായേലിൽ നിന്നായിരിക്കുമെന്നു, പിന്നെ ഞാനും വന്നിട്ട് 10 വർഷത്തോളമായി. ഞാൻ ബേസിക്കലി ഇന്ത്യയിൽ നിന്നാണ്.”

“അതെങ്ങനെ ഗസ്സ്‌ ചെയ്തു ഞാൻ അവിടുന്നാന്ന്?” അവൾ കുസൃതി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചോദിച്ചു.

“നിങ്ങൾക്കേ ഇത്രയ്ക്ക് കളർ ഉണ്ടാവൂ”

“ഹഹഹ…” മണികിലുക്കം പോലെ അവളുടെ ചിരി ആ ലിഫ്റ്റിനുള്ളിൽ അലയടിച്ചു.

“എത്ര വയസ്സായി എന്ന് പറയുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ?” ഞാൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു

“എനിക്ക് 26, നിങ്ങൾക്കോ?”

“എനിക്ക് 33” കരണ്ട് കട്ട് വരാൻ ഒരു സാധ്യതയുമില്ലാത്ത ഒരു രാജ്യമാണ് എന്നാലും ഞാൻ മനസ്സിൽ കൊതിച്ചു ഒരു കരണ്ട് കട്ട് വന്നിരുന്നെങ്കിൽ എന്ന്. അതും ആത്മാർത്ഥമായി തന്നെ. പക്ഷെ ഒന്നും സംഭവിച്ചില്ല. ലിഫ്റ്റ് മുകളിലേയ്ക്ക് കയറിക്കൊണ്ടേ ഇരുന്നു.

“തന്നെ കൂടുതൽ പരിചയപ്പെട്ടാൽ കൊള്ളാമെന്നുന്നുണ്ട്, വിരോധമില്ലെങ്കിൽ ഇന്നത്തെ ലഞ്ച് ഒരുമിച്ചാക്കിയാലോ?” ചുമ്മാ ചോദിച്ചതാ. പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഞങ്ങളുടെ ബിൽഡിങ്ങിലെ ഏറ്റവും സുന്ദരിയായ ചരക്കിന്റെ കൂടെ ഒരു ലഞ്ച്.

“എനിക്ക് എന്റെ അജണ്ട നോക്കണം, ഇന്നെന്തെങ്കിലും മീറ്റിംഗ് ഉണ്ടോ എന്നറിയില്ല. ഞാൻ നിനക്ക് മെസ്സേജ് അയക്കാം.” അവൾ പറഞ്ഞു.

“ശരി, മറക്കരുത്, ഒരു ഇസ്രായേലികുട്ടിയുടെ ഫ്രണ്ട്ഷിപ് കൂടിയേ എനിക്ക് ഇനി ആകാനുള്ളൂ.” ചുമ്മാ ഒരു നമ്പറിട്ടു.

“ഹിഹിഹി… ഇല്ല മറക്കില്ല. പക്ഷെ സൂക്ഷിക്കണം ഞങ്ങൾ അപകടകാരികളാണ്…” വീണ്ടും മുത്തുകൾ പൊഴിച്ച് കൊണ്ട് അവൾ ചിരിച്ചു.

“ഞങ്ങളുടെ നാട്ടിൽ ഒരു പഴംചൊല്ലുണ്ട്, പാമ്പിനോട് കളിക്കുമ്പോ മിനിമം മൂർഖനോട് കളിക്കണമെന്ന്.” ചിരിച്ചു കൊണ്ട് തന്നെ അവൾക്ക് മറുപടി കൊടുത്തു.

ലിഫ്റ്റ് 12മത്തെ നിലയില എത്തി, എനിക്കാണെങ്കിൽ പോവാനും മനസ്സ് വരുന്നില്ല, പക്ഷെ ഇപ്പം ഇറങ്ങിയില്ലെങ്കിൽ ഞാൻ വെറുമൊരു ഉണ്ണാക്കനാണെന്ന് അവൾക്ക് തോന്നിയാലോ? അത് കൊണ്ട് മാന്യമായി “ഓക്കേ ദെൻ, നമ്മുക്ക് ഉടൻ തന്നെ കേൾക്കാം, കാണാം. ബൈ” എന്നും പറഞ്ഞു കൊണ്ട് ലിഫ്റ്റിൽ നിന്നും ഇറങ്ങി. അവളും എന്റെ പിറകെ ഇറങ്ങി. എനിക്ക് ഇടത്തേയ്ക്കും അവൾക്ക് വലത്തേയ്ക്കും ആണ് പോവണ്ടിയത്. ഞാൻ ഒന്നുകൂടി തിരിഞ്ഞു അവളെ നോക്കി. ആ ഇളം നീല കണ്ണുകൾ ഹോ… അപാരം. അവളും എന്നെ നോക്കി, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ സന്ദേശങ്ങൾ കൈ മാറിയോ? ആ… ആർക്കറിയാം. ഞങ്ങൾ എതിർ ദിശയിലേക്ക് നടന്നു. ഓഫീസിലെ എന്റെ സെക്ഷനിലേയ്ക്ക് ചെന്നപ്പോ അവിടെ ഫുൾ ഇരുട്ട്. ഈ സമയത്ത് അല്ലെങ്കിലും ഞാൻ മാത്രമേ കാണാറുള്ളു. നേരെ ചെന്ന് എന്റെ ഡെസ്കിൽ ബാഗ് വെച്ച് കമ്പ്യൂട്ടർ ഓൺ ആക്കി.

ഞങ്ങളുടെ ബിൽഡിങ്ങിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, ഫുൾ ഗ്ലാസ് ആണ്. അതായത് പ്രാക്ടിക്കലി ഭിത്തി എന്ന് പറയുന്ന സംഭവം ഇല്ല. എല്ലാം ഗ്ലാസ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങ് അപ്പുറത്തു നിൽക്കുന്നവരെ വരെ കാണാം. ഞാൻ പതിയെ സീറ്റിൽ ഇരുന്നു എതിർ ദിശയിലേക്ക് നോക്കി. അവിടെ മിഷേൽ അവളുടെ ഡെസ്കിൽ ഇരിക്കുന്നത് കണ്ടു.

പെട്ടന്നാണ് ഞങ്ങളുടെ കമ്പനിയുടെ ഇന്റെര്ണല് മെസ്സഞ്ചറിൽ മിഷേലിന്റെ ഒരു മെസ്സേജ് വന്നത്. ആക്രാന്തത്തോടെ ആ മെസ്സേജിൽ ക്ലിക്ക് ചെയ്തു.

“ഹായ് ജിത്തു, എനിക്ക് ഇന്ന് ലഞ്ച് ടൈം ഫ്രീ ആണ്. നമുക്ക് ലഞ്ച് എവിടെയാ പോകേണ്ടിയത്?”

എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി. പെട്ടന്ന് തന്നെ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു.

“നീ അതിനെക്കുറിച്ചു ഓർത്തു ബേജാറാവണ്ട, കൃത്യം 12 മാണി ആവുമ്പോ ലിഫ്റ്റിന്റെ അരികിൽ വരിക, ബാക്കി ഞാൻ നോക്കിക്കോളാം”

“ഓക്കേ, എന്നാൽ നമുക്ക് 12 മണിക്ക് കാണാം” തിരിച്ചവളുടെ മെസ്സേജ് വന്നു.

എവിടെ പോവും? എവിടെ കൊണ്ട് പോയാൽ ഇവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ പറ്റും? നമ്മൾ കുറച്ചു ഡിഫറെൻറ് ആയി ചിന്തിക്കണം, കാരണം ഇവളെ മുന്തിയ സ്ഥലത്തു ലഞ്ചിന്‌ പലരും കൊണ്ട് പോയിട്ടുണ്ടാവും. അങ്ങനെ കൊണ്ട് പോയത് കൊണ്ട് അവളെ ഇമ്പ്രെസ്സ് ചെയ്യാം എന്ന് എനിക്ക് തോന്നുന്നില്ല. ഏതായാലും ഒരു ഐഡിയ തെളിഞ്ഞു വരുന്നുണ്ട്. പെട്ടന്ന് തന്നെ നെറ്റിൽ കയറി ഗൂഗിൾ എടുത്തു. ഈ ഒരാഴ്ച്ച ഒരു ഫുഡ് ഫെസ്റ്റിവൽ നടക്കുന്നതായി ആരോ പറഞ്ഞത് ഓർക്കുന്നു. സംഭവം ഇവിടെ അടുത്താണ് താനും. ഗൂഗിൾ ഫുഡ് ഫെസ്റ്റിവൽ നിയർ ബൈ എന്ന് അടിച്ചു കൊടുത്തു ഗൂഗിളേട്ടനെ തപ്പാൻ വിട്ടു. സംഭവം 2 സെക്കൻഡിൽ ചേട്ടൻ തപ്പിയെടുത്തു ഫുൾ വിവരങ്ങളും. അല്ലേലും ഈ ഗൂഗിളേട്ടനെ സമ്മതിക്കണം, എന്താ കണക്ഷൻസ്, എത്ര പെട്ടന്നാ സംഭവം തപ്പിയെടുത്തു തന്നത്… അപ്പം അത് തന്നെ. 12 മണിയാവാൻ ഞാൻ കാത്തിരുന്നു.

ഓഫീസിലെ തിരക്കുകൾ കാരണം 12 മണിയായത് പെട്ടന്നായിരുന്നു. 11:55 ആയപ്പോ ഞാൻ പതിയെ ലിഫ്റ്റിന്റെ അരികിൽ ചെന്ന്. നീയിന്ന് ക്യാന്റീനിൽ വരുന്നില്ലേ എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോ നൈസ് ആയിട്ട് ഇല്ല ഞാൻ ഇന്ന് പുറത്തൂന്നാ കഴിക്കുന്നേ എന്നും പറഞ്ഞൊഴിഞ്ഞു. അല്ലെങ്കിലും അവര് ഞാൻ ഇല്ലാതെ ഭക്ഷണത്തിന് പോവില്ലന്നെ. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണില്ല എന്റെ സ്വപ്നദേവത അതാ എതിർ വശത്തു നിന്നും വരുന്നു. ഞാൻ മെല്ലെ കൈ പകുതി ഉയർത്തി ചെറിയൊരു റ്റാറ്റാ പോലെ വീശി. അവളും തിരിച്ചു കൈ വീശി. അവൾ അടുത്തെത്തിയപ്പോ ഞാൻ ലിഫ്റ്റിൽ കുത്തി.

“എല്ലാം എടുത്തല്ലോ? നമ്മുക്ക് പോവാം?” ഞാൻ അവളോട് ചോദിച്ചു.

“എന്താ എടുക്കേണ്ടത്?” അവൾ അത്ഭുതഭാവത്തിൽ ചോദിച്ചു.

“നല്ല മൂഡ്, മുത്ത് പൊഴിയുന്നത് പോലുള്ള നിന്റെ ചിരി, പിന്നെ ഇഷ്ടം പോലെ കഴിക്കാനുള്ള ഒരു വയറും.” ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

“ഹിഹി അതെല്ലാം എടുത്തിട്ടുണ്ട്.” ഇത്രയും പറഞ്ഞു കൊണ്ട് ചിരിച്ചു കൊണ്ട് അവളെന്റെ കയ്യിൽ തട്ടി.

ആഹാ കൊള്ളാം, അവൾ നല്ല കമ്പനി ആണെന്ന് തോന്നുന്നു. ഇത് മൈന്റൈൻ ചെയ്യണം. എങ്ങനെ എങ്കിലും ഇവളെ വളച്ചെടുക്കണം. ലിഫ്റ്റിന്റെ ഡോർ തുറന്നപ്പോ ജന്റിൽമാൻ ആയ ഞാൻ അവളെ ആദ്യം അകത്തേക്ക് കയറിക്കൊള്ളൂ എന്ന രീതിയിൽ കൈ കാട്ടി. അവൾ ലിഫ്റ്റിൽ കയറി. എന്റെ ദൈവമേ… എന്തൊരു ഷെയ്പ്പാ ഇവളുടെ കുണ്ടിക്ക്… ഹോ… ഞങ്ങൾ താഴേയ്ക്ക് പോയി തുടങ്ങി.

“പറ ജിത്തു നമ്മൾ എവിടെയാ കഴിക്കാൻ പോവുന്നത്?” അവൾ എന്നെ നോക്കി കൊണ്ട് ചോദിച്ചു.

“അത് സർപ്രൈസ് ആണ്. പക്ഷെ എനിക്ക് തോന്നുന്നത് നിന്നെ ഈ കമ്പനിയിൽ നിന്നാരും ഇമ്മാതിരി ഒരു ലഞ്ചിന്‌ കൊണ്ട് പോയി കാണില്ല എന്നാണ്” അവളെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

“ശരിക്കും? നീ എന്നെ ആകാംക്ഷയുടെ മുൾമുനയിൽ ആണ് നിറുത്തിയിരിക്കുന്നത്.”

“ഒന്നുകിൽ ഇന്നത്തോടെ എന്റെ ഇമേജ് മൊത്തം പോവും, അല്ലെങ്കിൽ നമ്മൾ നല്ല ഫ്രണ്ട്‌സ് ആവും. ഉറപ്പ്… നിനക്ക് നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഒരു 10 മിനിറ്റ് നടക്കാനുണ്ടാവും.” പുറത്തേക്കിറങ്ങുന്നതോടൊപ്പം ഞാൻ അവളോട് ചോദിച്ചു.

“ഏയ് ഇല്ല. എനിക്ക് ഇഷ്ടമാണ് നടക്കാൻ, ഓഫീസിലോ ഫുൾ ഡേ ഇരിപ്പല്ലേ. നടക്കുന്നത് അത് കൊണ്ട് നല്ലതാണ്.” അവൾ എന്റെ കൂടെ നടന്നു.

ഞങ്ങൾ നടക്കുമ്പോ എതിരെ വരുന്നവരും വണ്ടിയിൽ പോവുന്നവരും എന്ന് വേണ്ട സകല മനുഷ്യരും അവളെ നോക്കുന്നുണ്ടായിരുന്നു.

“മിഷേൽ നിനക്കൊരു കാര്യമറിയുമോ? നീ ഈ സമൂഹത്തിനു പ്രത്യേകിച്ച് ഇവിടുത്തെ ആണുങ്ങൾക്ക് വലിയൊരു അപകടമാണ്” ഞാൻ അവളെ നോക്കി പറഞ്ഞു.

“ഹിഹി അതെന്താ നീ അങ്ങനെ പറഞ്ഞത്?” ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

“നീ തന്നെ കാണുന്നില്ലേ, ഈ പോവുന്നവരെല്ലാം നിന്നെ ശ്രദ്ധിക്കുന്നു, അത് വണ്ടിയിൽ പോകുന്നവരും, സൈക്കിളിയിൽ പോകുന്നവരും അങ്ങനെ സകലരും. മിക്കവാറും എല്ലാവരും തന്നെ എന്നെ പ്രാകുന്നുണ്ടാവും. നിന്റെ കൂടെ എന്നെ കണ്ടത് കൊണ്ട്.”

“എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ ഒരു തരത്തിൽ എനിക്കതിൽ ഒന്നും ചെയ്യാൻ പറ്റില്ല, ഞാൻ നല്ല ബ്യൂട്ടി കോൺഷ്യസ് ആണ്. എവിടെ പോയാലും എനിക്ക് എന്നെ നല്ല പോലെ പ്രെസന്റ് ചെയ്യണം, അതെനിക്ക് നിർബന്ധമാണ്.”

“നിന്നോട് എപ്പഴും ചോദിക്കണം എന്ന് ഞാൻ വിചാരിക്കുന്ന ഒരു കാര്യമുണ്ട്. ഉറപ്പായും ഞാൻ മാത്രമായിരിക്കില്ല നിന്നോട് ചോദിച്ചിട്ടുള്ളത്. നീ എങ്ങനെ നിന്റെ ബോഡി ഇതുപോലെ മൈന്റൈൻ ചെയ്യുന്നു?”

“ശരിയാണ്, ഇത് നീയല്ല ആദ്യമായി ചോദിക്കുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ വീക്കിലി 4 ഡേയ്സ് എക്സർസൈസ് ചെയ്യും. അതും ഫോക്കസ്ഡ് ആയി. കൈക്ക് വേണ്ടി സെപറേറ്റ്, കാലിന് സെപറേറ്റ് അങ്ങനെ.”

“ഓ.. ഗുഡ്. ഞാനും എപ്പോഴും വിചാരിക്കും എക്സർസൈസ് ചെയ്യാൻ പോണം എന്ന്, പക്ഷെ എന്ത് ചെയ്യാം ഭയങ്കര മടി. ഈ ഒരു കാര്യത്തിൽ ഞാൻ ഭയങ്കര മടിയനാ…”

പോവുന്ന വഴിക്ക് ഒരു റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലം എത്തിയപ്പോ സംസാരത്തിന്റെ ഇടയ്ക്ക് പുറകിലേക്ക് നോക്കാൻ മറന്നു പോയി. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയതും പുറകിൽ നിന്ന് ഒരു സൈക്കിൾ വന്നത് കണ്ടില്ല. പെട്ടന്ന് ആ സൈക്കിൾകാരൻ വെട്ടിച്ചപ്പോ ഞാൻ ഞെട്ടി അവളുടെ കയ്യിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. അവളും നന്നായി ഒന്ന് ഞെട്ടി.

“ഹോ.. പേടിച്ചു പോയി. സംസാരിച്ചു നടന്നത് കൊണ്ട് കണ്ടില്ല. നീ ഏതായാലും നോക്കിയത് കൊണ്ട് രക്ഷപെട്ടു” അവൾ ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“സൈക്കിൾ ആയതു കൊണ്ടാ, മോശമല്ലേ സൈക്കിൾ ഇടിച്ചു മരിച്ചു എന്ന് പറയാൻ. വല്ല റോൾസ് റോയ്‌സോ, ബെന്റലെയോ വല്ലതുമായിരുന്നെങ്കിൽ പിന്നെ പോട്ടെന്നു വെച്ചേനെ. അതൊക്കെ ഒരു ജാഡയല്ലേ, റോൾസ് റോയ്സിടിച്ചാ മരിച്ചത് എന്ന് പറയാൻ.” കൂട്ടുകാർക്കിടയിൽ പറയുന്ന ഡയലോഗ് ഇവൾടടുത്തും എടുത്തിട്ടു.

“ഹഹഹ… എടാ ദുഷ്ടാ നീ എന്നെ കൊല്ലുമോ? നിന്റെ കൂടെ നടക്കുന്നത് സൂക്ഷിക്കണമല്ലേ” എന്റെ ഉരത്തിൽ മെല്ലെ അടിച്ചു കൊണ്ട് അവൾ പറഞ്ഞു.

ഞങ്ങൾ സംസാരിച്ചു ഫുഡ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലത്തിന്റെ ഗേറ്റിൽ എത്തി.

“മിഷേൽ നിനക്ക് എന്ത് ഭക്ഷണമാണ് ഇഷ്ടമുള്ളത് എന്നെനിക്കറിയില്ല. അത് കൊണ്ട് ഞാൻ കരുതി ഇവിടെ വരാം എന്ന്. നിനക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം, നമുക്ക് പല ഫുഡ് ട്രൈ ചെയ്യാം. എന്ത് പറയുന്നു? ഇതാണ് സർപ്രൈസ് എന്ന് ഞാൻ പറഞ്ഞത്. ഇത് നിനക്ക് ഓക്കേ ആണെന്ന് കരുതുന്നു. ഇനി അഥവാ നിനക്കിത് ഇഷ്ടമല്ലെങ്കിൽ ധാ തൊട്ടടുത്ത് ഒരു മെക്സിക്കൻ റെസ്റ്റോറന്റ് ഉണ്ട്. നമുക്കവിടെ പോവാം.” എന്റെ മനസ്സിലുള്ള ഓപ്ഷൻ ഞാൻ പറഞ്ഞു.

“വൗ… അടിപൊളി. എനിക്ക് ഭയങ്കര ഇഷ്ടമാ ഫുഡ് ഫെസ്റ്റിവൽ, പല തരാം ഫുഡ് ട്രൈ ചെയ്യാനും ഇഷ്ടമാ… നിന്റെ ഐഡിയ ഏതായാലും തകർത്തു. ഇന്ന് ഞാൻ കഴിച്ചു ഒരു വഴിയാകും. നമ്മുടെ ഓഫീസിൽ കൂടി വീർപ്പു മുട്ടിയാ നടക്കുന്നത്. ഇത് പോലുള്ള സ്ഥലങ്ങളിൽ എന്ത് ഫ്രീയാ… പെട്ടന്ന് വാ, എനിക്ക് എല്ലാം ട്രൈ ചെയ്യാൻ കൊതിയായി.” അവൾ എന്റെ കയ്യും പിടിച്ചു കൊണ്ട് ഫുഡ് സ്റ്റാളുകളുടെ ഇടയിലേക്ക് കയറി.

ഏതായാലും എന്റെ ഐഡിയ ഏറ്റു. ഇവളും കുറച്ചു ഫ്രീക്ഔട്ട് ടൈപ് ആണെന്ന് തോന്നുന്നു എന്നെ പോലെ. എനിക്കും ആ ഓഫീസിൽ വലിയ വീർപ്പുമുട്ടലാണ്. വേറൊന്നുമല്ല ഈ ഡ്രസിങ് തന്നെ, “ഇപ്പൊ എന്നെ കണ്ടാ ഒരു പ്രോസ്റ്റിട്യൂട്ടിവ് ലൂക്കില്ലേ ചേട്ടാ” എന്ന് ബിന്ദു പണിക്കർ പറഞ്ഞ പോലെ ഓഫീസിൽ എക്സിക്യൂട്ടീവ് സ്റ്റൈൽ കമ്പൽസറി ആണ്. ജോലി കഴിഞ്ഞു വീട്ടിൽ ചെന്ന് ഡ്രെസ്സൂരി മുണ്ടുക്കുമ്പോ ആണ് ആകെ ഒരു സമാധാനം. ഞങ്ങൾ അങ്ങനെ ഓരോ സ്റ്റാളിന്റെ അടുത്തൂടെ നടന്നു എന്തൊക്കെയുണ്ട് എന്ന് നോക്കി. ആദ്യം ചൈനീസ് ആണ് ട്രൈ ചെയ്തത്. ഷ്രിമ്പ്സ് ഡമ്പ്ലിങ് നല്ല ടേസ്റ്റി ആയിരുന്നു. അത് കഴിഞ്ഞിട്ട് ഞങ്ങൾ അടുത്ത സ്റ്റാളിൽ എത്തി. അത് ആഫ്രിക്കൻ ഫുഡ് ആയിരുന്നു. ഗ്രിൽഡ് ബീഫ്. ആഹ് സംഭവം കിടു. അങ്ങനെ പലതരം സ്റ്റാളിൽ കയറി ഇറങ്ങി കഴിച്ചു കഴിഞ്ഞു ഒരു മണിക്കൂർ ആയപ്പോ ഞങ്ങൾക്ക് നടക്കാൻ മേലാത്ത അവസ്ഥയായി. ഇതിന്റെ ഇടയ്ക്ക് ഞങ്ങൾ ഞങ്ങളുടെ വീടിനെ കുറിച്ച് സംസാരിച്ചു, ഹോബ്ബികളെ കുറിച്ച് സംസാരിച്ചു. അങ്ങനെ പലതും. നല്ല ഒരു റിലേഷൻ അവളുമായി ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോ അവൾ എന്റെ കയ്യിൽ തൂങ്ങി പറഞ്ഞു “ജിത്തു എനിക്കിനി ഒരടി എടുത്തു വെക്കാൻ പറ്റില്ല. എന്നെ എടുത്തോണ്ട് പോകാമോ?”

“നിനക്ക് സമ്മതമെങ്കിൽ എന്റെ ആയുസ്സ് മുഴുവൻ ഞാൻ നിന്നെ എടുത്തോണ്ട് നടക്കാൻ തയ്യാറാണ്.” വീണ്ടും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി ഡയലോഗ് എടുത്തിട്ടു. അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയാണ് ഇത് പറഞ്ഞത്. ചിരിച്ചു കൊണ്ടിരുന്ന അവൾ പെട്ടന്ന് കണ്ണിമ വെട്ടാതെ എന്നെ നോക്കി. ഒരു രണ്ടു സെക്കന്റ്. അത്ര മാത്രം. അവൾ “നീ ഭയങ്കര ക്യൂട്ട് ആണ്” എന്ന് പറഞ്ഞു കൊണ്ട് മുൻപിലേക്ക് നടന്നു. പക്ഷെ എന്റെ കയ്യിലെ പിടുത്തം അവൾ വിട്ടിരുന്നില്ല. അത് എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

“നമുക്ക് എന്നാൽ ഒരു കാപ്പി കുടിച്ചാലോ? ഇവിടുള്ളവർക്ക് ഭക്ഷണം കഴിഞ്ഞു ഒരു കാപ്പി കുടി ഉള്ളതല്ലേ. എനിക്ക് പഴ്സണലി വല്യ താല്പര്യമില്ല, പക്ഷെ നിനക്കു താൽപര്യമുണ്ടെങ്കിൽ ഒരു കാപ്പിയാവാം.”

“എനിക്കും ഇഷ്ടമല്ല ഭക്ഷണം കഴിച്ചിട്ട് കാപ്പി കുടിക്കുന്നത്. എന്തിനാ കഴിച്ച ഫുഡിന്റെ ടേസ്റ്റ് വെറുതെ നാവിൽ നിന്ന് കളയുന്നത്?”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.

“എന്താ നീ ഇങ്ങനെ നോക്കുന്നത്?” കയ്യിലെ പിടി വിടാതെ എന്നാൽ ഒരു സ്റ്റെപ് അകലയെക്ക് മാറി നിന്ന് കൊണ്ട് അവൾ ചോദിച്ചു.

“ഹേയ് ഒന്നുമില്ല. ഞാൻ എന്റെ ഓഫീസിലെ ഫ്രണ്ട്സിനോട് പറയുന്ന അതെ ഡയലോഗ്, അത് കേട്ടത് കൊണ്ട് നോക്കിയതാണ്. നമ്മൾ തമ്മിൽ ഒരുപാട് പൊരുത്തങ്ങൾ ഉള്ള പോലെ. അല്ലെ?”

“കാണും.”

“അപ്പൊ പിന്നെ ഇനി എന്താ പരുപാടി? തിരിച്ചു പോവ്വാണോ?” അവളെ അടുത്തേയ്ക്ക് വലിച്ചു കൊണ്ട് ചോദിച്ചു.

“അയ്യോ സമയം പോയതറിഞ്ഞില്ല എനിക്ക് ഒന്നരയാവുമ്പോ തിരിച്ചു ഓഫീസിൽ ചെല്ലണം. നമുക്ക് തിരിച്ചു പോയാലോ?”

“ശരി, എന്ന പോവാം.” ഞങ്ങൾ മുൻപോട്ടു നടന്നു. അങ്ങനെ നടന്ന വഴിക്കാണ് അവൾ എന്റെ കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു എന്ന കാര്യം അവൾ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. പെട്ടന്ന് കൈ വിട്ടു കൊണ്ട് അവൾ ചോദിച്ചു. “ഓഹ് സോറി, ഞാൻ ഇത്രയും നേരം നിന്റെ കൈ പിടിച്ചു കൊണ്ട് നടന്നത് അറിഞ്ഞില്ല. ഒന്നും തോന്നരുതേ”

“കമ്മോൺ, നീ ഒരിക്കലും വിടരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന”

“ജിത്തൂ… വേണ്ട… നീ ലിമിറ്റ് കടക്കുന്നു.” ഒരു വിരൽ ചൂണ്ടി താക്കീതു പോലെ എന്നാൽ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കിൽ എന്നോട് ക്ഷമിക്ക്. എന്റെ മനസ്സിൽ തോന്നിയതാ ഞാൻ പറഞ്ഞത്. എനിക്ക് മനസ്സിൽ ഒന്ന് വെച്ച് കൊണ്ട് വേറെ രീതിയിൽ പെരുമാറാൻ അറിയില്ല.” അവളുടെ കണ്ണുകളിൽ നോക്കി അങ്ങനെ പറഞ്ഞപ്പോ അവളുടെ കണ്ണിൽ മിന്നിമറഞ്ഞ ആ തിളക്കത്തിന്റെ അർത്ഥമെന്താ? അറിയില്ല… ഞാൻ വീണ്ടും മുൻപിലേക്ക് നടന്നു. പിന്നെ എന്ത് കൊണ്ടോ തിരിച്ചു ഓഫീസിൽ ചെന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഓഫീസിലെ ലിഫ്റ്റിൽ കേറി 12 ഫ്ലോർ കുത്തി. ലിഫ്റ്റ് പതിയെ മുകളിലേയ്ക്ക് ചലിച്ചു.
“ഇന്നത്തെ നിന്റെ ടൈം ഞാൻ വേസ്റ്റ് ചെയ്തില്ല എന്ന് കരുതുന്നു.” അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്ന് കൊണ്ട് ഞാൻ പറഞ്ഞു.

“ഒരിക്കലുമില്ല, ഞാൻ നിന്റെ കൂടെ ശരിക്കും എന്ജോയ് ചെയ്തു. നിനക്ക് ഇന്ന് വൈകുന്നേരം എന്താ പ്ലാൻ? ഇന്ന് വെള്ളിയാഴ്ച അല്ലെ? പുറത്തു പോവുന്നുണ്ടോ?”

ഞാൻ ഇതെന്താ കേട്ടെ? ഇവൾ എന്നോട് ഇങ്ങോട്ടു ചോദിക്കുന്നു. ഇനി എന്ത് പരുപാടി ഉണ്ടെങ്കിലും ഇന്നത് മാറ്റി വെച്ചിരിക്കുന്നു.

“നിനക്ക് വേണ്ടി എപ്പഴും എനിക്ക് സമയമുണ്ട്. ഞാൻ എപ്പോഴാ നിന്നെ പിക്ക് ചെയ്യേണ്ടത്?”

“എന്നാൽ നമുക്ക് വൈകുന്നേരം ഒരുമിച്ചു ഓഫീസിൽ നിന്നിറങ്ങിയാലോ? എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ടു നീ ഒന്ന് ഫ്രഷ് ആയി വരുമ്പോഴേക്കും ഞാൻ റെഡി ആയിട്ട് നിൽക്കാം. എന്ത് പറയുന്നു?”

“ഷുവർ… നമുക്ക് ഒരുമിച്ചിറങ്ങാം. ഞാൻ ഒരു 5:30യ്ക്ക് ഇറങ്ങും. അന്നേരം പോയാലോ?”

“ഓക്കേ എന്നാൽ നമുക്ക് വീണ്ടും ഈ ലിഫ്റ്റിൽ വെച്ച് കാണാം എന്താ?”

“ഓക്കേ… എന്നാൽ ശരി, ബൈ നല്ല ഒരു ആഫ്റ്റർനൂൺ നിനക്ക് വിഷ് ചെയ്യുന്നു.”

“താങ്ക്യൂ… നിനക്കും” എന്നും പറഞ്ഞു കൊണ്ട് ഹഗ് ചെയ്തു. ഇവിടെ പരിചയക്കാര് തമ്മിൽ കാണുമ്പോഴും ബൈ പറയുമ്പോഴും ഹഗ് ചെയ്ത് കവിളിൽ കവിൾ ചേർത്ത് ഉമ്മ കൊടുക്കുന്നത് നോർമൽ ആണ്. അപരിചിതത്വത്തിൽ നിന്നും പരിചിതത്വത്തിലേയ്ക്ക് മാറിയതിന്റെ സിമ്പൽ.

ഞങ്ങൾ വീണ്ടും എതിർ ദിശയിലേക്ക് നടന്നു നീങ്ങി. ഞാൻ വീണ്ടും അവളെ തിരിഞ്ഞു നോക്കി. അവൾ എന്നെയും. കൈ പകുതി പൊക്കി ഒരു ചെറിയ റ്റാറ്റാ രീതിയിൽ വീശി കാണിച്ചു. അവൾ എനിക്കും… ഏതായാലും ഇന്നത്തെ ലഞ്ച് ശരിക്കും ആസ്വദിച്ചു. എന്റെ മനസ്സിലുള്ള ഇഷ്ടം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അവൾ മനസ്സിലാക്കിയിട്ടുണ്ട് ഉറപ്പ്. ഇന്ന് വൈകിട്ടത്തെ കാര്യം എന്തായി തീരുമോ. ഏതായാലും കാത്തിരിക്കാം.

“നീ എന്താ ചെയ്യണേ?” പെട്ടന്ന് ഇൻസ്റ്റന്റ് മെസ്സഞ്ചറിൽ ഒരു സന്ദേശം. അവളാണ്. ഒരു സ്മൈലി ഇട്ടു കൊണ്ട് തിരിച്ചു ടൈപ്പ് ചെയ്തു.

“ഒരു പ്രൊജക്റ്റ് റിപ്പോർട്ട് എഴുതിക്കൊണ്ടിരിക്കുന്നു. നീയോ?”

“എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ഇന്ന് കുറച്ചു ഫ്രീയാണ്. താങ്ക്യൂ ജിത്തു ഇന്നത്തെ ലഞ്ച് ടൈം ഞാൻ ശരിക്കും എന്ജോയ് ചെയ്തു. നിന്റെ ഫ്രണ്ട്ഷിപ്പ് ഞാൻ ആഗ്രഹിക്കുന്നു.”

“ശരിക്കും. നിന്റെ ഈ മെസ്സേജ് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. നിന്റെ സാമീപ്യം ഞാൻ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു.”

“നിന്നെ ഞാൻ ശല്യം ചെയ്യുന്നില്ല. നിന്റെ പണി നടക്കട്ടെ. നമുക്ക് വൈകുന്നേരം ലിഫ്റ്റിൽ കാണാം. ബൈ”

“ഓക്കേ ഡിയർ ബൈ” ഞാൻ വീണ്ടും എന്റെ പണികളിലേയ്ക്ക് തിരിഞ്ഞു. അവളുടെ കൂടെ ഈവെനിംഗ് സ്പെൻഡ്‌ ചെയ്യാം എന്നുള്ളത് കൊണ്ടാണെന്ന് തോന്നുന്നു. പണികൾ എല്ലാം ചെയ്യാൻ നല്ല സ്പീഡ്. 5.25 ആയപ്പോ ഞാൻ പതിയെ സിസ്റ്റം ഒക്കെ ഓഫ് ആക്കി ബാഗുമെടുത്തു ലിഫ്റ്റിന്റെ അരികിലേക്ക് ചെന്ന്. മിഷേൽ അവിടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“ഹേയ്… നീ നേരത്തെ തന്നെ ഇവിടെ എത്തിയോ?”

“അത്ര നേരത്തെ അല്ല, ഒരു രണ്ടു മിനിറ്റ്. അത്രേ ഒള്ളു.” അവൾ ലിഫ്റ്റ് കുത്തികൊണ്ട് പറഞ്ഞു.

ലിഫ്റ്റിൽ കേറി -2 കുത്തി ലിഫ്റ്റ് നേരെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ എത്തി. എന്റെ വണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങി.

“അല്ല നിന്റെ വണ്ടി അപ്പൊ എന്ത് ചെയ്യും?” ഞാൻ അവളോട് ചോദിച്ചു.

“എന്റെ ഒരു കുഞ്ഞു സ്കൂട്ടർ ആണ്. അതിവിടെ ഇരുന്നോളും. ഞാൻ തിങ്കളാഴ്ച വരുമ്പോ എടുത്തോളാം. വീക്കെൻഡിൽ എനിക്ക് സ്കൂട്ടറിന്റെ ആവശ്യമില്ല. ഇനി അഥവാ എന്തെങ്കിലുമുണ്ടെങ്കിൽ നിന്നെ വിളിച്ചാൽ പോരെ? നീ എന്നെ ഡ്രോപ്പ് ചെയ്യില്ലേ?” എന്റെ കണ്ണിൽ നോക്കിക്കൊണ്ടു അവൾ ചോദിച്ചു.

“തീർച്ചയായിട്ടും. എനി ടൈം. വിത്ത് പ്ലെഷർ.” വണ്ടി ഓപ്പൺ ചെയ്തു, അവൾ വന്നു മുന്നിൽ കയറി. അല്ലേലും അവളുടെ ടെയ്റ്റ് പാവാട മുട്ടിനു മുകളിലാണ് നിൽക്കുന്നത്. വണ്ടിയിൽ ഇരുന്നപ്പോ അത് വലിഞ്ഞു വീണ്ടും മുകളിലേയ്ക്ക് കയറി തുടയുടെ പകുതിയും പുറത്തു കണ്ടു.

എന്റെ ദൈവമേ ഈ പെണ്ണ്… എന്റെ കുട്ടൻ ബലം വെച്ച് തുടങ്ങി… എടാ അലവലാതി, അവളെ ഇപ്പഴാ ഒന്ന് വളച്ചെടുത്തോണ്ട് വരുന്നത്, മര്യാദക്ക് ഇരുന്നോ… നീയെന്റെ മാനം കപ്പല് കയറ്റരുത്… സ്വന്തം കാലിന്റെ ഇടയിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു.

“പോവാം? ജിത്തു എല്ലാം ഓക്കേ അല്ലെ?” അവൾ എന്നെ നോക്കി ചോദിച്ചു…

“ഷുവർ, പോവാം. എല്ലാം ഓക്കേ. ഞാൻ വീടിന്റെ താക്കോലെവിടെ എന്ന് ആലോചിച്ചതാ.” ഒരു കുഞ്ഞു കള്ളം പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.

“നിന്റെ വീടിന്റെ അഡ്രെസ്സ് ആ നാവിഗേഷനിൽ ഒന്ന് കൊടുക്കാമോ?” അവളോട് ഞാൻ ചോദിച്ചു.

“അതിനെന്താ… ഇതിൽ എവിടെയാ കൊടുക്കേണ്ടത്? നോക്കട്ടെ” അവൾ നാവിഗേഷനിൽ അവിടെയും ഇവിടെയും കുത്തി ഒടുവിൽ അഡ്രെസ്സ് കൊടുത്തു.

“ഓഹ് നീ അവിടെയാണോ? അവിടുന്ന് എന്റെ വീട്ടിലേയ്ക്ക് ഒരു 20 മിനിറ്റേയുള്ളു. നിന്നെ ഡ്രോപ്പ് ചെയ്തിട്ട് ഒരു മണിക്കൂറിൽ ഞാൻ പിക്ക് ചെയ്യാൻ വരാം. ഓക്കേ?”

“ഗ്രേറ്റ്, അത് മതി. എന്നിട്ടു എന്താണ് നിന്റെ പ്ലാൻ?”

“പ്രത്യേകിച്ച് പ്ലാൻ ഒന്നുമിട്ടിട്ടില്ല. നമുക്ക് എന്തെങ്കിലും പ്ലാൻ ഇടാം. നോക്കട്ടെ.”
പല വിശേഷങ്ങളും പറഞ്ഞു അവളുടെ വീടെത്തി. ഒരു വലിയ ഫ്ലാറ്റ് അതിലെ നാലാമത്തെ നിലയിലെ അപ്പാർട്മെന്റിൽ ആണ് അവൾ താമസിക്കുന്നത്. അവളും അവളുടെ ഒരു കൂട്ടുകാരിയും കൂടി ഷെയർ ചെയ്താണ് താമസിക്കുന്നത്. അവളുടെ വീട്ടുകാരെല്ലാം വേറെ ഒരു സ്റ്റേറ്റിൽ ആണ്. സാധാരണ വീക്കെൻഡിൽ അവൾ പേരെന്റ്സിന്റെ അടുത്തേയ്ക്ക് പോവാറുള്ളതാണ്. ഈ വീക്കെൻഡ് അവളുടെ പേരെന്റ്സ് വേറെങ്ങോ പോവുന്നത് കൊണ്ട് അവൾ വീട്ടിൽ പോയില്ല.

“അപ്പൊ ഒരു മണിക്കൂറിൽ ഞാൻ വീണ്ടും ഈ സെയിം സ്ഥലത്തു കാണും ഓക്കേ? നിന്റെ നമ്പർ ഒന്ന് തായോ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാല്ലോ…” കാറിൽ നിന്ന് ഇറങ്ങാൻ നേരം അവളോട് പറഞ്ഞു.

“ബെറ്റർ ഡോണ്ട് ബി ലേറ്റ്… ഇതാണ് നമ്പർ. സീ യു ലെയ്റ്റർ” അവൾ കാറിൽ നിന്നിറങ്ങി. ആഹാ എന്താ ഒരു ഷോ… സീറ്റിൽ ഇരുന്നു കൊണ്ട് കാലു രണ്ടും പുറത്തിട്ടു പതിയെ കുണ്ടി പൊക്കി ഇറങ്ങി… എന്റെ കുട്ടൻ ഇപ്പം ഷഡി പൊട്ടിച്ചു പുറത്തു ചാടും… എന്റെ ദൈവമേ എന്തൊരു ഷേപ്പ്… ഹോ… അവൾ ഇറങ്ങി ഡോർ അടച്ചിട്ടു മെല്ലെ കുനിഞ്ഞു എനിക്ക് റ്റാറ്റാ തന്നു. ആ കുനിച്ചിലിൽ അവളുടെ മുഴുത്ത മുലകൾ രണ്ടും ആ ഷർട്ട് പൊട്ടിക്കാൻ പാകത്തിന് വലിഞ്ഞു നിന്ന്. ഇത്രയ്ക്ക് നല്ല ഷേപ്പ് ഉള്ള പെണ്ണാണെങ്കിലും ഒരിക്കൽ പോലും അവളുടെ ഡ്രസിങ് വൾഗർ ആയിരുന്നില്ല. സിംപ്ലി എലഗന്റ്…

ഞാൻ വണ്ടിയെടുത്തു എന്റെ വീട്ടിലേയ്ക്ക് പോയി. പെട്ടന്ന് തന്നെ കുളിച്ചു ഡ്രസ്സ് മാറി. നല്ല ഒരു പാർട്ടി വെയർ എടുത്തിട്ടു. പേടിക്കണ്ട ഹിന്ദി സിൽമയിൽ കാണുന്നത് പോലുള്ള പാർട്ടി വെയർ ഒന്നുമല്ല. ഒരു സിൽക്ക് ഷർട്ടും, അതിനു ചേർന്ന ഒരു പാന്റും, ഒരു കോട്ടും. ഡ്രസ്സ് ചെയ്തു കണ്ണാടിയിൽ നോക്കിയപ്പോ കണ്ണാടിയിലെ ഞാൻ ഒന്ന് കളിയാക്കിയോ? ഏയ്… “ഇത് പോലെ സിമ്പിൾ ആയി ഡ്രസ്സ് ചെയ്യുന്ന ആണുങ്ങളെ പെൺകുട്ടികൾക്കു ഇഷ്ടമല്ലാ???” ഇൻ ഹരിഹർ നഗറിലെ ജഗദീഷിന്റെ ഡയലോഗ് കണ്ണാടിയിലുള്ള എന്നോട് പറഞ്ഞിട്ട് ഞാൻ വീട്ടിൽ നിന്നിറങ്ങി. അവളുടെ ബിൽഡിങ്ങിന്റെ മുൻപിൽ വണ്ടി നിറുത്തി അവൾക്കായി വെയ്റ്റ് ചെയ്തു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞില്ല അവൾ ഡോർ ബിൽഡിങ്ങിന്റെ ഡോർ തുറന്നു വരുന്നു.

അവൾ ഇറങ്ങി വന്നതും, വണ്ടിയിലെ മ്യൂസിക് സിസ്റ്റത്തിൽ “തുളി തുളി മഴയായി വന്താലേ…” ആ പാട്ടു വന്നത് തികച്ചും യാദൃശ്ചികമായിരുന്നു. പുലർകാല മഞ്ഞുപോലെ, അതാ അവൾ, എന്റെ സ്വപ്നദേവത മിഷേൽ… ആ നിമിഷം അവളെ കണ്ടതും ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല… അവൾ മാത്രം… പ്രകാശം പരത്തുന്ന പെൺകുട്ടി എന്നൊക്കെ പറയുമെങ്കിലും, ശരിക്കും അവളുടെ ചുറ്റും പ്രകാശമായിരുന്നു ഞാൻ കണ്ടത്. അവളുടെ ഡ്രസ്, ആഹ് എന്താ പറയാ, ഷോൾഡർ ഫ്രീ ആയിട്ടുള്ളതായിരുന്നു. മുട്ടിനു മുകളിൽ വരെ ഇറക്കം, ദേഹത്തോട് ഇഴുകി കിടക്കുന്നു. ഒരു ചെറിയ ഷാൾ പോലെ ഒന്ന് അവളുടെ ഷോൾഡറിന്റെ മുകളിൽ കൂടി പുതച്ചിട്ടുണ്ട്. അവൾ വന്നു വണ്ടിയുടെ ഡോർ തുറന്ന് ആകാത്ത കയറി.

“ഹായ്…” എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…

പക്ഷെ ഞാൻ സ്വപ്നലോകത്തായിരുന്നു. അവൾ കയറിയത് ഞാൻ അറിഞ്ഞില്ല. അവൾ ഹായ് പറഞ്ഞത് ഞാൻ അറിഞ്ഞില്ല. എന്റെ കണ്ണിൽ പ്രണയം മാത്രം. അവൾ എന്റെ മുഖത്തിനു മുന്നിൽ കൂടി കൈ വീശിയത് ഞാൻ കണ്ടില്ല. എന്റെ ഇരിപ്പ് കണ്ടു അവൾ പൊട്ടിചിരിച്ചത് ഞാൻ കണ്ടില്ല. എന്നെ കുലുക്കി വിളിച്ചപ്പോ ആണ് ഞാൻ ഈ ലോകത്ത് തിരിച്ചെത്തിയത്.

“ങേ… മിഷേൽ… നീയെപ്പോ കാറിൽ കയറി… ഞാൻ എന്താ… എന്തോ ആലോചിച്ചിരുന്നു… യു ലുക്സ് സൊ ബ്യൂട്ടിഫുൾ… നമ്മുക്കൊരു രണ്ടു മിനിറ്റ് കഴിഞ്ഞു പോയാൽ പോരെ? പ്ളീസ്?”

“ഞാൻ വന്നിട്ട് അഞ്ച് മിനിറ്റായി. ഞാൻ നിന്നെ എത്ര നേരായി വിളിക്കുന്നു? നീ ഇവിടെങ്ങുമില്ലായിരുന്നു. സത്യം പറ, ആരെയാ ആലോചിച്ചോണ്ടിരുന്നത്. എന്തിനാ രണ്ടു മിനിറ്റ് വെയിറ്റ് ചെയുന്നത്?”

“നിന്നെ കണ്ടപ്പോ എനിക്ക് എന്തോ, അറിയില്ല… എങ്ങനെ പറയണം എന്നറിയില്ല… എന്റെ ചുറ്റും ഒരു ഫുൾ ഓർക്കസ്ട്ര ഇരുന്നു മ്യൂസിക് വായിക്കുന്ന ഫീൽ ആയിരുന്നു… നീ ഇങ്ങനെ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരുന്ന പോലെ തോന്നി.. ഞാൻ നിന്നെ ഇങ്ങനെ ഒന്ന് കണ്ടോട്ടെ പ്ളീസ്, ഇല്ലെങ്കിൽ എനിക്ക് ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.” അവളുടെ കണ്ണിൽ നിന്നും നോട്ടം മാറ്റാതെ ഞാൻ പറഞ്ഞു…

വേനൽമഴ കണക്കെയായിരുന്നു അവളുടെ ചിരി…

“രണ്ടോ അഞ്ചോ മിനിറ്റ് കഴിഞ്ഞു പോയാൽ മതി. അല്ലെങ്കിൽ നീ എവിടെങ്കിലും കൊണ്ട് പോയി വണ്ടി ഇടിപ്പിച്ചാലോ. മോശല്ലേ ഒരു ഫോർഡ് ഇടിച്ചു മരിച്ചു എന്ന് പറയുന്നത്, വല്ല റോൾസ് റോയ്‌സ് ആയിരുന്നെങ്കിൽ പോട്ടെന്നു വെക്കായിരുന്നു…” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…

“ഹഹഹ… ” എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അവളെ എന്നെ വലിച്ചൊട്ടിച്ചിരിക്കുന്നു. എന്റെ മനസ്സിൽ അവളോടുണ്ടായിരുന്ന പ്രണയം അണപൊട്ടിയൊഴുകി…

“ഓഹ് ഗേൾ ഐ ലവ് യു…” ഒന്നും ചിന്തിക്കാതെ ഞാൻ അവളുടെ മുഖം എന്റെ കൈക്കുള്ളിലാക്കി പറഞ്ഞു…

“അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. തൽക്കാലം നോക്കി കഴിഞ്ഞെങ്കിൽ നമുക്ക് പോവാം?” അവളുടെ മുഖത്തു പിടിച്ചിരുന്ന എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഓഹ് സോറി… ഞാൻ ഇച്ചിരി ഓവർ ആയെന്നു തോന്നുന്നു. സോറി. നമുക്ക് പോവാം.“ ഞാൻ അവളുടെ മുഖത്തുനിന്നും എന്റെ കൈ പിൻവലിച്ചു കൊണ്ട് സീറ്റിൽ നേരെ ഇരുന്നു വണ്ടി സ്റ്റാർട്ട് ചെയ്തു.

“അതൊന്നും കുഴപ്പമില്ല. നിന്റെ ഈ സ്ട്രൈറ്റ് ഫോർവേഡ്‌നെസ്സ് എനിക്ക് ഇഷ്ടമാണ്. നീ മനസ്സിൽ വേറൊന്നും വെച്ചല്ലല്ലോ എന്നോട് പെരുമാറുന്നത്. അത് ഞാൻ അപ്പ്രീഷിയേറ്റ് ചെയ്യുന്നു. ആട്ടെ എന്താ പ്ലാൻ?” അവളും നേരെ ഇരുന്നു കൊണ്ട് ചോദിച്ചു.

“സർപ്രൈസ്… തൽക്കാലം നീ അതറിയണ്ട. ജസ്റ്റ് റിലാക്സ്, അവിടെ എത്തുമ്പോ ഞാൻ പറയാം.” ഞാൻ വണ്ടി മെല്ലെ മുന്പോട്ടെടുത്തു. അവളെ ഡ്രോപ്പ് ചെയ്തിട്ടു എന്റെ വീട്ടിലേയ്ക്ക് പോണ വഴിക്ക് എന്റെ ഒരു സുഹൃത്തിനെ വിളിച്ചു ഒരു ഡിന്നർ ഞാൻ ഓർഗനൈസ് ചെയ്തിരുന്നു. ആള് ഇവിടുത്തെ പാർട്ടി സീനിലെ ഒരു താരമാണ്. ഇന്ത്യൻസിനിടയിൽ. ഒരു പാർട്ടിക്കിടയ്ക്ക് പരിചയപ്പെട്ടതാ, അത് കഴിഞ്ഞു നല്ല കമ്പനിയായി. ഞങ്ങളുടെ കോളിന്റെ സാരാംശം ഇങ്ങനെ ആയിരുന്നു.

“അളിയാ എനിക്ക് വൈകിട്ട് ഒരു ദേവതയെ പ്രീതിപ്പെടുത്തണം, നീ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറ.”

“ദേവത എന്ന് പറയുമ്പോ ഇന്നത്തെ രാത്രിയ്ക്ക് വേണ്ടി മാത്രം ദേവത ആക്കിയതാണോ അതോ മുന്പോട്ടും ആക്കാൻ പ്ലാൻ ഉള്ളതാണോ?” അവൻ ചോദിച്ചു.

“ഇത് ഒക്കുവാണെങ്കിൽ ജീവിതകാലം മുഴുവനായിട്ടു ദേവത ആക്കാനുള്ളതാണ്.”

“അത് ശെരി അപ്പം ഒരു പ്രണയം മണക്കുന്നുണ്ടല്ലോ, ശെരി ഞാൻ നിന്നെ ഒരു പത്ത് മിനിറ്റിനുള്ളിൽ വിളിക്കാം.” അവൻ ഫോൺ കട്ട് ചെയ്തു. ഒരു പത്തു മിനിറ്റിനുള്ളിൽ അവന്റെ കാൾ വന്നു.

“നീ ഒരു ഏഴര കഴിയുമ്പോ ലെയിക്കിനടുത്തുള്ള ആ ചെറിയ ഓഫീസില്ലെ? ആ യോട്ടുകൾ ഒക്കെ കിടക്കുന്നേ? അവിടെ ചെന്നിട്ടു എന്റെ പേര് പറഞ്ഞ മതി. ബാക്കി അവര് ചെയ്‌തോളും. പിന്നെ പെങ്കൊച്ചു ഓക്കേ പറഞ്ഞാ ചിലവുണ്ടേ മോനെ.”

“താങ്ക്സ് ഡാ. അപ്പം ഇതിന്റെ കോസ്റ്റ് എങ്ങനെയാ?”

“നീ സംഭവം കഴിയുമ്പോ അതിലെ ജോലിക്കാർക്ക് എന്തെങ്കിലും ചില്ലറ കൊടുക്ക്, ബാക്കി ഞാൻ പിന്നെ പറയാം. ഓക്കേ?”

“ശരി മോനെ. ഇത് ശരിയായാൽ നിന്നെ ഞാൻ വിസ്കിയിൽ മുക്കും. ഉറപ്പ്”

“ആയിക്കോട്ടെ, അപ്പം എന്ജോയ്” ഫോൺ കട്ട്.

അവൻ എന്താണ് ഓർഗനൈസ് ചെയ്തിരിക്കുന്നതെന്ന് എനിക്കും അറിയില്ല. ഏതായാലും പോയി നോക്കാം. അങ്ങനെ ഞങ്ങൾ ലെയിക്കിന്റെ അടുത്തെത്തി. വണ്ടി പാർക്ക് ചെയ്തു ആ ഓഫീസിലേയ്ക്ക് നടന്നു.

“ജിത്തു, നെറ്റിൽ ഇത് പോലെ ഒരു നടത്തം വളരെ നല്ലതാ. എനിക്കിഷ്ടമായി.” അവൾ എന്റെ കയ്യിൽ മെല്ലെ പിടിച്ചു. ഞാൻ പതിയെ ഒന്ന് ചിരിച്ചതേ ഉള്ളു. ലെയിക്കിന്റെ സൈഡിൽ കൂടി വേണമെങ്കിൽ മണിക്കൂറുകൾ നടക്കാം. ഞാൻ പക്ഷെ അവളെയും കൂട്ടി ആ ഓഫീസിലേയ്ക്ക് കയറാൻ തിരിഞ്ഞപ്പോ അവൾ ഒന്ന് നോക്കി.
“നമ്മൾ എങ്ങോട്ടാ പോണേ?” സംശയത്തിലും അതിലുപരി ആകാംക്ഷയിലും അവൾ ചോദിച്ചു.

“ഇത്രയും വെയിറ്റ് ചെയ്തില്ലേ കുറച്ചു കൂടി വെയിറ്റ് ചെയ്യൂ… എനിക്കറിയാം നിങ്ങൾ പെൺകുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഈ ഒരു തവണ വെയിറ്റ് ചെയ്യൂ.” അവളുടെ കയ്യിലെ പിടുത്തം ഒന്ന് മുറുക്കി അവളോട് പറഞ്ഞു.

ആ ഓഫീസിലെ കൗണ്ടറിൽ ചെന്ന് സുഹൃത്തിന്റെ പേര് പറഞ്ഞതും ആൾ പറഞ്ഞു.

“ആഹ് ഞാൻ നിങ്ങളെ വെയ്റ് ചെയ്തിരിക്കുവായിരുന്നു. ഇവിടെ എല്ലാം റെഡി ആണ്. പോവാം?”

എങ്ങോട്ടേക്കാണാവോ. ഏതായാലും പുള്ളി ഞങ്ങളെ ബോട്ടുകൾ കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. തടിപ്പാലത്തിൽ കൂടി നടന്നു നടന്നു അവസാനം കിടക്കുന്ന ഒരു ചെറിയ യോട്ടിലേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി. ചെറുതെന്ന് പറഞ്ഞാൽ അത്ര ചെറുതല്ല, ഒരു ചെറിയ കപ്പൽ എന്ന് വേണമെങ്കിൽ പറയാം.

“ജിത്തൂ… ദിസ് ഈസ് നോട്ട് ട്രൂ…” അവൾ ആകാംഷയോടെ എന്റെ കൈ അവളുടെ അടുത്തേയ്ക്ക് ചേർത്ത് പിടിച്ചു.

ഞങ്ങൾ ആ യോട്ടിലേയ്ക്ക് കയറി. അതിന്റെ പുറകിലെ ടെക്ക് ശെരിക്കും ഒരു ലോഞ്ച് പോലെ അറേഞ്ച് ചെയ്തിട്ടുള്ളതായിരുന്നു. ഒരു സ്റ്റെപ് ഇറങ്ങി താഴേയ്ക്ക് ചെന്നാൽ ലെഫ്റ് സൈഡിലായി ഒരു ബെഡ്‌റൂം, ബാത്രൂം, അങ്ങനെ എല്ലാം കൊണ്ടും ഒരു ഹൈ സെറ്റപ്പ്… അതിലെ കാര്യങ്ങൾ കണ്ടു മിഷേലിന്റെ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയായിരുന്നു. ഞങ്ങൾ അങ്ങനെ നിന്നപ്പോ ആ യോട്ടിന്റെ ക്യാപ്റ്റൻ ഷാംപെയ്ൻ ആയി വന്നു. ഞങ്ങൾക്ക് നൽകിയ ശേഷം ഞങ്ങളെ പുറകിലുള്ള ടെക്കിലേയ്ക്ക് ആനയിച്ചു. അവിടെ ഇരിക്കാൻ പറഞ്ഞിട്ട് അയാൾ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ പക്ഷെ ആ കാഴ്ചകളെല്ലാം കണ്ടവിടെത്തന്നെ നിന്നു.

“എന്റെ പേര് മാർക്ക്. ഞാനാണ് ഇന്നത്തെ നിങ്ങളുടെ രാത്രിയുടെ ഓർഗനൈസർ. ഇന്ന് നിങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാം. ആദ്യം നമുക്കൊന്ന് ചിയേർസ് പറഞ്ഞിട്ട് ഇന്നത്തെ പ്ലാൻ നിങ്ങൾക്ക് വിശദീകരിക്കാം.” മാർക്കും അയാളുടെ ഗ്ലാസ് ഞങ്ങൾക്ക് നേരെ നീട്ടി.

“ദിസ് ഈസ് സ്പെഷ്യലി ഫോർ യു സ്വീറ്റ് ഹാർട്ട്… നിങ്ങളുടെ ഈ ലവർ നിങ്ങൾക്ക് വേണ്ടി ഓർഗനൈസ് ചെയ്തതാണ്. അത്രമാത്രം ഇദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു.” മാർക് മിഷേലിനെ നോക്കി പറഞ്ഞു…

ഹോ മാർക്… പോവുന്നതിനു മുൻപ് നിങ്ങളെ ഞാൻ കെട്ടിപ്പിടിച്ചു നിങ്ങൾക്കൊരുമ്മ തരും. നിങ്ങൾ പൊളിച്ചടുക്കി… ജോ (എന്റെ സുഹൃത്ത്) താങ്ക്സ് മാൻ, യു മെയ്ഡ് ദിസ് ഡേ. നിന്നെ ഞാൻ ഉറപ്പായും വിസ്‌ക്കിയിൽ കുളിപ്പിക്കും ഉറപ്പ്… എന്റെ മനസ്സിലെ സന്തോഷം പെരുമ്പറ മുഴക്കി.

മിഷേൽ എക്സൈറ്റ്മെന്റിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്ത് പറയണം എന്നറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിച്ച് കൊണ്ട് നിൽക്കുന്നു…

“താങ്ക്സ് മാർക്… താങ്ക്യൂ ഫോർ ദിസ് ഈവെനിംഗ്.” മാർക്കിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ മിഷേലിന്റെ നേരെ തിരിഞ്ഞു.

“മിഷേൽ എനിക്കറിയില്ല നിന്നോട് എങ്ങനെ പറയണമെന്ന്. നീ അത് എത്ര മാത്രം മനസ്സിലാക്കുന്നു എന്നും അറിയില്ല. എന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടം…”

പറഞ്ഞു തീർക്കുന്നതിന് മുന്നേ അവൾ എന്റെ ചുണ്ട് അവളുടേതിനോട് ചേർത്തു. രണ്ടു നിമിഷത്തേന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവളെ എന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ആ ചുംബനം ഞാനും തിരിച്ചു നൽകി. ഞങ്ങളുടെ രണ്ടിന്റെയും ഗ്ലാസ്സുകൾ പുറകിൽ കൂടി വന്ന മാർക് മേടിച്ചു. കൈ ഫ്രീ ആയ ഞാൻ അവളെ എന്നിലേയ്ക്ക് വീണ്ടും ചേർത്ത്. ആ നേർത്ത ചുണ്ടുകൾ, അവളെ കണ്ടത് മുതൽ കൊതിച്ച നനവാർന്ന ആ ചുണ്ടുകൾ അതിനോട് എന്റെ ചുണ്ടുകൾ ഒരായിരം സ്വകാര്യം പറഞ്ഞു.

അവളുടെ നാവു എന്റെ നാവുമായി ഇണചേർന്നു. മൂന്ന് മിനിറ്റോളം നീണ്ടു നിന്ന് ഊഷ്മളമായ ആ ചുംബനം. ചുണ്ടുകൾ പരസ്പരം വിട്ടുമാറിയപ്പോ അവളുടെ മുഖം ഉദയസൂര്യന്റെ പോലെ തുടുത്തിരുന്നു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേ ഇരുന്നു… ആ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

“താങ്ക്സ് മിഷേൽ, എന്റെ ഇഷ്ടം നീ മനസ്സിലാക്കിയതിൽ. താങ്ക്യൂ…”

“എന്നെ ഇതുപോലെ ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല. നിന്നോടാണ് ഞാൻ താങ്ക്സ് പറയേണ്ടത്. നീ… എനിക്ക്… നിന്നെ ഞാൻ ഇനി ആർക്കും വിട്ടുകൊടുക്കില്ല…”

എന്റെ മനസ്സിലെ ഭാരമെല്ലാം എങ്ങോ ഒഴുകി പോയത് പോലെ. ആകാശത്ത് പറന്നു നടക്കുന്ന ഒരു ഫീൽ. ഈ സമയം മാർക് വീണ്ടും ഗ്ലാസ്സുമായി വന്നു.

“അപ്പൊ നമ്മുക്ക് ആദ്യം മുതൽ തുടങ്ങാം. ആദ്യം ഒരു ചീയേഴ്സ് പറഞ്ഞതിന് ശേഷം ഇന്നത്തെ പ്രോഗ്രാം ഞാൻ പറയാം. അല്ല ഇനിയും കെട്ടിപ്പിടിക്കണമെങ്കിൽ പറയണം ഞാൻ ഒറ്റയ്ക്ക് ചീയേഴ്സ് പറഞ്ഞോളാം” മാർക് ആളൊരു രസികൻ തന്നെ.

“സോറി മാർക്, കോമൺ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മിനിഷങ്ങൾക്ക് സാക്ഷിയാവുകയാണ് നിങ്ങൾ. ഞാൻ ഒരിക്കലും നിങ്ങളെ മറക്കില്ല. ചീയേഴ്സ്…” മൂന്നു പേരും ഗ്ലാസ് ഉയർത്തി ചീയേഴ്സ് പറഞ്ഞു.

“മൈ പ്ലെഷർ… നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്റെ യോട്ടിൽ നിന്നും ആരും സങ്കടത്തോടെ പോവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. അപ്പൊ വീണ്ടും എന്റെ പേര് മാർക്, ഞാനാണ് ഇന്നത്തെ നിങ്ങളുടെ ഗൈഡ്. ഈ രാത്രി മുഴുവൻ നിങ്ങൾക്ക് ഈ യോട്ടിൽ കഴിയാം. നമ്മൾ ഇറ്റ് ഷാംപെയ്ൻ കുടിച്ചതിനു ശേഷം, സോറി ഞാൻ എന്റെ ഈ ഗ്ലാസ് തീരത്തിന് ശേഷം നമ്മുടെ യോട്ടുമായി ലൈക്കിന്റെ മറുവശത്തേയ്ക്ക് പോവുന്നു. കാരണം മദ്യപിച്ചോണ്ടു ഞാൻ ഡ്രൈവ് ചെയ്യാറില്ല.”

മാർക്കിന് ഏതായാലും ആളുകളെ എന്റെർറ്റൈൻ ചെയ്യാനറിയാം. ഞങ്ങൾ ഡെക്കിലെ ലൗഞ്ചിൽ ഇരുന്നു കൊണ്ട് മാർക് പറയുന്നത് സസൂക്ഷ്മം കേട്ടു.

“നിങ്ങൾക്ക് നിങ്ങളുടേതായ ലോകത്ത് സഞ്ചരിക്കാം. ഇവിടെ ഇരിക്കാം, അല്ലെങ്കിൽ ഫ്രണ്ടിലെ ടെക്കിൽ വന്നിരിക്കാം, അതുമല്ലെങ്കിൽ താഴെ ഒരു ബെഡ്‌റൂമുണ്ട്, അവിടേയ്ക്ക് പോവാം. എന്ത് വേണമെങ്കിലും ചെയ്യാം. അറ മണിക്കൂറിൽ നമ്മൾ ആദ്യത്തെ സ്റ്റോപ്പ് ചെയ്യും. അവിടെ വെച്ച് നിങ്ങൾക്ക് ഞാൻ ഡിന്നർ സെർവ് ചെയ്യും. ഈ സുന്ദരമായ രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി, സിറ്റി നൈറ്റ് വ്യൂവും കണ്ടു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ റൊമാന്റിക് ഡിന്നർ ആസ്വദിക്കാം. ഡ്രിങ്ക്സ് നിങ്ങളുടെ ഇഷ്ടത്തിന് എല്ലാമുണ്ട്. എന്ത് വേണമെന്ന് പറഞ്ഞാൽ മാത്രം മതി. ഡിന്നറിനു ശേഷം, ഒരു ചേരില്ല ലേയ്ക്ക് റൌണ്ട് ട്രിപ്പ് ആയിരിക്കും. അതിനു ശേഷം വീണ്ടും വേറൊരു വ്യൂ പോയിന്റിൽ കൊണ്ട് പോയി യോട്ട് നിറുത്തും. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ ഈ നൈറ്റ് ഈ യോട്ടിൽ ചിലവഴിക്കാം. ഇനി അതല്ലാ, തിരിച്ചു പോവണമെങ്കിൽ നിങ്ങളെ ഞാൻ കയറ്റിയിടത്ത് തന്നെ തിരിച്ചു കൊണ്ട് ചെന്നാക്കും. എന്തെങ്കിലും വേണമെങ്കിലോ സംശയമുണ്ടെങ്കിലോ ഏതു സമയത്തും ചോദിക്കാം, മാർക് എന്ന് നീട്ടി വിളിച്ചാൽ ഞാൻ ഓടി വരും.” ഒരു പെർഫെക്റ്റ് ടൂർ ഗൈഡ് പോലെ മാർക് പ്രോഗ്രാം വിവരിച്ചു. സംഭവം കേട്ട ഞാനും അവളും വാ പൊളിച്ചിരിക്കുകയാണ്. ഇതൊക്കെ ഓർഗനൈസ് ചെയ്ത ജോ… നീ മ്മ്‌ടെ മുത്താടാ… ചിലപ്പോ ഒരു നല്ല എമൗണ്ട് ചിലവാകും. എന്നാലും സാരമില്ല. സംഭവം തകർത്തു. മിഷേൽ ഇപ്പഴും ഈ കേട്ടതൊന്നും വിശ്വസിക്കാതെ ഷോക്ക് ആയി ഇരിക്കുകയാണ്. ഞാൻ അവളെ എന്റെ ദേഹത്തേയ്ക്ക് ചേർത്തിരുത്തി കൊണ്ട് ചോദിച്ചു.

“നീ ഓക്കേ അല്ലെ? എന്താ ഇങ്ങനെ ഇരിക്കുന്നത്?”

“ജിത്തൂ, ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ എനിക്ക് വേണ്ടി ഈ ചെയ്യുന്നത്. ഇതൊന്നും തന്നില്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ കൂടെ സ്പെൻഡ്‌ ചെയ്ത നിമിഷങ്ങൾ എനിക്കറിയില്ല, കഴിഞ്ഞ ജന്മത്തിലെ ബന്ധം പോലെ എനിക്ക് തോന്നി. നിന്നെ പരിചയപ്പെടാൻ എന്താ ഇത്ര വൈകിയത്?” അവൾ എന്റെ മാറിലേക്ക് തല ചായ്ച്ചുകൊണ്ട് ചോദിച്ചു.

“എല്ലാത്തിനും അതിന്റേതായ സമയമില്ലേ മിഷേൽ. നമ്മൾ ഇപ്പഴാണ് പരിചയപ്പെടേണ്ടത്. അത്ര മാത്രം. ഈ രാത്രി മാത്രമല്ല, എന്റെ ഇനിയുള്ള ഓരോ നിമിഷവും നീ എന്റെ കൂടെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. നീ അനുവദിക്കുമെങ്കിൽ.” അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.

“ഇനി നിന്റെ ജീവിതത്തിൽ എന്നും ഞാനുണ്ടാകും. ഈ ലോകത്തെ ഒന്നിന് വേണ്ടിയും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. ഇതൊരു ഇസ്രയേലിപെൺകുട്ടിയുടെ വാക്കാണ്. ഇത് മാറണമെങ്കിൽ എന്റെ ശ്വാസം നിലയ്ക്കണം.” അവൾ പറഞ്ഞു.

ആ വാക്കുകളിൽ ഞാൻ കേട്ടത് വെറും പ്രഹസനമല്ല. ഒരു ഉറച്ച തീരുമാനമായിരുന്നു, പ്രണയത്തിന്റെ തീവ്രമായ ആർദ്രതയായിരുന്നു. ആ സോഫയിലേക്ക് ചെരിഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കിടയിലാക്കി. എന്റെ കൈ അവളുടെ പുറത്തു കൂടി താഴേയ്ക്ക് പോയി കുണ്ടികൾക്ക് മുകളിലൂടെ ഒഴുകി ഇറങ്ങി തുടകളിലെത്തി. അവളുടെ തുടയിൽ പിടിച്ചു കൊണ്ട് അവളെ എന്റെ ദേഹത്തേയ്ക്ക് വലിച്ചിട്ടു. എത്ര നേരം ആ ചുംബനം നീണ്ടു നിന്ന് എന്നറിയില്ല. യോട്ട് പതിയെ പുറകിലേക്ക് ചലിച്ചു തുടങ്ങിയപ്പോ ആണ് ഞങ്ങളുടെ ശരീരം അടർന്നു മാറിയത്. ഞങ്ങൾ രണ്ടും എണീറ്റ് യോട്ടിന്റെ സൈഡിൽ കൂടി മുൻവശത്തെ ഡെക്കിലേയ്ക്ക് പോയി. അവിടെ ചെറിയ ബെഡ് പോലെ കുഷ്യൻ ഇട്ടിരുന്നു. അവിടെ ഞങ്ങൾ രണ്ടു പേരും ചാരി ഇരുന്നു. ആ രാത്രിയുടെ തുടക്കത്തിൽ ലെയ്ക്കിന്റെ മറുവശത്തേയ്ക്ക് ഈ ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും കരവലയത്തിലാക്കി ഇരുന്നു ആകാശത്തുനിന്നും ഞങ്ങളെ നോക്കുന്ന നക്ഷത്രങ്ങളെയും കണ്ടപ്പോ, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തി ഞാനാണെന്ന് എനിക്ക് തോന്നി.

“മിഷേൽ നിനക്കറിയുമോ, ഇന്ന് ഈ ലോകത്തെ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാണ്, അതിനു കാരണം നീയും.”

രാത്രിയിലെ ആ ലേയ്ക്ക് യാത്ര, അവർണനീയം. സാധാരണ സിറ്റിയിൽ നിന്ന് കൊണ്ട് ലേയ്ക്ക് കാണാറാണ്‌ പതിവ്. ആരെങ്കിലും ലെയ്ക്കിൽ നിന്നുള്ള സിറ്റിവ്യൂ കണ്ടിട്ടുണ്ടോ? അതും രാത്രിയിലെ? ഇല്ലെങ്കിൽ തീർച്ചയായും കാണണം. നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല. അറ മണിക്കൂറിൽ മാർക് ഞങ്ങളെ ആദ്യത്തെ വ്യൂപോയിന്റിൽ എത്തിച്ചു. അവിടെ യോട്ട് നിറുത്തിയിട്ട് ആൾ ഫ്രണ്ടിലെ ടെക്കിൽ വന്നിട്ട് ചോദിച്ചു.

“ഞാൻ നിങ്ങളുടെ ഡിന്നർ റെഡി ആക്കാൻ പോവുകയാണ്. നിങ്ങൾക്ക് എന്താ കുടിക്കാൻ വേണ്ടത്?”

“മിഷേൽ നിനക്കെന്താ വേണ്ടത്?”

“എനിക്ക് ഒരു കോക്‌ടെയ്ൽ മതി. കൈപിരീനിയ”

“മാർക് എനിക്കൊരു വിസ്കി, വിത്ത് ഐസ്.” ഞാൻ മാർക്കിനോട് പറഞ്ഞു.

“ഓക്കേ… ഞാൻ നിങ്ങളുടെ ഡ്രിങ്ക് ഇപ്പം കൊണ്ട് വരാം എന്നിട്ടു ഒരു പത്ത് മിനിറ്റ് നിങ്ങളുടെ ഡിന്നർ റെഡി ആവും.” മാർക് അകത്തേയ്ക്ക് പോയി.

“മിഷേൽ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല നീ ഇത് പോലെ എന്റെ മാറിൽ തലചായ്ച്ചു കിടക്കുന്ന ഒരു നിമിഷം ഉണ്ടാവുമെന്ന്. ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ അത് യാഥാർഥ്യമാകും എന്ന് ഒരിക്കലും കരുതിയില്ല.”

അവൾ എന്നെ നോക്കി ചിരിച്ചു പിന്നെ തിരിഞ്ഞു എന്റെ മടിയിലേക്ക് കയറി ഇരുന്നു. അവളുടെ ആ ഇരിപ്പ്, കാലു രണ്ടും പുറകിലേക്ക് ഇട്ട് മുട്ട് കുത്തി എന്റെ മടിയിൽ. അവളുടെ ഉടുപ്പ് വീണ്ടും വലിഞ്ഞു മുകളിലേയ്ക്ക് കയറി തുട മുഴുവനും തന്നെ പുറത്തു കണ്ടു. അവളുടെ ഒരു കടും ചുവപ്പ് നിറത്തിലുള്ള പാന്റിയുടെ അരിക് എനിക്ക് കാണാൻ സാധിച്ചു. അത് കണ്ടതോടെ എന്റെ കുട്ടൻ പതിയെ പൊങ്ങി തുടങ്ങി. അത് മനസ്സിലാക്കിയ അവൾ ഒന്നുകൂടി ഇളകി എന്റെ ഗുലാനിൽ അവളുടെ പാന്റി വരത്തക്ക രീതിയിൽ കയറി ഇരുന്നു. അവൾ എന്നെ അവളുടെ മാറോടു ചേർത്ത് പിടിച്ചു. ആ തെറിച്ചു നിൽക്കുന്ന മുലകളുടെ മുകളിൽ എന്റെ കവിളുകൾ ചേർത്ത് അവളെ ചേർത്ത് പിടിച്ചു.

“ഇപ്പൊ വിശ്വാസമായോ എന്റെ പൊന്നിന്? ഇനിയുള്ള ജീവിതം അത് നിനക്കുള്ളതാണ്.”

അവളുടെ തുടയിൽ കൈ വെച്ച് കൊണ്ട് പതിയെ മുകളിലേയ്ക്ക് ചലിപ്പിച്ചു. അവളുടെ ഡ്രെസ്സിന്റെ അടിയിൽ കൂടി കൈ കടത്താൻ ശ്രമിച്ചു പക്ഷെ നല്ല ഇറുകി കിടക്കുന്ന ഡ്രസ്സ് ആയത് കൊണ്ട് കൈ അകത്തേയ്ക്ക് കയറ്റാൻ കഴിഞ്ഞില്ല. ഇത് മനസ്സിലാക്കിയ അവൾ പാതി മുട്ടിൽ കുത്തി ഒന്ന് പൊങ്ങി. ഞാൻ അവളുടെ ഉടുപ്പ് തുടയിൽ നിന്നും മുകളിലേയ്ക്ക് കയറ്റി വെച്ച്. ആ ലെയ്സ് വെച്ച ചുവന്ന പാന്റി അനാവൃതമായി. കൈകൾ വീണ്ടും മുകളിലേയ്ക്ക് കൊണ്ട് വന്നു പാന്റിയുടെ ലെയ്സിൽ കൂടി ചലിപ്പിച്ചു. കുണ്ടി മുഴുവൻ മറയ്ക്കാത്ത ആ പാന്റിയുടെ പുറത്തു കൂടി അവളുടെ ഉറച്ച കുണ്ടിയിൽ രണ്ടു കൈകൊണ്ടും അമർത്തി. അവൾ വീണ്ടും എന്നിലേയ്ക്ക് ചേർന്നിരുന്നു. ആ കുടം കമഴ്ത്തി വെച്ച പോലുള്ള കുണ്ടികളിൽ എന്റെ വിരലുകൾ ചിത്രം വരച്ചു. എന്റെ മുഖം ആ പതുപതുത്ത മുലകള