ഹിമകണം – 2

4 views

Related Posts


“കഴിഞ്ഞ ഭാഗത്തിന് ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് അടുത്തഭാഗം”
വിഷ്ണു ഞെട്ടി പുറകിലേക്ക് നോക്കി, അവിടെ ഒരു വല്ലാത്ത ഭാവത്തിൽ അവനെ
നോക്കിനിൽക്കുകയായിരുന്നു നാണുപിള്ള,
വിഷ്ണു കള്ളം കണ്ടുപിടിച്ച പോലെ മുഖം കുനിച്ചു…
“കുഞ്ഞു വരൂ…” നാണുപിള്ള ഗൗരവത്തിൽ ശബ്ദം താഴ്ത്തി വിളിച്ചിട്ട് മുന്നോട്ട് നടന്നു
വിഷ്ണു അവിടെ നിന്നുരുകുകയായൊരുന്നു
“വരൂ കുഞ്ഞേ”
വിഷ്ണുവിന്റെ നില്പ് കണ്ട് നാണുപിള്ള ദേഷ്യം കടിച്ചമർത്തുന്നതുപോലെ വിളിച്ചു
വിഷ്ണു ഒരു പാവയെപ്പോലെ നാണുപിള്ളക്കൊപ്പം നടന്നു
വീടിന് തെല്ലകലെ നിന്നിരുന്ന മാവിന്ചുവട്ടിലാണ് ആ യാത്ര അവസാനിച്ചത്
കുറച്ചുനേരം അവിടെ ഒരു നിശബ്ദത ഉണ്ടായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന വിഷ്ണു പതിയെ പറഞ്ഞു
“നാണുവേട്ടാ… ഞാനും ദേവികയും തമ്മിൽ അടുപ്പത്തിലാണ്”
അടുത്ത വാക്ക് പറയാൻ സമ്മതിക്കാതെ നാണുപിള്ള കയ്യുയർത്തി തടഞ്ഞു
“കുഞ്ഞെ…ഞാൻ കുഞ്ഞിന്റെ അച്ഛന്റെ ആശ്രിതനായിരുന്നു…പക്ഷേ അദ്ദേഹം എന്നേ ഒരു
കൂടപ്പിറപ്പുപോലെ ആയിരുന്നു എന്നെ കണ്ടിരുന്നത് അദ്ദേഹത്തിന്റെ കാരുണ്യമാണ് എനിക്കിന്ന്
എന്തെങ്കിലും സമ്പാദ്യമായിട്ടുണ്ടെങ്കിൽ അതെല്ലാം…അദ്ദേഹം മരിക്കുന്നതുവരെ ഒരാളെയും
ദ്രോഹിച്ചിട്ടില്ല…അദ്ദേഹത്തിന്റെ മകൻ എന്നോടും ഒരു ദ്രോഹം ചെയ്യരുത്”
ഇതുപറയുമ്പോൾ നാണുപിള്ളയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
വിഷ്ണു അയാളുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
“എന്റെ അച്ഛനെക്കാൾ വലിയൊരു സത്യം എനിക്ക് ചെയ്യാനില്ല…എന്റെ അച്ഛനെ സത്യംചെയ്തു
ഞാൻ പറയുന്നു…നാണുവേട്ടന് ഒരുകാലത്തും ഞാൻ ഒരു ദ്രോഹവും ചെയ്യില്ല…പക്ഷേ ദേവൂനെ
ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ട്…ഒരു മരുമകനായി…അല്ല മകനായി എന്നെ കാണാൻ ചേട്ടന്
കഴിയുമോ…കഴിയുമെങ്കിൽ കുറച്ചു സമയം എനിക്ക് തരണം…ഞാനവളെ ജീവിതാവസാനംവരെ
കണ്ണുനനയാതെ നോക്കിക്കോളാം…”
വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു
“ എന്റെ മോളെ കുഞ്ഞിന്റെ കൈപിടിച്ചു തരുന്നത് എന്റെ ഭാഗ്യമാണന്നേ ഞാൻ കരുതു… ബാലൻ
സാറിന്റെ കുടുംബത്തേക്ക് എന്റെ കുഞ്ഞിന് വലതുകാൽ വച്ച് കയറി വരാൻ ഭാഗ്യമുണ്ടോ
എന്നാണ് എന്റെ ചിന്ത”
“നാണുവേട്ടാ ദേവൂനെ എനിക്ക് എല്ലാരുടേം സമ്മതത്തോടെ കൈപിടിക്കാൻ കഴിഞ്ഞാൽ
ഞാനാണേറ്റവും ഭാഗ്യവാൻ…പക്ഷേ എനിക്ക് കുറച്ചു സമയം തരണം എന്റെയും ദേവൂൻറേം
കോഴ്സ് കഴിയണം എനിക്കൊരു ജോലി സമ്പാദിക്കണം അമ്മൂന്റെ കല്യാണം നടത്തണം”
വിഷ്ണു പറഞ്ഞിട്ട് നാണുപിള്ളയുടെ മുഖത്തേക്ക് നോക്കി
“പക്ഷേ നാളെ ഞാനാ കുടുംബത്തോട് നന്ദികേട് കാണിച്ചെന്ന് ആരും പറയരുത്”
നാണുപിള്ള നിസ്സഹായതയോടെ പറഞ്ഞു
“ എന്റെ അമ്മയെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം എനിക്ക് വിട്…തല്ക്കാലം ഇതൊന്നും
ആരുമറിയണ്ട ദീപേച്ചി പോലും…സമയമാകുമ്പോ എല്ലാരും അറിഞ്ഞാൽ മതി.”
“എന്നാലും കുഞ്ഞേ” നാണുപിള്ള വീണ്ടും പറഞ്ഞു
“ചേട്ടാ… ഞാൻ ഒരിക്കലും ഈ വാക്ക് മാറ്റി പറയില്ല…എന്നെ വിശ്വസിക്കാം”
വിഷ്ണു നാണുപിള്ളയുടെ കൈ പിടിച്ചു സത്യം ചെയ്യുന്നപോലെ പറഞ്ഞു
നാണുപിള്ളയുടെ കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണീർ ആ കൈകളിലേക്ക് വീണു
കുറച്ചു നേരം കഴിഞ്ഞു വിഷ്ണു യാത്രപറഞ്ഞിറങ്ങി
നാണുപിള്ള കണ്ണുകൾ തുടച്ചുകൊണ്ട് വീടിനകത്തേക്ക് നടന്നു
വീടിനകത്തു കയറിയതും പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു
നാണുപിള്ള പെട്ടെന്ന് മുഖമുയർത്തി നോക്കി, അപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ദേവിക
അച്ഛനെനോക്കി നിൽക്കുണ്ടായിരുന്നു
ദേവിക പതിയെ അയാളുടെ അടുത്തെത്തി ആ കാലുകളിൽ വീണു
“എന്നോട് ക്ഷമിക്കച്ഛ…എനിക്ക് അമ്മയെക്കണ്ട ഓർമ്മയില്ല, ഓർമ്മവച്ച കാലം മുതൽ എനിക്കെല്ലാം
എന്റച്ഛനാണ്…ഞങ്ങളുടെ ഒരാഗ്രഹവും അച്ഛൻ നടത്തിത്തരാതിരുന്നിട്ടില്ല… എന്ത് കഷ്ടപ്പെട്ടാണ്
അച്ഛൻ ഞങ്ങളെ വളർത്തിയതെന്ന്‌ എനിക്കറിയാം…പക്ഷേ ഞാൻ ഉണ്ണിയേട്ടനെ ഇഷ്ടപെട്ടുപോയി
എന്നെ ശപിക്കല്ലേ അച്ഛാ…”
നാണുപിള്ള അവളെ പതിയെ പിടിച്ചുയർത്തി , അവൾ നാണുപിള്ളയുടെ നെഞ്ചിലേക്ക് വീണു
പൊട്ടിക്കരഞ്ഞു
നാണുപിള്ള കണ്ണീരോടെ പറഞ്ഞു
“ മോളെ നിന്നെ അച്ഛൻ കുറ്റം പറയില്ല ഇതെല്ലാം നിന്റെ പ്രായത്തിന്റെ കുഴപ്പമാണ്…അച്ഛന്
നിങ്ങളുടെ സന്തോഷമാണ് വലുത്…പക്ഷേ അച്ചോനൊരിക്കലും ബാലൻസാറിന്റെ കുടുംബത്തോട്
നന്ദികേട് കാണിക്കാൻ വയ്യ.”
ദേവികയുടെ ഏങ്ങലടി കൂടി വന്നു
“ഇല്ലച്ഛാ ഉണ്ണിയേട്ടൻ എന്നെ ചതിക്കില്ല…അച്ഛനെ ആരുടേം മുന്നിൽ ഞാൻ തല കുനിക്കാൻ അനുവദിക്കില്ല”
ദേവിക കണ്ണീരിനിടയിൽ പറഞ്ഞു
“മോള് വിഷമിക്കണ്ട എല്ലാം വരുമ്പോലെ വരട്ടെ…മോള് പോയികിടന്നുറങ്ങിക്കോ, അച്ഛന് നാളെ
രാവിലെ ഒരു കല്യാണത്തിന്റെ ആവശ്യത്തിനായി ഒരിടം വരെ പോകണം ഉറക്കമിഴിക്കാൻ വയ്യ”
ദേവിക ആയാസപ്പെട്ട് നടക്കുന്നത്പോലെ പതിയെ തന്റെ മുറിയിലേക്ക് പോയി.
നാണുപിള്ള ഒരു ദീർഘനിശ്വാസം വിട്ടിട്ട് കണ്ണുകളോപ്പി.
അന്നുരാത്രി നാണുപിള്ളക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല, ഓരോന്ന് ആലോചിക്കുമ്പോ നെഞ്ച് നീറുന്നു
തന്റെ മകൾ കണ്ടുപിടിച്ചത് ഏറ്റവും യോഗ്യനായ ഒരുവനെ തന്നെയാണ്, കുടുംബമഹിമയിലും
സൗന്ദര്യത്തിലും ഏറ്റവും യോഗ്യൻ പക്ഷേ എന്തുകൊണ്ടോ അതുൾക്കൊള്ളാൻ നാണുപിള്ളക്ക്
കഴിയുന്നില്ല, അന്നുരാത്രി നാണുപിള്ള ഓരോന്നാലോചിച്ചു നേരം വെളുപ്പിച്ചു.
പിറ്റേന്ന് വിഷ്ണുവും കൃഷ്ണയും കോളേജിൽ പോകുന്നവഴി കിഴക്കേപുറത്തെ ബന്ഗ്ലാവിനുമുന്നിൽ
വണ്ടി നിർത്തി കൃഷ്ണയെ വണ്ടിയുടെ അടുത്ത് നിർത്തിയിട്ട് അവൻ അകത്തേക്ക് പോയി,
ബന്ഗ്ലാവിനു മുന്നിൽ ഒരു കടുംനീല bmw കാർ കിടപ്പുണ്ട് തൊട്ടടുത്തായി ഒരു പുതിയ ചുവന്ന ആക്ടിവ,
പറമ്പ് വൃത്തിയാക്കാൻ ആരൊക്കെയോ ഉണ്ട്, വിഷ്ണു കോളിങ് ബെൽ അമർത്തി, കുറച്ചു
കഴിഞ്ഞപ്പോ വാതിൽ തുറന്ന് നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ വാതിൽ തുറന്നു, ഒരു ബ്രൗൺ കോട്ടൺ സാരിയാണ് വേഷം
“ആരാ…” നല്ല സൗമ്യതയോടെയുള്ള ചോദ്യം
“എന്റെ പേര് വിഷ്ണു… ഇവിടെ അടുത്തുള്ളത, പെയിന്റിംഗ് ചെയ്യണമെന്ന് പറഞ്ഞിരുന്നു…”
“ഓ…അതാണോ, വാ കയറിയിരിക്ക് ഞാൻ ചേട്ടനെ വിളിക്കാം”
അവർ അകത്തേക്ക് പോയി
കുറച്ചുകഴിഞ്ഞപ്പോ ഒരു പുരുഷരൂപം പുറത്തേക്ക് വന്നു
സാമാന്യം നല്ല ഉയരം വെളുത്ത നിറം കഷണ്ടി കയറിയ നെറ്റി കട്ടിയുള്ള മീശ ലുങ്കിയാണ് വേഷം
ഒരു തോർത്തു ചുമലിലിട്ടിട്ടുണ്ട്
“പൈൻന്റിങ്ങിന്റെ ആളാണല്ലേ…വേറൊന്നുമില്ല വീട് ഫുൾ പെയിന്റ് ചെയ്യണം പിന്നെ കുറച്ചു
പ്ലംബിങ്ങിങ് ജോലിയുണ്ട്…അല്ല എന്ത് ആവശ്യവും തന്നോട് പറഞ്ഞാൽ മതീന്ന് നാണുപിള്ള
പറഞ്ഞു അതാ…”
“ഇതാ പൈന്റിങ്ങിന്റെ എസ്റ്റിമേഷൻ “
വിഷ്ണു ചിരിച്ചുകൊണ്ട് തുണ്ടുകടലാസ് അയാളെ ഏൽപ്പിച്ചു
കടലാസ്സ് വാങ്ങി ശ്രദ്ധിച്ചു അതിനുശേഷം അകത്തേക്ക് നോക്കി വിളിച്ചു
“ശോഭനേ…എന്റെ പേഴ്‌സ് ഇങ്ങെടുത്തോ…”
പക്ഷേ പേഴ്‌സുമായി വന്നയാളിനെ കണ്ട് വിഷ്ണു ഞെട്ടി…വന്നയാളിനും അതെ
അവസ്ഥതന്നെയായിരുന്നു
“രുദ്ര” വിഷ്ണു ഉരുവിട്ടു
“ഇയാളെന്താ ഇവിടെ…” രുദ്ര മുഖം കറുപ്പിച്ചു ചോദിച്ചു
“മോക്കറിയാമോ ഇയാളെ…” അയാൾ ചോദിച്ചു
“ഉം” ഒന്നുമൂളിയിട്ട് അകത്തേക്ക് പോയി
“എന്റെ മോളാണ്…നിങ്ങൾ എങ്ങനാ പരിചയം…”
“എന്റെ കോളേജിലാണ്” വിഷ്ണു പറഞ്ഞു
“ആണോ…എന്നെ പരിചയപെടുത്തിയില്ലല്ലോ ഞാൻ മഹാദേവൻ…MR ഫിനാൻസ്
അറിയാമോ”മഹാദേവൻ ചോദിച്ചു
“മ്…അറിയാം…MR ഫിനാൻസ് അറിയാത്തവരാരെങ്കിലുമുണ്ടോ” വിഷ്ണു പറഞ്ഞു
“അതെന്റെ സ്ഥാപനമാണ്”
വിഷ്ണു അവിശ്വനീയം എന്നപോലെ അദ്ദേഹത്തെ നോക്കി
“ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു…ഇപ്പൊ തോന്നി നാട്ടിലെവിടെലും സെറ്റിൽ ആകാമെന്ന്…അങ്ങനെ
ഇങ്ങോട്ട് വന്നു”
മഹാദേവൻ പറഞ്ഞു നിർത്തി
“ഓ…ഇത് നല്ല സ്ഥലമാണ്…ടൗൺ ഇവിടെ തൊട്ടടുത്താ എല്ലാ സൗകര്യങ്ങളുമുണ്ട്…”
വിഷ്ണു വാച്ച് നോക്കിയിട്ട് പറഞ്ഞു
“കോളേജിൽ പോകാറായി”
“ഓഹ്…സോറി…സംസാരിക്കാൻ ഒരാളെകിട്ടിയപ്പോ ഞാനത് മറന്നു”
മഹാദേവൻ പേഴ്സിൽ നിന്നും പണമെടുത്തു വിഷ്ണുവിന് കൊടുത്തു
“ഓക്കേ…ശരി സർ…പിന്നെ പൈന്റിങ്ങിന് നാളെ ആളുവരും”
പറഞ്ഞുകൊണ്ട് വിഷ്ണു എഴുന്നേറ്റു
“തന്റെ പേരെന്താ?” മഹാദേവൻ ചോദിച്ചു
“വിഷ്ണു”
“ആ വിഷ്ണു…എവിടാ വിഷ്ണൂന്റെ വീട്”
“ഇവിടടുത്തു തന്നാ…വലിയവീടെന്ന വീട്ടുപേര്…”
“വലിയവീടോ… അപ്പൊ ബാലകൃഷ്ണന്റെ…?”
മഹാദേവൻ ആകാംഷയോടെ ചോദിച്ചു
“മകനാണ് ഞാൻ… അച്ഛനെ എങ്ങനറിയാം…?”
വിഷ്ണു ചോദിച്ചു
“ആ…കേട്ടിട്ടുണ്ട്…”
മഹാദേവൻ ഒന്ന് പതറി…
“എന്നാ ഞാനിറങ്ങട്ടെ സർ”
വിഷ്ണു പറഞ്ഞു
“മോൻ എന്നെ സർ എന്ന് വിളിക്കണ്ട, അങ്കിൾ എന്ന് വിളിച്ചാൽ മതി”
വിഷ്ണു അമ്പരപ്പോടെ അയാളെ നോക്കി
“എന്നാ ശരി, പോട്ടേ”
വിഷ്ണു യാത്ര പറഞ്ഞിറങ്ങി
ഗേറ്റിന് പുറത്തുവന്നപ്പോൾ കൃഷ്ണ മടുപ്പോടെ നിക്കുന്നു
“എത്ര നേരായി ഏട്ടാ?”
വിഷ്ണു അതിനു മറുപടി പറയാതെ വണ്ടിയിൽ കയറി
കോളേജിലേക്ക് പോകുമ്പോഴും അവന്റെ മനസ്സിൽ എന്തോ സംശയങ്ങൾ നിറഞ്ഞു
അത് ശ്രദ്ധിച്ച കൃഷ്ണ ചോദിച്ചു
“എന്ത്പറ്റി എന്റേട്ടന്…കുറെ നേരായല്ലോ ഒരു ചിന്ത”
“ഒന്നുമില്ല മോളെ …നമ്മുടെ ആ ബന്ഗ്ലാവ് വാങ്ങിയവർക്ക് നമ്മുടെ അച്ഛനെ പരിചയമുണ്ടെന്ന്
തോന്നുന്നു.”
“അതെന്താ ഏട്ടാ…?”
“അല്ല ഞാൻ അച്ഛനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോ പെട്ടെന്ന് ഒഴിഞ്ഞുമാറിയപോലെ
മാത്രമല്ല എന്നോട് സർ എന്നുവിളിക്കണ്ട അങ്കിൾ എന്ന് വിളിക്കാനും പറഞ്ഞു” വിഷ്ണു പറഞ്ഞു
“അതിനെന്താ ഇപ്പൊ? നല്ലതല്ലേ?”
കൃഷ്ണ ചോദിച്ചു
“എടി അനുജത്തി കഴുതേ…പിന്നെന്തിനാ അച്ഛനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോ പുള്ളിക്കാരൻ
ഒന്ന് പതറിയത്.”
വിഷ്ണു അവളെ കളിയാക്കി
“ആ എനിക്കൊന്നും അറിയില്ല”
അപ്പോഴേക്കും അവർ കോളേജിലെത്തിയിരുന്നു
വിഷ്ണുവിന്റെ ഗ്യാൻഗെല്ലാം ആദ്യമേ എത്തി
“എന്തായാലും അളിയാ പാർട്ടിക്ക് ഇന്നലെ നീയില്ലാത്തത് തീരാനഷ്ടമായിരുന്നു”
അരുൺ പറഞ്ഞു
“അതെന്താടാ…?”
“ജീവിതത്തിൽ ആദ്യമായിട്ടാ ഒരുത്തൻ ചിലവ് ചെയ്യുന്നത്…അതിനു നീയില്ലാതെ ആയിപ്പോയില്ലേ?”
അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്തായി നിന്റെ കാര്യം…അവളോട് കാര്യം പറഞ്ഞോ?”
വിഷ്ണു റഫീഖിനോട് ചോദിച്ചു
“ഇന്ന് പറയാന്ന് വിചാരിച്ചതാ അപ്പൊ രാവിലെ ഉമ്മ പറയുന്നു അടുത്ത ചൊവ്വാഴ്ച അവളുടെ
അനുജത്തിയുടെ ബർത്ഡേ ആണെന്ന് എന്നാപ്പിന്നെ അന്ന് സൗകര്യംപോലെ പറയാമെന്നു വച്ചു”
റഫീഖ് പറഞ്ഞു
“നീയാഞ്ഞാറു ഊമ്പും…അവിടെപ്പോയി അവളേം വായിനോക്കി അവളുടെ കുണ്ടിയുടേം മുലയുടേം
അളവുമെടുത്തു അതുനോക്കി വെള്ളമിറക്കിയിട്ട് വീട്ടിൽ വന്നു അവളെയാലോചിച്ചു വാണം വിട്ട്
നിർവൃതിയടയും…നിങ്ങൾ നോക്കിക്കോ…?”
അരുൺ പറഞ്ഞതുകേട്ട് എല്ലാരും ചിരിച്ചു
“ഡേയ് ഒരു കാറ്ററിംഗ് വർക്ക് കിട്ടിയിട്ടുണ്ട് ഒരു രണ്ട് മണിക്കൂറത്തെ കേസെ ഉള്ളു ഒരു ചെറിയ
പാർട്ടി, എന്തോ ഫാമിലി ഗേറ്റോഗെതെർ മറ്റോ ആണ് അടുത്ത വെള്ളിയാഴ്ച 6 മണി
മുതൽ…എല്ലാരും ഓക്കേ ആണല്ലോ…?”
ബാലു എല്ലാരോടുമായി ചോദിച്ചു
“അതൊക്ക ഓക്കേ…പക്ഷേ എനിക്കറിഞ്ഞുകൂടാത്തതുകൊണ്ട് ചോദിക്കുവാ നിനനക്കൊക്കെ
എന്തിന്റെ കുറവാ വീടുകളിൽ…ഒരുത്തന്റെ അച്ഛൻ ഗള്ഫിൽകിടന്നു കോടികൾ സമ്പാദിക്കുന്നു”
വിഷ്ണു അരുണിനെ നോക്കി പറഞ്ഞു
“അടുത്തവന്റെ ബാപ്പ വലിയ സൂപ്പർമാർക്കെറ്റ് നടത്തി ആൾക്കാരെ
കൊള്ളയടിക്കുന്നു…വേറൊരുത്തന്റെ അച്ഛനും അമ്മയും സെൻട്രൽ ഗവൺമെന്റിന്റെ ശമ്പളം
മേടിക്കുന്നു” വിഷ്ണു എല്ലാരോടുമായി ചിരിച്ചുകൊണ്ട് ചോദിച്ചു
“അതീ കള്ളച്ചോർ തിന്നുന്നതും അധ്വാനിച്ചു തിന്നുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്”
ബാലു പറഞ്ഞു
അപ്പോഴേക്കും വിഷ്ണുവിന്റെ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോ ‘ദേവൂട്ടി കാളിങ്’
“മ്…ചെല്ല്…ചെല്ല്…”
റഫീഖ് വിഷ്ണുവിനോട് പറഞ്ഞു, വിഷ്ണു ഫോണുമായി അല്പം മാറി ഫോൺ അറ്റന്റ് ചെയ്തു
“ദേവൂട്ടി പറ”
“ഉണ്ണിയേട്ടൻ എവിടാ? കോളേജിലാ?”
ദേവിക ചോദിച്ചു
“മ്…എന്താ നിന്റെ സ്വരം വല്ലാണ്ട്?”
“ഉണ്ണിയേട്ടൻ അച്ഛനോട് ഇന്നലെ സംസാരിക്കുന്നത് ഞാൻ കെട്ടായിരുന്നു… ഉണ്ണിയേട്ടൻ എന്റെ
കൂടെയുണ്ടാവുമോ…എന്നും?”
“അതെന്താടി ഇപ്പൊ അങ്ങനൊരു ചോദ്യം…ഞാൻ നിന്നെ ചതിക്കുമെന്ന് നിനക്കൊരു തോന്നലുണ്ടോ.”
“അയ്യോ…ഇല്ല എനിക്ക് എന്നെക്കാളും ചേട്ടനെ വിശ്വാസമാണ്, എന്തെങ്കിലും കാരണവശാൽ ഉണ്ണിയേട്ടന്റെ വീട്ടുകാർ നമ്മളുടെ ബന്ധത്തിനെതിരുനിന്നാലോ,”
“എടി ബുദൂസേ നിന്നെ പ്രേമിച്ചതും കല്യാണം കഴിക്കാമെന്ന് പറഞ്ഞതും എന്റെ വീട്ടുകാരാണോ… ഞാനല്ലേ അപ്പൊ നിന്നെ എന്റെ സ്വന്തമാക്കാനും എനിക്കറിയാം…ഞാൻ നിന്റച്ഛന് ഒരുവാക്ക്കൊടുത്തിട്ടുണ്ട് അത് ഞാൻ പാലിക്കും പോരേ”
വിഷ്ണു ശാന്തമായി പറഞ്ഞു
“എനിക്കറിയാം എന്റെ ഉണ്ണിയേട്ടൻ എന്നെ ചതിക്കില്ലെന്ന്, എന്നാലും എന്റച്ഛന്റെ സങ്കടം കാണുമ്പോ ഒരു വിഷമം”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
“എന്റെ ദേവൂട്ടി വിഷമിക്കണ്ട ഞാൻ നിന്നോടൊപ്പം ഉണ്ട് എന്നും”
“ഐ ലവ് യു ഉണ്ണിയേട്ടാ”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
“ഐ ലവ് യൂ റ്റൂ മോളു”
“ഞാൻ വയ്ക്കുവാ…ഉച്ചക്ക് വിളിക്കാം” ദേവിക പറഞ്ഞു
“ശരി മോളു”
വിഷ്ണു ഫോൺ കട്ട് ചെയ്തു തിരികെ കൂട്ടുകാരുടെ അടുത്തെത്തി
“എന്താടാ മുഖം വല്ലാതിരിക്കുന്നെ എന്തേലും പ്രശ്നമുണ്ടോ?”
ബാലു അവനോട് ചോദിച്ചു
അവൻ അവരോട് തലേദിവസത്തെകാര്യങ്ങളെല്ലാം പറഞ്ഞു…എന്തോ കുളക്കടവിലെ കാര്യം മാത്രം അവൻ പറഞ്ഞില്ല
“എന്നിട്ടിപ്പോ പ്രശ്നമാണോ?”
റഫീഖ് ചോദിച്ചു
“എന്റഭിപ്രായത്തിൽ അത് നന്നായെന്ന് തോന്നുന്നു…കാര്യം എന്തായാലും എന്നേലും എല്ലാരോടും പറയേണ്ടതല്ലേ ഇപ്പൊ ഒരു സൈഡ് ക്ലിയർ ആയില്ലേ…?”
അരുൺ വിഷ്ണുവിന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു
“അതവൻ പറഞ്ഞതാ നേരാ… അഥവാ എന്തേലും പ്രശ്നമുണ്ടെങ്കിൽ നിന്റെ കൂടെ എന്തിനും പോന്ന മൂന്ന് നന്പന്മാർ ഇല്ലേ?”
ബാലു ഒരു ചെറുചിരിയോടെ അവനോട് പറഞ്ഞു.
വിഷ്ണു ഒന്ന് നിശ്വസിച്ചു
“വാടാ നമുക്ക് വരുന്നടുത്തുവച്ചു കാണാം”
അവർ നാലുപേരും ക്ലാസ്സിലേക്ക് നടന്നു
അപ്പോഴാണ് രുദ്ര ഒരു ചുവന്ന ആക്ടിവയിൽ കോളേജ് ഗേറ്റ് കടന്നു വരുന്നത് കണ്ടത്
“നോക്കടാ നമ്മുടെ യക്ഷി വരുന്നുണ്ട്… സ്റുഡന്റ്സിന്റെ വണ്ടികളൊന്നും കോളേജിനകത്തു കയറാൻ പാടില്ലന്നല്ലേ നിയമം ഇവൾക്കുമാത്രമെന്താ ഇത്ര പ്രത്യേകത…”
അരുൺ ആവേശത്തോടെ പറഞ്ഞു
“ അവൾ പ്രിൻസിയുടെ അടുത്ത ആളല്ലേ അതുകൊണ്ടാവും”
റഫീഖ് പറഞ്ഞു
“അതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ വാടാ”
വിഷ്ണു പറഞ്ഞുകൊണ്ട് അവരുമായി മുന്നോട്ട് നടന്നു
വണ്ടി സ്റ്റാഫ്‌റൂമിനടുത്തായി വച്ചിട്ട് തിരിഞ്ഞതും വിഷ്ണുവും കൂട്ടരും രുദ്രയുടെ അടുത്തെത്തി
“മ്…എന്താ…?”
രുദ്ര ഗൗരവത്തോടെ ചോദിച്ചു
“ക്യാമ്പസിനകത്തു സ്റുഡന്റ്സിന്റെ വണ്ടി കൊണ്ടുവരാൻ പാടില്ല മോൾക്കത് അറിഞ്ഞുകൂടെന്നു തോന്നി അതൊന്നു പറഞ്ഞു താരനാ ചേട്ടന്മാർ വന്നത്”
വിഷ്ണു തെല്ലു പരിഹാസത്തോടെ വിഷ്ണു പറഞ്ഞു
“ഓഹോ… പറഞ്ഞുകഴിഞ്ഞങ്കിൽ ചേട്ടന്മാർ മാറിയാട്ടെ അനുജത്തി പോകട്ടെ”
രുദ്രയും അതെ നാണയത്തിൽ മറുപടി പറഞ്ഞു
“അപ്പൊ അനുജത്തിക്ക് ചേട്ടന്മാർ പറഞ്ഞത് മനസ്സിലായെങ്കിൽ വണ്ടി കോളേജിന് പുറത്തു കൊണ്ട് വച്ചോ…”
ബാലു മുന്നോട്ട് വന്ന് പറഞ്ഞു
“ഇല്ലങ്കിൽ നിങ്ങളെല്ലാരുംകൂടി എന്നെപ്പിടിച്ചു വിഴുങ്ങോ?”
രുദ്ര കൈകെട്ടി തലയല്പം ചരിച്ചുകൊണ്ട് ചോദിച്ചു
അപ്പോഴേക്കും മറ്റുള്ള കുട്ടികളെല്ലാം അവിടെ തടിച്ചുകൂടി
“മോളെ ഈ കോളേജല്പം പിശകാ പിന്നെ ഞങ്ങളും”
അരുൺ റഫീഖിന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും രുദ്രയുടെ രണ്ട് കൂട്ടുകാരികൾ അവളോട് എന്തോ പതിയെ പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു
“വീടടി അവന്മാർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ…”
രുദ്ര വീറോടെ പറഞ്ഞു
“എന്താ അവിടെ…”
എന്നും ചോദിച്ചുകൊണ്ട് ടീച്ചേഴ്സും അവിടേക്കെത്തി
“എന്താ കുട്ടികളെ ഇവിടെ പ്രശ്‍നം…?”
താര മിസ് വിഷ്ണുവിനോടും കൂട്ടുകാരോടും ചോദിച്ചു
“മിസ്സെ കഴിഞ്ഞ വർഷം ഇവിടെ സർക്കുലർ ഉള്ളതാ സ്റുഡന്റ്സിന്റെ വണ്ടി ക്യാമ്പസ്സിനുള്ളിൽ കൊണ്ടുവരാൻ പാടില്ലെന്ന്…പക്ഷേ ഈ കുട്ടി ആ സർക്കുലർ തെറ്റിച്ചപ്പോ ഞങ്ങൾ ചോദിച്ചു അതിനാണ് ഈ കുട്ടി ഈ ബഹളമുണ്ടാക്കുന്നത്”
റഫീക്ക് ഉച്ചത്തിൽ പറഞ്ഞു
“ആ കുട്ടിക്ക് അറിഞ്ഞുകൂടാത്തത് കൊണ്ടാവും”
താര റഫീഖിനോട് പറഞ്ഞു
“അല്ലേലും ഇവന്മാർക്കൽപ്പം വിളച്ചിൽ കൂടുതലാ”
കിട്ടിയ ചാൻസിന് വിശാഖും കൂട്ടരും എരികേറ്റി
താര കയ്യുയർത്തി വിശാഖിനെ തടഞ്ഞിട്ട് പറഞ്ഞു
“നോക്ക് കുട്ടി ഈ ക്യാമ്പസ്സിനുള്ളിൽ സ്റുഡന്റ്സിന്റെ വാഹനം അലൗഡല്ല കുട്ടി വെറുതെ പ്രശ്നമുണ്ടാക്കാതെ സ്കൂട്ടർ ക്യാമ്പിസിന് പുറത്തു കൊണ്ട് വയ്ക്കു”
രുദ്ര വിഷ്ണുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതിന് ശേഷം വണ്ടിയിൽ കയറി അൺലോക്ക് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തു വണ്ടി ക്യാമ്പസ്സിന് പുറത്തു കൊണ്ട് പോയി
“എല്ലാരും അവരവരുടെ ക്ലാസ്സുകളിൽ പോകു കുട്ട്യോളെ”
താര മിസ്സ് എല്ലാരേം പിരിച്ചുവിട്ടു
വിഷ്ണുവും കൂട്ടരും പോകാനായി തിരിയവേ താര വിളിച്ചു
“സാറന്മാർ ഒന്ന് നിന്നേ”
നാലുപേരും തിരിഞ്ഞുനോക്കി
“നിനക്കൊക്കെ എന്തിന്റെ കേടാ… അവളിവിടെ വണ്ടി വച്ചെന്നുംപറഞ്ഞു”
താര ഒന്നു നിർത്തി
“അപ്പൊ ഒരനീതി കണ്ടാൽ ഞങ്ങൾ പ്രതികരിക്കണ്ടേ മിസ്സെ…”
അരുൺ താരയുടെ മുലകളിൽ നോക്കിക്കൊണ്ട് ചോദിച്ചു
അതുകണ്ട് താര തന്റെ സാരി ഒന്നൂടെ മാറിലേക്ക് മറച്ചിട്ട് അരുണിനോട് പറഞ്ഞു
“ഇപ്പൊ നീയെന്നോട് കാണിക്കുന്ന ഈ അനീതി ഒന്നവസാനിപ്പിക്ക്”
അരുൺ ഒരു ചമ്മിയ ചിരി ചിരിച്ചു
“അപ്പൊ ശരി”
താര തിരിഞ്ഞു നടന്നു
“എന്നാ ചരക്കാ അളിയാ നമ്മുടെ താര മിസ്സ്”
അരുൺ താരയെ നോക്കിക്കൊണ്ട് പറഞ്ഞു
അപ്പോഴേക്കും രുദ്ര അവിടേക്കുവന്നു എല്ലാരേം ദഹിപ്പിക്കുന്നപോലെ ഒരു നോട്ടം നോക്കി
“എന്താടി ഉണ്ടക്കണ്ണു വച്ച് തുറിച്ചുനോക്കുന്നത്?” വിഷ്ണു പരിഹാസചിരിയോടെ ചോദിച്ചു
“നീയൊക്കെ ജയിച്ചെന്ന് കരുതി സന്തോഷിക്കണ്ട നീയൊക്കെ ഈ ചെയ്തതിന് പകരം ചെയ്തില്ലെങ്കിൽ എന്റെ പേര് ഞാൻ മാറ്റും” രുദ്ര ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു
“അല്ലേലും കുട്ടിയോട് ഞാൻ പറയാനിരിക്കുകയായിരുന്നു ഈ പേര് അത്ര പോര, ഒരുമാതിരി ഭാഗവതം വായിക്കുന്നപോലെ ഇരിക്കന്നു…അവസാനം പേര് മാറ്റാൻ തീരുമാനിച്ചല്ലോ നല്ലകാര്യം”
അരുൺ അവളെനോക്കി പരിഹാസത്തോടെ പറഞ്ഞു
അതിന് മറുപടിയൊന്നും പറയാതെ അവരെ നാലുപേരെയും അരച്ചുകലക്കി കൊടുത്താൽ ഒറ്റവലിക്ക് കുടിച്ചേനെ എന്നഭാവത്തിൽ ഒരു നോട്ടം നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു
“ഇവൾ ദേഷ്യപ്പെട്ടാലും എന്തൊരു ഭംഗിയാളിയാ…പിടിച്ചൊരു ഉമ്മകൊടുക്കാൻ തോന്നും”
അവളുടെ നടത്തം കണ്ട് വിഷ്ണു അറിയാതെ പറഞ്ഞു
“എന്തോ…അപ്പൊ വിശ്വാമിത്രന്റെ തപസ്സിളകി തുടങ്ങിയോ…?”
ബാലു ഒരു ചിരിയോടെ ചോദിച്ചു.
മറുപടിയായി വിഷ്ണു ഒന്ന് ചിരിച്ചു.
ഉച്ചയ്ക്ക് രുദ്രയും കൂട്ടുകാരികളും ക്യാന്റീനിൽ ഇരിക്കുമ്പോ വിശാഖും കൂട്ടുകാരും അവരുടെ അടുത്തേക്ക് വന്നു
“ഹായ്, രുദ്ര, ഐ ആം വിശാഖ്, തന്നെയൊന്നു പരിചയപ്പെടാൻ വന്നതാണ്.”
വിശാഖ് രുദ്രയുടെ ടേബിളിനടുത്തു വന്നിട്ട് പറഞ്ഞു
രുദ്ര നെറ്റിചുളിച്ചു അവനെയൊന്നു നോക്കി
“ഇന്ന് രാവിലത്തെ തന്റെ പെർഫോമൻസ് കലക്കി… അവന്മാർക്കിട്ട് ഒരു പണികൊടുക്കാൻ എന്റെഭാഗത്തുനിന്നും എന്ത് സഹായവും പ്രതീക്ഷിക്കാം”
“അതിന് എനിക്കിപ്പോ ആരുടേം സഹായം ആവശ്യമില്ല അതിന് ഞാൻ തന്നെ മതി”
രുദ്ര ഗൗരവത്തോടെ പറഞ്ഞു
“രുദ്ര വിചാരിക്കുന്നപോലെ അവന്മാരത്ര നിസ്സാരന്മാരൊന്നുമല്ല ആ നാലെണ്ണവും കൂടിയാൽ അറ്റം ബോംബ് പോലും ഒന്നുമല്ല”
സൂരജ് തന്റെ പ്ലാസ്റ്റർ ഇട്ട കൈത്തണ്ട തടവിക്കൊണ്ട് പറഞ്ഞു,
“അവന്മാരുടെ വീക്നെസ് ആ വിഷ്ണുവിന്റെ പെങ്ങൾ കൃഷ്ണയാണ്…അവൾക്കൊരു പോറൽ ഏറ്റാൽ അവന്മാർക്ക് സഹിക്കില്ല”
വിശാഖ് പറഞ്ഞിട്ട് പല്ല് ഞെരിച്ചു
ഇതൊന്നും ശ്രദ്ധിക്കാത്ത മാതിരി രുദ്ര കേട്ടിരുന്നു.
“എന്തായാലും ഞങ്ങളുടെ സഹായം ആവശ്യമുണ്ടേൽ അറിയിക്കാൻ മടിക്കേണ്ട”
വിശാഖ് പറഞ്ഞിട്ട് എഴുന്നേറ്റു പുറത്തേക്കു നടന്നു
“എടി… അവന്മാർ പറഞ്ഞതിലും കാര്യമുണ്ട് എന്റെ അഭിപ്രായത്തിൽ അവന്മാരെ കൂടെനിർത്തുന്നത് നല്ലതാണെന്നാ തോന്നുന്നത്”
രുദ്രയുടെ കൂട്ടുകാരി ശില്പ പറഞ്ഞു
“നിനക്കൊക്കെ എന്താ അവന്മാരുടെ ഒരുമാതിരി നോട്ടോo ഒന്നും എനിക്ക് പിടിക്കുന്നില്ല… ഒരുമാതിരി കണ്ണുകൊണ്ട് ബലാത്സംഗം ചെയ്യുമ്പോലെ”
കൂട്ടത്തിൽ ഉള്ള അഞ്ജു പറഞ്ഞു
“അതൊക്കെയെന്തിനാ നമ്മള് നോക്കുന്നേ അവന്മാർ നോക്കിക്കൊണ്ട് പോട്ടേ, നമുക്ക് കാര്യം നടന്നാൽ പോരെ”
ശില്പ മറുപടി പറഞ്ഞു
“അവസാനം കുരിശാകോ…? നമുക്ക് നോക്കാം”
രുദ്ര ചോദിച്ചു
“അവളുമാര് നമ്മുടെ വഴിക്ക് വരോ?”
സൂരജ് വിശാഖിനോട് ചോദിച്ചു
“ചൂണ്ട ഇട്ടിട്ടുണ്ട് കൊത്തിയാൽ നമ്മൾ രക്ഷപ്പെട്ടു. പറ്റിയാൽ കൊമ്പന്മാരെ വീഴുകയുംചെയ്യാം മനിറച്ചി സുഭിക്ഷം ഭക്ഷിക്കുകയും ചെയ്യാം.”
വിശാഖ് ക്രൂരമായൊന്നു പുഞ്ചിരിച്ചു
“അപ്പൊ രുദ്രയെന്ന പേടമാനോ…”
സൂരജ് ഒരു വഷളൻ ചിരിയോടെ ചോദിച്ചു
“അവളും നമുക്ക് വിധിച്ചിട്ടുള്ളതാ”
വിശാഖ് ഒന്ന് പൊട്ടിച്ചിരിച്ചു
…………………………………
മുറ്റത്തേതോ വാഹനം വന്നു നിൽക്കുന്ന ഒച്ച കേട്ടാണ് പദ്മിനി പുറത്തേക്കിങ്ങിയത്, വീടിനുമുന്നിൽ കാർ കിടക്കുന്നത് ഒന്നുകൂടി മുന്നോട്ട് വന്നു
പുറകിലെ ഡോർ തുറന്ന് നാണുപിള്ള പുറത്തിറങ്ങി
“നാണുപിള്ളയായിരുന്നോ ഇതാരുടേതാ കാർ”
പദ്മിനി ചിരിച്ചുകൊണ്ട് ചോദിച്ചു
“ഇന്ന് ദേവിക മോളെ കണ്ടില്ലല്ലോ എന്നും ഉച്ച കഴിയുംവരെ എനിക്കൊരു കൂട്ടവളാ”
നാണുപിള്ള മറുപടി പറയാതെ കാറിനു നേരേ തിരിഞ്ഞു
“ഇങ്ങു ഇറങ്ങി പോരേ”
നാണുപിള്ള കാറിലേക്ക് നോക്കി പറഞ്ഞു
കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു മഹാദേവനും ശോഭനയും പുറത്തിറങ്ങി
അവരെക്കണ്ടു പദ്മിനി ഒന്ന് ഞെട്ടി
“ഏട്ടൻ”
പദ്മിനി പിറുപിറുക്കുംപോലെ പറഞ്ഞു
“എന്താ പദ്മിനികുഞ്ഞെ നോക്കി നിൽക്കുന്നേ എട്ടനേം എടുത്തിയമ്മയെയും വീട്ടിലേക്ക് വിളിക്ക്.”
നാണുപിള്ള പദ്മിനിയോട് പറഞ്ഞു
പദ്മിനിക്ക് പെട്ടെന്ന് തലകറങ്ങുന്നപോലെ തോന്നി ഉമ്മറത്തേക്കിരുന്നു
“മോളെ” മഹാദേവൻ പദ്മിനിയെ പിടിക്കാനായി മുന്നോട്ടാഞ്ഞു, മഹാദേവൻ പദ്മിനിയുടെ തല തന്റെ മടിയിലേക്കെടുത്തുവച്ചുകൊണ്ട് നാണുപിള്ളയോട് പറഞ്ഞു
“നാണു കുറച്ചു വെള്ളം എടുക്ക്”
നാണുപിള്ള വെള്ളവുമായെത്തിയപ്പോൾ ശോഭനയും മഹാദേവന്റടുത്തുണ്ടായിരുന്നു മഹാദേവൻ പദ്മിനിയുടെ മുഖത്തു വെള്ളംതളിച്ചപ്പോ പദ്മിനി പതിയെ കണ്ണുതുറന്നു
“മോളെ എങ്ങനെയുണ്ട്?”
മഹാദേവൻ ഉദ്വെഗത്തോടെടി ചോദിച്ചു
പദ്മിനി ഒന്നും മിണ്ടാതെ മഹാദേവന്റെ കൈകളിൽ മുറുകെ പിടിച്ചു കരഞ്ഞു
“എന്നോട് ക്ഷമിക്ക് മോളേ… ഞാൻ നിന്നേം ബാലകൃഷ്ണനേം ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്… നിനക്കെന്നോട് തീർത്താൽ തീരാത്ത ദേഷ്യമുണ്ടെന്ന് എനിക്കറിയാം പഴയതെല്ലാം മറന്ന് ഏട്ടനോട് ക്ഷമിച്ചൂടെ…?”
വികാരാധീനനായി മഹാദേവൻ പറഞ്ഞു
“പദ്മിനി… എന്നെ നിനക്കോർമ്മയുണ്ടോ…?”
അടുത്ത് നിൽക്കുകയായിരുന്ന ശോഭന ചോദിച്ചു
അപ്പോഴാണ് പദ്മിനി അടുത്ത് നിന്ന ശോഭനയെ ശ്രദ്ധിക്കുന്നത്, ഒന്ന് സൂക്ഷിച്ചു നോക്കിയ പദ്മിനിയുടെ മുഖത്തു പല വികാരങ്ങൾ പ്രതിഫലിച്ചു പെട്ടെന്ന് സന്തോഷത്തോടെ പറഞ്ഞു
“ശോഭന… അപ്പൊ നിങ്ങൾ…”
“അതൊക്കെപ്പറയാം…എത്ര വർഷങ്ങളായെടി നിന്നേ കണ്ടിട്ട്”
ശോഭന കരഞ്ഞുകൊണ്ട് ചോദിച്ചു
“കുഞ്ഞേ അവരെ അകത്തക്ക് വിളിക്ക്”
നാണുപിള്ള പദ്മിനിയോട് പറഞ്ഞു
“വരൂ…അകത്തേക്ക് വരു” പദ്മിനി പറഞ്ഞിട്ട് പതിയെ എഴുന്നേറ്റു
മഹാദേവൻ ഉമ്മറത്തുതന്നെ നിന്നു, അത് ശ്രദ്ധിച്ച പദ്മിനി തിരികെ അയാളുടെ അടുത്തുവന്നു കയ്യിൽ പിടിച്ചിട്ട് പറഞ്ഞു
“വരൂ ഏട്ടാ”
മഹാദേവൻ പദ്മിനിയെ ചേർത്തുപിടിച്ചു അകത്തേക്ക് നടന്നു
“മോളെ ഞങ്ങളോട് ഇപ്പോഴും ദേഷ്യമുണ്ടോ നിനക്ക്?” ബാലകൃഷ്ണന്റെ ഫോട്ടോ നോക്കിക്കൊണ്ട് മഹാദേവൻ ചോദിച്ചു
“ഞാനല്ലേ ചേട്ടാ നിങ്ങളോടൊക്കെ ക്ഷമ ചോദിക്കേണ്ടത്… കല്യാണത്തലേന്ന് ഇഷ്ടപെട്ട ആളോടൊപ്പം ഇറങ്ങിപ്പോയത് ഞാനല്ലേ…” പദ്മിനി കരഞ്ഞുകൊണ്ട് പറഞ്ഞു
“ഏട്ടാ…നമ്മുടെ അച്ഛൻ…?”
“അച്ഛൻ പോയി ഇപ്പൊ പത്തു അണ്ടാകുന്നു” മഹാദേവൻ പറഞ്ഞു
പദ്മിനിയുടെ കണ്ണിൽനിന്നും കണ്ണീർ ഒഴുകിയിറങ്ങി
“അച്ഛന് എന്നോട് ദേഷ്യമായിരുന്നുകാണും അല്ലെ ഏട്ടാ…”
പദ്മിനി കരഞ്ഞുകൊണ്ട് ചോദിച്ചു
“നീ പോയതിനു ശേഷം കുറേ നാൾ നിന്നോട് ദേഷ്യമായിരുന്നു… നിന്നെ ഇരിക്കപ്പിണ്ഡം വരെ വച്ചു… അതിപ്പോ ഈ ഞാൻ തന്നെ നിങ്ങളെ രണ്ടുപേരേം എന്തു മാത്രം ദ്രോഹിച്ചു… അച്ഛൻ സ്വത്തുക്കളും ചിട്ടിക്കമ്പനിയുമെല്ലാം എന്റെ പേരിൽ എഴുതിവെച്ചു… പക്ഷേ അച്ഛൻ മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് എന്നെ വിളിച്ചു നിന്നെ കാണണമെന്നും മറ്റും പറഞ്ഞു… പക്ഷേ ഞങ്ങളെപ്പേടിച്ചു വീടും നാടും വിട്ടോടിയ നിങ്ങളെ കണ്ടെത്താൻ എനിക്കായില്ല…പിന്നീട് അച്ഛൻ മരിച്ചതിന് ശേഷം ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു, പിന്നീട് യാദൃശ്ചികമായി നാണുപിള്ളയെ കണ്ടു അങ്ങനെയാ നിന്നെകുറിച്ചറിഞ്ഞത്.”
മഹാദേവൻ പറഞ്ഞു
അപ്പോഴാണ് പദ്മിനി അവരെത്തന്നെ നോക്കിനിൽക്കുന്ന ശോഭനയെ ശ്രദ്ധിക്കുന്നത്
“എടി… നീയെങ്ങനാ എന്റെ ഏടത്തിയമ്മയായത്.”
“നീ പോയിട്ട് ഒരു വർഷം കഴിഞ്ഞപ്പോ നിന്റച്ഛൻ ഞങ്ങട തറവാട്ടിൽ പെണ്ണുചോദിച്ചുവന്നു… ആദ്യം ഒരു ഞട്ടലായിരുന്നു കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളർന്നതല്ലേ നമ്മൾ പിന്നെ അങ്ങ് ശരിയായി”
ശോഭന പറഞ്ഞു
“അയ്യോ… പറഞ്ഞപോലെ നിങ്ങളിരിക്ക് ഞാൻ കുടിക്കാനെടുക്കാം”
പദ്മിനി അടുക്കളയിലേക്ക് പോയി പിറകെ ശോഭനയും
“നിങ്ങൾക്കെത്ര കുട്ടികളാ…?”
പദ്മിനി ഫ്രിഡ്ജിൽനിന്നും തണുത്തവെള്ളം എടുത്തുകൊണ്ട് ചോദിച്ചു
“ രണ്ടു പേർ… മൂത്തത് മോനാ… അവൻ ഇംഗ്ലണ്ടിലാ മെഡിസിന് പഠിക്കുന്നു പേര് ദേവദത്തൻ അടുത്തമാസം വരും ഇളയവൾ രുദ്ര ഇവിടെ കോളേജിലാക്കി bcom ന്… നിന്റെ കാര്യം പറ”
ശോഭന പദ്മിനിയോട് ചോദിച്ചു
“എനിക്കും രണ്ടുപേർ മൂത്തവൻ വിഷ്ണു എംകോമിന് പഠിക്കുന്നു ഇളയവൾ കൃഷ്ണ bcom ന് പഠിക്കുന്നു.”
പദ്മിനി നാരങ്ങാ പിഴിഞ്ഞുകൊണ്ട് പറഞ്ഞു
“വിഷ്ണുമോനെ ഞങ്ങൾ പരിചയപ്പെട്ടു… പക്ഷേ നമ്മളുടെ ബന്ധമൊന്നും അവനറിയില്ല…”
ശോഭന ചിരിച്ചുകൊണ്ട് പറഞ്ഞു
“ഉണ്ണിയെ എങ്ങനെ പരിചയപ്പെട്ടു?”
പദ്മിനി ചോദിച്ചു
“ഞങ്ങൾ ഇവിടെ അടുത്തുള്ള വീട് മേടിച്ചു… അവനാണ് പൈന്റിങ്ങിന്റെ കാര്യങ്ങളൊക്കെ… അങ്ങനെ ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു.”
ശോഭന പറഞ്ഞൂ.
പദ്മിനി ഒന്ന് ചിരിച്ചു
തണുത്ത വെള്ളവുമായി ഹാളിൽ എത്തുമ്പോ മഹാദേവനും നാണുപിള്ളയും ഗൗരവമായി എന്തോ സംസാരിക്കുകയായിരുന്നു
“ദേ… ഏട്ടാ…”
പദ്മിനി മഹാദേവന് നാരങ്ങാ വെള്ളം കൊടുത്തു
“മോളെ… ഞാൻ നിങ്ങളെയൊക്കെ കാണാനും ഗൗരവമായി കുറച്ചു കാര്യങ്ങൾ പറയാനുമാണ് വന്നത്”
പദ്മിനി അയാളുടെ മുഖത്തേക്ക് നോക്കി
“അച്ഛൻ അവസാനകാലത് എന്നോട് ചോദിച്ചു അച്ഛൻ എനിക്ക് തന്ന സ്വത്തുക്കളിൽ പകുതി അവകാശം നിനക്കുംകൂടി കൊടുക്കാവോ എന്ന്… അച്ഛൻ അന്നത്തെ ദേഷ്യത്തിന് എല്ലാം എന്റെ പേരിൽ തന്നങ്കിലും അതിന്റെ പകുതി നിനക്ക് തരണമെന്ന് ഞാൻ തീരുമാനിച്ചു…”
പറഞ്ഞിട്ട് മഹാദേവൻ പദ്മിനിയുടെ മുഖത്തേക്ക് നോക്കി. പദ്മിനി ചുവര് ചാരി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
“ഞാൻ കണക്കു ഒന്നും പറയുന്നില്ല നിനക്കിഷ്ടമുള്ളതെല്ലാം നിനക്കെടുക്കാം… നീയെന്താ ഒന്നും മിണ്ടാത്തെ?”
മഹാദേവൻ പറഞ്ഞു.
“അച്ഛന്റെ സ്വത്ത്… അത് അച്ഛൻ ഏട്ടനെഴുതി തന്നതാണ്, അതിലെനിക്കൊരു അവകാശവുമില്ല, എനിക്കോ എന്റെ കുഞ്ഞുങ്ങൾക്കോ അതിൽ താല്പര്യവുമില്ല.”
എങ്ങോട്ടോ നോക്കിക്കൊണ്ട് പദ്മിനി പറഞ്ഞു
“പദ്മിനി… നിനക്ക് വേണ്ടേലും നിന്റെ കുഞ്ഞുങ്ങൾക്ക് അതാവശ്യം വരും… നിന്റെ മോളെ ഒരാളുടെ കൂടെ ഇറക്കി വിടണ്ടേ? നിന്റെ മോന് നല്ലൊരു ജീവിതം വേണ്ടേ… അവൻ കഷ്ടപ്പെടുന്നത് ഞങ്ങൾ അറിഞ്ഞതാ”
ശോഭനയും മഹാദേവന്റെ അഭിപ്രായം ശരിവച്ചു
“അതുകൊണ്ടാ ഞങ്ങൾ പറയുന്നത്… ഇത് നിന്റെ അവകാശം തന്നെയാ… പിന്നെ ഞങ്ങൾക്കാണെങ്കിൽ ദേവേട്ടൻ മൂന്നു തലമുറക്കുള്ളത് ഉണ്ടാക്കിയിട്ടുണ്ട്… നീ വേറൊന്നും ആലോചിക്കേണ്ട.”
പദ്മിനി മറുപടിയൊന്നും പറയാതെ കണ്ണീർ പൊഴിച്ചുകൊണ്ട് നിന്നു.
“ഇപ്പൊ ഞങ്ങളിറങ്ങുകയാ ബാക്കിയെല്ലാം ശരിയാക്കിയിട്ട് ഞങ്ങൾ വരും…”
മഹാദേവൻ പറഞ്ഞു
“പോകുകയാണോ എന്റെ മക്കളെ കാണണ്ടേ?”
പദ്മിനി ചോദിച്ചു
“തല്ക്കാലം ഞങ്ങൾ വന്നതൊന്നും അവരറിയണ്ട… എല്ലാം ശരിയാക്കി ഒരു സർപ്രൈസ് പോലെ അറിഞ്ഞാൽ മതി.”
മഹാദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞു അവരിറങ്ങി
പദ്മിനിക്ക് എല്ലാം സ്വപ്നം പോലെ തോന്നി
………………
അന്നത്തെ ക്ലാസ് കഴിഞ്ഞു രുദ്രയും അഞ്ജുവും ശില്പയും ക്യാമ്പസ്സിന് പുറത്തേക്ക് വന്നു.
വിഷ്ണു കൃഷ്ണയുമായി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു അതുകണ്ട രുദ്ര പകയോടെ അവനെ നോക്കി
“ഈ കോളേജിലെ ഭൂലോക രംഭയാ ആ പോകുന്നത്… നമുക്കില്ലാത്ത എന്ത് കണ്ടിട്ടാണോ ഈ ആമ്പിള്ളേർ അവളെയും സ്വപ്നം കണ്ടു നടക്കുന്നത്.?”
ശില്പ അസൂയയോടും അമർഷത്തോടും കൂടി പറഞ്ഞു
“അതോരു പാവം കുട്ടിയാ… ഇവൾക്ക് അസൂയയാ …”
അഞ്ജു പറഞ്ഞു
“പിന്നേ എനിക്കെന്തിനാ അവളോട് അസൂയ…”
ശില്പ മറുപടി പറഞ്ഞു
“നിങ്ങളാരെലും വരുന്നോ? ഞാൻ ഹോസ്റ്റലിലാക്കിത്തരാം”
രുദ്ര സ്കൂട്ടർ സ്റ്റാർട്ടാക്കിക്കൊണ്ട് ചോദിച്ചു
“ഇല്ല എനിക്ക് കുറച്ചു ഷോപ്പിങ്ങുണ്ട്,”
ശില്പ പറഞ്ഞു
“എന്നെ ആ ബസ്റ്റോപ്പിൽ ഒന്നാക്കിതാരോ?”
അഞ്ജു രുദ്രയോട് ചോദിച്ചു
“പിന്നെന്താ കേറിക്കോ”
രുദ്ര അവളേം കൊണ്ട് ശില്പയോട് യാത്രപറഞ്ഞു പോയി
അവർ പോയി കുറച്ചു കഴിഞ്ഞപ്പോ വിശാഖിന്റെ കാർ അവളെടുത്തു വന്നു. ശില്പ ചിരിച്ചുകൊണ്ട് ഫ്രണ്ട് ഡോർ തുറന്ന് അകത്തുകയറി, കാർ അവളെയുംകൊണ്ട് മുന്നോട്ട് നീങ്ങി.
“എന്തായി കാര്യങ്ങൾ.”
വിശാഖ് ശില്പയോട് ചോദിച്ചു
“ഞാൻ പരമാവധി എരി കേറ്റുന്നുണ്ട്”
“മ്… എങ്ങനേം രുദ്രയെ നമ്മുടെ കൂടെ നിർത്തണം പിന്നെ കാര്യങ്ങൾ എളുപ്പമായി”
കുറച്ചുനേരം അവരൊന്നും മിണ്ടിയില്ല.
“എങ്ങോട്ടാ ഗസ്റ്ഹൗസിലേക്കാണോ?”
ശില്പ ചോദിച്ചു
“മ്… എന്താ നീ വരുന്നില്ലേ?”
“പിന്നെ വരാതെ… വന്നല്ലേ പറ്റു കഴിഞ്ഞ പ്രാവശ്യത്തെപോലെയാണെങ്കിൽ ഞാനിനി ഇല്ല”
“അതൊക്കെ ഒരു രസമല്ലേ എന്ജോയ് ചെയ്യണം” വിശാഖ് പറഞ്ഞുകൊണ്ട് അവളുടെ തുടയിൽ ഒന്ന് നുള്ളി.
“അഹ്… നല്ല രസം തന്നെ… കള്ളും കുടിച്ചു വന്നു വേണ്ടാത്തടുത്തൊക്കെ കുത്തിക്കെറ്റുന്നതാണോ രസം.”
ശില്പ പറഞ്ഞു.
വിശാഖ് ഒന്ന് ചിരിച്ചു
“നമ്മുടെ കല്യാണം കഴിയട്ടേ ഒക്കെ ഞാൻ ശരിയാക്കി തരുന്നുണ്ട്…”
ശില്പ അവനെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
വിശാഖ് ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തു
കുറച്ചു സമയത്തെ ഡ്രൈവിന് ശേഷം അവർ വിശാഖിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഗസ്റ്റ് ഹൗസിലെത്തി, കാർ പാർക്ക് ചെയ്തിട്ട് കാറിൽനിന്നും കുറച്ചു കവറുകളുമായി വിശാഖും ശിൽപയും ഇറങ്ങി. ഗുസ്റ്റഹൗസിന്റെ കാവൽക്കാരൻ കാർലോസ് എത്തി കവറുകൾ അകത്തേക്ക് കൊണ്ടുപോയി
കാർലോസ് വിശാഖിന്റെ അച്ഛന്റെ വലംകൈ ആണ്… തനി ഗുണ്ട … എപ്പോഴും ചുവന്ന കണ്ണുകൾ, തടിച്ച ശരീരം, കൊമ്പൻ മീശ, ബീഡിയും സിഗററ്റും വലിച്ചു കറുത്ത ചുണ്ടുകൾ, ദേഹം നിറയെ രോമം, കഷണ്ടി കയറിയ തല, മൊത്തത്തിൽ കണ്ടാൽ പേടി തോന്നുന്ന രൂപം, വിശാഖിന്റെ അച്ഛന്റെ എല്ലാ കൊള്ളരുതായ്മകൾക്കും മുന്നിട്ടുനിൽക്കുന്നത് കാർലോസ് ആണ്
“കാർലോസേ ഞങ്ങൾ ഇന്നും നാളെയും ഇവിടെകാണും വീക്കെൻഡ് അല്ലേ അച്ഛൻ വിളിച്ചാൽ ഞാനിവിടെ വന്നിട്ടില്ലെന്ന് പറഞ്ഞാൽ മതി”
“മ്…” കാർലോസ് ഒന്ന് മൂളിയിട്ട് ശില്പയെ അടിമുടി നോക്കി അതുകണ്ട ശില്പ വെറുപ്പോടെ മുഖം വെട്ടിച്ചു
“നീപോയി കുളിച്ചു ഫ്രഷാവ് അപ്പോഴേക്കും ഞാനങ്ങെത്താം…”
വിശാഖ് ശില്പയോട് പറഞ്ഞു.
ശില്പ ബെഡ്റൂമിലേക്ക് പോയി
“എന്തായി നിന്റെ പ്രതികാരം” ഏതാണ്ടൊരു കാളയുടെ മുരണ്ട ശബ്ദത്തിൽ കാർലോസ് ചോദിച്ചു,
“ഒന്നുമായില്ല പക്ഷേ ചിലപ്പോ ഇപ്രാവശ്യം നടന്നേക്കും”
കവറിൽനിന്നും സ്കോച്ച് എടുത്ത് പുറത്തു വയ്ക്കുന്നതിടയിൽ വിശാഖ് പറഞ്ഞു
“നിന്നെക്കൊണ്ട് പറ്റില്ലെങ്കിൽ പറ ബാക്കി ഞാനേറ്റു” കാർലോസ് പറഞ്ഞു
“ഏയ് അതൊന്നും വേണ്ട ഇതിനു ഞാൻതന്നെ ധാരാളം”
വിശാഖ് പറഞ്ഞു
കുളികഴിഞ്ഞു ഒരു ടർക്കിയും ചുറ്റി ശില്പ കണ്ണാടിക്കു മുന്നിൽ വന്നു തന്നെ മൊത്തത്തിൽ ഒന്ന് നോക്കി എന്നിട്ട് തലയിൽ ചുറ്റിയ ടർക്കി അഴിച്ചെടുത്തു തല നന്നായി തോർത്തി, ആ ടർക്കി കട്ടിലിൽ ഇട്ടിട്ട് ഉടുത്തിരുന്ന ടവൽ പതിയെ അഴിച്ചു, തൻറെ ശരീര സൗന്ദര്യം ആകെയൊന്നു നോക്കി, അവൾ… ആ കൃഷ്ണ ഇല്ലായിരുന്നേൽ ഞാൻ തന്നെയായിരുന്നു കോളേജ് ബ്യൂട്ടി… ഇപ്പൊ അടുത്തൊരുത്തിയും കൂടെ എത്തിയിരിക്കുന്നു, ശില്പ തന്റെ ശരീര സൗന്ദര്യം ആകെയൊന്നു വിലയിരുത്തി നല്ല വെളുത്ത നിറത്തിൽ കടഞ്ഞെടുത്ത പോലുള്ള ശരീരം, കൈകളിലൊതുങ്ങാത്ത രണ്ട് മുലകൾ, തവിട്ടു നിറത്തിൽ മുലഞെട്ടുകൾ, നല്ലവണ്ണം വാക്സ് ചെയ്ത കക്ഷങ്ങൾ, ഒതുങ്ങിയ വയറ്, അതിനു നടുവിലായി നല്ല കുഴിഞ്ഞ പൊക്കിൾ, വിടർന്ന കുണ്ടി അവളുടെ ശരീരത്തിൽ അവൾക്ക് അഭിമാനം തോന്നി അവൾ ബാഗിൽ നിന്നും ബോഡിലോഷൻ എടുത്ത് കൈകളിൽ നിന്നും തന്റെ കഴുത്തിലേക്ക് തേച്ചുപിടിപ്പിച്ചു അതിനുശേഷം തന്റെ കൈകളിലും നെഞ്ചിലേക്കും ലോഷൻ തേച്ചു രണ്ടു മുലകളിലും പതുക്കെ തേച്ചു വിരൽ മുല ഞെട്ടിലേക്ക് തഴുകിയപ്പോ അവൾക്കൊരു ഞെട്ടൽ ഉണ്ടായി
വിശാഖ് റൂമിലേക്ക് വരുമ്പോ ശില്പ ഒരു വയലറ്റ് കളർ സിൽക്കിന്റെ നൈറ്റ് ഗൗൺ ആണ് ധരിച്ചിരുന്നത് അടിയിൽ ഒന്നും ഇട്ടിട്ടില്ലാത്തതിനാൽ അവളുടെ മുലഞട്ട് ഗൗണിന്റെ മുകളിൽ മുഴച്ചു കാണാം
അവളുടെ അകാരവടിവ് വിശാഖ് മദ്യലഹരിയിൽപോലും അവന് മറ്റൊരു ലഹരിയുണ്ടാക്കി അവൻ പതിയേ അവളുടെ അടുത്തേക്ക് വന്നു അവളുടെ വയറിൽ ചുറ്റി അവളെ തന്നോലേക്കടുപ്പിച്ചു അവൾ വല്ലാത്തൊരു ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി ശില്പ തന്റെ കൈകൾ വിശാഖിന്റെ കഴുത്തിലേക്ക് ചുറ്റി… അവൻ പതിയെ അവളുടെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ അമർത്തി
“ശേ… കള്ളു നാറുന്നു”
ശില്പ തന്റെ ചുണ്ടുകൾ വിടുവിച്ചുകൊണ്ട് പറഞ്ഞു
“കള്ളുകുടിച്ചാൽ പിന്നെ നിന്നെ നോക്കുമ്പോൾ നിനക്ക് നൂറിരട്ടി സൗന്ദര്യമാണ്”
വിശാഖ് ചിരിച്ചുകൊണ്ട് പറഞ്ഞു
അതവൾക്ക് ഇഷ്ടപെട്ടപോലെ ഒന്ന് ചിരിച്ചു
വിശാഖിന്റെ കൈകൾ അവളുടെ നിതംബത്തിൽ പതിയെ തഴുകി
ശില്പ ഒന്ന് കുറുകിക്കൊണ്ട് അവനെ ഇറുകെ പുണർന്നു, അവളുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നു, വിശാഖ് ആ കുണ്ടിക്കുടങ്ങൾ ഞരിച്ചുടച്ചു,
“സ്സ്…” ശില്പ തള്ളവിരലിൽ കുത്തി ഉയർന്നു അവന്റെ ചുണ്ടിൽ ചുണ്ടമർത്തി. കുറച്ചുനേരം നീണ്ടുനിന്ന ആ ചുംബനത്തിന്റെ ശബ്ദം മുറിയാകെ അലയടിച്ചു. വിശാഖ് പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു അതിനുശേഷം അവന്റെ ചുണ്ടുകൾ താഴെക്കിഴഞ്ഞു, വിശാഖ് അവന്റെ വലതുകൈ കൊണ്ട് അവളുടെ ഇടത് മുലയെ വെറുതെ തഴുകികൊണ്ടിരുന്നു, അപ്പോഴേക്കും കാമത്തിന്റെ ഉയരങ്ങളിലേക്ക് രണ്ടുപേരും കുതിച്ചു തുടങ്ങിയിരുന്നു, ശില്പ പതിയെ അവനില്നിന്നും അടർന്നു കട്ടിലിൽ കയറി കിടന്നിട്ട് രണ്ട് കയ്യും ഉയർത്തികൊണ്ട് അവനെ വിളിച്ചു. പതിയെ തന്റെ ഷർട്ട് അഴിച്ചുകൊണ്ട് വിശാഖ് അവളെടുത്തേക്ക് ചെന്നു, അവളുടെ ആ കിടപ്പ് അവനിൽ വികാരത്തിന്റെ വേലിയേറ്റം തന്നെ ഉണ്ടായി, ഒരു നൈറ്റ് ഗൗൺ മാത്രമിട്ട് കട്ടിലിൽ കിടക്കുന്ന ശില്പ ഏതവനിലും കാമം ജനിപ്പിക്കും
വിശാഖ് പതിയെ അവളുടെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു, പതിയെ മുലയിലേക്ക് ചുണ്ടുകൾ നീക്കി കട്ടിപിടിച്ചുനിന്ന മുലഞ്ഞെട്ടിൽ പതിയെ അവൻ കടിച്ചു
“ഹാ…”
ശില്പ ചുണ്ടുകൾ അകത്തി വികരത്താൽ പുളഞ്ഞു.
വിശാഖ് അവളുടെ ദേഹത്തുണ്ടായിരുന്ന ഡ്രസ്സ് അഴിച്ചുമാറ്റി അവൻ തന്റെ പാന്റും ഊരി ഒരു മൂലയിലേക്കെറിഞ്ഞു, വിശാഖ് അവളുടെ ദേഹമാകെ ചുംബനം കൊണ്ട് നിറച്ചു, എല്ലാം ചെറിയ ശീല്കാരത്തോടെ ശില്പ സ്വീകരിച്ചു, വിശാഖ് പതിയെ തന്റെ ചുണ്ടുകൾ അവളുടെ വയറിൽ ചിത്രങ്ങൾ വരച്ചു, പിന്നീട് അവളുടെ പൊക്കിളിൽ നാക്കുകൊണ്ടൊന്നു കുത്തി,
“ആ…ഹ്…”
സുഖത്താൽ ശില്പ മുകളിലേക്കുയർന്നു
“ഇതെന്താടി പൊട്ടകിണറോ? ഞാനിതികത്തു വീണു പോകോ?”
വിശാഖ് ചിരിച്ചുകൊണ്ട് ചോദിച്ചു
“സുന്ദരിമാരായാൽ അങ്ങനാ… കിടന്നു ചെലക്കാതെ വേഗം ചെയ്യ്”
ചെരിഞ്ഞു നോക്കിക്കൊണ്ട് ശില്പ പറഞ്ഞു
പിന്നെ വിശാഖ് അവളുടെ പൊക്കിളിൽ നാക്കുകൊണ്ട് ഇളക്കി ശില്പ സുഖം കൊണ്ട് നിലവിളിച്ചുകൊണ്ട് അവന്റെ തലമുടിയിൽ പിടിച്ചു അവളുടെ വയറിൽ അമർത്തിപ്പിടിച്ചു, അവന് ശ്വാസം മുട്ടിയപ്പയോ പതിയെ വയറിലൊരു കടിയും കടിച്ചുകൊണ്ട് താഴേക്ക് ആ വെളുത്ത തുടകളിൽ ഉമ്മവയ്ച്ചു ശില്പ സുഖം കൊണ്ട് വീർപ്പുമുട്ടി… വിശാഖ് പതിയെ അവളുടെ പൂറിലേക്ക് അടുത്തു , അവളുടെ മദനാപൂവിൽ നിന്നും ബോഡിലോഷന്റെയും പൂറിന്റെയും സമ്മിശ്ര ഗന്ധം വിശാഖിനെ മത്തുപിടിപ്പിച്ചു, വിശാഖ് ആ പൂറിലേക്ക് നാക്കുകയറ്റി ഒന്ന് നക്കി
“സ്സ്… ഹൂ…”
സുഖത്തിന്റെ പരമകോടിയിൽ ശില്പ എത്തി, വിശാഖ് തന്റെ നക്കുപയോഗിച്ചു അവളുടെ പയറുമണിപോലുള്ള കന്ത് കണ്ടെത്തി അതിൽ നാക്കുകൊണ്ട് കുത്തി
“ഹോ…”
ശില്പ സുഖം കൊണ്ട് മുകളിലേക്കുയർന്നു, അവൾ തന്റെ കൈകൾകൊണ്ട് മുലഞെട്ട് ഞെരടി വിട്ടുകൊണ്ടിരുന്നു, വിശാഖിന്റെ നാവ് അതിവേഗം ചലിച്ചുകൊണ്ടിരുന്നു, അവൻ കന്ത് വായിലേക്കെടുത്തു ഒന്ന് ഉറുഞ്ചി വിട്ടു, ശില്പ അവ്യക്തതയോടെ എന്തൊക്കയോ പുലമ്പികൊണ്ട് കാലുകൾകൊണ്ട് അവനെ ചുറ്റിപ്പിടിച്ചു, വിശാഖ് അവിടെനിന്നും എഴുന്നേറ്റ് അവളെടുത്തായി കിടന്നു,
ശില്പ എഴുന്നേറ്റ് അവനെനോക്കി ചിരിച്ചുകൊണ്ട് പതിയെ താഴേക്ക് വന്നു, അവൾ അവന്റെ അണ്ടെർവെയർ പതിയെ താഴേക്കു വലിച്ചു… വിശാഖ് തന്റെ എടുപ്പുയർത്തി അവളെ സഹായിച്ചു, അവന്റെ കുണ്ണ ശില്പ പതിയെ തഴുകി, പിന്നീട് അവൾ അതിനെ ചുണ്ടോടടുപ്പിച്ചു നാക്കുകൊണ്ട് അതിന്റെ ഒറ്റക്കണ്ണിൽ നാക്കുകൊണ്ട് ഒന്ന് തൊട്ടു,
“വിശാഖ് ഒന്ന് ഞെട്ടിത്തരിച്ചു , പിന്നീട് അവൾ അതിനെ വായ്ക്കുള്ളിലാക്കി ചപ്പി വലിച്ചു, വിശാഖ് അവളുടെ മുടിയിൽ കൂട്ടിപിടിച്ചൊന്ന് വലിച്ചു, ശില്പ പിന്നീട് ഒരഭ്യാസിയെപോലെ അവന്റെ കുണ്ണ ഊമ്പി, കുറച്ചുനേരം ഊമ്പിയിട്ട് അവൾ ഉയർന്ന് അവന്റെ കുണ്ണയുടെ മുകളിൽ കാലുവിരിച്ചു കുണ്ണയെ അവൾക്കുള്ളിലാക്കി പതിയെ അടിച്ചുതുടങ്ങി, ശില്പയിൽ നിന്നും സിൽക്കര ശബ്ദങ്ങൾ പുറത്തുവന്നു, വിശാഖ് സുഖാനുഭൂതിയിലേക്ക് ആണ്ടുപോയി
മുറിയാകെ അവരുടെ സീൽക്കാരങ്ങളും, പ്ലക്…പ്ലക് എന്ന ശബ്ദവും മുഴങ്ങി, പിന്നീട് ശില്പ ആ കട്ടിലിലേക്ക് മലർന്നു കിടന്നു, വിശാഖ് തന്റെ കുണ്ണ അവളുടെ പൂറിൽ ആകമാനം ഒന്നുരച്ചു
“സ്സ്…ഹോ” ശില്പ സുഖം കൊണ്ട് പുളഞ്ഞു, വിശാഖ് പതിയെ തന്റെ കുണ്ണ ആ പൂറ്റിലേക്ക് കയറ്റിയിട്ട് പതിയെ അടിച്ചു തുടങ്ങി, അവളുടെ രണ്ടുവശവും കൈകൾകുത്തി അടിച്ചുകൊണ്ടിരുന്ന അവനെ ശില്പ വലിച്ചു തന്റെ ദേഹത്തേക്കിട്ടു, ശില്പ അവനെ വരിഞ്ഞു മുറുക്കി, വിശാഖ് ആഞ്ഞടിക്കുന്നതിനോടൊപ്പം അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ടിരുന്നു
“ഹായ്…ങും…സ്പീഡി…ന്…ങും…അടിക്ക്”
ശില്പ സുഖംകൊണ്ട് പുലമ്പിക്കൊണ്ടിരുന്നു,
“ങും…ഹാ…എനിക്കാവാൻ…പോണൂ…”ശില്പ അലറികൊണ്ട് വിശാഖിനെ ചുറ്റിപിടിച്ചു…
“ആഹ്… ഹോ…” എന്നൊരലർച്ചയോടെ അവൾക്ക് രതിമൂർച്ഛ സംഭവിച്ചു, വിശാഖ് രണ്ടടിയുംകൂടെ കഴിഞ്ഞു പറഞ്ഞു
“എടി… എനിക്കും വന്നു……” മൃഗീയമായ രതിമൂർച്ഛയോടെ അവനിൽ തിളച്ചുതൂകിയ പാൽ അവൾക്കുള്ളിൽ നിക്ഷേപിച്ചു.
കുറച്ചുനേരം അവർ കിതപ്പോടെ അങ്ങനെ കിടന്നു, വിശാഖ് പതിയേ അവളിൽ നിന്നും അടർന്നു ബാത്റൂമിലേക്ക് പോയി കുളിച്ചു വന്നോപ്പോഴും ശില്പ ചെറിയ ഒരു മയക്കത്തിലായിരുന്നു, വിശാഖ് അവളുടെ അടുത്ത് ബെഡിൽ ഇരുന്നു ഒരു സിഗെരെറ്റ് കത്തിച്ചു അവളെ വിളിച്ചുണർത്തി ബാത്റൂമിലേക്ക് പറഞ്ഞയച്ചു…അവൾ കുളിച്ചു വന്നപ്പോഴേക്കും വിശാഖ് ബെഡിൽ ചാരികിടന്നു എന്തോ ആലോചിക്കുന്നുണ്ടായിരുന്നു, ശില്പ കണ്ണാടിക്ക്മുന്നിൽ വന്നു ടവൽ കൊണ്ട് തലമുടി തുടച്ചിട്ട് അവനടുത്തു വന്നു തന്റെ ഗൗൺ എടുത്തണിഞ്ഞു,
“എന്താ ഇത്രവലിയ ആലോചന?”
ശില്പ അവനോട് ചോദിച്ചു
“അവൾ… ആ കൃഷ്ണ അവൾ എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി… എങ്ങനെയും അവളെ എനിക്ക് ഇതുപോലെ ഒന്നനുഭവിക്കണം അതിനുള്ള വഴി ആലോചിക്കുകയായിരുന്നു.”
അത് കേട്ട് ശില്പയുടെ മുഖമൊന്നു മങ്ങി, പിന്നെ പ്രസന്നത വരുത്തിയിട്ട് പറഞ്ഞു…
“എന്തായാലും കൊള്ളാം നമ്മുടെ കല്യാണം കഴിയുംവരെ എന്ത് പോക്രിത്തരം വേണേലും ചെയ്തോ… അതുകഴിഞ്ഞാൽ എന്നോടൊപ്പം മാത്രമേ ജീവിക്കാൻ പാടുള്ളു… അത് വിശാഖേട്ടൻ എനിക്ക് തന്നിട്ടുള്ള വാക്കാണ്… മറന്നുപോകരുത്?”
ശില്പ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
“അതത്രെ ഉള്ളു… നീ കഴിഞ്ഞേ ഉള്ളു എനിക്കാരും”
വിശാഖ് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
വിശാഖ് ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു
‘ഈ ഞാനെത്ര പെണ്ണുങ്ങളെ കണ്ടതാ എന്റെ കാര്യം കണ്ട് കഴിഞ്ഞാൽ നീയും കട്ട്… അതിനുള്ള വഴിയും എനിക്കറിയാം മോളേ.’
***********
വിഷ്ണു ചിട്ടിക്കമ്പനിയിലെ കണക്കാളൊക്കെ എഴുതി തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു എല്ലാ വെള്ളിയാഴ്ചയിലും കണക്കെഴുതാൻ അടുത്തുള്ള ഒരു ചിട്ടിക്കമ്പനിയിൽ പോകാറുണ്ട്, വീട്ടിലേക്ക് പോകുമ്പോ ദേവികയെ കാണാൻ അവളുടെ വീട്ടിലേക്ക് ഒന്ന് കയറി. ചെല്ലുമ്പോ അവിടെ നാണുപിള്ള പുറത്തേക്ക് പോകാനായി ഇറങ്ങുകയായിരുന്നു,
“ആ… ഉണ്ണികുഞ്ഞോ എന്താ കുഞ്ഞേ ഈ വഴിക്ക്…”
വിഷ്ണുവിനെക്കണ്ട നാണുപിള്ള തിരക്കി,
“ഒന്നുമില്ല നാണുവേട്ടാ ദേവിക നാളെക്കഴിഞ്ഞു പോകുകയല്ലേ ഒന്ന് കാര്യം തിരക്കാമെന്ന് തോന്നി.”
വിഷ്ണു പറഞ്ഞു.
“ഞാനൊന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയതാ… നമ്മുടെ കുട്ടൻപിള്ളക്ക് സുഖമില്ലെന്നു കേട്ടു ഒന്നന്വേഷിക്കാൻ ഇറങ്ങിയതാ”
നാണുപിള്ള പറഞ്ഞു.
“നാളെമുതൽ ബന്ഗ്ലാവിലെ പെയിന്റിംഗ് തുടങ്ങും”
വിഷ്ണു പറഞ്ഞു.
“കുഞ്ഞു ഇന്നലെ അവിടെ ചെന്നിരുന്നെന്ന് അവിടുത്തെ മഹാദേവൻ കുഞ്ഞു പറഞ്ഞു… കുഞ്ഞിരിക്ക് ഞാനൊന്ന് അതുവരെ പോയിട്ട് വരാം…”
നാണുപിള്ള പറഞ്ഞിട്ട് പുറത്തേക്ക് പോയി
അപ്പോഴേക്കും ദീപ ഉമ്മറത്തേക്ക് വന്നു,
“ആഹാ… ഉണ്ണിയോ നിന്റെ ഒരു വിവരോം ഇല്ലല്ലോ…?”
ദീപ അവനോട് ചോദിച്ചു.
“ഞാനിന്നലെയല്ലേ ഇവിടെ വന്നിട്ട് പോയത്… ദീപേച്ചി മറന്നോ…?”
വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു
“ബിനുവേട്ടൻ വന്നില്ലേ…?”
വിഷ്ണു ദീപയുടെ ഭർത്താവിനെപ്പറ്റി ചോദിച്ചു
“ഇല്ലടാ ഏട്ടൻ തിങ്കളാഴ്ച എന്നെ കൂട്ടിക്കൊണ്ട് പോകാൻ വരും”
ദീപ വലിയ താല്പര്യമില്ലാത്തപോലെ പറഞ്ഞു.
അപ്പോൾ ദേവിക മുടിയിലൊരു തോർത്തും ചുറ്റി കുളികഴിഞ്ഞു ഉമ്മറത്തേക്ക് വന്നു
“എന്താടി വിളക്ക് വയ്ക്കുന്നതിനുമുന്പേ നിനക്ക് കുളിച്ചൂടായിരുന്നോ…ങേ…?”
വിഷ്ണു കപട ദേഷ്യത്തോടെ ചോദിച്ചു.
“സമയം കിട്ടണ്ടേ ഉണ്ണിയേട്ടാ… ഒരുപാടുണ്ടായിരുന്നു അലക്കാൻ”
ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു,
അപ്പോഴേക്കും ദീപയുടെ ഫോൺ ബെല്ലടിച്ചു
“ബിനുവേട്ടനാ… ഞാനിപ്പോ വരാം”
ദീപ പറമ്പിലേക്കിറങ്ങി
വിഷ്ണു അവളെ ഒന്നു നോക്കി
വെള്ളയിൽ ചുവന്ന ചെറിയ പൂക്കളുള്ള ഒരു ഉടുപ്പും ചുവന്ന ഫുൾ പാവാടയുമായിരുന്നു അവളുടെ വേഷം അതിലൂടെ അവളുടെ വെളുത്ത ബ്രേസിയർ തെളിഞ്ഞു കാണാം, ഒരു മേക്കപ്പ് പോലുമില്ലാതെ അവളെ കാണാൻ എന്ത് ഭംഗി… ഉമ്മറത്തു വച്ചിരുന്ന വിളക്കിന്റെ താഴ്ന്ന തിരി അവൾ അല്പം ഉയർത്തി, ആ വിളക്കിന്റെ വെട്ടത്തിൽ അവൾ കൂടുതൽ സുമന്ദരിയായിരുന്നു, ആ വെളിച്ചത്തിൽ അവളുടെ കാതിലെ ജിമിക്കിയിലെ ചുവന്ന കല്ലുകൾ തിളങ്ങി.
വിഷ്ണു അവളെത്തന്നെ നോക്കിയിരുന്നു,
വിഷ്ണുവിന്റെ നോട്ടംകണ്ട ദേവിക നാണിച്ചുനിന്നുകുണുങ്ങി,
“എന്താ… ഇങ്ങനെ നോക്കുന്നേ…?”
ദേവിക നാണത്തോടെ ചോദിച്ചു
“ഒന്നുമില്ല നിന്നെക്കാണാൻ നല്ല ഭംഗി… ഇങ്ങനെ നോക്കിയിരിക്കാൻ തോന്നുന്നു.”
വിഷ്ണു പറഞ്ഞു
“ഉണ്ണിയേട്ടാ ഞാൻ മറ്റന്നാൾ വൈകുന്നേരം പോകുമേ…?”
ദേവിക അവനെ ഓർമിപ്പിച്ചു
“ഇനിയെന്നാ തിരിച്ചു ഇങ്ങോട്ട്?”
വിഷ്ണു ചോദിച്ചു,
“ഇനി അടുത്ത മാസം…”
“അപ്പൊ… തരാനുള്ളത് ചൂടോടെ ഇങ്ങു തന്നേ…”
വിഷ്ണു പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു
“ദേ… ഉണ്ണിയേട്ടാ ഒന്നുപോയേ… ഇന്നലത്തെ കാര്യം ആലോചിക്കുമ്പോ ഇപ്പോഴും വിറയൽ മാറിയിട്ടില്ല…”
ദേവിക പറഞ്ഞു
“സത്യം… നല്ലരസമായിരുന്നല്ലേ… ഒന്നുകൂടി ആയാലോ…ഇന്ന്…?”
വിഷ്ണു കുസൃതിയോടെ ചോദിച്ചു
“അയ്യടാ… ഞാനതല്ല പറഞ്ഞത് അച്ഛൻ അറിഞ്ഞ കാര്യമാ ഞാൻ പറഞ്ഞത്…”
ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്നാലും ഒരു ഉമ്മയാവാം”
വിഷ്ണു അവളുടെ അടുത്തേക്ക് ചുവടുവച്ചു.
“ദേ…ഉണ്ണിയേട്ടാ വേണ്ടാട്ടോ…ചേച്ചി ഇപ്പൊ വരും…”
വിഷ്ണു മുന്നോട്ട് വരുന്നതിനനുസരിച് അവൾ പിന്നിലേക്ക് മാറി അവസാനം ചുമരിൽ തട്ടി നിന്നു
“വേണ്ട ഉണ്ണിയേട്ടാ…”
ദേവിക ചിണുങ്ങികൊണ്ട് അവനെന്റെ നെഞ്ചിൽ അവളുടെ വെളുത്ത കൈകൊണ്ട് പതിയേ തടഞ്ഞു
വിഷ്ണു പതിയെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ദേവികയുടെ കീഴ്ചുണ്ട് നുണഞ്ഞു അവളുടെ ശരീരത്തിൽ നിന്നും സന്തൂർ സോപ്പിന്റെ ഗന്ധം അവനറിയുന്നുണ്ടായിരുന്നു, മുടിയിൽ നിന്നും കാച്ചെണ്ണയുടെ ഗന്ധവും അവനെ മത്തുപിടിപ്പിച്ചു. അവളുടെ ചുണ്ടുകൾ നുകരുമ്പോൾ അവളുടെ ചൂട് നിശ്വാസവും അതിന്റെ ഗന്ധവും അവന്റെ പുരുഷത്വത്തിൽ ചലനം സൃഷ്ടിച്ചു, ദേവിക പതിയേ അവന്റെ കഴുത്തിലൂടെ കൈചുറ്റി അവനിലേക്ക് ചേർന്നു, അവളുടെ നിറമാറുകൾ അവനിലേക്ക് അമർന്നപ്പോൾ അവളിൽ കോരിത്തരിപ്പുണ്ടായി, കുറച്ചുനേരം അവർ അതെ നില്പ് തുടർന്നു. ദീപയുടെ ശബ്ദം അടുത്തുവന്നപ്പോൾ ദേവിക അവനെ തള്ളിമാറ്റി. അപ്പോഴാണ് അവന് സ്ഥലകാല ബോധം ഉണ്ടായത്, ദീപ അവരുടെയടുത്തെത്തിയപ്പോ രണ്ടുപേരും കിതപ്പടക്കാൻ പാടുപെടുന്നുണ്ടായിരുന്നു വിഷ്ണു പെട്ടെന്ന് അരഭിത്തിയിൽ അവൻ നേരത്തെ ഇരുന്ന സ്ഥലത്തു വന്നിരിന്നിട്ട് തന്റെ മുഖം കൈകൾ കൊണ്ട് അമർത്തി തുടച്ചു, ദേവിക മുടിയിൽ കെട്ടിയിരുന്ന തോർത്തു അഴിച്ചു മുടി തോർത്തികൊണ്ടിരുന്നു…
“എന്നാ ഞാനിറങ്ങുകയാ ദീപേച്ചി…”
വിഷ്ണു ദീപയോട് പറഞ്ഞു
“പോകുന്നോ… നിൽക്കടാ കുറച്ചു കഴിഞ്ഞു പോകാം”
ദീപ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു
ദേവികഅതിഷ്ടപ്പെടാത്തപോലെ അവനെ നോക്കി കണ്ണുരുട്ടി
“ഇല്ല ചേച്ചി ചെന്നിട്ട് കുറച്ചു കാര്യമുണ്ട്… ഞാൻ ദേവിക നാളെ കഴിഞ്ഞു തിരിച്ചുപോകുകയല്ലേ അതുകൊണ്ട് ഒന്ന് കയറിയതാ”
രണ്ടുപേരും ഒന്ന് പുഞ്ചിരിച്ചു
“അമ്മ നിന്നെ അന്വേഷിച്ചു… നിന്നെയിന്ന് അങ്ങോട്ട് കണ്ടില്ലല്ലോന്ന് പറഞ്ഞു… നീ അമ്മേടെ വലംകയ്യല്ലേ…”
വിഷ്ണു ചിരിച്ചുകൊണ്ട് ദേവികയുടെഅടുത്തു പറഞ്ഞു
“ഇന്നുകുറച്ചു ജോലിയുണ്ടായിരുന്നു… ഞാൻ നാളെയങ്ങോട്ട് വരുന്നുണ്ട്… അമ്മുവിനേം കാണണം…”
ദേവിക ദീപയുടെ തോളിൽ കൈകൾ വച്ച് പറഞ്ഞു.
“എന്നാപ്പിന്നെ ഞാനിറങ്ങട്ടെ”
വിഷ്ണു യാത്ര ചോദിച്ചു…
“ശരിയടാ…”
ദീപ മറുപടി പറഞ്ഞു, അതിനിടയിൽ ദീപ കാണാതെ ദേവിക ചുണ്ട് പൂട്ടി ഒരുമ്മ വയ്ക്കുന്നപോലെ അവനെ കാണിച്ചു
വിഷ്ണു പതിയേ അവിടുന്നിറങ്ങി നടന്നു.
വിഷ്ണു വീട്ടിലെത്തുമ്പോൾ പദ്മിനി എന്തോ ആലോചിച്ചുകൊണ്ട് ഉമ്മറത്തിരിപ്പുണ്ട്
“എന്താ അമ്മേ ഇത്ര വലിയ ആലോചന…”
വിഷ്ണു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി
പദ്മിനി ഒന്നു പുഞ്ചിരിച്ചു
വിഷ്ണു പതിയെ പദ്മിനിയുടെ താടിയിൽ പിടിച്ചുയർത്തിയിട്ട് സ്നേഹത്തോടെ ചോദിച്ചു
“എന്തു പറ്റി പദ്മിനികുട്ടി… എന്ത് പ്രശ്നമുണ്ടെലും പറ എന്തിനുംപോന്ന ഒരു മകനുണ്ട് എന്തിനും പരിഹാരമുണ്ടാക്കാം”
“പോടാ…”
പദ്മിനി ചിരിച്ചുകൊണ്ട് അവന്റെ മുഖത്തു ചെറുതായൊന്നു പിച്ചി
“ആ… അപ്പൊ പ്രശ്നമൊന്നുമില്ലല്ലോ?”
വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു
അപ്പോഴേക്കും കൃഷ്ണ ഉമ്മറത്തേക്ക് വന്നു
“ഞാനും ഇന്ന് കോളേജ്‌വിട്ടു വന്നപ്പോ മുതൽശ്രദ്ധിക്കുവാ അമ്മയുടെ ഈ ഇരുപ്പ്”
കൃഷ്ണയും പറഞ്ഞു.
വിഷ്ണു പദ്മിനിയെ സംശയത്തോടെ നോക്കി, പദ്മിനി എഴുന്നേറ്റ് അകത്തേക്ക് പോയി
രാത്രി ഭക്ഷണം
കഴിച്ചുകൊണ്ടിരിക്കുമ്പോൾ പദ്മിനി വിഷ്ണുവിനോട് പറഞ്ഞു
“ഞാനിന്ന് എന്റെ ഏട്ടനെ സ്വപ്നം കണ്ടു… ഏട്ടൻ എന്നോട് മാപ്പ് പറയുന്നതായി”
വിഷ്ണു പതിയെ മുഖമുയർത്തി അമ്മയെ നോക്കി
“ഓ… അപ്പൊ അതായിരുന്നല്ലേ ഇന്നത്തെ ചിന്തയുടെ കാരണം … എന്റമ്മേ നമ്മളങ്ങനെ ഒരുപാട് ദുസ്വപ്നങ്ങൾ ദിവസവും കാണും അതൊന്നും അമ്മ കാര്യമാക്കണ്ട”
വിഷ്ണു പറഞ്ഞിട്ട് വീണ്ടും ഭക്ഷണത്തിലേക്ക് തിരിഞ്ഞു
“അല്ല… ഇപ്പൊ യഥാർത്ഥത്തിൽ എന്റേട്ടൻ ഇവിടെ വന്ന് നമ്മളോടെല്ലാം മാപ്പുപറയുകയാണെങ്കിൽ എന്താ നിന്റെ പ്രതികരണം…”
പദ്മിനി വിഷ്ണുവിനെ നോക്കിക്കൊണ്ട് ചോദിച്ചു.
അപ്പോൾ കൃഷ്ണയും അടുക്കളയിൽനിന്നും അവൾക്ക് കഴിക്കാനുള്ള
ഭക്ഷണവുമായി വിഷ്ണുവിന്റെ അരികെ വന്നിരുന്നുകൊണ്ട് അവരുടെ സംഭാഷണം ശ്രദ്ധിച്ചു
“നമുക്കാരും വേണ്ടമ്മേ… അച്ഛൻ മരിച്ചിട്ട് ഇപ്പൊ ഇരുപത് വർഷമാകാൻ പോണു… ഇത്രയും കാലം നമ്മളെ കുറിച്ച് ചിന്തിക്കാത്ത അവരെ നമുക്കിപ്പോൾ എന്തിനാണമ്മേ… എന്റച്ഛനെ അവർ ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ ജീവിക്കാൻ അവർ അനുവദിച്ചിട്ടുണ്ടോ…? പറക്കമുറ്റാത്ത രണ്ട് കുട്ടികളേം കൊണ്ട് അമ്മ എങ്ങനെയാ ജീവിക്കുന്നതെന്നെങ്കിലും ഇക്കാലത്തിടയിൽ അവരാന്വേഷിച്ചിട്ടുണ്ടോ…? നമുക്കാരും വേണ്ട നമുക്ക് നമ്മൾ മാത്രം മതി…”
വിഷ്ണു പറഞ്ഞവസാനിപ്പിച്ചു
പദ്മിനി വെറുതെ ഒന്ന് നിശ്വസിച്ചുകൊണ്ടെഴുന്നേറ്റു.
കൃഷ്ണ ഒന്നും മിണ്ടാതെ അവരെ നോക്കിക്കൊണ്ടിരുന്നു
അന്നുരാത്രി അടുക്കളയിൽ കൃഷ്ണ പത്രങ്ങളും കഴുകിക്കൊണ്ട് നിൽക്കുമ്പോൾ പദ്മിനി അവളെടുത്തു വന്ന് അടുക്കളയിലെ സ്റ്റൂളിൽ വന്നിരുന്നു
“മണി പത്തായല്ലോ അമ്മക്ക് ഉറങ്ങണ്ടേ…”
കൃഷ്ണ ചോദിച്ചു
“എനിക്കൽപ്പം ബിപി കുറഞ്ഞു തലകറക്കം വന്നെന്നുകരുതി നിങ്ങളെല്ലാംകൂടി എന്നെയൊരു മാറാരോഗിയാക്കണ്ട കേട്ടോ.”
പദ്മിനി ചിരിച്ചുകൊണ്ട് പറഞ്ഞു
കൃഷ്ണ പദ്മിനിയെ നോക്കിയിട്ട് കയ്യിലെ വെള്ളം പാവാടയിൽ തുടച്ചുകൊണ്ട് അടുത്തേക്ക് വന്നു
“അമ്മക്കെന്താ എന്നോട് പറയാനുള്ളത്”
കൃഷ്ണ പുഞ്ചിരിയോടെ പദ്മിനിയുടെ മുഖത്തുറ്റുനോക്കി
പദ്മിനി വിരലുകൾ കൊണ്ട് തിട്ടയിൽ കോറി കൊണ്ടിരുന്നു
“പറയമ്മേ എന്നോടല്ലേ… എന്താ കാര്യം?”
കൃഷ്ണ വീണ്ടും ചോദിച്ചു
പദ്മിനി അവളുടെ മുഖത്തുനോക്കിയിട്ട് പതിയെ പറഞ്ഞു
“ഇന്നന്റെയേട്ടൻ ഇവിടെ വന്നിരുന്നു.”
പദ്മിനി ഒന്ന് നിർത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കി
“എപ്പോ…എന്നിട്ട്…?”
കൃഷ്ണ ആകാംഷയോടെ ചോദിച്ചു
പദ്മിനി ഉച്ചയ്ക്ക് അവർ വന്നകാര്യങ്ങളൊക്കെ അവളോട് പറഞ്ഞു
“കിഴക്കെപുറത്തെ ബന്ഗ്ലാവ് വാങ്ങിയത് എന്റേട്ടനാ”
പദ്മിനി പതിയെ പറഞ്ഞു നിർത്തി.
കൃഷ്ണ ഒരു സ്വപ്നം കാണുന്നപോലെ എല്ലാം കേട്ടിരുന്നു
“നീയിത്… ഉണ്ണിയോട് പറയാൻ നിക്കണ്ട അവൻ പതിയെ അറിഞ്ഞോളും”
പദ്മിനി അവളോട് പറഞ്ഞു
“അതുനേരാ… ഏട്ടനൊരു എടുത്തുചാട്ടക്കാരനാ… തല്ക്കാലം ഒന്നും പറയാതിരിക്കുന്നതാ നല്ലത്.”
കൃഷ്ണ പറഞ്ഞിട്ട് കഴുകാനുള്ള ബാക്കി പത്രത്തിനടുത്തേക്ക് ചെന്നു
പദ്മിനി കുറച്ചുനേരം അവിടിരുന്നിട്ട് പിന്നെ മുറിയിലേക്ക് പോയി.
************
പിറ്റേന്ന് രാവിലെ വിഷ്ണു റെഡിയായി വീട്ടില്നിന്നിറങ്ങി
“എങ്ങോട്ടാ ഏട്ടാ രാവിലെ തന്നെ?”
കൃഷ്ണ ചോദിച്ചു
“ഇന്ന് കിഴക്കെപുറത്തെ ബന്ഗ്ലാവ് പെയിന്റ് ചെയ്യാൻ ആളിനെ നിർത്തിയിട്ടുണ്ട് അവിടെയൊന്ന് പോണം… പിന്നെ ടൗണിലും പോണം എന്താ മോക്കെന്തെലും വാങ്ങണോ ടൗണിൽ നിന്നും?”
വിഷ്ണു ചോദിച്ചു…
“എന്നാ… ഞാനും വരട്ടേ ഏട്ടാ… ടൗണിലേക്ക്?”
കൃഷ്ണ ആവേശത്തോടെ ചോദിച്ചു
“ഓ… നീ ഇനി ഒരുങ്ങി വരുമ്പോ സമയം ഒരുപാടാകും…”
വിഷ്ണു ധൃതിയോടെ പറഞ്ഞു
“ഇല്ലെട്ടാ… ഒരു പത്തു മിനിറ്റ് ഞാൻ രാവിലെ കുളിച്ചു… എനിക്കീ മുടിയൊന്നൊതിക്കിയാ മതി”
കൃഷ്ണ പറഞ്ഞു
“അവളേം കൂടേ കൊണ്ടുപോടാ അതീ വീട്ടീന്ന് എങ്ങോട്ടേലും ഇറങ്ങുന്നത് നിന്നോടൊപ്പമാ”
അങ്ങോട്ടുവന്ന പദ്മിനി വിഷ്ണുവിനോട് പറഞ്ഞു
“എന്നാൽ… വേഗം വാ…”
വിഷ്ണു കൃഷ്ണയെ നോക്കി പറഞ്ഞു.
“ദാ… വരുന്നു”
കൃഷ്ണ തുള്ളിച്ചാടി അകത്തേക്ക് പോയി.
പത്തു മിനിറ്റ് കഴിഞ്ഞപ്പോ കൃഷണ ഒരുങ്ങി ഒരു ഡാർക്ക് പച്ച കളർ ചുരിദാറുമിട്ട് കാതിൽ ഒരു കമ്മലുമിട്ട്കൊണ്ട് പുറത്തേക്ക് വന്നു.
“പോകാം ഏട്ടാ…”
കൃഷ്ണ വിഷ്ണുവിനോട് പറഞ്ഞു
“മ്”
വിഷ്ണു ഒന്ന് മൂളിക്കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.
“അമ്മയ്ക്കെന്തെലും വാങ്ങണോ?”
കൃഷ്ണ പദ്മിനിയോട് ചോദിച്ചു
“ഒന്നും വേണ്ട… നിങ്ങൾ സൂക്ഷിച്ചു പോയിട്ട് വാ”
പദ്മിനിപി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
വിഷ്ണു വണ്ടി സ്റ്റാർട്ട് ചെയ്തു അവർ പുറത്തേക്ക് പോയി.
ബംഗ്ലാവിനു മുന്നിൽ വണ്ടി നിർത്തി വിഷ്ണു കൃഷ്ണയോട് പറഞ്ഞു
“മോളിവിടെ നിൽക്ക് ഏട്ടൻ അകത്തുപോയി ദിനേശനെ കണ്ടിട്ട് വരാം”
“ഞാനും വരട്ടേ ഏട്ടാ അകത്തേക്കു… ഒന്നുമില്ലേലും ബംഗ്ലാവ് ഒന്ന് കാണാലോ…?
കൃഷ്ണ ചോദിച്ചു
വിഷ്ണു ഒന്നാലോചിച്ചിട്ട് പറഞ്ഞു
“എന്നാ വാ”
രണ്ടുപേരും ഗേറ്റ് തുറന്ന് അകത്തേക്ക് കയറി
അവർ ചെല്ലുമ്പോ മഹാദേവൻ മുറ്റത്തു പെയിന്റ് ചെയ്യുന്നവരോട് സംസാരിച്ചുകൊണ്ട് നിൽപ്പുണ്ട്, അവരെ കണ്ട് അയാളൊന്നു ചിരിച്ചു
“ആഹാ… വിഷ്ണുമോനോ… വാ…വാ…”
വിഷ്ണു ഒന്ന് ചിരിച്ചു.
“ഇതാരാ മോന്റെ പിറകെ ഒളിച്ചുകളിക്കുന്നത്”
വിഷ്ണുവിന്റെ പിറകിൽ പരിഭ്രമിച്ചുനിൽക്കുന്ന കൃഷ്ണയെ നോക്കി മഹാദേവൻ ചോദിച്ചു.
“ഇതെന്റെ പെങ്ങളാ കൃഷ്ണ… ഞങ്ങൾക്ക് ടൌൺ വരെ ഒന്ന് പോകണം… ഇവിടെ ഒന്ന് കയറീട്ട് പോകാന്നു വച്ചു.”
വിഷ്ണു പറഞ്ഞു
അപ്പോഴേക്കും ശോഭന അകത്തുനിന്നും മുറ്റത്തേക്കിറങ്ങിവന്നു
“ പൈന്റിങ്ങിന് ആള് വന്നപ്പോ മോനെ കണ്ടില്ലല്ലോ എന്ന് ചേട്ടനോട് ചോദിച്ചതായിരുന്നു…”
ശോഭന സന്തോഷത്തോടെ പറഞ്ഞു
അവരുടെ സ്നേഹപ്രകടനമൊക്കെക്കണ്ട് വിഷ്ണു വായുംപൊളിച്ചു നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു
“ശോഭനേ… ഇത് വിഷ്ണുവിന്റെ പെങ്ങളാ കൃഷ്ണ”
മഹാദേവൻ കൃഷ്ണയെ നോക്കി പറഞ്ഞു
“ആണോ… വാ മോളെ ആന്റി ഒന്ന് കണ്ടോട്ടേ…”
ശോഭന അവളെപിടിച്ചു മുന്നോട്ട് നിർത്തി കവിളിൽ ഒന്ന് തഴുകി, കൃഷ്‌ണ ജ്യാള്യതയോടെ താഴേക്ക് നോക്കി നിൽക്കുകയായിരുന്നു
“എന്റെ മോൾ സുന്ദരിയാണല്ലോ…”
ശോഭന സ്നേഹത്തോടെ പറഞ്ഞു
“നിയവളെ കണ്ണുവയ്ക്കാതെ അകത്തേക്ക് കൂട്ടികൊണ്ട്പോ… മഹാദേവൻ പറഞ്ഞു.”
“അല്ല… ഞങ്ങൾക്കുടനെ ഇറങ്ങണം”
വിഷ്ണു പറഞ്ഞു.
“നിക്കടോ… ഉടനെ പോകാം, ഞങ്ങൾക്ക് ഈ നാട്ടിൽ പരിചയമുള്ള ആളല്ലേ താൻ കുറച്ചുനേരം സംസാരിക്കാൻ ഒരാളെ കിട്ടിയല്ലോ”
മഹാദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും ശോഭന കൃഷ്ണയെ വീടിനുള്ളിലേക്ക് കൊണ്ട് പോയിരുന്നു.
ഒന്നും മനസിലാകാതെ വിഷ്ണു നിന്ന് പരുങ്ങി
വിഷ്ണു പെയിന്റർ ദിനേശനോട് കാര്യങ്ങളൊക്ക സംസാരിച്ചു തിരികേ വന്നു,
കൃഷ്ണ അപ്പോൾ ശോഭനയുടെകൂടെ അടുക്കളയിലായിരുന്നു
“മോൾ ഏത് കോളേജിലാ പഠിക്കുന്നെ…”
ശോഭന അവളോട് ചോദിച്ചു
“ഇവിടെ ഗവണ്മെന്റ് കോളേജിൽ”
കൃഷ്ണ പറഞ്ഞു.
“എവിടെയുള്ളവളും അവിടെയാണല്ലോ മോക്കറിയാമോ രുദ്രയെ…?”
ശോഭന ചോദിച്ചു.
“രുദ്ര… ഇവിടുത്തെ കുട്ടിയാണോ…?അവളെന്റെ ക്ലാസ്സിലാണ് പഠിക്കുന്നത്…”
കൃഷ്ണ അത്ഭുതത്തോടെ ചോദിച്ചു
“അതെ… തനി മടിച്ചിയാ… ഇപ്പൊ ഒമ്പത് മണിയായി ഇതുവരെ ഉറക്കമെണീറ്റിട്ടില്ല”
ശോഭന ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും ശോഭന ചായ ഇട്ടുകഴിഞ്ഞിരുന്നു, ശോഭന പാത്രത്തിലേക്ക് അരിച്ചൊഴിക്കുമ്പോഴേക്കും കൃഷ്ണ കപ്പുകളൊക്കെ നിരത്തിയിരുന്നു, എന്നിട്ട് അവൾതന്നെ കപ്പിലേക്ക് ചായ ഒഴിച്ച് ട്രെയിലാക്കി, മുറ്റത്തേക്ക് നടന്നു, ശോഭന അതെല്ലാം കൗതുകത്തോടെ നോക്കി അവളുടെ പുറകെ നടന്നു.
“സാർ ചായ”
മുറ്റത്തു വിഷ്ണുവിനോട് സംസാരിച്ചുകൊണ്ടുനിന്ന മഹാദേവനോട് കൃഷ്ണ പറഞ്ഞു
“ആഹാ… മോളാണോ ചായ കൊണ്ട് വന്നത്… പിന്നേ ഈ സാർ വിളി വേണ്ട കേട്ടോ… മോളെന്നെ അങ്കിൾ എന്ന് വിളിച്ചാൽ മതി…”
മഹാദേവൻ ചായ ട്രേയിൽ നിന്നെടുത്തുകൊണ്ട് പറഞ്ഞു,
കൃഷ്ണ ചിരിച്ചുകൊണ്ട് നിന്നു
വിഷ്ണു ഒരെത്തുംപിടിയും കിട്ടാതെ എല്ലാരേം മാറി മാറി നോക്കികൊണ്ട് ചായ എടുത്തു
കൃഷ്ണ തന്നെ ജോലിക്കാർക്കുള്ള ചായ കൊണ്ടുപോയി കൊടുത്തത്
അതെല്ലാം ഒരു പുഞ്ചിരിയോടെ മഹാദേവനും ശോഭനയും നോക്കി നിന്നു.
കുറച്ചുനേരം അവിടെ സംസാരിച്ചുകൊണ്ട് നിന്നതിന്ശേഷം അവരോട് യാത്ര പറഞ്ഞു അവരിറങ്ങി
“എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല… അവരെന്തിനാ നമ്മളോട് ഇത്രേം സ്നേഹം കാണിക്കുന്നത്…?”
വിഷ്ണു ചോദിച്ചു
“എന്നോട് ചോദിച്ചാൽ ഞാനെന്ത് പറയാനാ ഏട്ടാ…?
കൃഷ്ണ പറഞ്ഞു
അവർ ടൗണിലെത്തി സൂപ്പർമാർക്കറ്റിൽ കയറി കൃഷ്ണയ്ക്ക് വേണ്ടതെല്ലാം വാങ്ങി തിരിച്ചു ഇറങ്ങി, വിഷ്ണു അടുത്തുള്ള ജൂവലറിയിൽ കയറി,
“എന്താ ഏട്ടാ ഇവിടെ…”
കൃഷ്ണ സംശയത്തോടെ ചോദിച്ചു
“ഒന്നുമില്ല ഞാനൊരു താലി വാങ്ങാമെന്നു വച്ചു… എന്താ?”
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു
“ആഹാ… നല്ലകാര്യം… അപ്പൊ ഞാനൊരു നാത്തൂനാവാൻ പോവുകയാണല്ലേ… പോരെടുക്കാൻ ഒരാളായല്ലോ, നന്നായി”
കൃഷ്ണ ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്റെ മോള് അങ്ങനെ പോരെടുക്കണ്ട നിന്നെ കെട്ടിച്ചയച്ചിട്ടേ ഞാൻ കല്യാണം കഴിക്കൂ…”
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു, രണ്ടുപേരും അകത്തേക്ക് കയറി,
ഒരു സെയിൽസ്മാൻ വന്നു ചോദിച്ചു
“എന്താ നോക്കേണ്ടത് സാർ…”
“ഒരു വള വേണം…”
വിഷ്ണു പറഞ്ഞു
“അവിടെയാണ് സാർ…”
അയാൾ അവരെ വളയുടെ സെക്ഷനിലേക്ക് കൂട്ടികൊണ്ട് പോയി
“ഒരു രണ്ട് പവൻ വരുന്ന വള വേണം”
വിഷ്ണു ആ സെക്ഷനിൽ ഇരുന്ന ആളിനോട് പറഞ്ഞു.
“മോള് വള സെലക്ട് ചെയ്യ്… ഏട്ടൻ ഇപ്പൊ വരാം…”
വിഷ്ണു കൃഷ്ണയോട് പറഞ്ഞു
“ഏട്ടനെങ്ങോട്ടാ…?”
അവൾ ചോദിച്ചു
“ഏട്ടൻ ഇതാ വരുന്നു ഒരഞ്ചു മിനിറ്റ്”
അവൻ ഒരുവിരൽ ഉയർത്തികാണിച്ചിട്ട് പറഞ്ഞു.
അവൻ നേരത്തേ കണ്ട സെയിൽസ്മനോട് എന്തോ പറഞ്ഞു, അയാൾ അവനെയും കൂട്ടികൊണ്ട് മറ്റൊരു ഭാഗത്തേക്ക് നടന്നു.
ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോ വിഷ്ണു കൃഷ്ണയുടെ അടുത്തെത്തി,
“കഴിഞ്ഞോ…?
വിഷ്ണു അവളോട് തിരക്കി
“ഏട്ടനിതെവിടെയായിരുന്നു…? ഇത് ഒരുപവനും ആറു ഗ്രാമമുണ്ട്…”
അവൾ ഒരു വള ഉയർത്തി കാണിച്ചിട്ട് പറഞ്ഞു
“ രണ്ടു പവൻ തികച്ചുള്ള വളയെടുത്തോ”
വിഷ്ണു സെയിൽസ്മാനോട് പറഞ്ഞു
കുറച്ചുനേരത്തിനുള്ളിൽ അവർ വള സെലക്ട് ചെയ്തു,
അവളെ അവിടെ ഒരു സെറ്റിയിൽ ഇരുത്തിയിട്ട് വിഷ്ണു പേ ചെയ്യാൻ പോയി.
അവിടുണ്ടായിരുന്ന എല്ലാവരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കൃഷ്ണയുടെ അടുത്തിരുന്ന ഒരു സ്ത്രീ അവളോട് ചോദിച്ചു
“അതാരാ…? ഹസ്ബൻഡാണോ?”
“അല്ല എന്റേട്ടനാ… സഹോദരൻ”
“നിങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ…?”
അവർ ഒന്നും ഒളിച്ചുവയ്ക്കാതെ പറഞ്ഞു.
കൃഷ്ണ വെറുതെ ഒന്നുചിരിച്ചു
അപ്പോഴേക്കും വിഷ്ണു തിരിച്ചു വന്നു
“പോകാം മോളെ…”
അവൻ അവളോട് പറഞ്ഞു
അടുത്തിരുന്ന സ്ത്രീ അവനെ നോക്കി ചിരിച്ചു അവൻ തിരിച്ചും ഒന്ന് ചിരിച്ചിട്ട് അവളുമായി പുറത്തേക്കിറങ്ങി,
അവർ അടുത്തുള്ള ഒരു ബേക്കറിയിൽ കയറി അവൾക്കൊരു ഐസ്ക്രീം വാങ്ങിക്കൊടുത്തു
വിഷ്ണു ജൂവലറിയുടെ ബില്ല് എടുത്ത് നോക്കികൊണ്ട് എന്തൊക്കെയോ കണക്കുകൾ കൂട്ടിയിട്ട് ബില്ല് പേഴ്സിലേക്ക് വച്ചു
“ഇപ്പൊ ഇതൊന്നും വേണ്ടായിരുന്നു”
കൃഷ്ണ അവനോട് പറഞ്ഞു
“എന്താ… ഐസ്ക്രീം ഇഷ്ടപ്പെട്ടില്ലേ…”
വിഷ്ണു അവളോട് കളിയാക്കി ചോദിച്ചു
“പോ… ഏട്ടാ ഞാൻ പറഞ്ഞത് വളയുടെ കാര്യമാ…”
അവൾ അവന്റെ കയ്യിൽ പതിയെ അടിച്ചിട്ട് പറഞ്ഞു
“അതൊന്നും നീയറിയണ്ട നിനക്ക് വള ഇഷ്ടപ്പെട്ടോ…അതുമതി”
“എന്നാലും ഏട്ടന്റെ എത്രനാളത്തെ സമ്പാദ്യമാ ഇത്”
“ഞാൻ സമ്പാദിക്കുന്നത് നിന്നെ കെട്ടിച്ചു വിടാനല്ലേ, മൂന്നുമാസവുംകൂടി കഴിഞ്ഞാൽ നമ്മുടെ വീടിന്റെ പുറത്തുള്ള ലോൺ കഴിയും, പിന്നെ അതൊന്നുംകൂടി ലോൺ വച്ചിട്ട് നിന്നെ കെട്ടിച്ചയക്കണം, പിന്നെ നിന്റെ പേരിലുള്ള Fd കൂടെയാകുമ്പോ നിന്നെ രാജകുമാറിയപ്പോലെ അയക്കാം”
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു
“ബാക്കികൂടി പറ അതുകഴിഞ്ഞു ദേവൂനെ വീട്ടിലേക്ക് കൊണ്ടരണം അല്ലേ…?”
കൃഷ്ണ അവന്റെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു.
വിഷ്ണു ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരുന്നു.
അവർ തിരികെ വീടിലെത്തിയപ്പോ പുറത്താരുടെയോ ചെരുപ്പ് കിടക്കുന്നത്കണ്ടു, അകത്തേക്ക് ചെല്ലുമ്പോ അടുക്കളയിൽ പദ്മിനിയും ദേവികയും നിൽക്കുന്നു. ഒരു ഇളംനീലകളർ ധാവണിയും കടുംനീല പാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം
“ആഹാ… നീയായിരുന്നോ ഞാൻ കരുതി വല്ല കള്ളന്മാരും അടുക്കളയിൽ കട്ടുതിന്നാൻ കയറിയതാണെന്ന്”
വിഷ്ണു ദേവികയെ കളിയാക്കികൊണ്ട് പറഞ്ഞു
“ഒന്ന് പോടാ നിങ്ങൾ കോളേജിൽ പോയാൽ എനിക്ക് കൂട്ട് ദേവു മോളാ…”
ശോഭന അവളെ ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു
“എന്നാൽ എന്റെ കല്യാണം കഴിയുമ്പോ അമ്മ വേണേൽ ഇവളെ ഉണ്ണിയേട്ടനെക്കൊണ്ട് കെട്ടിച്ചിട്ട് പെര്മനന്റായിട്ട് ഇവിടെ നിർത്തിക്കോ.”
കൃഷ്ണ ശോഭനയോട് പറഞ്ഞു
“അതിന് നിന്റെ ശുപാർശ ഒന്നും വേണ്ട ഇവർക്ക് രണ്ടുപേർക്കും സമ്മതമാണെങ്കിൽ ഞാനിവളെ ഇങ്ങെടുക്കും… അല്ലേ മോളെ?”
ശോഭന ദേവികയെ നോക്കി പറഞ്ഞു.
ദേവിക അതുകേട്ട് നാണിച്ചു നിന്നാടി
“എനിക്കൊന്നും വേണ്ട ഇവൾ നേഴ്സ് അല്ലേ… ഇവളെ കല്യാണം കഴിച്ചാൽ പിന്നെ എന്നും ഡെറ്റോൾ മണത്തു നടക്കേണ്ടി വരും…”
വിഷ്ണു അവളെ കളിയാക്കി
ദേവിക ദേഷ്യത്തോടെ അവനെ നോക്കി
അവനവളെ നോക്കി ചിരിച്ചിട്ട് റൂമിലേക്ക് പോയി.
“നീ വാ… ഒരുപാട് വിശേഷങ്ങൾ ചോദിക്കാനുണ്ട്…”
കൃഷ്ണ അവളേം കൂട്ടി അകത്തേക്ക് പോയി
“നിങ്ങളെവിടെ പോയതാ…?”
ദേവിക കൃഷ്ണയോട് ചോദിച്ചു,
“ടൗൺ വരെ പോയതാ… എങ്ങനൊണ്ട്?”
കൃഷ്ണ കട്ടിലിൽ ഇരുന്നിട്ട് സ്വർണ വള കാണിച്ചുകൊണ്ട് ചോദിച്ചു
“കൊള്ളാലോ… നല്ല ഫാഷൻ… ഉണ്ണിയേട്ടൻ വാങ്ങി തന്നതാണോ…?”
ദേവിക വള തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു
“മ്… കൊള്ളാമോ…”
“കൊള്ളാം സൂപ്പർ… നിന്റെയൊക്കെ ഭാഗ്യം ഇങ്ങനെ വാങ്ങിത്തരാൻ ഒരു ചേട്ടനുണ്ടല്ലോ”
ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു
“മോളെ… എന്നോട് നിന്റെ അഭിനയമൊന്നും വേണ്ട കേട്ടോ…”
കൃഷ്ണ അവളുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു
“അഭിനയമോ… എന്തഭിനയം, നീ അതുമിതുമൊന്നും പറയല്ലേ”
ദേവിക നാണത്തോടെ ചോദിച്ചു
“പെണ്ണെ… കളിക്കല്ലേ… ഇക്കാര്യം ഞാൻ പറഞ്ഞപ്പൊത്തന്നെ പെണ്ണിന്റെ മുഖം നാണംകൊണ്ട് ചുവന്നു തുടുത്തല്ലോ”
കൃഷ്ണ അവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു
“എനിക്കിഷ്ടാ നിന്നെ എന്റെ ഏട്ടത്തിയമ്മയ്ക്കാൻ”
കൃഷ്ണ ചിരിച്ചുകൊണ്ട് പറഞ്ഞു
ദേവിക നാണംകൊണ്ട് നഖം കടിച്ചു
വിഷ്ണു റൂമിലെത്തി വേഷംമാറി മൊബൈൽ എടുത്ത് ദേവികക്ക് ഒരു മിസ്സ്ഡ് കാൾ കൊടുത്തു
കൃഷ്ണക്കരികിൽ ഇരിക്കുകയായിരുന്ന ദേവിക കാൾ കണ്ട് കൃഷ്ണയെ ഒന്ന് നോക്കി
“ഏട്ടനായിരിക്കും… വേഗം ചെല്ല് പ്രിയതമൻ കാത്തിരിക്കുകയായിരിക്കും…”
കൃഷ്ണ കളിയാക്കിക്കൊണ്ട് ദേവികയോട് പറഞ്ഞു
“ഒന്ന് പോടീ…”
ദേവിക നാണിച്ചു ചിരിച്ചുകൊണ്ട് എഴുന്നേറ്റു
“പിന്നെ അവിടെച്ചെന്നു കുരുത്തക്കേടൊന്നും കാണിക്കരുത് ഇവിടെ ഞാനും അമ്മയുമൊക്കെയുണ്ടേ”
കൃഷ്ണ അവളെ കളിയാക്കി
ദേവിക നാണത്തോടെ അവളുടെ കയ്യിലൊന്നു നുള്ളി
ദേവിക വിഷ്ണുവിന്റെ അടുത്ത് ചെല്ലുമ്പോ അവൻ കട്ടിലിന്റെ ക്രോസ്സിൽ തലവച്ചു കിടക്കുകയായിരുന്നു.
“എന്തിനാ വിളിച്ചത്…”
ദേവിക കേറുവോടെ ചോദിച്ചു
“എന്താ എന്റെ തമ്പുരാട്ടിക്ക് ഒരു ദേഷ്യം”
വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു
“എന്നോട് മിണ്ടണ്ട… എനിക്ക് ചിലപ്പോ ഡെറ്റോൾ മണക്കും”
ദേവിക അതെ ഭാവത്തിൽ പറഞ്ഞു
“അയ്യോടി… ദേഷ്യം വന്നോ എന്റെ പെണ്ണിന്…”
അതും പറഞ്ഞുകൊണ്ട് വിഷ്ണു എഴുന്നേറ്റ് അവളെടുത്തേക്ക് ചെന്നു
ദേവിക കപടദേഷ്യത്തോടെ അവനെ നോക്കി
“മ്…ദേഷ്യം തന്നെ”
അവൾ പറഞ്ഞു
“അപ്പൊ ആ ദേഷ്യം മാറ്റണമല്ലോ”
അതും പറഞ്ഞു അവൻ അവളോട് അടുത്തു.
അവന്റെ ഉദ്ദേശ്യം മനസ്സിലായ അവൾ പതിയെ വാതിലിനടുത്തേക്ക് നീങ്ങി നിന്നു
“ഉണ്ണിയേട്ടാ… കളിക്കല്ലേ ഇവിടെ അമ്മുവും അമ്മയുമൊക്കെയുണ്ട് പറഞ്ഞേക്കാം…”
അവൾ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
അവൻ അവളുടെ അടുത്തെത്തി പതിയെ വലതു കൈകൊണ്ട് അവളുടെ വെളുത്ത വയറിന്മേൽ പിടിച്ചു, പതിയെ അവളെ അവനിലേക്ക് ചേർത്ത് ചുണ്ടിൽ പതിയെ ചുണ്ടമർത്തി
ദേവിക പെരുവിരലിൽ കുത്തി കൈകൾ അവന്റെ ചുമലിലേക്കിട്ട് ആ ചുംബനം ആസ്വദിച്ചു
പെട്ടെന്ന് ബോധം വന്നപോലെ അവൾ അടർന്നുമാറി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോകാനൊരുങ്ങി
വിഷ്ണു അവളുടെ കൈകളിൽ പിടിച്ചു വലിച്ചു
“അങ്ങനെ ഓടാതെ പെണ്ണെ”
“ദേ… ഉണ്ണിയേട്ടാ വിട് ആരേലും കാണും കേട്ടോ…”
ദേവിക കൊഞ്ചിക്കൊണ്ട് പറഞ്ഞു
വിഷ്ണു മേശ തുറന്ന് ഒരു പൊതി പുറത്തെടുത്തു അത് അവളുടെ അടുത്തുകൊണ്ടുവന്ന് തുറന്നു അതിനകത്തു ഒരു സ്വർണ മോതിരമായിരുന്നു, ‘വിഷ്ണു’ എന്ന് അതിൽ കൊത്തിയിട്ടുണ്ടായിരുന്നു,
“അല്ല…ഉണ്ണിയേട്ടാ ഇത്”
ദേവിക അത്ഭുതത്തോടും സന്തോഷത്തോടും ചോദിച്ചു
വിഷ്ണു ഒന്നും മിണ്ടാതെ ആ മോതിരമെടുത്തു അവളുടെ വലതുകൈയ്യിൽ അണിയിച്ചു
ദേവികയുടെ കണ്ണിൽനിന്നും ആനന്ദാശ്രു പൊഴിഞ്ഞു
അവൾ അവനെ ഇറുകെ കെട്ടിപ്പുണർന്നു നിന്നു. (തുടരും)

Kambikathakal:  പ്രതീക്ഷിക്കാത്ത ആദ്യരാത്രി - 1

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF