ഹരം – 2

19 views

മലയാളം കമ്പികഥ – ഹരം – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ പ്രിയ വായനക്കാർക്കും നന്ദി ? വൈകിയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു
…………റാസിയുടെ കാലുകൾ ബ്രേക്കിൽ അമർന്നു…
അവൻ കാർ ഓഫ് ചെയ്തു എന്നെ നോക്കി
പിടിക്കപ്പെടുക എന്നത് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്
മിററിലൂടെ പ്രിയയുടെ പേടിച്ച് മുഖം ഞാൻ കണ്ടു
അവൾ ഹേമയുടെ കൈകൾ മുറുകെ പിടിച്ചിരിക്കുന്നു CI | C
പാവം
ഒന്നും സംഭവിക്കില്ല എന്ന് അർത്ഥത്തിൽ അവളെ നോക്കി ഞാൻ കാറിൽ നിന്നും പുറത്തു ഇറങ്ങി
ഓഫീസിനു പിന്നിലെ അര മതിലു ചാടി ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക്
നടന്നു എത്തിയപ്പോൾ പോലീസ് എത്തി കഴിഞ്ഞു
ഞാൻ പ്രിയയുടെ വീട്ടിൽ കണ്ട അതേ ഓഫീസർ
അത്രയും നേരം അവിടെ നിറഞ്ഞു നിന്ന ബഹളം അവസാനിച്ചു
ആരവങ്ങൾ ഒഴിഞ്ഞു കോളേജ് നിശബ്ദമായപ്പോഴേക്കും പോലീസ് എത്തിയത് അറിഞ്ഞു പ്രിൻസിപ്പൽ സാറും ഓടി എത്തി
ആറു വർഷങ്ങൾക്കു ശേഷം ആണ് പോലീസ് ക്യാമ്പസ്സിൽ എത്തുന്നതു…. ! “”എന്താ, സർ… എന്താ പ്രശ്നം ? 66)
‘താൻ ആണോ പ്രിൻസിപ്പൽ? കോ
”അതേ സർ… കാര്യം പറഞ്ഞില്ല… “
”നിങ്ങളുടെ ഫൈനൽ ഇയർ സ്റ്റുഡന്റ് പ്രിയ കഴിഞ്ഞ ഒരു മണിക്കൂർ ആയി മിസ്സിങ് ആണ്. ഭാ
‘ഈശ്വരാ മിസ്സിങ് ഓ… അവൾ ഇതെവിടെ പോയി? ‘
‘അതറിയാൻ ആണല്ലോ ഞങ്ങൾ ഇങ്ങോട്ട് വന്നത്. അറിഞ്ഞിട്ടേ പോവുന്നുള്ളൂ ” അയാളുടെ നോട്ടം എന്നിൽ പതിച്ചു “”താൻ അവിടെ വന്നു പോയത് അല്ലെ… ഇവിടെ വന്നു വിളമ്പിയല്ലേ ഒന്നും ഭ ‘ഞാൻ വന്നതേ ഉള്ളു സർ… അടുത്ത സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ ആണ്. ‘
”മ്മ്… എന്തായാലും എല്ലാവരെയും ചോദ്യം ചെയ്യേണ്ടി വരും
എനിക്ക് തൊണ്ടയിൽ വെള്ളം വറ്റുന്നതു പോലെ തോന്നി

തോന്നി വ
ഇതിനിടയിൽ അവളെ കണ്ട ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ
ഞാനും റാസിയും ഇപ്പോൾ ആണ് വന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ
തീർന്നു കഥ….
“’അത് പറ്റില്ല സർ… ഒന്നാമത്തെ ഇവിടെ കുട്ടികൾ പലരും ഇല്ല മാത്രം അല്ല പെർമിഷൻ ഇല്ലാതെ ഇതിനകത്ത് ഒന്നും നടത്തിക്കില്ല ” റാസി ആയിരുന്നു
അത്
ചെയർമാൻ എന്ന നിലയിൽ അവന്റെ വാക്കിനു വില ഉണ്ട്
അവനു വേണ്ടി കൊടി പിടിച്ചത് വെറുതെ ആയില്ല.
കാര്യം ശരി ആയിരുന്നു കൊണ്ട് ബാക്കി കുട്ടികളും അത്
ഏറ്റു പിടിച്ചു
സംഗതി വഷളാവും എന്ന് കണ്ടു തിരിച്ചു പോവുക അല്ലാതെ അവർക്ക് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല
പോരാത്തതിന് പാതിയും ഫൈനൽ ഇയർ സ്റ്റുഡന്റസും..
അവർ ഇറങ്ങുമ്പോഴും അയാൾ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു
ആ നോട്ടത്തിൽ ഒരു വശപിശകു ഇല്ലേ…
എന്തായാലും തല്ക്കാലം രക്ഷപെട്ടു
പോലീസ് ഇറങ്ങിയതിന് പിന്നാലെ എല്ലാവരുടെയും ശ്രദ്ധകേന്ദ്രം ഞാൻ ആയി …
– മംലCTICI നടന്നത് അറിയുന്നത് എനിക്ക് മാത്രം ആണല്ലോ
പ്രിയയുടെ വീട്ടിൽ ചെന്നതും അവിടെ നടന്നതും ഞാൻ വിശദീകരിച്ചു .
അവൾ എന്നെ വിളിച്ചത് ഒഴികെ….
സത്യത്തിൽ പ്രിയയുടെ മിസ്സിങ് ഒരു ഷോക്ക് തന്നെ ആയിരുന്നു എല്ലാവർക്കും
മെഡിക്കൽ സ്റ്റുഡന്റസ് ആയ ഞങ്ങൾക്ക് ഇതൊന്നും പുത്തരി അല്ലെങ്കിലും അവൾ സ്റ്റുഡൻ ആയ നിലയ്ക്ക് അത് വലിയ വാർത്ത ആവും
ഫെസ്റ്റിന്റെ തിരക്കുകൾ വിട്ടു എല്ലാവരും ചൂട് പിടിച്ച ചർച്ചകളിലേക്കും ഫോൺ കോളുകളിലേക്കും ഏർപ്പെട്ടപ്പോൾ ഞാനും റാസിയും ഇറങ്ങി
ഇനി ആണ് അടുത്ത കടമ്പ….
അവളെ പുറത്തു ഇറക്കുക എന്നത്
കോളേജിനു പുറത്തു ചെക്കിങ് ഉണ്ടാവും എന്നത് ഉറപ്പ്
കാരണം അവർ വളരെ ജാഗ്രതയിലാണ് പെരുമാറുന്നത്, അവർ ഇനി ഒരു ചാൻസ് മിസ്സ് ചെയ്യും എന്ന് തോന്നുന്നില്ല
ഞങ്ങൾ ഒരുമിച്ചു ഇറങ്ങിയാൽ ഉറപ്പായും പിടിക്കപ്പെടും
തല പുകഞ്ഞു ആലോചന തുടങ്ങി..
പണ്ടാരം… അല്ലെങ്കിൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ വർക്ക് ചെയ്യുന്ന എന്റെ കുരുട്ടു ബുദ്ധി ആണ്
ഇപ്പൊ കാലു പിടിച്ചു വിളിച്ചിട്ടു തിരിഞ്ഞു പോലും നോക്കുന്നില്ല
എന്താ ചെയ്യാൻ പറ്റുക എന്ന് ഒരു പിടിയും ഇല്ല….
”ഡാ എനിക്ക് ഒരു ഐഡിയ തോന്നുന്നു “” ഹേമ പെട്ടെന്ന് അടുത്തേക്ക്
വന്നു
“”എന്താടി ?””
ഭ’നിക്ക് ആദ്യം ചേട്ടനെ വിളിക്കട്ടെ ” അവൾ ഫോൺ എടുത്തു ഡയൽ ചെയ്തു കൊണ്ട് നീങ്ങി നിന്നു
എനിക്കും അവനും യാതൊന്നും മനസിലായില്ല എങ്കിലും അവൾക്കു എന്തോ കത്തി എന്ന് ഞങ്ങൾ ഊഹിച്ചു
കയ്യിൽ ഉണ്ടായ ഷാൾ അവൾ തല വഴി ചുറ്റി എടുക്കുക ആണ്…. ഇപ്പോൾ കണ്ടാൽ മുസ്ലിം കുട്ടികളെ പോലെ ഉണ്ട്…
ഇവിടെ വാലിൽ തീ പിടിച്ചു നിൽക്കുമ്പോ ഇവൾ എന്താ കാണിക്കുന്ന !
കണ്ണ് മിഴിച്ചു നിൽക്കുന്ന ഞങ്ങളെ നോക്കി അവൾ തുടർന്നു ” എടാ ഞാൻ ഏട്ടൻ വരുമ്പോൾ ലിഫ്റ്റ് കൊടുക്കാൻ എന്ന ഭാവത്തിൽ ഇവളെ കൊണ്ട്
പോവും… ചെക്കിങ്
ഉണ്ടായാൽ തന്നെ സിസ്റ്റേഴ്സ് ആണെന്ന് കരുതീപൊ ഇവളോ” ഞാൻ വീട്ടിലേക്കു പോയാൽ ഇവളെ എവിടെ കൊണ്ട് പോവും ?
“”എടാ നിന്നെ ആ പോലീസുകാർക്ക് ഒരു നോട്ടം ഉണ്ട്.. ചിലപ്പോൾ നിന്നെ ചേയസ് ചെയ്യാനും മതി… നീ വീട്ടിൽ കയറി ഒരു 5 മിനിറ്റിനു ശേഷം തിരിച്ചു ഇറങ്ങണം… ഞാൻ ഇവളെ ഗാന്ധി നഗറിൽ ആ വലിയ വീടിനു മുന്നിൽ ഇറക്കും …. ഓക്കേ ?””’
എന്ത് കൊണ്ടും നല്ല ഒരു പ്ലാൻ ആണ് അതെന്നു എനിക്കും തോന്നി
എന്നെ അയാൾ ഒരുമാതിരി നോട്ടം ആണ് നോക്കിയത്
അതുകൊണ്ട് എന്റെ പുറകെ വരാൻ സാധ്യത ഉണ്ട്… അവൾ പറഞ്ഞത് പോലെ ഞാൻ ബൈക്ക് എടുത്തു ഇറങ്ങി.
പ്രതീക്ഷിച്ച പോലെ ചെക്കിങ് ഉണ്ടായിരുന്നു….
ഞാൻ മെയിൻ റോഡിൽ നിന്നും നീങ്ങി ഇല്ല, ഒരു ബൈക്ക് പിറകെ വരുന്നത്
ഞാൻ
ശ്രദ്ധിച്ചു
നമ്മൾ ഇതു മുന്നിൽ കണ്ടു തന്നെ ആണലോ ഇറങ്ങിയത്
ഞാൻ അത് അറിയാത്ത ഭാവത്തിൽ മുറ്റത്തെക്കു വണ്ടി ഓടിച്ചു കയറ്റിയപ്പോൾ പിന്നിലെ വന്ന വണ്ടി സ്ലോ ആയിരുന്നു
അതേ പോലീസുകാർ തന്നെ
ഉമ്മറത്തു വെട്ടം ഉണ്ട്… മുത്തശ്ശി എന്നെ കാത്തു ഇരിക്കുന്നുണ്ടായിരുന്നു
ഞങ്ങൾ അകത്തു കയറിയപ്പോൾ മതിലിനു സൈഡിൽ അവർ ബൈക്ക് നിർത്തിയത് ഞാൻ കണ്ടു….
അവർക്ക് കൂടുതൽ വിശ്വാസം കിട്ടാൻ ഞാൻ മുന്നിലേ ലൈറ്റ് ഓഫ് ചെയ്തു നാസാ പതിയെ ജനാലയിലൂടെ നോക്കി
അവർ അവിടെ തന്നെ ഉണ്ട്… പുല്ല്.
“””ആദി,, കുട്ടി ന്താ ഈ
നോക്കണേ ?””””
‘ മുത്തശ്ശി ഞാൻ ലാപ് എടുക്കാൻ വന്നതാ… ഉടനെ പോണം… ദേ കൂട്ടുകാർ ഉണ്ട് പുറത്തു.. മുത്തശ്ശി കിടന്നോളു ഞാൻ വരാൻ വൈകും ” എന്ന്
പറഞ്ഞു…
മുത്തശ്ശി രാമ നാമം ജപിച്ചു മുറിയിലേക്കു പോയി
വണ്ടി സ്റ്റാർട്ട് ആക്കിയ ശബ്ദം
ഞാൻ ആകാംഷയോടെ പുറത്തേക്കു നോക്കി
തിരിച്ചു പോവാൻ ആയിരിക്കണേ ഭഗവാനെ
അതേ , വണ്ടി തിരിഞ്ഞു. .
അവർ വന്ന വഴിക്കു പോയി
അവളുടെ പ്ലാൻ വർക്ക് ആയി
ഞാൻ ഉടനെ പുറത്തു ഇറങ്ങി ബൈക്ക് എടുത്തു….
പിന്നെ ഒരു പാച്ചിൽ ആയിരുന്നു
ഞാൻ എത്താൻ താമസിച്ചാൽ അവൾ റോഡിൽ നിൽക്കേണ്ടി വരും
അതുണ്ടായാൽ പിടിക്കപ്പെടാൻ ഉള്ള സാധ്യത വീണ്ടും കൂടും
ആക്സിലറേറ്റർ തിരിഞ്ഞു, ബുള്ളറ്റിന്റെ ശബ്ദം ആയിരുന്നു എന്റെ ഹൃദയമിട്ടിപ്പുകൾക്കും
മനസ്സിൽ പ്രിയ മാത്രം…
നൂറ്റിപത്തിൽ ഒരു പോക്ക് ആയിരുന്നു
അവൾ പറഞ്ഞത് പോലെ ഞാൻ ഗാന്ധി നഗറിൽ എത്തി.
ആരെയും കാണുന്നില്ല
ഇനി അവർ വന്നു പോയി കാണുമോ
ഞാൻ ഹേമയ്ക്ക് മെസ്സേജ് ചെയ്ത
അവർ വരുന്നതേ ഉള്ളു എന്ന് റിപ്ലെ വന്നു
ഏതായാലും വണ്ടി ഒതുക്കി വെക്കാം എന്ന് കരുതി ഞാൻ അടുത്ത ഇടവഴിയിലേക്ക് ബൈക്ക് കയറ്റി
ചനലt
ഒരു അഞ്ചു മിനിട്ട് കഴിഞ്ഞില്ല, ഒരു വൈറ്റ് സെഡാൻ സ്ലോ ഡൗൺ ചെയ്ത നിർത്തി.
അതാവണം വണ്ടി
ഞാൻ നോക്കി നിൽക്കേ അതിൽ നിന്നും പ്രിയ ഇറങ്ങി
മുൻ സീറ്റിൽ ഇരുന്നു ഹേമ തിരിഞ്ഞു നോക്കുന്ന ഞാൻ കണ്ടു…. ഞാൻ ഇവിടെ ഉണ്ട് എന്ന് അവൾക്കു മെസ്സേജ് ചെയ്ത
കാർ നീങ്ങി തുടങ്ങി…
പ്രിയ ചുറ്റും നോക്കുന്നുണ്ട്
.കാർ വളവു തിരിഞ്ഞതും ഞാൻ ബൈക്ക് എടുത്തു
പെട്ടെന്ന് വീട്ടിൽ എത്താൻ ഉള്ള വെപ്രാളതിൽ അല്പം സ്പീഡിൽ തന്നെ ആണ് വണ്ടി ഓടിച്ചത്
സാദാരണ ഒരു എഴുപതിനു മുകളിൽ കയറിയാൽ ബഹളം വയ്ക്കുന്ന അവൾ തി ഇപ്പോൾ എന്ന ഒന്നു മുറുകെ പിടിക്കുന്നു പോലും ഇല്ല…
ഞാൻ മിററിലൂടെ അവളെ നോക്കി
ആ മുഖത്തു നിന്നും ചിരി പോലും മാഞ്ഞിരിക്കുന്നു
അവളുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ..
ഉവ്വ്…അവൾ കരയുകയാണ്
ഇത്രയും വർഷത്തിനിടയിൽ ആദ്യം ആയാണ് അവളെ എങ്ങനെ ആശ്വാസിപ്പിക്കണം എന്ന് അറിയാതെ ഞാൻ നിസ്സഹായനായി നിൽക്കുന്നതു
വീട് എത്തിയിട്ടും ഞങ്ങൾ ഒന്നും സംസാരിച്ചില്ല
മുത്തശ്ശി ഉറങ്ങി എന്ന് തോന്നുന്നു… വാതിൽ അടച്ചിരുന്നു
ഞാൻ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു
അവളെയും കൊണ്ട് എന്റെ മുറിയിലേക്ക് പോയി
തല്ക്കാലം അവളെ ഒറ്റക്ക് ആക്കാൻ സത്യം പറഞ്ഞാൽ എനിക്ക് പേടി ആയിരുന്നു
എന്തെങ്കിലും ചെയ്തു കളയും എന്ന ഭാവം ആയിരുന്നു അവൾക്കു
റൂമിൽ കയറി ഞാൻ ബെഡിൽ നിന്നും എന്റെ ഡ്രസ്സ് ഒക്കെ എടുത്തു മാറ്റി പുതിയ ഒരു ഷീറ്റ് വിരിച്ചു,
അവൾ അപ്പോഴും ഒരു ഭാവമാറ്റവും ഇല്ലാതെ നിൽപ്പ് തന്നെ
പ്രിയാ…. എന്ന് നീട്ടി വിളിച്ചപ്പോൾ അവൾ തിരിഞ്ഞു എന്നെ നോക്കി
“”കഴിഞ്ഞതിനെ പറ്റി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ… നിന്നോട് ഇങ്ങനെ ചെയ്തവരെ നമുക്ക് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാം.. നീ ട്രോങ്ങ് ആയി നിന്നാലേ കാര്യങ്ങൾ ക്ലിയർ ആവു” എന്നിട്ടും
ഒരു കുലുക്കവും ഇല്ല ഞാൻ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈ വെച്ചു
പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേക്ക് വീണു
അടക്കി വച്ച് കണ്ണീർ ഒക്കെയും അണ
പൊട്ടി ഒഴുകാൻ തുടങ്ങി
കരയട്ടെ…..മതിയാവോളം കരഞ്ഞാട്ടെ
ഇതെല്ലാം മൂടി വെച്ചു നടന്നിട്ട് എന്തിനാ..
അവൾ തെല്ലൊന്നു സമാധാനപ്പെട്ടപ്പോൾ ഞാൻ താങ്ങി കട്ടിലിൽ കൊണ്ട് കിടത്തി …
“”ഞാൻ ഒറ്റക്ക് ആയി പോയില്ലേ ആദി, എനിക്ക്…. എനിക്ക് ആരും ഇല്ല ഇപ്പൊ ” അവൾ വീണ്ടും ഏങ്ങി കരയുകയാണ്
എനിക്കും ഇവിടെ മുത്തശ്ശി മാത്രം ആണുള്ളത് ….. അപ്പൊ അവൾക് അവരോടു ഉള്ള അറ്റാച്ച്മെന്റ് എന്ത് ആയിരിക്കും എന്ന് മറ്റു ആരെക്കാളും നന്നായി എനിക്ക് മനസിലാവും
കരഞ്ഞു തളർന്നു അവൾ ഉറങ്ങുന്നതു വരെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു ഞാൻ അവളുടെ അരികിൽ ഇരുന്നു….
എപ്പോഴോ അവൾ ഉറങ്ങി എന്ന് മനസിലായപ്പോൾ ഞാൻ തലയിണ എടുത്തു
സോഫയിലേക്ക് നടന്നു.
പതിവ് പോലെ എട്ടരക്ക് അലാറം അടിച്ചു….
പ്രിയ എണീറ്റിട്ടില്ല. അവൾ ഇപ്പോഴും ഉറക്കത്തിൽ ആണ്
ഞാൻ എണീറ്റു മുറി പൂട്ടി പുറത്തു ഇറങ്ങി
ദേവകി ചേച്ചിയോ മറ്റോ വന്നു കണ്ടാൽ പ്രശ്നം ആകും
എന്റെ മുറിയിൽ എന്റെ ബെഡിൽ ഒരു പെൺകുട്ടി ഉറങ്ങുന്നു
സത്യത്തിൽ ഇതിനു മുൻപ് ഈ മുറിയിൽ കയറിയതു ശിവാനി ആണ്
അന്ന് ഒരു സംഭവബഹുലമായ ദിവസം ആയിരുന്നു
ഇന്നലെയും അത് പോലെ തന്നെ
ഞാൻ പ്രതം എടുക്കാൻ ഉമ്മറതെക്കു ഇറങ്ങി
പോർട്സ് പേജ് അല്ലാതെ പ്രതവായന തീരെ ഇല്ലാത്ത ഞാൻ ആദ്യം ആയാണ് ഫ്രണ്ട് പേജ് ഒക്കെ നോക്കുന്നുതു
ഉമ്മറത്തു പതം വന്നിട്ടുണ്ടായിരുന്നു
പ്രതം എടുക്കാൻ ചെന്നപ്പോൾ മുത്തശ്ശി അമ്പലത്തിൽ പോയി വരികയാണ്
‘ന്താ കുട്ടേട്ട് പതിവില്ലാതെ പ്രതവായന ഒക്കെ തുടങ്ങോ ???
കോളേജ് ക്ലോസിങ് ഡേറ്റ് നോക്കുന്നു എന്ന് പ്രതതിൽ നിന്നും മുഖം എടുക്കാതെ പറഞ്ഞു
മുൻപേജിൽ തന്നെ വാർത്ത ഉണ്ടായിരുന്നു
‘നഗരമധ്യത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം”
വിശദമായ വാർത്തയും ഉണ്ടായിരുന്നു…
ഭ’കണ്ണാടി: നഗരമധ്യത്തിൽ വയോധിക ക്രൂരമായി കൊല്ലപെട്ട നിലയിൽ… മുൻ ഡി വൈ എസ് പി മാധവൻ മേനോന്റെ അമ്മ ശ്രീദേവി(80)യെ ആണ്
മരിച്ച നിലയിൽ ഇന്നലെ പോലീസ് കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന ചെറു മകളെ സംഭവ ശേഷം കാണാതെ
ആയി. ഇന്നലെ രാത്രി വൈകി ഒരു ചെറുപ്പക്കാരനെ വീടിനു മുന്നിൽ കണ്ടത് ആയി പറയപ്പെടുന്നു.ഇയാൾ പെൺകുട്ടിയുടെ കാമുകൻ ആവാം എന്നും കാമുകനൊപ്പം അസമയത്ത് ചെറുമകളെ കാണാൻ ഇടയായതു ആവാം കൊലപാതക കാരണം എന്ന് പോലീസ് നിഗമനം. മുൻപ് പല തവണ
ശ്രീദേവി വിലക്കി എങ്കിലും കേൾക്കാൻ തയാർ ആവാതിരുന്ന പെൺകുട്ടി മുത്തശ്ശിയുമായി അകലതിൽ ആയിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു ‘
എന്റെ തൊണ്ട വരണ്ടു …
അതിവിദഗ്ദമായി തയ്യാർ ആക്കിയ ഒരു കെട്ടു കഥ…
അവൾക്കു ഇല്ലാത്ത ഒരു കാമുകൻ ഉണ്ടായിരിക്കുന്നു..
അവളുടെ മുത്തശ്ശിയുടെ മരണത്തിൽ അവൾക്കു പങ്കുണ്ടെന്നു വരുത്തിയിരിക്കുന്നു കാര്യങ്ങൾ വിചാരിച്ചിടത്തു നിൽക്കാതെ കൈ വിട്ടു പോയി എന്ന് എനിക്ക് മനസിലായി…
ഞങ്ങൾ പേടിച്ചതിനും അപ്പുറം ആണ് സംഭവിച്ചിരിക്കുന്നത്…
ഞാൻ റാസിയെ വിളിച്ചു.. അവനും പത്രം കണ്ടു ഞെട്ടി ഇരിക്കുവാണ്
അഴിക്കും തോറും മുറുകുന്ന ഒരു ഊരാ കുടുക്കിൽ ആണ് പ്രിയ ഇപ്പോൾ
അവൾക് എതിരെ തെളിവുകളും സാക്ഷികളും ഉണ്ടായിരിക്കുന്നു
ഇതിനി എങ്ങനെ ആണ് അവളോട് പറയുക
ഇന്നലെ തന്നെ സമാദാനിപ്പിച്ച പാട് എനിക്ക് അറിയാം
എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറുക തന്നെ
ഞാൻ പതം എടുത്തു മുകളിലെക്കു നടന്നപ്പോൾ ദേവകി ചേച്ചി ചായ കൊണ്ട്… തന്നിട്ടു പോയി….
ടേബിളിൽ നിന്നും രണ്ടു ആപ്പിളും ഞാൻ എടുത്തു, അവൾ ഒന്നും കഴിച്ചു കാണില്ലല്ലൊ
ഞാൻ ചെല്ലുമ്പോഴേക്കും അവൾ എണീറ്റിരുന്നു
എന്റെ ഗുഡ് മോർണിംഗ് വിഷിനു മറുപടി ആയി അവൾ ചിരിച്ചു
ഹാവു, ഒന്നു ചിരിച്ചു കണ്ടല്ലോ. പേപ്പറിൽ ന്യൂസ് ഉണ്ട്….. ബട്ട് പ്രിയാ ” പേപ്പർ അവൾക്കു നീട്ടി കൊണ്ട് ഞാൻ നിർത്തി
“”പ്രിപ്പെർ ഫോർ ദ പോസ്റ്റ..അല്ലെ ?
ഞാൻ അർത്ഥ ഗർഭമായി മൂളി
പേപ്പർ എന്റെ കയ്യിൽ നിന്നും വാങ്ങി അവൾ വായിച്ചു…
പക്ഷെ സങ്കടതിന് പകരം എനിക്ക് വായിച്ചെടുക്കാൻ ആവാത്ത ഒരു വികാരം അവളുടെ ചുണ്ടിൽ വന്നു
‘ഞാൻ പ്രതീക്ഷിച്ചത് ഇതിലും വലുത് ആണ് ആദി”” പേപ്പർ മടക്കി കട്ടിലിലേക്ക് വച്ചു കൊണ്ട് അവൾ എണീറ്റു “”ഇത്ര നാളും ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ആണ് ഞാൻ ജീവിച്ചതു. പരമാവധി ഞാൻ ക്ഷമിച്ചു….
Co
അവൾ പറഞ്ഞു നിർത്തി
ഇനി ഈ പ്രിയ ആരാണ് എന്ന് അവർ അറിയാൻ പോവുന്നെ ഉള്ളു അവളുടെ കണ്ണുകളിൽ
പ്രതികാരത്തിന്റെ തിളക്കം
ഈശ്വരാ ഇനി ഈ ഇംഗ്ലീഷ് ഫിലിം ഒക്കെ കാണും പോലെ അവൾ
എല്ലാത്തിനെയും കൊല്ലാൻ ഉള്ള പ്ലാൻ ആണോ
പറയാൻ പറ്റില്ല, യാതൊരു കെട്ടു പാടുകളും ഇല്ലാതെ അവൾ സ്വതന്ത്ര ആണ് ഇപ്പോൾ
മുന്നും പിന്നും നോക്കാൻ ഇല്ല
ഞാൻ അവളെ തന്നെ നോക്കി നിന്നു… ഇന്നലെ കണ്ടതിൽ നിന്നും വ്യത്യസ്ഥ ആയ ഒരു പ്രിയ ഞാൻ തെല്ലൊന്നു പേടിക്കാതെ ഇരുന്നില്ല ല C | C അത് മനസിലായി ആവണം അവൾ എന്റെ അടുത്തേക്ക് നടന്നു “”നീ പേടിക്കണ്ട ഞാൻ ആരെയും കൊല്ലാൻ ഒന്നും പോവുന്നില്ല”
എന്നാലും എനിക്ക് അവളെ വിശ്വാസം പോരാ… കൊല്ലം കൊറേ ആയെ കാണാൻ തുടങ്ങിയിട്ട് പത്തിൽ പഠിക്കുമ്പോൾ നോട്ട് ബുക്കിൽ പേന കൊണ്ട് വരച്ചവനെ കോമ്പസ്
കൊണ്ട് കുത്തിയവളാണ് ഈ പറയുന്നത്… ‘പ്രിയ നമുക്ക് ഇപ്പോൾ ആവശ്യം തെളിവുകൾ ആണ്… ഇപ്പോൾ ഉള്ളത് ഒക്കെയും നിനക്ക് എതിരെയും…അത് കൊണ്ട് എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നത് ബുദ്ധി അല്ല ”
”എത്ര നാൾ എന്ന് വച്ചാൽ ആണ് ആദി ഇങ്ങനെ ഒളിച്ചു… കോ
”നീ സേഫ് ആയിരിക്കുന്ന അത്രേയും നാൾ…. രക്ഷപെടാൻ ഒരു പഴുതു കിട്ടും വരെ…????
അവൾ എന്റെ അടുത്തേക്ക് ചേർന്ന് നിന്നു….
“”എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തും നിന്നും ആണ് ആദി ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നതു…. നിന്നെ വിളിച്ചു കിട്ടാതെ ആയപ്പോൾ
ശെരിക്കും ഞാൻ…. ഞാൻ തീർന്നു എന്ന് കരുതി ഭ
ശെരി ആണ്…..
ഇന്നലെ അവളെ കാണാൻ ഇല്ലെന്നു അറിഞ്ഞത് മുതൽ അനുഭവിച്ച ടെൻഷൻ എനിക്കെ അറിയു
അല്ലെങ്കിലും വിശ്വസിക്കാൻ ആവാത്ത കാര്യങ്ങൾ ആണല്ലോ കുറച്ചു ദിവസം ആയി സംഭവിച്ചു കൊണ്ട് ഇരിക്കുന്നതു…
നിയമതിന്റെ ഒരു പഴുതും അറിയാതെ എങ്ങനെ ആണ് ….
എന്ത് കൊണ്ട് ആ വഴിക്ക് ഞാൻ ചിന്തിച്ചില്ല.
നിയമം അറിയുന്ന ഒരാൾ ഞങ്ങൾക്ക് കൂട്ട് വേണം. ല
എങ്കിലേ കേസ് മുന്നോട്ടു കൊണ്ട് പോവാൻ പറ്റു വള്ളി പുള്ളി അറിയാതെ എന്ത് കാണിക്കാൻ ആണ് പക്ഷെ കൂടെ നിൽക്കും എന്ന് ഉറപ്പുള്ള ആരെങ്കിലും വേണം
അതിനിപ്പോ ആരെയാ….
അലക്സ്
ഇച്ചായൻ…..
പണ്ട് തൊട്ടേ എന്റെ അടിപിടി കേസുകൾ സോൾവ് ആക്കുന്ന ചേച്ചിയുടെ ഫണ്ട്
അതിലുപരി എന്റെ ചേട്ടനെ പോലെ ഞാൻ കാണുന്ന മനുഷ്യൻ
ഞാൻ വേഗം റെഡി ആയി ഇറങ്ങി.
ഇന്ന് മിക്കവാറും കോളേജിൽ
റാസി സ്ട്രൈക്ക് വിളിച്ചു കാണും
അപ്പൊ ഇന്ന് തന്നെ അലക്സ് ഇച്ചായനെ പോയി കാണണം…
മൃതി പിടിച്ചു ഇറങ്ങുന്നതിനു ഇടയിൽ പ്രിയ വിളിച്ചു
‘എടാ, എനിക്ക് ഒന്നു ഫ്രഷ് ആവാൻ… ”
“”അലമാരയിൽ എന്റെ ഡ്രസ്സ് ഇരിപ്പുണ്ട്. എന്ത് വേണേലും എടുത്തു ഇട്ടോ… 6699
റൂം ലോക്ക് ചെയ്തു ഇറങ്ങിയപ്പോൾ ആണ് ആലോചിച്ചതു എന്റെ ഡ്രസ്സ് കൊണ്ട് ആയില്ലല്ലൊ
.പെൺകുട്ടികൾ ആവുമ്പോൾ ഉള്ളിൽ ഇടുന്നതും വേണ്ടി
അതിനി എന്ത് കാണിക്കുമോ ആവോ….
സൈസും കാര്യങ്ങളും ഒക്കെ എനിക്ക് അറിയില്ലല്ലൊ…
ഹേമയോട് പറഞ്ഞു വാങ്ങിപ്പിക്കാം
അവളോട് ചോദിക്കാൻ ഒരു ചമ്മൽ……
താഴെ ചെന്നു ദേവകി ചേച്ചിയോട് റൂം ഞാൻ ലോക്ക് ചെയ്തു വൃത്തി ആക്കാൻ കയറേണ്ട എന്ന് പറഞ്ഞു ഞാൻ കോളേജിലേക്ക് ഇറങ്ങി
പ്രതീക്ഷിച്ച പോലെ കോളേജിൽ പോലീസ് ഉണ്ടായിരുന്നു…
നിറയെ ജീപ്പുകൾ
ഞാൻ നേരെ യൂണിയൻ റൂമിലേക്ക് കയറി ചെന്നു
റാസി അവിടെ കാണും
അവനും കോളേജ് യൂണിയൻ മുഴുവനും ഉണ്ടായിരുന്… എന്നെ കണ്ടതും അനായാസം അവൻ എല്ലാം ഒക്കെ അല്ലെ എന്ന ഭാവത്തിൽ നോക്കി
ഞാൻ അതേ എന്ന് കണ്ണ് കാണിച്ചു
‘എല്ലാവരെയും ചോദ്യം ചെയ്യുന്നത് നടക്കുന്ന കാര്യം വല്ലതും ആണോ .ഫൈനൽ ഇയർ സ്റ്റുഡന്റസിനോട് മുഴുവൻ പത്തു മണിക്ക് ഓഡിറ്റോറിയത്തിൽ സമ്മോൻ അപ്പ് ചെയ്യാൻ നിർദേശം ഉണ്ട് ” സ്വാസിക ആയിരുന്നു….
അസിസ്റ്റന്റ് ആർട്സ് ക്ലബ് സെക്രട്ടറി
അവൾക്കു പണ്ടേ പ്രിയയോട് കുറച്ചു കുശുമ്പ് ഉണ്ട്
ഇത്രേം അപവാദം വന്ന സ്ഥിതിക്കു നല്ല സന്തോഷം ഉണ്ടാവും….
“”ഓരോരുത്തർക്കും ഓരോന്ന് ചെയ്തു വെച്ചാൽ മതി അല്ലോ… പാവം പോലെ നടന്ന പെണ്ണ് ആണ്… ഇപ്പോൾ കണ്ടവനെ വീട്ടിൽ വിളിച്ചു കയറ്റി ഇരിക്കുന്നു … കോഴ്സ് തീരാൻ രണ്ടോ മൂന്നോ ആഴ്ചയുള്ളൂ അതിനിടയിൽ ആണ് കോ അവൾ പിറുപിറുത്തു
എനിക്ക് ആ പറഞ്ഞത് തീരെ പിടിച്ചില്ല
കണ്ടവനെ വിളിച്ചു വീട്ടിൽ കേറ്റിയത് നിന്റെ അമ്മ ആടി പൂറി മോളെ
ഡെസ്കിൽ അമർത്തി അടിച്ചു ഞാൻ എഴുന്നെറ്റു
“”ഇപ്പോൾ പറഞ്ഞത് പറഞ്ഞു.. ഇനി കൊണച്ചാൽ പെണ്ണ് ആണെന്ന് ഒന്നും ഞാൻ നോക്കില്ല നോക്കില്ല, ചെവി കല്ല് അടിച്ചു പൊട്ടിക്കും ക
ഇതു വരെ അവളുടെ മുഖത്തു നോക്കി സംസാരിക്കാൻ ധൈര്യം വരാത്ത
മൊയന്തുകളാണ് ഇപ്പോ ചെലക്കാൻ വന്നേക്കുന്നതു
എന്റെ പെട്ടെന്ന് ഉള്ള ഭാവ മാറ്റം
അവളെ ചെറുതായി ഒന്നും ഭയപെടുത്തി എങ്കിലും വിട്ടു തരാൻ അവൾ കൂട്ട ആക്കിയിരുന്നില്ല “”കാണാം ആരൊക്കെ ആണ് കുടുങ്ങുന്നതു എന്ന്… ഇവിടെ ഉള്ളവരുടെ ഒക്കെ അറിവിൽ അവളുടെ കൂടെ ഇരുപത്തി നാലു മണിക്കൂറും ഒട്ടി പിടിച്ചു
നടന്നത് നീ ആണ് ”
അത് കൂടി കേട്ടതും എനിക്ക് ആകെ പ്രാന്ത് ആയി
ഇനി അവൾ നിന്നാൽ അവളെ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് മനസിലാക്കി റാസി ഇടപെട്ടു
”സ്വാസിക, നീ വെറുതെ ഇല്ലാത്ത പറഞ്ഞു ഒണ്ടാക്കരുത്. നിനക്ക് എ ന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീ നിന്റെ വഴിക്ക് പോ””
അത് കേട്ട പാടെ കുലുക്കി പിടിച്ചു അവൾ പുറത്തേക്കു പോയി
ഞാൻ നെറ്റിയിൽ ഊന്നു കൊടുത്തു കസേരയിലേക്ക് ഇരുന്നു
എന്റെ അടുത്തേക്ക് വരാൻ പോലും ബാക്കി ഉള്ളവർക്ക് പേടി തോന്നി കാണും
അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണല്ലോ ഞാൻ എന്നെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് ഓർത്തു ആവും പക്ഷെ എന്റെ ഉള്ളിൽ പതഞ്ഞു വന്ന വികാരം ദേഷ്യം ആണെന്ന് റാസിക്കല്ലേ
അറിയൂ
കണ്ടവനെ വിളിച്ചു കേറ്റി എന്ന് !
എത്ര പേർ ഇതു പോലെ ചിന്തിക്കുന്നുണ്ടാവും
രാവിലെ പതം വായിച്ചപ്പോൾ പോലും ഇത് ഇത്ര വലിയ ഒരു അപവാദം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.
എന്നാൽ ഇപ്പോൾ മനസിലായി….
അവൾക്കു വേണ്ടി ഒരുക്കിയ കുരുക്ക് എത്രയോ വലുത് ആണെന്ന്
റൂമിൽ നിന്നും ഓരോരുത്തരായി പുറത്തേക്കു പോയി
ഞാനും റാസിയും അവന്റെ കാമുകി ആയ ജൂഹിയും മാത്രം ആയി
അവളോടും പോയികൊള്ളാൻ അവൻ പറഞ്ഞു
ഏറെ താമസിയാതെ അവളും പോയപ്പോൾ റാസി എന്റെ അടുത്തേക്ക് വന്നു
‘എടാ, നീ ഇങ്ങനെ കണ്ടവൾമാരോട് ഒക്കെ ദേഷ്യപെട്ടാൽ ഇതിന്റെ ഒക്കെ ഒറ്റ വാക്കു മതി എല്ലാരും പെടാൻ. ‘
“”പിന്നെ പറയാതെ, അവൾ പറഞ്ഞത് കേട്ടില്ലേ …അവൾടെ തന്തയെ ആണല്ലോ വിളിച്ചു കേറ്റിയത് ”
‘അവളു കെടന്നു ചെലച്ചോട്ടെ… ചെലപ്പു തീരുമ്പോ പൊക്കോളും… അത് പോട്ടെ…. പേപ്പർ കണ്ടു അവൾ എന്തു പറഞ്ഞു ??””
”അവൾ അതിന്റെ അപ്പുറം ആണ് പ്രതീക്ഷിച്ചതു
”ഇനി ഏതായാലും ചെന്നു പെട്ടു കൊടുക്കാൻ പറ്റില്ല… പ്ലാൻ ചെയ്തു മുന്നോട്ടു പോണം… ഒരു വക്കീലിനെ കണ്ടിരുന്നു എങ്കിൽ കേസിന്റെ കിടപ്പ്
ഒന്നു മനസിലായേനെ “””
അത് ഞാൻ പറയാൻ ഇരിക്കുക ആരിന്നു..
അവനും അത് തന്നെ ചിന്തിച്ചിരിക്കുന്നു
ഞാൻ അലക്സിന്റെ കാര്യം അവനോടു പറഞ്ഞു
കോളേജ് കഴിഞ്ഞു പോയി കാണാൻ പ്ലാനും ഇട്ടു
അപ്പോഴേക്കും ഓഡിറ്റോറിയത്തിൽ
എത്താൻ ഉള്ള അനൗൻസ്മെന്റെ മുഴങ്ങി
വൈകിട്ട് ഒരു എട്ടു മണിയോടെ ആണ് ഞാൻ വീട്ടിൽ കയറി ചെന്നത്
ഉച്ചയോടെ ആണ് പോലീസ് ക്യാമ്പസ് വിട്ടത്
പലരെയും ചോദ്യം ചെയ്തു എങ്കിലും ഭാഗ്യം എന്ന് പറയാൻ, പ്രിയയെ ആരും കണ്ടിട്ടുണ്ടായില്ല. എന്നെയും റാസിയെയും അവർ തിരിച്ചും മറിച്ചും ഒക്കെ ടെസ്റ്റ് ചെയ്തു
പ്രത്യേകിച്ചു എന്നെ….. !
അവർക്ക് എന്റെ മേൽ ഒരു കണ്ണ് ഉണ്ട്
കണ്ണ് ഉണ്ട്. പല പ്രിയയെ കാണാതെ ആവുന്നതിനു മുന്പും അതിനു ശേഷവും അവിടെ ചെന്ന ഒരേ ഒരാൾ ഞാൻ ആണല്ലോ
അവർക്കു സംശയം ഉണ്ടാവും എന്നത് വളരെ സ്വാഭാവികം
പക്ഷെ തികച്ചും വിശ്വസനീയമായി ഞാൻ അഭിനയിച്ചു തകർത്തു
ഈ ചെകുത്താൻമാർക്ക് അവളെ ഇട്ടു കൊടുക്കുന്നതിലും ഭേദം കൊന്നു കടലിൽ എറിയുന്നതു ആണ്
തിരക്ക് ഒഴിഞ്ഞു കോളേജിൽ നിന്നും ഉച്ചക്ക് ഞങ്ങൾ അലക്സ് ഇച്ചായനെ കാണാൻ ഒറ്റപാലത്തു പോയിരുന്നു
കേസിനെ പറ്റി ഒക്കെ പുള്ളിയും ആയി സംസാരിച്ചു
പക്ഷെ പ്രിയ കൂടെ ഉള്ള കാര്യം മാത്രം ഞങ്ങൾ പറഞ്ഞില്ല എന്ത് സഹായത്തിനും കൂടെ ഉണ്ടാവും എന്ന് ഉറപ്പ് തന്നെ ആണ് ഞങ്ങളെ
വിട്ടത്
പോരുന്ന വഴി അവൾക്കു ഫുഡും വാങ്ങിച്ചു ബാഗിൽ ഇട്ടു
എന്നും ആപ്പിളും ഓറഞ്ചും തിന്നു ജീവിക്കാൻ പറ്റില്ലല്ലൊ
റൂം തുറന്നു കയറിയ ഞാൻ ഒന്നുട്ടി
എന്റെ ഒരു ഷർട്ടും ബോക്സറുമാണ് ഇട്ടിരിക്കുന്നത്
എളിക്ക് കൈ കൊടുത്തു അവൾ ടേബിളിൽ ചാരി നിന്നു എന്തോ വായിക്കുന്നു
അരയിൽ ഷർട്ട് ചുളുങ്ങി അവർ ഗ്ലാസിന്റെ പോലുള്ള അവളുടെ ആകാര വടിവു എടുത്തു കാണിക്കുന്നുണ്ട്
ഷർട്ട് ബട്ടനുകൾ ഇട്ടിട്ടു പോലും അവളുടെ ഇടതു തോളിന്റെ പാതിയും തെളിഞ്ഞു നില്കുന്നു
ബ്രൗൺ നിറമുള്ള ആ മുടി വീണു കിടന്നപ്പോൾ തോളിനു വല്ലാത്ത നിറം
ഞാൻ അറിയാതെ താഴേക്കു നോക്കിപോയി
മുട്ടിനു തൊട്ടു മുകളിൽ എത്തി നിന്ന ബോക്സറും അതിനെക്കാൾ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഷർട്ടും
അവളുടെ കാലുകൾക്ക് പോലും എന്തൊരു ഭംഗി ആണ് ദൈവമേ… നീണ്ടു മെലിഞ്ഞ കാലുകളിൽ ഒരു രോമം പോലും ഇല്ല
അവളുടെ ഇടത്തെ കാലിൽ ഒരു കറുത്ത ചരട് കെട്ടി ഇട്ടിട്ടുണ്ട്
ഇതു വരെ ആ സാധനത്തിന് ഇത്രേം ഭംഗി എനിക്ക് തോന്നിയിട്ടില്ല
കണ്ണ് എടുക്കാൻ തോന്നുന്നില്ല
അവൾ വന്നു തട്ടിയപ്പോൾ ആണ് എനിക്ക് സ്ഥലകാലബോധം വന്നത്
ശേ… ഞാൻ

Kambikathakal:  അമ്മായിയപ്പൻ തന്ന സൗഭാഗ്യം - 12

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF